ഇനിയും രണ്ട്ദിവസം കൂടിമാത്രംSareeblouse ചലഞ്ചിൽ പങ്കെടുക്കാൻTwo more days to compete inthe challenge

Поділитися
Вставка
  • Опубліковано 8 вер 2024
  • ന്യൂ ഈയറിനുമുൻപ്ആഗ്രഹമുള്ളവരെല്ലാം സ്വന്തമായി സാരീബ്ലൗസ് വെട്ടിത്തയ്ക്കണം.Those who want to make their own Sareeblouse should try this before the New year ഇനിയും രണ്ട് ദിവസം കൂടി മാത്രംസാരീബ്‌ളൗസ് ചലഞ്ചിൽ പങ്കെടുക്കാൻ

КОМЕНТАРІ • 250

  • @lekhas2357
    @lekhas2357 8 місяців тому +13

    ഇത്രയും detail ആയി blouse cutting &stitiching പഠിപ്പിക്കുന്ന ഒരു വീഡിയോ യും മുൻപെങ്ങും കണ്ടിട്ടില്ല. Thank you ചേച്ചി. കണ്ട അത്രയും വളരെ നന്നായി മനസിലായി. Waiting for next video ❤❤

  • @user-bw9io4qf2d
    @user-bw9io4qf2d 8 місяців тому +5

    Thank you ചേച്ചി, ഒരുപാട് വീഡിയോ കണ്ടു ബ്ലൗസ് പഠിക്കാൻ വേണ്ടി പക്ഷെ ചേച്ചിയുടെ വീഡിയോ കണ്ടപ്പോഴാണ് ബ്ലൗസ് ഇത്രക്കും സിംപിൾ ആണെന്ന് മനസിലായത്. ഇപ്പോൾ ഒരു കോൺഫിഡൻസ് ഒക്കെ വന്നു. ഒരുപാട് നന്ദി ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🤲🥰

  • @kvsantha2811
    @kvsantha2811 8 місяців тому +5

    ആന്റി പല നല്ല തുണികളും തൈക്കാൻ കൊടുത്ത് ഇടാൻ പറ്റാത്ത പരുവത്തിൽ ഇല്ലാതാക്കസും വാങ്ങി കിട്ടിയ ഒരു 'ഇര ' ആണ് ഞാൻ. ആന്റി യുടെ ഈ ക്ലാസ്സ്‌ വലിയ പ്രതിക്ഷ തരുന്നു. Keep it up

  • @shimnakk3141
    @shimnakk3141 8 місяців тому +12

    ഞാൻ PSC യ്ക്ക് പഠിക്കുന്ന ഒരു വീട്ടമ്മയാണ് പഠിക്കുമ്പോൾ ഉറക്കം വന്നപ്പോൾ യൂറ്റ്യൂബ് തുറന്നപ്പോൾ ചേച്ചിയുടെ ബ്ലൗസ് കട്ടിംങ്ങ് ക്ലാസ്സ് കണ്ടു അലമാരയിൽ കുറെ നാളായി കിടക്കുന്ന ബ്ലൗസ് തുണി ഉണ്ടായിരുന്നു അങ്ങനെ ഞാനും സ്വന്തമായി ബൗസ് വെട്ടാൻ പഠിച്ചു. എനിക്ക് സ്വന്തമായി മെഷീനുണ്ട് ഭർത്താവ് അത് വിൽക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ യൂറ്റ്യൂബിൽ നോക്കി ചുരിദാർ പഠിച്ചു.

    • @sallyrosechannel9052
      @sallyrosechannel9052  8 місяців тому +2

      Very good midukkikutty ❤. congratulations 👏

    • @jincymathew3956
      @jincymathew3956 4 місяці тому

      ചേച്ചീ ഞാനും തുടങ്ങി.

  • @shobhashobha1974
    @shobhashobha1974 8 місяців тому +2

    വളരെ താല്പര്യത്തോടെയാണ് കാണുന്നത്. നല്ല class. നല്ല ആത്മാർത്ഥത. Thank you somuch mam.

