ടോപ്പ് സിംഗർ വേദിയിൽ മനോഹരഗാനവുമായി വിധുപ്രതാപ്..!! | Top Singer | Viral Cuts

Поділитися
Вставка
  • Опубліковано 30 вер 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 271

  • @rockygamer315
    @rockygamer315 4 роки тому +609

    നന്നായി പാടുന്നൊരു കലാകാരന പക്ഷെ വേണ്ടപ്പെട്ട അംഗീകാരം ഒന്നും കിട്ടിയിട്ടില്ല ഇനിയും ഒരുപാട് പാടാൻ പറ്റട്ടെ.... 👌👌👌💯💯💯

  • @anithasusil3984
    @anithasusil3984 2 роки тому +42

    എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗായകൻ. എത്ര ഹൃദ്യം ആണ് ഓരോ പാട്ടുകളും ❤️

  • @mukeshchinnu705
    @mukeshchinnu705 2 роки тому +37

    അനുഗ്രഹീത ഗായകൻ.. അതിന്റെ ജാടയുമില്ലാത്ത ഒരെ ഒരു സിങ്ങർ 😘😘😘😘വിധു പ്രെതാപ് ഉയിരാണ് 🥰🥰🥰

  • @shijooos
    @shijooos 4 роки тому +386

    സൂപ്പർ ആലാപനം. നല്ല ശബ്ദം.. കൂടുതൽ അവസരങ്ങൾ കിട്ടട്ടെ.. ഇതിന്റെ പകുതി പോലും കഴിവില്ലാത്ത പാട്ടുകാർക്ക് അച്ഛന്റെ പേരിലും ചേട്ടെൻറ പേരിലും ധാരാളം അവസരങ്ങൾ ലഭിക്കുന്നു..

    • @sreelekshmisr2550
      @sreelekshmisr2550 3 роки тому +2

      The

    • @deepika-en5df
      @deepika-en5df 3 роки тому +1

      Trueee

    • @kani9664
      @kani9664 3 роки тому +1

      Arananamavooooooo😅

    • @acvox
      @acvox 3 роки тому +8

      വളരെ ശരിയാണ് 😔😔... എനിക്ക്‌ ഒരുപാട് ഇഷ്ട്ടമുള്ള ഒരു നല്ല singer ആണ് വിധുച്ചേട്ടൻ 👍👍👍👍👍

    • @akhilkchengal7519
      @akhilkchengal7519 3 роки тому +3

      💯

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 3 роки тому +107

    ഇത്ര മനോഹരമായി
    പാടിയ ഈ ഗായകന്
    അർഹിക്കുന്ന അങ്ങീ-
    കാരം കിട്ടിയിട്ടില്ല.
    വിധുവിന്റെ 25% പോ-
    ലും കഴിവില്ലാത്ത പല-
    രേയും സൂപ്പർ ഗായ-
    കനെന്ന് പറയുന്നു.
    ഈശ്വരൻ വിധുവിനെ
    വാനോളം വളർത്തട്ടെ.

    • @siniv.r8775
      @siniv.r8775 9 місяців тому +1

      Nice🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

  • @leenasunil1772
    @leenasunil1772 3 роки тому +69

    എനിക്ക് ഇഷ്ടപെട്ട പാട്ട് വിധുപ്രതപ് ഒത്തിരി ഇഷ്ടം 💖💖💖

  • @keziyasaravarghese5185
    @keziyasaravarghese5185 3 роки тому +206

    അർഹിക്കുന്ന അംഗീകാരമോ അവസരങ്ങളോ ലഭിക്കാത്ത കലാകാരൻ.... 😒
    മാജിക്കൽ വോയിസ്‌ 😍😍😍😍

  • @sujathakr7262
    @sujathakr7262 4 роки тому +98

    കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച ഗാനമാണ് അതിമനോഹരം പറയാൻ വാക്കുകളില്ല വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു 🙂🙂🙂

