ഉപവാസം എടുത്ത് പ്രാര്ഥിച്ചാലുള്ള അനുഗ്രഹങ്ങൾ..എങ്ങനെ, എന്തിനുവേണ്ടിയാണ് ഉപവാസം Fr. Jince Cheenkallel

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 1,2 тис.

  • @frjincecheenkallel
    @frjincecheenkallel  7 місяців тому +3

    ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ.. *ബഹു. ജിൻസ് ചീങ്കല്ലേൽ അച്ചന്റെ BIBLE STUDY CLASS, അനുദിന SHORT VIDEOS* എല്ലാം ഷെയർ ചെയ്യപ്പെടുന്നത് *ഈശോയുടെ ഹൃദയത്തിൽനിന്ന്* എന്ന ഗ്രൂപ്പിലൂടെയാണ്. ഈ ഗ്രൂപ്പിൽ ആർക്കെങ്കിലും ജോയിൻ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്നു ലിങ്ക് അവർക്ക് അയച്ചു കൊടുക്കാവുന്നതാണ്.. ദൈവ വചനം മറ്റുള്ളവരിലേക്ക് എത്തിച്ച് നമുക്കും സുവിശേഷ വേലയിൽ പങ്കാളികളാകാം...
    GOD BLESS YOU
    GROUP ADMIN
    chat.whatsapp.com/G2K84hrG78NIcA4HbO8fqu

  • @sussygeorge7641
    @sussygeorge7641 3 роки тому +21

    എന്റെ മകന്റെ കുഞ്ഞു ആറര മാസത്തിൽ ജനിച്ചത് ആണ്. ഇപപോഴാകട്ടെ രണ്ടു വയസ്സ് ആയി. ബാക്കി എല്ലാ ഗ്രോത്ത് developments സമയത്ത് തന്നെ നടന്നു. സംസാരം മാത്രം ഇല്ല. ശരിയായി ചെവി കേൾക്കുന്നുണ്ട്. പക്ഷേ ഇത് വരെ അമ്മ എന്ന് പോലും പറഞ്ഞിട്ടില്ല. അവനുവേണ്ടി ഞാനും മകനും മരു മകകളും ഇൗ അമ്പത് നോമ്പ് എട് ത് പ്രാർഥിക്കാം എന്ന് വിചാരിക്കുന്നു. ഞങ്ങളെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @semishaameesh6689
    @semishaameesh6689 3 роки тому +34

    അച്ചോ... കടബാധ്യത ഉള്ളവർക്ക് വേണ്ടി അച്ഛൻ പ്രാർത്ഥിച്ചില്ലേ aa talk ഞാൻ കരഞ്ഞുകൊണ്ടാ കേട്ടെ ജനുവരി യിൽ നിങ്ങൾക്കു സന്തോഷമുള്ള കാര്യം ഉണ്ടാകുമെന്നു അതുപോലെ എന്റെ മൂന്നു ലക്ഷത്തിന്റെ പലിശ കടം തീർക്കാൻ സാധിച്ചു ഞാൻ ഒരിക്കലും കരുതിയില്ല എങ്ങനെ മാറി എന്നോർക്കുമ്പോൾ വല്യ അത്ഭുദം ആണ് അതിനു വേണ്ടി ദൈവം എന്റെ സഹോദരനെ ഒരുക്കി തന്നു യേശുവേ നന്ദി..🙏🙏🙏
    അച്ഛാ ഞാൻ അച്ഛൻ പ്രാർത്ഥിച്ചസ്പ്പോൾ ഞാൻ കരഞ്ഞോണ്ട പ്രാർത്ഥിച്ചേ...
    യേശുവേ സ്തോത്രം, യേശുവേ നന്ദി 🙏🙏🙏🙏

  • @sheenababy9139
    @sheenababy9139 3 роки тому +4

    അച്ഛാ, മകളുടെ പരീക്ഷയിൽ പരിശുദ്ധാത്മാവിനെ അയച്ചു ശക്തി പെടുത്താൻ ഈശോയോട് പ്രാർത്ഥികേണമേ

  • @roniavincent6199
    @roniavincent6199 3 роки тому +12

    ഇന്ന് ഉപവാസം എടുക്കുന്ന എനിക്കു വേണ്ടി ഈശോ അച്ഛനിലൂടെ പകർന്നു തന്ന ദൈവ വച്ചനങ്ങൾക് ഒരായിരം നന്ദി അർപ്പിക്കുന്നു... ഒപ്പം അച്ഛനെയും ഈശോ അനുഗൃഹികട്ടെ 🙏🙏

  • @frjincecheenkallel
    @frjincecheenkallel  3 роки тому +306

    2021 ജനുവരി 25ന് പൊൻപള്ളി ദേവാലയത്തിൽ വച്ചു നടന്ന നിനെവേ കൺവെൻഷന്റെ രണ്ടാം ദിവസം നൽകിയ വചനശുശ്രൂഷയാണിത്. എകദേശം ഒന്നര മണിക്കൂർ ഉള്ള ഈ ശുശ്രൂഷ പൂർണമായും ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിക്കുമല്ലോ.. ഉപവാസത്തേപ്പറ്റി ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ മാത്രമാണ് ഉൾകൊള്ളിച്ചിട്ടുള്ളത്. ഒരു നോട്ട്ബുക് കൂടെ എടുത്ത് വചനങ്ങൾ എഴുതിസൂക്ഷിച്ചാൽ കൂടുതൽ ഉപകാരമാകും. വരുന്ന വലിയ നോമ്പിൽ ഇത് നിങ്ങൾക്ക് സഹായമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പാമ്പാടി ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രത്തിൽ എല്ലാ മാസവും നടത്തിവന്നിരുന്ന 3 ദിവസത്തെ തപസ്സുധ്യാനത്തിന് വൈദികരുടെ മേൽനോട്ടവും മാർഗനിർദേശവും ഉള്ളതാണ്. അതിനാൽ വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും മരുന്നുകൾ കഴിക്കുന്നവരും ബൈബിളിലെ ഈ ഉദാഹരണങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നില്ല.
    ഈശോ അനുഗ്രഹിക്കട്ടെ

  • @jessyanthony3961
    @jessyanthony3961 2 роки тому

    യേശുവേ ടോമിനെ പരിശുത്മവിനാൽ നിരക്കണമേ. അവന്റെ മേൽ കരുണ നൊണണമേ. ആമേൻ.

