ഡ്രൈവർക്ക് സ്നേഹസമ്മാനമായി കാർ... | MALAYALAM NEWS |

Поділитися
Вставка
  • Опубліковано 7 лют 2025
  • മതാതീത മാനവ സ്‌നേഹത്തിന് ഒരു സൗഹൃദ സമ്മാനം. നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടി പ്രസാദിനും ശാരദയ്ക്കും സമ്മാനമായി നല്‍കിയത് ഒരു കാര്‍
    #MalayalamNews
    #KeralaNews
    #MalappuramNews

КОМЕНТАРІ • 931

  • @noushadpk4381
    @noushadpk4381 5 років тому +875

    നല്ല മനുഷ്യൻ പാടച്ച റബ് ഈ മനുഷ്യൻ ദീർഘയുസ്സ് കൊടുക്കാട്ടെ ആ കുടുബം ത്തിനും

  • @Swathy484
    @Swathy484 5 років тому +908

    അറബ് നാട്ടിലെ ഹൌസ് ഡ്രൈവറ് മാരുടെ കഫീലിനെക്കാളും സമ്പത്തും നന്മയും നിറഞ്ഞ മുതലാളിമാര് നമ്മുടെ കേരളത്തിലുമുണ്ട്....
    "അഭിമാനിക്കാം"

  • @indiaismycountry6138
    @indiaismycountry6138 5 років тому +793

    ഇതാണ് മുസ്ലിം ഹൈന്ദവ ബന്ധവും സ്നേഹവും ജീവിതവും ..

    • @abdumanafp5102
      @abdumanafp5102 5 років тому +4

      Yes

    • @razijilu8651
      @razijilu8651 5 років тому +5

      In kerala

    • @SainulAbidTharayil
      @SainulAbidTharayil 5 років тому +19

      ഇതിൽ സംഘികൾ ആണ് കുത്തി തിരുപ്പ് ഉണ്ടാകുന്നത്..

    • @abdulnazar3869
      @abdulnazar3869 5 років тому +5

      മഷാ അളളാഹ്

    • @aslave.9433
      @aslave.9433 5 років тому +6

      @@SainulAbidTharayil അതിനേക്കാൾ കുത്തി തിരുപ്പാണ് നസ്രാണികൾക്ക്...

  • @HARIHARAN.A
    @HARIHARAN.A 5 років тому +444

    മനസ്സിൽ നന്മയുള്ളവർ ഇതുപോലെ അപൂർവം ചിലരെ കാണൂ ഭൂമിയിൽ 🙏🙏🙏❤❤❤✈️✈️✈️✈️✈️

    • @unnikrishnan6695
      @unnikrishnan6695 5 років тому +5

      ഇതാണ് നമ്മുടെ ഒരുമ്മ

    • @khamarudheenmukrathodika8029
      @khamarudheenmukrathodika8029 5 років тому +6

      സന്ഘികള്‍ കാണണ്ട , ആത്മഹത്യ ചെയ്യും

    • @samsheerpk8725
      @samsheerpk8725 5 років тому +4

      അപൂർവം എന്ന വാക്കിനോട് യോജിപ്പില്ല

    • @HARIHARAN.A
      @HARIHARAN.A 5 років тому +2

      @@alluachus1986 സത്യം

    • @safeerkk2500
      @safeerkk2500 5 років тому

      Orikalumalla ishttampoleyundu idupole nanmayulla aalugal adanu nammal malayaligalude bagiyavum ellavarkum daivam nalladu varuthatte

  • @anilkumarkumar6207
    @anilkumarkumar6207 5 років тому +388

    ചേട്ടന്റെ നല്ല മനസിന്റെ മുന്നിൽ ഒരായിരം നന്ദി.....

  • @maheshmaheshmahi5472
    @maheshmaheshmahi5472 5 років тому +135

    നല്ല അങ്കിൾ, ദൈവം ഇനിയും അങ്ങയുടെ സാമ്പത്തികവും ആരോഗ്യവും ദൈവം വാനോളം നൽകട്ടെ 🙏

  • @seldom44
    @seldom44 5 років тому +86

    ദൈവമേ അദ്ദേഹത്തിനും കുടുംബത്തിനും എന്നെന്നും ആയുസ്സും ആരോഗ്യവും കൊടുക്കേണമേ...!!!

