ICC Cricket World Cup Final 2023 - India Vs Australia | Narendra Modi Stadium - Ahmedabad

Поділитися
Вставка
  • Опубліковано 19 лис 2023
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #worldcup #indiancricket #icc #australia #narendramodistadium #cricketworldcup #malayalam

КОМЕНТАРІ • 309

  • @arun.3220
    @arun.3220 7 місяців тому +54

    ഇത്രയും എതിർ ടീമിൻന്റെ സപ്പോർട്ടേഴ്സിന്റെ മുന്നിൽ ചങ്കുറപ്പോടെ പൊരുതിയ ഓസ്‌ട്രേലിയൻ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ .

  • @deepakarat706
    @deepakarat706 7 місяців тому +26

    നിങ്ങള്ക്ക് കളി കാണാൻ കഴിഞ്ഞല്ലോ സന്തോഷം... ജയവും, തോൽവിയും part of the play.. നിങ്ങളെ അവിടെ കണ്ടതിൽ സന്തോഷായി.

  • @hariprasad1804
    @hariprasad1804 7 місяців тому +16

    2003 ലെ കടം വീട്ടാൻ പോയതാ.. അവന്മാർ 20 am വാർഷികം ആഘോഷിച്ചു..🎉🎉

  • @ranjith4065
    @ranjith4065 7 місяців тому +15

    ഇന്ത്യ തോറ്റയിൽ അതിയായ വിഷമമുണ്ടെങ്കിലും, നിങ്ങൾക്ക് അവിടെ എത്തിപ്പെടാനും മത്സരം പൂർണമായും കാണാനും സാധിച്ചതിൽ അങ്ങേയറ്റം സന്തോഷം. നല്ല സൂപ്പർ വീഡിയോ ആയിരുന്നു. ഓരോ വീഡിയോയ്ക്ക് പുറകിലും നിങ്ങളുടെ പ്രയത്നം വളരെയധികം അഭിനന്ദനം അർഹിക്കുന്നു.

    • @MalayaliTravellers
      @MalayaliTravellers  7 місяців тому

      👍👍

    • @amipagla1769
      @amipagla1769 7 місяців тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jinujohn4286
    @jinujohn4286 7 місяців тому +2

    I m Australia fan since 2003 world cup & i was so happy on November 19 Sunday finals

  • @prajun__v
    @prajun__v 7 місяців тому +24

    One main reason of India loss in world cup is because Australia have the ability to play in stressful situation but Indian players are not capable of it. But India played a wonderful series...

    • @MalayaliTravellers
      @MalayaliTravellers  7 місяців тому

      👍👍

    • @jojvannu
      @jojvannu 7 місяців тому

      India have played 10 matches without any stress and how come the finale in the stress?!!!

    • @Nisamvl
      @Nisamvl 7 місяців тому

      ​​@@jojvannubecause it is final thats why.

    • @jojvannu
      @jojvannu 7 місяців тому

      @@Nisamvl what stress? Are they play across the country with foreign gallery support?!!! The same reason pointed out when India played against Australia 2003 world cup final, still after 20years under stress to finale 😂😂😂😂😂

    • @kallingal1662
      @kallingal1662 7 місяців тому

      240 is not a bad score.. Australia outclassed on that day.. that’s all. Nothing like stress, luck etc.. we could have scored 30-40 runs more then it would be more interesting.. Team India played an awesome tournament .. and india host a wonderful world cup .. I stopped watching ODI matches but started interest again during this tournament but of course saddened due to our defeat in final

  • @Sanoopbala
    @Sanoopbala 7 місяців тому +10

    എനിക്കറിയാമായിരുന്നു നിങ്ങൾ കളി കാണാൻ പോവും എന്ന് പക്ഷേ തോറ്റുപോയി എല്ലാവരും ജിയിക്കും എന്ന് വിചാരിച്ചിരുന്നു 😢

  • @HARIKRISHNAN-uj4qj
    @HARIKRISHNAN-uj4qj 7 місяців тому +6

    ഞാൻ ഇന്നലെ കളി കണ്ടൊണ്ട് ഇരുന്നപ്പോൾ നിങ്ങളുടെ കാര്യം ഓർത്തരുന്നു. ഉറപ്പായിരുന്നു നിങ്ങൾ അവിടെ കാണുമെന്ന്. Sadly we lost.