  • @smithababy6605
    @smithababy6605 3 роки тому +26

    ഞാൻ അച്ഛന്റെ നന്മക്ക് വേണ്ടി പ്രാത്ഥിക്കും. കർത്താവെ അവിടുത്തെ കാരുണ്യം ഞങളുടെ മേൽ നിറക്കണമേ 🙏🙏

  • @Jesus-s1w9s
    @Jesus-s1w9s 7 місяців тому +2

    അച്ചോ എൻ്റെ ചേച്ചി ഒരു കന്യാസ്ത്രീ മഠത്തിൽ പഠിക്കാൻ പോകുകയാണ് ഒരു കന്യാസ്ത്രീ അക്കാൻ അണ് ചേച്ചീടെ ആഗ്രഹം ❤ അപ്പോ ചേച്ചി അവിടെ പിടിച്ചു നിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ❤ cmc conventil അണ് പോകുന്നത് ❤❤❤

  • @francyfrancy2032
    @francyfrancy2032 3 роки тому +32

    അച്ഛാ എന്റെ കടക്കാർ ഇപ്പോൾ വളരെ അധികം എന്നെ വിഷമിപ്പിച്ചു കൊണ്ടരിക്കുകയാണ്. ചിലർ എന്നെ കൈയും കാലും വെട്ടിക്കളയും എന്നും ചിലർ കേസ് കൊടുക്കും എന്നും പറഞ്ഞ ഭീഷണി പെടുത്തികൊണ്ടരിക്കുകയാണ്. അച്ഛാ എനിക്ക് വേണ്ടി പ്രാത്ഥിക്കണേ.

    • @mereenajohnson9644
      @mereenajohnson9644 3 роки тому

      പ്രാർത്ഥിക്കട്ടോ 🙏🙏🙏

    • @jojianna8472
      @jojianna8472 3 роки тому

      ആരാണ് കടക്കാർ? ഏതെങ്കിലും ഫിനാൻസ് സ്ഥാപനം ആണോ?

    • @francyfrancy2032
      @francyfrancy2032 3 роки тому

      @@jojianna8472 വ്യകതികളുടെ കൈയിൽ നിന്ന്

    • @jancythomas1363
      @jancythomas1363 3 роки тому +1

      🙏🙏🙏

    • @smithlizvoices3945
      @smithlizvoices3945 3 роки тому +1

      Sahodhara esayya 22: 22 cholli prarthik

  • @judycleetus1127
    @judycleetus1127 3 роки тому +27

    ദൈവമേ - Jince അച്ചൻ്റെ ഈ വചന ക്ലാസ്സുകൾ മുഴുവനായും കേൾക്കുവാനിടയായതിനെയോർത്ത് - സ മ യം തന്നതിനെയോർത്ത് നന്ദി ദൈവമേ -

    • @tarunshaji116
      @tarunshaji116 3 роки тому

      Tanku Jinxed acha for gvng awareness f fasting powerful words.. going deep yo my heart

  • @judycleetus1127
    @judycleetus1127 3 роки тому +7

    അച്ചൻ്റെ വചന ക്ലാസ്full കണ്ടു. കേട്ടു .- ഉപവാസത്തെ പറ്റി കൂടുതലറിയാൻ സാധിച്ചു - നന്ദി അച്ചാ-അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ -

  • @lissy6435
    @lissy6435 3 роки тому +3

    Respected fr എന്റെ മ കൾക്ക് വേണ്ടിയാണ് പ്രാർത്ഥനാ ആവശ്യം യാചിക്കുന്നത്
    മകൾ OET exam feb-6 ന് എഴുതാൻ date എടുത്തിരിക്കുന്നു. exam -നേയും മകളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. TVM ൽ
    ആണ് Centre exam പാസാകാൻ വേണ്ടി പ്രാർത്ഥിക്കണമേ. മകളുടെ ജീവിതപങ്കാളിയേയും സമർപ്പിക്കുന്നു. ആമകനും ജോലി കിട്ടുവാൻ പ്രാർത്ഥിക്കന്നു. അച്ചന്റെ പ്രാർത്ഥനയിലും ഈ നിയോഗം സമർപ്പിക്കുന്നു. OET exam അഞ്ചാം തവണയാണ് എഴുതുന്നത് പ്രാർത്ഥനയിൽ അച്ചനേയും സമർപിക്കുന്നു. ആമീൻ

  • @neethushyju4424
    @neethushyju4424 3 роки тому +7

    ഈശോയെ അങ്ങയുടെ മഹത്വം എന്റെ ചുറ്റും ഉള്ളവർ എന്നിലൂടെ കാണാൻ ഇട വരുത്തേണമേ.. ജീവിക്കുന്ന ദൈവത്തിന്റെ അത്ഭുതം കാണാനും അതിലുടെ വിശ്വാസം വർത്തിക്കാനും ഇടയകണമേ.. ആമേൻ.... ഈശോയെ അങ്ങ് തന്ന എല്ലാ അനുഗ്രഹത്തിനും ഒരായിരം നന്ദി....ഹല്ലേലുയ... ഹല്ലേലുയ