  • @Bsrmn
    @Bsrmn 5 років тому +316

    മനുഷ്യ സ്നേഹം ഇഷ്ടപ്പെടാത്തവരാണ് dislike അടിച്ച് പോയവർ

    • @habeeburahman8715
      @habeeburahman8715 5 років тому +7

      Avante thantha kundanadiyan savarkar

    • @SainulAbidTharayil
      @SainulAbidTharayil 5 років тому +7

      സംഘികൾ

    • @wisetech2420
      @wisetech2420 5 років тому +4

      Athu chanaka sanghikal avaane tharamullu

    • @mtshareefkgr
      @mtshareefkgr 5 років тому

      @Pradeep Pradeep 👌👌

    • @salihshams2438
      @salihshams2438 5 років тому +2

      എന്നാൽ 100%ഉറപ്പിച്ചോ rss സംഘികൾ

  • @ishtayathra7400
    @ishtayathra7400 5 років тому +17

    സ്നേഹത്തിനും ബന്ധങ്ങൾക്കും മതമില്ല. മറ്റുള്ളവന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇക്കാക് സെല്യൂട്ട്

  • @JoseEA-g8l
    @JoseEA-g8l 2 дні тому +1

    ഇക്കാടെ ഈ നല്ല മനസ്സിന് 100 അല്ല ഒരായിരം നന്ദി ഇതായിരിക്കണം മനുഷ്യൻ ഇതുതന്നെയാണ് മനുഷ്യൻ

  • @tomperumpally6750
    @tomperumpally6750 5 років тому +86

    ഇത്തരം വ്യത്യസ്തരാണ്, മനുഷ്യൻ എന്ന പദത്തെ അർത്ഥപൂർണ്ണമാക്കുന്നത്...

  • @ushabhasi1346
    @ushabhasi1346 2 дні тому +1

    ഇക്ക നിങ്ങള്ളുടെ നല്ല മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല❤❤

  • @PradeepKumar-pm2gx
    @PradeepKumar-pm2gx 5 років тому +418

    ജാതി ? മണ്ണാങ്കട്ട ? സ്നേഹം, വിശ്വാസം അതാ കൂട്ടുകെട്ടിലുണ്ടു് .ഈശ്വരൻ ആ നല്ല മനുഷ്യനു നല്ലതു വരുത്തും.

    • @shamsushamsu8210
      @shamsushamsu8210 5 років тому +10

      കറക്റ്റ്
      ആദ്യം മനുഷ്യൻ നന്നാവണം
      എന്നാലെ അന്ന് മതം പറയാൻ അവകാശമുള്ള
      സത്യത്തിൽ എല്ലാ മതങ്ങളും ന്നല്ല കാര്യങ്ങളാണ് പ ടി പി ക്കുന്നത്
      ചല്ല ആളുകൾ അത് തെറ്റായി വ്യ ക്യന്നിക്കുന്നു

    • @abdullatheef2324
      @abdullatheef2324 5 років тому +1

      pradeep kalaki

    • @Jithu862
      @Jithu862 5 років тому +6

      ജാതി, മതം ആ ചോദ്യം തന്നെ ചോദിച്ചത് തെറ്റാണ്....ഇത്പോലെ ഉള്ളവർ മനുഷ്യത്വം നോക്കി പാവങ്ങളെ സഹായിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..

    • @nouf4309
      @nouf4309 5 років тому +1

      Correct....

    • @mannabhai2574
      @mannabhai2574 5 років тому +1

      Pradeep Kumar 🌹🌹🌹

  • @dominicks1860
    @dominicks1860 4 дні тому +2

    നിങ്ങളുടെ സ്നേഹത്തിന് ഒരായിരം നന്ദി ഞാനൊരു ഡ്രൈവറായിരുന്നു പലരുടെയും വണ്ടി ഓടിച്ചിട്ടുണ്ട് മുതലാളി സുഖം ഇല്ലാഞ്ഞിട്ട് മലമൂത്ര വിസർജനം എടുത്തുകളയുകയും ചന്തി വരെയും കഴുകി കൊടുത്തിട്ടുണ്ട് ഞാൻ തൊണ്ണൂറ്റൊമ്പത് ശതമാനം ആത്മാർത്ഥമായി ലീവ് പോലുമെടുക്കാതെ ഞാൻ ജോലിയും ചെയ്തിട്ടുണ്ട് ഒരു മുതലാളി ശമ്പളം പോലും തരുവാൻ കഴിവില്ലാതെ ഇരുന്ന് സമയത്തും ആത്മാർത്ഥമായി ഞാൻ നിന്നിട്ടുണ്ട് ആ മുതലാളി വലിയ സമ്പന്നനായി കഴിഞ്ഞപ്പോൾ മമ്മി മറന്നില്ല സഹായിച്ചിട്ടില്ല വലിയ മനുഷ്യൻ കാട്ടിക്കൊടുത്ത മഹത്തരമായ സ്നേഹത്തിന് ഒത്തിരി നന്ദി

  • @kunjoos2542
    @kunjoos2542 5 років тому +217

    തൊഴിലാളിക് തന്ടെ ജോലിയുടെ വേദനം അവന്ടെ വിയർപ് വറ്റുന്നതിന്ടെ മുമ്പ് കൊടുക്കണം എന്ന് ഇസ്ലാം നിസ്‌കാർഷിക്കുന്നു അത് ഈ മനുഷ്യൻ അംഗീകരിക്കുന്നു അള്ളാഹു ബർകത് ചെയ്യട്ടെ

  • @shajahanshajahankvhouse3533
    @shajahanshajahankvhouse3533 5 років тому +252

    മനസ്സിൽ വർഗ്ഗീയതയുടെ വിഷ രക്തം കൊണ്ട് നടക്കുന്നവർക്ക് ഒരു പക്ഷേ ഇത് ഇഷ്ടപ്പെട്ട് കാണില്ല.. എന്തായാലും എനിയ്ക്കിഷ്ടായി....

