weekly Class, 14.07.22. Chuzhali Abdulla Moulavi.

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 224

  • @thahash9745
    @thahash9745 2 роки тому +6

    അള്ളാഹു വേ നാളെ ആഖിറത്തിൽ ഞങ്ങളെ നീ വിചാരണ ചെയ്താൽ ഞങ്ങൾക്ക് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല നീ നിന്റെ കാരുണ്യവും ഔദാര്യവും കൊണ്ട് ഞങ്ങളെ രക്ഷ പ്പെടുത്തി യാലല്ലാതെ അള്ളാഹു വേ ഞങ്ങളെ നീ സഹായിക്കണേ അള്ളാഹ്. തൗഹീദും സുന്നത്തും കൃത്യമായി പറഞ്ഞു കൊടുക്കാൻ ചുഴലി അബ്ദുല്ല മൗലവി ക്ക് നീ ദീർഘായുസ്സും ആരോഗ്യവും നൾകണേ അള്ളാഹ് ബിദ്അത്ത് ശിർക്കിൽ നിന്നും ഈ സമൂഹത്തെ നീ കാക്കണേ അള്ളാഹു വേ

  • @shajichittuir
    @shajichittuir 2 роки тому +9

    അത്‌ഭുതകരമായ ഈമാൻ ... ഇക്കാലത്തെ മുസ്ലിമീങ്ങൾ നിർബന്ധമായും കേട്ടിരിക്കണം. പുരോഹിതൻമാർ പറയാതിരിക്കുന്ന സത്യങ്ങൾ ഞങ്ങളൊട് തുറന്ന് പറയുന്ന ഉസ്താദിന് ഒരായിരം നന്ദി ...... ഷാജഹാൻ എസ് എസ് . ചിറ്റൂർ ....

    • @bilalislamicmedia7886
      @bilalislamicmedia7886 2 роки тому

      ua-cam.com/video/m0vSnCz6GYo/v-deo.html

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 роки тому +1

      ഒന്നിലധികം ഭാര്യമാരോട് കൂടെ ജീവിക്കുന്നത് തെറ്റ് ആണോ?? ❤❤

    • @bilalislamicmedia7886
      @bilalislamicmedia7886 2 роки тому

      @@ഡിങ്കൻ-god തെറ്റാണെന്ന് ആര് പറഞ്ഞു: ''?.?

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 роки тому +1

      @@bilalislamicmedia7886
      ശരിയാണോ???

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 роки тому +1

      @@bilalislamicmedia7886 ശരി ആണോ, തെറ്റ് ആണോ??

  • @ashrafhamsa3066
    @ashrafhamsa3066 2 роки тому +24

    അല്ലാഹ് ആരോഗ്യം ഉള്ള ആഫിയതു നൽകനേ 🤲

  • @fathimavaava7619
    @fathimavaava7619 2 роки тому +9

    വളരെ നല്ല സംസാരം. ചിന്തിച്ചു മനസ്സിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲ആമീൻ.

  • @kunchupullat1221
    @kunchupullat1221 2 роки тому +10

    അൽഹംദുലില്ലാഹ് നല്ലഉപകാരപ്പെട്ട അറിവ് 🌹🌹🌹

  • @aslamkm1849
    @aslamkm1849 2 роки тому +23

    ഉസ്താദ് ക്ലാസ് തുടരണം. വളരെ നല്ല അറിവ് . മാഷാ അള്ളാഹ്..

  • @k.pmajeed2087
    @k.pmajeed2087 2 роки тому +2

    നബിതങ്ങൾ വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു
    എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുത് റബ്ബേ.
    ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്.
    അതുകൊണ്ടുതന്നെ നബിതങ്ങളുടെ ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല ബിംബാരാധന നടക്കുന്നില്ല.
    അൽഹംദുലില്ലാഹ്.
    ഇനി ചോദിക്കട്ടെ
    അല്ലാഹുവിന്റെ ഭൂമിയിൽ കബറിന്റെ സമീപം കൂടുതൽ ശിർക്ക് നടക്കുന്നത് വഹാബികളുടെ ഭാഷയിൽ മദീന മുനവ്വറയിലാണന്നും അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നും
    മുജാഹിദ് ബാലുശ്ശേരി തന്നെ പറയുന്നു.
    ഹജ്ജിനു വരുന്ന 25 ലക്ഷം ആളുകളിൽ 20 ലക്ഷവും മുശ്രിക്കാണ്
    കാരണം ബാലുശ്ശേരി തന്നെ പറയുന്നു അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു.
    (ഖബർ ആരാധന നടത്തുന്നു ).
    ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും.
    (സക്കരിയ സ്വലാഹി )
    (കാരണം ശിർക്കിന്റെ കേന്ദ്രമാണിത് )
    ഇതെല്ലാം നമുക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയും.
    മുത്തുനബിയുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ??
    നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.
    നബി തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം.
    ആ വരികൾ ഇമാം ഖുർതുബി, ഇമാം നവവി,ഇബ്നു കസീർ.... തുടങ്ങിയ മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.
    ഇവിടെ തിരുത്തേണ്ടത് വഹാബികൾ തന്നെയാണ്.
    അഞ്ച് ലക്ഷം ആളുകൾ മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകൾ ഉള്ളൂ എന്ന് വഹാബികൾ പറയുമ്പോൾ ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു. വഹാബികളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!!
    ഇങ്ങനെ വരുമ്പോൾ ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുന്നു.
    ഈ ഏർപാടാണ് വഹാബികൾ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.
    നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു.
    തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെ ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി )
    ഇവിടെ നബി തങ്ങൾക്ക് വഹാബികൾ പറയുന്നതുപോലെ എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല.( ഒന്നടങ്കം).
    വ ഹാബി കൾക്ക് ഭയങ്കര ഭയം. 😊.
    മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്നു അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ ഖബറുകളെ ആരാധിക്കുന്നവരായിരുന്നു, അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം' പ്രസിദ്ധമായ ഈ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്.

  • @ablsslamkoya152
    @ablsslamkoya152 2 роки тому +6

    Aafiyatthum dheergayussum നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @hsnndr6441
    @hsnndr6441 2 роки тому

    ഇത്രയും പാണ്ഡിത്യമുള്ള ചുഴലി അബ്ദുല്ല മൗലവി എങ്ങനെ വഹാബിയായി - അല്ലാഹു തമുക്ക് ഹിദായത്ത് നൽകട്ടെ - ആമീൻ

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 2 роки тому

    വലിയുളളാഹി മുഹമ്മദ്‌ ഷെരിഫ് ബിജെപി മണ്ണാർക്കാട് ഞാൻ വലിയ്
    ആയതിനു പിന്നിൽ നിങ്ങളുടെ പ്രസഗഠ പ്രചോദനം ആയിട്ടുണ്ട് അളളാഹു നിങ്ങൾക്ക് സൃർഗഠ നൽകുമാകട്ടേ ആമീൻ ആമീൻ ആമീൻ ഇൻഷാഅളള�👍👍

  • @sherifabdulla3091
    @sherifabdulla3091 2 роки тому +9

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അസ്സലാമു
    അലൈക്കുംവറഹ്മതുള്ളാഹിവബറകാതുഹു

  • @raseemkh3586
    @raseemkh3586 2 роки тому +2

    Maasha allhaah abdullhaah ustaathinte ee vaakkukhal good great

  • @harshadt2668
    @harshadt2668 Рік тому

    Thankalku deergayussu nalkatte allahu

  • @pasalihpa
    @pasalihpa 2 роки тому

    اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎ ماشاءاللہ
    الحَمْدُ ِلله
    جزاك اللهُ‎ الله أكبر -
    مُحَمَّد صالح بن احمد کویا

  • @sr-xd9wj
    @sr-xd9wj 2 роки тому +7

    بارك الله فيكم

  • @vadakkanmujeebmujeeb1813
    @vadakkanmujeebmujeeb1813 2 роки тому +7

    പണം കായ്ക്കുന്ന മരമാണ് ജാറം, അത് ആരെങ്കിലും ഒഴിവാക്കുമോ...... വരുമാന മാർഗ്ഗമാണ്. മഖ്ബറ زيارة നടത്താം, പക്ഷെ അവിടെ പോയി അവരോട് തേടരുത്.... അത്രെയുള്ളു കാര്യം.

