നാഗൂർ ശരീഫ് | നിങ്ങൾ കേട്ടിട്ടില്ലാത്ത വിശേഷങ്ങൾ |Safalayanam||Adv Sahad Saqafi

Поділитися
Вставка
  • Опубліковано 20 сер 2024
  • സഫലായനത്തിൽ നിങ്ങൾക്കും പങ്കാളികളാകാം
    Google Pay or PhonePe
    9567217946
    Account Details
    IFSC:UTIB0001462
    Account Number: 919010071030908
    Bank Name:Axis Bank
    Branch:Manjeri
    -----------------------------------------------------------------------------------------------
    WhatsApp Group Link: chat.whatsapp....
    Facebook Link: / advsahad-saqafi-200638...
    Instagram:www.instagram....
    Twitter: home
    Thumb Designed By: Aboo Thahir 9847694163
    My Details
    -----------------------
    Adv Sahad Saqafi
    S/o Sainudheen Saqafi
    Cherukulam
    Kuttasseri House
    Elankur (po)
    Malappuram (Dt)
    Kerala
    Pin 676121
    Contact Info:
    Email_ckmsahad@gmail.com
    ------------------------------
    ➡Credit For Background Nasheed:
    Music Promoted By Non-Copyright Nasheeds.
    Nasheed Link: • Video
    Channel link:www.youtube.co....
    ------------------------------
    _________________________________________________
    feel free to comment
    Thank You
    #afalayanam videos
    safalayanam ziyarath
    #ziyarath vlogs
    #maqams
    tnailnadu
    safalayanam vlogs

КОМЕНТАРІ • 305

  • @hibumol3120
    @hibumol3120 3 роки тому +14

    അൽഹംദുലില്ലാഹ് ഇതു വരെ കാണാത്ത maqbarakal കാണാൻ സാധിച്ചു ഉസ്താദിന് പടച്ചവൻ ഖൈർ നൽകട്ടെ ആമീൻ 🤲🤲🤲

    • @shamnamogral1887
      @shamnamogral1887 11 місяців тому

      😊😊😊😊😊😊😊😊😊😊😊

  • @ZiyaravlogByJafarSaquafi
    @ZiyaravlogByJafarSaquafi 3 роки тому +11

    അല്ലാഹു നമ്മുടെ യാത്രകൾ സ്വീകരിക്കട്ടെ.. 🤲🤲
    നല്ല അവതരണമാണ് ഉസ്താദ്.. അല്ലാഹു ബറക്കത് ചെയ്യട്ടെ..
    സിയാറത് യാത്രകൾ ഇഷ്ടപ്പെടുന്നവർ നമ്മുടെ ചാനലിലും വരണേ 😍😍

  • @hindniza4643
    @hindniza4643 3 роки тому +3

    പുണ്യ മഖ്‌ബറകൾ നേരിട്ട് സന്ദർശിക്കാൻ കഴിയാത്തവർക്ക് ഈ വീഡിയോ ഏറെ പ്രയോജന പ്രദമാണ് അത്രക്കും ഭംഗിയും വ്യക്തതയും കൈ വ രിച്ചിട്ടുണ്ട്. അതിന്നാൽ നേരിൽ സന്ദർശിക്കുന്ന പ്രതീതി ഉളവാക്കുന്നു. അൽഹംദുലില്ലാഹ് അല്ലാഹ് ആഫിയത്തും ഹൈറും ബറക്കത്തും ഇസ്സതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @sajithashamnas6651
    @sajithashamnas6651 3 роки тому +5

    ഉസ്താത് ഓരോ പള്ളിയിൽ പോയാലും ഇത് കാണുന്ന നിങ്ങൾക്കും ദുഹാ ച്യ്യണം നേരിൽ കണ്ടില്ലെങ്കിലും വിഡിയോയിൽ കൂടി നിട്ടാന്തരം ഉള്ള പള്ളികൾ കാണുമ്പോൾ ഓരു പാട് സന്തോഷം ഉണ്ട്‌ മാഷാഅല്ലാഹ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @aboobackershh9189
    @aboobackershh9189 3 роки тому +13

