JOUHARUL HUDA ISLAMIC CENTRE
JOUHARUL HUDA ISLAMIC CENTRE
  • 801
  • 3 298 018

Відео

മുസ്ലിമിന്റെ നിലപാട്... CHUZHALI ABDULLA MOULAVI, Weekly class 20.07.24
Переглядів 4,6 тис.День тому
മുസ്ലിമിന്റെ നിലപാട്... CHUZHALI ABDULLA MOULAVI, Weekly class 20.07.24
നബി ചരിത്രം PART : 6 ANVER HUSAIN CHUZHALI
Переглядів 17514 днів тому
നബി ചരിത്രം PART : 6 ANVER HUSAIN CHUZHALI
മക്കൾക്ക് ദീൻ പഠിപ്പിച്ചാൽ... weekly class CHUZHALI ABDULLA MOULAVI
Переглядів 2,9 тис.14 днів тому
മക്കൾക്ക് ദീൻ പഠിപ്പിച്ചാൽ... weekly class CHUZHALI ABDULLA MOULAVI
ജുമുഅ ഖുതുബ 12.07.24 CHUZHALI ABDULLA MOULAVI.
Переглядів 3,8 тис.14 днів тому
ജുമുഅ ഖുതുബ 12.07.24 CHUZHALI ABDULLA MOULAVI.
weekly class, CHUZHALI ABDULLA MOULAVI, 05.07.24
Переглядів 2,7 тис.21 день тому
weekly class, CHUZHALI ABDULLA MOULAVI, 05.07.24
ജുമുഅ ഖുതുബ 05.07.24 CHUZHALI ABDULLA MOULAVI
Переглядів 2,5 тис.21 день тому
ജുമുഅ ഖുതുബ 05.07.24 CHUZHALI ABDULLA MOULAVI
ശഹാദത്ത് പഠന ക്ലാസ്,28.06.24 CHUZHALI ABDULLA MOULAVI.
Переглядів 5 тис.28 днів тому
ശഹാദത്ത് പഠന ക്ലാസ്,28.06.24 CHUZHALI ABDULLA MOULAVI.
ജുമുഅ ഖുതുബ, 28.06.24 CHUZHALI ABDULLA MOULAVI
Переглядів 2,9 тис.Місяць тому
ജുമുഅ ഖുതുബ, 28.06.24 CHUZHALI ABDULLA MOULAVI
ജുമുഅ ഖുതുബ, ഫത്ഹുദ്ധീൻ ചുഴലി, സലഫി മസ്ജിദ് മടിക്കേരി
Переглядів 864Місяць тому
ജുമുഅ ഖുതുബ, ഫത്ഹുദ്ധീൻ ചുഴലി, സലഫി മസ്ജിദ് മടിക്കേരി
ജുമുഅ ഖുതുബ, 21.06.24 CHUZHALI ABDULLA MOULAVI
Переглядів 3,4 тис.Місяць тому
ജുമുഅ ഖുതുബ, 21.06.24 CHUZHALI ABDULLA MOULAVI
EID KHUTHUBA 17.06.24 CHUZHALI ABDULLA MOULAVI
Переглядів 3,3 тис.Місяць тому
EID KHUTHUBA 17.06.24 CHUZHALI ABDULLA MOULAVI
ജുമുഅ ഖുതുബ, 14.06.24 CHUZHALI ABDULLA MOULAVI
Переглядів 4,9 тис.Місяць тому
ജുമുഅ ഖുതുബ, 14.06.24 CHUZHALI ABDULLA MOULAVI
ജുമുഅ ഖുതുബ, 07.06.24 CHUZHALI ABDULLA MOULAVI
Переглядів 4,5 тис.Місяць тому
ജുമുഅ ഖുതുബ, 07.06.24 CHUZHALI ABDULLA MOULAVI
JUMUA KHUTHUBA, 31.05.24 CHUZHALI ABDULLA MOULAVI
Переглядів 4,8 тис.2 місяці тому
JUMUA KHUTHUBA, 31.05.24 CHUZHALI ABDULLA MOULAVI
ജുമുഅ ഖുതുബ, 24.05.24 CHUZHALI ABDULLA MOULAVI
Переглядів 5 тис.2 місяці тому
ജുമുഅ ഖുതുബ, 24.05.24 CHUZHALI ABDULLA MOULAVI