  • @asalamakadan8734
    @asalamakadan8734 2 роки тому +8

    മാഷാ അള്ളാഹ് തബാറക്കള്ളാഹ് അള്ളാഹു ബാരിക് ലക് ദുനിയാ വൽ ആഖിറ 🤲🌹

  • @moideenkuttypk6377
    @moideenkuttypk6377 2 роки тому

    ഉസ്താദേ... താങ്കളുടെ ഈ പ്രസംഗത്തിൽ വലിയഒരു അബദ്ധം സംഭവിച്ചിട്ടുണ്ട്. താങ്കളോടുള്ളബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ, ഞാൻ എന്റെ കടമ നിർവ്വഹിക്കുന്നതിന്റെ ഭാഗമായി താങ്കളോട് ഉപദേശിക്കുന്നു.
    മക്കൾക്ക്,മാതാപിതാക്കളോടുള്ള ബാധ്യത ഔദാര്യമല്ല!!. അത് മക്കളുടെ നിർബന്ധമായ ബാധ്യതയാണ്.മാത്രമല്ല; അത് മാതാപിതാക്കളുടെ അവകാശവുമാണ്.!!

  • @abdulsalamt2445
    @abdulsalamt2445 2 роки тому +10

    വളരെ നല്ല മെസഴ്ജ്

  • @muhammedbasheer9012
    @muhammedbasheer9012 2 роки тому

    Maqbarayil poyal kiblakk munnitt allahuvinod dua cheyyuga shirkkagilla

  • @salihkt4298
    @salihkt4298 Рік тому

    Jazakaallah

  • @zakeerhussain5276
    @zakeerhussain5276 2 роки тому +3

    അൽഹംദുലില്ലാഹ് നല്ലകളാസ് റബ്ബേ ഇത് നിലനിർ തന്നെ

  • @hamzapkhdubai1004
    @hamzapkhdubai1004 2 роки тому +5

    ഈ പ്രായമല്ല ജീവിച്ച അത്റ എനിയും ജീവിച്ചാൽ തന്നെ ഹിദായത്ത് കിട്ടൂല കിതാബിന്റ്റെ അലമാര ബേക്കിലല്ല കിതാബിൽ ഇട്ട് മൂടിയാലും ശരി(ഇബ്ലീസിനും വിവരത്തിൽ കുറവ് ഇല്ലായിരുന്നു)

  • @farookkhan8411
    @farookkhan8411 2 роки тому +4

    aslamu alaikkum

  • @akheelk5575
    @akheelk5575 2 роки тому +3

    Asslamu alaikum

  • @raihansha
    @raihansha 2 роки тому +2

    ماشاءالله

  • @mkm7795
    @mkm7795 2 роки тому

    Alhamdulilla mashaallah

  • @shihabm5495
    @shihabm5495 2 роки тому +2

    പരിശുദ്ധ മദീനയിലെ വിശുദ്ധ കബറുകൾക്ക് മുകളിലുള്ള പച്ചക്കുബ്ബ നീ പറഞ്ഞതിൽ പെടുമോ

  • @junaidhnediyil9611
    @junaidhnediyil9611 2 роки тому +2

    1400 ഏറെ വർഷം. എത്ര തലമുറ. ഈ കാലത്ത് തനതായ രൂപത്തിൽ പ്രവാചകനെ പിൻപറ്റുക എന്നത് തന്നെ ആണ് ഈമാനിൻ്റെ മൂർത്തി രൂപം.

  • @yahkoob2886
    @yahkoob2886 2 роки тому

    25:00 പല സന്തറ്ബാതിലും ഇടപെട്ടു
    ഉദാ :മകളെ തലഖ് ആയപ്പോൾ
    കുടൽ മല ഇട്ടപ്പോൾ

  • @shaji7777
    @shaji7777 2 роки тому

    Masha Allah
    👌👍👍️💚🌷

  • @labeebalabeeba7506
    @labeebalabeeba7506 2 роки тому +2

    Enthoru class

  • @moideenkuttypk6377
    @moideenkuttypk6377 2 роки тому

    അല്ലാഹുവേ... ഇദ്ദേഹത്തിനു പൊറുത്തു കൊടുക്കണേ, നല്ല ഓർമ്മശക്തി വർദ്ധിപ്പിച്ചു കൊടുക്കണേ ....ആമീൻ. യാറബ്ബൽ ആലമീൻ.

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 2 роки тому +1

    ഒന്നിലധികം വിവാഹം കഴിക്കുന്നത് തെറ്റ് ആണോ ഉസ്താദേ???

  • @lalukama6965
    @lalukama6965 2 роки тому +2

    Very good speach,allahuve njangale sorgathil orumichukuttane,ameen

  • @cottonhouse5897
    @cottonhouse5897 2 роки тому +1

    Masha Allah

  • @shajahan.a8310
    @shajahan.a8310 2 роки тому +2

    Very usefull class

  • @khaliduv9132
    @khaliduv9132 2 роки тому

    با رك الله فيك

  • @kadankandyali2301
    @kadankandyali2301 Рік тому

    Good

  • @msullami
    @msullami 2 роки тому

    1 - يا مُعاذُ، أتَدْرِي ما حَقُّ اللهِ علَى العِبادِ؟ قالَ: اللَّهُ ورَسولُهُ أعْلَمُ، قالَ: أنْ يُعْبَدَ اللَّهُ ولا يُشْرَكَ به شيءٌ، قالَ: أتَدْرِي ما حَقُّهُمْ عليه إذا فَعَلُوا ذلكَ؟ فقالَ: اللَّهُ ورَسولُهُ أعْلَمُ، قالَ: أنْ لا يُعَذِّبَهُمْ. وفي روايةٍ: دَعانِي رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ، فأجَبْتُهُ، فقالَ: هلْ تَدْرِي ما حَقُّ اللهِ علَى النَّاسِ؟ نَحْوَ حَديثِهِمْ.
    عرض مختصر..
    الراوي : معاذ بن جبل | المحدث : مسلم | المصدر : صحيح مسلم
    الصفحة أو الرقم : 30 | أحاديث مشابهة | خلاصة حكم المحدث : [صحيح] | شرح حديث مشابه

  • @abdulgafoor3478
    @abdulgafoor3478 2 роки тому +1

    മദീനയിൽ 3 മഖ്ബറ കൾ ഉണ്ട് അവിടെ സിയാറത്തിന് പോകാൻ പറ്റുമൊ ഇല്ലെ അവിടെ അടുത്തായിട്ട് നിസ്ക്കരിക്കാൻ പറ്റുമൊ ഇല്ലെ ?

    • @khaleelkodakkad744
      @khaleelkodakkad744 2 роки тому

      Makhbara Madheenayil aayalum Makkath aayalum eath kuggramathil aayalum same.

  • @khaliduv9132
    @khaliduv9132 2 роки тому

    جزاك الله خير

  • @jameelamoidu6475
    @jameelamoidu6475 2 роки тому

    Aameen 🤲

  • @kunhalavik4860
    @kunhalavik4860 2 роки тому +5

    Deep and interesting class

  • @aulsala9937
    @aulsala9937 8 місяців тому

    ❤❤❤

  • @sulimank956
    @sulimank956 3 місяці тому

    ചുയലി കാഫിർ ഓന്ത് മൗലവി

  • @ashrafkv5286
    @ashrafkv5286 2 роки тому +4

    💯

    • @abdulsalamm3307
      @abdulsalamm3307 2 роки тому

      സത്യമായ അറിവുകൾ മനസിലാക്കി കൊടുക്കുവാനും അത് കേൾകുവാനും അതനുസരിച്ചു പ്രവർത്തിക്കാനും അള്ളാഹു സൗഭാഗ്യം നൽകട്ടെ. സത്യം നേർ മാർഗത്തിൽ പറഞ്ഞു മനസ്സിലാക്കികൊടുക്കാൻ ഉസ്താദ് ഇന് ആരോഗ്യത്തോടെ ദീർഘ ആയുസ്സ് നൽകട്ടെ.

  • @Rafikannur
    @Rafikannur 2 роки тому

    ലോകത്തിലേ മനുഷ്യരേ രണ്ട് തട്ടാക്കിയ ഈ പൗരോഹിത്യം എന്താ ഇങ്ങനേ ചിന്താക്കാത്ത ഒരു സ്മൂഹം ആയി പോയത് , മുശ്രിക്കും മുഅ്മീനും, മാത്രം മതി, ഇവർക്ക് ഒന്നും നേരം വെളുത്തിട്ടില്ല ഇനിയും

  • @anesnadwiavunhikkad6760
    @anesnadwiavunhikkad6760 2 роки тому

    ഇയാൾ കേരളത്തിന് ഒരു ബാധ്യതയാണ്

  • @omrinshallah2169
    @omrinshallah2169 2 роки тому +2

    Ustadhinde stalam yevide madarasa yevide stapanam yevide 😭yenikh ende ustane kananam pliz para

    • @khaleelkodakkad744
      @khaleelkodakkad744 2 роки тому +1

      Vishwasam Vygarigam aavaruth. Vekthiparamaya amidha vidheyatham undavaruth OMR.

    • @akheelk5575
      @akheelk5575 2 роки тому +2

      Usthad thouheed parayunnathkettal kanan.thonnum.ithra.vyekthamayi parayunna aarum illa shahadath.aayussum aarogysvum nalkatte ameen

    • @bilalislamicmedia7886
      @bilalislamicmedia7886 2 роки тому

      ua-cam.com/video/m0vSnCz6GYo/v-deo.html

  • @kphousegifri4808
    @kphousegifri4808 2 роки тому

    Chuzhali kannur distic ano

  • @ablsslamkoya152
    @ablsslamkoya152 2 роки тому +1

    Jezzaquellah Heir.

  • @abbaspp317
    @abbaspp317 2 роки тому +1

    പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് തണലിൽ വളർന്നു വന്ന മതനവീകരണ പ്രസ്ഥാനം ഏത്?
    വഹാബിസം.
    ?- വഹാബിസത്തിന്റെ സ്ഥാപകനാര്?
    മുഹമ്മദ് ബിൻ അബ്ദിൽ വഹാബ്.
    ?- ഇബ്നു അബ്ദുൽ വഹാബിന്റെ ജന്മദേശം എവിടെ?
    സൗദിഅറേബ്യ യുടെ കിഴക്കുഭാഗത്തുള്ള നജ്ദ്.
    ?- നജ്ദിൽ ഉദയംകൊണ്ട മറ്റു കള്ളനാണയങ്ങൾ ഏതെല്ലാം?
    ഖവാരിജുകൾ, മുസൈലിമത്തുൽ കദ്ദാബ്.
    ?- വഹാബികൾ ഖവാരിജുകളുടെ പിൻഗാമികളാണെന്ന് പറഞ്ഞ പണ്ഡിതൻ ആര്?
    ഇമാം സ്വാവി (റ)
    ?- മുഹമ്മദ് ബിൻ അബ്ദുൽ വഹാബും ഇബ്നു സഊദും തമ്മിൽ കരാറിൽ ഒപ്പു വെച്ചത് എവിടെ വെച്ച്?
    ദർഇയ്യ
    ?- ആ കരാർ എന്തായിരുന്നു.?
    തൗഹീദിന്റെ പ്രചരണത്തില്‍ തന്നെ സഹായിച്ചാല്‍ സാമ്രാജ്യത്വ വികസനത്തില്‍ ഇബ്‌നു സഊദിനെ സഹായിക്കാമെന്ന്.
    ?- ഈ കരാർ ഒപ്പുവെച്ച വർഷം ഏത് ?
    എ.ഡി. 1760-ല്‍
    ഇബ്നു സഊദ് മരണമടഞ്ഞ വർഷം?
    1765
    പിന്നീട് അധികാരത്തിൽ വന്ന മകൻ ആര്.?
    വഹാബിസം ജനങ്ങളിൽ അടിച്ചേൽപ്പിച്ച പുത്രന്‍ അബ്ദുല്‍ അസീസ്
    അബ്ദുൽ അസീസ് മരിച്ചതെങ്ങനെ ?
    1802-ല്‍ ഒരു അജ്ഞാതന്റെ കുത്തേറ്റ്
    അക്കാലത്ത് വഹാബികൾ തകർത്തുകളഞ്ഞ പ്രമുഖ മഖ്ബറകൾ ഏതെല്ലാം.?
    ഹസന്‍(റ), ഹസ്രത്ത് ത്വല്‍ഹ(റ) ഹുസൈൻ(റ) തുടങ്ങിയ നിരവധി മഖ്ബറകൾ
    മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് മരണപ്പെട്ട വർഷം?
    1792 ജൂണ്‍ 22
    വഹാബികൾ കർബല ആക്രമിച്ച വർഷം ?
    ഹിജ്‌റ വര്‍ഷം 1216ല്‍
    വഹാബികൾ ത്വാഇഫ് ആക്രമിച്ച വർഷം ?
    ഹിജ്‌റ വര്‍ഷം 1217ല്‍
    വഹാബികൾ മക്ക ആക്രമിച്ച വർഷം ?
    ഹിജ്‌റ വര്‍ഷം 1218
    വഹാബികൾ മദീന ആക്രമിച്ച് താണ്ഡവമാടിയ വർഷം ?
    ഹിജ്റ വർഷം 1222
    വഹാബികൾ മദീനയിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചത് രേഖപ്പെടുത്തിയ പ്രമുഖ പണ്ഡിതൻ ആര് ?
    അഹ്മദ് സൈനി ദഹ് ലാൻ
    മുഹമ്മദ് ബിൻ അബ്ദിൽ വഹാബിനെ കളിപ്പാവയാക്കി മുസ്ലിം സമുദായത്തെ നശിപ്പിക്കാൻ ബ്രിട്ടീഷുകാർ ഏൽപ്പിച്ച ചാരൻ ?
    ഹംഫർ
    ഇറാഖിലെ അലി (റ) ന്റെ ജാറം വഹാബികൾ ആക്രമിച്ച വർഷം?
    1807 ൽ
    വഹാബിസത്തോട് യാതൊരുവിധ ബന്ധവും പാടില്ലെന്ന് കേരളത്തിൽ ആദ്യമായി പ്രഖ്യാപിച്ച പണ്ഡിതസഭ ?
    സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

  • @poovenilavu4353
    @poovenilavu4353 3 місяці тому

    യവനെ ചുഴലി അടിച്ചു തകർത്തിരുന്നെങ്കിൽ.....! 🤗😉😉

  • @abuhyderck9920
    @abuhyderck9920 2 роки тому

    Eee class evdeyaaanu nadakkunne

  • @sainabaaboobacker6934
    @sainabaaboobacker6934 2 роки тому

    Munched muttakettadh enn

  • @moinudheenmoinudheen6276
    @moinudheenmoinudheen6276 2 роки тому

    എങ്ങനെ ആണ് അല്ലാഹുവിൽനിന്ന് പന്ക് ചോർക്കാതെ അവനെ ആരാധന ചെയ്യാൻ റസൂൽ പടിപിച്ചത്

  • @badhushavishion5275
    @badhushavishion5275 2 роки тому

    Shafi imam thavassulakiyirunnu

  • @ansalmuhammed3388
    @ansalmuhammed3388 2 роки тому

    Vahabism nadinapath

  • @abbaspp317
    @abbaspp317 2 роки тому +3

    ജന്നത്തുൽ ബഖീഅ്
    ആയിഷ ബീവി (റ)ഹുവിൻറെ ഖബർ വഹാബികൾ നശിപ്പിച്ചു
    ഫാത്തിമ ബീവി( റ)ഹു വിൻറെ കബർ നശിപ്പിച്ചു
    ഖദീജ ബീവി (റ)കബർ നശിപ്പിച്ചു
    ഹംസ( റ) കബർ നശിപ്പിച്ചു ഇബ്നു മസ്ഊദ് (റ) . സൂഫിയ ബീവി (റ)റഠല ബീവി സൈനബ. ബീവി(റ)
    നബി (സ)ലമയുടെ വളർത്തുമ്മ ആയ ഫാത്തിമ ബിൻത് അസദ്(റ)
    നബി (സ)ക്ക് മുലപ്പാല് കൊടുത്ത മഹതിയായ ഹലീമ (റ)ഹു
    ഉസ്മാൻ (റ)അബ്ബാസ് (റ) ഖബറുകൾ പൊളിച്ചു തകർത്തു മണ്ണോടു ചേർത്ത് തരിപ്പണമാക്കി അവരാണ് വഹാബികൾ

    • @usmanp9024
      @usmanp9024 2 роки тому

      ഒരു ചാണ് ഖബർ എല്ലാവരുടെയും ഇല്ലേ, അതല്ലേ ഖബർ

    • @mohamedshan183
      @mohamedshan183 2 роки тому +1

      തനിക്ക് എന്തിനാണ് ഇവരുടെ ഒക്കെ കബർ??
      വിളിച്ചു പ്രാർത്ഥിക്കാൻ ആണോ?

