Bharath Benz Private bus Kerala, Bharath Benz 1017 Bus body by SAT Body Builders Palakkad, RobMyShow

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 102

  • @anooptv9350
    @anooptv9350 5 днів тому

    SAT body Cute ആണ് കാണാൻ❤❤❤❤

  • @fantailtravellights
    @fantailtravellights 6 місяців тому +5

    10:40 ആ പെട്ടിസീറ്റ് ബസിന്റെ ഫ്രണ്ടിൽ mvd test കഴിഞ്ഞു ആ ചെറിയ രണ്ടു സീറ്റ്‌ എടുത്തുമാറ്റി അവിടെ വെക്കും മലബാർ മേഖലയിൽ എല്ലാവരും ചെയ്യുന്നതാ 😂❤😊

    • @Robmyshow
      @Robmyshow  6 місяців тому

      😄😄😄😄😄😄

  • @user-th1uz5wg1u
    @user-th1uz5wg1u 17 днів тому

    ബസ്‌ ബോഡി കൊള്ളാം 👌🏻👌🏻

  • @ajikumarvasudevan105
    @ajikumarvasudevan105 2 місяці тому +2

    Victory coach vadasserikkonam is super and strongest body in kerala❤️❤️❤️

  • @baijunair7661
    @baijunair7661 4 місяці тому +3

    Kondody super

  • @jintumjoy7194
    @jintumjoy7194 6 місяців тому +3

    Sat body നല്ല build quality ആണ്

  • @rafadkpasmacv7149
    @rafadkpasmacv7149 6 місяців тому +2

    ചേട്ടാ പാലക്കാടൻ SAT ബസ് പൊളിയാണ്

    • @Robmyshow
      @Robmyshow  6 місяців тому

      ❤❤️❤👍👍

  • @madakunneldavison3138
    @madakunneldavison3138 6 місяців тому +7

    ഏറ്റവും നല്ല ബസ് കാണണമെങ്കിൽ കണ്ണൂർക്ക് വാ. എന്താ മൊഞ്ച് ഞമ്മളെ വണ്ടികള്

    • @Robmyshow
      @Robmyshow  6 місяців тому

      ❤️❤️❤️❤️

  • @jayakrishnanvc6526
    @jayakrishnanvc6526 6 місяців тому +1

    Orrutharram kuoothiyllaa Boddiy Building... 💗💗💗💗

  • @shabilakku1677
    @shabilakku1677 5 місяців тому +1

    എനിക്കിഷ്ടം tiger body ❤

  • @anandmurali3238
    @anandmurali3238 6 місяців тому +4

    Lookwise bus from victory coaches is best

  • @highrangerailways2019
    @highrangerailways2019 6 місяців тому +2

    Sat വല്യ കൊഴപ്പം ഇല്ല. പക്ഷെ കൊണ്ടോടി 🔥🔥🔥🔥 കരൂർ ഒക്കെ ഒരുമാതിരി പലക വണ്ടി പോലെയാ തോന്നിയിട്ടുള്ളത്.

    • @Robmyshow
      @Robmyshow  6 місяців тому

      😄😄

    • @madakunneldavison3138
      @madakunneldavison3138 6 місяців тому +2

      നല്ല വണ്ടി കാണാത്ത കൊണ്ടാ. കണ്ണൂര് വാ എന്നിട്ട് പറ അവിടുത്തെ ബസ് കണ്ടിട്ട് അത് sat ആണേലും കൊണ്ടോടി യോ കരൂരോ പാലക്കാടാനോ കണ്ണൂർ ബോഡി ആണേലും എല്ലാം അടിപൊളി ആണ്

    • @Appus145
      @Appus145 5 місяців тому

      കൊണ്ടോടി ചവർ നേക്കാൾ ബെറ്റർ ആണ് ലോക്കൽ ബിൽഡർസ് അപ്പോൾ ആണ് കരുർ ആയിട്ട് compare ചെയുന്നത് നല്ല ഊള seat ഉം

    • @KL-is9wf
      @KL-is9wf 25 днів тому

      Ath kottayamkaran aayond aayurikkum

  • @abeyjohn8166
    @abeyjohn8166 6 місяців тому +1

    Victory coach super

  • @shintojoseph5287
    @shintojoseph5287 29 днів тому +1

    Karnataka k m s body super ആണ്

  • @fantailtravellights
    @fantailtravellights 6 місяців тому +1

    Leyland cheetah 1016 210 wb big tyre chase pole bharathbenz irakkiyal kollamayirunnu angane irangiyal malabar meghalayil bharathbenzinte kalamayirikum 😊

