എല്ലാം അല്ലാഹുവിന്റെത്.... weekly Class.Chuzhali Abdulla Moulavi.

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 55

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 роки тому +4

    ബഹുമാനപ്പെട്ട പണ്ഡിധൻ
    അബ്ദുള്ള മൗലവിക്കും
    അവരുടെ കുടുംബത്തിന്നും
    അള്ളാഹു ആരോഗ്യ മുള്ള
    ദീര്ഗായിസ്സും ശാന്തിയും സമാധാനവും സ്വാർഗ്ഗത്തിൽ
    ജന്നാത്തുൽ ഫിർദൗസും
    നൽകിഅനുഗ്രഹിക്കുമാറാ കട്ടെ ആമീൻ യാ റബ്ബുൽ
    ആലമീൻ..അതോടൊപ്പം നമ്മൾക്കെല്ലാവർക്കുംഅല്ലാഹു സ്വാർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസ്സ് നൽകി അനുഗ്രഹിക്കണേ
    റബ്ബേ 🤲🤲🤲🤲🤲🤲🤲

  • @asalamakadan8734
    @asalamakadan8734 2 роки тому +24

    അള്ളാഹുവേ ഉസ്താദിന്റെ ആരോഗ്യവും ആയുസും നിലനിർത്തി വളരെശക്തമായി ഇല്മ് പറയാൻ അള്ളാഹു തൗഫീഖ് നസീബക്കട്ടെ ആമീൻ 🤲

  • @vpmsaidalavi5848
    @vpmsaidalavi5848 2 роки тому +8

    അൽ ഹംദുലില്ല , ജസാക്ക അല്ലാഹു ഖൈയീർ

  • @sherifabdulla3091
    @sherifabdulla3091 2 роки тому +10

    Assalamu Alaikum Wa Rahmatullahi Wa Barakatuh
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
    അല്ലാഹുവേ..............
    ഉസ്താദിനും കുടുംബങ്ങൾക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണമേ സത്യ വിശ്വാസികൾക്ക് ദീൻ പറഞ്ഞു കൊടുക്കാൻ ഉള്ള കഴിവ് എല്ലാവർക്കും നൽകണേ അതിനു വേണ്ടേത് നീ എത്തിച്ചു കൊടുക്കണേ
    അവരെയും ഞങ്ങളെയും നിൻറെ സ്വർഗ്ഗപൂങ്കാവനത്തിൽ ഒരുമിച്ച് എത്തിക്കണേ അല്ലാഹുവേ നിന്നെ കണ്ടു കൊണ്ട് അവിടെ മുത്തു റസൂൽ യോടൊപ്പം കഴിഞ്ഞുകൂടാൻ നമുക്കേവർക്കും തൗഫീഖ് നൽകണമേ പ്രാർത്ഥനയോടെ ഇളയ പഠിതാവ്

  • @ashrafhamsa3066
    @ashrafhamsa3066 2 роки тому +10

    അല്ലാഹ് ആരോഗ്യം nagane🤲

  • @ayubayyaril8959
    @ayubayyaril8959 2 роки тому +5

    Allahu innium allahuvinae kurichum rasool kurichum parayanunm innium thoufeek NALKATTE AMEEN

  • @kadhijayousuf2417
    @kadhijayousuf2417 2 роки тому +5

    Alhamdhulillah valera visadhamaya super class

  • @shajahanem4103
    @shajahanem4103 2 роки тому +4

    AameenyarabbalAalameen

  • @JAFFERSADIQUEGF
    @JAFFERSADIQUEGF 2 роки тому +4

    ‏آمين

  • @raseemkh3586
    @raseemkh3586 2 роки тому +1

    Maasha allhaah ttouheed kondulla islamile ythaartta prabhaashannam abdullhaah ustathin e anugrahikkanne allhaah

  • @thwayyibchannel4506
    @thwayyibchannel4506 2 роки тому +5

    ماشاء الله تبارك وتعالى 👌💚👍

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 3 місяці тому

    Correct💯🥰

  • @DrHMShabeer
    @DrHMShabeer 2 роки тому +10

    ഇതുപോലെ ഖുർആനിനെ വർത്തമാന കാല ചരിത്രവുമായി ബന്ധിപ്പിച്ചുള്ള പ്രസംഗങ്ങൾ മക്കളിൽ എല്ലാ പേരേയും അതുപോലെ ആക്കിത്തീർക്കാൻ ഇത് കേൾക്കുന്ന ഓരോ വ്യക്തിയും ആദ്യമായി അല്ലാഹുവിനോട് ചോദിക്കുക. അതിനു ശേഷം സമയം കിട്ടുമ്പോൾ ഉസ്താദിനെ വിളിച്ച് ഉസ്താദ് മുൻകൈ എടുത്ത് മക്കളെ അങ്ങനെയും പ്രസംഗിപ്പിക്കാൻ വിനീതമായി പറയുക...