  • @AnjanaVincent-ns7ep
    @AnjanaVincent-ns7ep Рік тому +1

    ഈശോയെ എനിക്ക് അങ്ങയിലേക്ക് തിരിയണം. ഞാനും ഇന്നു മുതൽ ഉപവസിച്ച് പ്രാർത്ഥിക്കാൻ തുടങ്ങുന്നു. ഈശോയെ ഞങ്ങളുടെ പാപങ്ങളുടെ മേൽ അങ്ങയുടെ തിരുരക്തം ഒഴുക്കണമെ. ഞങ്ങളോട് കരുണ തൊന്നേണമെ. ഞങ്ങളെ പരിഹസിക്കുന്നവരുടെമേൽ അങ്ങ് ഞങ്ങളെ പിടിച്ചുയർത്തി വിജയിപ്പിക്കണെ. ഇനിയും മറ്റുള്ളവരുടെ മുമ്പിൽ തല കുനിക്കാൻ ഞങ്ങൾക്ക് ഇടവരുത്തരുതേ😭🙏😭🙏😭🙏

  • @sindhusunny3208
    @sindhusunny3208 2 роки тому +4

    യേശുവേ നോമ്പ് എടുക്കാൻ എന്നെയും എന്റെ മക്കളെയും അനുഗ്രഹിച്ചത് ഓർത്തു. നന്ദി അപ്പാ

  • @lizyvincent5824
    @lizyvincent5824 Рік тому +1

    യേശുവേ, ഞങ്ങളുടെ B2 Exam Result വരാറായി. പേടിയാവാണ് യേശുവേ. Exam tough ആയിരുന്നു. ഞങ്ങളുടെ Result ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു. യേശുവേ Pass ആക്കിത്തരണേ🙏🏻🙏🏻🙏🏻

  • @mercyjose6249
    @mercyjose6249 3 роки тому +19

    അച്ചന്റെ talk വളരെ ആകർഷകമാണ്...മുഴുവൻ കേൾക്കാതെ പോകാൻ തോന്നില്ല..ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....

    • @remaraichel
      @remaraichel 3 роки тому

      Manasine Daivathingalek cherthu nirthunna vachanangal.kelkuvan saadhichathinu halleluya.god bless you dear n respected Father.

    • @sarammamathai6025
      @sarammamathai6025 Рік тому

      എൻ്റെ മക്കളുടെ ശാരീരികവും മാനസികവും, ആൽമീയവും ആയ വികാസത്തിനും അവരുടെ വിവാഹ തടസം മാറുന്നതിനുവേണ്ടിയും ദൈവമേ അവിടത്തെ കരുണയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @sunithathomas3270
    @sunithathomas3270 6 місяців тому

    ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ പരിഹരിച്ചു തരേണമേ

  • @lincymathew609
    @lincymathew609 3 роки тому +20

    ദൈവമേ നിന്റെ ഹിതം അറിയാൻ ഉള്ള ഒരു ജ്ഞാനം നൽകി അനുഗ്രഹിക്കണമേ

  • @m4mallu411
    @m4mallu411 2 роки тому +1

    കർത്താവെ ജീവിതപകളിയുടയും മകന്റെയും ചിത്തപർച്ചിലും മാറ്റിതരണമേ 🙏മനസാധ്രം കൊടുക്കണമേ ആമേൻ 🌹🌹🌹🙏

  • @shemalewis
    @shemalewis 3 роки тому +6

    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്‍െറ അടുക്കലേക്കു തിരിച്ചുവരുവിന്‍.
    ജോയേല്‍ 2 : 12 Great talk Jinceacha...🔥❤ May God Bless u n Protect u..🙏

    • @mariyammabose4207
      @mariyammabose4207 3 роки тому

      സ്ഥലം വാങ്ങി വീട് വയ്ക്കാൻ അനുഗ്രഹിക്കണമേ സ്ഥലം വിൽക്കാനും സഹായിക്കണമേ ഈശോയേ

    • @mariamathew3593
      @mariamathew3593 3 роки тому

      Praise the lord

  • @neethumohan6320
    @neethumohan6320 3 роки тому +2

    ഞാൻ എഴുതിയ Ktet exam pasakuvan anugrahikkanamea.12markkinte കുറവുണ്ട്.ആ കുറവിലേക്ക് ഈശോ കടന്നു വരണമേ. എന്നെ ജയിപ്പിക്കണമേ.

  • @jayapaul3922
    @jayapaul3922 3 роки тому +82

    എന്റെ പലിശ കടം വീടികിട്ടുവാൻ എനിക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ

    • @aneejalawrence9124
      @aneejalawrence9124 3 роки тому +4

      🙏സ്ഥലം വിൽപ്പന തടസ്സം മാറാൻ വിൽക്കുവാൻ പ്രാർത്ഥിക്കണംഎന്റെ മകളുടെ വിവാഹ തടസ്സം മാറി വീട്ടുകാർ ആലോചിക്കുന്ന വിവാഹം നടക്കാൻ പ്രാർത്ഥിക്കണം മോള് പഠിച്ച് ജോലി കിട്ടാൻ പ്രാർത്ഥിക്കണം രണ്ടാമത്തെ മകളുടെ ദൈവാനുഗ്രഹത്താലും പഠന പുരോഗതിക്ക് പരീക്ഷ വിജയത്തിന് പ്രാർത്ഥിക്കണം 🙏

    • @ranir1656
      @ranir1656 3 роки тому +4

      എന്റെ കടം വീടുവനും മകൾക്ക് സ്ത്രീധനം കൊടുത്ത് തീർകുവനും.. പണത്തിന് വഴി തുറക്കാൻ പ്രാർഥിക്കുക..നിങ്ങൾക്ക് വേണ്ടിയും ഞാൻ പ്രാർഥിക്കുന്നു..ദൈവമേ നന്ദി..

    • @lillypaulson3258
      @lillypaulson3258 3 роки тому +1

      Yeshuve amme njangallku nalla bavanam thnnu sagaikaname🙏🙏🙏🙏🌹🌹🌹🌹

    • @aleeshamathew2207
      @aleeshamathew2207 3 роки тому

      Prayrs

    • @jishasony420
      @jishasony420 3 роки тому

      Eshoye anugrahikkane,

  • @savithrinc8114
    @savithrinc8114 2 роки тому

    എന്നോട് കരുണ തോന്നണേ കർത്താവേ എന്റെ ഉപവാത്തിൽ അങ്ങയുടെ കൃ പ നെൽകണേ

  • @reethammaashokan5385
    @reethammaashokan5385 3 роки тому +7

    യേശുവേ നന്ദി യേശു വേ ആരാധന യേശു വേ മഹത്വം. യേശുവേ എന്റെ മുൻ കോവളത്തെ അകറ്റി ശാന്തിയും സമാധാനവും തന്നരുളേണമേ.

