കളിച്ചു കളിച്ചു കുളിമുറി വരെ എത്തിയല്ലേ |

Поділитися
Вставка
  • Опубліковано 22 чер 2022
  • Follow Our Whatsapp Channel : whatsapp.com/channel/0029VaBS... Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to MalayalamFullTimeCinemas You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / malayalamfulltimecinemas
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • Розваги

КОМЕНТАРІ • 323

  • @twinkleberrys3215
    @twinkleberrys3215 6 місяців тому +908

    oru പാറ്റയെകണ്ടെന്നു പറഞ്ഞാൽ തീരുന്ന പ്രേശ്നമാരുന്നു 😂

  • @CHRSKR-wb6sn
    @CHRSKR-wb6sn Рік тому +490

    എന്ത് നാച്ചുറൽ ബ്യൂട്ടി ആരുന്നു ആ സിനിമയിലെ രാധിക❤❤❤

  • @MANJU-zx2lk
    @MANJU-zx2lk Рік тому +130

    എന്നെന്നും കണ്ണേട്ടന്റെ രാധിക ❤️

  • @muhammednisar793
    @muhammednisar793 Місяць тому +65

    ഞാൻ മമ്പാട് MES കോളേജ് ൽ 1985/86 Pre -Degre ക്കു പഠിക്കുമ്പോൾ.Nilambur കോവിലകത്തു വെച്ച് ഷൂട്ട്‌ ചെയ്ത ഫാസിൽ sir ന്റെ സൂപ്പർഹിറ്റ് mouvie ഇതിലെ exam എഴുതുന്ന രംഗം കോളേജ് ക്ലാസ്സ്‌ ന്നും ഷൂട്ട്‌ ചെയ്തിരുന്നു.. ഫാസിൽ sir കോളേജ് ഫെസ്റ്റ് inagruation നും വന്നിരുന്നു....❤️

    • @Piarayuijaya.N_
      @Piarayuijaya.N_ 8 днів тому

      Ayin

    • @user-tt9nb3hr5u
      @user-tt9nb3hr5u 5 днів тому +1

      Ennalum Peru parayallu

    • @user-tt9nb3hr5u
      @user-tt9nb3hr5u 5 днів тому +4

      എന്നാലും സിനിമയുടെ പേര് പറയല്ല്,എന്നെന്നും കണ്ണെട്ടൻ്റെ എന്ന്

    • @Mongiko
      @Mongiko 5 днів тому +1

      Mes college evide

    • @abduljaleel6982
      @abduljaleel6982 3 дні тому +1

      Mampad

  • @muhammadshafeeq32
    @muhammadshafeeq32 Рік тому +169

    അടിപൊളി നൊസ്റ്റാൾജിക് മൂവി ആണ് എന്നെന്നും കണ്ണേട്ടന്റെ ഫാസിൽ സർ മാജിക്‌ 😍 കിടിലൻ സോങ്സും

    • @amiami6956
      @amiami6956 Рік тому +1

      athe.. etra naalu kazhinj kandalum veendum manasilingane kidakkum... vallathoru magical feelanu ee movie

  • @thakkuz4362
    @thakkuz4362 Рік тому +190

    "എന്നെന്നും കണ്ണേട്ടന്റെ " nice movie aanu ❤️

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +18

    "എന്നെന്നും ഇ സിനിമ ഇഷ്ടം🥰🥰🥰🥰🥰🥰🥰

  • @thefanofhighflyers5173
    @thefanofhighflyers5173 Рік тому +462

    അതൊക്കെ പണ്ട്, ഇന്നായിരുന്നുവെങ്കിൽ ഡയലോഗ്...
    "ഒന്നൂല്ലാ... അത് ഞാനൊരു പാറ്റയെ കണ്ടു പേടിച്ചതാ... സാരമില്ല നിങ്ങള് പൊക്കോളൂ... "

  • @AfsalachuAfsal-oi6yf
    @AfsalachuAfsal-oi6yf Місяць тому +27

    👉🏻👉🏻പഴയ കാലത്തെ കുട്ടികൾ കൊറച്ചൊക്കെ നിഷ്കളങ്ങരയിരുന്നു അവര്ക് അന്ന് ബോബയിൽ ഇല്ലാത്ത കാരണം ഡ്രാമ ഒന്നും അറിയില്ല 😂

