8 മാസത്തെ Auto life പുതിയതായി Auto Field ലേക്ക് വന്നതിന്റെ വിശേഷം |newcomer experience |Shijo Videos

Поділитися
Вставка
  • Опубліковано 23 сер 2024
  • 8 മാസത്തെ Auto life😉 പുതിയതായി Auto Field ലേക്ക് വന്നതിന്റെ വിശേഷം| newcomer experience| Bajaj RE| Auto driving experience
    Hi Friends,
    ഇത് ശരത്, ഇദ്ദേഹം ഓട്ടോ ഫീൽഡിലേക്ക് വന്നിട്ട് വെറും 8 മാസമേ ആയുള്ളു, ഓടിക്കുന്ന ഓട്ടോ Bajaj R E ആണ്. ശരതത്തിന്റെ വിശേഷങ്ങൾ കാണാം.
    ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ SUBSCRIBE, LIKE, COMMENT ചെയ്യാൻ മറക്കല്ലേ..
    #shijovideos
    Thanks for watching
    - Shijo Videos
  • Навчання та стиль

КОМЕНТАРІ • 47

  • @sabareeshaiswarya4892
    @sabareeshaiswarya4892 3 роки тому +11

    എന്റെവണ്ടി, ആപേ, ആപ്പേ, സൂപ്പർ, വണ്ടി

  • @karankailath7154
    @karankailath7154 4 місяці тому +1

    Super shijo super

  • @kalluvilakalluvila4853
    @kalluvilakalluvila4853 3 роки тому +4

    പെണ്ണിന്റെ പുറകെ പോകാതെയും. മദ്യംത്തിന്റെ ഉപയോഗം നിയത്രിക്കുവാണേൽ. വാടക ഓട്ടോ ആയാലും തരക്കേടില്ലാത്ത കുടുംബം നോക്കാം. എന്റെ ഒരുമാസത്തെ ശരാശരി വരുമാനം 28000 കുറയാതെ ഓടിയെടുക്കാൻ സാധിക്കുന്നുണ്ട്.

    • @ashokassu3791
      @ashokassu3791 2 роки тому +2

      28000/- diesel chelav kaichitt aano... ?

  • @memax7880
    @memax7880 3 роки тому +19

    വണ്ടി ഉണ്ടായിട്ടുതന്നെ ശരിയാവുന്നില്ല അപ്പോ കൂലിക്ക് ഓടുന്നവരുടെ കാര്യം പറയാനുണ്ടോ..bro

    • @achuakhil2886
      @achuakhil2886 3 роки тому +4

      Bro സ്വന്തമായി വണ്ടി എടുക്കുന്നതിനേക്കാൾ നല്ലത് ആണ് കൂലിക്ക് ഓടുന്നത് അതാകുമ്പോൾ നമ്മൾ ഒന്നും അറിയേണ്ട ഇൻഷുറൻസ് അറിയേണ്ട ടാക്സ് ടെസ്റ്റ് ഒന്നു അറിയേണ്ട

  • @autorickshawvlogs9477
    @autorickshawvlogs9477 3 роки тому +6

    ഏ, എത്ര പറയാനുണ്ട്, കറക്ട് ഓയിൽചെയിഞ്ജ് , എൻജിൻ ഗീർ, ഹൌസിങ്, കട്ട ഗ്രീസ്, പിന്നെ ഇടക്ക് ഇടക്ക് ഓടുന്ന പൈസ 500, മുകളിൽ 200, അതിന്റെ തായേ 100, അതിന്റെ തായേ അങ്ങിനെ ഓടിയ പൈസ എത്ര എന്ന്ഇടക്ക് നോക്കുക, അങ്ങിനെ പരമാവധി മാസം ഒന്നോ രണ്ടോ ദിവസം ലീവ് ബാക്കി എല്ലാ ദിവസവുംഓടുക, വെള്ളം പുല്ല് മറ്റുള്ളദ് ഒന്നും പാടില്ല,വൃത്തി യുള്ള കമ്പനി ആവശ്യത്തിന്,, ഓടുന്ന പൈസക്ക് ഇടക്ക് ഇടക്ക് എക്സ്ട്രാ ഫിറ്റിങ് വാങ്ങാതരിക്കുക,,, കുടുങ്ങിയ വനെ ആവശ്ശിത്തിന് സഹായിക്കുക ,,വീട്ടിൽ ആവശ്യത്തിന് മാധാപിദാക്കളെ പൈസക്കൊണ്ട് സഹായിക്കുക ❤❤❤😍