    • @gloriyaglori1895
      @gloriyaglori1895 3 роки тому +1

      Gloriya. Acha jangalku dhaivalayam illa palli orupad thoore yanu athinu vendi prey for

    • @gloriyaglori1895
      @gloriyaglori1895 3 роки тому +1

      അച്ഛാ ഒത്തിരി നന്ദി യുണ്ട് അച്ഛന്റെ ക്‌ളാസ് കൊച്ചച്ചൻ മാർക്ക്‌ അയച്ചു കൊടുക്കും

    • @gloriyaglori1895
      @gloriyaglori1895 3 роки тому +1

      അച്ഛാ ഞങ്ങക്ക് ഒരു ദൈവാലയം ഉണ്ടാകുവാൻ പ്രാർത്ഥിക്കണം

  • @rinaarangassery7843
    @rinaarangassery7843 3 роки тому +1

    Jince Acho . valiya manjulla Place il Ubavaasam valare kuravanu. Kottayam - Pabbadiyil vannitteilla. Kanoor oruthavana vannitundu, Jince Achanu super nanni

  • @georgerobin3179
    @georgerobin3179 3 роки тому +22

    കര്‍ത്താവേ! എന്റെ ശക്‌തിയുടെ ഉറവിടമേ,
    ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 18 : 1

  • @aleenashyla2641
    @aleenashyla2641 Рік тому +1

    കർത്താവേ തളർന്നിരിക്കുമ്പോ എന്നിലേക്ക് സ്വാന്തനമായി ആശ്വാസമായി വരണമേ.... നീ ഒന്ന് തൊട്ടാൽ ഞാൻ സുഖം പ്രാപിക്കാൻ 🙏🏻❤️ എന്റെ ആവശ്യങ്ങൾ അങ്ങേയ്ക്ക് അറിയാല്ലോ കൃത്യ സമയത്ത് എനിക്ക് ഉത്തരമരുളണമേ ഈശോയെ 😊🙇🏻‍♀️

  • @sheenapv1544
    @sheenapv1544 3 роки тому +19

    അച്ഛാ, എനിക്ക് ഒരു വീട് പണിയുന്നതിനും എന്റെ മകന് ജീവിതപങ്കാളിയെ ലഭിക്കുവാനും പ്രാർത്ഥിക്കണം.

  • @ushathampi5695
    @ushathampi5695 3 роки тому +1

    പ്രിയപ്പെട്ട അച്ചാ ഈ നോമ്പ് എങ്ങനെ പൗർഫുൾ ആക്കണം എന്ന് ഒരു ചിന്ത ഉണ്ടായിരുന്നു ഈ ഒരു ക്ലാസ് കേട്ടപ്പോൾ നല്ല എനർജി ആയി 2018 മുതൽ സ്ട്രോങ്ങ് ആയി ഒരു ആഗ്രഹത്തിന് വേണ്ടി നോമ്പ് എടുക്കുന്നു അത് കുടുംബം മുഴുവൻ പരിശുദ്ധാല്മ അഭിഷേകത്താൽ നിറയാൻ തന്നെ ...ഒത്തിരി സഹനം തരുന്നുണ്ട് അത് സാത്താന്റെ കളിയാണ് ദൈവം അനുവദിച്ചിട്ടാണ് എന്നും അറിയാം ഈശോയോടു ഇത്തിരി വാശിയിൽ ആണ് ഈ അഭിഷേകം കിട്ടാതെ പിറകോട്ടില്ല ...ഇടക്ക് സഹനങ്ങൾ വന്നപ്പോൾ ഈശോയോടു ഒന്ന് പിണങ്ങി ഇതിലൊന്നും ഒരു കാര്യവും ഇല്ല എന്ന് തോന്നി ഉപവാസത്തെ കുറിച്ച് കളിയാക്കലും കേട്ട് ഒരു മടുപ്പു തോന്നി ഇത് എനിക്ക് വേണ്ടിയാണു പറഞ്ഞത് അച്ചാ എനിക്ക് വേണ്ടി പ്രാത്ഥിക്കണം ഉപവാസത്തിൽ തീഷ്ണത ഉണ്ടാകാൻ നന്ദി അച്ചാ ഈശോ കൂടുതൽ കൃപ തരട്ടെ 🙏🏻

  • @dongredons7569
    @dongredons7569 3 роки тому +11

    Father I heard your preaching yesterday when my husband was about to attend a job interview...... I decided to skip one time meal for 3 days.... Small sacrifice...... And Lord has blessed my husband with a job today itself ie the 2nd day......I praise and thank God for this great blessing.
    Thank u Father for making us understand the importance of fasting and praying

  • @donageorge9376
    @donageorge9376 3 роки тому +1

    ഈശോയെ ചെറിയ മോൾക്ക് നല്ല മാർക്കു കിട്ടി. ഈശോയെ നന്ദി ഈശോയെ ആരാധന

  • @beenuwilliam308
    @beenuwilliam308 3 роки тому +8

    ഈശോയെ എന്റെ വിവാഹത്തിന്റെ എല്ലാ ആവിശ്യങ്ങളും നന്മയാക്കി മാറ്റാണമേ

  • @alphonsajob8489
    @alphonsajob8489 3 роки тому +2

    ഞങ്ങളുടെ കുടുമ്പത്തിൽ പരിശുദ്ധാത്മാവ് നിറയാൻ പ്രാർത്ഥിക്കണേ. സാമ്പത്തികവും ബൗദ്ധീകവും ആത്മീയവുമായ കാര്യങ്ങളിൽ അഭിവൃദ്ധി പ്രാഭിക്കാൻ പ്രാർത്ഥിക്കണേ

  • @elizabethdavisk1835
    @elizabethdavisk1835 3 роки тому +5

    എന്റെ മകളുടെ വിവാഹതടസം മാറാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.🙏

  • @annettejanis7664
    @annettejanis7664 Рік тому

    അച്ഛാ എന്റെ മകൻ പ്രാത്ഥനയിൽ തിരിച്ചു വരുവാനും അവന്റെ വിവാഹ തടസം മറുവനും പ്രാർത്ഥിക്കണമേ 🙏🙏🙏

  • @anuabhi6998
    @anuabhi6998 3 роки тому +20

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ... കർത്താവേ പാപികളായ ഞങ്ങളോട് കരുണ തോന്നണമേ.. ആമേൻ..

