വെറും തട്ടിക്കൂട്ട് പ്രോഗ്രാം ആയി മാറി ഇപ്പോൾ ഈ പ്രോഗ്രാം ..ശ്രീക്കുട്ടൻ ഭയങ്കര വെറുപ്പിക്കൽ ആയി മാറി... ദയവ് ചെയ്ത് ശ്രീകുട്ടനും ഗൗരിയും ഇടക്ക് മാത്രം വന്നു പോകുന്ന characters ആക്കി മാറ്റു 🙏 ഈ sitcom ന്റെ rating കൂട്ടണം എങ്കിൽ മുടിയൻ, സിദ്ധു, കുഴുപുളം family ഇവരെ ഒക്കെ കൊണ്ട് വരു.... Boring ആയി ഇപ്പോൾ പഴയത് പോലെ thrill ഇല്ല... ഉപ്പും മുളകും പ്രോഗ്രാം നെ സ്നേഹിക്കുന്ന പ്രേക്ഷൻ എന്ന നിലയിൽ ഉള്ള അഭ്യർത്ഥന ആണ് 🙏
മറ്റ് സീരിയൽ പോലെ വലിയൊരു കൂട്ട് കുടുംബം സ്ഥിരം കാണിക്കാത്ത ആയിരുന്നു ഉപ്പും മുളകിന്റെ ഭംഗിയിൽ ഒന്ന്... ബാലു നീലുവും മക്കളുമുള്ള എപ്പിസോഡ് ആണ് നല്ലത്... നമ്മൾ അതാണ് കണ്ട് വന്നത്... ബാക്കി ഫാമിലി വല്ലപ്പോഴും കാണിച്ചാൽ മതി ആയിരുന്നു... ശ്രീകുട്ടൻ ഒക്കെ സ്ഥിരം നിൽക്കുന്നെ എപ്പിസോഡ് അരോചകം ആണ്... പ്രേത്യേകിച്ചു ഗൗരി...
ഇതു മുൻപോക്കെ കോമഡി പരിപാടിയായിരുന്നു ഇപ്പോൾ കോമഡി എന്തെന്ന് പോലും അറിയാത്ത ശ്രീക്കുട്ടനൊക്കെയാണ് മെയിൻ കഥാപാത്രം പ്രവാസികൾ കാണുന്നത് കുറച്ച് ചിരിക്കാനും ചിന്തിക്കാനും കൂടി വേണ്ടിയാണ് ആ സുരേന്ദ്ര ചിറ്റപ്പനെയും ഭാസി അണ്ണനെയും പഴയ എപ്പിസോഡിൽ ഉള്ള എല്ലാവരെയും ഇടക്കിടയ്ക്ക് കൊണ്ടുവന്നു കൂടെ
ഉപ്പും മുളകും സ്‌ഥിരം പ്രേക്ഷകൻ എന്നനിലയ്ക്ക് ഞാൻ പറയുന്നു ഇതിലെ എല്ലാ കഥാപാത്രങ്ങൾ വളരെ വളരെ നന്നായിട്ട് തന്നെയാണ് ആക്ട് ചെയ്യുന്നത് എന്നാൽ ഇപ്പോൾ comedyയും thug ഉം വളരെ കുറവാണ് പിന്നെ നിലവാരമില്ലാത്ത കഥകളും
സത്യം പറയാലൊ ഉപ്പും മുളകും ലെവലേശം അങ്ങോട്ട് സഹിക്കുന്നില്ല ശ്രീക്കുട്ടനും ഗൗരിക്കും പകരം എത്രയും പെട്ടെന്ന് വേറെ ആരെയെങ്കിലും കണ്ടെത്തിക്കൊ റേയ്റ്റിങ്ങിന് അതികും നല്ലത് ഇത് എന്റെ മാത്രം അഭിപ്രായം അല്ല പലരുടെയും ആണ് ചിലരൊക്കെ ഉപ്പും മുളകും എന്ന സീരിയലിന്റെ സമയം കാത്തു നിൽക്കുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഈ രണ്ടു കഥാപാത്രങ്ങളേയും സഹിക്കാൻ വയ്യാതെ ആ സമയം വേറെ ചാനൽ തേടി പോകുന്നു മലയാളികൾ നല്ലതു മാത്രം തേടിപ്പോകുന്നവർ ആണ് ഏതു കൊമ്പത്തുള്ളവർ ആണേലും കൊള്ളില്ല എന്ന് തോന്നിയാൽ എടുത്തു ചവറ്റു കുട്ടയിൽ ഇടും മറക്കരുത് പ്രേക്ഷേകർ ഇല്ലങ്കിൽ നിങ്ങൾ ഒന്നുമല്ല കൊണ്ട് നടന്നതും നീയേ ചാപ്പാ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ 😂😂
എന്നും മിക്സി കംപ്ലയിന്റ് തന്നെ.. മിക്സി വച്ചാണോ ഫുഡ് ഉണ്ടാക്കുന്നത് രാവിലെ ബ്രേക്ക്പാസ്ററ് ഉണ്ടാക്കാൻ എന്തിനാണ് മിക്സി അരയ്ക്കാതെ വയ്ക്കുന്ന എത്രയോ കറികൾ ഉണ്ട്.... നടുവേദനയ്ക്ക് നടു നിവർത്തി കിടന്നാൽ പോരെ ഈ ഗൗരി എന്താണീ നടുവിൽ ചെയ്യുന്നത് 😅😅 ഗൗരി ഒരു നെയ്സ് അല്ലേ...
ആ അലമാരയിൽ പൊക്കത്തു കയറ്റൽ പ്രേയോഗം ഏറ്റു തോന്നുന്നു ഗൗരി അമ്മായി ഒന്ന് ഒതുങ്ങിട്ടുണ്ട് 😂
സീസൺ 2 -യിലെ മുടിയനെയും ദിയയെയും ഹൈമാവതിയെയും റാംകുമാറിനെയും Miss ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ ഒരു like അടി
Yedh episodaan
@achu488 വ്യാഴം നൈറ്റ് ഇട്ട എപ്പിസോഡ്
No ❤
@@FousiyaP-wy2bqorikalum miss cheyunnilla
ഉപ്പും മുളകും ഒരു എപ്പിസോഡു പോലും മുടങ്ങാതെ കാണുന്നവരുണ്ടോ എന്നെ പോലെ ഫുഡ് കഴിക്കുമ്പോൾ 😅❤ സ്ഥിരം
Njn und
ഞൻ ഉണ്ട്
സ്ഥിരം ചോദിക്കുന്ന ചോദ്യം അല്ലെ ഇത്, ചോദ്യം ഒന്ന് മാറ്റി പിടിച്ചോടെ
Me too
Illa
Dinner + uppum mulakum. Daily 23 minut happiness 🌝
Same here 😌🤌🏻
@_dxrgaa.ahh__ Hehe😹
Cooking + uppum mulakum .. 🤩
@@shuaibmoideen5746 😌
ശ്രീക്കുട്ടന്റെയും ഗൗരിയുടെയും കഥമാറ്റി ബാലുവിന്റെയും കുടുംബത്തിന്റെയും കഥ ആക്കാമോ.'' plz
Correct. .Sreekumar is waste
സത്യം എനിക്കും ഇവരെ ഇഷ്ടമില്ല
Avareyum ishtam ullavar und
ഭാസി അണ്ണാ ഇന്നലെ സ്ക്രിപ്റ്റ് എഴുതിയ മുറ സിനിമ കണ്ടു...... കിടു ആയിട്ടുണ്ട്🔥🔥🔥🔥
ലച്ചു പാറു കേശു നീലുമ്മ ബാലു അച്ഛൻ ശിവ ❤❤❤❤❤👍
ജോലി തിരക്ക് കാരണം ഒരുപാട് എപ്പിസോഡ് കാണാൻ പറ്റാത്ത... ഞാൻ 😂😂😂 ..