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 роки тому

      ഒന്നിൽ കൂടുതൽ ഭാര്യമാരോട് കൂടി ജീവിക്കാൻ അല്ലാഹ് അനുവാദം നൽകുന്നുണ്ടോ??

  • @Anas.A.R99
    @Anas.A.R99 2 роки тому +1

    Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar

  • @harisp6091
    @harisp6091 2 роки тому +3

    امين يارب العالمين

  • @raheempalakkal9098
    @raheempalakkal9098 2 роки тому +3

    ഉസ്താദെ ദൂആ വസിയ്യത്തോടെ

    • @khaleelkodakkad744
      @khaleelkodakkad744 2 роки тому

      Enthinanu Raheem Usthadintea buddhimuttikunnath.Swanthamayee Allhahu Rabbul Izzath nod direct Dua cheyyu. Oru ossiyath ntea aavashiyam illa.

  • @badarudheen7643
    @badarudheen7643 2 роки тому +1

    الله اكبر

  • @nilave6116
    @nilave6116 Рік тому

    👍👍very good msg

  • @shaheershaheer3259
    @shaheershaheer3259 2 роки тому +1

    Masha allah

  • @waterfiltercltmlp6169
    @waterfiltercltmlp6169 2 роки тому

    1:04:15 Hajj

  • @shanavasshanu7
    @shanavasshanu7 2 роки тому

    വധുവിനെ തേടുന്നുണ്ട്
    Age 22 30

  • @abuhyderck9920
    @abuhyderck9920 2 роки тому +2

    Class evde nadakkunnathu

  • @abubakarfaizy3918
    @abubakarfaizy3918 2 роки тому

    ചില മുജാഹിദ് തല മറക്കില്ല, ചിലർക്കു തലപ്പാവും, ഉറച്ച തീരുമാനം ഉണ്ടോ, അതോ ജിന്ന് വിഷയം പോലെ അതും തീരുമാനം ആവുകയില്ലേ

    • @khaleelkodakkad744
      @khaleelkodakkad744 2 роки тому

      E chodhiyathin onnum marupadi arhikunnilla. Faizy maark enthum chodhikaam enthum parayaam. Itharam chodhiyangalum utharangalum Islamintea MARMAM marach pidikaan maathramea sahayikoo. Ith verum sangadana vidheyatham allengil virodham kondulla chodhiyam.

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 2 роки тому +1

    എല്ലാം തക്കിയ മാത്രം!!🍌🍌🍌🍌🍌🍌

  • @abuva7726
    @abuva7726 2 роки тому +1

    അവന്റെഅല്ലാഹ് സിഎം ആകുന്നു

  • @abdulmuthalib7583
    @abdulmuthalib7583 2 роки тому

    നോമ്പ് സകാത് ഹജ്ജ്. ഇതൊക്കെ നമസ്കാരം നില നിർത്താൻ ആണ് എന്ന ആശയം. ഹദീസ് ഇൽ വന്നത് aanno?

  • @thanimanivas6996
    @thanimanivas6996 2 роки тому

    ആദമിന്റെ മുതുകിൽ നിന്നും അവന്റെ സന്താന പറമ്പരകളെ പുറപ്പെടുവിച്ചുകൊണ്ട് അല്ലാഹു അവരോട് ചോദിച്ചു : ഞാനല്ലയോ നിങ്ങളുടെ റബ്ബ്, 'അതെ' യെന്ന് അവർ മറുപടി പറഞ്ഞു. ശേഷം, 'ഇതെന്തിനെന്നാൽ പിന്നീട് നിങ്ങൾ മാറ്റിപ്പറയാതിരിക്കാൻ വേണ്ടിയാണ് 'നാം' നിങ്ങളോട് ഈ കരാർ വാങ്ങിക്കുന്നതെന്ന് സകലമാന മനുഷ്യരോടും അല്ലാഹു പറഞ്ഞു' .
    പക്ഷേങ്കിൽ, ഈ കരാർ നമ്മളുടെ ആരുടേയും ഓർമ്മയിലില്ല എന്നുള്ളത് ഒരു വസ്തുതയല്ലേ..?
    ഉസ്താദ് ഒന്ന് വിശദീകരിക്കാമോ...?

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 роки тому

      Refer zakir naik videos,
      അദ്ദേഹം ഇതിന് ഉത്തരം പറഞ്ഞതാണ്!

  • @hassanabdulla3950
    @hassanabdulla3950 2 роки тому +1

    കിതാബ് കുറെ പിന്നിൽ വച്ചത് കൊണ്ട് കാര്യമില്ല അത് തിരിയാനുള്ള തല ഈ സാധനത്തിന് ഇല്ലാതെ പോയല്ലോ

    • @yoonusali1297
      @yoonusali1297 2 роки тому

      Abdulla moulavikkulla arivintea oru amSham thanikkundodaa

    • @zem7958
      @zem7958 2 роки тому +6

      തിരിഞ്ഞ തലയുള്ള തലക്കെട്ട് കെട്ടിയ മഹാനുഭവാ, ദുരന്തമേ, തോൽവിയുടെ പിതാവേ, വിഡ്‌ടീ,വിവരദോഷീ, കഷ്ട്ടം. ഓട്രാ.