നബി ചരിത്രം, Part 5, അൻവർ ഹുസൈൻ ചുഴലി
Переглядів 3482 місяці тому
നബി ചരിത്രം, Part 5, അൻവർ ഹുസൈൻ ചുഴലി
ജുമുഅ ഖുതുബ 17.05.24 CHUZHALI ABDULLA MOULAVI
Переглядів 4 тис.2 місяці тому
ജുമുഅ ഖുതുബ 17.05.24 CHUZHALI ABDULLA MOULAVI
ജുമുഅ ഖുതുബ 10.05.24 CHUZHALI ABDULLA MOULAVI
Переглядів 5 тис.2 місяці тому
ജുമുഅ ഖുതുബ 10.05.24 CHUZHALI ABDULLA MOULAVI
ജുമുഅ ഖുതുബ 03.05.24 CHUZHALI ABDULLA MOULAVI.
Переглядів 5 тис.2 місяці тому
ജുമുഅ ഖുതുബ 03.05.24 CHUZHALI ABDULLA MOULAVI.
അധികാരവും പണവും ആദർശ നിധാനമല്ല.. CHUZHALI ABDULLA MOULAVI
Переглядів 5 тис.3 місяці тому
അധികാരവും പണവും ആദർശ നിധാനമല്ല.. CHUZHALI ABDULLA MOULAVI
നാളെ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ.. ഉത്തരവാദിത്വം മറക്കരുത്. CHUZHALI ABDULLA MOULAVI
Переглядів 2,6 тис.3 місяці тому
നാളെ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ.. ഉത്തരവാദിത്വം മറക്കരുത്. CHUZHALI ABDULLA MOULAVI
ഈദ് ഖുതുബ, റഈസുദ്ധീൻ ചുഴലി. പന്ത്രണ്ടിൽ സലഫി മസ്ജിദ്.
Переглядів 9433 місяці тому
ഈദ് ഖുതുബ, റഈസുദ്ധീൻ ചുഴലി. പന്ത്രണ്ടിൽ സലഫി മസ്ജിദ്.
ഈദ് ഖുതുബ 09.04.24 CHUZHALI ABDULLA MOULAVI
Переглядів 10 тис.3 місяці тому
ഈദ് ഖുതുബ 09.04.24 CHUZHALI ABDULLA MOULAVI
ജുമുഅ ഖുതുബ 5.4.24 CHUZHALI ABDULLA MOULAVI
Переглядів 7 тис.3 місяці тому
ജുമുഅ ഖുതുബ 5.4.24 CHUZHALI ABDULLA MOULAVI
@ലൈലത്തുൽ ഖദ്റിൽ നാം ഓർമിക്കേണ്ടത് CHUZHALI ABDULLA MOULAVI
Переглядів 6 тис.4 місяці тому
@ലൈലത്തുൽ ഖദ്റിൽ നാം ഓർമിക്കേണ്ടത് CHUZHALI ABDULLA MOULAVI
@ഇതാണ് നമ്മുടെ അവസ്ഥ, റമളാൻ പ്രഭാഷണം @മൂസ ഹാജി മുക്ക് SALAHUDHEEN CHUZHALI
Переглядів 7834 місяці тому
@ഇതാണ് നമ്മുടെ അവസ്ഥ, റമളാൻ പ്രഭാഷണം @മൂസ ഹാജി മുക്ക് SALAHUDHEEN CHUZHALI
@ഇതാണ് സ്വഹാബാക്കൾ, ഹദീസ് ക്ലാസ് റഈസുദ്ധീൻ ചുഴലി
Переглядів 3434 місяці тому
@ഇതാണ് സ്വഹാബാക്കൾ, ഹദീസ് ക്ലാസ് റഈസുദ്ധീൻ ചുഴലി
@ആയിഷ ബീവിയെ ചീത്ത പറയുന്ന ആധുനിക ജൂതൻ, ജുമുഅ ഖുതുബ CHUZHALI ABDULLA MOULAVI
Переглядів 7 тис.4 місяці тому
@ആയിഷ ബീവിയെ ചീത്ത പറയുന്ന ആധുനിക ജൂതൻ, ജുമുഅ ഖുതുബ CHUZHALI ABDULLA MOULAVI
@വദ്ദ് മുതൽ ബദ് രീങ്ങൾ വരെ തങ്ങളുപ്പാപ്പ മുതൽ ജിന്നുമ്മ വരെ CHUZHALI ABDULLA MOULAVI
Переглядів 6 тис.4 місяці тому
@വദ്ദ് മുതൽ ബദ് രീങ്ങൾ വരെ തങ്ങളുപ്പാപ്പ മുതൽ ജിന്നുമ്മ വരെ CHUZHALI ABDULLA MOULAVI