    • @apulse2apluskmkasim769
      @apulse2apluskmkasim769 2 роки тому +1

      ഖബറുകൾ എല്ലാം ഇപ്പോഴും അവിടെയുണ്ട്.

  • @AbdulWahab-yw3ff
    @AbdulWahab-yw3ff 2 роки тому +1

    ഉസ്താദ് ക്ലാസ്സ്‌ തുടരും എന്ന് കരുതുന്നു.

  • @manavikathakkoppam
    @manavikathakkoppam 2 роки тому +4

    താങ്കൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ

    • @bilalislamicmedia7886
      @bilalislamicmedia7886 2 роки тому

      ua-cam.com/video/m0vSnCz6GYo/v-deo.html

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 роки тому +5

      ഖബർപൂജാരികളുടെ നേതാവ് ആണല്ലേ....

    • @ALIHSANTV
      @ALIHSANTV  2 роки тому

      آمين

    • @_abdu.
      @_abdu. 2 роки тому

      എനിക്കും കൂടെ ഹിദായത് കിട്ടാൻ ദുആ ചെയ്യണേ നബീൽ സാഹിബെ...

  • @anesnadwiavunhikkad6760
    @anesnadwiavunhikkad6760 2 роки тому

    لا اله الا الله എന്ന് നേരാം വണ്ണം എഴുതാൻ പോലും കഴിയാതെ

  • @badhushavishion5275
    @badhushavishion5275 2 роки тому

    Shafi imam kunoorh othiyirunnu

  • @abbaskodithodi6791
    @abbaskodithodi6791 2 роки тому

    ജീവിച്ചിരിക്കുന്ന സൃഷ്ടികളുടെ മുന്നില്‍ പോയി സ്വര്‍ഗം ചോതിച്ചാല്‍ ആസഹായ വിളി പ്രാര്‍ത്ഥനയാണ് എന്ന് പറയുന്നവരേ നിങ്ങളുടെ വാദപ്രകാരം സൃഷ്ടികളോട് പ്രാര്‍ത്ഥന നടത്തിയാല്‍ അവര്‍ പ്രാര്‍ത്ഥന കേള്‍ക്കും എന്നല്ലേ നിങ്ങളെപ്പോലെത്തെ മൗലവിമാരായ പണ്ഡിതന്‍ മാരുടെ വാദം... ആവാദപ്രകാരം നിങ്ങള്‍ പണ്ഡിതന്‍ മാരേയും നേദാക്കന്‍ മാരേയും ഇലാഹാക്കുന്നവരാണ്

  • @badhushavishion5275
    @badhushavishion5275 2 роки тому

    Thavheedum. Thavassulm padikanam

  • @sirajudeenkakkzhom9141
    @sirajudeenkakkzhom9141 2 роки тому +1

    ഈ തൗഹീദ് പിൻപറ്റുന്നവരോട് ഒന്ന് ചോദിക്കട്ടെ, എന്തേ നിങ്ങളുടെ ഈ പ്രസ്ഥാനങ്ങളിൽ നിന്ന് ഒരു വലിയ്യോ, ആരിഫോ, സൂഫിയോ, ജനം സ്വീകരിക്കുന്ന ഒരു പണ്ഡിതനോ ഇതുവരെ ഉണ്ടായിട്ടില്ല. ചിന്തിക്കുക നിങ്ങൾ ബാത്തിലായ വിശ്വാസത്തിലാണ്. പിൻമാറുക, രക്ഷപെടുക. അല്ലാഹു നേർവഴിയിലാകട്ടെ ! ആമീൻ.

    • @rockmp1570
      @rockmp1570 2 роки тому +2

      നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക അള്ളാഹുവിനെ അല്ലാതെ വെറൊരളെ വിളിച്ച് പ്രർത്ഥിക്കൽ നിങ്ങൾക്ക് ഒരു സംശയമായി തോന്നുന്നില്ല നിങ്ങൾക്ക് വേണ്ടി കാവൽ ഇരിക്കുന്നവനല്ല അള്ളാഹു അത് മനസ്സിലക്കുക , നിങ്ങളും അള്ളാഹുവും തമ്മിൽ മാത്രമേ ബന്ധമുണ്ടവു നിനക്ക് കിട്ടുന്നത് മാത്രമേ നിനക്ക് കിട്ടു

    • @apulse2apluskmkasim769
      @apulse2apluskmkasim769 2 роки тому

      സൗദിയിലും ഇതര രാജ്യങ്ങളിലുമുള്ള അനേകം പണ്ഡിതരെപ്പറ്റി അറിയില്ലെന്ന് തോന്നുന്നു. വല്ല ചെപ്പടിവിദ്യയോ തന്ത്രമോ കാട്ടുന്ന ഒരാളെന്ന ധാരണയോടെയുള്ള "വലിയ്യ് " എന്ന ധാരണ തന്നെ തെറ്റാണ്. സഹാബിമാരേക്കാൾ വലിയ ഔലിയയുണ്ടായിട്ടില്ല . എന്നാൽ അവർ ഇന്നത്തെ ഔലിയ എന്നവകാശപ്പെടുന്നവരെപ്പോലെ ചെപ്പടിവിദ്യകൾ കാട്ടി നടക്കുന്നവരായിരുന്നില്ല. നമസ്കരിക്കേണ്ടാത്തവരും ഒരേ സമയം പല സമയം പ്രത്യക്ഷപ്പെടുന്നവരും പരീക്ഷ ഹാളിലെത്തി ഉത്തരം പറഞ്ഞു കൊടുക്കുന്നവരോ മറ്റോ ആയിരുന്നില്ല. അല്ലാഹു വിൻ്റെ ആദരവിന് പാത്രമായ വലിയ്യ് തൻ്റെ ആ പദവി ഒരു സ്ത്രീ തൻ്റെ വസ്ത്രത്തിലായ ആർത്തവ രക്തം മറ്റുള്ളവരിൽ നിന്ന് എങ്ങിനെ മറച്ചുവെക്കുന്നുവോ അങ്ങനെ മറച്ചുവെക്കുന്നവരാണ് വലിയ്യുകൾ എന്നാണ് ഇസ്ലാമിക കാഴ്ചപ്പാട്. അല്ലാതെ .തെരുവ് സർക്കസുകാരെപ്പോലെ ജനമദ്ധ്യത്തിൽ ചെപ്പടിവിദ്യക്കാരെപ്പോലെ പ്രദർശിപ്പിക്കുന്നവരല്ല.

  • @meharoofkaliyarakath886
    @meharoofkaliyarakath886 2 роки тому

    Sir can you explain it
    Huwa lahir huwal bathin ..?

