ഏർവാടി ദർഗ | കാണേണ്ട കാഴ്ചകൾ|Safalayanam

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 623

  • @snehatheeram
    @snehatheeram 3 роки тому +73

    ഒരു പ്രാവശ്യം പോയാൽ വീണ്ടും വീണ്ടും പോവാൻ തോന്നും ഇന്ഷാ അല്ലാഹ് ഇനിയും പോണം

  • @sena628
    @sena628 3 роки тому +25

    നേരിട്ട് കണ്ട അനുഭമായി തോന്നി ഉസ്താദ് നല്ല വിശദീകരണം നടത്തി സന്തോഷം നീർഘായുസു ആരോഗ്യം ഉണ്ടാവാട്ടെ

  • @momee610
    @momee610 3 роки тому +14

    മാ ഷാ അല്ലാഹ് ഞാനും അവിടെ 2 പ്രാവശ്യം പോയിട്ടുണ്ട് അല്ലാഹു വിൻ്റെ അനുഗ്രഹത്താൽ ഞങ്ങൾക്കൊരു മോനെ അല്ലാഹു തന്നു. ഇനി മോനെയും കൊണ്ട് ഏർവാടിയിൽ പോവണം ഇൻ ഷാ അല്ലാഹ് ഞങ്ങൾക്കെല്ലാവർക്കും പോവാനുള്ള ആ ഫിയത്തും ദീർഘായുസ്സും നൽകണേ നാഥാ നീ തൗഫീഖ് ചെയ്യണേ റബ്ബേ ദുആ വസിയത്തോടെ

    • @mohammedyaseen8400
      @mohammedyaseen8400 3 роки тому

      എനിക്കും ഇതേ അവസ്ഥ യാണ് സുഹൃത്തേ ഞങ്ങളും പോയിരുന്നു അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങൾക്കും ഒരു മോനെ കിട്ടി അൽഹംദുലില്ലാഹ് ഇൻഷാഅല്ലാഹ് ഇനി മോനെയും കൊണ്ട് പോവണം

    • @mohammedyaseen8400
      @mohammedyaseen8400 3 роки тому +1

      ആമീൻ 🤲

    • @Jasnishvlog5725
      @Jasnishvlog5725 3 роки тому

      15 വർഷമായിട്ട് കുട്ടികൾ ആയിട്ടില്ല ഞങ്ങൾക്ക്.. ഞങ്ങൾക്ക് വേണ്ടി ദുആ 🤲🤲cheyyane😔

  • @raghisudheer1755
    @raghisudheer1755 3 роки тому +8

    ഞാൻ ഒരു ഹിന്ദു ആയിരുന്നു ആആ സമയത്ത് തന്നെ ഞാനും എന്റെ മക്കളുംഏ ർവാടിയിൽ പോയിട്ടുണ്ട് അൽഹംദുലില്ലാഹ് ഞാനിപ്പോ 5 neravum നിസ്കരിക്കുന്ന ഒരാളാണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @blessedbeegum2135
      @blessedbeegum2135 3 роки тому

      ningalude number enikku email cheyyumo? Jan videshathanu. email id: blessedbeegum@gmail.com

  • @_a_ikka_1188
    @_a_ikka_1188 3 роки тому +11

    ഞാൻ പോയിട്ടുണ്ട് ഏർവാടിയിൽ പൊട്ടി കരഞ്ഞു ചോദിച്ചാൽ എന്ത് ആവശ്യവും സാധിച്ചു തരും ഇബ്രാഹിം ബാദുഷ എനിക്ക് നല്ല അനുഭവം ഉണ്ട് 💚💚💚💚💚

    • @munnababu7868
      @munnababu7868 3 роки тому

      റബ്ബിന്റെ മുന്നിൽ മരിക്കുന്നതിന്റ മുന്നേ ഒന്ന് പൊട്ടി കരയു സഹോദര ചെയ്തു പോയ ശിർക്കിന്

    • @asmuasmu7572
      @asmuasmu7572 2 роки тому

      Padachon aano eyaal

  • @muhsinazeramuhsi8975
    @muhsinazeramuhsi8975 3 роки тому +26

    ഉമ്മയെയും വാപ്പയെയും വിട്ട് പിരിയുന്ന വേദനയാണ് അവിടെന്ന് പോയി വന്നാൽ 😭😭😭

    • @h_a_r_i_zh_a_m_e_e_d7847
      @h_a_r_i_zh_a_m_e_e_d7847 3 роки тому

      sis poyitundalley.....enginund place...enthanu pratheygadha...😀..plz enikum povanm atha chodichu

    • @ajmalaju7160
      @ajmalaju7160 2 роки тому +2

      Sahodari ningal paranjath valare sheriyaaanu .Atharayum nalla Anubhavamaaanu Earvadiyilum Avideyulla parisara -pradheashangalilum Ulla maqbarakalil poyalum,poy vannalum namukk Labikkunna Anuboothi.Njan 2 Thavana poyittund.Eniyum pokanam Ennuund.Oru Muslimaayi Janichathil enik santhoshicham Thonniya nimishangal Aaayirunnu.Ath.Allahu Eniyum pokuvanum Aaa Mahanmaare sandharshikkuvanum Allahu Thoufeek nalkatte Aaameeen

    • @sabeenanazeersabeena6152
      @sabeenanazeersabeena6152 2 роки тому +1

      100/ശെരിയാണ്

  • @Pokririder166
    @Pokririder166 2 роки тому +6

    അവിടെ ഒരു ജാവേദ് തങ്ങൾ ഉണ്ട് ,അവിടെ കേസിനും ചികിത്സയ്ക്കും വരുന്ന സ്ത്രീകളുടെ വീഡിയോ മാത്രം യൂട്യൂബിൽ ഇടലാണ് പുള്ളിക്കാരന്റെ ഹോബി. അത്തരം ദൃശ്യങ്ങൾ ചിത്രീകരിക്കാതെ ഒഴിവാക്കി വിഡിയോ ചെയ്‌ത സഹദ് ഉസ്താദിനോട് ഇഷ്ടവും ബഹുമാനവും ഈ വീഡിയോ കണ്ടപ്പോൾ കൂടി ❤️

  • @shameemashammu2709
    @shameemashammu2709 3 роки тому +101

    ഏർവാടി കാണിച്ചതിൽ സന്തോഷം കാണാൻ വലിയ ആഗ്രഹമായിരുന്നു.. അവിടെ പോകാനും

    • @familyforever5222
      @familyforever5222 3 роки тому

      ഇത് എവിടെയാ സ്ഥലം എന്ന് പറയാമോ. ഏർവാടി.എവിടെ?