  • @sheenababy9139
    @sheenababy9139 3 роки тому +1

    ഈശോയെ അങേ മകളേ പരിശുദ്ധാത്മാവിനെ അയച്ചു ശക്തി പെടുത്തി അനുഗ്രഹിക്കണമേ

    • @mathewkurian6072
      @mathewkurian6072 3 роки тому

      Pray for my doughter to get spiritual mind and to get Holyspirit, food, acomadation with God, s protected securities to study well

  • @lisathankachan1862
    @lisathankachan1862 3 роки тому +6

    അച്ചാ ഞങ്ങളുടെ കടബാധ്യത വീട്ടാനും സ്വന്തമായി ഒരു വീട് പണിയാനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് തടസ്സം ഇല്ലാതെ നന്നായി പഠിക്കുന്നതിന് വേണ്ടി ഞങ്ങൾക്കു വേണ്ടി തിരുക്കുമാരനോട് പ്രത്ഥിക്കണമേ ആമ്മേൻ 🙏🙏🙏

  • @gracyjosegracyjose5775
    @gracyjosegracyjose5775 3 роки тому +1

    ഞാൻ അച്ഛന്റെ നന്മക്കു വേണ്ടി പ്രാർത്ഥിക്കും ഞങ്ങളുടെ കുടുംബത്തിന്നു വേണ്ടി പ്രാർത്ഥിക്കണ്ണമേ ഗോഡ് ബ്ലെസ് യു acha

  • @molykj5187
    @molykj5187 3 роки тому +11

    അച്ചാ, എൻ്റെ മക്കളുടെ തുടർപഠനത്തിനായി പ്രാർത്ഥിക്കണെ.അച്ചനും ശുശൂഷക്കും പ്രാർത്ഥിക്കുന്നു '

    • @sibinantony5801
      @sibinantony5801 3 роки тому

      ദൈവം അമ്മയുടെ മക്കളെ സമൃദ്ധമായി അനുഗൃഹികട്ടെ..........🙏🙏🙏🙏

  • @roshmasomanathannair91
    @roshmasomanathannair91 3 роки тому +1

    Thank you very much Father,
    ഉപവാസത്തിനെ കുറിച്ച് വളെരെ വ്യക്തമായി ഞങ്ങള്ക്, അറിവ് നൽകിയ, Fr. Jince അച്ഛനെ കർത്താവ് സമർഥമായി അനുഗ്രഹിക്കട്ടെ...🙏🙏🙏🙏🙏

  • @josephchristeena5118
    @josephchristeena5118 3 роки тому +18

    എസ്രാ 8 : 21-23
    ദൈവസന്നിധിയില്‍ ഞങ്ങളെത്തന്നെ എളിമപ്പെടുത്തുന്നതിനും, മക്കളോടും വസ്‌തുവകകളോടും കൂടെയുള്ള ഞങ്ങളുടെയാത്ര സുഗമമാകുന്നതിനും വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതിന്‌ അഹാവാ നദീതീരത്തുവച്ചു ഞാന്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു.
    അതിനാല്‍, ഞങ്ങള്‍ ഉപവസിച്ചു ദൈവത്തോടുയാചിക്കുകയും അവിടുന്ന്‌ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്‌തു.

  • @aliceambattu3037
    @aliceambattu3037 3 роки тому

    എൻ്റെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗമായി മകൻ്റെ വിവാഹത്തെ സമർപ്പിക്കുന്നു 'കരുണ ചൊരിയണമെiആമേൻ

  • @judycleetus1127
    @judycleetus1127 3 роки тому +55

    യേശുവേ - ഈ വർഷം എനിക്ക് നോൻ പ് എടക്കാൻ സാധിക്കണേ - പ്രലോഭനങ്ങൾ ഒന്നും എന്നെ കീഴ്പ്പെടുത്തരുതേ -

  • @sabumathew8626
    @sabumathew8626 3 роки тому

    ഞാൻ അച്ഛന് വേണ്ടി പ്രാത്ഥിക്കും ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ,,

  • @antonysanoj7915
    @antonysanoj7915 3 роки тому +5

    മനസ്സു ധൈര്യപ്പെടാത്ത വാൻ യേശുവിന്റെ നാമത്തിൽ മനസ്സുനിറഞ്ഞ് ദൈവത്തിന്റെ അനുഗ്രഹം എന്റെ മനസ്സിൽ നിറയട്ടെ ഓ പരിശുദ്ധാത്മാവേ എന്റെ ഹൃദയത്തിൽ വന്നു ചേരണമെന്ന് ആമേൻ🙏🙏🙏

  • @ardrak7104
    @ardrak7104 3 роки тому +1

    യേശുവേ മാതാവേ ഈവിടും സ്ഥലവും വിറ്റ് ഞങ്ങൾക്ക് നല്ല ഒരു വീടും സ്ഥലവും കിട്ടണേ

  • @devudiyafans8836
    @devudiyafans8836 3 роки тому +12

    അച്ഛാ എന്റെ കുടുംബത്തിൽ നല്ലയൊരു വരുമാനം കിട്ടുന്ന ജോലി എന്റെ ഭർത്താവിന് നൽകിത്തരാൻ എസോയോട് പ്രാർത്ഥിക്കണേ amen