  • @amvimalviswam
    @amvimalviswam 3 роки тому +151

    എനിക്കു ഏറ്റവും ഇഷ്ടം ഉള്ള ഗായകരിൽ ഇഷ്ടം ഉള്ള ഒരാളാണ് വിധു ഏട്ടൻ. But ഏട്ടന് അധികം അവസരങ്ങൾ കിട്ടിയില്ല. Dear flowers tv ഈ കമെന്റ് കാണുവാണേൽ അന്ന് വിധു ഏട്ടൻ ഉസ്താദ് സിനിമയിലെ വെണ്ണിലാ കൊമ്പിലെ രാപ്പാടി എന്നാ പാട്ട് പാടിയത് ഒന്ന് upload ചെയ്യു പ്ലീസ്...

  • @vavachinandhu3277
    @vavachinandhu3277 2 роки тому +23

    വിധു പാടിയപ്പോൾ എന്തോ ഒരു സുഖം ഇ പാട്ട് കേൾക്കാൻ. സൂപ്പർ വോയിസ്. ഞാൻ ഒരുപാട് തവണ കേട്ടു

  • @techandall4u51
    @techandall4u51 2 роки тому +19

    വിധുപ്രതാപ് ജാഡയില്ലാത്ത കലാകാരൻ...♥♥♥♥♥

  • @Geethumanesh123
    @Geethumanesh123 3 роки тому +34

    അന്നും ഇന്നും എന്റെ ഇഷ്ട്ട ഗായകൻ 🙏👌👌

  • @Krishnadev22566
    @Krishnadev22566 Рік тому +7

    മധു ബാലകൃഷ്ണൻ , വിധു പ്രതാപ് മറ്റു പ്രമുഖൻമാരുടെ നിലനിൽപ്പിന് വേണ്ടി തഴയപ്പെട്ട രണ്ട് അമൂല്യ പ്രതിഭകൾ.

  • @sijisilas7060
    @sijisilas7060 3 роки тому +18

    വിധു ചേട്ട നന്നായി പാടി സൂപ്പർ...
    ഈ സ്വരത്തിൽ പാട്ട് കേട്ടപ്പോൾ നല്ല ഫീൽ അനുഭവപെട്ടു...God bless you...

  • @vijikk5989
    @vijikk5989 3 роки тому +16

    👌🏻👌🏻👌🏻 ഇഷ്ടപ്പെട്ട ഗാനം ഇഷ്ടപ്പെട്ട ഗായകന്റെ സ്വരത്തിൽ..... ♥️

  • @dhaneeshdhanu6481
    @dhaneeshdhanu6481 2 роки тому +8

    സൂപ്പർ voice, സൂപ്പർ വ്യക്തിത്വം,,, എവടെ ഒക്കെയോ ഒതുങ്ങി പോയ കഴിവുള്ള പാവപെട്ട ഗായകർ ഒക്കെ ഇങ്ങേരുടെ അടുത്ത് എത്തിയാൽ, ഒരു കൈ നീട്ടൽ എന്തായാലും ഇങ്ങേരുടെ അടുത്തുന്നു ഉണ്ടാവും ഉറപ്പാണ്, അതാണ് , വിധു മച്ചാൻ ❤❤❤❤

  • @mrnitin1838
    @mrnitin1838 2 роки тому +3

    അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ഗായകൻ....
    Nice Singer 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @gopakumargopan9766
    @gopakumargopan9766 2 роки тому +21

    നിരവധി ഗാനങ്ങൾ 35 വർഷത്തിലധികമായി കേൾക്കുന്ന ഒരാൾ എന്ന നിലയിൽ നിരവധി ഗായകരുടെ ഗാനം കേട്ടിട്ടുണ്ട് / യേശുദാസ് ജയചന്ദ്രൻ ഉണ്ണിമേനോൻ എന്നുള്ള ഗായകരുടെ തൊട്ടടുത്ത് എത്തി നിൽക്കുന്ന ഒരു ഗായകൻ / Supar voice

  • @sinua1674
    @sinua1674 3 роки тому +22

    എന്റെ ഇഷ്ട്ട ഗായകൻ super വോയിസ് 👌👌

  • @jayankp5731
    @jayankp5731 Рік тому +2

    വിധുചേട്ടൻ ഇഷ്ടം.. എന്തൊരു ഫീലാണ് ...