    ഞാൻ ഇതിന് മുമ്പ് ഈ സ്ഥലങ്ങൾ സിയാറത്ത് ചെയ്തിട്ടുണ്ട് പക്ഷെ,നേരിൽ കണ്ടതിനെക്കാളും കൂട്ടുതൽ അറിവ് ഈ വീടിയോയിൽ നിന്ന് എനിക്ക് ലഭിച്ചു അൽഹംദുലില്ലാ

  • @younusjeelani2936
    @younusjeelani2936 3 роки тому +4

    മുന്പ് പോയ ഓർമകൾ പുട്ടുക്കാൻ സാധിച്ചു സന്തോഷമായി ഉസ്താദേ

  • @almas1801
    @almas1801 3 роки тому +1

    ഇങ്ങനെ ഒരു കാഴ്ച കാണാൻ സൗകര്യം ഒരുക്കിതന്നഉസ്താദിന് ദീർഘ യുസ്നൽകട്ടെ

  • @muhammedbaqavi9924
    @muhammedbaqavi9924 2 роки тому +1

    ദുൻയ വി യും ഉഖ്റവിയുമായ സർവ ഖൈറിന് വേണ്ടി ഉസ്താദ് പോകുന്ന എല്ലാ മഖാമിലും ദുആ ചെയ്യണം

  • @_juma_nah_8470
    @_juma_nah_8470 3 роки тому +13

    ഉസ്താദിന്റെ എല്ലാ ദുആയിൽ ഞങ്ങളെ എല്ലാവവെയും ഉൾപ്പെടുത്തണം

    • @ehiyakunju2951
      @ehiyakunju2951 2 роки тому

      ആ തങ്ങളുടെ ഫോൺ നമ്പർ കൂടി തരണം

  • @Faheem-Pattambi
    @Faheem-Pattambi 3 роки тому +16

    മനോഹരമായ വീഡിയോ.... ദുആയിൽ ഉൾപെടുത്തുക....

  • @teammusafir5811
    @teammusafir5811 3 роки тому +4

    ماشاء الله...
    രാജസ്ഥാനിലെ നാഗോർ
    കാഴ്ചകൾ കാണാം
    #Team_musafir

  • @ponnusmkd2766
    @ponnusmkd2766 3 роки тому +3

    اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللّٰـهِ وَبَرَكاتُهُ‎🤝ഉസ്താദ് ingale ദുആയിൽ ഒരിടം നൽകണം 😔🤲

  • @aliyamariyam297
    @aliyamariyam297 3 роки тому +1

    മാഷാ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാവർക്കും പോയി ദുആ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 3 роки тому +12

    ദുആ ചെയ്യണേ ഉസ്താദ്... വീഡിയോ സൂപ്പർ ആയിട്ടുണ്ട്

  • @shahinaanas5222
    @shahinaanas5222 3 роки тому +3

    ദുആ ചെയ്യണേ ഉസ്താദ്. മാഷാ അല്ലാഹ്. വീട് പണി തുടങ്ങാൻ

  • @fithafathima9782
    @fithafathima9782 3 роки тому +1

    മാഷാ അല്ലാഹ് ഞാനും പോയിരുന്നു... വീഡിയോ ഒന്നുടെ കണ്ടപ്പോൾ അവിടെ നില്ക്കുന്നത് പോലെ തോന്നി . ദുഹാ ചെയ്യണേ

  • @mariamvlogs5802
    @mariamvlogs5802 3 роки тому +2

    MashaAllah 🌹 good very very informative video 👍 shukran

  • @musthafanm2456
    @musthafanm2456 3 роки тому +2

    അള്ളാഹു. സ്വീകരിക്കട്ടെ. ആ മീൻ

  • @hamzariyazk249
    @hamzariyazk249 3 роки тому +1

    മരുമകന്റെ ജോലി യിൽ കൈ റും ബർകത് ഉണ്ടാവാനും. ശബളം കിട്ടാ നും ഉസ്താദ് ദുഹാ ചെയ്യണം. അവന്റയ് കടങ്ങ ൽ ചെയ്ണംവീടാനും ഉസ്താദ് ദുഹാ

  • @hashimali9610
    @hashimali9610 3 роки тому

    അസ്സലാമു അലൈക്കും ഉസ്താദേ നിങ്ങളുടെ വീട് നുലാൻഡ് ഞങ്ങൾ വളരെ പ്രയാസത്തിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @junaidkp3171
    @junaidkp3171 3 роки тому +2

    മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ദുആചെയ്യണേ 🤲

  • @nafeesathnafee7804
    @nafeesathnafee7804 2 роки тому

    ദുഹാ യിൽ ഉള്ള് പെടുത്തണം ഉസ്താദ് ആമീൻ

  • @siddik4162
    @siddik4162 11 місяців тому

    Valiya Karamathulla Mahan...NAGOOR ANDAVAR (RA)...