    • @alphonsavarghese3084
      @alphonsavarghese3084 3 роки тому

      Father please pray for my husband he has to pray and repent for the fast and lead a good life thank you Father

    • @josephp.p4679
      @josephp.p4679 3 роки тому

      അച്ഛാ എന്റ മകന് വേണ്ടി prathikynam

    • @josephp.p4679
      @josephp.p4679 3 роки тому

      Name shonyjose

  • @sumamani3997
    @sumamani3997 Рік тому

    അമ്മ മാതാവേ എന്റെ കടബാധ്യത ഈ മാസം31 തിയതി മാറ്റി തെരണമേ അമ്മെ എന്റെ മകന് ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ..സ്വന്തമായി ഒരു ഭവനം ഇല്ലാതെ വർഷങ്ങൾ ആയിട്ട് വാടക വീട്ടിൽ ആണ് ഒരു ഭവനം കൂടെ തന്ന് അനുഗ്രഹിക്കേണമേ

  • @antonyn.o5508
    @antonyn.o5508 3 роки тому +14

    അച്ഛാ ഇനിയും ഇതുപോലെയുള്ള ശക്തമായ വചനഅഗ്നി ഞങ്ങളിൽ കത്തിക്കു അച്ഛനെ ദൈവം വചന സമൃതി നൽകി അനുഗ്രഹിക്കട്ടെ ഹല്ലേലുയ

  • @annamma94
    @annamma94 Рік тому

    ഇന്നാണ് എന്റെ വിസ യുടെ പ്രധാന പെട്ട ദിവസം.. എന്റെ എല്ലാം തടസം മാറ്റി തരണേ.. ഒത്തിരി മാസങ്ങളായി വെയിറ്റ് ചെയ്യുന്നു കർത്താവെ 🙏🙏🙏🙏🙏

  • @sherlyseraphine7122
    @sherlyseraphine7122 3 роки тому +6

    My dear father jince I watch your every talks very useful talk please pray for me and my family and my dear ones God bless you father jince

  • @mariyammavarghese5540
    @mariyammavarghese5540 28 днів тому

    അച്ഛാ, എന്റെ മകൾ 32 വയസ്സ് അവൾ 9 വർഷം ആയി ആഗ്രഹിച്ച വിദേശത്തു ഒരു നഴ്സിംഗ് ജോലിക്ക് വേണ്ടി ഒക്ടോബർ 13-)0തീയതി ന്യൂസ്‌ലാൻഡ് കോഴ്സ് അറ്റൻഡ് ചെയ്യാൻ പോകുന്നു, റൂം മേറ്റ്‌ പ്രാർത്ഥന ഉള്ളവർ ആയിരിക്കണേ , ആരോഗ്യം കോഴ്സ് തീരുമ്പോൾ ജോലിയും ഇതിനെല്ലാം വേണ്ടി പ്രാത്ഥിക്കണേ അച്ഛാ, 🙏🙏🙏🌹

  • @omanajoy538
    @omanajoy538 3 роки тому +10

    ഈശോയെ സഹായിക്കണമേകൈവിടരുതേ സഹായിക്കണമേ

  • @malayaligamer.09
    @malayaligamer.09 8 місяців тому

    മക്കളെ സമർപ്പിക്കുന്നു പരീക്ഷയിൽ ഉന തവിജയം നൽകണമേ

  • @banishabanit6078
    @banishabanit6078 2 роки тому +4

    The first time I had listen such a long talk without any hesitance.. Thank you Jesus giving me such a wonder full time with your worship person.. Tank you Father.... 🙏🙏🙏🙏🙏

  • @sujashaju4340
    @sujashaju4340 3 роки тому +1

    ഇന്നാണ് ഈ ടോക്ക് മുഴുവനും കാണാനുള്ള അവസരം കർത്താവു ഒരുക്കി തന്നത് ദൈവത്തിനും അച്ചനും ഒരുപാട് നന്ദി

  • @mayaraju2920
    @mayaraju2920 3 роки тому +29

    ഫാദർ എനിക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം പ്ലീസ്. അച്ഛന്റെ വാക്കുകൾ ആണ് മുന്നോട്ട് ജീവിക്കാൻ എന്നെ സഹായിക്കുന്നത് ഞാൻ വീണു പോകും എന്ന് തോന്നുന്നു സമയം അച്ഛന്റെ വചനം കേൾക്കും അപ്പോ ആരോ കൂടെ ഉണ്ട് എന്ന് തോന്നും. എന്ന് എങ്കിലും എപ്പോ എങ്കിലും ഈശോ എന്നെ കാണും എന്നെ ഓർക്കും എന്ന്. എനിക്ക് വേണ്ടി സ്പെഷ്യൽ ഒരു ജോലിക് വേണ്ടി അച്ഛന്റെ പ്രാർത്ഥനയിൽ

    • @sibinantony5801
      @sibinantony5801 3 роки тому

      ദൈവം നല്ല ജോലിയു നല്ല സമാധാനവും നൽക്കി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏😀😀😀

    • @anjuksaji3029
      @anjuksaji3029 Рік тому

      Joli oke kittiyo

  • @mariammajoseph1851
    @mariammajoseph1851 3 роки тому +1

    അച്ഛനെ ദൈവം ധാരാളമായി ബെലപ്പെടുത്തട്ടെ എടുത്തേ. ഉപയോഗിയ്ക്കട്ടെ halleluah. Amen.

  • @jayaanil3329
    @jayaanil3329 3 роки тому +6

    സ്വർഗത്തിലെ ദൈവം ഞങ്ങൾക്ക് വിജയം നൽകും. അവിടുത്തെ ദാസന്മാരായ ഞങൾ പണിയും 🙏🙏🙏🙏🙏🙏🙏

  • @RagiRagi-b9n
    @RagiRagi-b9n 7 місяців тому

    ആപത്തു നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്ത് കൊള്ളേണമേ.... അച്ചോ ഞങ്ങള്ക് വേണ്ടിയും പ്രാർത്ഥികേണമേ 🙏🏼നെച്ചുവേദന ഒന്നും വരല്ലേ... കാത്ത് കൊള്ളേണമേ 🙏🏼🙏🏼🙏🏼

  • @josephchristeena5118
    @josephchristeena5118 3 роки тому +15

    ജോയേല്‍ 2 : 28-29
    അന്ന്‌ ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്‌നങ്ങള്‍ കാണും; യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും.
    ആ നാളുകളില്‍ എന്റെ ദാസന്‍മാരുടെയും ദാസിമാരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും.