  • @Rebel_Star-w2n
    @Rebel_Star-w2n 6 місяців тому +9

    Kondody body ആണ് കിടു professional touch ഉണ്ട് .ഇത് ചുമ്മാ പണ്ട് dyining table ൽ ഒക്കെ ഉപയോഗിച്ചിരുന്ന മൈക്കയും ആണിയും ഒക്കെ വച്ചുള്ള local setup. Meter console ഒക്കെ കണ്ടൊ ചവറ്

    • @Unique_creator170
      @Unique_creator170 6 місяців тому +6

      Rate innum vataysam und ath kond anh bro palaryum eee body choose cheyyunne

    • @rahidpm2128
      @rahidpm2128 6 місяців тому +7

      Kondody ude seat athra pora

    • @Robmyshow
      @Robmyshow  6 місяців тому +1

      😄😄

    • @Robmyshow
      @Robmyshow  6 місяців тому +2

      അത് ശെരിയാണ്.. ഇതിനു 12 ലക്ഷമേ ഉള്ളു..

    • @abeyjohn8166
      @abeyjohn8166 6 місяців тому +4

      Karur body super

  • @KuttanadanKitchen
    @KuttanadanKitchen 6 місяців тому +1

    Kondody builders nalla professional work.Itu pluwood oke local look(Personal Opinion)

    • @Robmyshow
      @Robmyshow  6 місяців тому +1

      😄😄 കോട്ടയം ആണോ സ്ഥലം.

  • @anishkumar9273
    @anishkumar9273 Місяць тому +1

    Meter consol kollilla

  • @ghostgaming.49
    @ghostgaming.49 6 місяців тому +1

    🎉🎉

  • @itsrahulpg
    @itsrahulpg 6 місяців тому +1

    സ്റ്റാൻഡേർഡ് & ഈസി ടൂ മെയിന്റൻ ബോഡി കൊണ്ടോടി തന്നെ പക്ഷെ സാറ്റ് കൊണ്ടോടി പോലെ തന്നെ മേനയ്ക്ക് വണ്ടി നിർമ്മിക്കുന്നുണ്ട് ഇത് ചിലപ്പോൾ ഓണറുടെ നിർദ്ദേശ പ്രകാരം ആയിരിക്കാം ഇങ്ങനെ ചെയ്തത്, കഴിഞ്ഞ തവണ ഇട്ട രോഹിത്ത് ഭാരത് ബെൻസ് വണ്ടിയുമായി നോക്കുമ്പോൾ മനസ്സിലാകും ഇതിന്റെ ഡാഷ്ബോർഡ് ഡിസൈൻ രോഹിത്തിന്റെ ഡിസൈൻ നോക്ക് മൊത്തത്തിൽ നല്ലത് കൊണ്ടോടി തന്നെ😌.

  • @Nahabs
    @Nahabs 6 місяців тому +3

    ത്രിശൂർ മലപ്പുറം കോഴിക്കോട് പ്രൈവറ് ലിമിറ്റഡ് ബസുകൾ ആണ് കാണാൻ നല്ലത്

    • @Robmyshow
      @Robmyshow  6 місяців тому

      തർക്കം ഉണ്ട്... ഞങ്ങളുടെ kondody മോശം ആണോ..

    • @madakunneldavison3138
      @madakunneldavison3138 6 місяців тому +3

      അത് കണ്ണുരുള്ള വണ്ടികൾ കാണാത്ത കൊണ്ടാ 😁

  • @krishNR2004
    @krishNR2004 6 місяців тому +6

    പാലക്കാട്‌ തൃശൂർ ബസുകൾ ആണ് കേരളത്തിലെ ഏറ്റവും ഭംഗിയുള്ള ബസുകൾ

    • @Robmyshow
      @Robmyshow  6 місяців тому +2

      അത് തർക്കം ഉള്ള കാര്യം ആണ്..

    • @highrangerailways2019
      @highrangerailways2019 6 місяців тому +2

      അതിനൊക്കെ ഇങ്ങോട്ട് തെക്കോട്ടു വരണം. പത്തനംതിട്ട കോട്ടയം ഇടുക്കി സൈഡിലോട്ടു. ഫുൾ കൊണ്ടോടി വണ്ടികളാ.