  • @satheeshsathees7709
    @satheeshsathees7709 5 років тому +126

    അള്ളാഹു കാത്തോളും നല്ലതു വരട്ടെ...

  • @muneerkalathingal9499
    @muneerkalathingal9499 5 років тому +145

    മുതലുള്ളവർ ഇതു കണ്ടു പടിക്കണം അല്ലാതെ മുതല് കെട്ടിപിടിച്ചിരുന്നാൽ കുയ്യിലേക്ക് കൊണ്ട് പോകുകയില്ല😎

    • @ansnazer1941
      @ansnazer1941 5 років тому

      @1:36 ee chodyam chodikkathe
      Athiloru verthirivu kanikkathe pattillallo news man ??
      Ellavarkkum nallathu varatte
      Eniyum sahodarangale snehikkan Adhehathinu daivam sahayikkatte 🌷

  • @dileepdileepdevu6310
    @dileepdileepdevu6310 5 років тому +156

    ആ വലിയമനസിനു നന്ദി. നമ്മുടെനാട്ടിൽ ഇത്‌ അപൂർവകാഴ്ചയാണ്

    • @shami_payyoli
      @shami_payyoli 5 років тому +3

      Dileep Dileep devu ningale naattil ith apoorvam kaazhchayaakum.. paksha nammude malabaar ariyayil ithokke nammal palayidathum kandond irikkunna kaazhchayaann.. Aa oru snehabandham thanne aann manushyande ketturappum

    • @samsheerpk8725
      @samsheerpk8725 5 років тому +4

      അപൂർവകാഴ്ച? ഒരിക്കലുമല്ല. താങ്കൾ പൊതുസമൂഹത്തിൽ നിന്ന് അകന്ന് ജീവിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. അല്ലെങ്കിൽ സമൂഹത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല

  • @salihshams2438
    @salihshams2438 5 років тому +12

    പണം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല കൊടുക്കാൻ ഉള്ള മനസിന്‌ ഒരു big സല്യൂട്ട്

  • @ak-vq8ph
    @ak-vq8ph 5 років тому +57

    Malappuram vendum oru like

  • @vinumani5146
    @vinumani5146 5 років тому +25

    മുഹമ്മദ് സാർ താങ്കളെ എത്ര വർണിച്ചാലും മതിയാവില്ല എന്നാലും പറയുവാ.ഭിക്ഷാടനത്തിനും മറ്റും വരുന്നവനെ ചില്ലറയില്ല എന്നും പറഞ്ഞു ഓടിച്ചിവിടുന്ന ഇ കാലഘട്ടത്തിൽ ഇത്രയും വിലപിടിപ്പുള്ള കാർ സമ്മാനമായി കൊടുത്തു അതും ഒരു ഡ്രൈവർക്ക്.അദ്ദേഹം വെറുമൊരു ഡ്രൈവറല്ല വീട്ടിലെ ഒരു അംഗത്തെ പോലെയാണ് എന്ന് പറഞ്ഞപ്പോൾ സത്യം കണ്ണ് നിറഞ്ഞുപോയി. ഞാൻ വിസ്വാസിക്കുന്നു നമ്മുടെ കൊച്ചു കേരളത്തിലും നൻമ്മ നിറഞ്ഞവരുടെന്നു.എന്തായാലും താങ്കൾക്ക് മലയാളികളുടെ ഒരു big സല്യൂട്ട്

  • @nizaraziz1815
    @nizaraziz1815 5 років тому +84

    അതാണ്ട.. മുസ്ലിം, അതായിരിക്കണം ഒരോ,,, മതവും സ്നേഹവും കാരുണ്യവുമാണ്

    • @NasarKaradi
      @NasarKaradi 11 днів тому +1

      NALLA MANASINU NANNI🎉🎉🎉🎉🎉🎉🎉

  • @voiceofstraight3261
    @voiceofstraight3261 5 років тому +140

    എല്ലാ നന്മയും അള്ളാഹു നിങ്ങൾക്ക് എല്ലാർക്കും നൽകട്ടെ

    • @sreejeshsreejesh9607
      @sreejeshsreejesh9607 5 років тому +3

      തീർച്ചയായും പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ

    • @voiceofstraight3261
      @voiceofstraight3261 5 років тому +2

      @@sreejeshsreejesh9607 ആമീൻ

    • @AmeerAbdulKhadar
      @AmeerAbdulKhadar 5 років тому

      👍👍👍

  • @bibinpanandpremanandan8060
    @bibinpanandpremanandan8060 5 років тому +112

    നല്ല കാര്യം പരസ്യം ചെയ്യുന്നത് അതിലേറെ നല്ല കാര്യം മറ്റ് കോടീശ്വരൻ മാർക്കും ഇങ്ങനെ ചെയ്യാൻ തോന്നുന്നത് നന്നായിരിക്കും

  • @sajanantony3807
    @sajanantony3807 5 років тому +276

    ആ നോട്ട് കീറിയവനും അവന്റെ ഭാര്യക്കും ഈ വീഡിയോ ആരെങ്കിലും ഒന്ന് കാണിച്ചുകൊടു

    • @nithinomer
      @nithinomer 5 років тому +1

      Sajan Antony athaaru? Video unda?

