വിശുദ്ധകുർബാനയ്ക്ക് പോകുമ്പോൾ Holy Mass Fr. Jince Cheenkallel HGN

Поділитися
Вставка
  • Опубліковано 12 лип 2022
  • Write to me: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884
    FACEBOOK: / frjincecheenkallel
    UA-cam: / @frjincecheenkallel
    INSTAGRAM: frjincechee...
    TELEGRAM: t.me/joinchat/lhcXHk9YHKU4MTY1
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjinceenglishtalks
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel #holymass #qurbana #explained #jinsachan
  • Навчання та стиль

КОМЕНТАРІ • 467

  • @selinroy1784
    @selinroy1784 2 роки тому +79

    ഈശോയെ പലവിചാരം കൂടാതെ വിശുദ്ധ കുർബാന കൂടുവാൻ എന്നെ സഹായിക്കണേ..... കൃപ നൽകണേ.... അനുഗ്രഹിക്കണെ

    • @dollyjolly1575
      @dollyjolly1575 2 роки тому +1

      വിശുദ്ധ കുർബാന കൂടുവാനല്ല വിശുദ്ധ കുർബാന അഥവാ ബലി അർപ്പണമാണ് 🙏🏻🙏🏻🙏🏻

    • @marykuttythomas5679
      @marykuttythomas5679 4 місяці тому

      XKitty​@@dollyjolly1575

  • @gesalalazar63
    @gesalalazar63 2 роки тому +27

    എനിക്കും ദിവ്യബലി മുടക്കം കൂടാതെ അർപ്പിക്കാനുള്ള എല്ലാ തടസ്സങ്ങളും മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ. എന്റെ തടസ്സത്തിനു കാരണങ്ങളെ ഇശോക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്നോട് കരുണയായിരിക്കണമേ. 🙏😌

  • @minimanuval5164
    @minimanuval5164 27 днів тому

    ഈശോയെ പല വിചാരം കൂടാതെ വിശുദ്ധ കുർബാനയിൽ പങ്കു കൊള്ളാൻ സഹായിക്കണമെ🙏🙏🙏

  • @athiravs10
    @athiravs10 2 роки тому +23

    ഈശോയെ വിശുദ്ധ കുർബാനയോട് ചേർന്ന് ഞങ്ങൾക്ക് ആരോഗ്യവും ആയുസും വിജ്ഞാനവും വിവേകവും ദൈവഭക്തിയും പരിശുദ്ധദ്മാവിന്റെ അഭിഷേകംവും ഉള്ള കുഞ്ഞുങ്ങങ്ങളെ നൽകി അനുഗ്രഹിക്കണേ.. 🙏

  • @rosammageorgegeorge5843
    @rosammageorgegeorge5843 2 роки тому +28

    വി.കുർബാനയെ പറ്റി പഠിച്ച ഏറ്റവും ഇഷ്ടപെട്ട ക്ലാസ് . Jince അച്ഛന് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും. അറിയിക്കുന്നു.
    Happy Feast of Rosa mystica Mothe Mary.

  • @judycleetus1127
    @judycleetus1127 2 роки тому +31

    നന്ദി അച്ചാ- വിശുദ്ധ കുർബാനയെ കുറിച്ച് നല്ല അറിവുകൾ പങ്കുവച്ചതിന്. ഇത്ര പോലെ ആരും പറഞ്ഞു തന്നിട്ടില്ല.- ഞാൻ ഈ അറിവുകൾ എല്ലാവരുമായി പങ്കുവെയ്ക്കും. God bless you - father

  • @jessyeaso9280
    @jessyeaso9280 2 роки тому +60

    ഇത്ര നല്ല ബോധ്യങ്ങൾ ഞങ്ങൾക്ക് തന്ന അച്ചന് ദീർഘായുസ്സും ആരോഗ്യവും നൽകി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... 🙏🙏🙏

    • @sheelathomas4518
      @sheelathomas4518 2 роки тому +3

      God Bless You Father🙏🙏

    • @pennammajose9162
      @pennammajose9162 2 роки тому

      Thankyou appaaa.