  • @indrajithpeedikaparambill3061
    @indrajithpeedikaparambill3061 7 місяців тому +9

    My Fav youtube channel 💖

  • @bharathikrishnan3744
    @bharathikrishnan3744 7 місяців тому +8

    Beautiful video boys 🎉 winning and losing are part of the game

  • @TravelvlogM
    @TravelvlogM 7 місяців тому +5

    Kali തോറ്റാലും വീഡിയോ colour ആയിട്ടുണ്ട് സൂപ്പർ video ❤
    Nalla vrthik ellam capture ചെയ്തിട്ടുണ്ട് 🎉❤

  • @usmankoyausmankoya4191
    @usmankoyausmankoya4191 7 місяців тому +2

    😮മഞ്ചേശ്വരത്തിന്റെ മുത്തുകൾ അവിടെയും എത്തിയല്ലോ അഭിവാദ്യം അഭിവാദ്യം മഞ്ചേശ്വര ത്തിന്റെ മുത്തുമണികൾ അഭിവാദ്യം

  • @aadhikesavsubhash4992
    @aadhikesavsubhash4992 7 місяців тому +4

    Ee video de comments vaayichappol kurach negative reviews njan kandu.ningal match kaanaan poyathondaann india thottath enn.ningale kaliyakkanum vimarshikkaanum kore aalukal indaavum athonnum ningal sredikkaruth.valare rare aayittaan inganathe iconic matches okke varunnath.anganathe matches neritt kaanunnath thanne valiya bhaagyamaanu.athukond eniyum ningal ingane ulla big match okke nerittu kaananam. FULL SUPPORT ❤❤

  • @ajithraju4904
    @ajithraju4904 7 місяців тому

    Thank you for this video🌍

  • @sreerajr4031
    @sreerajr4031 7 місяців тому +6

    അതിഭീകരമായ ക്രിക്കറ്റ് ജ്വരം ഉള്ളത് കൊണ്ട് ഇതുവരെയും ആ ഞെട്ടൽ മാറിയിട്ടില്ല. പെട്ടന്ന് ഒന്നും മാറും എന്ന് തോന്നുന്നില്ല.🥴🥴

  • @Anadhu.g-hq5xn
    @Anadhu.g-hq5xn 7 місяців тому +1

    Surprise🥰🥰🥰.... Thottalentha....(avanmar angana)...enthayalum Ningalu polichu... Adipoli video... 🥰🥰🥰

  • @Boney369
    @Boney369 7 місяців тому

    Tv ക്കു പുറത്തെ നല്ല stadium Scenes കാണാൻ സാധിച്ചു... Goodvideo

  • @jathujs9267
    @jathujs9267 7 місяців тому +2

    Love from srilanka ❤

  • @charulathamenon
    @charulathamenon 7 місяців тому +2

    എന്താ മക്കളുടെ ഒരു സന്തോഷം 🤩🤩

  • @zainulabid5332
    @zainulabid5332 7 місяців тому +2

    ഓസ്ട്രേലിയ 🔥🥵🔥🔥🔥

  • @kannansivasankaran2714
    @kannansivasankaran2714 7 місяців тому

    Most waited.....😍😍😍

  • @kannanvinay1189
    @kannanvinay1189 7 місяців тому +6

    Bro big fan from nileshwar ❤️❤️❤️

  • @MyReelz143
    @MyReelz143 7 місяців тому +1

    We will Bounce Back next time. Chakde India

  • @Star_man925
    @Star_man925 7 місяців тому

    Super vloge ❤

  • @linsjoseph3042
    @linsjoseph3042 7 місяців тому

    Powli❤

  • @ampksoccer2186
    @ampksoccer2186 7 місяців тому +1

    Innalathe match thottappo 2016 ill blasters final thottath orma vannu poyi .. 2um full home crowd nne nokki nirthipichu .. anyway well played india❤

  • @sreejus9207
    @sreejus9207 7 місяців тому +1

    അതാണ് ഓസ്ട്രേലിയ.

  • @bharatisamurai4614
    @bharatisamurai4614 7 місяців тому +1

    Nice video, happy for you guys getting to go. Sad though we lost.
    P.S.: You guys should have got some sun-shading caps.