    • @hamsakoyak1774
      @hamsakoyak1774 5 років тому +2

      എന്നാൽ നന്നാകും എന്ന് തോന്നുന്നുണ്ടോ ചിലർ അങ്ങനെ ആണ് ബായി

    • @sadiqwandoor9849
      @sadiqwandoor9849 5 років тому +1

      @@nithinomer kadakoduth cash thirichu kittiyappol ahangaram kondd athu keeriyittu 5000roobayanennu thonunnu

    • @saleemka04
      @saleemka04 5 років тому

      @@nithinomer ua-cam.com/video/ueNv3SXBjk0/v-deo.html

    • @saleemka04
      @saleemka04 5 років тому

      @@nithinomer ua-cam.com/video/pAQZIf3mMBU/v-deo.html

  • @vijeshc2153
    @vijeshc2153 5 років тому +8

    അ നല്ല മനസിന് പടച്ചതമ്പുരാന്റ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ

  • @ani-mc8gk
    @ani-mc8gk 5 років тому +79

    ദൈവമേ ആ നല്ല മനുഷ്യനെ ആയുരാരോഗ്യാസൗക്യാ നാല്ഗി കാത്തോളണേ

  • @MLP__PTM
    @MLP__PTM 5 років тому +4

    MaashaAllha.
    ഈ നല്ല മനുഷ്യന് ആഫിയത്തോട് കൂടി ധീര്‍ഘായുസ് നല്‍കണേ റബ്ബേ ആമീന്‍

  • @suharagafoorgafoor
    @suharagafoorgafoor 6 днів тому

    ക്കാണുമ്പോൾ. നല്ല സന്തോഷം
    ഞങ്ങൾ 8വർഷമായി വാടകക്കാനേ നല്ല ഒരു മനുഷ്യനൻ എന്നും നല്ലത് വരട്ടെ

  • @manasirmanu
    @manasirmanu 5 років тому +17

    ഇതിലും നല്ല മൊതലാളി സ്വപ്നങ്ങളിൽ മാത്രം..

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc 5 років тому +5

    ഇങ്ങനെ എത്രയ ത്ര നല്ല കുട്ടിക്കമാരും മാനുക്കമാരുമുള്ള നാടാണ് ഞങ്ങളുടെ മലപ്പുറം. 🙏

  • @unbreakablehost
    @unbreakablehost 5 років тому +4

    നന്മ നിറഞ്ഞ മനുഷ്യരെ മതത്തിന്റെ പേരിൽ വിഭജിക്കരുത് . നൻമ ജൻമനാ ഉള്ളതിനാലത്രേ നൻമ ചെയ്യാൻ കഴിയുക അത് ഒരു മതത്തിന്റെയും ഔദാര്യമല്ല അദ്ദേഹത്തിന്റെ നന്മയാണ്.
    നല്ല ആ മനുഷ്യന് ദൈവം ദീർഘായുസും സൗഭാഗ്യവും നൽകട്ടെ .

  • @Misva9744
    @Misva9744 4 дні тому

    ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ

  • @Noufalckra
    @Noufalckra 5 років тому +35

    സത്യത്തിൽ ഇവിടെ മതം പറയേണ്ട ആവശ്യമേയില്ല. ഈ ലോകത്ത് മനുഷ്യനാണ് ആദ്യം ഉണ്ടായത്

    • @രാജേഷ്മഠത്തിൽ
      @രാജേഷ്മഠത്തിൽ 5 років тому +2

      ഇപ്പോഴത്തെ അവസ്ഥയിൽ മതം പറയണം

    • @Noufalckra
      @Noufalckra 5 років тому +2

      @@രാജേഷ്മഠത്തിൽഇവിടെ പറയേണ്ടത് മനുഷ്യ നന്മയാണ്. മതം ഇല്ലാതെയും ജീവിക്കാം

    • @ajayanand5268
      @ajayanand5268 5 років тому +1

      Exatly

    • @faisale8712
      @faisale8712 5 років тому

      Jathiyum mathavum parayunnath kondu kuzhapamilla....ath vargheeyathakk upayogikkumbolaanu prashnam

    • @khasimgazal8641
      @khasimgazal8641 5 років тому +1

      Hit Man correct 👍

  • @appu8728
    @appu8728 5 років тому +1

    ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് തെളിയിച്ച മുഹമ്മദ്‌ ഇക്കയും പ്രസാദ് ഏട്ടനും.