  • @Joy-oc6fr
    @Joy-oc6fr 3 роки тому

    കർത്താവേ കടബാധ്യതകൾ എടുത്തു മാറ്റണമേ വിൽക്കുവാൻ ഇട്ടിരിക്കുന്ന സ്ഥലങ്ങൾ എത്ര യു പെട്ടെന്ന് വിട്ടു പോകുന്നതിനു വേണ്ടി അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു ഈശോയെ അമ്പലത്തിനടുത്തുള്ള സ്ഥലമാണല്ലോ അങ്ങനെ തന്നെ അത് ഞങ്ങൾക്ക് വിറ്റ് തരുവാൻ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ

  • @jollyjoseph5717
    @jollyjoseph5717 3 роки тому +15

    എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമേ🙏

  • @lucyjoseph6176
    @lucyjoseph6176 3 роки тому

    ഈശേയ എൻറെ സഹോദര ൻറ മകളുടെ തെറ്റായ ബന്ധത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടി അപേക്ഷിക്കുന്നു

  • @jeevanlal539
    @jeevanlal539 3 роки тому +5

    അഛാ എൻ്റെ കടഭാരങ്ങൾ മാറുവാനും സ്വന്തമായി ഒരു ഭവനം ഉണ്ടാകാനും ദയവായി പ്രാർത്ഥിക്കുക

  • @leenamary539
    @leenamary539 3 роки тому +2

    അച്ചാഞാൻ ദുബായിൽ ഒരു വീട്ടിൽ ജോലി ക്ക് നിൽക്കുന്നുഎല്ലാദിവസവം അരവയർ ആയിട്ടാണ് കഴിയുന്ന ത് എന്നിട്ടും ഞാൻ ആഴ്ച്ചയിൽ ഒരു ദിവസം ഞാൻ ഉപവാസം എടുക്കുന്നത് എനിക്ക് നല്ലൊരു ജോലി സ്ഥലം കിട്ടണേഎന്ന് പൃർത്തികുന്നുപക്ഷേ എന്നെ എല്ലാവരും കൂട്ട ത്തോ ടേകുത്തീനോവിക്കുന്നും

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 3 роки тому +3

    അച്ഛാ എന്റെ അനിയത്തിടെ മോൻ ഡിക്രിക്ക് പഠിക്കാൻ പോകുന്നു അവനുവേണ്ടി പ്രാർത്ഥിക്കണേ ഈശോയേ നന്ദി ആമേൻ 🙏🙏🙏

    • @sarammathampi4537
      @sarammathampi4537 3 роки тому

      Anikuvedyprarticana

    • @joyesmarsheljoyesmarshel3794
      @joyesmarsheljoyesmarshel3794 3 роки тому

      @@sarammathampi4537 തീർച്ചയായും പ്രാർത്ഥിക്കും ദൈവത്തിനു നന്ദി 🙏

  • @savithrinc8114
    @savithrinc8114 2 роки тому

    തകർന്ന എന്റെ കുടുബത്തിനെ രഷി കണേ കർത്താവേ

  • @sheelamohan1985
    @sheelamohan1985 3 роки тому +3

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ

  • @aprilborn8199
    @aprilborn8199 3 роки тому

    എനിക്ക് ഒത്തിരി പ്രേശ്നങ്ങൾ ഉണ്ട്‌.
    സാമ്പത്തിക ഭാരം, മാനസിക ഭാരം, ജോലി പ്രശ്നം..
    എങ്കിലും ഇവിടെ ഓരോരുത്തരുടെയും പ്രേശ്നങ്ങൾ വായിക്കുമ്പോൾ വല്ലാത്ത ഒരു അവസ്ഥയുലേക്കു പോകുന്നു.
    ഓരോരുത്തരും നടക്കുന്നത് വലിയ ഒരു അഗ്നിജ്വാല വഹിച്ചു കൊണ്ടാണ്.
    എല്ലവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു..
    കടഭാരങ്ങളും, രോഗങ്ങളും, പെൺകുട്ടികളുടെ വിവാഹ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ,
    എല്ലാം നിവർത്തി ആകട്ടെ..
    എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ..
    എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ..

  • @12Hailmary
    @12Hailmary 3 роки тому +13

    🙏🙏🙏 കരുണയായിരിക്കണേ.. വിശുദ്ധീകരിക്കണേ....

  • @Joy-oc6fr
    @Joy-oc6fr 3 роки тому

    ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരണം ഈശോയെ നിന്റെ മകന്റെ വിവാഹം എത്രയും നല്ല ഭംഗിയായി നടക്കുവാൻ അങ്ങ് ഞങ്ങളെ സഹായിക്കണമേ ആയ ഒരു ജീവിതപങ്കാളിയിൽ നൽകുന്നതിനുവേണ്ടി അങ്ങയോട് ഞങ്ങൾ താഴ്മയായി അപേക്ഷിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം

  • @sabishaju7462
    @sabishaju7462 3 роки тому +3

    എന്റെ വാൽവിന്റെ എല്ലാ രോഗവും പൂർണമായും മാറാൻ പ്രാർത്ഥിക്കുന്നു

  • @AnjanaVincent-ns7ep
    @AnjanaVincent-ns7ep Рік тому

    ഈശോയെ ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ 😭🙏😭🙏😭🙏😭🙏🙏😭

  • @shiju421
    @shiju421 3 роки тому +18

    ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ അച്ചൻ പ്രാർത്ഥിക്കന്നെ

  • @salylalu6856
    @salylalu6856 3 роки тому +1

    ഞാൻ achante നന്മക്കു വേണ്ടി പ്രാർത്ഥിക്കുന്നു. Achante പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർത്തു പ്രാർത്ഥിക്കണമേ.🙏🙏🙏🙏🙏