  • @user-ib7ec8ct1l
    @user-ib7ec8ct1l 7 місяців тому +1

    Orupadu videos kanditund... Pakshe ithvare blouse taychit readyayilla... Ee video കണ്ടു amazing.. Thankyou mam

  • @amaluroy2052
    @amaluroy2052 8 місяців тому

    വളരെയധികം ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു. ഞാൻ ഒരു പാടു നാളായി ആഗ്രഹിച്ചിരുന്ന ഒരു ക്ലാസായിരുന്നു ഇങ്ങനെ . Thanks

  • @ajitharajan1381
    @ajitharajan1381 7 місяців тому

    ക്രോസ് പീസ് ഒത്തിരി അടിച്ചിട്ടുണ്ട് അതുപോലും വൃത്തിയായി അടിക്കാൻ പഠിപ്പിച്ചതിന് നന്ദി

  • @celeenamj6474
    @celeenamj6474 7 місяців тому

    ഞാൻ കുറേ വീഡിയോ കണ്ടിട്ടുണ്ട് എന്നൽ ഈ
    ബ്ലൗസിൻ്റെ വീഡിയോ നന്നായി മനസ്സിൽ ആയി എല്ലാം ഡൗൺ ലോഡ് cheythu ❤ ഇനി thykkanam ഒകെ

  • @minijairam3576
    @minijairam3576 6 місяців тому

    ഞാനും ചെറുതായിട്ടൊക്കെ തയ്ക്കുമായിരുന്നു.പക്ഷേ ഇപ്പോ കുറച്ചു നാളായി ശരിയാകുന്നില്ല ടീച്ചറുടെ വീഡിയോകൾ കണ്ടപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു - ഇനി വെട്ടി തയ്ച്ചു നോക്കാമെന്നു കരുതുന്നു. Thank youTeacher

  • @pranilap9224
    @pranilap9224 8 місяців тому +1

    ടീച്ചർ എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്. എനിക്ക് യൂസ് ഫുൾ ആയ്യി.

  • @helentitus9484
    @helentitus9484 8 місяців тому

    വളരെ നല്ല ക്ലാസ് ഒത്തിരി ഇഷ്ടമായി മനസിലാകന്നുണ്ട് ഞാനൊരു തുകക്കാരിയാണ്

  • @sheejavinod3160
    @sheejavinod3160 4 місяці тому

    ചേച്ചി ഞാനും തുണി cut ചെയ്തു ഇനി തയ്ക്കണം ഞാൻ ചുരിദാർ thykarund ഇത് പോലെ യൂട്യൂബ് നോക്കി എന്റെ മാത്രം ഞാൻ തയ്ക്കും ഇപ്പോ ബ്ലൗസ് തയ്ക്കാൻ പോകുന്നു thank you ചേച്ചി 🥰♥️

    • @sallyrosechannel9052
      @sallyrosechannel9052  4 місяці тому +1

      Very good. Friends num share cheythu kodukkanam ketto ❤️

  • @minumathew7805
    @minumathew7805 5 місяців тому

    ഞങ്ങടെ chemistry teacher.. സൂപ്പർ ക്ലാസ്സ്.. chemistry പഠിപ്പിക്കുന്ന പോലെ തന്നെ നല്ല അസ്സൽ ആയിട്ടുണ്ട്...❤❤❤

  • @rajeswaripalliyil23
    @rajeswaripalliyil23 8 місяців тому +11

    പ്രായം കൂടിയ വരുംഉണ്ട്❤😂

    • @mumtaznf1479
      @mumtaznf1479 8 місяців тому +1

      😊

    • @sallyrosechannel9052
      @sallyrosechannel9052  8 місяців тому

      വേണം. എനിക്കിഷ്ടമാ😘❤👍

    • @user-sf5cv3gf4t
      @user-sf5cv3gf4t 8 місяців тому

      Jhanumundue 67 vayassundue.jhanippozhum thaykarundue.ie challengil jhanumundue.

