ലെെലാന്റിനെ കിട പിടിക്കാൻ ഒരു ഭാരത് ബെ൯സിനും കഴിയില്ല, ഞാൻ ഓർമ്മ വച്ചപ്പോൾ തന്നെ കാണുന്ന വണ്ടിയാണ്,ഏതാണ്ട് 50 കൊല്ലം, ഭാരത് ബെ൯സ് പുതിയ തല്ലേ,എത്ര മെച്ചപ്പെട്ട പ്രവർത്തനം ആണെന്ന് പറയാം പറ്റില്ല, പക്ഷേ ലെെലാന്റിനെ എന്നും വിശ്വസിക്കാം.
@@Robmyshow ലോങ്ങ് ട്രിപ്പിന് കൊള്ളില്ല യാതൊരു യാത്രാ സുഖമില്ല അമേരിക്കൻ വണ്ടി കണ്ടിട്ടുണ്ടോ താങ്കൾ. കിടന്നുറങ്ങാനും യാത്ര ചെയ്യാനും പാചകം ചെയ്യാനും നല്ല വണ്ടി ഇതു പോലെ ഓസ്ട്രേലിയയും മാത്രമേ ഉള്ളൂ പഴയ TATA തടി വണ്ടി ഇല്ലേ അതു പോലെ കൃാമ്പിന് അക വശം നല്ല സ്ഥലമുണ്ട്...
@@Robmyshow ഡീസൽ ലിൽ ethanol കലർത്തുന്നില്ല എങ്കിൽ നോർമൽ എൻജിൻ മതി പക്ഷെ ഇപ്പോൾ ഉള്ള പെട്രോളിൽ 20% edhanoal കലർത്തുന്നുണ്ട് അതാണ് ഇപ്പോൾ ഇറങ്ങുന്ന പെട്രോൾ വണ്ടികളിൽ E20ennoru പച്ച സ്റ്റിക്കർ കാണുന്നത്.. കറുകളിൽ ഉണ്ടോ എന്നു അറിയില്ല.. ഇതിനെ കുറിച്ച് പഠിച്ചിട്ട് താങ്കൾ ഒരു വീഡിയോയ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു 😍
ഏയ്ച്ചർ.. ഭാരത് ബെൻസ്.. ടാറ്റാ.. അശോക് ലേയ്‌ലൻഡ്.. ഇതിൽ ഏറ്റവും കൂടുതൽ ലൈൻ ബസ് ഇറങ്ങുന്നത് ടാറ്റാ & ലേയ്‌ലൻഡ് ആണ് എന്ത് കൊണ്ട് ഇ ബസ് കമ്പനി വിജയം എന്നത് കുറിച്ച് ഒരു വ്ലോഗ്
ചെയ്യാമല്ലോ... Leyland ഒകെ ഈസി ആയിട്ട് പണിയാൻ പറ്റും.. പാർട്സ് ഒകെ അത്രേ അവൈലബിൾ ആണ്.. ടാറ്റയും അതുപോലെ.. ഭാരത് ബെൻസ് ഇന്ത്യയിൽ വന്നിട്ട് അധിക കാലം ആയില്ല.. 2010 ആണെന്ന് തോനുന്നു. പക്ഷേ ട്രക്ക് മേഖല അവർ കീഴടക്കി.. ഇനി ബസ് മേഖലയിലും അവർ തകർത്തു കയറും..
ഞാൻ എന്തിനാ കരയുന്നെ, മുതലാളിമാർ പലരോടും ചോദിച്ചു കൊള്ളാമെങ്കിൽ അല്ലെ വണ്ടി എടുക്കു.. പുതിയ ഒരു വണ്ടി ഇറങ്ങി നിങ്ങളെ പരിചയപ്പെടുത്തി.. അത്രേ അല്ലെ ഉള്ളു ഈ വിഡിയോയിൽ
ഞാൻ കണ്ടായിരുന്നു ഈ ബസ് അവിടെ കിടക്കുന്നത്..
കൊള്ളാം...
❤❤❤
Adipoli ellakaryangalum vishadamayittu paranju ❤
❤❤❤❤
Rohith motors aan ee bus vangichath. ee vandide garage ente veetinte aduthaan. ippol kodunganoor - east fort routil odunnu
❤❤❤🤝
I think there is a scope of one more review of this bus from the driver and passenger point of view on comfort level.
Yes.. Let do it.. 👍
Super explanation bro.