  • @pioneer46
    @pioneer46 2 роки тому +7

    സത്യത്തിൽ ഈ പിന്നണി ഗായകർ ഓൺസ്റ്റേജ് പാടുമ്പോൾ എനിക്ക് നല്ല ടെൻഷൻ ആണ്.

  • @faisalkp8488
    @faisalkp8488 Рік тому +2

    വിധു ഏട്ടൻ super voice എനിക്ക് ഒരു പാട് ഇഷ്ടപെട്ട singer

  • @jijovg
    @jijovg Рік тому +4

    നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ…(2)
    ഞാൻ രചിച്ച കവിതകൾ‍
    നിന്റെ മിഴിയിൽ കണ്ടു ഞാൻ
    വരാതെ വന്ന എൻ...ദേവീ… (നീലവാന…)
    കാളിദാസൻ പാടിയ മേഘദൂതമേ…
    ദേവിദാസനാകുമെൻ രാഗഗീതമേ…
    ചൊടികളിൽ തേൻ കണം ഏന്തിടും പെൺകിളി(2)
    നീയില്ലെങ്കിൽ ഞാനേകനായ് എന്തേയീ മൗനം മാത്രം… (നീലവാന‍…)
    ഞാനും നീയും നാളെയാ മാലചാർത്തിടാം…
    വാനും ഭൂവും ഒന്നായ് വാഴ്ത്തിനിന്നിടാം..
    മിഴികളിൽ കോപമോ…വിരഹമോ…ദാഹമോ..(2)
    ശ്രീദേവിയേ..എൻ ജീവനേ…എങ്ങോ നീ അവിടേ ഞാനും.…(നീലവാന‍…

  • @nisnafathima9473
    @nisnafathima9473 3 роки тому +17

    വിധു ചേട്ടൻ Voice 👌👌👌❣️❣️

  • @anishani3385
    @anishani3385 Рік тому +3

    എന്റെ ഏറ്റവും ഫേവറിറ്റ് വോയിസ്‌ ആര് പാടിയ പാട്ടായാലും വിധു പാടിയാൽ ഒർജിനലിനെക്കാളും സൂപ്പർ ആയിരിക്കും filim industry വേണ്ടവിധം ഉപോയോഗിക്കാത്ത അതുല്യ പ്രതിഭ luv u bro ❤️❤️❤️😘😘😘

