'ഒരു ദലം മാത്രം...' എന്ന പ്രണയാർദ്ര ഗാനം രവിശങ്കർ പാടുന്നു.Oru dalam matram sung by Ravisankar

Поділитися
Вставка
  • Опубліковано 28 січ 2019
  • Ravisankar singing for Kaumudi channel with Sangeetha shreekanth.
    Lyrics ONV
    Music MG Radhakrishnan
    Sung by Dr KJ Yesudas
    for the Movie Jalakam,directed by Harikumar

КОМЕНТАРІ • 40

  • @rajanmv8428
    @rajanmv8428 4 місяці тому +3

    നല്ല ശബ്ദം മനോഹരം
    ആശംസകൾ 🙏🙏

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 11 місяців тому +3

    Suuuper👌👌👌. പണ്ട് "കൈരളി " ചാനലിൽ രവിശങ്കറും വൃന്ദയും അവതരിപ്പിച്ചിരുന്ന പാട്ടിന്റെ പ്രോഗ്രാം കാണാൻ ആ നേരത്ത് ടി.വി. യുടെ മുമ്പിൽ ഹാജരായിരുന്നത് ഓർമ വന്നു.😊

  • @santhosh1060
    @santhosh1060 Місяць тому +2

    Sound is very very better god bless you

  • @manojnambiar
    @manojnambiar Рік тому +6

    വളരെ നന്നായി പാടി രവിശങ്കർ എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @Manojkp-ci9jo
    @Manojkp-ci9jo Рік тому +9

    ആര് എങ്ങനെ പാടിയാലും ദാസേട്ടന്റെ മധുര ശബ്ദത്തിൽ ആ മാസ്മരികമായ ആലാപനത്തിൽ ഓരോ ഗാനവും കേൾക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്.

    • @SingerRavisankar
      @SingerRavisankar  Рік тому

      Really True😍

    • @manikandanmoothedath8038
      @manikandanmoothedath8038 Рік тому +1

      Sathyam. Pakshe ivarude kazhivineyum angikarikkunnu

    • @sreejamundot7092
      @sreejamundot7092 Місяць тому

      ദാസേട്ടനേക്കാൾ നന്നായി പാടി ❤️

    • @SingerRavisankar
      @SingerRavisankar  Місяць тому

      ഈ വാക്കുകളിലെ സ്നേഹവും പ്രോത്സാഹനവും ഉൾക്കൊള്ളുന്നു ❤️❤️❤️. ദാസ് സാറൊക്കെ പാടുന്നതിലെ Musicality and musical intelligence എത്രയോ ഉയരങ്ങളിലാണ് എന്നും സവിനയം തിരിച്ചറിഞ്ഞ് അത് അനുഭവിക്കാനും പഠിക്കാനും ശ്രമിക്കുന്നു ഞാൻ. Thanks a lotttt 🤩🤩❤️❤️

  • @subhaschandran3912
    @subhaschandran3912 Рік тому +4

    മനോഹരമായ ആലാപനം.

  • @shivanicutzz3112
    @shivanicutzz3112 26 днів тому

    നല്ല ശബ്ദം മനോഹരമായ ആലാപനം......

  • @vujaybabu
    @vujaybabu 11 місяців тому +2

    So wonderful. Enjoyed it very much. 👏👏👏👌👌👌

  • @jsna9792
    @jsna9792 Рік тому +3

    Super.. You are such a talent..

  • @shajimohan9673
    @shajimohan9673 4 роки тому +2

    അമൃതവർഷിണി രാഗം.
    👌👌💐

  • @prameelaambadi2148
    @prameelaambadi2148 10 місяців тому +1

    മനോഹരം ❤

  • @visakhgopalkrishnan9692
    @visakhgopalkrishnan9692 Рік тому +1

    Excellent rendition raviyetta🥰🥰❤️❤️Always favorite 🥰🙏🏻Voice & Feel👌👌🥰

  • @SingerAswathyNair
    @SingerAswathyNair 4 роки тому +2

    😊😊😊👌👌👌👌👍👍👍

  • @kochuzworld7812
    @kochuzworld7812 3 місяці тому

    🙏👌👍🏼

  • @diyaaaa_yt_
    @diyaaaa_yt_ Рік тому +1

    ❤❤

  • @satheeshviswamusicdirector4027
    @satheeshviswamusicdirector4027 2 місяці тому

  • @keerthana_vs
    @keerthana_vs 4 роки тому +1

    Wow.....awesome💐💐💐🍫🍫🍬🌹🌹🌹🌹congrats🌹🌹🌹🌹💐💐💐

  • @harisankar4303
    @harisankar4303 4 місяці тому

    ചേട്ടാ...അതിമനോഹരം..❤

  • @sudheerkumar5670
    @sudheerkumar5670 3 роки тому +1

    God bless you

  • @jyothysuresh6237
    @jyothysuresh6237 3 роки тому +2

    One of my favorite song.... 👍👍❣️
    Congrats.... thank you.... 🙏🙏🙏

  • @saiprabha9935
    @saiprabha9935 Рік тому +1

    ❤ your voice n rendition is amazing

  • @theduocook811
    @theduocook811 4 роки тому +1

    Congrats Ravi Shankar...for ur new music channel 💐💐💐🤝🤝

  • @theduocook811
    @theduocook811 4 роки тому +1

    Suuuuuuuuuuuuuuuuuper 👌👌😍

  • @stephenjohn1192
    @stephenjohn1192 Рік тому +1

    God blessed voice

  • @sidheekponnani6187
    @sidheekponnani6187 2 роки тому +2

    മനോഹരം 💖

  • @saiprabha7488
    @saiprabha7488 3 роки тому +1

    🥰❤️

  • @anuragdeviprasad1518
    @anuragdeviprasad1518 Рік тому +1

    സർ വോയിസ്‌ അടിപൊളി 👌👌

  • @joseabraham6608
    @joseabraham6608 Рік тому +1

    Super

  • @rameshcnarayanan1053
    @rameshcnarayanan1053 2 роки тому +1

    👏👏👏👏😍

    • @SingerRavisankar
      @SingerRavisankar  2 роки тому

      Sir If you like it , we will be happy if you share the video.Thank you🧡

  • @sinivlogzz
    @sinivlogzz День тому

    Onbkurup😅

  • @krishnabindu4127
    @krishnabindu4127 Рік тому +1

    മനോഹരം 🙏❤️