👍👍❤️
ലെെലാന്റിനെ കിട പിടിക്കാൻ ഒരു ഭാരത് ബെ൯സിനും കഴിയില്ല, ഞാൻ ഓർമ്മ വച്ചപ്പോൾ തന്നെ കാണുന്ന വണ്ടിയാണ്,ഏതാണ്ട് 50 കൊല്ലം, ഭാരത് ബെ൯സ് പുതിയ തല്ലേ,എത്ര മെച്ചപ്പെട്ട പ്രവർത്തനം ആണെന്ന് പറയാം പറ്റില്ല, പക്ഷേ ലെെലാന്റിനെ എന്നും വിശ്വസിക്കാം.
ath kondavum bs6 eicher etrem erangunnatg😂😂😂
Benz അതിന് മുമ്പ് ഉള്ളതാണ്
അങ്ങനെ ഒകെ ആരുന്നു മുന്നേ.. ഇപ്പോൾ ലോറി ഒകെ നോക്കിക്കേ.. Pan ഇന്ത്യ ഭാരത് ബെൻസ് ആയി വരുന്നു...
Leyland rate evdeyo ethi..........
അത് തന്നെ
Emergency door varunillallo ate entha?
ഉണ്ടല്ലോ
CCTV ille, rear cam athonnum ille
ഇല്ല...
Chetta e Exhilo NDX entha bus body model aano... Chila kondody busil Luxura ennu kaannam backil...?
സ്റ്റേജ് കാര്യേജ് ഈ മോഡൽ ബോഡി യുടെ കോഡ് ആണ്..
I though BB suspension would be state of the art new kind of technology. Some thing called Parabolic.
They have weveller supsension👍
Where is emergency door in back right side
ഇല്ലേ? 🤔
Athey emergency exit inte door illa
Steering nte left sidel retador braking ano... Ath engana work cheyikkunne enn onn kanikkane..
Retarder അല്ല, exhaust break aanu.. Automatically apply aakum.. Athu koodathe manually nammuk lever use cheythu operate cheyyam..
@@Robmyshow appo ee retador nammade ivde ulla vandikalkk onilum ille?
@@muhammedsufiyan766 ഉണ്ട്.. വോൾവോ, സ്കാനിയ, ബെൻസ് ഇൽ ഒകെ ഉണ്ട് retarder
@@Robmyshow Bharatbenz ഗ്ലീഡർന്റെ വണ്ടിയിൽ optional ആയിട്ട് വരുന്നില്ലേ
Leyland nte ഏതോ ഒരു chassis ലും വരുന്നുണ്ട് എന്നാണ് ഒരു അറിവ്
@@AkshaiRaj7011 ഓപ്ഷൻ ആയിട്ട് വെക്കാൻ പറ്റും.. Retarder systems വാങ്ങാൻ കിട്ടും..
ഈ രോഹിത് Bharatbenz ഞാനിന്ന് കണ്ടല്ലോ 🙄
😄😄😄🤝
Kondody body shape super 💯
❤❤❤❤
ഇതിൻ്റെ സസ്പെൻഷൻ ലീഫ് സ്പ്രിംഗ് ആണോ
വിഡിയോ മുഴുവനായി കാണു സുഹൃത്തേ..
അതെ
Seating capacity e busil
35+1
ഫസ്റ്റ് aid box എന്ത്യേ?
റോഡിൽ ഓടുമ്പോൾ സെറ്റ് ആകും
@@Robmyshow ok👍
Amazing video
Thank you soo much❤️
I saw this bus in vatiyoorkav. rohith travels
👍🏻👍🏻
ഇത് നമ്മുടെ ബാബു അണ്ണന്റെ വണ്ടി അല്ലെ
Aano?
Congratulations 🎉
Thank you ❤️
trivandrum ആണോ
Yesss
നല്ല അവതരണം
Thank you❤
Nice dashboard
❤❤
Bus ₹....????
50 ലക്ഷം വരും
ഇവരുടെ കൃാമ്പിന്‍ യാതൊരു സുഖവുമില്ല...
എന്തെ??
@@Robmyshow ലോങ്ങ് ട്രിപ്പിന് കൊള്ളില്ല യാതൊരു യാത്രാ സുഖമില്ല അമേരിക്കൻ വണ്ടി കണ്ടിട്ടുണ്ടോ താങ്കൾ. കിടന്നുറങ്ങാനും യാത്ര ചെയ്യാനും പാചകം ചെയ്യാനും നല്ല വണ്ടി ഇതു പോലെ ഓസ്ട്രേലിയയും മാത്രമേ ഉള്ളൂ പഴയ TATA തടി വണ്ടി ഇല്ലേ അതു പോലെ കൃാമ്പിന് അക വശം നല്ല സ്ഥലമുണ്ട്...