  • @sheebakumaryg8115
    @sheebakumaryg8115 8 місяців тому +3

    പാർട്ട് 4 ന് വേണ്ടി കാത്തിരിക്കുകയിരുന്നു ❤️❤️❤️

  • @elsyantony9398
    @elsyantony9398 7 місяців тому

    ഞാൻ തുണി വാങ്ങി വെട്ടി വച്ചു മക്കൾക്കു sheyercheythukoduthu അവർകും നന്നായി മനസിലായി താങ്ക്യൂ

  • @selfcookingmychannel8077
    @selfcookingmychannel8077 6 місяців тому

    ചേച്ചി ഞാൻ തയ്യൽ പഠിച്ചിട്ടില്ല പക്ഷെ ഞാൻ ചുരിദാർ എനിക്ക് വേണ്ടി തയ്ക്കാറുണ്ട് പക്ഷെ ബ്ലൗസ് ഇത് വരെ തയ്ച്ചിട്ടില്ല എനിക്ക് പറ്റില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു പക്ഷെ ചേച്ചിടെ വീഡിയോ കണ്ടിട്ട് ഇപ്പോൾ ഒരു ആത്മവിശ്വാസം വന്നു സൂപ്പർ ചേച്ചി ഞാനും തയ്ക്കും ❤❤❤❤❤

  • @remyasajeesh9664
    @remyasajeesh9664 8 місяців тому

    ഒത്തിരി താല്പര്യം ഉണ്ട് തയ്യ്ക്കാൻ...... ഇത് കാണുമ്പോൾ... പറ്റാത്ത അവസ്ഥയാ... ഇപ്പം ഒരു കുഞ്ഞും കൂടെ ഉണ്ട് ടീച്ചർ,....🥰

  • @CraftyHeaven-vf6we
    @CraftyHeaven-vf6we Місяць тому

    നന്നായി മനസ്സിലാവുന്നുണ്ട് ക്ലാസ്സ്‌ 💓💓💓

  • @reenawilliams4969
    @reenawilliams4969 6 місяців тому

    ചേച്ചി വളരെ നന്നായിട്ട്.എനിക്ക് ഇഷ്ടമായി നല്ല എളുപ്പമുണ്ട്

    • @sallyrosechannel9052
      @sallyrosechannel9052  6 місяців тому

      Thanks. Subscribe cheythu all' enna option koodi click cheythal ente vedio ellam kittum ketto ❤️🙏😘

  • @user-nv2xv8ic1q
    @user-nv2xv8ic1q 7 місяців тому

    Nalla class ane.njagalepolulla orupade perkke theerchayaum upakarappedum.othiri thanks unde.

    • @sallyrosechannel9052
      @sallyrosechannel9052  7 місяців тому

      Thanks 🙏. അറിയാവുന്നവർക്ക് കൂടി ഷെയർ ചെയ്യണേ❤

  • @tanysaji5311
    @tanysaji5311 8 місяців тому

    നല്ല class ആണ്. നന്നായി പറഞ്ഞു തന്നു. തീർച്ചയായും തയ്ക്കും 👍

  • @malathinarayanan6407
    @malathinarayanan6407 4 місяці тому

    Thanks madam.your teaching method is very intersting

  • @asmashamsudeen598
    @asmashamsudeen598 8 місяців тому +1

    Nalla class. Nannayi manasilakunund mam. Orupad thanks dear😍😍😍😍😍😊

  • @MarvelDesignerCollection
    @MarvelDesignerCollection 8 місяців тому

    Nammude aaro anu enna thonnalanenikku.valare aathmaarthamaayi padippikkunnund.valare nandi.God blessyou.

  • @ajitharajan1381
    @ajitharajan1381 7 місяців тому

    നല്ല വണ്ണം മനസിലാക്കുന്നുണ്ട് dear 43 ഇഞ്ച് വണ്ണവും 16 ഇഞ്ച് ഇറക്കത്തിലും ഒരു കട്ടിംഗ വിഡിയോ ഇടുമോ pls

  • @sujaanil7797
    @sujaanil7797 8 місяців тому +2

    ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു

  • @user-my3qn3fr7s
    @user-my3qn3fr7s 3 місяці тому

    വളരെ നല്ല ക്ലാസ്സ്‌

  • @shalusugilesh5304
    @shalusugilesh5304 5 місяців тому

    വളരെ നന്ദി മാഡം വ്യക്തമായി മനസ്സിലായി

  • @sinivarghesesinivarghese9075
    @sinivarghesesinivarghese9075 8 місяців тому

    Njanum 42"bust size aanu .😂..ente blouse njan aanu stich cheyyunnathu .😅..pakshe orikkalum sariyakarilla...😢ippo oru confidence aayittundu...thank you ❤❤