    • @shamsudheenm7689
      @shamsudheenm7689 3 роки тому +1

      @@familyforever5222തമിഴ്നാട്ടിലെ രാമാനാഥപുരം ജില്ലയിൽ

    • @mrtoks9954
      @mrtoks9954 3 роки тому

      Allahu ellavarkkum thuofeeq nalkatte ameen..........

    • @familyforever5222
      @familyforever5222 3 роки тому

      @@shamsudheenm7689 thaks

    • @reghur1522
      @reghur1522 3 роки тому

      Ū

  • @زاكيةالفاهمة-ت5ث
    @زاكيةالفاهمة-ت5ث 3 роки тому +56

    ما شاء الله 🥀🥀🥀🥀
    ഏർവാടി കാണാൻ വല്ലാത്ത ആഗ്രഹം 😓 പ്രത്യേകം ദുആ ചെയ്യണം...

    • @زاكيةالفاهمة-ت5ث
      @زاكيةالفاهمة-ت5ث 3 роки тому +2

      جزاك الله الخيرا كثيرا في الدنيا والآخرة ⁦🤲🏻⁩

    • @user-st4mo9or7g
      @user-st4mo9or7g 3 роки тому +2

      എനിക്കും

    • @anasthalalappuzha
      @anasthalalappuzha 3 роки тому +3

      എനിക്കും

    • @shukoortt2881
      @shukoortt2881 2 роки тому

      അല്ലാഹു സിയാറത്ത് ഖബൂൽ ആകട്ടേ 🤲ആമീൻ

  • @NOWFAL786PK
    @NOWFAL786PK 3 роки тому +17

    അള്ളാഹു നമ്മുക്ക് നേരായ മാർഗം കാണിച്ചു തരട്ടെ, ആമീൻ

    • @hajararasheed4786
      @hajararasheed4786 2 роки тому

      കടഡത്തിൽ sathosham kaaanan വിധി akanee alllh🤲🤲

  • @mohammedshafi1290
    @mohammedshafi1290 3 роки тому +7

    ഇങ്ങനെയുള്ള ഭർക്കത്താക്കപ്പെട്ട സ്ഥലം കാണുമ്പോൾ തന്നെ ഒരു റാഹത്താ
    അള്ളാഹു നമ്മൾക്ക് എല്ലാവർക്കും വൈറും ഭർക്കത്തും ഏറ്റി ഏറ്റി തരട്ടെ
    ദുഹാ വസിയത്തോടെ

  • @noushadsumayya5392
    @noushadsumayya5392 3 роки тому +3

    ഏർവാടി കാണിച്ചതിൽ വളരെയധികം സന്തോഷം കാരണം മഖാമുകൾ എല്ലാം എനിക്ക് ആണ് വളരെ ഇഷ്ടമാണ് അതുകൊണ്ട് ഇത് കാണാനുള്ള മഹാഭാഗ്യം ഉണ്ടായി അതുകൊണ്ട് ഞങ്ങൾക്ക് വീട്ടിൽനിന്ന് ഫാത്തിഹ ഓതാൻ കഴിഞ്ഞു അൽഹംദുലില്ലാ ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും അല്ലാഹു നൽകട്ടെ ആമീൻ

  • @junaidajunu215
    @junaidajunu215 3 роки тому +44

    ഏർവാടി കാണിച്ചതിന് സന്തോഷം അവിടെ കാണാൻ ആഗ്രഹമുണ്ട്

  • @kuttyskitchen6898
    @kuttyskitchen6898 3 роки тому +21

    ഞാൻ പോയിട്ടുണ്ട് ഏർവാടിയിൽ ഇനിയും പോകണം എന്ന ആഗ്രഹം ഉണ്ട് അല്ലാഹു അതിനുള്ള ഭാഗ്യം നൽകട്ടെ ആമീൻ