  • @user-sj1ur6ws4d
    @user-sj1ur6ws4d 7 місяців тому +1

    @malayali travellers uyr

  • @arjun.varjun.v.1415
    @arjun.varjun.v.1415 7 місяців тому

    Miss u

  • @sandeepsanthosh3439
    @sandeepsanthosh3439 5 місяців тому +1

    😍

  • @user-vt4xu6bj5n
    @user-vt4xu6bj5n 7 місяців тому

    🇮🇳🇮🇳🇮🇳🇮🇳

  • @Oldies_goldies75
    @Oldies_goldies75 7 місяців тому +1

    Very lucky you chettans are.neengal brothers anoo?

  • @ArunRaj-ji1jh
    @ArunRaj-ji1jh 7 місяців тому +4

    10 match jaychitt last final I'll thott entho pole enee ethupole oru Indian team WC I'll varuvo enn dought aah 😔💔
    Ninglde vlog inu waiting ayern keep going brothers waiting for more ❤️‍🩹🫂

  • @user-hl2op9yj3e
    @user-hl2op9yj3e 7 місяців тому

    നിങ്ങളെ വീഡിയോ പുതിയൊരു അനുഭവം

  • @JUNAID_C
    @JUNAID_C 7 місяців тому

    ❣ AUSTRALIA PLAYED WELL .. THEY JUST BROKE INDIAN TEAM WITH THEIR ATTITUDE AND FIELDING ... SUCH A GOOD EXPERIENCE FROM THE STADIUM FOR YOU GUYS .... I WAS THERE TOO FELT GOOSEBUMPS IN THE MIDDLE OF 130000

  • @Xplorewithshibin
    @Xplorewithshibin 7 місяців тому

    20:37 final kanan poya sthithikk trophy ceremony kaanan nilkkathe irangaruthaayirunnu. Sportsmanship aanu nashtamayath

  • @jamesjenny47
    @jamesjenny47 7 місяців тому

    Anand Railway Station ❤ Ethra Pravisham Athiludi travel cheythatha... When I was in Amul Dairy....

  • @ajancleetus5552
    @ajancleetus5552 7 місяців тому

    Bro Trivandrum varuvo India vs Australia match kaanan

  • @sreyasbr9595
    @sreyasbr9595 7 місяців тому

    😍❤

  • @ambadiss1598
    @ambadiss1598 7 місяців тому +1

    ❤❤

  • @echoboy45
    @echoboy45 7 місяців тому

    Bro nigallku adipoli ayi Hindi ariyamo ? Enniku hindi seen anu so south States povan bouddimutt ano. Hindi manasillavum 60% but samsarikkan aryilla.

  • @Railbuff42
    @Railbuff42 7 місяців тому +1

    Oru cricket malsaram kaanan poovum enn urappillaatha enne poolullavarkk ith oru experience aan

  • @arunmathewis4u
    @arunmathewis4u 7 місяців тому

    Final should not be decided by conditions. If dew was there, matches should have started by 12 pm or around that time to give same conditions to both teams.

    • @maverick94447
      @maverick94447 7 місяців тому

      India 2nd batting cheythirunenkil inganae thanne parayumaayirunnoo ?

  • @MAXGAMINGWORLD786
    @MAXGAMINGWORLD786 7 місяців тому +1

    Bro garib rath express try cheyyu plz

  • @soorajsuresh9547
    @soorajsuresh9547 7 місяців тому

    Ningale tv il kandu🤭

  • @teamrolexofficial
    @teamrolexofficial 7 місяців тому +2

    BRO KERALA BLASTERS VS CHENNAI FC ISL MATCH VIDEO CHEYUMO

  • @vishnuchandran6282
    @vishnuchandran6282 7 місяців тому +1

    🥰🥰

  • @bewoke369
    @bewoke369 7 місяців тому

    Love from Kollam paravur💔

  • @zahirveliyatt6088
    @zahirveliyatt6088 7 місяців тому

    Final should be best of three

  • @safalfasal5745
    @safalfasal5745 7 місяців тому

    👍👍👍

  • @--007-_
    @--007-_ 7 місяців тому

    💙

  • @jobishattingal5103
    @jobishattingal5103 7 місяців тому +4

    ഇന്ത്യ തോറ്റതിന്റെ വിഷമം ഇതുവരെ മാറിയില്ല😢😢😢😢

  • @lineeshr9854
    @lineeshr9854 7 місяців тому

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 7 місяців тому

    ❤ super bro 😢 my lndia 😔

  • @rasinrajum5310
    @rasinrajum5310 7 місяців тому

    ❤❤❤❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 7 місяців тому

    🥺🥺🥺🥺 well played 🔥

  • @nirmalk3423
    @nirmalk3423 7 місяців тому +1

    First comment 🎉❤

  • @RaulNair
    @RaulNair 7 місяців тому

    What was the ticket price ?