  • @hassanassainar5602
    @hassanassainar5602 8 місяців тому

    Good morning mam,nalla soopar class anu,paysakoduthittanuchan padichad,avar polum engane nannayparanch padippichittilla ,thank,you,mam,ante,name,sareena,chanb baharain ninnumanu kanunnad,

  • @lincyjerson6596
    @lincyjerson6596 8 місяців тому

    ഞാൻ ലിൻസി ജെർസൺ ഞാൻ എൻെറ എല്ലാ ഡ്രസ്സുകളും തയ്യച്ച്എടുക്കാറുണ്ട് പക്ഷെ മറ്റുള്ളവരുടെ തയ്യ്ക്കാൻ ധൈര്യം ഇല്ല അത് കൊണ്ട് ഞാൻ ഈ ക്ലാസ് അറ്റൻഡ് ചെയ്ത് കൂടുതൽ അറിവ് നേടി Thank you so much ഒരു മോഡൽ kurthi video പ്രതീക്ഷിക്കുന്നു

  • @mayadevit7968
    @mayadevit7968 5 місяців тому

    Very nice class

  • @rosilinthomas402
    @rosilinthomas402 8 місяців тому +1

    ഞാനും ഒരു blouse വെട്ടി വച്ചിട്ടുണ്ട്. നാളെ മുതല്‍ stitch ചെയ്യാൻ തുടങ്ങും .😂❤

  • @leelammasunny9186
    @leelammasunny9186 8 місяців тому +2

    👌👌❤

  • @omanaomanamaruthath4984
    @omanaomanamaruthath4984 8 місяців тому

    ഇനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു തൊഴിലുറപ്പ് കഴിയട്ടെ ഫെബ്രുവരി യിൽ ബ്ലൗസ് തുന്നണം ❤

  • @reenawilliams4969
    @reenawilliams4969 6 місяців тому

    ചേച്ചി പറഞ്ഞില്ലേ ആ Back മടക്കി അടിക്കുന്ന കാര്യം. ശരിക്ക് പറഞ്ഞാൽ ഞാൻ 2 ഇഞ്ച് വീതിയുള്ള കഷണ തു ണിവെച്ച് മടക്കിയടിക്കുകയാണ് നല്ലത് എന്താണു വെച്ചാൽ അരഭാഗം നല്ല ടൈററായി കിട്ടും മാറ് അധികം ഉള്ളവർക്ക് നല്ലതാണ് അങ്ങനെ ചെയ്താൽ മേലോട്ട് കേറി പോകത്തില്ല.

  • @jayareghu2097
    @jayareghu2097 4 місяці тому

    Thank u teacher
    Support theerchayayum tharum❤

  • @mercybai5870
    @mercybai5870 8 місяців тому

    72age ഉള്ളാ ഞാനും കണ്ടു. താങ്ക്സ്. God ബ്ലെസ് യു.

    • @sallyrosechannel9052
      @sallyrosechannel9052  8 місяців тому

      ഒരു പാട് സന്തോഷം . ഉപകാരമായോ .നന്ദി.❤🙏

  • @user-yg7ch5ok4l
    @user-yg7ch5ok4l 7 місяців тому

    Ellam manasilakunnud

  • @geethasugathan3653
    @geethasugathan3653 5 місяців тому

    🎉🎉🎉എന്റെ ചേച്ചി കുട്യോ 🥰🥰🥰🥰🥰🥰

  • @asmashamsudeen598
    @asmashamsudeen598 8 місяців тому

    Mam blouse nte vidio complete aayillallo. Enthu patti mam. Palse continue 😍😍😍

    • @sallyrosechannel9052
      @sallyrosechannel9052  8 місяців тому

      Sorry. രണ്ടു ദിവസമായി ഒരു യാത്രയിലാണ്. ഏറ്റവും അടുത്ത ദിവസം ബാക്കി തയ്ച്ചു കാണിക്കാം.