നീലു അമ്മ ബാലു ചേട്ടനും കോമ്പോ ഇഷ്ടം ഉള്ളവർ
ബാലു ചേട്ടൻ അടിപൊളി സൂപ്പർ കൊള്ളാം❤❤❤❤❤❤
ഞാൻ കരുതി പണ്ട് മത്തി വാങ്ങിയത് പോലെ എല്ലാവരും ഓരോ ഗ്യാസ് സിലിണ്ടറും കൊണ്ടുവരുമെന്ന്😂
😂😂
പഴയ ഉപ്പും മുളകും സൂപ്പർ ആയിരുന്നു ശ്രീക്കുട്ടൻ ഓവർ ആക്ടിങ് കണ്ടു മടുത്തു പിന്നെ ബാലു നീലു ഇഷ്ടം ❤️❤️🥰🥰🥰
സത്യം...ശ്രീകുമാർ വെറുപ്പിചു കൊല്ലും. അ രണ്ടുപെരെയും ഒഴിവാക്കിയാൽ നന്നായിരുന്നു
വെറും തട്ടിക്കൂട്ട് പ്രോഗ്രാം ആയി മാറി ഇപ്പോൾ ഈ പ്രോഗ്രാം ..ശ്രീക്കുട്ടൻ ഭയങ്കര വെറുപ്പിക്കൽ ആയി മാറി... ദയവ് ചെയ്ത് ശ്രീകുട്ടനും ഗൗരിയും ഇടക്ക് മാത്രം വന്നു പോകുന്ന characters ആക്കി മാറ്റു 🙏 ഈ sitcom ന്റെ rating കൂട്ടണം എങ്കിൽ മുടിയൻ, സിദ്ധു, കുഴുപുളം family ഇവരെ ഒക്കെ കൊണ്ട് വരു.... Boring ആയി ഇപ്പോൾ പഴയത് പോലെ thrill ഇല്ല... ഉപ്പും മുളകും പ്രോഗ്രാം നെ സ്നേഹിക്കുന്ന പ്രേക്ഷൻ എന്ന നിലയിൽ ഉള്ള അഭ്യർത്ഥന ആണ് 🙏
നീ പറയുന്ന പോലെ ആകാൻ നിന്റെ അപ്പന്റെ അല്ലെ ഉപ്പും മുളകും പോയെടാ വാതൂരി
Yes
Your right
💯
Njan kanare illa
Engil kaanaandirunnal pore???
ബാലു കേശു പാറു natural acting 😊
മറ്റ് സീരിയൽ പോലെ വലിയൊരു കൂട്ട് കുടുംബം സ്ഥിരം കാണിക്കാത്ത ആയിരുന്നു ഉപ്പും മുളകിന്റെ ഭംഗിയിൽ ഒന്ന്... ബാലു നീലുവും മക്കളുമുള്ള എപ്പിസോഡ് ആണ് നല്ലത്... നമ്മൾ അതാണ് കണ്ട് വന്നത്... ബാക്കി ഫാമിലി വല്ലപ്പോഴും കാണിച്ചാൽ മതി ആയിരുന്നു... ശ്രീകുട്ടൻ ഒക്കെ സ്ഥിരം നിൽക്കുന്നെ എപ്പിസോഡ് അരോചകം ആണ്... പ്രേത്യേകിച്ചു ഗൗരി...
Agree to this!
കണ്ടന്റ് കൂടി നിങ്ങൾ പറഞ്ഞു കൊടുക്ക്
Kalakalam ore content arkkum pattilla.Athu arochakavumanu.puthiya kadhapathrangalum mattangalum undakanam.
Chakkapazham thil ithupole aanaloo
എടുത്തു രാവിലെ ഗൗരിയയെ കണ്ടിട്ട് ഡ്രാക്കുള പോലുണ്ട്
ഗൗരിയെ ഇഷ്ടമില്ലാത്തവർ ആരൊക്കെ
Ishttam aanu😘 gouriye🥰🥰
Isttanu guri💙🥰🥰🥰🥰
എന്തിനാ ഇത്രെയും നിലവാരം ഇല്ലാത്ത episodes Cheyunne... prethyekichum ചിരിക്കാനോ സന്തോഷിക്കാനോ ഇതിൽ എന്താരുന്നു ഉണ്ടാരുന്നത് 🧐
ശിവ കുട്ടി എവിടെ 😢
മുടിയൻ അടക്കം എല്ലാരേം കൊണ്ട് വാ 😢🙏🏼
ശ്രീക്കുട്ടൻ ഉപ്പും മുളകിലും പഴയപോലെ ഇടയ്ക്ക് വന്നാൽ മതിയാരുന്നു... ഇപ്പോൾ ഓവർ ആക്ടിങ് കണ്ടു മടുത്തു....
enna poyi kunjinn irkk myre
Sathyam 💯
ദിവസവും വരണം
💯
ഇതിൽ ബാലുവിനെ മാത്രം ഇഷ്ടമുള്ളവരുണ്ടോ എന്നെപോലെ?