  • @anju_aju9367
    @anju_aju9367 Рік тому +24

    എന്നെന്നും കണ്ണെട്ടൻ്റെ 💖

  • @davidhernandezfortcochin648
    @davidhernandezfortcochin648 Рік тому +75

    *ഫാസിൽ സാറിന്റെ ഇവർ ഗ്രീൻ ഹിറ്റ്‌ film ആണ് ഇത്, must വാച്ചിങ് മൂവി - എന്നെന്നും കണ്ണേട്ടന്റെ*

  • @kosmos4425
    @kosmos4425 Рік тому +74

    അവള്ക് വിഷയം മാറ്റി അവരെ അവിടുന്ന് എങ്ങോട്ട് എങ്കിലും കൊണ്ട് പോയാൽ അവനു നൈസ് ആയി ഇറങ്ങി പോകാമായിരുന്നില്ലേ.. പൊട്ടന്മാർ

    • @akkuakshu1556
      @akkuakshu1556 Рік тому

      Ee comment ettath atho boy alle

    • @philipkp5480
      @philipkp5480 6 днів тому

      നീ സ്ക്രിപ്റ്റ് എഴുതിക്കോണംആയിരുന്നു

  • @suvithao4606
    @suvithao4606 3 дні тому +1

    Anik oru pad estamulla movie anu 👍

  • @RajeshRajesh-nd9rk
    @RajeshRajesh-nd9rk Рік тому +62

    എന്തൊരു ഭംഗിയുള്ള കുട്ടി. ഇതൊക്കെ കാണുമ്പോ ഇന്നത്തെ ഓരോ കോലം

    • @sudheeres4835
      @sudheeres4835 Рік тому +5

      @Queen. ബ്യൂട്ടിപാര്ലർ. പോയിയുള്ള. പേക്കൂലമല്ലേ. ഇന്ന്. 🤣🤣🤣🤣😂😂😄😄😂

    • @RajeshRajesh-nd9rk
      @RajeshRajesh-nd9rk Рік тому

      @Queenഒലക്ക

    • @user-vi4xk2xv7t
      @user-vi4xk2xv7t Місяць тому +2

      അവളുടെ പേര് സോണിയ കോട്ടയം BMS കോളേജ് വിദ്യാർത്ഥിനി ആയിരുന്നു അന്നവൾ,, എന്റെ ഇഷ്ട നായിക

  • @sapphirecrystal6144
    @sapphirecrystal6144 2 місяці тому +5

    Aa ammachi aale vilikkaan poyapo thanne aa pullik avdann erangi poykkudaarnno. Ithoke eth padam!😮

  • @HumlinsWorld
    @HumlinsWorld Рік тому +7

    Ennennum kannettante 🥰🥰🥰🥰🥰🥰

  • @georger8895
    @georger8895 7 днів тому +2

    Boy is very handsome and Girl is very beautiful, like Benjamin and Georgina.

  • @jizzworld2160
    @jizzworld2160 Рік тому +16

    Chakkapazhathile. Painkilli yr polund

  • @manoranjanbehera5353
    @manoranjanbehera5353 23 дні тому +3

    Movie name plz

  • @kabeerkalathil9221
    @kabeerkalathil9221 6 днів тому +1

    മനോഹര ചിത്രം..

  • @anupamaanupama1232
    @anupamaanupama1232 Рік тому +44

    'എന്നെന്നും കണ്ണേട്ടന്റെ ' ഈ മൂവി ആരേലും കണ്ടിട്ടുണ്ടോ.

    • @nidhi-gj1oz
      @nidhi-gj1oz Рік тому +3

      Yes

    • @aaradhika8285
      @aaradhika8285 Рік тому +2

      Pinnalla surya moviesil eppo vannalum kanum❤

    • @mansoormustafa9804
      @mansoormustafa9804 Рік тому +2

      ഇതിന്‍റെ തമിഴ് version ഉണ്ട്, വർഷം പതിനാറ്, കാർത്തിക്ക് ഖുഷ്ബൂ പ്രധാന കഥാപാത്രം ...