  • @shafiklrsrambikkal1612
    @shafiklrsrambikkal1612 2 роки тому +1

    ഞാൻ ഇപ്പൊ നാഗൂർ പള്ളിയിൽ കിടന്നു കൊണ്ടാണ് ഈ വീഡിയോ കാണുന്നത് ഇനി ആരോടും ചോയ്ക്കാതെ തന്നെ എല്ലാം പോയി കാണട്ടെ... Thanks 💞👍👍👍

    • @shaheershahimon7281
      @shaheershahimon7281 2 роки тому

      നാഗുർ പുവാൻ ഉദ്ദേശിക്കുന്നു യെങ്ങനെ ആണ് പോവേണ്ടത് റൂട്ട് ഒന്ന് paranjo തരോ എന്റെ വീട് തിരൂർ അടുത്ത ആണ്

  • @kadheejae3083
    @kadheejae3083 Рік тому

    ഉസ്താദൊ.എല്ലാ.മക്ബയ്ന്നു.ദുഹാ.ച്ചൈണൊ.☘️👍👍☘️

  • @diyasworld3509
    @diyasworld3509 3 роки тому +1

    Pallikale kurich ariyaan patiyathil valiya santhosham und nalla avatharanam

  • @jamsheerp8197
    @jamsheerp8197 3 роки тому +1

    Allahu mahantey dharaja Uyartthumaravattey nagoor Uppappadey kaval nalkaney ameen

  • @azadpazhur149
    @azadpazhur149 3 роки тому +2

    Allahuvinda oauliyakanmara barkath kond halalaya muradhukalallaam allahu thahala hasilaki tharettey aameen🤲🤲

  • @ummusgvr-9994
    @ummusgvr-9994 3 роки тому +10

    മാഷാഅല്ലാഹ്‌... ഞങ്ങൾ പോയിട്ടുണ്ട്.. എങ്കിലും ഇത്രയ്ക്കും അറിഞ്ഞിരുന്നില്ല... baarakallaah.... 🌹🌹🌹

  • @nafilvfs6452
    @nafilvfs6452 3 роки тому +1

    അസുഗം മാറാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @vpsumayyausman6769
    @vpsumayyausman6769 Місяць тому

    അല്ലാഹുവിന് മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക

  • @ashithapho2300
    @ashithapho2300 3 роки тому +2

    Pokano patilla ighanelum kanan patilo ikka thanks 🥰

  • @jesivs1671
    @jesivs1671 3 роки тому +1

    ദുഃആ ചെയ്യണേ ഉസ്താദ് 🌹🌹🌹🌹🌹🌹🌹🌹🌹🌹👍

  • @saleemabasheer2563
    @saleemabasheer2563 2 роки тому

    ദുഹാ യിൽഉൾപെടുത്തുക ഇൻശാഅല്ലാഹ്‌

  • @ahmadkabeer9415
    @ahmadkabeer9415 3 роки тому +4

    മാഷാഅല്ലാഹ്‌ അവരുടെയൊക്കെ പറക്കത്തകൊണ്ട് അല്ലാഹു നമ്മെ ക്കാക്കട്ടെ 🤲🤲🤲

  • @safvannalakath8864
    @safvannalakath8864 3 роки тому +3

    പ്രേത്യകം ദുആ ചെയ്യണേ....
    വരാൻ കൊതിയാവുന്നു

  • @_juma_nah_8470
    @_juma_nah_8470 3 роки тому +1

    ഉസ്താദേ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം

  • @jsbm3063
    @jsbm3063 3 роки тому +3

    വളരെ ഉപകാരം

  • @muhammedali7598
    @muhammedali7598 3 роки тому +2

    Mashaallah 👍
    Duayil ulpeduthane

  • @aminahassan2425
    @aminahassan2425 Рік тому +1

    റബ്ബ് അവിടെഎത്താൻ തൗഫീഖ് ചെയ്യട്ടെ 🤲

  • @asifcp2394
    @asifcp2394 3 роки тому +6

    Assalamu Alaikum,
    ഉസ്താദ് ഹലാലായ ഉദ്ദേശങ്ങൾ ഹാസിലാവാൻ ദുആചെയ്യണം.