നീലു, ഒരു ഗ്യാസ് കുറ്റിയെ ഇത്രയും ആളുകൾ ഉള്ള ഒരു വീട്ടിലുള്ളൂ
നീലുവു൦ ബാലുവു൦ പിന്നെ കേശുവു൦ ശിവയു൦ പൊളി ആണ്
14:40 എന്റെ കൊച്ച് ❤❤
കൺമണി ഇതുപോലെ അലമരിയുടെ മുകളിൽ കയറ്റേഡി വരും keshu നേ ഭയങ്കര കളിയാക്കൽ ആണ്
എനിക്ക് തോനിയിട്ടില്ല
സത്യം😢
നിലുചേച്ചി, ബാലു ചേട്ടൻ രണ്ട് പേര്:കൊള്ളാം
Neelu sreekuttan combooo Lachu Keshu nice💫 sreekuttan Growicombooo💎 😹balu mudiyan shivaa
ശ്രീക്കുട്ടൻറെ ബിസിനസ് എവിടെ? ഉടായിപ്പ് പറഞ്ഞിട്ട് സഹോദരിയുടെ വീട്ടിൽ നാണമില്ലാതെ നിൽക്കുന്ന ശപ്പൻ
Bro ith script aan
പണ്ടത്തെ ഉപ്പുംമുളകും.. ഓർക്കുമ്പോൾ.. ഇതിനെയൊക്കെ. എടുത്തു തോട്ടിൽ കളയാൻ തോന്നുന്നുണ്ടോ.എന്നെപ്പോലെ 🙄🙄🤔🤔🤔🤔🤔
ഇല്ല
Illa Illa
കറക്റ്റ്
Nee kanandada,,,, kona adikand po
Illa anne nee kananda
Kuttumamante. Mixi. Reppayaring. Super🎶❤ 15:37 💕💞💗
shivaniysa miss cheyunnavar indo😔😍😍
No
Yes
Aa waste koodi vann program enthinu kooduthal alambakknm🤑
ഇതു മുൻപോക്കെ കോമഡി പരിപാടിയായിരുന്നു ഇപ്പോൾ കോമഡി എന്തെന്ന് പോലും അറിയാത്ത ശ്രീക്കുട്ടനൊക്കെയാണ് മെയിൻ കഥാപാത്രം പ്രവാസികൾ കാണുന്നത് കുറച്ച് ചിരിക്കാനും ചിന്തിക്കാനും കൂടി വേണ്ടിയാണ് ആ സുരേന്ദ്ര ചിറ്റപ്പനെയും ഭാസി അണ്ണനെയും പഴയ എപ്പിസോഡിൽ ഉള്ള എല്ലാവരെയും ഇടക്കിടയ്ക്ക് കൊണ്ടുവന്നു കൂടെ
3.20 ഈ time diya.. leeluamma എന്ന് പറഞ്ഞു കേറി വണരുന്നെ സൂപ്പർ അരുണ്
നടു വെട്ടിയ അഭിനയം കണ്ടിട്ട് ചൊറിഞ്ഞ് വരുന്നുണ്ട്
Bhasi direct cheyytha mura movie kandavarundo.enganne und kandavar parayu
സൂപ്പർ സിനിമ ആണ്.തല്ലു എന്ന് പറഞ്ഞ എൻ്റെ പൊന്നോ എന്തൊരു തല്ലു. ഇമോഷൻ sentimence ഫ്രണ്ട്ഷിപ്പ് എല്ലാം ഉണ്ട്
അമ്മായി അപ്പൻ ആണേ അവിടെ ഇരിക്കുന്നത്
ഗൗരി. ചേച്ചി അത് എന്റെ അച്ഛനാണ്😂😂😂😂
😂
😂😂😂
Balu achan poli ❤❤