    • @mujeebp241
      @mujeebp241 3 роки тому

      Njanum poyi tund eniyumm pokann allahu thavfeeq nall katte Aameen

    • @jaziya932
      @jaziya932 3 роки тому

      Evideya sharikum place pallid

    • @fathimanavas37
      @fathimanavas37 3 роки тому

      @@jaziya932 Tamil Nadu Ramanathapuram district

    • @jaziya932
      @jaziya932 3 роки тому +1

      @@fathimanavas37 tnx... De. Pathumma.😝😝😝😝

  • @Life-of-anas-x5h
    @Life-of-anas-x5h 3 роки тому +4

    ഒരുപാട് ആഗ്രഹിച്ചു ഞങ്ങൾ 2019 ഇൽ ഏർവാടിയിൽ പോയി.അവിടെ ചെന്നപ്പോൾ പള്ളിക്ക് അകത്തു കയറി യാസീൻ ഓതി കഴിഞ്ഞപ്പോൾ രണ്ടു ഉസ്താദ് മാർ മലയാളകൾ ആണെന്ന് തോന്നുന്നു ഞങ്ങളോട് പറഞ്ഞു ഏർവാടി തങ്ങൾ ക്ക് വഞ്ചിയിൽ പൈസയിടാൻ. ഞങ്ങൾ 500 കൊടുത്തു. അതിനു ശേഷം ദുആ ചെയ്യാൻ 500 കൊടുക്കണം എന്ന് പറഞ്ഞു അതും കൊടുത്ത്. പിന്നെ പ്രാവിനെ പറത്തി വീട്ടാലേ നിങ്ങളുടെ നേർച്ച പൂർത്തിയാവൂ എന്ന് പറഞ്ഞു. ഒരു ഉസ്താദ് രണ്ടു പ്രാവിനെ കൊണ്ട് തന്നു പറത്തി വിടാൻ പറഞ്ഞു. പറത്തി വിട്ടപ്പോൾ എന്റെ കയ്യിൽ നിന്ന് 700 ഉം എന്റെ നാത്തൂന്റെ കയ്യിൽ നിന്നും 1500 rsum വാങ്ങി ഇനി ഞങ്ങളുടെ കയ്യിൽ 1000രൂപ യേ ഉള്ളു എന്ന് പറഞ്ഞപ്പോൾ 500വേറെ നേർച്ച ക്കു കൊടുക്കണം എന്ന് പറഞ്ഞു. ഞങ്ങൾ ആദ്യം ആയിരുന്നു പോയത്. അവിടന്ന് കരഞ്ഞോണ്ട് ആണ് ഞങ്ങൾ ഇറങ്ങിയത്. ആഹാരം കഴിക്കാനോ പിന്നെ ഒന്നിനും പൈസ ഇല്ലാത്ത അവസ്ഥ.കാട്ടുപള്ളിയിൽ പോയി നിന്ന് ഞങ്ങൾ പൊട്ടി കരഞ്ഞു. നിങ്ങളുട മുൻപിൽ വന്നപ്പോൾ ഞങ്ങളുടെ അവസ്ഥ ഇതാണല്ലോ എന്ന് പറഞ്ഞു എന്തായാലും ബാക്കി എന്റെ കയ്യിൽ 500ഉണ്ടായിരുന്നു അവരുടെ കയ്യിൽ 400ഉം രണ്ട് കുഞ്ഞുങ്ങൾ കൂടെ ഉണ്ടായിരുന്നു
    തിരിച്ചു പോയി ആ ഉസ്താദ് മാരോട് പൈസ തിരിച്ചു വെടിക്കാൻ പലവട്ടം വിചാരിച്ചു. പിന്നെഅതുകൊണ്ട് അവർക്ക് തികയട്ടെന്ന് വിചാരിച്ചു. പക്ഷെ പടച്ചവൻ ഞങ്ങളെ കൈവിട്ടില്ല. ഉള്ള പൈസയും കൊണ്ട് ഞങ്ങൾ 3 ദിവസം അവിടെ നിന്ന്. കുഞ്ഞുങ്ങൾ ക്ക് ആഹാരം വാങ്ങി കൊടുത്തു ഞങ്ങൾ കഴിച്ചെന്നു വരുത്തി. പക്ഷെ അവർ ആരോടും ഇങ്ങനെ ചെയ്യരുത്. നമ്മുടെ കയ്യിലുള്ള പൈസ നമ്മൾ കാണിക്ക ഇടും ചിലപ്പോൾ 10ആയിരിക്കും തട്ടിപ്പറിച്ചത് പോലെയുള്ള പ്രവർത്തി ആയിരുന്നു അത്. അതെല്ല്ലാം കഴിഞ്ഞു ഇനി യും അവിടെ പോണമെന്നു അതിയായ ആഗ്രഹം ഉണ്ട് റബ്ബ് ആ ആഗ്രഹം നടത്തി തരട്ടെ ആ മീൻ

    • @AdvSahadSaqafi
      @AdvSahadSaqafi  3 роки тому +3

      ഇത്തരം ആളുകൾ എല്ലാ മഖാമിന്റെ പരിസരത്തും ഉണ്ടാവും. മഹാന്റെ അടുത്ത് ചെന്നുള്ള പ്രാർത്ഥനയാണ് വേണ്ടത്. ഇങ്ങനെ പ്രാവിനെ പറത്തൽ അല്ല. ഇനി മുതൽ സൂക്ഷിക്കുക.

    • @Life-of-anas-x5h
      @Life-of-anas-x5h 3 роки тому +1

      @@AdvSahadSaqafi ഉറപ്പായും ഇനി സൂക്ഷിക്കും ഉസ്താദേ. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണേ...

    • @aliashkarmkakku5938
      @aliashkarmkakku5938 3 роки тому +1

      Avide angane onnum illa mannuk ishtam ullath ittall mathi avar ningale pattichath ann

    • @fifmih8261
      @fifmih8261 3 роки тому

      അങ്ങനെ ഉള്ള തട്ടിപ്പുമാർ അല്ലായിതതും ഉണ്ടാകും ഇനി ശ്രെന്തിക്കുക പ്രാവ് പറത്തുന്നതും പൈസ നിർബന്തിക്കുകയൊന്നും എന്നിക് ഉണ്ടായിട്ടില്ല

  • @shameerali554
    @shameerali554 3 роки тому +17

    ഏർവാടി അതൊരു കൺകുളിർമ നൽകുന്ന പുണ്യഭൂമി thanne💞😍😍😍

    • @muhammednaduvath5699
      @muhammednaduvath5699 2 роки тому +1

      ഏർവാടി മൂന്നുപ്രാവശ്യം പോയതാണ് പക്ഷേ ഇനിയും എത്രയോ പ്രാവശ്യം പോവാൻ മനസ്സിൽ എപ്പോഴും ഉള്ള ഒരു ആഗ്രഹമാണ് അവിടെ പോയി വന്നാൽ മനസ്സ് നിറയെ റാഹത്ത് ആണ്

  • @ss4320
    @ss4320 3 роки тому +29

    Hakkerm dr..chililsa enik kitteettnd...njan cheruppathil nadakkilllaayirunnu..ivde vann umma yaseen othi karanju dua cheithu...kazhiyumbozhekkum njan ezhunnet nadannen umma paranhittnd

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee1686 3 роки тому +3

    അസലാമു അലൈക്കും ഉസ്താദെ, 2 തവണ ഏർവ്വാടി സിയാറത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇനിയും അവിടെ എത്തിപ്പെടാൻ ഭാഗ്യം തരട്ടെ എന്ന ദുആ ഉണ്ട് .