  • @nirshadm1608
    @nirshadm1608 2 роки тому

    KT ജലീലും ചുഴലി ഉസ്താദും പറയുന്നത് മാത്രംശരി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ😂😂😂😂

  • @abbaskodithodi6791
    @abbaskodithodi6791 2 роки тому

    ചുഴലി മൗലവി അറിയാന്‍ നിങ്ങളും അറിഞ്ഞോ അറിയാതെയോ പണ്ഡിതന്‍ മാരേയും നേദാക്കന്‍ മാരേയും ഇലാഹാക്കുന്ന ആദര്‍ശം പറയുന്നവരാണ്

  • @abdhullahmunawira2595
    @abdhullahmunawira2595 2 роки тому

    ഒന്ന്കുടി നമുക്കു തബ്ലീഗിയാലോ ഉസ്താതെ 😊😊

  • @abbaspp317
    @abbaspp317 2 роки тому

    അറിവ്
    ആകാശങ്ങളുെടയും ഭൂമികളുെടയും ഖജനാവുകൾ അവനുള്ളതാണ് ഖുർആൻ അറിയാത്തവരാണ് അറിവുെണ്ടന്ന് ധരിക്കുന്നത്. അതാെണങ്കിൽ. ചികിൽസിച്ച് മാറ്റാൻ. പ്രയാസവുമുള്ള കാര്യയവുമാണ് അതുെകണ്ടത്ര ഇമാം ശാഫി (ر) ഇപ്രകാരം പറഞ്ഞത് ആയിരം അറിവുള്ള ആളുകളുമായി ഞാൻ സംസാരിക്കാം എന്നാൽ ഒരു അറിവും ഇല്ലാത്തവേനാട്. സംസാരിക്കാൻ എനിക്ക് സാദ്യമല്ല.
    അറിവില്ലാത്തവന് ലഭിക്കുന്ന അറിവില്ലായ്മെ മറികടക്കാൻ അറിവുള്ളവന് സാദ്യമല്ല എന്നതാണ് ഇതിെന്റ കാരണം. ................".

  • @flwer5394
    @flwer5394 Рік тому

    ഇയാൾക്ക് നേരത്തെ ഇതൊന്നും അറിയില്ല പിന്നെ എപ്പോൾ അറിഞ്ഞു

  • @vahidcherushola185
    @vahidcherushola185 2 роки тому

    തൊപ്പി മൊല്ലാക്കക്ക് മാത്രമാണോ.
    ഇപ്പോൾ തബ്ലീഗോ... സെൽഫി യോ....
    ക്ലാസ്സ്‌ തുടങ്ങുമ്പോൾ പറഞ്ഞാൽ സൗകര്യമാവും

    • @ullattilaboobacker5941
      @ullattilaboobacker5941 2 роки тому +1

      സത്യം മനസ്സിലാക്കി ജീവിക്കു സഹോദര,
      അത് തന്നേയല്ലേ ഉസ്താദ് ഉം ചേയ്യുന്നത്

  • @vahidcherushola185
    @vahidcherushola185 2 роки тому

    പടച്ചോന്റെ കയ്യും കാലും സൗകര്യത്തിന് മാറ്റി വെക്കുന്ന നമുക്കെന്തിനാ മഖ്‌ബറ......

  • @muhammadshareef2442
    @muhammadshareef2442 2 роки тому

    ചുയലാളിമൗലവി ആത്യം കിതാബ് ഓതിപദിക്ക് എന്നിട്ട് പറയു ജാഹിലായ നീ ഇൽമ് പറയാൻ ആയിട്ടില്ല

  • @mmedutips2563
    @mmedutips2563 2 роки тому

    രണ്ട് കലിമകളുടെ ശഹാദ ശരിയാക്കണം എന്ന് പറഞ്ഞു. എങ്ങിനെ എന്ന് പറഞ്ഞില്ലല്ലോ. മഹാൻമാരായ ത്വരീഖത്തിന്റെ ശൈഖൻമാരൊക്കെ പിഴച്ചു പോയി. ഉസ്താദ് മാത്രം പിഴച്ചില്ല

    • @nirshadm1608
      @nirshadm1608 2 роки тому +1

      ഇയാളും KT ജലീലും പറയുന്നത് മാത്രം ശരി. എന്ന അഭിപ്രായം എനിക്ക് മാത്രമാണോ

  • @shameerpa2728
    @shameerpa2728 2 роки тому

    Valla

  • @zubairnellimoottil975
    @zubairnellimoottil975 2 роки тому

    തഖുവയില്ലാത്ത ശബ്ദം അത് നേടി കൊൺട് മുഖത്ത് ഈമാനിക പ്രഭ വരുത്തുക.. മുഹമ്മദ് നബി.സ.അ.പറഞ്ഞത് മാത്രമേ മൗലവി പ്രവർത്തിക്കുന്നുള്ളോ.. വിമാനത്തിൽ യാത്ര ചെയ്യാൻ നബി.സ.അ.പറഞ്ഞിട്ടുണ്ടോ....സുബുഹാനള്ളാ എന്ന ദിക്കിർ നബി സ .അ.പറഞ്ഞതിൽ കൂടുതൽ ചൊല്ലിയാൽ റബ്ബിന്റെ കൂലി ലഭിക്കുമോ.. ചിന്തിക്കുക... നേർമാർഗത്തിൽ എത്തിചേരുക..

    • @apulse2apluskmkasim769
      @apulse2apluskmkasim769 2 роки тому

      വിമാനത്തിൽ യാത്ര ചെയ്യുന്നത് ഒരു ഇബാദത്താണോയെന്ന് ആദ്യം മനസ്സിലാക്കുക.

  • @mujeebrahmanmujeebkakkarat2961
    @mujeebrahmanmujeebkakkarat2961 2 роки тому +2

    അല്ലാഹു മാത്രമേ ആരാധനക്കർഹൻ ഉള്ളൂ, അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്നതും ആരാധനകൾ അല്ലാഹു അല്ലാത്തവർക്ക് അർപ്പിക്കുന്നതും റസൂലുള്ള (സ )കാലത്തും ഇപ്പോഴും നടക്കുന്നു, എന്നാ യ്ഥാർഥത്തിൽ ഈ ആരാധനകൾ, വിളിച്ചു തേട്ടം ഇവ അർപ്പിക്കാൻ അർഹൻ അല്ലാഹു മാത്രമാണെന്ന് പഠിപ്പിക്കുന്ന താങ്കളെ പോലെ, ഇത് പഠിപ്പിക്കുന്ന തരീകതുകളും ഉണ്ട്, എനിക്ക് താങ്കളുടെ സംസാരം ഇഷ്ട്ടമായി എന്തുകൊണ്ട് ഞാൻ ത്വരികത്തിൽ നിന്നും പഠിച്ചത് തന്നെയാണ് താങ്കളും പറയുന്നത് അതുകൊണ്ട് സത്യം ആര് പറഞ്ഞു എന്നാലും സത്യം തന്നെയാണ്,

    • @bilalislamicmedia7886
      @bilalislamicmedia7886 2 роки тому

      ua-cam.com/video/m0vSnCz6GYo/v-deo.html

    • @k.pmajeed2087
      @k.pmajeed2087 2 роки тому

      നബിതങ്ങൾ വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു
      എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുത് റബ്ബേ.
      ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്.
      അതുകൊണ്ടുതന്നെ നബിതങ്ങളുടെ ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല ബിംബാരാധന നടക്കുന്നില്ല.
      അൽഹംദുലില്ലാഹ്.
      ഇനി ചോദിക്കട്ടെ
      അല്ലാഹുവിന്റെ ഭൂമിയിൽ കബറിന്റെ സമീപം കൂടുതൽ ശിർക്ക് നടക്കുന്നത് വഹാബികളുടെ ഭാഷയിൽ മദീന മുനവ്വറയിലാണന്നും അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നും
      മുജാഹിദ് ബാലുശ്ശേരി തന്നെ പറയുന്നു.
      ഹജ്ജിനു വരുന്ന 25 ലക്ഷം ആളുകളിൽ 20 ലക്ഷവും മുശ്രിക്കാണ്
      കാരണം ബാലുശ്ശേരി തന്നെ പറയുന്നു അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു.
      (ഖബർ ആരാധന നടത്തുന്നു ).
      ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും.
      (സക്കരിയ സ്വലാഹി )
      (കാരണം ശിർക്കിന്റെ കേന്ദ്രമാണിത് )
      ഇതെല്ലാം നമുക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയും.
      മുത്തുനബിയുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ??
      നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.
      നബി തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം.
      ആ വരികൾ ഇമാം ഖുർതുബി, ഇമാം നവവി,ഇബ്നു കസീർ.... തുടങ്ങിയ മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.
      ഇവിടെ തിരുത്തേണ്ടത് വഹാബികൾ തന്നെയാണ്.
      അഞ്ച് ലക്ഷം ആളുകൾ മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകൾ ഉള്ളൂ എന്ന് വഹാബികൾ പറയുമ്പോൾ ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു. വഹാബികളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!!
      ഇങ്ങനെ വരുമ്പോൾ ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുന്നു.
      ഈ ഏർപാടാണ് വഹാബികൾ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.
      നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു.
      തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെ ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി )
      ഇവിടെ നബി തങ്ങൾക്ക് വഹാബികൾ പറയുന്നതുപോലെ എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല.( ഒന്നടങ്കം).
      വ ഹാബി കൾക്ക് ഭയങ്കര ഭയം. 😊.
      മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്നു അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ ഖബറുകളെ ആരാധിക്കുന്നവരായിരുന്നു, അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം' പ്രസിദ്ധമായ ഈ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്.