  • @christeenvincent1929
    @christeenvincent1929 3 роки тому +2

    Kannur auto driver👍👍👍♥️♥️♥️♥️

  • @riyask302
    @riyask302 3 роки тому +6

    ഇന്നത്തെ ആദ്യ ഓട്ടം ക്ലച്ച് പോയി.😭😭

  • @preethisajeev6050
    @preethisajeev6050 3 роки тому +2

    Bajaj super anu

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 3 роки тому +1

    ആദ്യമൊക്കെ 310 രൂപക്ക് ഡീസൽ അടിക്കുമ്പോൾ ഫുൾ ടാങ്ക് ആവുമായിരുന്നു ഇപ്പോൾ പകുതി പോലും ആവുന്നില്ല

  • @jijilvijayjijil4168
    @jijilvijayjijil4168 3 роки тому

    Chekkan Mass's😍

  • @nidheeshpaulvaniyapparable7023
    @nidheeshpaulvaniyapparable7023 3 роки тому +12

    എന്റെ പൊന്നെ ഇനിയുള്ള കാലം auto ഫീൽഡ് കൊണ്ട് മുന്നോട്ടു പോവാൻ പറ്റൂല. ഞാൻ ഒക്കെ ഓട്ടോയും കയറ്റി വച്ച് കൂലി പണിക്കു പോവുകയാ

  • @shihabkozhikodankozhikodan3643
    @shihabkozhikodankozhikodan3643 3 роки тому +1

    Auto, Lice ence എടുക്കുന്നുണ്ടോ

  • @rejirose2264
    @rejirose2264 3 роки тому +2

    Diesel auto ano petol auto ano nallathe

  • @k.kridershibin8179
    @k.kridershibin8179 3 роки тому

    Super brother.....

  • @jobin464
    @jobin464 3 роки тому +1

    ചേട്ടാ ഒരു പെട്രോൾ ആട്ടോയുടെ വിഡിയോ ചെയ്യാമോ അല്ലകിൽ പെട്രോൾ വണ്ടിയും bajaj re compact തമില്ലിൽ ഉള്ള കുറച് കാര്യം പറഞ്ഞു തെരമോ പ്ലീസ് 🙏🙏 ചേട്ടാ എനിക്ക് ആട്ടോ എടുക്കനാണ് ഞാനും ഒരു ആട്ടോ പ്രമിയാണ് 💯🥰🥰🥰😍😍😍
    അടുത്ത വിഡിയോ ചെയിബോൾ ഒന്ന് പറയണേ ചേട്ടാ പ്ലീസ് 🙏🙏🙏🙏 എന്റെ 18 വർഷതെ സ്വപ്നമാണ് ഒരു ആട്ടോ എടുക്കണംമെന്ന് അതകൊണ്ടാണ് ചേട്ടാ ഒന്ന് പറയണേ 🙏🙏🙏

  • @saydalisaydali4782
    @saydalisaydali4782 3 роки тому +3

    Bro re445ന്റെ
    വലിവും പിക്കപ്പും
    Speedum
    Compactinu
    കിട്ടില്ല

  • @ebrahimkattachira5512
    @ebrahimkattachira5512 2 роки тому

    Ape city 2015 മോഡൽ പരിജയം പെടുത്തുമോ

  • @ashiqueashi5171
    @ashiqueashi5171 3 роки тому

    Chekken poli

  • @ffplayerciff7975
    @ffplayerciff7975 3 роки тому

    ആട്ടോ നിർത്തിയിട്ട സയിട് മരങ്ങളിൽ ഒരു കാറ്റ്പോലും വീശാത്തത് അത്ഭുതം. 👌എന്തര് മരങ്ങൾ ആണത് 🙄

  • @donbaby7732
    @donbaby7732 3 роки тому +3

    Ulla Pani vittu gulfil ninnum nattil korona ayond vannathalla oru paadu naalathe urakam krduthiya aaa swapnathileaku aanu ys ape auto uir benz kittiyalum auto ye oodiku appan thudangi vacha feeld Njan kay vidan orukam alla