    • @ranjitht3655
      @ranjitht3655 3 місяці тому

      കോഴിക്കോട് kasaragod നോക്കു

    • @shabilakku1677
      @shabilakku1677 2 місяці тому

      Thrissur muthal kasarkode vare adipoliyan buskkal❤

    • @arunsuresh3192
      @arunsuresh3192 Місяць тому

      അത് ചേട്ടൻ കണ്ണൂർ ബസ് കാണാതൊണ്ടാണ്

  • @kishorev7541
    @kishorev7541 6 місяців тому +1

    ആ ദേവി മൂകാംബിക അല്ലെ bro??

    • @Robmyshow
      @Robmyshow  6 місяців тому +1

      അതെ ❤️👍

  • @KK-py6rz
    @KK-py6rz 20 днів тому

    ഭാരത് ബെൻസ് കോഴിക്കോട് കമ്പനിയുടെ നമ്പർ തരുമോ

  • @sumeshlavannya
    @sumeshlavannya Місяць тому +1

    Zera travels Erumely

  • @deepusurendran6331
    @deepusurendran6331 6 місяців тому +1

    എല്ല സീറ്റിലും ബെൽറ്റ്‌ ഉണ്ടല്ലോ അതെന്താ പറയാതെ ഇരുന്നത്

    • @Robmyshow
      @Robmyshow  6 місяців тому

      Ella seatlilum ilallo.. Door varunna bhagathu mathram..

  • @prayagvfx
    @prayagvfx 2 місяці тому +1

    Neelambari alle

  • @renjithparameswaran6585
    @renjithparameswaran6585 6 місяців тому +1

    Bro bus മാത്രം ചെയ്യാതെ premium cars review ചെയ്യോ

    • @Robmyshow
      @Robmyshow  6 місяців тому

      ചെയ്യാം.. 👍❤️❤️

  • @krishNR2004
    @krishNR2004 6 місяців тому +1

    ചെറിയ ടയർ ആണല്ലോ.

    • @Robmyshow
      @Robmyshow  6 місяців тому

      അതെ..17.5 ഇഞ്ച്

  • @amitnair5512
    @amitnair5512 5 місяців тому +1

    Ye toh Bilkul Kondotty Bus Body ki Copy lag rahi hai

  • @Itz_me_akhil12
    @Itz_me_akhil12 6 місяців тому +2

    മുന്നിലെ രണ്ട് പാസഞ്ചർ സീറ്റ് എടുത്ത് മാറ്റി പെട്ടി സീറ്റ് അവിടെ സെറ്റ് ചെയ്യും... എന്നാലല്ലേ ഡ്രൈവർന് ഒരു ഇത് കിട്ടു🤪🤪

    • @Robmyshow
      @Robmyshow  6 місяців тому

      🤣🤣🤣🤣 അതും ഒരു ശെരിയാണ്...

  • @nayanar963
    @nayanar963 6 місяців тому +3

    Kondody ollappo enthina veruthe immathiri vrithiked kanikkunne... 😢

    • @Robmyshow
      @Robmyshow  6 місяців тому

      😄😄😄

    • @rahidpm2128
      @rahidpm2128 6 місяців тому

      Karur body super

    • @rahidpm2128
      @rahidpm2128 6 місяців тому

      Kondody seat ippozhum old model aanu

    • @rahidpm2128
      @rahidpm2128 6 місяців тому

      Sat bus builder super

    • @JithinKd-om6fy
      @JithinKd-om6fy 5 місяців тому

      Nte ponnu bro kondody cheriya bussukal oke cheyunTh valare shokam anh😪 leg space theere ellatha pole anu travelling comfort kondody cheriya body valare shogam anh

  • @Nahabs
    @Nahabs 6 місяців тому +1

    ലോകത്തുള്ള കാശ് മൊത്തം ചിലവഴിച്ചു വണ്ടി പണിയും കയ്യിലുള്ള കാശ് മൊത്തം തീരുമാനം ആയാൽ ബസ്‌ സമരം ആണെന്ന് പറഞ്ഞു സമരം ചെയ്യാൻ ഇറങ്ങും ചാർജ് കൂട്ടാൻ.. Simple work ആണ് നല്ലത് വെയിറ്റ് കൂടില്ല mileage കിട്ടും ഡെക്കറേഷൻ ചെയ്യുന്ന പകുതി കാശ് കയ്യിൽ ഇരിക്കും

    • @Robmyshow
      @Robmyshow  6 місяців тому +1

      ❤️👍 ശെരിയാണ്.. റൂട്ട് ബസ് ന് ഒരുപാട് ചിലവാക്കെണ്ടുന്ന കാര്യം ഇല്ല mm