    • @ranisister3321
      @ranisister3321 2 роки тому +1

      God bless you

    • @elmyouseph9420
      @elmyouseph9420 2 роки тому

      പരിശുദ്ധ ഖുർബാന യെ കുറിച്ചു ഒരുപാട് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി ഗോഡ് ബ്ലെസ് യു father

    • @elmyouseph9420
      @elmyouseph9420 2 роки тому

      വെരി ട്രൂത്ഫുൾ words

  • @lathawilson7375
    @lathawilson7375 2 роки тому +25

    അച്ഛന്റെ ഈ സന്ദേശത്തിലൂടെ വിശുദ്ധകുര്ബാനയോടുള്ള സ്നേഹം വീണ്ടും കൂടി കുറെകാര്യങ്ങൾ പുതിയതായി മനസിലായി അച്ഛന് ഒരുപാട് നന്ദി ദൈവം അച്ചനെ കൂടുതലായി അനുഗ്രഹിക്കട്ടെ

  • @akhiltm2328
    @akhiltm2328 2 роки тому +4

    നമ്മുടെ കാര്യസാധ്യതകൾക്കുവേണ്ടി മാത്രം പ്രാർത്ഥിക്കുന്നവരാകും നമ്മളിൽ പലരും. വിശുദ്ധ കുർബാനയുടെ സമയത്തു നമ്മുടെ പ്രശ്നങ്ങളെ പറ്റി മാത്രം ചിന്തിച്ചിരിക്കാതെ ദിവ്യബലി അതിന്റെ പൂർണതയിൽ അർപ്പിക്കാൻ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @thankamani5443
    @thankamani5443 2 роки тому +4

    ആമേൻ അച്ചോ ഞാൻ ഹിന്ദുവാണ് ഞാൻ ഈശോയെ ഒത്തിരി സ്നേഹിക്കുന്നു വിശ്വാസികുന്നു ഈ പ്രാർത്ഥന കേട്ടപ്പോൾ ദൈവത്തെ എങ്ങിനെ പ്രാർത്ഥിക്കാം എന്ന് മനസ്സിൽ അയി പ്രാർത്ഥിക്കുമ്പോൾ ദൈവം നമ്മുടെ മുമ്പിൽ ഉണ്ട് എന്ന് വിശ്വവസിക്കുന്നു എങ്കിലും ഈ മെസ്സേജ് ഒത്തിരി കാര്യങ്ങൾ മനസ്സിൽ ആക്കാൻ പറ്റി thank u ദൈവമേ 🙏🙏🙏🙏🙏🙏🙏🙏

  • @jesnajeena770
    @jesnajeena770 Рік тому +1

    Eshoye othiri othiri nanni appa pithavee njangale ellavareyum anugrahikkaname Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🏼

  • @sheejatony6317
    @sheejatony6317 2 роки тому +3

    ഈശോയേ, ഏറ്റവും ആദരവോടെ ആരാധനയർപ്പിക്കുന്നതിന് എനിക്ക് കൃ പ നൽകണമേ

  • @omanababy2174
    @omanababy2174 2 роки тому +4

    ദിവ്യകാരുണ്യനാഥാ ഞങ്ങളെ പരിശുദ്ധാമാവിനാൽ നിറച്ച് അതു ഗ്രഹിക്കണമേ🙏🙏🙏

  • @dulari3027
    @dulari3027 2 роки тому +1

    ജിൻസ്‌ അച്ചാ..... ഒത്തിരിയി ഷ്ട്ടായി.... പരിശുദ്ധാത്മാവ് അച്ചനിലുടെ ഈ വലിയ രഹസ്യം ഏറ്റവും ലളിതമായി ദൈവ ജനത്തിന് വെളിപ്പെടുത്തി തന്നിരിക്കുന്നു........ പരിശുദ്ധ ത്രീത്വം ഇനിയും ജീൻസ് അച്ചനെ സമർധമായി അനുഗ്രഹിക്കട്ടെ.... ന്ന് പ്രാർത്ഥിക്കുന്നു..... അച്ചനെ പ്രതി ഈശോയ്ക്ക് നന്ദി പറയുന്നു 😍❤️🌹🙏🏻

  • @vironira8036
    @vironira8036 2 роки тому +5

    അച്ചാ, corona കാരണം പള്ളികൾ പൂട്ടുന്നതിന് മുൻപ് എല്ലാ ദിവസവും ഞാൻ പള്ളിയിൽ പോവുകയും, ഈശോയെ സ്വീകരിക്കുകയും ചെയ്യുമായിരുന്നു.എന്നാൽ ഇപ്പോൾ പള്ളിയിൽ പോകാൻ സാധിക്കുന്നില്ല. 60 വയസ്സോട് അടുത്തു കൊണ്ടിരിക്കുന്നു. നടുവ്, കാൽ വേദനയുണ്ട്. പ്രാർത്ഥിക്കണമെ