    • @kunjoos7996
      @kunjoos7996 Рік тому

      Yes

    • @yahiyaabdulazeez7532
      @yahiyaabdulazeez7532 Рік тому

      ഏതാ സിനിമ

  • @homiewood5670
    @homiewood5670 Рік тому +46

    അയ്യോ അമ്മേ ഓടിവരനെ പാമ്പ് 🐍🐍🐍

  • @naturel-bc2dy5ud3u
    @naturel-bc2dy5ud3u Рік тому +34

    ഒത്തില്ല... 😁😁😁

  • @sonisonu4231
    @sonisonu4231 Рік тому +3

    ഇതു കഴിഞ്ഞ നൂറ്റാണ്ടിലെ കാര്യങ്ങൾ -

  • @sanjukumarmp759
    @sanjukumarmp759 Рік тому +47

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന മൂവി ഏതെന്ന് ചൊതിച്ചാൽ എപ്പോഴും ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ അത് എന്നെന്നും കണ്ണെട്ടണ് ആണ്

  • @rvp8687
    @rvp8687 Місяць тому +1

    ശരിക്കും ട്രാൻസ് വേറെ ലെവൽ പടം ആണ്..
    പക്ഷെ fav രാജ്യമാണിക്ക്യം, ചോട്ടാ മുംബൈ, അണ്ണൻ തമ്പി തന്നെ ❤️🥰

  • @thejujayesh5610
    @thejujayesh5610 Місяць тому +5

    എന്നെന്നും കണ്ണേട്ടന്റെ 😍😍😍

  • @alienscivilization9388
    @alienscivilization9388 2 дні тому

    Kulimuriyil.kulikanan anungel alliantu puli o poochha o kerumodo ennu levan choickarunnu

  • @madhanmadhu-tf6lz
    @madhanmadhu-tf6lz 28 днів тому

    What is that actress name or what is the movie name please tell me that movie name

  • @yumnanazar5637
    @yumnanazar5637 Рік тому +2

    Movie name

  • @akhilpanilkumar9400
    @akhilpanilkumar9400 Рік тому +4

    At that moment he realize that,... He's fucked up...

  • @mukkilaan
    @mukkilaan 24 дні тому

    One of the best but under rated movies in malayalam.

  • @minnal_shibu
    @minnal_shibu 5 днів тому +1

    ബെസ്റ്റി ആണെന്ന് അങ്ങോട്ട് പറയടെയ് 🤣

  • @sreezsree3837
    @sreezsree3837 Рік тому +3

    Etra kandalum madi verilla e movie atrakkum feelanu..e payyane pinnede kandittilla

  • @ratheesh3946
    @ratheesh3946 Рік тому +17

    Super nostalgic movie

    • @Demon4___556
      @Demon4___556 Рік тому

      Movie name parayoo

    • @ratheesh3946
      @ratheesh3946 Рік тому

      @@Demon4___556 "എന്നെന്നും കണ്ണേട്ടന്റെ"

  • @Maryam-yi8tn
    @Maryam-yi8tn Рік тому +2

    ഈ പയ്യൻ ഇപ്പോ സിനിമയിൽ ഉണ്ടോ

  • @user-th7xz2ej4f
    @user-th7xz2ej4f Місяць тому +1

    Chekkan sheddikkullil kayyitto...

  • @broagent5649
    @broagent5649 Рік тому +50

    വല്ലതും നടന്നോ ആവോ 🤣🤣

  • @user-sm7cf6xz6u
    @user-sm7cf6xz6u Рік тому +7

    സുപ്പർ പടമാ.... 😍😍

  • @anoopbabupaul5233
    @anoopbabupaul5233 8 днів тому

    Super filim super cene

  • @shafzz6486
    @shafzz6486 3 дні тому

    കുട്ടി കൊള്ളാല്ലോ

  • @sureshkarulai689
    @sureshkarulai689 Рік тому +43

    നിലമ്പൂർ കോവിലകം

  • @johnnieachaya1980
    @johnnieachaya1980 Рік тому

    Ennu ennu kannattente movie of Fazil in 80’s .