  • @saifut7264
    @saifut7264 3 роки тому +5

    Masha allah. അല്ലാഹുവേ ഞങ്ങൾക്കും അവിടെ എത്താൻ തൗഫീഖ് നൽകണേ 🤲🤲🤲
    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Pokririder166
    @Pokririder166 2 роки тому +1

    ഉസ്താദിന്റെ അവതരണം മനോഹരമായ ശൈലിയിലാണ് .
    ഏർവാടിയിലെ കാഴ്ചകളും വിശേഷങ്ങളും വളരെ നന്നായിട്ടുണ്ട്. കൂടെ യാത്ര ചെയ്ത പ്രതീതി, അവിടെ പോയി വന്നത് പോലെ

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 3 роки тому +16

    അല്ലാഹുവിലേക് മടങ്ങുക

  • @user-uz7hf8tl8n
    @user-uz7hf8tl8n 2 роки тому +2

    Masha allah 🤲അൽഹംദുലില്ലാഹ്
    പാവപ്പെട്ടവന്റെ ഉംറ എന്ന് തന്നെ പറയാം. 👍👍👍നേരിൽ കാണാൻ വിധി കൂട്ടണെ നാഥാ ആമീൻ

  • @harishamsavlog5343
    @harishamsavlog5343 3 роки тому +6

    അൽ ഹംദുലില്ലാഹ്, ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടേയും ബർക്കത്ത് കൊണ്ട് അല്ലാഹു വിൻ്റെ അനുഗ്രഹവും കരുണയും നമ്മൾക്കും നമ്മളിൽ നിന്ന് മൺമറഞ്ഞവർക്കും ഏറ്റം നൽകുമാറാകട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ

  • @mammadmammu6815
    @mammadmammu6815 3 роки тому +2

    ഏർവാടി കാണണമെന്ന് എന്റെ വലിയ ആഗ്രഹമായിരുന്നു ഇപ്പോൾ കണ്ടു സന്തോഷമായി ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @murshidayikarappadi4405
    @murshidayikarappadi4405 3 роки тому +27

    മദീനയിലെ ഒരു സ്ഥലമാണ്
    ഏർബാദ്.....
    അവിടെയാണ് ഏർവാടി ഇബ്റാഹീം ബാദ്ഷാ റലിയാല്ലാഹു അൻഹു തങ്ങൾ ജനിച്ചത്.....
    മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ സ്വപ്ന നിർദേശം പ്രകാരം ആണ് മഹാനവർകൽ ഇന്ത്യയിലേക്ക് വന്നത്.....
    മദീന വിട്ട് പിരിയാൻ താല്പര്യം ഇല്ലായിരുന്നു മഹാനാവർകൾക്ക്....
    മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ പറഞ്ഞു മദീനയിൽ നിന്ന് കുറച്ചു മണൽ എടുത്ത് പോകാൻ....
    ആ മണൽ വിതറിയ സ്ഥലമാണ്
    മഹാനാവർകൾ അന്ത്യവിശ്രമം കൊള്ളുന്ന ഇപ്പോഴത്തെ ഏർവാടി.......
    അവിടെ ഒരു പ്രാവശ്യം പോയാൽ
    പിന്നീട് പല പ്രാവശ്യം പോകും.....
    അത്രയും വലിയ റഹ്മത്താണ്....
    അല്ലാഹു അവരുടെ മദദ് നമുക്ക് എല്ലാവർക്കും നൽകട്ടെ ആമീൻ

  • @alameenzamzammedia3732
    @alameenzamzammedia3732 3 роки тому +3

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.
    അൽഹംദുലില്ലാ ഉസ്താദിന്റെ വീഡിയോ വളരെ ഉഷാറായിട്ടുണ്ട് ഇഷ്ടപ്പെട്ടു ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊണ്ട് അനുഗ്രഹിക്കുമാറാകട്ടെ ഇതുപോലുള്ള ദീനീ da'വത്തിനു അള്ളാഹു വലിയ തൗഫീഖ് നൽകുമാറാകട്ടെ

  • @sabithasalam3020
    @sabithasalam3020 3 роки тому +2

    എത്രയും പെട്ടന്ന് അവിടെ എത്തുവാനും എന്റെ പന്ത്രണ്ട് വയസ്സായ മകന്റെ കണ്ണിന്റെ അസുഖം മാറി കിട്ടുവാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @meediyaworld5108
    @meediyaworld5108 3 роки тому +9

    ഞാൻ 3 പ്രാവശ്യം പോകാനൊരുങ്ങി എനിക്ക് അവിടെ എത്തിപ്പെടാൻ കഴിഞ്ഞില്ല ഇന്ഷാ അള്ളാഹ് ഉസ്താദ് ദുആ ചെയ്യണേ

    • @KAMALIYTH
      @KAMALIYTH 3 роки тому

      മഹാനായ മടവൂർ പറഞ്ഞത്....
      ആ മണ്ണിൽ നിങ്ങൾ കാലു കുത്തരുത് എന്നാണ് കാരണം മഹാന്മാരുടെ രക്തം വീണ മണ്ണ് ആണ്

    • @thasnishan123
      @thasnishan123 3 роки тому

      @@KAMALIYTH entha

  • @ahammedkhalid2935
    @ahammedkhalid2935 3 роки тому +10

    Masha Allah, Ervadiyilulla Ella mahanmarude kharamath kond makkalithavark makale kodukane Allah

    • @Hs-ef3op
      @Hs-ef3op 3 роки тому +1

      Enik vendi dus cheyanam 12 yrs aayi makkal illa

    • @shameeshamee9694
      @shameeshamee9694 3 роки тому

      ആമീൻ

  • @pareedp.m.4669
    @pareedp.m.4669 3 роки тому +5

    ഏർവാദി ദർഘ - അവിടെ 1988 മുതൽ പോയിട്ടുണ്ട് - എന്റെ സഹോദരനെ കൊണ്ട് പോയതാണ് -ഇപ്പോഴും അവിടെ ഉണ്ട്