  • @appugamingyt321
    @appugamingyt321 Рік тому +1

    ആചാനന്ദി പറയാൻ വാക്കുകളില്ല എന്നും ദിവ്യബലിങ്ങക്കു പോരുന്ന എന്നിക്കു കിട്ടയ ഒര പിടി സ്വണ്ണ മുത്തുകൾ god bless you

  • @valsathomas8905
    @valsathomas8905 2 роки тому +11

    Thank you Achan for this amazing teaching🙏

  • @jaisonpaulkuravilangad9211
    @jaisonpaulkuravilangad9211 2 роки тому +3

    അച്ചാ,
    ഒറ്റ വാക്കേയുള്ളൂ, ഈ സന്ദേശത്തിന് ഒത്തിരി സ്നേഹം....
    പരിശുദ്ധാത്മാവിൻ്റെ അഭിഷേകം കൂടുതൽ കൂടുതൽ നിറയട്ടെ....

  • @rejijoseph8816
    @rejijoseph8816 2 роки тому +2

    അച്ചാ വളരെ നല്ല ഒരു ടോക്ക് ആയിരുന്നു.കുർബാനക്ക് പോകുമ്പോൾ എങ്ങനെ ഒരുങ്ങി പോകണം, എന്തൊക്കെ കാഴ്ച വസ്തുക്കൾ ഒരുക്കി വക്കണം എന്നൊക്ക പലപ്പോഴും ചിന്തിക്കാറുണ്ട്. ഇടക്കൊക്കെ ഇങ്ങനെ ഉള്ള ടോക്ക്കുകൾ കേൾക്കുമ്പോൾ മനസിന്‌ വലിയ ആശ്വാസം ആണ്.

  • @lathajoseph8469
    @lathajoseph8469 Рік тому +1

    ഒത്തിരി നന്ദി അച്ഛാ ഈ അത്ഭുത നിറവ് നൽകിയതിന്. ഈശോ അനുഗ്രഹിക്കട്ടെ 🌹🌹🙏🙏🌹🌹

  • @anusreeanu5199
    @anusreeanu5199 2 роки тому +8

    Thank you achaa ❤️ God bless you 🙏

  • @sheelamartin7091
    @sheelamartin7091 2 роки тому +4

    അച്ചാ ഞാൻ ഇന്നനുഭവിച്ച സന്തോഷം പ്രേത്യാശ പറഞ്ഞരീക്കൻ പറ്റില്ല ഈലോകത്തെ ഞാൻ ഇനി പേടിക്കില്ല, അത്രക്കും അനുഭവമായിരുന്നു അച്ഛന്റെ ഇ ടോക്ക്. God bless u father 🙏🙏🙏🙏👍

  • @dhanyaedattukaran5957
    @dhanyaedattukaran5957 2 роки тому +13

    Thank you Jesus for all the blessings received

  • @elsammajoseelsammajose
    @elsammajoseelsammajose 2 роки тому +7

    Thank you JinceAcha for this valuable information about Holy mass🙏🙏🙏🌷🌷

  • @jessylazer3462
    @jessylazer3462 2 роки тому +238

    ഇത്തരം കാര്യങ്ങളല്ലേ നമ്മുടെ വേദ പാഠ ക്ലാസ്സിൽ പഠിപ്പിക്കേണ്ടത്. അത് കുട്ടികളുടെ മനസ്സിൽ പതിഞ്ഞാൽ നമ്മുടെ സമൂഹവും സഭയും രക്ഷപ്പെടും