ഉപ്പും മുളകും സ്‌ഥിരം പ്രേക്ഷകൻ എന്നനിലയ്ക്ക് ഞാൻ പറയുന്നു ഇതിലെ എല്ലാ കഥാപാത്രങ്ങൾ വളരെ വളരെ നന്നായിട്ട് തന്നെയാണ് ആക്ട് ചെയ്യുന്നത് എന്നാൽ ഇപ്പോൾ comedyയും thug ഉം വളരെ കുറവാണ് പിന്നെ നിലവാരമില്ലാത്ത കഥകളും
9:45 Kuttumamman 😅😅
നിലൂ ചിരിക്കുന്നതാണ് കോമഡി എന്ന് അടിയിൽ എഴുതിവിടണേ 🤭
Corono സമയം മുതൽ ഉപ്പും മുളകും കണ്ടു തുടങ്ങിയവർ ആരൊക്കെയുണ്ട് എന്നിട്ട് ഇപ്പോൾ ഒരു ദിവസം പോലും മുടങ്ങാതെ കാണുന്നവർ ആരൊക്കെ അവരൊക്കെ ലൈക്ക് ചെയ്യണേ
Missing our old uppum mulakum
Balu Nelu Mudiyan Lachu Keshu Shiva Paru the real family 😢😢😢
ഒരു ദിവസം തന്നെ രണ്ട് എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യാൻ പറ്റുമോ. ഒന്ന് പെട്ടെന്ന് കണ്ടു തീർക്കുന്നു. പിന്നെ നാളേക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു 😌😌😌
Vere pani onnum ille
@RasheedMannarkkad രണ്ട് എപ്പിസോഡ് കാണുന്നവർ വേറെ പണിയില്ലാത്തവർ ആണോ
നീലു അമ്മ, കേശു combo
കുട്ടുസനും ഗൗരി യും വന്നതിൽ പിന്നെ .. Skip. ചെയ്തു കാണേണ്ട അവസ്ഥ ആയി....
😄😄😄😄😄😄😄😄ശോകം 😄😄😄😄😄😄😄😄😄😄
Sokam anennu parajittu ellaravarum kanunnudallo
ശ്രീ, ഗൗരി വേണ്ടാരുന്നു.😂😂😂
Athentha gas book aarkum cheyyalo ,veruthe oron 🧐🧐🧐
ലച്ചുവിന്റെ കുട്ടി എവിടെ പോയി 😂
😅😅Sheri aa .illathada nalladh.
Gowri also unsahikyable.
മിക്സി ശെരിയല്ലെന്നും പറഞ്ഞ് കുട്ടികളെ പട്ടിണിക്കിടുന്ന അമ്മമാർ ഉണ്ടോ 😂
ഇട്ടില്ലല്ലോ ബിരിയാണി കൊണ്ട് കൊടുത്തില്ലേ
Skip അടിച്ചു കാണുന്നു ഇപ്പോൾ
ആദ്യായിട്ടാണ് ഉപ്പും മുളകും സ്കിപ് skip ചെയ്തു കാണാൻ തുടങ്ങിയത് ഭയങ്കര വിഷമം ഉണ്ട് 💯💯😭😭
Lachu Muthaanu❤️So Cute🖤
Love You Muthee😘🥰😍🤗❣️
Lachu&Siddhu Combo Waiting🤩💝💕👍💙
Lachu&parukutty bond😻💖🫀👌
andi lachu parriyaanu... Myru verupichu kolluaanu naayindemol... Athu kandu kayy adikkan nine pole ooro vaanangalum....