  • @saherkhan2383
    @saherkhan2383 5 років тому +15

    പണം ഉണ്ടായാലും പോര..അത് കൊടുക്കാനും ഒരു നല്ല മനസ്സ് വേണം😍😍😍😍😍😍😍😍😍

  • @thaheerthoha6581
    @thaheerthoha6581 5 років тому +1

    ഈ മത സൗഹാർദ്ദം ആണ് ഇന്ന് കേരളത്തിൽ ഉള്ളത്. ഇതിനെ തകർക്കാൻ ആണ് ഇന്ന് ചില ആളുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന് വേർ തിരിച്ചു മനസമാധാനം തകർക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നവരോട് പറയാൻ ഉള്ളത്. നിങ്ങൾ ഇത് പോലെ മറ്റുള്ളവർക്ക് മാതൃക ജീവിതം കാഴ്ച വെക്കുക. ഇത് പോലെ തന്നെ ഗൾഫിൽ ജോലി ചെയ്യുന്ന നമ്മൾ എല്ലാവരും അവിടെ യുള്ള അറബികൾ കരുണ യുള്ളത് കൊണ്ടാണ് ഇന്ന് നമ്മുടെ വീടുകളിലെ അടുപ്പുകൾ എല്ലാം പുകയുന്നത്. നല്ല വസ്ത്രം ധരിക്കുന്നത്.

  • @subairkp196
    @subairkp196 5 років тому +72

    അൽഹംദുലില്ലാഹ്, അല്ലാഹു ദീർകായിസ് നൽകട്ടെ. ആമീൻ

  • @preethasonu7876
    @preethasonu7876 2 дні тому

    നല്ല കാഴ്ച്ച മനസ്സിന് സന്തോഷം തോന്നി.

  • @cyrilthomasthomas6714
    @cyrilthomasthomas6714 5 років тому +10

    സ്നേഹമുള്ള കുടുംബം (ദൈവം എല്ലാം കാണുന്നു.) സ്നേഹിക്കാൻ അറിയുന്നവർ...

  • @suhasarangath2966
    @suhasarangath2966 5 років тому +1

    ഒരു നല്ല മനുഷ്യൻ. എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @scrr66
    @scrr66 5 років тому +43

    മാഷാ അല്ലാഹ്... നൻമ്മ മരം

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 4 дні тому

    ❤ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @faisalsha3397
    @faisalsha3397 5 років тому +57

    Maashaa allaah.. 😍muhammadka😍👌👌

  • @Kadaloram0916
    @Kadaloram0916 5 років тому +8

    ഇതിനും ഡിസ്‌ലൈക്ക് അടിച്ചവർക്ക് നല്ല നമസ്കാരം.
    ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് ♥️♥️

  • @AlAqouz
    @AlAqouz 15 днів тому

    ഒരച്ഛൻ മകന് കൊടുക്കുമ്പോലെ... ഈസ്നേഹം എന്നും നിലനിൽക്കട്ടെ.. ദൈവം 2 കുടുംബത്തെയും അനുഗ്രഹിക്കട്ടെ.. ആയുസ്സും ആരോഗ്യവും ദൈവം നിങ്ങൾക്ക് നൽകട്ടെ.. എല്ലാവർക്കും മാതൃകയാണ്.. ഈകുടുംബം മറ്റു മുതലാളിമാരും.. ഇതു കാണട്ടെ

  • @shameerbabu2274
    @shameerbabu2274 5 років тому +33

    ദൈവം നിലനിർത്തട്ടെ

  • @jobsonbabu49
    @jobsonbabu49 5 років тому +1

    Muhammad Sir,, ningal valiya oru manushan aanu...

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 5 років тому +42

    അൽഹംദുലില്ലാഹ്

  • @jackandjell1608
    @jackandjell1608 5 років тому

    Masha Allah. പാവങ്ങളെ സഹായിക്കാനും മറ്റുള്ളവരെ പരിഗണിക്കാനും കാണിക്കുന്ന ആ നല്ല മനുഷ്യനും കുടുംബത്തിനും നാഥൻ ആരോഗ്യവും ആയുസും നൽകട്ടെ

  • @haridasanharidasan375
    @haridasanharidasan375 12 днів тому

    ഒരുമയുള്ള സ്നേഹമുള്ള നല്ല കുടുബം എല്ലാ വിത അനുഗ്രഹവും നൽകട്ടെ. 🙏

  • @firoskk2298
    @firoskk2298 5 років тому +7

    എന്റെ അടുത്ത് വരും ജോലിക്ക് അല്ല അദ്ദേഹം പറഞ്ഞത് ഒരു നല്ല വാക്കാണ്

  • @abdulfathahabdulfathah4911
    @abdulfathahabdulfathah4911 15 днів тому

    ഒരുപാട് സന്തോഷമായി ആ നല്ല മനസ്സിനെ ❤ ആരോഗ്യമുള്ള ആയുസ്സ് കൊടുക്കട്ടെ അള്ളാഹു

  • @vlogerfaizy5162
    @vlogerfaizy5162 5 років тому +4

    ഇതെല്ലാം നമ്മുടെ നാട്ടിൽ
    എപ്പോഴും നടന്നുകൊണ്ടിരുന്നതാണ്
    ഇപ്പോൾ അതിനൊക്കെ മത സൗഹാർദം
    എന്ന് പേരിലേക്ക് തരം താഴ്ത്തി കഷ്ടം 😥😥