    • @soumyaantony545
      @soumyaantony545 2 роки тому +6

      Correct

    • @miraclespark6185
      @miraclespark6185 2 роки тому +6

      🙏🙏

    • @threerose3737
      @threerose3737 2 роки тому +8

      നേരെ ഒരു വചനം പഠിപ്പിക്കാതില്ലല്ലോ ഇതുപോലെ പഠിപ്പിച്ചാൽ കുഞ്ഞുങ്ങൾ വഴി തെറ്റുല്ല

    • @sheljisebastian7118
      @sheljisebastian7118 2 роки тому +2

      Its very true

    • @sims2929
      @sims2929 2 роки тому +2

      Very true

  • @Angelgeorge-ts5pw
    @Angelgeorge-ts5pw Рік тому +2

    Thank you for wonderful words❤

  • @royvarghese70
    @royvarghese70 6 місяців тому

    ജിൻസ് അച്ചാ , പരിശുദ്ധ കുർബാനയെ കുറിച്ച് വളരെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു . ഞാനും ഇതു മറ്റുള്ളവർക്ക് പകർന്നു കൊടുക്കും. അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @omanakalapurackal4666
    @omanakalapurackal4666 9 місяців тому

    Thank you father.very useful

  • @susammajacob7782
    @susammajacob7782 Рік тому +1

    പരിശുദ്ധ കുർബാനയെ കുറിച്ച് പല പുതിയ അറിവുകളും ആത്മ നിറവിൽ പകർന്നു തന്ന അച്ഛന് നന്ദി ദൈവത്തിനു മഹത്വം 🙏

  • @chinnujoseph2477
    @chinnujoseph2477 2 роки тому +5

    O my Jesus l pray with this message please bless Fr. Jince with all the heavenly goodness. And let all the world carefully listen this message.

  • @shelbybabu2919
    @shelbybabu2919 2 роки тому +3

    ഓരോ ബലിയുടെ ഇടയിൽ വചന സന്ദേശം -- നമ്മുടെ കൂദാശകളുട ഓരോ ഭാഗവും പറഞ്ഞു തരാമല്ലോ
    ഈ നിർദ്ദേശം ബഹു- അച്ചൻ മാർക്ക് നൽകണം

  • @susanjose.josesusan.4449
    @susanjose.josesusan.4449 Рік тому

    ഈശോയേ, കുർബ്ബാനയിലൂടെ പരി: അഭിഷേകത്താൽ കിസ്തുവിനെ കാണുവാൻ മക്കളേയും കൊച്ചുമക്കളേയുo തങ്ങളുടെ ജീവിതം അത്ഭുത സാക്ഷ്യമായി യഥാസ്ഥാനപ്പെടുത്തണമേ. ആമ്മീൻ.❤❤❤🎉🎉🎉

  • @thankammaantony6686
    @thankammaantony6686 3 місяці тому

    Very . Very. Good. .Talk

  • @rosammageorgegeorge5843
    @rosammageorgegeorge5843 Рік тому

    Super, Super Class.
    Thank you Jince Acha.
    കർത്താവെ നീ എപ്പാഴും എന്റെ കൂടെ വസിക്ക്രണമെ Alleluia

  • @raphaelgeorge9551
    @raphaelgeorge9551 2 роки тому +9

    Each Eucharist Mass is very Holy as we are part of Jesus. Thank you Lord

  • @emiliekjose277
    @emiliekjose277 2 роки тому +4

    Thankyou Acha for revealing the wonderful secrets behind each Holy mass..

  • @jasminsanthosh5619
    @jasminsanthosh5619 2 роки тому +2

    Eeshoye nigalude kudumbathe anugrahikkaname

  • @elsiefrancis6983
    @elsiefrancis6983 8 місяців тому

    My Jince Acha ,Stuti . I am so grateful to my Jesus for giving us priests like you.🎉I have never heard a talk like this.wonderful.!!God's selection is unquestionable , Perfect .Acho you should classes for catechism of teenagers.Your vocabulary , expressions,gesture,.posture ,everything explai ns.your sincerity .Wonderful!!I I am a 76 yrs old bed ridden patient. Pl .pray for me &my children.

  • @manjujacob2072
    @manjujacob2072 2 роки тому

    ഈശോയെ അങ്ങയോടുള്ള സ്നേഹത്താൽ ജ്വലിക്കുന്ന ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ

  • @judycleetus1127
    @judycleetus1127 2 роки тому +1

    എനിക്ക് ഈ ഞായറാഴ്ച വിശുദ്ധ ബലി സ്ഥീകരിക്കാൻ സാധിക്കണേ യേശുവേ. - തടസ്സങ്ങളെല്ലാം മാറ്റിതരണേ -

  • @annathomas4529
    @annathomas4529 2 роки тому +3

    Thank you Achen. May God bless you and your ministry 🙏❣️✝️🙏

  • @benadictignatious2626
    @benadictignatious2626 2 роки тому +1

    Ammen. nithya sththikke yogyamaya oaresudha kurbanakke enneravaum aradhanayum sthdiyum pukazhayum vndakatte🙏🔥🕯️🕯️🕯️🕯️🕯️

    • @joshinjoseph27
      @joshinjoseph27 2 роки тому

      22 നമുക്കെല്ലാവർക്കും മോളെ

  • @janemarymolangan9618
    @janemarymolangan9618 2 роки тому +1

    Thank you very much for your Powerful Talk, Fr. Jince. God bless you. Please pray for us.