  • @muhammedhisham5656
    @muhammedhisham5656 Рік тому +1

    Enthapo athinn mathram avide nadannath😂

  • @nafiyajafar6084
    @nafiyajafar6084 Рік тому +4

    7

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 дні тому +1

    ഈ സിനിമ വിജയം ആയിരുന്നു മികച്ച സിനിമയും പക്ഷെ നായിക ട്രെയിൻ കയറി പോയി നായകൻ സൈക്കിൾലും പിന്നെ എവിടെയും കണ്ടിട്ടില്ല ഒരു സിനിമയിലും

    • @dilusudheer1620
      @dilusudheer1620 2 дні тому +1

      Ith urvasiyude brother alle

    • @navaneetha106
      @navaneetha106 2 дні тому +1

      ഈ സിനിമ വിജയിച്ചില്ല. അതുകൊണ്ട് ഇവർക്ക് പിന്നീട് സിനിമകൾ കിട്ടിയില്ല. ഫാസിൽ സർ ഒരു ഇന്റർവ്യൂയിൽ പറഞ്ഞതാണ്. ഈ നടിയുടെ പേര് സോണിയ. You ട്യൂബിൽ ഇവരുടെ ഒരു പഴയ ഇന്റർവ്യൂയുണ്ട്.

  • @RN-xi8tc
    @RN-xi8tc Рік тому

    രാധിക മോള് പാമ്പിനെ കണ്ട് പേടിച്ചതാ....
    നീർക്കോലി

  • @unnikrishnankv6298
    @unnikrishnankv6298 7 днів тому

    എന്നെന്നും കണ്ണേട്ടൻ്റെ ........

  • @neethuneethu4659
    @neethuneethu4659 Рік тому +6

    Nice movie aanu❤️

  • @saji7676
    @saji7676 Рік тому +26

    മൂത്രം ഒഴിക്കാൻ സഹായിച്ചത് വലിയ കുറ്റം ആണോ 😭😭

  • @Butterfly11186
    @Butterfly11186 4 місяці тому

    Hmmm relatable 😅

  • @ajumn4637
    @ajumn4637 Місяць тому

    നോൾസ്റ്റഗിയ മൂവി ❤

  • @Aneeshey5g
    @Aneeshey5g 2 дні тому

    super🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤😂😂😂😂😂

  • @jamalmk5794
    @jamalmk5794 Рік тому +1

    ith veruthe aayi anthekilum onn kaanikkamayirunnu...........

  • @shanarose8058
    @shanarose8058 Рік тому

    Nice movie 🥰🥰

  • @nihadnihu4658
    @nihadnihu4658 Рік тому +3

    🤲🏼🤲🏼🤲🏼

  • @shaikrameezart_vlog4360
    @shaikrameezart_vlog4360 Рік тому +8

    Le avan :- najn oru vigaaaaaaara jeevi yaanu 😂

    • @Demon4___556
      @Demon4___556 Рік тому +1

      Movie name parayo

    • @shaikrameezart_vlog4360
      @shaikrameezart_vlog4360 Рік тому

      @@Demon4___556 no idea. Njan jenichit koodi ella aa movie release tym, mayb before 2000

    • @__-vj9kn
      @__-vj9kn Рік тому +1

      @@Demon4___556 എന്നെന്നും കണ്ണേട്ടന്റെ ❤️

    • @__-vj9kn
      @__-vj9kn Рік тому +1

      @@shaikrameezart_vlog4360 am also 2K kid 🙂😁.. But enik pazhe movies nod oru prathyeka ishtam athond kanditund

    • @shaikrameezart_vlog4360
      @shaikrameezart_vlog4360 Рік тому

      @@__-vj9kn same for me

  • @valsanmathai8883
    @valsanmathai8883 6 днів тому

    ❤️🌹♥️

  • @zinc_carbon3342
    @zinc_carbon3342 Рік тому +10

    Movie??