    • @abubakarfaizy3918
      @abubakarfaizy3918 2 роки тому

      ദുആ എന്നതിന് വിളിച്ചു പ്രാർത്ഥന എന്ന അർത്ഥം ഉണ്ടോ, പ്രാർത്ഥന എന്നെ ഉള്ളൂ

  • @shihabm5495
    @shihabm5495 2 роки тому +1

    കള്ള സാക്ഷി നിൽക്കൽ ഇസ്ലാം നിരോധിച്ചതാണ് അവൻ ക്ഷപിക്കപ്പെടട്ടെ എന്ന് നബി പ്രാർത്ഥിച്ചതുമാണ് ... എന്നിട്ടും ഒരു മുസ്ലിം ആവാൻ കള്ള സാക്ഷി നിന്നവർക്കേ സാധിക്കൂ എന്ന് പറയുമ്പോൾ വല്ലാത്ത അത്ഭുതം ഉണ്ട്
    രണ്ട് ഷഹാദത്ത് കലിമ ചൊല്ലി മുസ്ലിം ആകുന്നവർ അള്ളാഹു മാത്രമാണ് ഇലാഹ് എന്നത് ഏത് രീതിയിലാണ് അവൻ അനുഭവിച്ചത്.. മുഹമ്മദ് നബി അല്ലാഹുവിൻറെ നിലവിലുള്ള പ്രവാചകനാണ് എന്ന് എങ്ങനെ സാക്ഷിയാകും... മുഹമ്മദ് നബി അല്ലാഹുവിൻറെ പ്രവാചകൻ ആയിരുന്നു എന്നല്ലല്ലോ ഉള്ളത്.. ഇപ്പോഴും മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണ് എന്ന് ഞാൻ സാക്ഷിയാണ് ഈ സാക്ഷി കള്ള സാക്ഷി അല്ലേ...

    • @bilalislamicmedia7886
      @bilalislamicmedia7886 2 роки тому

      ua-cam.com/video/m0vSnCz6GYo/v-deo.html

    • @daraltaibahtyping6178
      @daraltaibahtyping6178 2 роки тому +1

      ഇസ്ലാമിക വിശ്വാസപ്രകാരം മുഹമ്മദ് നബി ( സ്വ ) ലോകാവസാനംവരെയുള്ളവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് അതുകൊണ്ടുതന്നെ ഇന്നും പ്രവാചകനാണ് ( وَمَآ أَرْسَلْنَٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا )

    • @abubakrsiddeeq8653
      @abubakrsiddeeq8653 2 роки тому

      നീഎ൯തൊ പറയുന്നത്

    • @shihabm5495
      @shihabm5495 2 роки тому

      @@abubakrsiddeeq8653 ഇത് പോലും തിരിഞ്ഞില്ലേ

  • @hashimhashim964
    @hashimhashim964 2 роки тому

    Maasha allha.....ummathinu prayojanavum...prachodanavum aakattey........alla.....thalapaavokey.......maatiyello.....🤔

  • @alhadimedia4824
    @alhadimedia4824 2 роки тому +3

    വല്യ താടി വെച്ചു കാക്ക. ജാറം ആണ് കാക്കന്റെ വലിയ പ്രസംഗം.കാക്ക എത്ര കര്യം ഉണ്ട് ദീനിൽ പറയാന്.വെറുതെ എന്തിനാ വിവരം ഇല്ലാതെ മുവഹ്ഹിദ് തെറ്റുധരിപ്പിച് യുട്യൂബിൽ ഛർദിക്കുന്നത്

  • @vahidcherushola185
    @vahidcherushola185 2 роки тому +2

    വഹാബിസത്തിന്റെ തുടക്കം മുതൽ തൗഹീദ് പറഞ്ഞാൽ നന്നായിരുന്നു....
    1000 വരെ എണ്ണം പഠിക്കാനാണ്

    • @bilalislamicmedia7886
      @bilalislamicmedia7886 2 роки тому

      ua-cam.com/video/m0vSnCz6GYo/v-deo.html

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 роки тому +5

      പണ്ടാരത്തിൽ കൈയിട്ട് വാരുക ബീഫ് നൈച്ചോർ മാല മൗലീദ് ശാപ്പാട്

    • @abdullaamaniPerumugham
      @abdullaamaniPerumugham 2 роки тому

      @@muhammadkunhi.a8669
      1കഅബ ശരീഫിന്റെ ഭണ്ഡാരത്തിൽ കയ്യിട്ട മുഹമ്മദ് ബ്നു അബ്ദിൽ വഹാബ്

    • @abdurahimanrahiman6867
      @abdurahimanrahiman6867 2 роки тому

      ?

  • @noufalc575
    @noufalc575 2 роки тому

    അറിവ് കൂടിയത് കൊണ്ടാണ് ഒന്നിലും നിൽക്കാത്തത്. മൂപ്പര്‍ ഇപ്പോൾ ഏതിലാണാവോ

    • @khaleelkodakkad744
      @khaleelkodakkad744 2 роки тому

      Ippozhum pandum Dheenul Islamil thannea. Enthanu Noufal in oru samshayam. Vekthamayee Thouheed parayumbol Noufal in valla prayasavum undo. Ishtamundengil shreddhich kelkuka. Bagiyam undengil Insha Allhah chilappol rakshapedum

    • @noufalc575
      @noufalc575 2 роки тому

      @@khaleelkodakkad744 പ്രായമായ സമയത്തല്ലേ ഇയാള്‍ക്ക് thouheed മനസ്സിലായത്‌

    • @yoonusali1297
      @yoonusali1297 2 роки тому

      Poda

    • @noufalc575
      @noufalc575 2 роки тому

      @@yoonusali1297 നീ പറഞ്ഞത് കൊണ്ട്‌ പോവാം

  • @khalidneelanghath
    @khalidneelanghath 2 роки тому +5

    വഹാബിസം നാടിനാപത്ത്

    • @badarudheen7643
      @badarudheen7643 2 роки тому

      ഇസ്ലാമിനെ നശിപ്പിക്കുന്ന jarangalum മാല mouleed കളും അത് പാടി നടക്കുന്നവരുമാണ് നാടിനാപത്ത്
      ഇസ്ലാമിന്റെ ullakath ഇരുന്ന് ഇസ്ലാമിനെ നശിപ്പിക്കുന്നവര്‍

  • @moinudheenmoinudheen6276
    @moinudheenmoinudheen6276 2 роки тому

    ഇയാൾക് ആകെ പിരാന്ത് ജാറം ഷിർക് ആണ്. അല്ലാഹുവിൽനിന്ന് എങ്ങനെ സഹായം സീകരിക്കാം എന്ന് വിശദീകരണം നൽകിയെങ്കിൽ എത്ര നന്നായിരുന്നു.

