ലോകത്തെ ആദ്യത്തെ അഗ്രികൾച്ചറൽ തീം പാർക്ക് / Mango Meadows /

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 105

  • @SarinaVS-b8e
    @SarinaVS-b8e 3 місяці тому +21

    നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു സംഭവമുണ്ടെന്നറിയാൻ അമേരിക്കയിൽ നിന്ന് ആലിസ് ചേച്ചി വരേണ്ടി വന്നു👍🙏

  • @suseeladevimadhu8693
    @suseeladevimadhu8693 3 місяці тому +13

    ഇതു കാണിച്ചു തന്നതിന് thanks ചേച്ചി. ❤❤

  • @FimiWorldLeo
    @FimiWorldLeo 3 місяці тому +2

    Hi , ആലീസ് ചേച്ചി,
    നിങ്ങളുടെ എല്ലാ വിഡിയോസും കാണുന്ന ഒരാളാണ് കേട്ടോ. കണ്ടിരിക്കാൻ ഒത്തിരി ഇഷ്ടം ആണ്. ഒത്തിരി respect തോന്നുന്ന ഒരു പേഴ്സണാലിറ്റി ആണ്. എന്നെകിലും കാണണം എന്നുണ്ട്. ഞങ്ങൾ UAE ആണ്. വർക്ക്‌ ചെയ്യുന്നത്. ഞാനും ഹസ്ബെന്റിനും ചേച്ചിinte വീഡിയോ എല്ലാം കണ്ടു കഴിഞ്ഞു. രണ്ടാളും ആയുസും ആരോഗ്യത്തോടെയും ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    With Love
    Fimi & Leo

  • @leelamanykm1173
    @leelamanykm1173 3 місяці тому +4

    വളരെ നല്ല, ഇമ്പമുള്ള, നാടൻ വിവരണം ഇഷ്ടമായി. എന്നെങ്കിലും സാധിച്ചാൽ കാണണം. നാട്ടിൽ വരുമ്പോൾ ജീവിതം സുന്ദരസുരഭിലമാകാൻ പ്രാർത്ഥിക്കുന്നു.🙏🏻👍🏻🌹

  • @mariamajacob2083
    @mariamajacob2083 3 місяці тому +6

    Yenthu beautiful aayitt aanu Explain chejjunnathu may God Bless you three ❤

  • @robin02403022
    @robin02403022 3 місяці тому +5

    രണ്ടു തവണ ഫാമിലി ആയിട്ടു പോയിട്ടുണ്ട്, വളരെ നല്ല സ്ഥലം 👌😍

  • @omanajoseph9345
    @omanajoseph9345 3 місяці тому +1

    ആലീസ് ചേച്ചിക്ക് ഒത്തിരി ഒത്തിരി നന്ദി. ചേടത്തിയും അനിയത്തിയും ഒരുപോലെ ഏതോ ചേച്ചി എന്നറിയില്ല.

  • @selinmaryabraham3932
    @selinmaryabraham3932 3 місяці тому +9

    ഇരട്ടകൾ പോലെ ... sisters ❤❤❤
    Nice വിഡിയോ 😍

  • @jayasreepillai1951
    @jayasreepillai1951 3 місяці тому +11

    ഒരു ദിവസം മൂന്നു പേരും കൂടി കോവളം Leela യിൽ പോയി താമസിക്കു നല്ല Sea view നല്ല food ഒക്കെയാണ്.

  • @mariammajose3366
    @mariammajose3366 3 місяці тому

    വീ ട്ടിൽ ആരും ഇല്ലങ്കിലും ചേച്ചീ ടെ വീഡിയോ കണ്ട് സമയം പോകാൻ എളുപ്പമാണ്.Thank U

  • @preetisarala3851
    @preetisarala3851 3 місяці тому +5

    Beautiful place.How come nobody mentioned it before.Best thing is they have kept it very clean.