КОМЕНТАРІ

  • @kuyilmoves6320
    @kuyilmoves6320 4 години тому

    സനത് ഇല്ലായിരുന്നുവെങ്കിൽ ആർക്കും എന്തും പറയാമായിരുന്നു. ഇതിന് സനദ് ചോദിക്കരുത് അതിന് സനദി ഇല്ല

  • @ahammadkutty629
    @ahammadkutty629 15 годин тому

    ജൂതന് വേണ്ടി പണിയെടുക്കുന്നവനാണ് ഇദ്ദേഹം ജൂത ഏജന്റാണ് ഫലസ്തീൻ വിഷയത്തിൽ ഇദ്ദേഹത്തിന്റെ തനി സ്വരൂപം നമ്മൾ കണ്ടതാണ് ഇത്തരക്കാർ പല വേഷത്തിലും കോലത്തിലും മുസ്ലിംകളെ ഒറ്റു കൊടുക്കുവാൻ കടന്നുവരും ഇവനെപ്പോലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക

  • @vpmsaidalavi5848
    @vpmsaidalavi5848 День тому

    ❤❤❤❤❤❤❤Ameen

  • @kurafimedia
    @kurafimedia 2 дні тому

    360 കോളിറ്റിയിൽ മാത്രം കിട്ടിയാൽ നെറ്റ് തീരുമല്ലോ

  • @kurafimedia
    @kurafimedia 2 дні тому

    നിങ്ങളുടെ വീഡിയോ 360 കോളിറ്റിയിലെ മാത്രമേ കിട്ടുന്നുള്ളൂ കാരണമെന്ത്

  • @spectacularflower9663
    @spectacularflower9663 3 дні тому

    തബ്ലീഗ് = ഇസ്തിരിയിട്ട ഖുറാഫി

  • @123abdullahahad
    @123abdullahahad 3 дні тому

    ആവശ്യത്തിനും അല്ലാതെയും ജൂതയിസവും ശിയായിസവും പറഞ്ഞ് കേക്കുന്നവർക്ക് ഒന്നും മനസ്സിലാവാതെ വരും.. അവരുടെ യഥാർത്ഥ രൂപത്തിൽ ഈ പിഴച്ച കക്ഷികളെ ചൂണ്ടി കാടിയാൽ നന്നായിരുന്നു

  • @123abdullahahad
    @123abdullahahad 3 дні тому

    മുൻപ് തബ്ലീഗ് ഇദ്ദേഹത്തെ പുകഴ്ത്തുമായിരുന്നു, അവരുടെ പരിപാടിക്ക് ആയിരുന്നു ഇദ്ദേഹം കൂടുതൽ പോകുന്നത്, പിന്നെ ഇദ്ദേഹം തൗഹീദ് മനസ്സിലാക്കുകയും അവരിൽ നിന്ന് മാറുകയും ചെയ്തു, എന്നിട്ട് മുജാഹിദ് വിഭാഗത്തോടൊപ്പം ആയി ഇദ്ദേഹത്തിൻ്റെ സഞ്ചാരം, പിന്നെ സമസ്ത മുശ്രിക്കുകളെ കാഫിരെന്നും ശിയാക്കൾ എന്നും പറഞ്ഞത് ഇഷ്ടപ്പെടാത്തത് കൊണ്ട് മുജാഹിദ് വിഭാഗവും ഇദ്ദേഹത്തെ തഴഞ്ഞു

    • @raeesudheenchuzhali1289
      @raeesudheenchuzhali1289 2 дні тому

      അതിന്..?