  • @nabeelmuhammed7732
    @nabeelmuhammed7732 3 роки тому +14

    ഈ വീഡിയോ കണ്ട് മനസ്സിന് ഒരുപാട് സന്തോഷമായി അൽഹംദുലില്ലാഹ്🤲

  • @shameerimran6087
    @shameerimran6087 3 роки тому +2

    ഞങൾ എല്ലാ കൊല്ലവും 2 വട്ടം പോകാറുണ്ട് ഏർവാടിക്, കൊറോണ വന്നത് പിന്നെ പോയെട്ടില്ല,, പോകണം ഉപ്പാനെ കൂട്ടി, ഉപ്പ പോകുവാൻ തുടങ്ങി യിട്ട് 30 വർഷം ആയി ഇന്നേവരെ അത് . മാറ്റം ഇല്ലാതെ !! പോകുന്നു ! കൊറോണ !!!!
    വന്നപ്പോ ആണ്,, പോകണ്ടാ ആയത് എന്തായാലും ഉസ്താദിന്റെ വീഡിയോ കണ്ടപ്പോ ! പോകാം തോന്നുന്നു "!!, inshahallah""

  • @hafsathunnisa5901
    @hafsathunnisa5901 3 роки тому +1

    അല്ലാഹുവേ എത്രയും വേഗം എല്ലാ മഖാമുകളും സിയാറത് ചെയ്യാൻ തൗഫീഖ് നൽകണേ.. കണ്ടതിൽ ഒരു പാട് സന്തോഷം

  • @MH-xk8mp
    @MH-xk8mp 3 роки тому +8

    എനിക്ക് മക്കളുണ്ടാവാൻ വേണ്ടി ദുവാ ചെയ്യണേ സങ്കടത്തിലാനുസ്താദേ

  • @aminakuttyhamza8499
    @aminakuttyhamza8499 3 роки тому

    അൽഹംദുലില്ലാഹ് എർവാടി പള്ളിയും മക്കബറക്ളൊക്കെകാണിച്ചു തന്നതിൽ അതിയായി സന്തോഷിക്കുന്നു പോയികാണാൻ ആഗ്രഹം ഉണ്ട് അള്ളാഹു സാദിപ്പിച്ചുതരട്ടെ

  • @hikuhiku6612
    @hikuhiku6612 3 роки тому

    മാഷാഅല്ലാഹ്‌ എനിക്ക് ഇൻശാഅല്ലാഹ്‌ ഒന്ന് പോകണം അള്ളാഹു തൗഫീഖ് ചെയ്യാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @muhammed5459
    @muhammed5459 2 роки тому

    ഏർപാടി കണ്ടിട്ടുണ്ട് ഇനിയും കാണാനും എല്ലാ ചിടത്തും സിയാറത്ത് ചെയ്യാനും അള്ളാ ഹു തൗഫീഖ് നൽകട്ടെ ആമീൻ വീഡി യോ കണ്ടപ്പോൾ സന്തോഷം തോന്നി ഇൻഷാ അള്ളാഹ്

  • @AdvSahadSaqafi
    @AdvSahadSaqafi  3 роки тому +8

    സഫലായനത്തിൽ നിങ്ങൾക്കും പങ്കാളികളാകാം
    Google Pay or PhonePe
    9567217946

  • @bepositive3278
    @bepositive3278 3 роки тому

    ഉസ്താദ് മാഷാ അല്ലാഹ്, ഉസ്താദേ എനിക്ക് നല്ല സിഹ്ർ ഉണ്ട് ബാഥിലാവാൻ ഇനി മഖാമുകളിൽ പോകുമ്പോൾ ദുആ ചെയ്യണം.. എനിക്ക് ഏർവാടി പോകാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😢എന്റെ നാവിനു ബുധിമുട്ട് ഉണ്ട് ഒന്നും ഓതാൻ പറ്റുന്നില്ല ദുആ ചെയ്യണം മറക്കരുത് ദുആ വസിയ്യത്തോടെ 🤲🤲🤲🤲

    • @muhammedfasalk1684
      @muhammedfasalk1684 3 роки тому

      എനിക്കും സിഹ്ർ ഉണ്ട് ഞാൻ ഏർവാടി പോയിരുന്നു ഇനിയും പോവുന്നുണ്ട് 8086442146

  • @ZiyaravlogByJafarSaquafi
    @ZiyaravlogByJafarSaquafi 3 роки тому +1

    അല്ലാഹു ഇങ്ങൾക്ക് ബറക്കത് ചെയ്യട്ടെ...
    ഞങ്ങളുടെ സിയാറത്ത് യാത്രയുടെ തുടക്കം ഏർവാടിയിൽ നിന്നായിരുന്നു... അൽഹംദുലില്ലാഹ് ഏകദേശം ഏർവാടിയിലും പരിസര പ്രദേശങ്ങളിലുമായി മറപെട്ടു കിടക്കുന്ന ഒരുപാട് മഹാന്മാരെ സിയാറത് ചെയ്യാനും യൂട്യൂബിലൂടെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാനും സാധിച്ചു അൽഹംദുലില്ലാഹ്..

  • @shafifazeela2701
    @shafifazeela2701 2 роки тому +1

    Mashaallh🥰🥰🥰😍😍എത്ര കണ്ടാലും ദുഅ ചെയ്തലും മതി വരില്ല അത്ര മനോഹരം ആണ്

  • @kuttyskitchen6898
    @kuttyskitchen6898 3 роки тому +3

    നിങ്ങളുടെ വീഡിയോയിലൂടെ അവിടെ വീണ്ടും കാണാൻ പറ്റിയതിന് ഒരുപാട് നന്ദിയുണ്ട് തുടർന്ന് നിങ്ങളെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @Baseworld
    @Baseworld 3 роки тому +2

    Usthadinu allahu deergayussum nalkatte..