    • @babythomas4751
      @babythomas4751 3 роки тому

      എന്റെ മകളുടെ മകളുടെ ദാമ്പത്യ ജീവിതം അനുഗ്രഹിക്കപ്പെടാനും അവൾക്ക് ഒരു ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണെ

  • @lincymathew609
    @lincymathew609 3 роки тому +9

    Plz pray ഞങ്ങളുടെ വീട് പണി ഒരു തടസ്സം കൂടാതെ പൂര്‍ത്തിയാക്കാന്‍ ദൈവമേ അനുഗ്രഹിക്കണമേ

  • @lechulex19
    @lechulex19 3 роки тому +2

    കർത്താവെ എന്റെ ഉപവാസം ഏറ്റ് എടുക്കണമേ 🙏🌹🙏

  • @jishajohn765
    @jishajohn765 3 роки тому +3

    Thank you father for the meaningful and wonderful talk. It is really an encouraging and powerful talk. The way you explain the Word of God is an excellent. Thak you father for explaining the great matter in a simple way . God bless you abundantly.

  • @sheenababy9139
    @sheenababy9139 3 роки тому +2

    ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരികകേണമേ

  • @nixoni1073
    @nixoni1073 3 роки тому +4

    Thank you Jesus for this wonderful message. Now I know the power of fasting prayer. God's abundance of blessings always with you father. Amen amen amen hallelujah.

  • @sinic6903
    @sinic6903 2 роки тому

    ഞങ്ങളുടെ ബേക്കറി ബിസിനസിനെ അനുഗ്രഹിക്കപ്പെടുന്നതിനായി, മക്കളുടെ പഠനത്തിനായി, മൂത്തമോന് ചൊവ്വാഴ്ച മുതൽ നടക്കുന്ന പരീക്ഷകളിൽ നല്ല വിജയം ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥനയ്ക്കായി അപേക്ഷിക്കുന്നു

  • @alphonsavarghese3084
    @alphonsavarghese3084 3 роки тому +3

    Thank you Father your wonderful speech please pray for our family our children Anat and Anisha to get a house for our own thank you for your wonderful speech

  • @elgymoleldhose4148
    @elgymoleldhose4148 3 роки тому

    Njan ee lokathinte nammalku vendi prarthikkum.. eshoye, ella makkaleyum coronayil ninnu rakshikkaname, njangalude prarthana kelkkaname.. njangalude santhoshavum samaadhaanavum njangalkku thirike tharaname 🙏🙏🙏..

  • @finivargheese9189
    @finivargheese9189 3 роки тому +4

    Father Your All Talks Are Very Powerful And Meaningful.Praise the Lord. And God Bless You Father .

  • @k.sworld6953
    @k.sworld6953 3 роки тому

    അച്ഛാ, എന്റെ മനസ്സിലെ എല്ലാ ആഗ്രഹങ്ങളും നടക്കാൻ പ്രാർത്ഥിക്കേണമേ. ആമേൻ

    • @akashm2458
      @akashm2458 3 роки тому

      അച്ചാ എന്റ കടങ്ങൾ മാറൻ പ്രർത്ഥിക്കണ്🙏

  • @daisyjoy6104
    @daisyjoy6104 3 роки тому +4

    Praise the lord. ഹല്ലേലുയ. ആമേൻ

  • @k.sworld6953
    @k.sworld6953 3 роки тому

    അച്ഛാ, എന്റെ പപ്പയുടെ മനസ് മാറ്റി എന്നെ എത്രയും വേഗം തന്നെ പള്ളിയിൽ പോകാൻ അനുവദിക്കേണമേ എന്ന് പ്രാർത്ഥിക്കേണമേ. ആമേൻ

  • @BijiSamuelJose
    @BijiSamuelJose 3 роки тому +7

    Praise the Lord 🙏.pray for my parents for peaceful family life 🙏🙏🙏

  • @babithaajith5129
    @babithaajith5129 3 роки тому

    Ente daivathinte snehm enikku venm...eshoyee angayodu enikku pranayam aanu naadhaaa...njn upavasikkunnu...angu ente manasil nirayan vendiii...karunayayirikkane appachaaaa🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @sheenababy9139
    @sheenababy9139 3 роки тому +22

    കർത്താവേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണതോനനണമേ

  • @densyignatious4420
    @densyignatious4420 2 роки тому

    ആമേൻ ഹല്ലേലുയ, എനിക്ക് ഉപവസിച്ചു പ്രാർത്ഥിക്കാൻ ആഗ്രഹമുണ്ട് . എന്നെകൊണ്ട് ഉപവസിക്കാൻ pattunnilla ഫാദർ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @jesuslovesyou4354
    @jesuslovesyou4354 3 роки тому +3

    അച്ചാ, ഒത്തിരി നന്ദി. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ

  • @berosealbert0777
    @berosealbert0777 3 роки тому +1

    ഞാന്‍ എന്റെ പ്രാര്‍ഥനകളില്‍ നിന്നെ അനുസ്‌മരിക്കുമ്പോഴെല്ലാം ദൈവത്തിനു നന്‌ദി പറയുന്നു.
    ഫിലെമോന്‍ 1 : 4 BLESSINGS.... JINCE ACHCHAA

  • @josephchristeena5118
    @josephchristeena5118 3 роки тому +7

    ജോയേല്‍ 2 : 12
    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടും കൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍.

  • @maryjoseph5689
    @maryjoseph5689 3 роки тому +2

    ഞാൻ അച്ഛന്റെ നന്മക്കു വേണ്ടി പ്രാർത്ഥിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @behappywithrinu
    @behappywithrinu 3 роки тому +3

    അച്ഛാ, അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