    • @123abdullahahad
      @123abdullahahad 2 дні тому

      @@raeesudheenchuzhali1289 അതിന് ഒന്നുമില്ല, നല്ല കാര്യം.. അദ്ദേഹവും അദ്ദേഹത്തിൻ്റെ മക്കളും ഹിസ്ബിയത്തിൽ ചെന്ന് ചാടതെ ഹഖ് പറയട്ടേ..

  • @anishsmart5059
    @anishsmart5059 3 дні тому

    Usthad nte yallam classum kelkararund makkaludeum Allaha sahayam indagum dahwath munot potte Mujahid wisdom avare pole alla nigalum makalum 💯🤲🏼 Duwa cheyam insha allaha

  • @HussanHussan-gm6ix
    @HussanHussan-gm6ix 4 дні тому

    ❤❤❤

  • @aulsala9937
    @aulsala9937 4 дні тому

    ❤ ‏ربنا آتنا في الدنيا حسنة❤ ‏وفي الآخرة حسنة❤ ‏ ‏وقنا عذاب النار❤

  • @muhammedrefath4347
    @muhammedrefath4347 4 дні тому

    Nice class 🎉

  • @shamsudheenkv5330
    @shamsudheenkv5330 6 днів тому

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി. അറബി നാടുകളിലൊന്നും മൗലീദ് ഇല്ല

  • @a.yaseenmubarak4872
    @a.yaseenmubarak4872 6 днів тому

    ഇയാളാണ് യഥാർത്ഥ പണ്ഡിതൻ ഇയാളുടെ പിറകിലെ നമസ്കരികാവൂ. എല്ലാ പള്ളിയിലും എങ്ങനെ ഉള്ളവർ ഇല്ലാലോ

  • @a.yaseenmubarak4872
    @a.yaseenmubarak4872 6 днів тому

    തൊപ്പി തലയിൽ നീന്നും എടുക്കാമോ.. താടിയുടെ നീളവും കുറക്കണം. എന്നാലേ യഥാർത്ഥ സലഫി ആകൂ

  • @a.yaseenmubarak4872
    @a.yaseenmubarak4872 6 днів тому

    ഒരേ ഡോക്ടർ നെ വീണ്ടും വീണ്ടും കണ്ടാൽ ശിർക്കാണെന്ന് ഫത്‌വ കൊടുത്ത മഹാനാണ് ഈ ഖോജ...

    • @ansarj7273
      @ansarj7273 6 днів тому

      കാര്യങ്ങൾ ഉസ്താദ് ഉദ്ദേശിച്ച രീതിയിലല്ല പലരും മബസ്സിലാക്കിയിട്ടുള്ളത്

  • @a.yaseenmubarak4872
    @a.yaseenmubarak4872 6 днів тому

    അപ്പോൾ ജറാത്തിൽ ജോലി ചെയ്യുന്ന എല്ലാരും കാഫിർ ആണ് അല്ലെ.... എന്തൊരു കണ്ടുപിടിത്തം......

  • @a.yaseenmubarak4872
    @a.yaseenmubarak4872 6 днів тому

    ഇയാൾ മരിച്ചാൽ ഇവിടെ ദീൻ ഇല്ലാതാവും. ഇയാൾ ജനിക്കുന്നതിനു മുമ്പുള്ള ആരും മുസ്ലിമായിരുന്നില്ല 😅😅😅😅😅

  • @HasankK-gh5fj
    @HasankK-gh5fj 6 днів тому

    ആദരണിയ ചുഴലി ഉസ്താദിനു അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രദാനം ചെയ്യട്ടെ 🤲

  • @liyakathali8744
    @liyakathali8744 6 днів тому

    ماشاء الله.....جزاكم الله خيرا و جزاء.....