    • @karaoke8230
      @karaoke8230 Рік тому

      തന്റെ പൊട്ടൻ അഭിപ്രായങ്ങൾ താൻ തന്നെ വെച്ചോ 😂. ഒറിജിനൽ പാട്ടിന്റെ 7 അയലത് വരില്ല

  • @mridulathavittaldas9797
    @mridulathavittaldas9797 3 роки тому +20

    അതിമനൊഹരമായ ഗാനം.....പ്രിയ ഗായകന് ആശംസകൾ.........👌💐

  • @carefullycareless6258
    @carefullycareless6258 3 роки тому +7

    എന്റെ fvrt പാട്ടുകാരൻ❤️❤️❤️

  • @JD-oh4np
    @JD-oh4np 2 роки тому +11

    മധുവും വിധവും most underrated singers

    • @aswanthramesh6592
      @aswanthramesh6592 2 роки тому +1

      Madhuvinu vidhuvine kal kooduthal avasaram kittiyittund

  • @MariamMeha
    @MariamMeha 4 роки тому +20

    vidhu nte voice il pala paattukalum koodthal sundaramay thonnarund

  • @dileepkumarpillai1142
    @dileepkumarpillai1142 2 роки тому +4

    വിധു ... സൂപ്പർ സൂപ്പർ

  • @aromalaromal2194
    @aromalaromal2194 2 роки тому +4

    വിധു ഏട്ടൻ സൂപ്പർ ഗായകൻ ആണ് mass

  • @nayana6178
    @nayana6178 2 роки тому +18

    മനസ്സിൽ തട്ടിയ ഗായകൻ, വിധു ചേട്ടൻ ❤️

  • @Ninakkayi
    @Ninakkayi 2 роки тому +5

    ദേവരാജൻ മാഷിന്റെ ശിഷ്യൻ അല്ലെ 🙂👌👌

  • @nandhugopakumar2753
    @nandhugopakumar2753 3 роки тому +6

    വിധു ചേട്ടൻ ❤️

  • @lokam8828
    @lokam8828 2 роки тому +2

    ആഭേരി രാഗം ബേസ്ഡ്.......എന്ത് സുഖം ലെ??? ബിജിഎം ഒക്കെ???... എനിക്കിഷ്ടമുള്ള രാഗം ആണ്..,

  • @akhilkchengal7519
    @akhilkchengal7519 3 роки тому +17

    All tym fvrt❣️❣️magical voice❤️

  • @sinualapuzha4976
    @sinualapuzha4976 2 роки тому +2

    എന്നാഫീൽ വിധുച്ചേട്ടാ❤❤❤❤

  • @divyajoseph1500
    @divyajoseph1500 3 роки тому +12

    Kalam munn nirayil eathikan erikunna nalla oru gayakan.. god bless u.. super singing and dedication...

  • @blueplanetmadras9158
    @blueplanetmadras9158 3 роки тому +9

    O*** enna singer da...love this guy's voice.....wish this guy tamil song....God bless you man...

  • @ajitharajeev5614
    @ajitharajeev5614 3 роки тому +9

    𝑶𝒓𝒖 𝒓𝒂𝒌𝒔𝒉𝒂𝒚𝒖𝒎𝒊𝒍𝒍𝒂,𝒆𝒏𝒕𝒉𝒂 𝒗𝒐𝒊𝒄𝒆 💯💯💯

  • @minimol3599
    @minimol3599 3 роки тому +22

    My fav singer😘😘😘owner of a magical voice which has the power to melt everyones heart 🤩🤩may god bless u to reach more hights viduchetta😍

  • @vipinkk7117
    @vipinkk7117 2 роки тому +2

    നീ ഇല്ല..ക്കിൽ ......
    ഞാൻ ഏകനായ്...
    ഏതേ... ഈ..
    മൗനം മാത്രം...❤️

  • @KattileKannan98
    @KattileKannan98 4 роки тому +15

    All tym favrt.. song .. vidhu chettan 😘😘

  • @crazyman1281
    @crazyman1281 4 роки тому +41

    വിധു പ്രതാപ് ഏട്ടൻ എവിടെ പോയി😐

  • @faizsez2681
    @faizsez2681 3 роки тому +38

    Vidhu annan fans undoo ❣️❣️

  • @anjanagopidas1278
    @anjanagopidas1278 2 роки тому +2

    Superb aayit paadi vidhu chetta🥰

  • @karthikmenon9424
    @karthikmenon9424 Рік тому +2

    ഏതോ ഓർമയിലേക്ക് കൂട്ടികൊണ്ടുപോയി...

  • @sujithdasdas4515
    @sujithdasdas4515 3 роки тому +4

    സൂപ്പർ സോങ് നല്ല ആലാപനം 👌

  • @shiraazchiru9810
    @shiraazchiru9810 2 роки тому +1

    Ente vidhu chetta njan എത്ര തവണയായി കേൾക്കുന്നു ഒരു rakshshayum illa vidhu chettan poliyannu

  • @sumeshpookkodansumushanu5749
    @sumeshpookkodansumushanu5749 2 роки тому +2

    നീ ഇല്ലെങ്കിൽ ഞാൻ ഏക നായി what a feel"❤️👍👍

  • @antonyalumkal6833
    @antonyalumkal6833 3 роки тому +11

    Vidhu, you are an amazing singer.