  • @sheelashaji6393
    @sheelashaji6393 8 місяців тому +1

    Thanks mam🎉

  • @remyasanthosh366
    @remyasanthosh366 4 дні тому

    അളവ് blouse വെച്ച് Cutting ഇടാമോ

  • @usharavi4281
    @usharavi4281 8 місяців тому

    Mam, good evening two videos ennana kadatha, explanation very good and advance happy new year 2024❤

  • @jenyurikouth4984
    @jenyurikouth4984 Місяць тому

    Useful one😅❤ thanksmadam.

  • @sudhamohan44
    @sudhamohan44 7 місяців тому

    Nice

  • @sasikalarajagopal2921
    @sasikalarajagopal2921 7 місяців тому

    Really useful. Thank u so much

  • @rosammageorge3545
    @rosammageorge3545 3 місяці тому

    Supper

  • @user-nc9tj4sk7b
    @user-nc9tj4sk7b 8 місяців тому +1

    ഒരുപാട് ഇഷ്ടം ❤

  • @sreedevinair883
    @sreedevinair883 8 місяців тому

    Nalla classes aanu, njan cloth vangi thunnim❤

  • @user-cm3re9jy7k
    @user-cm3re9jy7k 8 місяців тому

    Adipoli class tnx chechi😘

  • @shbhonair4080
    @shbhonair4080 8 місяців тому

    നല്ലവണ്ണം മനസ്സിലാകുന്നുണ്ട്

  • @girijakesavadas9839
    @girijakesavadas9839 5 місяців тому

    Thanks sister👌👍

  • @user-on8uw5sk9b
    @user-on8uw5sk9b 8 місяців тому

    വളരെ നന്നായിട്ടുണ്ട്

  • @sandhyaramesh8792
    @sandhyaramesh8792 8 місяців тому +1

    കാത്തിരിക്കുക ayirunnu

  • @Saritharemya-oy3eb
    @Saritharemya-oy3eb 8 місяців тому

    Nalla manasilakunnund

  • @sreyak.s3066
    @sreyak.s3066 8 місяців тому

    ചേച്ചീ കട്ടോരി കട്ടിംഗ് chest 38 അളവിൽ പറഞ്ഞു തരുമോ

  • @cronus7772
    @cronus7772 7 місяців тому

    Thankyou somuch

  • @rajibharath7218
    @rajibharath7218 8 місяців тому

    ❤friend orupaadishtaayi

  • @omanacv7752
    @omanacv7752 8 місяців тому

    നന്നായി മനസ്സിലാകുന്നുണ്ട്.

  • @anilakumari1643
    @anilakumari1643 6 місяців тому

    Challengil koode und❤

  • @santhadavid8779
    @santhadavid8779 8 місяців тому

    Very good classes

  • @jalajamanoj9205
    @jalajamanoj9205 8 місяців тому

    ഞാൻ ഇഷ്ടപ്പെട്ടു 2 നൈറ്റി vaggi but front വശം plane ആണ് എനിക്ക് വണ്ണം കൂടുതൽ ഉണ്ട്, നൈറ്റി bottom നിന്ന് കട്ട്‌ ചെയ്തു എടുക്കാൻ ഉണ്ട്, അത് എങ്ങനെ frill ചെയ്തു front പിടിപ്പിക്കാൻ എന്ന് വീഡിയോ ചെയ്യണേ.. പ്ലീസ്

  • @prameelanoel2529
    @prameelanoel2529 8 місяців тому

    ❤❤❤❤ ഒരു പാട് ഇഷ്ടം ❤ ഒരുപാട് നന്ദി❤❤❤

    • @sallyrosechannel9052
      @sallyrosechannel9052  8 місяців тому

      ഒത്തിരി സന്തോഷം😊😀❤️🙏

  • @maryjohn4440
    @maryjohn4440 8 місяців тому

    Thankyou

  • @sobhavenugopal3461
    @sobhavenugopal3461 8 місяців тому

    നല്ലവണ്ണം മനസ്സിലാകുന്നുണ്ട് ❤

  • @lissyksudhesh5637
    @lissyksudhesh5637 8 місяців тому

    Thank you Ma'am 🙏😍

  • @karthianil9942
    @karthianil9942 8 місяців тому

    Mam ur good teacher

  • @radhatn1420
    @radhatn1420 7 місяців тому

    ❤❤61years

  • @usham7115
    @usham7115 8 місяців тому

    Njan kure sarryblousethaichu....chilath sariyakum...chilapol backil kaikuziyude aduth body partil cloth kooduthal chulinju nokkunnu..enthukondanath....