  • @muhammedali4677
    @muhammedali4677 2 роки тому

    തൗഹീദിന്റെ പേരിൽ മുജാഹിദ് വഹാബികൾ മൂന്നു ഗ്രൂപ്പായി തിരിഞ്ഞു ഒന്ന് KNM, രണ്ട് മടവൂർ, മൂന്ന് വിസ്‌ടം ഈ ഒരു ഗ്രൂപ്പിലും ഇല്ലാത്ത ഒരാളാണ് ചുഴലി അബ്ദുള്ള മൗലവി ഇയാൾ ഇയാൾക്ക് തോന്നുന്നത് വിളിച്ചു പറയും

  • @abbaspp317
    @abbaspp317 2 роки тому +2

    ഐഡിയോളജിക്കൽ വഹാബിസം
    1818 ൽ വഹാബീ രാഷ്ട്രം സ്ഥാപിതം നടന്നപ്പോൾ
    ഹനഫി
    ഷാഫി
    ഹംബലി
    മാലികി
    മദ്റസകൾ പൊളിച്ച് തരിപ്പണമാക്കി വഹാബികൾ വഹാബികൾ അവർ അവരുടേതല്ലാത്ത ഒന്നും ക്ഷമിക്കുകയില്ല മതത്തിൽ മനുഷ്യർക്ക് കൂടുതൽ സാതന്ത്ര്യം കൊടുക്കുക
    ഇമാം പുരുശനായി കോളണമെന്നില്ല പെണ്ണിനും ഇമാം ആവാം കാലത്തിനനുസരിച്ച് ശരീഅത്ത് മാറ്റം വരുത്താം
    എന്ന് വാദിക്കുന്നതും ഖുതുബ മാതൃക ഭാഷയിൽ ക്ര ആക്കിയത് ആരാണ് മുസ്തഫാ അതാതുർക്കാ വഹാബി

    • @abdulgafoortyd9075
      @abdulgafoortyd9075 2 роки тому

      നിന്റെ മുൻധാരണകളും പമ്പര വിഡ്ഢിത്തങ്ങളുമാണിതൊക്കെ. എന്തു പോഴനാണ് നിങ്ങൾ?

  • @Pirana-1
    @Pirana-1 2 роки тому +2

    ഏത് മക്ക്ബറയിൽ പോയാലും ആരെവിളിച്ചാലും ശിർക്ക് ഇല്ല, കാരണം അള്ളാഹുവല്ലാതെ വേറെ ആരും ഇല്ല, വിളി കേൾക്കുന്നതും ഉത്തരം നൽകുന്നതും അള്ളാഹു മാത്രം. വിളിക്കുന്നവനും വിളികേൾക്കുന്നവനും വേറെല്ല. വേറെ എന്ന് കരുതിയാൽ അത് ശിർക്കാക്കുന്നു

    • @AnwarHussain
      @AnwarHussain 2 роки тому

      അപ്പോൾ ഒരു ചെറിയ സംശയം, എന്തിനാണ് മറ്റുള്ളവരെ വിളിക്കുന്നത് ?

    • @Pirana-1
      @Pirana-1 2 роки тому +2

      @@AnwarHussain സ്വയം അറിയാത്തത് കൊണ്ട്

    • @bilalislamicmedia7886
      @bilalislamicmedia7886 2 роки тому +2

      ua-cam.com/video/m0vSnCz6GYo/v-deo.html

    • @fulailahmmada.k2455
      @fulailahmmada.k2455 2 роки тому +2

      സത്യം സത്യമായി അറിയിച്ചു

    • @bilalislamicmedia7886
      @bilalislamicmedia7886 2 роки тому

      @@fulailahmmada.k2455 അയാൾ കളവ് പറയുന്നയാളാണ്..... മുകളിൽ ഞാനിട്ട ലിങ്ക് തുറന്ന് നോക്കൂ..

  • @badhushavishion5275
    @badhushavishion5275 2 роки тому

    Ninghal para jhath thavasalin thalivan

  • @nasliyauvaise7287
    @nasliyauvaise7287 2 роки тому

    മുജാഹിദിൽ എത്തിയ മൊയലാർ

  • @anesnadwiavunhikkad6760
    @anesnadwiavunhikkad6760 2 роки тому

    ഇയാൾ ആ കിതാബൊക്കെ ഒന്നു വായിച്ചിരുന്നെങ്കിൽ -

  • @bismillaah5819
    @bismillaah5819 2 роки тому

    കളള മൗലവിയുടെ ആന ബഡായി

  • @abbaskodithodi6791
    @abbaskodithodi6791 2 роки тому

    നിങ്ങളുടെ വാദപ്രകാരം സൃഷ്ടികളോട് സ്വര്‍ഗം ചോതിക്കുന്നത് അളളാഹു വിലക്കിയതാണ് എന്നല്ലേ... നിങ്ങളുടെ വാദം.. . അങ്ങനെ ഒരു ആയത്ത് അളളാഹുവിന്‍റെ ഖുര്‍ആനില്‍ കാണിച്ച് തരാന്‍ സാധിക്കുമോ ?
    നിങ്ങളുടെ വാദപ്രകാരം ജീവിച്ചിരിക്കുന്ന സൃഷ്ടികളുടെ മുന്നില്‍ പോയി സ്വര്‍ഗം ചോതിച്ചാല്‍ പ്രാര്‍ത്ഥനയാണെന്നെല്ലേ ?

  • @abdulnasermandakathingal8079
    @abdulnasermandakathingal8079 2 роки тому +6

    മഖ്ബറകളിൽ ഉം ജാറങ്ങളിലും പോകാത്തവർ എല്ലാം ഷഹാദത് ശരിയായ വർ ആണോ എങ്കിൽ ജബ്ബാർ മാഷും ജാമിത ടീച്ചറും ആയിരിക്കും ഏറ്റവും വലിയ മുവഹിദ്.....

    • @rockmp1570
      @rockmp1570 2 роки тому +2

      മുസ്ലിമായ നിങ്ങൾക്ക് മനസ്സിലാകുന്നില്ലെ

    • @vahidcherushola185
      @vahidcherushola185 2 роки тому +1

      🌹

    • @bilalislamicmedia7886
      @bilalislamicmedia7886 2 роки тому

      ua-cam.com/video/m0vSnCz6GYo/v-deo.html

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 роки тому +1

      മുനിഫിക്കീങ്ങൾ അങ്ങിനെ മാത്രം ചിന്തിച്ചു.. പച്ച ക്ക് കാഫിർ ആയവരേ മുവഹീദ് ആക്കുന്നു. ഹഹഹഹ നിൻെറ ഗതികേട്

    • @talk987
      @talk987 2 роки тому

      താങ്കൾക്ക് ഇത് കേട്ടിട്ട് എന്താണ് മനസ്സിലായത് തലച്ചോർ ആർക്കും പണയം വയ്ക്കാതെ നിക്ഷ്പക്ഷമായി ചിന്തിക്കുക കേൾക്കുക മനസ്സിലാക്കുക അപ്പോൾ മനസ്സിലാകും നിങ്ങൾ പറഞ്ഞ രണ്ട് വ്യക്തികൾ ആരാണെന്ന്

  • @baqavibadar7531
    @baqavibadar7531 2 роки тому +1

    ത്വരീഖത്ത ന്താണന്നും ജാറങ്ങൾ എന്തിനാണന്നും അറിയാത്ത ഒരു മനുഷ്യൻ

    • @ajkollam5163
      @ajkollam5163 2 роки тому

      ENTHINA

    • @suneerbabbu8250
      @suneerbabbu8250 2 роки тому

      തിന്നാനും കായി ഉണ്ടാക്കാനും.. 😍

  • @umarabdulla1972
    @umarabdulla1972 2 роки тому +2

    ഒരു പാട്ഗ്രന്ധങ്ങൾ വലിയ താടി മുട്ടോളംമാത്രംതുണി വലിയ വായിൽപ്രസംഗം രാത്രിമുവേൻഖൂർആനോതികരയും കണ്ണീർചാലുകൾ തീർത്ത പാടുകൾ കവിളിൽ കാണാം പകൽനോമ്പനുഷ്ടിക്കും' പ്രാർത്ഥിക്കും അർധരാത്രികളിൽപൊട്ടിക്കരയും ഇതുക്കുംമേലെയായിരുന്നു അഥവാ ഇതൊക്കെതന്നെയായിരുന്നു വഹാബികളുടെമുൻഗാമികളായഖവാരിജിനുംഉണ്ടായിരുന്നത് ഈചുഴലിപിടിച്ചകാക്കഅവസാനംഎത്തിപ്പെട്ടതും ഇതേചാണകക്കുഴിയിൽ തന്നെഎന്നിട്ട് ഔലിയാക്കളെതെറിപറയലാണ്മുഖ്യപണി തുലഞ്ഞുപോയിരിക്കുന്നു ഇയാളുംഇയാളെചുമക്കുന്നവരും
    എന്തുചെയ്യാൻ വിനാശകാലേചുഴലിയാശാന്
    വിപരീതബുദ്ധി
    Nb: മേൽപറയപ്പെട്ടഖവാരിജിനെകുറിച്ച്
    തിരുനബിയരുളി അവർനരകത്തിലെനായ്ക്കളാകുന്നു
    വഹാബികളും മൗദൂദികളുമൊക്കെയാണ്ഇക്കുട്ടരുടെപിൻമുറക്കാർ അതിനാൽ ഇത്തരം ദമ്മാജുകളുടെ ജല്‌പനങ്ങളിൽകുടുങ്ങാതിരിക്കുക