  • @sweetway3274
    @sweetway3274 3 роки тому +3

    ട്ടോ എന്ന പദം കൂടുതലാവുന്നു.
    നല്ല പോസ്റ്റുകൾ thanks

  • @nishwa1089
    @nishwa1089 Рік тому +1

    Namalponud insha alha

  • @basheerpabasheer4210
    @basheerpabasheer4210 3 роки тому +1

    Alhamdhulillah nannayi enikvalaresandhoshamayi nakshabandhy suhailahanvaz bekalfort kubbu

  • @bavabava116
    @bavabava116 2 роки тому +1

    ഞാൻ നാളെ പോവും ഇന്ഷാഅൽള്ളാ

  • @siddiqsiddiq8555
    @siddiqsiddiq8555 3 роки тому +2

    Super.allahubarkatakkate

  • @safwanbayar8310
    @safwanbayar8310 3 роки тому +2

    Masha alla 🤲🤲🤲

  • @rijjurijju4096
    @rijjurijju4096 3 роки тому +3

    ماشاء الله
    🌷🌷🌷🌷🌷

  • @jaseela58
    @jaseela58 2 роки тому +1

    Ustha dua chayyane swaliyaya makkal undakuvan dua chayyane

  • @muhammadrasil8840
    @muhammadrasil8840 2 роки тому

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ആമീൻ 🤲🤲🤲

  • @user-yr7he8uj5r
    @user-yr7he8uj5r 8 місяців тому

    ❤❤ماشاءاللہ

  • @zavi2zavi230
    @zavi2zavi230 3 роки тому +2

    Masha Allah

  • @shameermakkahmakkah4492
    @shameermakkahmakkah4492 3 роки тому +14

    നിങ്ങളുടെ കൂടെ നടന്ന നീല ഷർട്ട് ഇക്കാടെ നമ്പർ ഒന്ന് തരുമോ

  • @shaamyouasaf5768
    @shaamyouasaf5768 3 роки тому +2

    Alhamdu lilla

  • @nissam935
    @nissam935 3 роки тому +2

    MashaAllah

  • @ashadabdulazeez7406
    @ashadabdulazeez7406 3 роки тому +2

    MASHAALLAH

  • @fathimazuhra1901
    @fathimazuhra1901 3 роки тому +2

    Maasha allah 👍👍👍👍😘😘😘

  • @jaseelavp5037
    @jaseelavp5037 3 роки тому +1

    Ameen ya rabbal alameen 🤲🤲🤲

  • @Mohammedali-ep4wg
    @Mohammedali-ep4wg 3 роки тому +9

    തമിഴ് മലയാളം ലേ നല്ല അനുഭവം നല്ല കായ്ചതന്നേയായിരുന്നൂ

  • @aabidhasaidumohammed8979
    @aabidhasaidumohammed8979 2 роки тому

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബൽ ആലമീൻ

  • @Al_iswaba_media
    @Al_iswaba_media 3 роки тому +1

    ما شاء الله
    നല്ല വിവരണം

  • @designtechmjdesigntechmj5380
    @designtechmjdesigntechmj5380 3 роки тому +1

    Alhamdulillaah

  • @hamzariyazk249
    @hamzariyazk249 3 роки тому

    എന്റെ മകളു ടെ പ്ര സ വം പേബ്രുവരി ഇരുപതി. ഏ യിന്. ആണ്.അവളുടെ അണ്ടാ സത്തിൽ മുയ ഉണ്ട്. ഒരു ബു ദി മുട്ടും കൂ ടാ തയ് സുഖ പ്രസവം ആ വാ ൻ ഉസ്താദ് ദുഹാ. ചെയ ണം

  • @chachuchachu3747
    @chachuchachu3747 3 роки тому +1

    അൽഹംദുലില്ലാഹ്...