  • @fathimaminha6689
    @fathimaminha6689 2 роки тому +1

    പത്തു വർഷത്തെ ബന്തമാണ് ബാദുഷ തങ്ങളുടെ അടുത്ത്. കൊറോണ കാലത്ത് തന്നെ അഞ്ചു തവണ പോയി. ഇനിയും പോകാൻ അല്ലാഹ്ഹുവിന്റെ തൗഫീക്കുണ്ടാവാൻ ദുഹാ ചെയ്യണം

    • @shakeerkp5204
      @shakeerkp5204 2 роки тому

      അവിടെ പോയാൽ കൈവശ പ്രശ്നം മാറുമോ

    • @kmj604
      @kmj604 Рік тому

      @@shakeerkp5204 മാറും അവരുടെ പേരിൽ നിത്യവും യാസീൻ ഓതുക

  • @shahidashahi3584
    @shahidashahi3584 3 роки тому +2

    ഏർവാടി കാണിച്ചു തന്നതിൽ വളരെ സന്തോഷമായി

  • @speechesofsimsarulhaqhudav680
    @speechesofsimsarulhaqhudav680 3 роки тому +1

    ഇന്ഷാ അള്ളാഹ് ദുആ ചെയ്യണം എനിക്കും ഒരു ദിവസം ഏർവാടി പള്ളിയിൽ പോവാൻ തൗഫീഖ് നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ. ഇന്ഷാ അള്ളാഹ്

  • @hamisworld8421
    @hamisworld8421 3 роки тому +7

    ജീവിത ജീവിതത്തിലൊരിക്കലെങ്കിലും പോകാൻ ആഗ്രഹമുണ്ട്

  • @jesivs1671
    @jesivs1671 3 роки тому +5

    ഒരുപാട് പോയിട്ടുള്ളസ്ഥലമാ എകിലും കൊറോണ കാലത്ത് കാണുവാൻ ആഗ്രഹം ഉണ്ടായിരുന്നു 🌹🌹🌹🌹🌹🌹🌹s👍👍👍

  • @mydreammadeena9831
    @mydreammadeena9831 3 роки тому +14

    എനിക്കും പോകണം, എന്നാണാവോ 🤲

  • @jameelaev1745
    @jameelaev1745 2 роки тому +1

    Njangalkk yervadi poyitt orupadu nalla anubhavagal undayittund,

  • @ponnusmkd2766
    @ponnusmkd2766 3 роки тому +1

    ഉസ്താദ് ഇങ്ങളെ എല്ലാ ദുആയിലും എന്നെയും ഉൾപ്പെടുത്തണം 😔ഒരു വീട് ഒകെ വേണം

  • @Thasi_Vlogz_
    @Thasi_Vlogz_ 3 роки тому +3

    ഞാൻ പോയിട്ട് ഏർവാടി പള്ളിയിൽക്... pine കാട്ടു പള്ളിക്കും.... കഞ്ഞിപ്പള്ളിക്കും 😍😍

  • @ramlabeevi5329
    @ramlabeevi5329 3 роки тому +1

    Avidethek fathihakal othiyittunde avideyulla ouliyakalude duabarkattundavatte eniyum Kanan allàhu thaufeeq nalkatte aameen yarabbal Alam een alhamdulillah mashaallah jasakallahu khairan allàhu kaboolcheyatte aameen yarabbal Alam een alhamdulillah mashaallah barakallah

  • @Raffeek-VM
    @Raffeek-VM 3 роки тому +4

    അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @dilfadilu8068
    @dilfadilu8068 3 роки тому

    മാഷാഅല്ലാഹ്‌..... അൽഹംദുലില്ലാഹ് എനിക്കും ഇവിടെയൊക്കെ സിയാറത് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായി..... ഇനിയും അവിടെ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ........👍

  • @yasararafathyasi7793
    @yasararafathyasi7793 3 роки тому +3

    എനിക്കും ഒരു ദിവസം അവിടെ പോകണം ഇൻഷാ അള്ളാ

  • @c.h8019
    @c.h8019 Рік тому

    ഏർവാടി രാജാ പതിക്കു തങ്ക പതക്കമാകും ശഹീദ് രാജാ...
    പേർപെറ്റ സുൽത്താൻ ഇബ്രാഹിം ബാദുഷ വാറുറ്റ റോജാ മഹാത്മ നേതാ....

  • @muhsinazeramuhsi8975
    @muhsinazeramuhsi8975 3 роки тому +1

    ഞാൻ ഒരുപ്പാട് തവണ പോയിട്ടുണ്ട് 6year പോയി തുടങ്ങുന്നത്. അവിടത്തെ കറാമത്ത് കൊണ്ട് കൂറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

  • @ansalnaalfidha5108
    @ansalnaalfidha5108 3 роки тому

    ماشاالله
    6 മാസം കൂടുമ്പോ പോകാറുണ്ടായിരുന്നു
    കൊറോണ ആയിട്ട് പോയിട്ടില്ല
    ഒരുപാട് നന്ദിയുണ്ട്

  • @kadheejae3083
    @kadheejae3083 Рік тому

    മഹാൻമാരൊ.ബർകത്നൽഗണൊ.അള്ളാഹ്.ഉസ്തദൊ.ദുഹായീഉൾപൊഢുതണൊ🙏🙏🙏🙏🙏👍👍

  • @shiyasps4218
    @shiyasps4218 3 роки тому +2

    Ervadiyil ninnum ee video kaanunna njan ...alhamdhulillah...