  • @sreedharchakkiyat1590
    @sreedharchakkiyat1590 5 років тому +1

    ലക്ഷങ്ങൾ ഒക്കെ വരും പോകും,,,,,,, എന്നാൽ ഇത് പോലെയുള്ള വാക്കുകൾ പറയുവാനും അത് നടപ്പിലാക്കാനും എല്ലാവർക്കും കഴിയില്ല 🙏ഇങ്ങനേ ചെയ്യാൻ കഴിഞ്ഞ താങ്കൾക്കും അത് അനുഭവിക്കുന്ന താങ്കളുടെ പ്രിയപ്പെട്ട ഡ്രൈവർക്കും ദൈവം ഈ സ്നേഹം നിലനിർത്തി🤲തരട്ടേ,,,,,,, 🙏

  • @sadhakkathullapk58
    @sadhakkathullapk58 5 років тому +22

    അഭിനന്ദനം

  • @najiyyurahman
    @najiyyurahman 5 років тому

    വളരെ നല്ല കാര്യം #Respect
    മതാതീത സ്നേഹം ഒരു വാർത്തയാകുമ്പോൾ അത് ഒരു ചെറിയ പക്ഷമെങ്കിലും
    രണ്ടു മനുഷ്യർ എന്നതിലുപരി രണ്ടു മതം എന്ന വേര്തിറിവുണ്ടാക്കുന്നു എന്ന് തോന്നുന്നു , മനുഷ്യർ തമ്മിൽ സ്‌നേഹിക്കുമ്പോൾ രണ്ടു മതങ്ങൾ എന്ന് വിശേഷിപ്പിച്ചു ആ സ്നേഹത്തെ ചെറുതാക്കുന്നത് പോലെ തോന്നുന്നു.

  • @rasheednalakath2040
    @rasheednalakath2040 5 років тому +35

    എല്ലാവിധ നന്‍മകളും നേരുന്നു

  • @ashrafilayamattil4106
    @ashrafilayamattil4106 5 років тому +1

    വളരെസന്തോശംതോന്നിയനിയമിഷം.ഇരുപത്വര്ഷത്തിനുമുകളിൽപ്രവാസിയായ.ഞാൻഒരുകാർഎന്നസ്വപ്നംഇതുവരെയാഥാർത്തിയമായിട്ടില്ല..പുതിയവണ്ടിആഗ്രഹിച്ചിട്ടില്ല.പഴയായൊരുആൾട്ടോയാണ്സ്വപ്നം.യുട്യൂബിൽപഴയകാറുകളുടെവീഡിയോകാണുകയാണ്ഇപ്പോഴത്തെപണി.എല്ലാവരെയുംസൊപ്നംപൂവണിക്കാൻ.നന്മനിറഞ്ഞമനസുകൾക്ക്.ആശംസകൾ.വീഡിയോകണ്ടപ്പോൾകണ്ണുനിറഞ്ഞുപോയി,നിങ്ങളുടെസന്ദോശത്തിൽഞാനുംചേരുന്നു.സ്നേഹത്തോടെ. അഷ്‌റഫ്.

  • @pradeepp6238
    @pradeepp6238 5 років тому +8

    ഇസ്‌നേഹത്തിനു മുമ്പിൽ നമിക്കുന്നു 👍👍👍👍👍👍

  • @monu_zr
    @monu_zr 5 років тому +1

    മുഹമ്മദ് കുട്ടിക്കയുടെ നല്ല മനസ്സിന് അളളാഹു ഹൈറ് നല്‍കട്ടേ ഇതിലേറെ സന്തോഷകരമായത് അദ്ധേഹത്തിന്‍െറ വിലപിടിപ്പുളള വാഹനത്തില്‍ ഡ്രൈവ് ചെയ്യുന്നത് തന്നേ പ്രസാദ് എന്നവരെ പോലുളള ഡ്രൈവര്‍മാരുടെ ഏറ്റവും വലിയ സ്വപ്ന സാക്ഷാല്‍കാരമല്ലേ