  • @lucynellikkal1167
    @lucynellikkal1167 2 роки тому +6

    A complete n vivid explanation about The Holy Eucharist..the best talk ever heard.. God bless you Achaa 🙏🌹

  • @sinigeorge9259
    @sinigeorge9259 2 роки тому

    എന്റെ ഈശോയെ ഇന്നത്തെ എന്റെ വിശുദ്ധ കുർബാന അർത്ഥവത്താക്കി മാറ്റണമേ 🙏🙏🙏

  • @mercyjames3595
    @mercyjames3595 2 роки тому +3

    Thank You so much for this wonderful message about the Holy Eucharist.👌👍👌👍👌👍👌👍

  • @pamyluiz9152
    @pamyluiz9152 Рік тому

    GoodmessgeThank you Father

  • @ittoopchakkalakkal5423
    @ittoopchakkalakkal5423 2 роки тому +4

    Thank you Father, God bless you 🙏🙏🙏

  • @annammaearnest3743
    @annammaearnest3743 2 роки тому +1

    കർത്താവിൻ്റെ അഭിഷേകം എല്ലാക്കാര്യങ്ങളും നമ്മെ പഠിപ്പിക്കും.

  • @diazvadakkangeorge9518
    @diazvadakkangeorge9518 2 роки тому +2

    Thank you fr. Jince

  • @polijoseph9507
    @polijoseph9507 10 місяців тому

    Thank u fr .

  • @selen21681
    @selen21681 Рік тому

    ഞങ്ങൾക്കായി അപ്പമായി മുറിഞ്ഞവനെ ഓരോ തിരുബലിയിലും അങ്ങേ അളവില്ലാത്ത സ്നേഹത്തെ സ്വീകരിക്കാനും പങ്കുവെക്കുവാനും ഞങ്ങൾക്ക് ഇടയാക്കണമെ 🙏🙏🙏

  • @tanujastanley3436
    @tanujastanley3436 2 роки тому +1

    You said it all . Acha. God bless. Praise God for making holy spirit speak through you. 🕊✝️

  • @jishamolcj2138
    @jishamolcj2138 2 роки тому

    Thanks a lot Dear Fr. Jince for your valuable message. You have done it very beautifully. May God bless you abundantly.....

  • @rinaarangassery7843
    @rinaarangassery7843 Рік тому

    Karthave ithellam oro Christianyum arinjirunnengil etharrayo maha Beliyarppanam!!!!!. Jince achanu sunnaramaya vivarangalku Aaradhana Vishudha Qurbanaku ettavum valiya samarppanathinu Theeratha nanni and Aaradhanaku.😇😇😇😇😇😇😇

  • @aswathygeorge6124
    @aswathygeorge6124 2 роки тому +2

    Thank u Jesus.Thanks acha for ur valuable teaching. Pls pray for us

  • @josephthomas1216
    @josephthomas1216 2 роки тому +1

    What a wonderful message May good lord bless you more and more and keep you safe father 🙏🌹🌷🌸🌺

  • @alicegeorge2520
    @alicegeorge2520 2 роки тому +1

    Very good knowledge wisdom revealed by fr Jince thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph

  • @shanshaji7437
    @shanshaji7437 11 місяців тому

    പരിശുദ്ധ കുർബാന എല്ലാ ദിവസവും പങ്കെടുക്കുന്നുണ്ട്. പക്ഷെ ഒരു അനുഭവമാകുന്നില്ല. ഇപ്പോഴാണ് കാരണം മനസിലായത് ദൈവത്തിന് കൊടുക്കേണ്ട ആരാധനയേക്കാൾ മുൻതുക്കം കൊടുത്തത് എന്റെ ആവശ്യങ്ങൾക്ക് ആയിരുന്നു. തെറ്റ് പറ്റിപ്പോയി. മനസിലാക്കി തന്ന അച്ഛന് ഒത്തിരി നന്ദി. അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമേ.

