KSRTC in Kondody Style

Поділитися
Вставка
  • Опубліковано 17 січ 2018
  • Kondody Autocraft to design KSRTC Buses.
    Subscribe Manorama Online - goo.gl/bii1Fe
    Official Website - manoramaonline.com
    English website - onmanorama.com
    *Credits*
    Camera: Albert Thomas
    Edit: Vin Iris
    Producer: Manu Pramad
    Head, Content Production: Santhosh George Jacob
    *Follow Us*
    Facebook: / manoramaonline
    Twitter: / manoramaonline
    Google+: plus.google.com/+manorama
    Instagram: / manoramaonline
    Pinterest: / manoramaonline
    *Our Top Shows*
    Music Shots - goo.gl/m3P3sA
    I Me Myself - goo.gl/uYjdGI
    Marupuram - goo.gl/8ju9L9
    Test Drives - goo.gl/MtSE5H
    Manorama 360 - goo.gl/Pz5Z5Y
    Glimpses of Kerala - goo.gl/KTdkqm
    Fitness Tips - goo.gl/4HBPvU
    Aathmabhashanam - goo.gl/05baOm
    Manorama Online
    Manorama Online is the digital version of Malayala Manorama, the most read Malayalam newspaper in Kerala. Taking care of varying interests of the readers, #ManoramaOnline covers news, reviews, features and lots more. The site envisions to provide information, entertainment and relaxation to the readers. Visit site - www.manoramaonline.com

КОМЕНТАРІ • 263

  • @mohammedch2331
    @mohammedch2331 6 років тому +77

    കാലത്തിനൊത്ത് മാറണം...ഗ്ലാസ്സുതന്നെയാണ് കൂടുതൽ നന്നായിതോന്നുന്നത് ..പക്ഷേ പരിചരണം അതിപ്രധാനമാണ് സമരങ്ങളിൽ കല്ലെടുത്തെറിയുന്നവന്റെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കണം അപ്പോ നിർത്തിക്കോളും...

  • @RAJESHK-oq6qp
    @RAJESHK-oq6qp 5 років тому +9

    ഈ മോഡൽകാണാൻ ഒരുരസവുമില്ല പഴയമോഡൽ ലെയ്ലാൻഡ് തന്നെയാണ് നല്ലത്. ആ തലയെടുപ്പും സീറ്റ് സെറ്റിഗ്‌സുമൊക്കെ

  • @ozmo2x286
    @ozmo2x286 5 років тому +25

    Ksrtc യുടെ നേരത്തെ ഉള്ള ലുക്ക്‌ ആണ് നല്ലത്

  • @MDCREATIONS007
    @MDCREATIONS007 6 років тому +53

    Everything is nice....but maintain properly

  • @pramodalex842
    @pramodalex842 2 роки тому +5

    More KSRTC bus should come in kondody body building ... Beautiful interior and exterior including engine noise. We will fall asleep..

  • @sonusunny9639
    @sonusunny9639 2 роки тому +1

    എൻ്റെ പ്രിയപ്പെട്ട KSRTC Bus കൊണ്ടോടി മോഡൽ ബസ്സ് , സൂപ്പർ ഡീലക്സ്,സൂപ്പർ എക്സ്പ്രസ് ❤️💜❤️💜❤️💜

  • @shajanjohn3158
    @shajanjohn3158 6 років тому +6

    Very good. I appreciate Kondody for their excellent design and engineering works in building the body of the chassis buses which undergo safety, convenience, aesthetics, ergonomics and other such tests. Overall, this is really wonderful!!! Height of the steps are a real concern for passengers to climb in the bus. Seats are a concern for comfort during trips irrespective of whether they are long or not..Moreover, additional features like automatic door, emergency door, passenger assistance, announcement facility for passengers are relevant here...

  • @user-jz5qz5mh1k
    @user-jz5qz5mh1k 5 років тому +6

    Edappal& Kozhikode body building vere level thanne aan

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 роки тому +1

    നല്ല ചന്തമുള്ള ബസ്സാണ്.ആശഠസകൾ

  • @shibilshibu
    @shibilshibu 6 років тому +1

    It's a good thing that's never do before. I give you a big support to this.

  • @habibulrahaman2179
    @habibulrahaman2179 5 років тому +2

    Really good production, manufacturing and especially seats quality is superb

  • @shintumonshintumon583
    @shintumonshintumon583 6 років тому +93

    പ്രിയ കോൺണ്ടോട്ടി മോട്ടർസ' ഇത് ഒന്ന് ശ്രദ്ധിക്കുക

  • @jismonthomas4833
    @jismonthomas4833 6 років тому +4

    Kondody done awesome work.KSRTC please maintain the bus

  • @manuleela5482
    @manuleela5482 6 років тому +13

    Vandiyum ,bodybuildersum super aanu...paramaavadhi nasippikkathe kondu natannal mathiyaarunnu

  • @prabhugautham
    @prabhugautham 6 років тому +1

    Good to see swanky new buses been introduced to the fleet for public use, hope the care is rendered towards maintenance as well as interior hygiene.

  • @angamalyachayans1075
    @angamalyachayans1075 6 років тому +7

    Kalaki big salute kondody motors

  • @vigneshg804
    @vigneshg804 6 років тому +1

    Great buses by kondody autokraft

  • @nauzzind7398
    @nauzzind7398 6 років тому +1

    Now that is WHAT I call a success!!

  • @jobinvjose851
    @jobinvjose851 5 років тому +1

    Good commitment for Kondody

  • @jo7276
    @jo7276 5 років тому +11

    ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർകർക്കറിയാം ,ഏറ്റവും വലിയ മണ്ടൻ തീരുമാനം ആണ് ഇത് എന്നുള്ളത് . തണുപ്പ് രാജ്യങ്ങൾക്കു മാത്രം പറ്റിയ വണ്ടി എന്ന നിലയിൽ ആണ് ഇതിന്റെ രൂപകൽപന . ഇതിനു അനുമതി നൽകിയ അധികാരികളും അനുകൂലിക്കുന്ന സുഹൃത്തുക്കളും വേനൽ കാലത്തു ഇതിന്റെ side സീറ്റിൽ ഇരുന്നു യാത്ര ചെയ്തു നോക്കു ,side seat തന്നെ വേണമെന്നില്ല . കാറിലും ,വല്ലപ്പഴും മാത്രം ബസിൽ കേറി യാത്ര ചെയ്യുന്നവർക്കും കാഴ്ച്ചയിൽ ഉള്ള ഭംഗി മാത്രമേ നോക്കുന്നുള്ളു .എന്തായാലും സ്ഥിരം യാത്രക്കാർക്ക് നല്ല ഒരടിയായി പോയി എന്നത് പറയാതെ തരമില്ല