    • @varietykerala8928
      @varietykerala8928 2 роки тому +3

      താങ്കൾ എന്താണ് ഉദ്ദേശിച്ചത് താങ്കൾ ആരെയാണ് ഉദ്ദേശിച്ചത് ഒന്ന് വിശദമാക്കിയാൽ തരക്കേടില്ലായിരുന്നു

    • @babu-di7oi
      @babu-di7oi 2 роки тому +5

      പണ്ഡിത വേഷ ദാരി അല്ലാഹുവിനെ വിചാരിച്ചു മുസ്ലിംകളെ വഴി തെറ്റിക്കല്ലേ

    • @vpmsaidalavi5848
      @vpmsaidalavi5848 2 роки тому +4

      അല്ലാഹു വിൻ്റെ കാരുണ്യം കൊണ്ട് ആദരണീയനായ , ബഹുമാനിതനായ ,ഉസ്താദായ, ചുഴലി അബ്ദുള്ള മൗലവിയെ പോലെയുള്ളവരെ അല്ലാഹു ഭൂമിയിൽ കൊണ്ട് വരും , തന്നെ പോലെ സമുദായ ചൂഷകര റെ ജനത്തിന് മുമ്പിൽ തുറന്ന് കാണിക്കും , നിനക്ക് അദ്ധ്യാനിച്ച് തിന്ന് കൂടെ ഞങ്ങളെ പോലെ അല്ലാഹു വിൻ്റെ കാരുണ്യം കൊണ്ട് ,
      അല്ലാഹു വിൻ്റെ ശത്രുവാണ് നീ ,തലയിൽ ഒരു കെട്ടം ,വെള്ള വസ്ത്രവും ,ജനങ്ങളെ പറ്റിക്കൻ ,ചൂഷണം ചെയ്ത് തിന്നാൻ .
      ചുഴലി ഉസ്താദിനെ നീ അപമിനിച്ചുവല്ലേ കുറാഫി ,അദ്ദേഹതിൻ്റെ മന്യത കൊണ്ട് ഇസ് ദാതും കുടുബവും പ്രതികരിക്കുകയല്ല.
      പക്ഷേ എനിക്ക് അല്ലാഹു വിൻ്റെ അനുഗ്രഹം കൊണ്ട് ക്ഷമിക്കാൻ കഴിയുന്നില്ല , എൻ്റെ സമയം നഷ്ടപ്പെടു തിയതിന് കുറാഫി നീ അല്ലാഹുവോട് സമാധനം പറയേണ്ടി വരും ഇൻ ശാ അല്ലാഹു .
      കറാഫി നീ ഓർത്തോ അല്ലാഹു കാരുണ്യം കൊണ്ട് , അദേഹതിൻ്റെ പാത പിൻന്തുടരുന്ന മക്കളും പേരകുട്ടികൾ ഉണ്ട് .
      മൗലവിക്കും തലമുറകൾക്കും അല്ലാഹു 2 ലോകവും നൽകട്ടെ ആമീൻ .
      സൈതലവി താനൂർ

  • @hassanabdulla3950
    @hassanabdulla3950 2 роки тому

    അങ്ങനെ ചേകന്നൂരും കുറെ കിതാബും പുസ്തകവും വായിച്ച ആളല്ലേ

    • @yoonusali1297
      @yoonusali1297 2 роки тому +4

      Iniyeankiluk nannakado

    • @yoonusali1297
      @yoonusali1297 2 роки тому +1

      Nintea phone no onnu thada

    • @zem7958
      @zem7958 2 роки тому +1

      Mandan. Viddi. Vivaradhoshi. Durantham. Tholvi. Odra

    • @babu-di7oi
      @babu-di7oi 2 роки тому +2

      താൻ നീരീശ്വര വാദിയാണോ ക്രസങ്കിയാണോ അഥോ rss കാരൻ ആണോ അവരെ സപ്പോർട്ട് ചെയ്യുന്നവൻ ആണോ,

    • @mohammedkutty9478
      @mohammedkutty9478 2 роки тому +1

      അങ്ങിനെ എല്ലാം വായിച്ചാൽ മാത്രമേ സത്തിയം മനസ്സിലാക്കാൻ കഴിയുകയുള്ളു താങ്കളും വായിച്ചു എല്ലാവർക്കും സത്തിയം മനസ്സിലാക്കികൊടുക്കുക എല്ലാവർക്കും ഒത്തൊരുമിക്കാം 👆🤲