    • @yoonusali1297
      @yoonusali1297 2 роки тому +1

      Poda

    • @shakeerkp7558
      @shakeerkp7558 2 роки тому +3

      താടിയും കിതാബ്യും കണ്ടപ്പോൾ ചൊറിച്ചിൽ

  • @shihabm5495
    @shihabm5495 2 роки тому

    ഗുരുവായൂരപ്പനോട് ചോദിച്ചാലും ശബരിമല അയ്യപ്പനോട് ചോദിച്ചാലും ചോദിക്കുന്നവർക്ക് ഉത്തരം ലഭിക്കുന്നുണ്ട് ഉപകാരമില്ലാത്ത ദൈവങ്ങളെയാണ് ഖുർആൻ വിമർശിച്ചിട്ടുള്ളത്.. ഹൈന്ദവരുടെ ദൈവങ്ങളിൽ ഭൂരിഭാഗവും ഉപകാരവും ഉപദ്രവവും ചെയ്യുന്നവയാണ്.. എന്നാൽ മുസ്ലിം പ്രാർത്ഥിക്കുന്ന അള്ളാഹു എന്ന് പറഞ്ഞ ദൈവം ഒരു ഉപകാരവും ഒരു ഉപദ്രവവും ചെയ്യാത്തവനുമാണ് സ്വന്തം പള്ളികൾ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോകുമ്പോഴും പരിശുദ്ധ കഅ്ബാലയത്തിൽ ആളുകളുടേ തലക്ക് മുകളിൽ ക്രെയിൻ പൊട്ടിവീഴുമ്പോഴും രക്ഷിക്കാൻ അല്ലാഹുവിന് കഴിയുന്നില്ല... എല്ലാ ദിവസങ്ങളിലും പരിശുദ്ധ രണ്ട് ഹറമുകളിൽ ജൂതരെയും നസ്രാണികളെയും കഫറത്തിനെയും നശിപ്പിക്കാൻ അവിടുത്തെ ഇമാമുകൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു പക്ഷേ ഇന്ന് വരെ പ്രാർത്ഥിക്കപ്പെടുന്നവർ ഉയരുകയല്ലാതെ മുസ്ലിം നശിക്കുകയല്ലാതെ ഒന്നും സംഭവിക്കുന്നില്ല ഇനിയെങ്കിലും ചിന്തിച്ചു കൂടെ മുസ്ലിമിൻറെ കൂടെ അല്ലാഹു ഇല്ല അല്ലാഹു ഉള്ളത് ഗുരുവായൂരപ്പന്റെ കൂടെയും ശബരിമലയിലും ആണ്

    • @daraltaibahtyping6178
      @daraltaibahtyping6178 2 роки тому

      അതുകൊണ്ടാണ് എല്ലാ ഹിന്ദുക്കളും സമ്പന്നരും സർവ്വരോഗ മുക്തരുമായത് ? ഇസ്ലാമിക വിശ്വാസ ശാസ്ത്രം ജസ്റ്റ് വായിച്ചുനോക്കു സഹോദരാ ചോദിക്കുന്നെതെല്ലാം തരാമെന്ന് പ്രലോഭിപ്പിക്കുന്ന മതമല്ല ഇസ്ലാം

    • @shihabm5495
      @shihabm5495 2 роки тому

      @@daraltaibahtyping6178 അപ്പോ എന്നോട് ചോദിക്കൂ ഞാൻ ഉത്തരം ചെയ്യാം എന്ന് പറഞ്ഞത് കുറച്ചു തരും കുറച്ചു തരില്ല എന്നാണോ.... അതല്ല ആഹിറത്തിൽ തരും എന്നാണോ.. സ്വർഗ്ഗത്തിൽ പുരുഷന്മാർക്ക് ഹോറികളെ നൽകുമെന്നാണോ.. സ്വർഗ്ഗത്തിലുള്ള സ്ത്രീകൾക്ക് ഒന്നും ഇല്ലേ., സ്ത്രീകൾ തമ്മിലാണോ അവർക്കുള്ള സ്വർഗീയലൈംഗിക ജീവിതം... റേഷൻ ബുദ്ധിമുട്ടുകളും രോഗങ്ങളെ കൊണ്ടും സഹിച്ച് ജീവിക്കുന്ന കുറെ ഹൈന്ദവ വിശ്വാസികളുമുണ്ട് അവരെല്ലാം വിശ്വാസികളാണോ തന്റെ അഭിപ്രായത്തിൽ... അതവർക്ക് പരീക്ഷണം ആണെങ്കിൽ അവർ പരീക്ഷണത്തിന് യോഗ്യരാണോ.. അതല്ല ശിക്ഷയുടെ ഭാഗമോ... അതുപോലെ സുഖമായി കഴിയുന്ന എത്രയോ മുസ്ലിമീങ്ങൾ ഉണ്ട് അവർ ഹൈന്ദവരാണോ അവിശ്വാസികളാണോ... അതല്ല അവർ ചെയ്യുന്ന അമലുകൾക്ക് ഈ ലോകത്ത് പ്രതിഫലം കൊടുക്കുകയാണോ...

    • @daraltaibahtyping6178
      @daraltaibahtyping6178 2 роки тому

      @@shihabm5495 ഹിന്ദു ദൈവങ്ങൾ ചോദിച്ചതെല്ലാം കൊടുക്കുന്നു എന്ന് നീ പറഞ്ഞതിനാണ് ഞാൻ പ്രതികരിച്ചത് ഒരു ദൈവത്തിനും ( ഒരു ദൈവമേയുള്ളൂ ) ചോദിച്ചതെല്ലാം കൊടുക്കാൻ കൊടുക്കാൻ പറ്റുകയുമില്ല നീ ഗുരുവായ്‌പ്പനോട് എനിക്കൊരു ഇരുപത് ലക്ഷം രൂപ അയച്ചുതരാൻ പ്രാർത്ഥിക്കുമോ പ്ലീസ് വീട് വെക്കാനാണ് എന്റെ റബ്ബ് അയച്ചുതരാത്തതുകൊണ്ടാണ്

    • @shihabm5495
      @shihabm5495 2 роки тому

      @@daraltaibahtyping6178 കൊടുത്തിട്ടുണ്ട്... നിൻറെ അല്ലാഹു വല്ലതും കൊടുത്തോ,,,

    • @shihabm5495
      @shihabm5495 2 роки тому

      @@daraltaibahtyping6178 മനുഷ്യർ സൃഷ്ടിച്ച മുഴുവൻ ദൈവങ്ങളും മനുഷ്യരുടെ ബുദ്ധിമുട്ട് അറിഞ്ഞു മനുഷ്യർക്ക് നൽകിയിട്ടുണ്ട്.. എന്നാൽ മനുഷ്യരെ സൃഷ്ടിച്ച സൃഷ്ടാവ് എന്ന് ഒരു കൂട്ടർ അവകാശപ്പെടുന്ന ആ ദൈവം ആർക്കും ഒന്നും നൽകിയിട്ടില്ല വെറും അവകാശപ്പെടൽ അല്ലാതെ... കുറെ പാവങ്ങൾ അതിൻറെ പിന്നിൽ അന്ധമായി വിശ്വസിക്കുന്നു

  • @shajahanbaqafi8507
    @shajahanbaqafi8507 2 роки тому

    Edaa.. Pottaaaaaa,nee chathill