@@pencilwaniya5317 സുഹൃത്തേ.. ഇത് ലോങ്ങ് ഓടാൻ ഉള്ളതല്ല.. സിറ്റി സർവീസ്സ് ആണ്... 🙏🏻
ഇത് bs 7 E20 ഫ്യൂലിൽ ഓടുന്നത് ആണോ
അറിയില്ലലോ..
@@Robmyshow ഡീസൽ ലിൽ ethanol കലർത്തുന്നില്ല എങ്കിൽ നോർമൽ എൻജിൻ മതി പക്ഷെ ഇപ്പോൾ ഉള്ള പെട്രോളിൽ 20% edhanoal കലർത്തുന്നുണ്ട് അതാണ് ഇപ്പോൾ ഇറങ്ങുന്ന പെട്രോൾ വണ്ടികളിൽ E20ennoru
പച്ച സ്റ്റിക്കർ കാണുന്നത്.. കറുകളിൽ ഉണ്ടോ എന്നു അറിയില്ല.. ഇതിനെ കുറിച്ച് പഠിച്ചിട്ട് താങ്കൾ ഒരു വീഡിയോയ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു 😍
Chetta ethinte oru test drive video koode venamyirunnu
ഡെലിവറി ഉള്ള ബസ് ആണ്.. മോശം അല്ലെ നമ്മൾ ഓടിക്കുന്നത്..
Ashok Leyland നല്ല ഓപ്ഷൻ
👍👍👍
Chettah enteyum vaga oru congratulations ariyichekku...ahh bhagyavanu
❤❤❤❤set
Mileage ഏത്ര കിട്ടും??
6-7 kms
♥️♥️♥️
Kondody 🔥 kottayam 🔥
🔥🔥🔥🔥🔥
Eicher ന്റെ ഓടുന്നുണ്ട് tvm ഇൽ
അതെ..
@@Robmyshow TVM cityil eicher indo ,njan kandit Ella ,attinte review cheyumo
Even though city ride there could have better ergonomic seat with head rest.
Yes.. That could have been better..
ഏയ്ച്ചർ.. ഭാരത് ബെൻസ്.. ടാറ്റാ.. അശോക് ലേയ്‌ലൻഡ്.. ഇതിൽ ഏറ്റവും കൂടുതൽ ലൈൻ ബസ് ഇറങ്ങുന്നത് ടാറ്റാ & ലേയ്‌ലൻഡ് ആണ് എന്ത് കൊണ്ട് ഇ ബസ് കമ്പനി വിജയം എന്നത് കുറിച്ച് ഒരു വ്ലോഗ്
ചെയ്യാമല്ലോ... Leyland ഒകെ ഈസി ആയിട്ട് പണിയാൻ പറ്റും.. പാർട്സ് ഒകെ അത്രേ അവൈലബിൾ ആണ്.. ടാറ്റയും അതുപോലെ.. ഭാരത് ബെൻസ് ഇന്ത്യയിൽ വന്നിട്ട് അധിക കാലം ആയില്ല.. 2010 ആണെന്ന് തോനുന്നു. പക്ഷേ ട്രക്ക് മേഖല അവർ കീഴടക്കി.. ഇനി ബസ് മേഖലയിലും അവർ തകർത്തു കയറും..
@@Robmyshowഒരു റിവ്യൂ വ്ലോഗ് ഇപ്പോൾ ലോങ്ങ് ബസ് ചാസി എല്ലാ കമ്പനി കൾ ഉണ്ടല്ലോ അത് കൊണ്ട് ഒരു റിവ്യൂ
@@jishnuganesh7539 ഏതു വണ്ടിയുടെ ആണ് വേണ്ടത്
@@Robmyshow ഭാരത് ബെൻസ് & ഐച്ചർ ബസ്....
@@jishnuganesh7539 ചെയ്യാം 👍
Ad blue alla DEF
Diesel exhaust fuel
അത് ടെക് term ആണെന്നെ ഉള്ളു.. ഇതിൽ adblue ആണ് യൂസ് ചെയുന്നത്..