  • @aneesmuthu6998
    @aneesmuthu6998 5 років тому +4

    ഈ വീഡിയോയിൽ മനപൂർവ്വം കൊണ്ടുവന്ന് ഇട്ട അല്ലങ്കിൽ ആവിശ്യമില്ലാത്ത ഒരു പബ്ലിസിറ്റി ഉണ്ട്‌ ...
    അത്‌ ഹിന്ദുവിന്‌ മുസ്ലീം കാർ സമ്മാനമായി കൊടുത്ത കാർ എന്നതാണ്‌
    അതിലേക്ക്‌ മുതിർന്നത്‌ ഈ കാലഘട്ടത്തിന്റെ വർഗ്ഗീയത തെന്നെയാണ്‌ സംശയമില്ല
    പക്ഷേ ഇവിടെ ആ മനുഷ്യൻ ആദ്യമായല്ല സഹായം ചെയ്യുന്നത്‌ ആ കുടുംബം ഇവരുടെ തണലിലാണ്‌ ‌ ...
    വീട്‌ വെക്കാൻ സ്ഥലം വാങ്ങാൻ ഡ്രൈവറെ വിവാഹത്തിന്‌ അങ്ങനെ പലതിനും ....
    അതിന്‌ കാരണം അവൻ ഹിന്ദു ആയതിനാൽ അല്ല ,
    "ജോലിക്കാരന്റെ ആത്മാർതതക്ക്‌ ബോസിന്റെ കരുതൽ അതാണ്‌ "എടുത്ത്‌ പറയേണ്ടത്‌
    അല്ലാതെ ഹിന്ദുവായ ഡ്രൈവർക്ക്‌ മുസ്ലീമയ മൊതലാളി കാർ കൊടുത്തു എന്ന് ആക്കി തീർത്തപ്പോൾ സത്യത്തിൽ വിശമവും വീഡിയോ എടുത്തവനോടും അതിന്‌ നിന്ന് കൊടുത്തവരോടും പുച്ചവുമാണ്‌ തോന്നിയത്‌.....

  • @shihabmedia
    @shihabmedia 5 років тому

    പറയുന്നത് മലപ്പുറത്തിന്റെ സൗഹൃദത്തിന്റെ മൊത്തം സ്നേഹ ധ്വാനിയാണ്... മലപ്പുറം ഡാ... 👍👌

  • @juraijtc2666
    @juraijtc2666 5 років тому +68

    തന്റെ തൊഴിലാളിയുടെ വിയർപ്പിനൊരു സമ്മാനം

  • @jopraveen5227
    @jopraveen5227 5 років тому +8

    Ithethan keralam
    Hindu muslim senham ❤❤❤😍😍😍

  • @latheef969
    @latheef969 15 днів тому +1

    സമ്പത്ത് ഉണ്ടായൽ പോര അത് കെടുക്കാനുള്ള മനസും വേണം എല്ലാവർക്കും റബ്ബ്ന്റ എല്ലാം നുഗ്രങ്ങളും ഉണ്ടാവട്ടെ ആമീൻ

  • @vibinlal5257
    @vibinlal5257 5 років тому +37

    1000 like ikkkkaa😍😍😘😘😘😘😘mla tirurioiiii😍😘😘

  • @alssaqafgood989
    @alssaqafgood989 5 років тому +1

    ഇതുപോലെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്നവരാണ് വലിയ മനുഷ്യർ

  • @Inovasy_tech
    @Inovasy_tech 5 років тому +3

    സ്നേഹം,, അത് മാത്രം ആണ് സത്യം.

  • @nasarup8952
    @nasarup8952 11 днів тому

    താങ്കളുടെ ജീവിതം അള്ളാഹു ഹൈറിലാക്കട്ടെ,, ആമീൻ

  • @fasalponnanimuhammedfasalu958
    @fasalponnanimuhammedfasalu958 5 років тому +49

    ഈ സ്നേഹം ഹിന്ദുക്കളടക്കമുള്ള മറ്റു മതസ്ഥർക്കറിയാം പക്ഷെ സങ്കികൾക്കറിയില്ല പല ഹിന്ദുക്കൾ വരെ സങ്കികളെ ഹിന്ദുസ് ആയി കരുതുന്നില്ല

    • @AmeerAbdulKhadar
      @AmeerAbdulKhadar 5 років тому

      *അതാണ്* 😂✌️✌️

    • @Jasir12345
      @Jasir12345 5 років тому +5

      hindhukalil 1 % matrame sanghigal ulloo...baakiullavar ellam nanmaullavaraanu nalla manushyar

  • @MalayaliVision
    @MalayaliVision 5 років тому +1

    Great,, എല്ലാ നന്മ്മകളും നേരുന്നു,,, നല്ല മനസിന്‌.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...

  • @nsrnsr6165
    @nsrnsr6165 5 років тому +15

    Malappuram 💪

    • @ഇന്ത്യൻപൗരൻ-വ3ദ
      @ഇന്ത്യൻപൗരൻ-വ3ദ 5 років тому +1

      മലപ്പുറത്തെ വേറൊരു രീതിയിൽ
      കാണുന്ന എല്ലാവരും മനസ്സിലാക്കണം
      മലപ്പുറം മതത്തിനപ്പുറം മനുഷ്യൻ വില കല്പിക്കുന്നവരുടെ നാട് ആണെന്ന്
      ഇത് പറഞ്ഞത് നക്കാപ്പിച്ച വോട്ടിനു വേണ്ടി മതം പറഞ് ലാഭം ഉണ്ടാക്കുന്ന ചില രാഷ്ട്രീയ കോമരങ്ങളോട് മാത്രം

  • @swalihvloge
    @swalihvloge 3 дні тому +1

    എൻറെ ഭർത്താവ് 12 കൊല്ലം ദുബായിൽ വർക്ക് ചെയ്തു ഒരു സ്കൂട്ടി കൊടുത്തിട്ടില്ല

  • @rashidmp8178
    @rashidmp8178 5 років тому +18

    നല്ല നന്മ മനസ്സ്

  • @purushothamankpkannan1517
    @purushothamankpkannan1517 10 днів тому

    ഇദ്ദേഹത്തിന് ദൈവം നല്ലത് വരുത്തട്ടെ.❤❤❤❤

  • @alif8326
    @alif8326 5 років тому +3

    ഇവരുടെ സ്നേഹവും വിശ്വാസം ആണു.. ഇക്കക്ക്‌ ഇത്താക്ക്. ഇവർ കൂടപ്പിറപ്പ് ആക്കിയത് എന്നും ഈ സ്‌നേഹബന്ധം നിലനിക്കാട്..