  • @INFINI_X
    @INFINI_X 4 місяці тому

    Wow🥰😍

  • @vishnu6692
    @vishnu6692 Рік тому

    ഞാൻ കണ്ടതാ nice മൂവി ആണ്

  • @s_n_xz
    @s_n_xz 5 місяців тому +2

    Part 2 evide bakki kaanik sheyyy😂😂😂

    • @shafaat-px2dn
      @shafaat-px2dn 4 дні тому +1

      കൊള്ളാല്ലോ, ശേ

  • @lunarxorchid
    @lunarxorchid 11 днів тому +5

    Why is she crying ??

    • @nimishak3338
      @nimishak3338 7 днів тому +1

      What else should she do?

    • @lunarxorchid
      @lunarxorchid 7 днів тому +1

      ​@@nimishak3338 she should have introduced him as her friend to her family...then her family would'nt be worried . Why is she making a scene there by crying

    • @nimishak3338
      @nimishak3338 7 днів тому +2

      @@lunarxorchid introducing a friend in her bathroom , You should change your name from lunar to lunatic.

  • @boiddd
    @boiddd Рік тому +2

    Radhika aal kollallo🤣

  • @anumol97
    @anumol97 Рік тому +2

    Filim:Ennennum kannettan

  • @aalimdeeniman
    @aalimdeeniman Рік тому

    Ramzan

  • @midhunmidhunraju4732
    @midhunmidhunraju4732 26 днів тому

    Radhikede.. #%%%&

  • @sobhajoy2430
    @sobhajoy2430 Рік тому

    Mm

  • @athulyajohnson3444
    @athulyajohnson3444 Рік тому +1

    Theernu.. Jeewitham theernnu

  • @usmanhadikakkadan8992
    @usmanhadikakkadan8992 Рік тому

    🙃

  • @adithyangamer260
    @adithyangamer260 Рік тому +12

    Ithu avalude bestie ayirikkam alle annu vishwasikkam pakshe avide ulla karachil

  • @vijayfn2
    @vijayfn2 Рік тому +1

    Ippo 50 57 kanum kilavi ayi

  • @faizal.KL14
    @faizal.KL14 Рік тому +7

    🤔🤔🤔 പേടിക്കാൻ മാത്രം അവൻഎന്തായിരിക്കും കാണിച്ചത്

    • @nappu_motopsychoz5729
      @nappu_motopsychoz5729 Рік тому +2

      😂😂😂

    • @nappu_motopsychoz5729
      @nappu_motopsychoz5729 Рік тому +3

      Avande Sunam kannich kannum😂😂😂

    • @revathyvishnu8027
      @revathyvishnu8027 Рік тому +2

      അവൻ അവളുടെ കൈക്ക് കേറി പിടിച്ചപ്പോൾ അവള് കരഞ്ഞു അത്രെ ഒള്ള്

    • @jeffyphilip5057
      @jeffyphilip5057 Рік тому

      @@revathyvishnu8027 hi

  • @rvdios6636
    @rvdios6636 Рік тому +4

    Movie Name : Sadanandante Samayam

  • @shanu2662
    @shanu2662 Рік тому +4

    ഇത് ഏതാ ഫിലിം

  • @MsCasanova44
    @MsCasanova44 Рік тому +8

    Dancer Ramzan aano ith...

    • @thefanofhighflyers5173
      @thefanofhighflyers5173 Рік тому +15

      ഈ സിനിമ ഇറങ്ങിയ സമയത്ത് dancer ramzan ജനിച്ചിട്ടില്ല

    • @MsCasanova44
      @MsCasanova44 Рік тому +1

      @@thefanofhighflyers5173 ramzan nte oru cut unde...ath aanu udeshichath

    • @shamsiyabiju8906
      @shamsiyabiju8906 Рік тому +3

      Ann avante ummade kalyanam polum kazhinjitila

    • @MsCasanova44
      @MsCasanova44 Рік тому +1

      @@shamsiyabiju8906 😂🤣

    • @jinilukose9297
      @jinilukose9297 Рік тому

      Sangeeth

  • @praveen.m4808
    @praveen.m4808 Рік тому

    Ithokke komdanu pazhaye padagal verum thalipoliyanennu parayunnath njangal 2k kidsinte padamanu nice