  • @sheenasajeev4323
    @sheenasajeev4323 3 роки тому +3

    Veendum veendum kellan thonununa pattu...vidhu sir ..your voice is amazing ..

  • @sherlyprince4265
    @sherlyprince4265 4 роки тому +24

    Vithu you are singing so feely and attractive voice and presentation on the spot god gifted for you a powerful engregtic sound and amazing voice

  • @abdulnaseemnaseem4108
    @abdulnaseemnaseem4108 3 роки тому +23

    Most underrated singer

  • @Jasmin-jd3hu
    @Jasmin-jd3hu 2 роки тому +2

    Ee shabdham🙏🙏🙏🙏🙏

  • @nithinpa7169
    @nithinpa7169 2 роки тому +3

    Vidhu ettante voiceil eathu pattukettalum superannu

  • @jyothitg6485
    @jyothitg6485 Рік тому +2

    ഇഷ്ട ഗായകൻ 🥰

  • @renjinirjn
    @renjinirjn 4 роки тому +19

    Vidhu chettaa, always awsome 💞

  • @mastatusworld3490
    @mastatusworld3490 3 роки тому +4

    Vidhu..🙏🙏🙏🙏songs .. eshttanetto orupade

  • @petals3673
    @petals3673 3 роки тому +6

    Vidhu chettanu kooduthal അവസരങ്ങൾ koduthoode...എന്ത് feel aanu ശബ്ദത്തിന്...വെറുതെ padan അറിയാത്ത നടി madammare കൊണ്ട് പോലും padipikkunnu..ഇത്രേം കഴിവുള്ള manushyane പലപ്പോഴും thazayunnu.....കഷ്ടം തന്നെ

  • @suryaaravind4897
    @suryaaravind4897 3 роки тому +5

    Angeekaram kittiyillengil entha,Premshakarude mindil ,Oscar undu,Thangalkku,You are fantastic

  • @ambadid2492
    @ambadid2492 4 роки тому +5

    Vidhu cheatta super🥰🥰🥰🥰🥰

  • @swafwanbinkammukutty5516
    @swafwanbinkammukutty5516 3 роки тому +11

    പെർഫെക്ട് വോയ്‌സ് 😍

  • @gibraltondiskuu9499
    @gibraltondiskuu9499 3 роки тому +2

    Padanulla kazhivu athu daivam tharunna anugrahamanu. Super

  • @vyshakhomrvyshakh4472
    @vyshakhomrvyshakh4472 3 роки тому +3

    Vidhuprathp uyir

  • @anjana7081
    @anjana7081 3 роки тому +4

    Vidhu chettan uff poli voice😍

  • @sumeshsumesh2404
    @sumeshsumesh2404 3 роки тому +9

    What a song? Excellent Singing.

  • @Naraintube
    @Naraintube 3 роки тому +8

    Proud to listen as tamilan cuz Malayam has purified my language and take it to the next level

  • @narayanank2026
    @narayanank2026 3 роки тому +4

    സത്യമാണ്, ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.

  • @mayadev298
    @mayadev298 3 роки тому +2

    Veritta sound njan eshtapedunna gaayakan

  • @aniljohn3676
    @aniljohn3676 Рік тому +2

    Vidhu bro no words. Awesome. Great talent singer...