  • @nisamks3714
    @nisamks3714 5 років тому

    ഇക്കയുടെ മനുഷ്യത്വം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.....

  • @ആണിയുംതുരുമ്പും

    നല്ല മനുഷ്യനാകാൻ ജാതിയും മതവും ആവശ്യമില്ല ജൻമ സിദ്ധമായി കിട്ടുന്നതാണത് ഇതുപോലുള്ള മനുഷ്യനുള്ളപ്പോൾ എന്തിനാണ് സർക്കാർ ജോലി .

  • @ShanavasShanavas-j7s
    @ShanavasShanavas-j7s 5 днів тому

    അല്ലാഹു അനുഗ്രഹിക്കട്ടെ ❤️

  • @anjuanju7218
    @anjuanju7218 5 років тому +6

    എന്ത് നല്ലതു കണ്ടാലും ഡിസ്‌ലൈക്ക് അടിക്കുന്നത് ഒരു രോഗമാണ് ..

  • @harikrishnan2614
    @harikrishnan2614 5 років тому

    ഇദ്ദേഹത്തിനെ ദൈവം ആയുസും ആരോഗ്യ വും നല്ക്കട്ടെ ആമേൻ

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations 5 років тому +18

    എന്ത് മതം ? എന്ത് ജാതി ?. നമ്മളൊക്കെ ജലോപരിതലത്തിൽ രൂപപ്പെട്ട കുമിളകളാണ് . ഏതു നിമിഷവും പൊട്ടി പോകാം ... ലൈവിൽ നിൽക്കുമ്പോൾ ഇത്തരത്തിൽ ഉള്ള നന്മകൾ ചെയ്യാൻ പറ്റിയില്ലെങ്കിൽ എന്തോന്ന് മനുഷ്യർ.
    നന്മകൾ ഉണ്ടാകട്ടെ രണ്ടു പേർക്കും കുടുംബങ്ങൾക്കും.

  • @geevascheriyan2359
    @geevascheriyan2359 5 років тому +1

    Congrats, core of my heart... കണ്ണ്‌ നിറഞ്ഞ.. വാർത്ത

  • @jamaludinsabana8921
    @jamaludinsabana8921 5 років тому +8

    കണ്ണു നിറഞ്ഞു ചേച്ചി.... ബ്ലെസ് u god

  • @CookwithThanu
    @CookwithThanu 5 років тому +1

    ആ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ 😍

  • @anuvishnuv3740
    @anuvishnuv3740 5 років тому +3

    Respect sir.god bless you.....

  • @EkBabu-j1y
    @EkBabu-j1y 2 дні тому

    ബിഗ് സല്യൂട്ട്

  • @nidhinkj4691
    @nidhinkj4691 5 років тому +4

    God bless you brother.. 💟

  • @razakaroor7430
    @razakaroor7430 10 днів тому

    എല്ലാ നന്മയിലും മുന്നിട്ട് നിന്നാലും പായി കേൾക്കേണ്ടി വരുന്ന എന്റെ സമുതായം.. 😭😭

  • @vijayfanskerala8501
    @vijayfanskerala8501 5 років тому +1

    ഇങ്ങനെ ഉള്ള നല്ല സന്തോഷ വാർത്ത കേൾക്കുന്നു എനിക് നല്ല സന്തോഷം ആയി

  • @sasidharanmarath701
    @sasidharanmarath701 5 років тому +3

    God bless Mr. Mohammed 🙏

  • @sowmyaas4880
    @sowmyaas4880 5 років тому

    നല്ല മനസിന്‌ ഒരുപാട് നന്ദി,ഒരുപാട് സന്തോഷം

  • @rajskurup4257
    @rajskurup4257 5 років тому +4

    God bless your kind heart 🙏

  • @shamnad8520
    @shamnad8520 5 років тому +19

    Masha Allah

  • @RiyasThottingal
    @RiyasThottingal 11 днів тому

    നല്ല മനുഷ്യ സ്‌നേഹി

  • @Kozholikkodan
    @Kozholikkodan 5 років тому +20

    പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @amalpillai7376
    @amalpillai7376 5 років тому

    ദൈവമേ ഇതൊക്കെ കാണുമ്പോൾ കണ്ണും മനസ്സും നിറയുന്നു, എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @johnzacharias8630
    @johnzacharias8630 5 років тому +4

    Thanks