  • @hamisworld8421
    @hamisworld8421 3 роки тому +2

    സിഹ്റ് ബാധിച്ച ഇടങ്ങേർ ഇൽ ആണ് അത് ബാത്ത ബാഥിലാക്കാൻ ദുആ ചെയ്യണം

    • @mhd8464
      @mhd8464 3 роки тому

      Please contact Ur number

  • @raghisudheer1755
    @raghisudheer1755 3 роки тому +4

    ഹക്കീം ഡോക്ടർ വക്കീൽ എല്ലാം ഞാൻ കണ്ടിട്ടുണ്ട്

  • @alhidayaupdates
    @alhidayaupdates 3 роки тому

    അൽഹംദുലില്ലാഹ്... അല്ലാഹു ബർകത് ചെയ്യട്ടെ.. ആമീൻ

  • @_juma_nah_8470
    @_juma_nah_8470 3 роки тому +9

    ദുആയിൽ ഉൾപ്പെടുത്തണം

  • @athilaansi303
    @athilaansi303 3 роки тому +3

    Oru pravashyam poyi. Insha allah iniyum pokanamennund. Allahu thoufeeq nalkatte☺☺

  • @harisksd6333
    @harisksd6333 3 роки тому +3

    ഒരുപാട് കറാമത്.ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

    • @blessedbeegum2135
      @blessedbeegum2135 3 роки тому

      ningalude number enikku email cheyyumo? Jan videshathanu. email id: blessedbeegum@gmail.com

  • @fathimaashraf1962
    @fathimaashraf1962 3 роки тому +5

    Vallathe miss cheyyunnu 😢eni ennanu veendum oru thirichu varav 🤲

    • @abifathima8605
      @abifathima8605 3 роки тому +1

      ഉസ്താദ് ഏർവാടി കാണാ കാണാൻ ആഗ്രഹിച്ചിരുന്നു അൽഹംദുലില്ലാ കണ്ടു ഞാൻ കാൽ വേദന ആയിട്ട് നേർച്ച നേർന്നിരുന്നു പിന്നെ കാൽ വേദന നല്ലവണ്ണം മാറി ഇപ്പോൾ രണ്ടു വർഷമായി കോവിഡ് ഉള്ളതുകൊണ്ട് സിയാറത്ത് ചെയ്യാൻ കഴിഞ്ഞില്ല ഇപ്പോൾ കാലു വേദന കൂടിയിട്ടുണ്ട് ഡോക്ടർ ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട് തിങ്കളാഴ്ച ഓപ്പറേഷന് വേണ്ടി പോവുകയാണ് ഇൻഷാ അള്ളാ കാലുവേദന മാറിയിട്ട് സിയാറത്ത് ചെയ്യണം

    • @fathimaashraf1962
      @fathimaashraf1962 3 роки тому

      @@abifathima8605 In shaa Allah, etharayum vegam Nathan Shifa nalkatte Aameen 🤲

  • @asimnvm1204
    @asimnvm1204 2 роки тому

    Njan 2 പ്രാവശ്യം ഏർവാടി പോയിട്ടുണ്ട് ഇന്ഷാ അല്ലാഹ് ഇനിയും ഒരുപാട് തവണ പോവണം

  • @sabeenanazeersabeena6152
    @sabeenanazeersabeena6152 2 роки тому

    യാ അല്ലാഹ് ആ മഹാൻ മാരുടെ മഹാദികളുടെ കാവൽ നൽകാണമേ നാഥാ................ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @ansariv.k8989
    @ansariv.k8989 3 роки тому

    ഒരുപാട് കല മുന്നേ പോയതാണ് ഇപ്പോൾ കാണുമ്പോൾ ഒരു വല്ലാത്ത അനുപ്‌തി

  • @sulfishafeek6161
    @sulfishafeek6161 3 роки тому +1

    Ivdekk pokan udheshich povan nikkumbozharnnu lock down. Ini ennanavoo aa bagyam makkalillah. Duayil ulpedthanam

  • @anzaryafzal1235
    @anzaryafzal1235 2 місяці тому

    Swanthanam undavanum dua cheyyane oru pad prasayathilanu veedum vasthuvum ila kadam und orupad prayasathilanu dua cheyyane

  • @yousufabduljaleel9224
    @yousufabduljaleel9224 3 роки тому +8

    أَلَيۡسَ ٱللَّهُ بِكَافٍ عَبۡدَهُۥۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ
    തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.

  • @shabanasajeer9824
    @shabanasajeer9824 3 роки тому +4

    Kazhinja year njanum husbandum koodi poyi thotil Keti 5 varsham kazhinju mrg kaxhinjit thotil Keti vannu aa masam thanne pregnant aayi ippol oru ponnu mole kity

  • @ervadiajmeermajlissugantha9535
    @ervadiajmeermajlissugantha9535 3 роки тому +5

    ERVADI KANJIPPALLI DHARGHA Yadukkanam

  • @najiyaanshad7744
    @najiyaanshad7744 3 роки тому +1

    ഉസ്താദേ ഏർവാടിയിലെ അക്കൗണ്ട് നമ്പർ എന്തെങ്കിലും അറിയോ ഉസ്താദിന് .നേർച്ച നേർന്ന പൈസ അവിടെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. കുറേ അന്വേഷിച്ചു.അപ്പോഴാണ് ഈ വീഡിയോ കാണാനിടയായത് .ഇൻഷാ അള്ളാ ഇവിടേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ എത്തിച്ചേരാൻ സാധിക്കട്ടെ. ആമീൻ...