ഞാൻ ഫാസ്റ്റ് മുതൽ കാണുന്നതാണ് പക്ഷെ ഇപ്പോ ഒരു രസവും ഇല്ല 😒 ഇന്നാലും കുഴപ്പമില്ല
എല്ലാവരുടെയും സംസാരം പോലെയല്ല ആ ഗൗരിയുടെ വെറും തറ ക്ലാസ്സ് സംസാരം
Tvm അല്ലെ സ്ഥലം ചിലപ്പോൾ പാറശ്ശല യിൽ ആവും സ്ഥലം അത് ആവും ഇങ്ങനെ 😅😂
Adipoli lehu 🥰episode
നീലു അമ്മ ബാലു ചേട്ടനും കോമ്പോ ഇഷ്ടം ഉള്ളവർ
അടിപൊളി എപ്പിസ്സോഡ് പാറുക്കുട്ടി ഒരു രക്ഷയും ഇല്ല പൊളി നീലു കേശു ഗ്യാസ്കുറ്റിയും കുണ്ടുള്ളആ പോക്ക് സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
No Electric Stove in home 😂
പലരും ഇവളുടെ മുഖം കാണുമ്പോൾ ഫോർവേഡ് ചെയ്യുകയാണ് സീരിയൽ
Miksi illa gas. Illa athu kondu cooking illa kollam . pandu ullavar virakaduppilalle cook chaithathu kollam super
ഇങ്ങനെ വെറുപ്പിക്കല്ലേ ഉപ്പും മുളകും വെറുപ്പ് ആയി തുടങ്ങി. SK ഇത് ഒന്നും കാണുന്നില്ലേ 😂😂😂😂🤣🤣
അതാത് ദിവസത്തെ എപ്പിസോഡ് ഏഴ് മണിക്ക് അപ്‌ലോഡ് ചെയ്താൽ നന്നായിരുന്നു
സത്യം പറയാലൊ ഉപ്പും മുളകും ലെവലേശം അങ്ങോട്ട് സഹിക്കുന്നില്ല ശ്രീക്കുട്ടനും ഗൗരിക്കും പകരം എത്രയും പെട്ടെന്ന് വേറെ ആരെയെങ്കിലും കണ്ടെത്തിക്കൊ റേയ്റ്റിങ്ങിന് അതികും നല്ലത് ഇത് എന്റെ മാത്രം അഭിപ്രായം അല്ല പലരുടെയും ആണ് ചിലരൊക്കെ ഉപ്പും മുളകും എന്ന സീരിയലിന്റെ സമയം കാത്തു നിൽക്കുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഈ രണ്ടു കഥാപാത്രങ്ങളേയും സഹിക്കാൻ വയ്യാതെ ആ സമയം വേറെ ചാനൽ തേടി പോകുന്നു മലയാളികൾ നല്ലതു മാത്രം തേടിപ്പോകുന്നവർ ആണ് ഏതു കൊമ്പത്തുള്ളവർ ആണേലും കൊള്ളില്ല എന്ന് തോന്നിയാൽ എടുത്തു ചവറ്റു കുട്ടയിൽ ഇടും മറക്കരുത് പ്രേക്ഷേകർ ഇല്ലങ്കിൽ നിങ്ങൾ ഒന്നുമല്ല കൊണ്ട് നടന്നതും നീയേ ചാപ്പാ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ 😂😂
Venamengil kandittu podo
Avar undayikotte ravile thozhil urapin vittal mathi 😂
ഇതുപോലെത്തെ ഒരു വേണ്ടാത്ത ക്യാരക്ടർ എന്തിനാണ് ഈ സീരിയലിൽ
Diya & mudiyan ❤
😍സൂപ്പർ 👏👏👍
Neelu Balu romanc adipoliyan
മമ്മായിന്റെ ചിരി കാണാൻ എന്ത് ഭംഗിയാണ് ആ മുഖത്തുനോക്കി ഓവറാണ് എന്ന് പറയാൻ എങ്ങനെ തോന്നുന്നു
Food adi thirakk karanam episode kaanan pattatha nan😂
ബാലു ചേട്ടൻ അടിപൊളി സൂപ്പർ കൊള്ളാം ❤️❤️❤️❤️❤️❤️
മുഴുവൻ കണ്ടിട്ട് കമന്റ് ഇടടാ പൊട്ടാ 😂😂 ഇതിൽ ബാലു ഇല്ല