  • @muhzinbinazeez2191
    @muhzinbinazeez2191 7 днів тому

    Chindhikkenda Prasangam👌🏻👌🏻👌🏻👌🏻👌🏻🤘🏻

  • @moosakanjarmoosakanjar4276
    @moosakanjarmoosakanjar4276 8 днів тому

    ഏത് പണ്ഡിതനാണ് തബ്ലീഗിനെതിരേ ഈ അടുത്ത കാലത്ത് പറഞ്ഞത്? തബ്ലീഗിൽ വന്ന ബാപ്പയും മോനും ഉദ്ദേശിച്ച നേതൃത്വം കിട്ടിയില്ല. അത്കൊണ്ട് സലഫിസത്തിൽ ചേർന്നു.

  • @user-jm6su4jb1b
    @user-jm6su4jb1b 9 днів тому

    ഇതിനപ്പുറം എന്താ പുസ്തകമാണ് അദ്ദേഹത്തിൻറെ കൊടുക്കേണ്ടത് അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് പറയുന്ന അല്ലാഹുവിൻറെ സിഫത്തുകൾ മനസ്സിലാക്കി കൊടുക്കുന്ന ഇതിലപ്പുറം എന്ത് ക്ലാസാണ് എടുക്കേണ്ടത് ഇതിനപ്പുറം ഒരു ക്ലാസ് ഇല്ല ബാക്കിയെല്ലാ കാര്യങ്ങളും ഇതിനുശേഷമേ ഉള്ളു അല്ലാഹു മനസ്സിലാക്കാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ

  • @user-jm6su4jb1b
    @user-jm6su4jb1b 9 днів тому

    അസലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു. അല്ലാഹുവേഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അവരുടെ മക്കൾക്കും നൽകണേ ജന്നാത്തുൽ ഫിർദൗസിൽ നമ്മളെ ഒരുമിച്ച് കൂട്ടണേ അല്ലാഹുവേ , ആമീൻ

  • @umarparambath19000
    @umarparambath19000 10 днів тому

    മാഷാഹ് അല്ലഹ്

  • @abumusfira3416
    @abumusfira3416 10 днів тому

    جزاك الله خيرا

  • @thahash9745
    @thahash9745 10 днів тому

    അള്ളാഹു ഓരോ കാലഘട്ടത്തിലും തൗഹീദ് പ്രബോധനം ചെയ്യാൻ ചില ആളുകളെ നിയോഗിക്കും അവർ ഒരുപാട് പാട് പെട്ട് തൗഹീദും സുന്നത്തും പറയും ശിർക്കിൻറയും കുഫ്റിൻറയും ബിദ്അത്തിൻറയും ആളുകൾ ഉറഞ്ഞു തുള്ളും ഒരു കൂസലും കൂടാതെ അവർ തൗഹീദും സുന്നത്തും പറയും അതിന് വേണ്ടി അള്ളാഹു നിയോഗിച്ച ഒരു ഒലിയ്യാണ് ബഹു ചുഴലി അബ്ദുല്ല മൗലവി അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @aulsala9937
    @aulsala9937 10 днів тому

    ❤❤❤

  • @mohammedaashique
    @mohammedaashique 10 днів тому

    Can you please anybody share the location where this class is conducted so that I can attend

  • @RISFANROSAN
    @RISFANROSAN 10 днів тому

    ഉസ്താദിനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഞാൻ പോകുന്ന സ്ഥലങ്ങളിലൊക്കെ നോക്കാറുണ്ട്. കണ്ടാൽ ഒന്ന് കെട്ടിപിടിക്കണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്

  • @anarkb5220
    @anarkb5220 10 днів тому

    MashaAllah Barakkallah feekum

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 10 днів тому

    അല്ലാഹു ഹാഫിയത് ഉള്ള ആയുസ് നൽകട്ടെ ആമീൻ 🤲🤲

  • @shihabshihab-ze8ut
    @shihabshihab-ze8ut 10 днів тому

    കത്തുന്നുണ്ട് ഉസ്താദ്. Inshalla നമുക്ക് കാത്തിരിക്കാം. ക്ലാസ് കള്‍ ഇനിയും പ്രതീക്ഷിക്കുന്നു..🎉🎉