  • @sarammaisac8812
    @sarammaisac8812 3 місяці тому +1

    Thank you for the informations. Next time we will definitely visit super

  • @SwitzerlandButterfly
    @SwitzerlandButterfly 2 місяці тому

    Palakkiri ഒന്ന് പോയാൽ ഒരു വീഡിയോ ചെയ്യാനുള്ളത് ഉണ്ട് കേട്ടോ... ഞങ്ങൾ കഴിഞ്ഞ തവണ വന്നപ്പോൾ പോയിരുന്നു ഇവിടെ രണ്ടിടത്തും ഒറ്റ ദിവസം.. നല്ല മീൻ കൂട്ടി ചോറും കഴിക്കാം...

  • @rugminir8169
    @rugminir8169 3 місяці тому +2

    Nalla avatharanam. Alice you are really wonderful.

  • @leelammaroy8287
    @leelammaroy8287 3 місяці тому +2

    Vivaranam super kandathupole aayi😊❤

  • @meenajose8835
    @meenajose8835 3 місяці тому +1

    എത്ര സുന്ദരമായിട്ടാണ് വിവരിച്ചത് സുന്ദരമായ മലയാളത്തിൽ❤ അടിപൊളി❤ ഇതുപോലെ അമേരിക്കയിലെ സ്ഥലങ്ങളും വിശേഷങ്ങളും വിവരിച്ച് വീഡിയോ ചെയ്യുമോ? ഒരു യാത്രാവിവരണം പോലെ എനിക്കിത് ഒരു പാട് ഇഷ്ടമായി❤ വീണ്ടും വീണ്ടും ഇഷ്ടം❤

  • @geethajose501
    @geethajose501 3 місяці тому +1

    Planned to go there many times but it never happened. Next time we will definitely go there. Beautifully explained

  • @sheelams7251
    @sheelams7251 3 місяці тому +3

    അനിയത്തി:സുന്ദരിയായിരിക്കുന്നു

  • @jessykarumangal1618
    @jessykarumangal1618 3 місяці тому +1

    Beautiful place. We will try to go there next time on our Kerala visit.
    Thank you chechi

  • @SwitzerlandButterfly
    @SwitzerlandButterfly 2 місяці тому

    ഇവിടെ ഞാനും പോയിട്ടുണ്ട് കേട്ടോ... കുറെ ചെടി ഒക്കെ അന്ന് വാങ്ങി

  • @anumpaul8950
    @anumpaul8950 3 місяці тому +2

    Super auntie and Super 👌 clean

  • @MiniAby-q1l
    @MiniAby-q1l 3 місяці тому

    Beautiful place. Thank you for sharing Alice chechy.

  • @sobhav390
    @sobhav390 3 місяці тому +1

    Very nice and beautiful video 👌 ❤😊

  • @abbekessia7411
    @abbekessia7411 3 місяці тому +3

    Never knew we have a place like this in kerala. Thank you for introducing the place. 🙏👌

  • @nisabeevi1884
    @nisabeevi1884 3 місяці тому +1

    👌വീഡിയോ.

  • @SainuChacko
    @SainuChacko 3 місяці тому

    Super njangal poyittunde

  • @raghunadhankizhakkedath8178
    @raghunadhankizhakkedath8178 3 місяці тому +1

    ഫോൺ നമ്പർ add ചെയ്യുക. അവിടേക്ക് വരണം എന്നുണ്ട്

  • @geethadevi7589
    @geethadevi7589 3 місяці тому +1

    Super 👌💕💕💕💕💞💞💞💞iniyim ithu polathe videos prethisheekunnu Othiri Snehathode 💕💞💞💞💞💞

  • @annasaralamarkose3406
    @annasaralamarkose3406 3 місяці тому

    👍

  • @rosyantony2329
    @rosyantony2329 3 місяці тому +1

    I love this place.
    Srs making me jealous ❤

  • @drvishwanadhan7095
    @drvishwanadhan7095 Місяць тому

    Nala Kottayam bhasha.