  • @pachamulak_
    @pachamulak_ Рік тому +1

    Movie name entha

  • @GUHANGREEN
    @GUHANGREEN Рік тому +18

    കെഴങ്ങൻ

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Рік тому +9

    ഈ പയ്യൻ ജോൺ ബ്രിട്ടാസ് വല്ലതുമാണോ ഒരു മുഖ ഛായ 😃

  • @dharmaraj7155
    @dharmaraj7155 26 днів тому +1

    ചെക്കൻ ബോറൻ അഭിനയം

  • @fowsiyalatheef5789
    @fowsiyalatheef5789 Рік тому +2

    Ippo baathroomil vare adjust cheyyunna vaartha kandille, kochu gallanum, kalliyum

    • @kosmos4425
      @kosmos4425 Рік тому +4

      ഇതൊക്കെ പണ്ടേ ഉള്ളത് ആണെന്നെ.. അന്ന് പക്ഷെ എല്ലാം രഹസ്യം ആയിരുന്നു.. ഇന്ന് ആരെങ്കിലും സംശയിച്ചാൽ അപ്പൊ മീറ്റൂ പറഞ്ഞു പെൺപിള്ളേർ കയ്യൊഴിയും. അന്ന് പിടിക്കപ്പെട്ടാലും പെൺപിള്ളേർ അവരുടെ മാനം ഓർത്തു കള്ളം പറയും.. അതാണ് വ്യത്യാസം

    • @fowsiyalatheef5789
      @fowsiyalatheef5789 Рік тому

      @@kosmos4425 m

    • @jeffyphilip5057
      @jeffyphilip5057 Рік тому +1

      @@fowsiyalatheef5789 hi

    • @fowsiyalatheef5789
      @fowsiyalatheef5789 Рік тому

      @@jeffyphilip5057 ❤️

    • @jeffyphilip5057
      @jeffyphilip5057 Рік тому +1

      @@fowsiyalatheef5789 hi evida veed

  • @AfsalachuAfsal-oi6yf
    @AfsalachuAfsal-oi6yf Місяць тому

    👉🏻👉🏻😊😍Hy dear plzz 18 hours move link send me or plzz🙏🏻
    Intresting Entrtime Movie Vere Ariyunnnavar Athmarthamayi Athinte linkum Okey Guys🥰 must 👉🏻18 hours plzz🙏🏻🙏🏻😌😌

  • @Mongiko
    @Mongiko 5 днів тому

    Nalloru kali miss aakiya aa chehchi

  • @activated9625
    @activated9625 Рік тому +9

    Kali kazhnjo ntho 🙂

    • @abduljaleel906
      @abduljaleel906 Рік тому +1

      കരച്ചിൽ കണ്ടിട്ട്..... 💥

    • @thefanofhighflyers5173
      @thefanofhighflyers5173 Рік тому +8

      പിടുത്തം പോലും തുടങ്ങിയില്ല... പിന്നല്ലേ കളി... ആ തള്ള നിലവിളിച്ചു എല്ലാരേയും അറിയിച്ചില്ലേ

    • @shabeer4667
      @shabeer4667 Рік тому +2

      @@thefanofhighflyers5173 😅

    • @abduljaleel906
      @abduljaleel906 Рік тому +1

      @@thefanofhighflyers5173 😍

    • @youtubesupporting7671
      @youtubesupporting7671 Рік тому +1

      പോസ്റ്റ്‌ പോലും റെഡി ആകാതെ കളി തുടങ്ങാൻ പറ്റോ

  • @ssbsfgggvvbhbbbbbb
    @ssbsfgggvvbhbbbbbb 7 днів тому

    Movie name please

  • @albinjolly6733
    @albinjolly6733 5 місяців тому

    Movie name

  • @haridevsajeev6082
    @haridevsajeev6082 Місяць тому

    Pls movie name

  • @cinemaindustry5891
    @cinemaindustry5891 Рік тому +1

    Movie name

    • @1shahanashanu
      @1shahanashanu Рік тому

      എന്നെന്നും കണ്ണേട്ടന്റെ

  • @MONUSTUBEVLOGSSubscribe
    @MONUSTUBEVLOGSSubscribe Місяць тому

    Movie name