  • @yemveeh786
    @yemveeh786 10 днів тому

    ഈ മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലം വരെ നമുക്ക് തൗഹീദ് പഠിക്കാം. ഈ മനുഷ്യന്റെ വാക്ക് മായാവി കഥയല്ല. അല്ലാഹു ദീർഗായുസ് കൊടുക്കട്ടെ. ആഫിയത്ത് കൊടുക്കട്ടെ 🤲

    • @saifumalot2148
      @saifumalot2148 7 днів тому

      ഇദ്ദേഹത്തിന്റെ കാലശേഷവും ദീൻ പഠിപ്പിക്കാൻ സ്വന്തം മക്കളെ ഇദ്ദേഹം പ്രാപ്തരാക്കിയിട്ടുണ്ട്. അല്ലാഹു ഉസ്താദിനും കുടുംബത്തിനും ദീർഗായിസ്‌യോട് കൂടിയുള്ള ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ

    • @mayanpp4009
      @mayanpp4009 7 днів тому

      ആമീന്‍

    • @mayanpp4009
      @mayanpp4009 7 днів тому

      Jazaakallah. Alhamdulillah

  • @aslam.saslam.s2199
    @aslam.saslam.s2199 11 днів тому

    Upload more videos we want more knowledge

  • @aslam.saslam.s2199
    @aslam.saslam.s2199 11 днів тому

    Usthad plz salafi parayalle Muslim, islam para i love you ustad allah bless you thanks

  • @user-qr2nf4rh3w
    @user-qr2nf4rh3w 11 днів тому

    വളരെ നല്ല ക്ലാസ്സ്‌. ഉഷാർ. 👍🤝🌹السلام عليكم ورحمة الله وبركاته. جزاءك الله خيرا.

  • @123abdullahahad
    @123abdullahahad 11 днів тому

    കുറച്ചു കൂടി വിവരം വെക്കാനുണ്ട്.. കുറച്ച് പുസ്തകങ്ങൾ കൂടി ഉസ്താദിന് കൊണ്ട് കൊടുക്കൂ

    • @armanmobilemaster6761
      @armanmobilemaster6761 11 днів тому

      നീ പുസ്തങ്ങൾ വായിക്കാത്തതിന്റെ ഗുണമാണ് നീ ഇപ്പോ ചെയ്യുന്നത്

    • @shihabshihab-ze8ut
      @shihabshihab-ze8ut 11 днів тому

      നിങ്ങൾ പോയി നിങ്ങളെ പണി എടുക്കു ഭായ്..

    • @aulsala9937
      @aulsala9937 11 днів тому

      ‏ولو شئنا لآتينا كل نفس هداها ولكن حق القول مني لاملان جهنم من الجنة والناس أجمعين

    • @123abdullahahad
      @123abdullahahad 11 днів тому

      @@armanmobilemaster6761 25 കൊല്ലമായി ചുഴലിയുടെ പ്രസംഗങ്ങൾ നേരിട്ടും അല്ലാതെയും ഞാൻ കേൾക്കുന്നു.. പണ്ടുള്ള വിഡ്ഢിതത്തേക്കാൾ ഇപ്പൊ ഒരുപാട് മാറി.. ഇനിയും മാറാനുണ്ട് എന്നാണ് ഞാൻ പറഞ്ഞത്.. മനസ്സിലായോ

    • @123abdullahahad
      @123abdullahahad 11 днів тому

      @@shihabshihab-ze8ut അത് എടുക്കുന്നുണ്ട്.. ഇത് ഒരു നസീഹത് ആയി കണ്ടാൽ മതി

  • @aulsala9937
    @aulsala9937 11 днів тому

    ❤ ‏ربي اغفر لي وارحم وأنت خير الراحمين❤❤

  • @anarkb5220
    @anarkb5220 11 днів тому

    MashaAllah Barakkallah feekum

  • @akbarpa1511
    @akbarpa1511 12 днів тому

    👌❤️

  • @user-qr2nf4rh3w
    @user-qr2nf4rh3w 13 днів тому

    اسلام عليكم ورحمة الله وبركاته. 🤝🌹👍

  • @Labeeba-fn8xo
    @Labeeba-fn8xo 13 днів тому

    ariyunna ella kadhayum namukum paranju tharanam

  • @Labeeba-fn8xo
    @Labeeba-fn8xo 13 днів тому

    usthade nabiyude vivaha jeevitham muzhuvanayi namuk paranju tharam....sathyam manasilakan