  • @fasnarashid3652
    @fasnarashid3652 3 роки тому +1

    Super...dua cheyyaneeee

  • @siddiquem9141
    @siddiquem9141 3 роки тому +6

    Njagalkku allahu mathi

  • @sajithabeevi3197
    @sajithabeevi3197 3 роки тому

    അസ്സലാമു അലൈക്കും യഥാറ കൗമുൽ മൂമി നീൻ വ ഇന്നാ ഇൻഷാ അള്ളാഹു ബിക്കും ലാഹികൂൺ

  • @moosa.supprmoosa2540
    @moosa.supprmoosa2540 3 роки тому +2

    അൽഹംദുലില്ലാഹ്

  • @ayishpngra5537
    @ayishpngra5537 3 роки тому +1

    Masha Alla

  • @royalcutz7086
    @royalcutz7086 3 роки тому +2

    Super

  • @safafathima6326
    @safafathima6326 2 роки тому

    Aameen🤲🏾🤲🏾🤲🏾🤲🏾

  • @fawas574
    @fawas574 3 роки тому +1

    ماشاء الله 💝💝💝

  • @sajeebm7708
    @sajeebm7708 3 роки тому +1

    Masha allah

  • @shababahamed7955
    @shababahamed7955 Місяць тому

    കറാമതിന്.തെളിവുകളുണഠാവില..നമൾ.പറയുനത്.വിശസികണം..പണം.തരണം.

  • @trafficm4035
    @trafficm4035 3 роки тому +1

    Mashaallah

  • @zaeman1764
    @zaeman1764 10 місяців тому

    🎉🎉

  • @fathimafathima4285
    @fathimafathima4285 3 роки тому +1

    എനെറ് ഉപ്പക്ക് സുഖമില്ലാതെ കിടക്കകയാണ് എവിടെ മഖ് ബിയിൽ എത്തിയാലും ദുആ ചെയ്യണ്ടെ ക്വിൻസർ എന്ന അസുഖമുണ്ട്ഭു ആ ചെയ്യണെ

  • @user-yk8of7ls3h
    @user-yk8of7ls3h 3 роки тому +1

    ما شاء الله

  • @harisIbmusiq
    @harisIbmusiq 2 роки тому

    #harisIbmusiq ഷെയ്ഖ്ന്റെ മനോഹരമായ ഗാനം ഉണ്ട്

  • @Mohammedali-ep4wg
    @Mohammedali-ep4wg 3 роки тому +2

    alamdulillah🌷🌷

  • @hakeemkkd2060
    @hakeemkkd2060 3 роки тому +1

    ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തുക

  • @razak3298
    @razak3298 Місяць тому

    Maharashtrayil jinnukal undakiya palli edhanenn ariyamoo?nag angane yanu athinte peru thudangunnath. Onn paranju tharamo? Pls

  • @irshadkurikkal9029
    @irshadkurikkal9029 3 роки тому

    നല്ല വീഡിയൊ '... ആണ് ട്ടൊ കുടുതൽ റിപീറ്റായി വരുന്നുണ്ട്.

  • @abdullamprabdullampr2012
    @abdullamprabdullampr2012 2 роки тому +1

    Mashkur

  • @sarabasheer177
    @sarabasheer177 3 роки тому

    Usthaathe duaaa yil ulpeduthanam.

  • @Nebilkarate
    @Nebilkarate Рік тому

    Dua cheyy usthard

  • @mohamednoufalck3576
    @mohamednoufalck3576 3 роки тому +1

    Good

  • @muhammedshahide.k47
    @muhammedshahide.k47 Рік тому

    Masha allaha💞💞💞💞

  • @fasalulabidvk2594
    @fasalulabidvk2594 3 роки тому +4

  • @vvision7101
    @vvision7101 3 роки тому +3

    Alhamdhulilla.