  • @juditreema9017
    @juditreema9017 Рік тому +1

    Praise the Lord.... Thank you Father.... God bless you... 🙏🏻❤️

  • @aneymathew8842
    @aneymathew8842 4 місяці тому

    Praise the lord🙏🏻🙏🏻🙏🏻

  • @minijohnson6015
    @minijohnson6015 Рік тому

    Achen ,very useful message

  • @mathaiyohannan8628
    @mathaiyohannan8628 2 роки тому +1

    If we all were instructed again and again in this truth about offering ourselves as Sacrifice to God, this world would be a kind of heaven! Thank you Father. It is the Holy Spirit who gave you this knowledge. God bless you. Keep up this teaching. Love you.

  • @dhanyageorge2571
    @dhanyageorge2571 11 місяців тому

    Thanku acha

  • @diyabiju9377
    @diyabiju9377 6 місяців тому

    Yesuve nglde bhavanathe anugrahikkaname

  • @sheelarappai1756
    @sheelarappai1756 2 роки тому +1

    Praise the lord, Father l get a message and power from your talk

  • @gracyraj3373
    @gracyraj3373 2 роки тому

    Very good message 👏 thank you Jesus Amen

  • @rinaarangassery7843
    @rinaarangassery7843 2 роки тому

    Karthavinte Purohidanaya Jince Achante Sorgeeya Maha Talk nu ettavum valiya Congratulations. Neenal vazhatte.😇😇🙏🙏🙏😇😇

  • @ionabalantyne5892
    @ionabalantyne5892 2 роки тому +2

    These knowledge should definitely be imparted to the children in every year during Catechism classes.

  • @shalmaajith498
    @shalmaajith498 2 роки тому +6

    Amen 🙏🙏🙏
    Thank you Father 🙏🙏🙏
    Please Pray for me and my family 🙏🙏🙏

    • @gracygills2171
      @gracygills2171 2 роки тому

      Thank you Jesus,we praise you and adore you.

  • @thomasillimoottil6268
    @thomasillimoottil6268 Рік тому

    Best wishes

  • @jissmolrex6172
    @jissmolrex6172 Рік тому +1

    Most adorable lovable Jesus🙏 No one has enough strength to thank you enough 🙏

  • @ambilill6245
    @ambilill6245 2 роки тому +2

    Thanks

  • @gracyl6244
    @gracyl6244 2 роки тому +1

    എന്റെ ഈശോയെ എന്റെ ആഗ്രഹം സാധിച്ചു തരണേ

  • @rinaarangassery7843
    @rinaarangassery7843 2 роки тому

    Sneha Jince Acho, Vi. kurbanayekurichulla maha vivarangalku attavum valiya nannikal and maha Congratulations.😇😇😇😇😇😇😇

  • @aneymathew8842
    @aneymathew8842 4 місяці тому

    🙏🏻🧚🏻‍♂️🙏🏻 കർത്താവ് നിന്നെ നിരന്തരം നയിക്കും. മരുഭൂമിയിലും നിനക്ക് samridhi നൽകും നിന്റെ അസ്ഥികളെ ബലപെടുത്തും നനച്ചുവളർത്തിയ പൂത്തോട്ടവും വറ്റാത്ത നീരുറവായുംപോലെ ആകും നീ. 🙏🏻🙏🏻🙏🏻

  • @user-fk9zh7pl6k
    @user-fk9zh7pl6k 2 роки тому

    പരിശുദ്ധ പരമ ദിവ്യകാര്യത്തിന് എന്നോരവും ആരാധനയും സ്തുതിയും പുഴകഴ്ച്ചയും ഉണ്ടായിരിക്കട്ടെ

  • @kavithataj7755
    @kavithataj7755 2 роки тому

    Ilike the class of jinceachan so much

  • @lijimol5882
    @lijimol5882 7 місяців тому

    Acha good knowledge ദൈവം അനുഗ്രഹിക്കട്ടെ

  • @brigitbrigit4566
    @brigitbrigit4566 2 роки тому

    Thank you Acha for your nice message. God bless you for explaining about the Holy mass

  • @annaantony2695
    @annaantony2695 2 роки тому +4

    Kindly remember Dany ouseph (36 years) who is addicted to mobile phone,games ,fb, what's app, Instagram flicker and not attending mass even though he is staying near to church and he is working from home 🙏🙏🙏