  • @philominajoseph1594
    @philominajoseph1594 3 місяці тому

    Alice cjechi you are really Great, iwish to meet you such an inspiration and motivation

  • @marynaidu5685
    @marynaidu5685 3 місяці тому +1

    Amazing & well explained by you. Enjoyed watching it from Delhi. 😊

  • @SnehaSneha-f1p
    @SnehaSneha-f1p 3 місяці тому +2

    Super👌park

  • @sindujimon1073
    @sindujimon1073 3 місяці тому +2

    Beautiful ❤

  • @kjmathaisholy1499
    @kjmathaisholy1499 3 місяці тому +1

    Nice, nalla vivaranam

  • @laisylissomefromusa9632
    @laisylissomefromusa9632 3 місяці тому +2

    Thomas Chandy resort in Alleppey .very nice.

  • @tomykm701
    @tomykm701 3 місяці тому +2

    എന്റെ പൊന്നെ.....

  • @taissyjoseph4419
    @taissyjoseph4419 3 місяці тому +2

    Super 😊

  • @sinimoltv
    @sinimoltv 3 місяці тому +1

    Enjoy

  • @sissymolkoshy277
    @sissymolkoshy277 3 місяці тому +1

    Super ❤

  • @omanajoseph9345
    @omanajoseph9345 3 місяці тому

    ആലീസ് ചേച്ചി ഒത്തിരി നന്ദി. നിങ്ങൾ ഇരട്ടകളാണോ?

  • @Goatfarm-t2l
    @Goatfarm-t2l 3 місяці тому

    ഫുഡ്‌ ഒക്കെ അവിടെ ഉണ്ടോ

  • @shinyjohnson2306
    @shinyjohnson2306 3 місяці тому

    Super 👍👌😀

  • @jollyjoseph3873
    @jollyjoseph3873 3 місяці тому +2

    അവിടെ നിന്നും ഊണ് കഴിച്ചില്ലേ.

  • @michaelfernandez7966
    @michaelfernandez7966 3 місяці тому +3

    You guys are still in Kottayam / residents of St Mathew home.?

  • @sheelaparimalan2391
    @sheelaparimalan2391 3 місяці тому +1

    Suuuuper... 🥰🥰🥰

  • @soosammajosephk7622
    @soosammajosephk7622 3 місяці тому +1

    Beautiful

  • @sajuninanjacob1314
    @sajuninanjacob1314 2 місяці тому

    Cottage rate engane?

  • @mayasoman155
    @mayasoman155 3 місяці тому +1

    👌

  • @ambikakumari530
    @ambikakumari530 3 місяці тому +1

    👌👍

  • @mollybabu627
    @mollybabu627 3 місяці тому

    🤩🤩

  • @manshoventhresiamma1086
    @manshoventhresiamma1086 3 місяці тому

    Nalla two sisters too.

  • @seenavinu1949
    @seenavinu1949 3 місяці тому

    ചേച്ചിയാണോ കൂടെ ullathu

  • @SindhuMathew-zv1vj
    @SindhuMathew-zv1vj 3 місяці тому +1

    Wel explain ed

  • @omanajoseph9345
    @omanajoseph9345 3 місяці тому

    Supper

  • @ancyjoseph5134
    @ancyjoseph5134 3 місяці тому +1

    👍👍👍

  • @ravindranalampally8534
    @ravindranalampally8534 3 місяці тому

    Take chttayi also he can watch sitting there

  • @suvarnam362
    @suvarnam362 3 місяці тому +1

    Thanks

  • @DrMarinPrince
    @DrMarinPrince 3 місяці тому

    ❤❤❤

  • @sibijoy5461
    @sibijoy5461 3 місяці тому +1

    🥰🥰❤️👍💪

  • @lajishaji4156
    @lajishaji4156 3 місяці тому +1

    Very informative video. Thank you so much. Very super ❤🎉

  • @sicilyjose32
    @sicilyjose32 3 місяці тому

    👍👍🙏❤️

  • @rugminir8169
    @rugminir8169 3 місяці тому +1

    Who is the other twin in the video

  • @thankamramesh7810
    @thankamramesh7810 3 місяці тому +2

    വിദേശത്തു താമസിച്ചിട്ട് എത്ര നല്ലതായിട്ടു ചേച്ചി മലയാളത്തിൽ വിവർത്തനം ചെയ്യുന്നു.