  • @sanoop7542
    @sanoop7542 2 роки тому +1

    Enth rasaa paadunne kelkkan.. Uf vidhu annan..💥💥 Kidukki thimurthu kalakki ❤️

  • @vijeshvijayan8044
    @vijeshvijayan8044 Рік тому

    കേട്ടിട്ടും കേട്ടിട്ടും മതി ആവുന്നില്ല നല്ല ശബ്ദം നന്നായി പാടി ❤❤❤❤🙏🏽👍🏾👍🏾👍🏾👍🏾

  • @Krishnakumar-dk6be
    @Krishnakumar-dk6be 2 роки тому +1

    Super ആലാപനം. വിധൂ great

  • @hulkingp
    @hulkingp 2 роки тому +1

    വിധു ചേട്ടാ 👌👌👌👍

  • @shjs1062
    @shjs1062 4 роки тому +9

    Always awsme vidhuchettan

  • @reenarajagopal1638
    @reenarajagopal1638 3 роки тому +6

    Eth songum padiyaalum athinj vayangharam feel aanu

  • @lakshmisuresh1885
    @lakshmisuresh1885 3 роки тому +5

    Excellent performance...may God bless you to reach more heights..

  • @jayashankarmenon2173
    @jayashankarmenon2173 4 роки тому +16

    Nice voice .good feeling. Clear diction.total control on voice.A perfect singer.Still a prey of favouritism.Are our musicdirectors listening?.

  • @feeltapes..arunnarayanan2656
    @feeltapes..arunnarayanan2656 3 роки тому +4

    കേട്ടു കണ്ണ് തള്ളിയ MG... അണ്ണന്..

  • @anupaanupa5956
    @anupaanupa5956 2 роки тому +2

    Beautiful voice....go ahead....

  • @jinilrajms1283
    @jinilrajms1283 2 роки тому +1

    ഒന്നേ പറയാൻ ഉള്ളു ADDICTED❤

  • @athirakrishnankutty940
    @athirakrishnankutty940 4 роки тому +4

    My favourite song, nannayit alapichittund

  • @pranavpradeep2418
    @pranavpradeep2418 Рік тому +2

    Magical ❤️

  • @pvk887
    @pvk887 3 роки тому +1

    Vidhu bai.....awanthamaya shaili kondu oru pidi nalla gaanangal thannu ....manoharam

  • @shreyadilish4404
    @shreyadilish4404 3 роки тому +3

    Nice singing vidhuchetta...🥰🥰🥰🥰

  • @AbhilashKr-sk9ny
    @AbhilashKr-sk9ny 11 місяців тому

    എന്റെ ഇഷ്ട ഗായകൻ 😍😍

  • @shibulaltin
    @shibulaltin 2 роки тому +4

    Vidhu chettan sing live just like a studio record. Not sure why Music Directors of this age is not using his melodious voice.

  • @abilashunnikrishnan7735
    @abilashunnikrishnan7735 3 роки тому +1

    Vidu etta super

  • @aniljohn3676
    @aniljohn3676 Рік тому +1

    Really talented singer. God bless you

  • @lavieenrose680
    @lavieenrose680 4 роки тому +3

    Super vidhu........

  • @pushpavallik4518
    @pushpavallik4518 3 роки тому +1

    One of my favourite song.Thanks a lot .

  • @sumeshk6822
    @sumeshk6822 Рік тому

    Feeling voice.. എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 🥰

  • @lekshmiparu3051
    @lekshmiparu3051 3 роки тому +1

    Love you vidhu ettayi❤️❤️❤️🥰🥰🥰

  • @mainavijay7746
    @mainavijay7746 2 роки тому +3

    Amazing song excellent singing magical voice

  • @Jibin38
    @Jibin38 2 роки тому +1

    എന്റെ ചേട്ടോ.. സൂപ്പർ.. എന്നാ ഒരു ഫീലാ 😊

  • @sitharamadhavan4595
    @sitharamadhavan4595 2 роки тому +1

    Super song vidhu mannaye padunu nice voice

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 2 місяці тому

    മറ്റാർക്കുപാടാനാവും ഇതുപോലെ 🥰🙏

  • @aleyammasamuel1830
    @aleyammasamuel1830 2 роки тому

    Enjoying your songs Dear. Vishu prathap! May God Bless you and urFamily and friends also.love and prayers gracemummy.

  • @deepastanson9014
    @deepastanson9014 2 роки тому +1

    One of my favourite singers…..magical voice….👍👍👍👍