  • @shijunazy3850
    @shijunazy3850 Рік тому

    Nammade nattilum ithe avstha anu puthiyathayi ethenkilum piller vandi ayitt vannal apo oru poocham anu😁

  • @rajeshraju1197
    @rajeshraju1197 3 роки тому

    standil vandi vekkan permission venno

  • @noufal.kmonchans3394
    @noufal.kmonchans3394 3 роки тому

    Bro njan outo pheldel puthiyathannu anta vandi 2009 modal vandiyannu njan 300 rupanta anna adichal 500 rupanta ottam odiyal anna theernnupogunnu onnum muthalavunnilla karannam anthannu

  • @dudedude5813
    @dudedude5813 3 роки тому +1

    Petrol autoyude video cheyyo

  • @secretvibes9275
    @secretvibes9275 3 роки тому +1

    👍👍👍

  • @wheelsaddict821
    @wheelsaddict821 3 роки тому +5

    ഞാൻ ജീവിതത്തിൽ ഇന്നേ വരെ
    കുട്ടി ഡീസലിൽ കയറിയിട്ടില്ല 😭

    • @rashidrashi2841
      @rashidrashi2841 3 роки тому

      ഇനിയൊന്ന് കയറാൻ ശ്രമിക്കണെ 👍

    • @wheelsaddict821
      @wheelsaddict821 3 роки тому +3

      @@rashidrashi2841 ഞങ്ങളുടെ നാട്ടിൽ കോവിഡ് കാലത്തിനു മുൻപ് stant ഓട്ടത്തിനേക്കാൾ ട്രിപ്പ്‌ ഓട്ടമാണ് ആൾക്ക് 10 രൂപ ഇപ്പോൾ 20 അപ്പോൾ ട്രിപ്പ്‌ എടുക്കാൻ milage നേക്കാൾ വണ്ടിയുടെ സ്പേസ്നാണു പ്രാദാന്യo കൂടുതൽ ആളെ കേറ്റാൻ പറ്റണം അതുകൊണ്ട് ഇവിടെ വലിയ വണ്ടികളാണ് കൂടുതിൽ

  • @nihal5001
    @nihal5001 3 роки тому

    👍🥰

  • @rameshang4539
    @rameshang4539 3 роки тому

    ചേട്ടാ മൊബൈൽ നമ്പർ ഒന്ന് തരുമോ എന്നിക്ക് ഒരു ഓട്ടോ എടുക്കണം എന്നുണ്ട്

  • @abhijithcv8338
    @abhijithcv8338 2 роки тому +1

    Ith Bro nde New Auto alle.... 😂

  • @mahroofvc8867
    @mahroofvc8867 3 роки тому +7

    നീ ,ഇവൻ എന്ന വാക്കുകൾ ഒഴിവാക്കുക
    നിങ്ങൾ ,ഇദ്ധേഹം

    • @ctchannelshameer2710
      @ctchannelshameer2710 3 роки тому +2

      ശരി രാജാവേ

    • @AbdulHakeem-lm8yk
      @AbdulHakeem-lm8yk 3 роки тому

      @@ctchannelshameer2710 😂

    • @tsb4250
      @tsb4250 3 роки тому

      പ്രാദേശിക പ്രയോഗം ഇങ്ങനെ യാണ് /സമപ്രായവും

    • @sajeeshmp1495
      @sajeeshmp1495 11 місяців тому

      നീ,നിങ്ങൾ എന്ന് ഒക്കെ കണ്ണൂർ വയനാട് ഭാഗത്ത് വളരെ സാധാരണമായി സൗഹൃദപരമായി ഉപയോഗിക്കുന്ന വാക്കുകൾ ആണ്.
      തെക്കൻ കേരളത്തിൽ അതൊരു അപമര്യാദയായി തോന്നുന്നുണ്ടാവാം...

  • @jamsheelajasheer5572
    @jamsheelajasheer5572 3 роки тому

    Hloo

  • @prathyush_p9531
    @prathyush_p9531 3 роки тому

    ഷിജോ യുടെ വാട്സ് ആപ്പ് നമ്പർ തരാമോ