  • @sisteralphonasa2735
    @sisteralphonasa2735 Рік тому

    Thanks 🙏🏽🙏🏽🙏🏽

  • @alicejohn1358
    @alicejohn1358 2 роки тому +1

    നല്ല അറിവു തന്ന class 'thank you a cha

  • @ejlittleworld4568
    @ejlittleworld4568 2 роки тому +3

    മദ്രസ്സയിൽ ഖുർആൻ കുട്ടികളെ കാണാപാഠം പഠിപ്പിക്കുന്നതുപോലെ ബൈബിളിലെ തിരഞ്ഞെടുത്ത ആദ്യായങ്ങളും വചനങ്ങളും കുട്ടികളെ ചെറുപ്രായത്തിൽ തന്നെ കാണാപാഠം പഠിപ്പിക്കണം. ഇതിനു പുരോഹിതരും രക്ഷിതാക്കളും യുവാക്കളും മുന്നിട്ടിറങ്ങണം.

  • @jojopothen3905
    @jojopothen3905 Рік тому

    Thank you father

  • @sijijijo6165
    @sijijijo6165 2 роки тому +4

    What a great message
    Taught very clearly and thoroughly
    May God bless you dear father with his grace.🥰🥰🥰🥰🥰

    • @moncyjoseph524
      @moncyjoseph524 2 роки тому

      Thank God for the great talk.Acha visudiiyote Divya Bali arpikkanulla cripakkayi prarthikkane🙏🙏🙏

    • @gigimolemathew9700
      @gigimolemathew9700 2 роки тому

      Thank you father for your wonderful talk about HolyMass

  • @annammathomas9368
    @annammathomas9368 2 роки тому

    Thank you for the beautiful explanation.

  • @sumasebastian8909
    @sumasebastian8909 Рік тому

    Very informative talk.. thank you so much dear father 🙏🙏 May God bless you abundantly 🙏🙏 We are praying for you 🙏

  • @beenageorge8263
    @beenageorge8263 2 роки тому

    Thank you father, hallelujah amen🙏, God bless you🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marymp9094
    @marymp9094 2 роки тому +2

    നന്ദി അച്ചാ നന്ദി അച്ചാ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏✨

  • @jipsonjames6362
    @jipsonjames6362 2 роки тому +2

    Thank you jince acha❣️❣️❣️

  • @gitaa1242
    @gitaa1242 2 роки тому +2

    Beautiful ❤️

  • @rashmimichael5429
    @rashmimichael5429 2 роки тому

    Thank u jince acha praise God 🙏🏼

  • @valarinerodrigues2274
    @valarinerodrigues2274 2 роки тому

    Thank you very much...🙏

  • @laijujhon370
    @laijujhon370 2 роки тому

    Thank u father, this types of explanation

  • @antonyjoseph1028
    @antonyjoseph1028 2 роки тому

    Hai Jinceacha

  • @elizabethabraham5372
    @elizabethabraham5372 2 роки тому

    Parishudhalmave ente kochumakkalude patanathe anugrahikkaname., daivabhayathilum visudhiyilum valaran krupayakaname

  • @SMCStar
    @SMCStar Рік тому

    Thank you, Fr. Jince Cheenkallel HGN, for reminding us of the importance of preparation for Holy Mass. 'Be still, and know that I am God.' - Psalm 46:10. May we approach the Mass with reverence, attentive hearts, and a deep desire to encounter God's presence. 🙏

  • @sijidarilcabral5521
    @sijidarilcabral5521 Рік тому

    , അച്ചാ.... മെയ് 7 ന് 2 മണിക്ക് എന്റെ മകൾക്ക് Neet ന്റെ പരീക്ഷ തുടങ്ങും അച്ചൻ അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ... ഇത് മൂന്നാമത്തെ പ്രാവശ്യമാണ് അവൾ ഈ പരീക്ഷ attend ചെയ്യുന്നത് ... ഭയങ്കര tension ൽ ആണ് അവളും ഞങ്ങളും അച്ചന്റെ പ്രാർത്ഥനയിൽ പ്രത്യേകം അവളെ ചേർത്ത് വയ്ക്കണമെ..thank you....

  • @lilllsunny5910
    @lilllsunny5910 5 місяців тому

    Praise the Lord amen