  • @AbdulJaleel-cz4dz
    @AbdulJaleel-cz4dz 13 днів тому

    എനിക്ക് ആരംഭത്തിൽ ഈ വഹാബി, വഹാബി എന്നൊക്കെ ഈ മൊയ്ലിയാൻമാർ പറയുമ്പോൾ ഒരു പേടി ഉണ്ടായിരുന്നു അത് കൊണ്ടു തന്നെ പല കാലങ്ങളായി മറ്റു പ്രസ്ഥാനങ്ങൾ എന്ത് പറയുന്നു എന്ന് ചിന്തിക്കാൻ പോലും തയ്യാറായില്ല പിന്നീട് ഒരു ദിവസം മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് (റഹ്മത്തുല്ലാഹി അലൈഹി) ചരിത്രം വായിക്കാൻ ഇടയായത്.. അതിന് ശേഷം മറ്റ് പ്രസ്ഥാനങ്ങൾ (ജമാഅത്തെ ഇസ്ലാമി, മുജാഹിദ് പ്രസ്ഥാനങ്ങൾ, തബ്ലീഗ് ജമാഅത്ത്,വഹ്ദത്തെ ഇസ്ലാമി,) എന്ന പല പ്രസ്ഥാനങ്ങളുടെ കിത്താബുകളും വായിക്കാൻ തുടങ്ങി അത് പോലെ you tubeൽ പല മൗലവി മാരുടെ സംഭാഷണങ്ങൾ കേൾക്കാൻ തുടങ്ങിയതും.. പീന്നീട് ഖുർആൻ തർജ്ജമ വായിക്കാൻ തുടങ്ങി ചില ഹദീസ് ഗ്രന്ഥങ്ങൾ വായിക്കാൻ തുടങ്ങി അപ്പോഴാണ് കാര്യം മനസ്സിലായത്... നമ്മുടെ ബിദ്അത്ത് ജമാഅത്തിന്റെ മൗലവി മാർ നമ്മളെ എത്ര മാത്രം നരകത്തിന്റെ കുഴിയിൽ തള്ളി യിരിക്കുന്നു എന്ന് മനസ്സിലായത് അത് കൊണ്ടു മുസ്ലിം സമൂഹം ചിന്തിക്കുക സാക്ഷരത കേരളത്തിൽ ജനിച്ചവരാണ് എങ്കിൽ .... ചുഴലി അബ്ദുല്ല മൗലവിക്ക് അള്ളാഹു സുബ്ഹാനഹുതആലാ ആഫിയത്തും അദ്ദേഹത്തിന്റെ ഇൽമിൽ ബർക്കത്തും ദീനിദഅവത്തിന് വേണ്ടി നീണ്ട ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ എന്ന് അള്ളാഹുവിനോട് ദുആ ചെയ്യുന്നു... അള്ളാഹു സുബ്ഹാനഹുതആലാ നമുക്ക് കാരൃങ്ങൾ മനസ്സിലാക്കി അമൽ ചെയ്യാൻ തൗഫീഖ് തരുമാറാകട്ടെ ..

  • @Hamsatm
    @Hamsatm 14 днів тому

    ഈ വഹാബിയുടെ ഫിത്നയെ തൊട്ട് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീൻ

  • @aulsala9937
    @aulsala9937 14 днів тому

    ❤❤❤

  • @aboobackerp2105
    @aboobackerp2105 14 днів тому

    ❤❤❤❤❤

  • @aulsala9937
    @aulsala9937 15 днів тому

    ❤❤❤

  • @badarudheen7643
    @badarudheen7643 15 днів тому

    ☺️ ماشاءالله