  • @SwarnaNnannoth
    @SwarnaNnannoth 3 місяці тому +1

    Sisterine children illa chachi

  • @MaryJose-r2y
    @MaryJose-r2y 3 місяці тому +1

    Beautiful video ❤

  • @michaelfernandez7966
    @michaelfernandez7966 3 місяці тому +1

    Who is the lady with you? Your sister?

  • @jayasreepillai1951
    @jayasreepillai1951 3 місяці тому +2

    എൻ്റെ പൊന്നേ....😅😅😂

  • @RB-js3zi
    @RB-js3zi 3 місяці тому

    ഞങ്ങൾ പോയിട്ടുണ്ട്

  • @jencymathew4049
    @jencymathew4049 3 місяці тому +1

    ഞങ്ങൾ പോകണം എന്നു വിചാരിച്ചു പക്ഷേ സമയം കിട്ടില്ല

  • @Smallthoughts123
    @Smallthoughts123 3 місяці тому +1

    കോട്ടേജ് rate എത്രയാ..?

    • @PlantsandPlates
      @PlantsandPlates  3 місяці тому

      Rs. 4500 and up per day.

    • @Smallthoughts123
      @Smallthoughts123 3 місяці тому +2

      @@PlantsandPlates costly 🙏

    • @PlantsandPlates
      @PlantsandPlates  3 місяці тому

      @@Smallthoughts123 Yes. Good for honeymoon couples. Otherwise no need to stay there. One day from 10 am -5 pm will be sufficient.

  • @omanajoseph9345
    @omanajoseph9345 3 місяці тому

    ❤😂

  • @babykuttymathew8644
    @babykuttymathew8644 3 місяці тому

    Ithokkey ellavarkkum ariyamallo!

  • @geethasworld7422
    @geethasworld7422 3 місяці тому +1

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @elizabethsammathew8131
    @elizabethsammathew8131 3 місяці тому +1

    Entha ivide visitors adhikam illathath

    • @PlantsandPlates
      @PlantsandPlates  3 місяці тому

      We went early morning. By noon it was full.

  • @anniemathew8808
    @anniemathew8808 3 місяці тому +1

    Wow ! I am so glad backward Kerala is finally catching up with the rest of the places. Now I feel like visiting Kerala & not feel funny. Kerala has always been a nice place with all the greenery, it’s just that the people living there were not exposed to a lot of things. I remember when I was younger visiting Kerala from the US with my parents people used to just stare @ us because of the outfits we have on. Thanks to all the medias they are getting educated.

    • @kumarik2512
      @kumarik2512 3 місяці тому +2

      Oh, dear sister, do visit Kerala. You will stare at the most modern attire of the new generation and old. More modern than people in US. I am a US citizen who lived and worked in US, now retired and living in Kerala. Kerala is not the old Kerala. Things have changed beyond our imagination. You are in for a surprise.

    • @anniemathew8808
      @anniemathew8808 3 місяці тому +1

      That’s great. I’m glad they are modernized now 😂

    • @PlantsandPlates
      @PlantsandPlates  3 місяці тому

      @@kumarik2512 yes. I do agree with you.

  • @EliasEV-nl9zi
    @EliasEV-nl9zi 3 місяці тому +1

    New information..give the phone number of the park plse

  • @leelamathew59
    @leelamathew59 3 місяці тому +1

    Super ❤

  • @Smallthoughts123
    @Smallthoughts123 3 місяці тому +1

    Super

  • @neethuabraham2195
    @neethuabraham2195 3 місяці тому +1

    Super 🥰