കൊള്ളാം 👌👌👌
Diya vishnu uppum mulakum lekk veranam ennullavar
Shivaniye miss cheyyunnavarundo
നീലു അമ്മ ഫാൻസ് എത്ര ആളുകൾ ഉണ്ട്
Fans nellu vinte vera sadanathina
Neelu chechi❤❤😂😂😂
Paru❤❤❤
Lachu❤❤❤
Keshu❤❤
Shivani eppo varum
Sree❤ verudhe cash pooyele
Ramkumarineyum haimavathiyeyum konduvaranam
തല്ലിപ്പൊളി എപ്പിസോഡ് 😢
Balu chettan poli 🤩
ബാലു ചേട്ടൻ ഇന്ന് ഇല്ലാലൊ🙄
@Achuachuzz38190 😂
മുഴുവൻ കണ്ടിട്ട് കമന്റ് ഇടടാ പൊട്ടാ ഇതിൽ ബാലു ഇല്ല 😂😂
കേശുവിനെ ഇഷ്ടമുള്ളവർ ലൈക്ക് അടി
2:26 More a episode on Uppum Mulakum and Big a favourite with Uppum Mulakum
💕💕💕💕ഉപ്പും മുളകും 💕💕💕💕💕💕
19:59 😅😅😅😂😂
ശ്രീക്കുട്ടനും ഗൗരിയും സ്ഥിരം അവിടെ താമസിക്കാതെ ഇടക്ക് മാത്രം വന്നാമതി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടൊ🤔
Illa
Illa😢
👍
Sheriya... Ee അളിഞ്ഞ അളിയനെ കണ്ടു മടുത്തു 👍
Idakkum varandaaa😂😂😂phone vilichal mathii😂😂
Gouride samsaram kelkumbol tharich varunuuu….ellavarem oru tharam vila illathe
കേശു ഭയങ്കര ബോർ ആയി വരുന്നു ഭക്ഷണം കാണാതെ കിടക്കുന്നതുപോലെ
കേശുവിനു കുറച്ചൂടെ ആർത്തി ആകാമായിരുന്നു
എന്നും മിക്സി കംപ്ലയിന്റ് തന്നെ..
മിക്സി വച്ചാണോ ഫുഡ് ഉണ്ടാക്കുന്നത് രാവിലെ ബ്രേക്ക്പാസ്ററ് ഉണ്ടാക്കാൻ എന്തിനാണ് മിക്സി അരയ്ക്കാതെ വയ്ക്കുന്ന എത്രയോ കറികൾ ഉണ്ട്....
നടുവേദനയ്ക്ക് നടു നിവർത്തി കിടന്നാൽ പോരെ ഈ ഗൗരി എന്താണീ നടുവിൽ ചെയ്യുന്നത് 😅😅 ഗൗരി ഒരു നെയ്സ് അല്ലേ...
Adi poli episode
Amma amma thanne
Aanu. neelu super aanu .kuttykal kku biriyani konduvannu kodutha thu kando.neelu ❤❤❤
ഗൗരിയെ കാണാൻ നല്ല ഭംഗി ഉണ്ട് ഇന്ന് 😊
ഒക്കെ ഓവർ ആക്ടിങ് ആയല്ലോ 🙄ഇന്നത്തെ ഓവർ ആക്ടിങ് കേശു 💯
Ath karat
Engane vishakkunnavarundakumo
മുടിൻ എപ്പോൾ വരും ദി യേനെ യും കൊണ്ട് വരണം
Poor script...lagging....skip cheyth കാണേണ്ട avastha
പണ്ടത്തെ ഉപ്പും മുളകും കാണുന്നവർ ഉണ്ടോ 🎉❤😂
La❤chu
Super 😌
ഒരു എപ്പിസോഡ് ഇടയിൽ കയറി ല്ലേ
Nisha❤️anty❤️baluchetan😊adipoli
Uppum mulakum super serial
Yes
Balu series കാണാം
നീലുവിനെ..
മാതൃകയാക്കണം..
മറ്റു..
അമ്മമാരും.. 😌
പഴയ എപ്പിസോഡ് കണ്ട് നോക്ക് അഹങ്കാരം
Happy ayitt ullavar like adi ❤😅
❤