  • @user-yy5rx9gq4w
    @user-yy5rx9gq4w 7 місяців тому +4

    നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യ ഒരിക്കലും കപ്പിയെടുക്കുകയില്ല. മൻമോഹൻ സിംഗിന്റെ പേരുമാറ്റിയിട്ട് ഇയാളുടെ പേര് വെക്കാനുള്ള കാരണം 😢

    • @mohammadhanifa3193
      @mohammadhanifa3193 7 місяців тому

      മൻമോഹൻ സിO ഗിന്റെ ല്ല സർദാർ ബലൂ ഭായി പട്ടി ലിന്റെ പേര് മാറ്റിയാണ് നരേന്ത്രമോഡി എന്ന് അക്കിയത്

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 7 місяців тому +1

    7 special trains from Chennai to Kottayam

  • @nandhuskannan
    @nandhuskannan 7 місяців тому

    മറക്കാൻ ആഗ്രഹിക്കുന്ന ദിവസം 😭 Nov 19th

  • @yadhukrishnankannur4927
    @yadhukrishnankannur4927 7 місяців тому

    Bro
    Sabarimala karimala vazi episode cheyyumo
    Please💗💗💗

  • @akhilskumar2002
    @akhilskumar2002 7 місяців тому

    Njan tv kandarunu nekkala

  • @SoorajPK-xw6th
    @SoorajPK-xw6th 7 місяців тому

    First comment ❤❤❤❤❤❤

  • @savadkk5787
    @savadkk5787 7 місяців тому +2

    ഇതിപ്പോ ബൈനോക്കൂലർ കൊണ്ട് പോവേണ്ട അവസ്ഥ ആണലോ ഇതിലും നല്ലത് ടീവി യിൽ കാണുന്നത് തന്നെയാ 😂😂

  • @Crictalesandtrails
    @Crictalesandtrails 7 місяців тому +1

    Ahmedabad il ondarunnu…World Cup il 3 match kandu including vs Pakistan match…final ticket kittathond Indian bowling time il stadiuthin purath ondarunnu….3 wicket poyappo jayikkum ennu pratheekshichu…but….we will come back stronger..(check channel for World Cup match videos)

  • @riyastir
    @riyastir 7 місяців тому

    Toss is not the reason to lose. The real reason is that the top order collapsed and irresponsible innings of KL Rahul and Surya Kumar Yadav. Then, reusing the pitch that was used for previous matches to favour Indian team and that backfired

  • @_eagle_007_8
    @_eagle_007_8 7 місяців тому

    💙💙💙💙💙💙💛💙💙💙💙💙

  • @ampksoccer2186
    @ampksoccer2186 7 місяців тому +1

    Enna isl kaanan ponne .. football um support cheyyu.

  • @Shymon.7333
    @Shymon.7333 7 місяців тому

    Good evening manu navi

  • @teamrolexofficial
    @teamrolexofficial 7 місяців тому

    INDIA VS AUSTRALIA FINAL 💔💔💔🥀

  • @mahirkalodi
    @mahirkalodi 7 місяців тому

    ആ കടം അവർ വീണ്ടും ആവർത്തിച്ചു.🤭

  • @jainjoyjoy4821
    @jainjoyjoy4821 7 місяців тому +1

    Isl മാച്ച് വീഡിയോ കാണണം എന്ന് ഉണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആയാൽ നല്ലത്

  • @rakeshkr2341
    @rakeshkr2341 7 місяців тому

    ഇന്നലത്തെ വിഷമം എല്ലാം ഒന്നു മറന്നു വന്നതാ അപ്പോ അതാ നിങ്ങളുടെ ഫെെനല്‍ വീഡിയോ

  • @Melon9120
    @Melon9120 7 місяців тому +2

    Ennalum India 😢 left everyone disappointed 😞

  • @thecalmplayer6555
    @thecalmplayer6555 7 місяців тому

    Innale ente birthday aayit Cup uyarthum ennu vijarich sasi aayi njan 🥴

  • @aneeshkannurvlogatozt7642
    @aneeshkannurvlogatozt7642 7 місяців тому +1

    പൊളി വീഡിയോ 👍
    മുഴുവനും കണ്ടു
    വിത്ത്‌ ഫുൾ പരസ്യം 😂 നിങ്ങളുടെ കഷ്ടപ്പാടിന്💪
    കൂടെ ഞാനും ഉണ്ടായിരുന്ന പോലെതോന്നി 😂