  • @shobhashobha1974
    @shobhashobha1974 8 місяців тому

    Cross piece join ചെയ്യുന്നത് നന്നായി മനസിലായി

  • @mollysudharmman7761
    @mollysudharmman7761 8 місяців тому

    Nallaavatharanamdichranothens🥰❤️👍

  • @bindusanthoshmumbai519
    @bindusanthoshmumbai519 2 місяці тому

    💕💕💕💕

  • @AncyBiju-yo8lu
    @AncyBiju-yo8lu 5 місяців тому

    😍😍👌👌👌👌

  • @ponnammatm1110
    @ponnammatm1110 8 місяців тому

    Very very useful videos

  • @sereenafaizal6603
    @sereenafaizal6603 8 місяців тому

    ചേച്ചി കൈ വെട്ടുന്നത് വേറെ ഒരു വീഡിയോ ആയിട്ടു ഇടാമോ pls

  • @amminik.l5930
    @amminik.l5930 8 місяців тому

    സാലി റോസ്, എനിക്ക് 79 വയസ് ഞാനും പഠിച്ചു

    • @sallyrosechannel9052
      @sallyrosechannel9052  8 місяців тому

      പിന്നെന്തു വേണം സന്തോഷo മാത്രം❤️❤️🙏😀

  • @soosanjohn-sk6vf
    @soosanjohn-sk6vf 8 місяців тому

    Close neck kannikane please

  • @minirajeev6663
    @minirajeev6663 6 місяців тому

    Part 5 evide , kananillalo, 🙏 please

  • @rosilyfrancis659
    @rosilyfrancis659 8 місяців тому

    Very,good,

  • @user-yq8de8dd8f
    @user-yq8de8dd8f 8 місяців тому

    ❤❤❤❤❤❤❤tthanks

  • @elizabethlagi6108
    @elizabethlagi6108 8 місяців тому +1

    Vannallooo vanamala

  • @bhavithakb2356
    @bhavithakb2356 8 місяців тому

    ഗുഡ് ക്ലാസ്സ്‌

  • @miniviji3491
    @miniviji3491 7 місяців тому

    🙏👍👌❤

  • @ankita9600
    @ankita9600 8 місяців тому

    Teaching ingane venam

  • @BabuBabu-rx4dj
    @BabuBabu-rx4dj 8 місяців тому +1

    36"kanikkane❤

  • @karthianil9942
    @karthianil9942 8 місяців тому

    Super mam

  • @user-xu8iu2pf3m
    @user-xu8iu2pf3m 8 місяців тому

    Good video.

  • @geetharajan4536
    @geetharajan4536 8 місяців тому

    പറഞ്ഞു മസ്സിലാക്കി തരാനും കൂടിയുള്ള ഒരു പ്രത്യേക കലയും ഉണ്ട്

  • @BG-wx6ww
    @BG-wx6ww 8 місяців тому

    Full support ❤

  • @user-nv2xv8ic1q
    @user-nv2xv8ic1q 7 місяців тому

    Hiii

  • @vijisunil7612
    @vijisunil7612 8 місяців тому

    👍

  • @remyaremyanair3056
    @remyaremyanair3056 8 місяців тому

    ബാക്കിൽ ഇറക്കത്തോടൊപ്പം എത്ര തയ്യൽ തുമ്പ് എടുക്കണം.

  • @ramanivijayan2074
    @ramanivijayan2074 7 місяців тому

    Nhan back cut chythathanu kandathu backi eppol kkaanichu

  • @user-jf8sx1sr6n
    @user-jf8sx1sr6n 8 місяців тому

    Hai chechi👍👍👍

  • @jayadevannairb7036
    @jayadevannairb7036 8 місяців тому +1

    42 kanikkane please

  • @shobhashobha1974
    @shobhashobha1974 8 місяців тому

    ഞാനും പ്രായം കൂടിയ ആളാണ്‌.

  • @smokei3062
    @smokei3062 8 місяців тому

    👍👍