എവിടെ നമ്പർ ആ ചേട്ടന്റെ എത്ര സീറ്റ് ബസ് ആണ് ബ്രോ
35 seat
@@Robmyshow നമ്പർ
@@shahidvp6977 കസ്റ്റമർ ബമ്പർ ഇല്ല. ഡീലർ നമ്പർ തരാം +918606976055
@@Robmyshow thanks ചേട്ടാ 🥰
Number kodukanu parajitu kandillalo
Undallo
@@Robmyshow kandilla
Enik vera vazhi number kitti eni Venda😊
Vedio polichu
Thank you soo much❤❤❤
Ithinu 7 km/l milege nu mukalil kittum
👍👍👍
@@Robmyshow Kottayath st Rockys nte oru Eicher vandi ondu athonn review cheyy .... Nallatharikkum
@@Pranavsoviet കോൺടാക്ട് കിട്ടുമോ എന്ന് നോക്കട്ടെ
റോബി ചേട്ടാ ഇത് പോലെ Mahindra, SML ലൈൻ ബസ് വീഡിയോ ഉണ്ടോ?
SML ചെയ്തിട്ട് ഉണ്ടല്ലോ.. ❤️
@@Robmyshow Mahindra ude line bus indo
@@gopikrishnan7302 ഏറ്റുമാനൂർ ഭാഗത്ത് mahindra യുടെ കൊണ്ടോടി ബോഡി കെട്ടിയ ബസ് ഉണ്ട്....
ഭാരത് ബെൻസ് OBD2 പ്രൈവറ്റ് ബസ് ആദ്യം കണ്ണൂരിൽ ഇറങ്ങി മച്ചാനെ.
ഇല്ല എന്നാണ് ഓട്ടോ ബാൻ പറഞ്ഞത്.. അവർ അല്ലെ മേജർ ഡീലർ.
എന്ത് Benz വന്നാലും Leyland തട്ട് താണ് തന്നെയിരിക്കും
ഭാരത് ബെൻസ് ൻറെ ട്രക്‌സ് കൂടി കൂടി വരുന്നതു അറിയുന്നുണ്ടോ
❤❤
❤️❤️❤️
Eath chasisil body kettiyalum kondodiyude e seatinu oru mattavum illalo kashtam.
😄😄😄
എത്ര സീറ്റ് ബസ് അണ് ഇത്
34 സീറ്റ്..
ഞങ്ങൾ മലബാറുകർക്ക് ഇഷ്ടം ഇല്ലാത്ത ബോഡി വർക്ക് ആണ് കൊണ്ടോടി കാണാൻ ഒരു ചൊറുക്കും ഇല്ലാ but എന്നാലും മോശമായി ട്ടില്ല 👍എന്റെ മാത്രം അഭിപ്രായം ആണ് too
അവിടെ ഒക്കെ ഏത് ബോഡി ആണ്
3:42 അപ്പുറത്ത് കിടക്കുന്നെ ആ ടോറോസിന്റെ ഒരു വീഡിയോ ചെയ്യാമോ
ചെയ്യാമല്ലോ.. 👍
Engine sound kude venamayirunnu😢
Bharath Benz nu അങ്ങനെ മാരക സൗണ്ട് ഒന്നും ഇല്ല ബ്രോ.. എന്നാലും അടുത്ത തവണ കേൾപ്പിക്കാം.. 👍
Ashokleyland ,volvo ethu 2ndum best 👌
ഇതും മോശം ഇല്ല
ഈ ബസ്സിന് എ.സി ഉണ്ടോ
😨😨
ചേട്ടാ ഇത് സർവീസ് നടത്തിക്കഴിയുമ്പോൾ മുതലാളി കരയും ഭാരത് ബെൻസിന്റെ ഷോറൂം സർവീസിന് കൊണ്ടുവരണം അപ്പോഴും ചേട്ടനെ ഈ ഡയലോഗ് ആയിട്ട് വന്നേ
ഞാൻ എന്തിനാ കരയുന്നെ, മുതലാളിമാർ പലരോടും ചോദിച്ചു കൊള്ളാമെങ്കിൽ അല്ലെ വണ്ടി എടുക്കു.. പുതിയ ഒരു വണ്ടി ഇറങ്ങി നിങ്ങളെ പരിചയപ്പെടുത്തി.. അത്രേ അല്ലെ ഉള്ളു ഈ വിഡിയോയിൽ
ബോഡി വർക്ക് വൃത്തിയില്ല
👍👍
ഇതേതാ മൈ
എന്തു മൈ
@@Robmyshow കാലിന്റെ ഇടയിലെ my