  • @suhailsuhail7474
    @suhailsuhail7474 7 місяців тому +2

    തോറ്റാലും ജയിച്ചാലും നമ്മൾ നമ്മുടെ ടീമിനൊപ്പം 🇮🇳

  • @diya9278
    @diya9278 7 місяців тому +1

    20 വർഷത്തെ കടം ഇപ്പഴും ബാക്കി

  • @sanaajmal8292
    @sanaajmal8292 7 місяців тому +1

    First comment please pin❤

  • @JtubeOne
    @JtubeOne 7 місяців тому

    വിഷമം മാറുന്നേയില്ല!😢

  • @user-pp7xr9sf5p
    @user-pp7xr9sf5p 7 місяців тому

    Bro

  • @neenu5197
    @neenu5197 7 місяців тому

    Ticket oralkk 2000rs aano?

    • @MalayaliTravellers
      @MalayaliTravellers  7 місяців тому

      അതേ

    • @neenu5197
      @neenu5197 7 місяців тому

      ​​@@MalayaliTravellers900rupee aanenn a kettath?😊enthayalum ee oru video lude nighalude fan aayi

  • @shaf5532
    @shaf5532 7 місяців тому

    Kadangalelam theerthitu puthiya kadam undaki ente ponnu bro innale thidangiya sankadama ithuvare maryitilla 😢😢😢

  • @lekshmir.s1300
    @lekshmir.s1300 7 місяців тому

    കടം തീർത്തു.

  • @irfankcpallikkal4118
    @irfankcpallikkal4118 7 місяців тому

    💔🥺

  • @harikrishnankg77
    @harikrishnankg77 7 місяців тому +1

    CWC Final attendance:
    2023 - 92453
    2015 - 93013
    132k സിറ്റിങ് ഉള്ള മോഡി സ്റ്റേഡിയത്തിൽ ഒരുലക്ഷത്തിൽ താഴെ കാണികൾ 😅

    • @labinchutty3651
      @labinchutty3651 7 місяців тому +1

      Security issue bro

    • @santhoshgh9031
      @santhoshgh9031 7 місяців тому +1

      2019 ഫൈനൽ ലോർഡ്സിൽ. Avide കപ്പാസിറ്റി 25000 aanu

    • @harikrishnankg77
      @harikrishnankg77 7 місяців тому +1

      @@santhoshgh9031 സോറി എഴുതിയപ്പോൾ മാറി പോയതാണ്...2015 മെൽബൺ.

  • @shahazinshinu7740
    @shahazinshinu7740 7 місяців тому

    Eni paranjitt enth karyam moonchille🥲🥲🥲

  • @9mma32
    @9mma32 7 місяців тому

    💔 India

  • @rakeshkr2341
    @rakeshkr2341 7 місяців тому

    Trivandrum കളി കാണാന്‍ പോണുണ്ടോ

  • @user-pp7xr9sf5p
    @user-pp7xr9sf5p 7 місяців тому

    Hai

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 7 місяців тому +1

    Trivandrum stadium icc warm up matchil stadium akathu oru cup Pepsi 50 roopaya.. purathu 750 ml 40 roopa😂😂😂

  • @rineeshkayyam9037
    @rineeshkayyam9037 7 місяців тому +1

    20 വർഷത്തെ കടം 😂😂😂

  • @pudol1603
    @pudol1603 7 місяців тому

    20 years ath thannalle veendum nadanna ntha parayaa bhagyam illaa

  • @MMVLOGGERS
    @MMVLOGGERS 7 місяців тому +1

    INDIA 😔

  • @Railbuff42
    @Railbuff42 7 місяців тому

    Kerala blasters oru match kaanan poovamo

  • @abu.ayishu
    @abu.ayishu 7 місяців тому

    ഇപ്പോ കടം ഒക്കെ വീട്ടിയില്ലേ? 😂😂

  • @ratheeshapthattummal6481
    @ratheeshapthattummal6481 7 місяців тому

    Tos kittiyalum india bat cheyyum ennanu rohith paranhathu

  • @SoorajPK-xw6th
    @SoorajPK-xw6th 7 місяців тому

    Hi