  • @salamelavallysalamelavally4497
    @salamelavallysalamelavally4497 3 роки тому +1

    മാഷാ അള്ളാഹ

  • @kunjippathu916
    @kunjippathu916 3 роки тому

    Mashaaallah kanan Vidhi ekanam allah

  • @sidheekihzan1876
    @sidheekihzan1876 3 роки тому +1

    മാഷാ allhu

  • @harisIbmusiq
    @harisIbmusiq 2 роки тому

    മാഷാ അല്ലാഹ്

  • @badushabadu3806
    @badushabadu3806 3 роки тому +1

    ماشاءالله 😍😍😘💫

    • @ramlapandarathodi5491
      @ramlapandarathodi5491 3 роки тому

      ഞങ്ങൾ എവിടെ പോയി ട്ടുണ്ട് കുളത്തിൽ കുളിച്ചിട്ടുണ്ട് ഇനിയും എവിടെ എത്താൻ ദുആ ചെയ്യുക

  • @saajinakeeyalath5837
    @saajinakeeyalath5837 Рік тому

    Mashaallahu

  • @hazrathuusmanqadri341
    @hazrathuusmanqadri341 3 роки тому +5

    Kulam shifa kulam uppapaane kulippichathu maza vellatthilaanu ഉപ്പാpaനെ കുളിപ്പിച്ചത് മഴവെള്ളത്തിൽ ആണ് uppaapaആദ്യമേ മകൻ യൂസഫ് വലിയുള്ള നോട വസിയ്യത്ത് പറഞ്ഞിരുന്നു ഞാൻ മരിച്ചാൽ എന്നെ ഈ സ്ഥലത്ത് വച്ചാൽ അവിടെ അപ്പോൾ മഴപെയ്യും ആ വെള്ളത്തിൽ എന്നെ കുളിപ്പിക്കുക പറഞ്ഞപോലെ വഫാത്തായ ശേഷം കുളിപ്പിക്കാൻ സമയത്ത് മഴ പെയ്തു ആ വെള്ളത്തിലാണ് കുളിപ്പിച്ചത് ആ വെള്ളം ഒഴുകിപ്പോയി ഉണ്ടായ കുളമാണ് ആ കാണുന്നത് അതിൻറെ പേരാണ് ഷിഫാ കുളം അതായത് അതിൽ നിന്ന് കുളിച്ചാൽ രോഗങ്ങൾ മാറും എന്ന് എല്ലാവരും വിശ്വസിക്കുന്നു ഒരുപാട് ആളുകൾക്ക് അനുഭവമുണ്ട് അതുപോലെതന്നെ നബി കൊടുത്ത ചെയിൻ അവിടെയുണ്ട് ഇനിയും ഒരുപാട് കറാമത്തുകളും അത്ഭുതങ്ങളും നാഗൂ രിൽ ഉണ്ട് ഞാൻ അവിടെ ഒരുപാട് സിയാറത്തിന് പോയിട്ടുണ്ട് അൽഹംദുലില്ലാ എനിക്കും ഒരുപാട് കാര്യങ്ങൾ ഉപ്പാൻറെ ബർക്കത്ത് കൊണ്ട് അല്ലാഹു സാധിച്ചു തന്നു അൽഹംദുലില്ലാ അവിടെ വലിയ കറാമത്ത് ആണ് ഉള്ളത് എനിക്കും എനിക്കും ഒരുപാട് ആളുകൾ അവിടെ ബന്ധമുണ്ട്

    • @akkukollam057
      @akkukollam057 2 роки тому

      എനിക് കേൾവി ശക്തി കുറയുന്നു doctors പറയുന്നത് surgery cheyyan 12 lakhs akum avide poyal sugamakumo

    • @NizarknNizar
      @NizarknNizar 2 роки тому

      ആര്പറയുനനത് വി ശ്സികകണം

    • @nishwa1089
      @nishwa1089 Рік тому

      Nanum ഫാമിലി പോനുട് 27inshaalha

  • @muhammadrasil8840
    @muhammadrasil8840 2 роки тому +1

    നാവൂർ ഉപ്പാപ്പന്റ മകബരാആമീൻ യാറബ്ബൽ ആലമീൻ

  • @thajudheenedakkazhiyoor1060
    @thajudheenedakkazhiyoor1060 2 роки тому

    ചില തെറ്റുകൾ ഉണ്ട്... അത് തിരുത്തിയാൽ വളരെ നന്നാവും...

  • @aminahassan2425
    @aminahassan2425 Рік тому

    ആമീൻ