    • @AdvSahadSaqafi
      @AdvSahadSaqafi  3 роки тому

      Contact me 9567217946

    • @rasiya171
      @rasiya171 3 роки тому

      @@AdvSahadSaqafi thrissur jillayil ninnu avdekku kondu pokunn group nte number undo. Pokaan aayirunnu

  • @sumiasrus.a4252
    @sumiasrus.a4252 3 роки тому +1

    ഞാൻ പോയിരുന്നു അവിടെത്തെ കറാമത്തിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല

  • @pkhibasalami576
    @pkhibasalami576 3 роки тому +1

    3 thavana eervadiyiil poyittund iniyum pokanam kananam enn jeevidhathil aaagraham ulla sthalam onnum kooode kanda Oru anubhavam

    • @basithcv7377
      @basithcv7377 3 роки тому

      Enik kuttikalillade 5 varsham vedhanayode ninna enikk ervaadiyilek thottil ketti kuttiye aattamenn niyyath cheythu enikk oru Mon undaayi ervaadiyilek eppo 10 varsham pooyi varunnu eppol Mon 15 vayassayi Mon 4 vayassayappolan ervaadiyilek poyadh oru molum enik und ervaadiyilek paranja usthadin deerkauss allahu kodukkatte

  • @muhammedmunavarmunavar6921
    @muhammedmunavarmunavar6921 3 роки тому +1

    Kazhinja month pooyirunnu coronakku shesham
    🌹🌹🌹Alhamdulillah 🌹🌹🌹🌹

  • @mohamedfaizal2171
    @mohamedfaizal2171 2 роки тому

    തൊട്ടി കെട്ടാനുള്ള തുണി നമ്മൾ കൊണ്ട് പോവണോ ഞാൻ പോവണം എന്ന് കരുതുന്നുണ്ട് dua ചെയ്യണേ

  • @saujathraneesh8307
    @saujathraneesh8307 3 роки тому

    അല്ലഹംദുലില്ല ഇതൊക്കെ ഇങ്ങനെ കാണുവാൻ പറ്റിയതിൽ

  • @asharfkoppam8664
    @asharfkoppam8664 3 роки тому +1

    ഞാൻ.അബൂദബിയിൽ. ആണ്.നാട്ടിൽ.വന്നാൽ.അവിടെ.പോവാതെ.തിരിച്ചു. പോറില്ല.14വർഷമായിട്ട്

  • @abdulnasarabdulla9355
    @abdulnasarabdulla9355 2 роки тому +1

    Ustha ente per abdulla 17 vasan usthade ente oru kannin kazcha illa ivide poyal sheriyakumo nirvadi dr chikilisichu onnu sheriyayita😭😭😭😭😭

  • @siminazar7925
    @siminazar7925 3 роки тому

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഈ ഏറുവാടി മണ്ണിൽ കാല് കുത്തണം എന്നുള്ളത്

  • @ansalali2294
    @ansalali2294 3 роки тому +1

    (الله):إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

    • @ajmalthekkanchery6239
      @ajmalthekkanchery6239 3 роки тому

      Ayikkotte.

    • @muneer369
      @muneer369 2 роки тому

      @Anas Ali ... ithilum valiya reply ini ivarkk kodukkan illa ... Allah may bless you

  • @shammasvlog479
    @shammasvlog479 3 роки тому +5

    ماشاءالله 👍 👍 👍 👍 👍 👍

  • @suhailanoufal9781
    @suhailanoufal9781 3 роки тому +6

    അൽഹംദുലില്ലാഹ്

  • @shafitm4467
    @shafitm4467 3 роки тому +1

    അനുഭവം കൊണ്ട് വിശ്വാസിച്ചതാണ്. ഹക്കിംഡോക്ടറെ

  • @jappujappu7831
    @jappujappu7831 Рік тому

    Alhamdulilha mashallah swaliyaya barthavine kittan usthad dua cheyyane

  • @abdulharifharis8639
    @abdulharifharis8639 3 роки тому +1

    താങ്കളെ ഇങ്ങനെ കൂടുതൽ കാണിക്കലല്ല സന്തോഷ് കുളങ്ങരയുടെ വീടിയോപ്പോലെ ഒരു ഭാഗത്ത് ചെന്നാ അവിടുത്തെ കാര്യങ്ങളാണ്. കേൾക്കാനും കാണാനും ആഗ്രഹം.

  • @faihahannaworld6856
    @faihahannaworld6856 3 роки тому

    ഇനി നിങ്ങൾ അവിടേക്ക് പോകുമ്പോൾ ഞങ്ങൾക്കും അവിടെ ഏതാൻ പ്രതേഗം ദുആ ചെയ്യുക. വല്ലാത്ത ഒരു ആഗ്രമാണ്

  • @nasheedajan2869
    @nasheedajan2869 3 роки тому

    Ningalum. Ningalude. Anuyayikalum. Male allahuvinte. Narakathilum. Pathikkum

  • @manaf6507
    @manaf6507 3 роки тому +2

    നല്ല ബുദ്ധി കൊടുക്കണേ നാഥാ

  • @nafeesathnafee7804
    @nafeesathnafee7804 2 роки тому

    ദുഹാ യിൽ ഉൾ പെടുത്തണം

  • @mariamvlogs5802
    @mariamvlogs5802 3 роки тому +8

    MashaAllah 🌹

  • @nasarnasar.k9640
    @nasarnasar.k9640 3 роки тому +1

    ماشاء الله الحمد لله
    Ningalude Ella duyilum ulpeduthaan dua vasiyyathode

  • @asiya1108
    @asiya1108 3 роки тому +3

    Masha Allah

  • @fathimamushrifa2921
    @fathimamushrifa2921 3 роки тому

    Alhamdhu lillah. Aagrahikkunnavarkkokke avideyum ethan allahu thoufeeq nalkatte, aameen

  • @shameermakkahmakkah4492
    @shameermakkahmakkah4492 3 роки тому +1

    അസ്സലാമു അലൈക്കും അൽഹംദുലില്ലാ രണ്ടു പ്രാവശ്യം ഞാൻ ഏർവാടിയിൽ പോയിട്ടുണ്ട് ഇനി ഇൻഷാ അള്ളാ ജനുവരിയിൽ ഒന്നുകൂടി പോകുന്നു എനിക്ക് അവിടെ ഒരു നേർച്ച കൂടി ബാക്കിയു ഉണ്ട്
    അതുകഴിഞ്ഞ് എനിക്ക് പോകേണ്ടത് നാവൂർ ആണ് ഏർവാടിയിൽ പോകുവാൻ എനിക്ക് വഴി അറിയാം പക്ഷേ നാവൂർ എങ്ങനെയാണ് പോകുന്നത് വഴി അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