At last got chance to spent time with pranav mohanlal❤️ | lalettan house| chennai | RichuVlogss|

Поділитися
Вставка
  • Опубліковано 30 кві 2021
  • Hi everyone,……
    ലാലേട്ടന്റെ വീട് അന്വേഷിച്ചു ഒരു യാത്ര പോയി ഇന്ന് . ലാലേട്ടനെ കാണാൻ പറ്റിയില്ല പക്ഷെ ലാലേട്ടന്റെ മകനെ കാണാൻ പറ്റി സംസാരിക്കാൻ പറ്റി . ഒരുപാട് സന്തോഷം ഉണ്ടായ ദിവസം ആണ് ഇന്ന് എനിക് . പ്രണവ് മോഹൻലാലിൻറെ ഒപ്പം ഒരുപാട് എന്ജോയ് ചെയ്തു ഞാൻ 🥰🥰
    എന്നാൽ കഴിയുന്നതിന്റെ പരമാവധി ഞാൻ നിങ്ങളുടെ മുമ്പിൽ നല്ല നല്ല വീഡിയോസ് ആയി വരുവാൻ പരിശ്രമിക്കുന്നുണ്ട് നിങ്ങളുടെ support ഉണ്ടങ്കിൽ മത്രമെ ഇനിയും നല്ല നല്ല വിഡീയോസ് ആയി നമ്മുക് മുമ്പോട്ടു പോകുവാൻ കഴിയു.
    So show u r love like share subscribe ❤️❤️💪💪
    Instagarm kudi follow cheyyane ❤️❤️
    Pranav mohanlal
    Mohanlal
    Mohanlal house
    Mohanlal house in chennai
    Pranav mohanlal house
    Olive beach
    Chennai ecr
    Beach road
    Actors house
    Hridayam
    Hrdayam movie songs
    #mohanlal
    #house
    #pranav mohanlal
    #actor mohanlal house
    #lalettan
    #lalettan son
    #mohanlal new film
    #mohanlal fans association
    #pranav mohanlal house
    #actor prnav mohanlal
    #pranav mohanal new film
    #chennai
    #olive beach road
    #olive beach
    #hridayam
    #marakar
    #kunjalimarakkar
    #kunjalimarakarlionofarabiansea
    #pranavmohanlalhridhayam
    #darshanasong
    #Hridayammovie
    #Hridaymnewsongs
    #hridayamteaser
    #hridayammovie
    #pranavmohanlal
    #pranavupdates
    Facebook : / richujohn.varghese.1
    Instagram : / richu_john07

КОМЕНТАРІ • 956

  • @user-qs9eu6pv4l
    @user-qs9eu6pv4l 2 роки тому +454

    ഇതുവരെ ഒരു സിനിമ നടന്മാരെയും കാണണം എന്ന് ആഗ്രഹിച്ചിട്ടില്ല പക്ഷെ എന്തോ.. കാണണം എന്ന് ആഗ്രഹമുള്ളത് പ്രണവിനെ മാത്രം ❤️

  • @21stcenturyentertainment14
    @21stcenturyentertainment14 3 роки тому +2461

    Pranav എന്ന മനുഷ്യന് എന്റെ അറിവിൽ haters ഇല്ല

    • @omerfaidi5816
      @omerfaidi5816 3 роки тому +60

      fans koree undayal alle haters undavukayollu …! moopar onnu athyam star avate

    • @21stcenturyentertainment14
      @21stcenturyentertainment14 3 роки тому +101

      @@omerfaidi5816 oho apo aganeyanu haters undavunath alle 🤣

    • @fawazpmmkm1844
      @fawazpmmkm1844 3 роки тому +8

      @@omerfaidi5816 💯💯💯

    • @alien_1886
      @alien_1886 3 роки тому +39

      I don't know molliwood industry but dei herd fen if അപ്പുസ് ഫ്രം Czechoslovakia

    • @Kidsgames45
      @Kidsgames45 3 роки тому +12

      Ayn ayalkk evdee fans haters ndavaan🤔

  • @athulghoshtm4843
    @athulghoshtm4843 3 роки тому +228

    പ്രണവ് എന്ന മനുഷ്യൻ... ആള് ഒരു റിയൽ ലൈഫ് ചാർളി ആണ് ❤️

  • @Sandeep-en1ij
    @Sandeep-en1ij 3 роки тому +1122

    പ്രണവ് ആളു പുലിയാണ് ട്ടാ എത്ര ദൂരേക്കാണ് നീന്തിപ്പോയത് 🥰🥰🥰🥰👌❤❤❤❤ഇജ്ജാതി മനുഷ്യൻ

  • @Adhi7306
    @Adhi7306 2 роки тому +162

    പ്രണവിന്റെ ചിരി ആണ് വേറെ ലെവൽ🤗🤗
    എന്തൊരു നിഷ്കളങ്കമായ ചിരി❤️

  • @sajansajan2272
    @sajansajan2272 3 роки тому +455

    😍Real life Charlie😍
    💕Pranav Mohanlal💕

  • @abuizanlm1018
    @abuizanlm1018 3 роки тому +613

    പ്രണവ് നല്ലൊരു മനുഷ്യനാണ് സിംപിൾ മാൻ

  • @alonachinnu2053
    @alonachinnu2053 3 роки тому +137

    Pranav mohanlal fans 😍😍👇👇👇👇

  • @aadhiaadhi487
    @aadhiaadhi487 3 роки тому +388

    നിന്റെ ആ ഒരു ത്രില്ല് കണ്ടപ്പോൾ... എന്തോ സബ്സ്ക്രൈബ് ചെയ്യാൻ തോന്നി...... പാവം പയ്യൻ 😘👍

  • @peacevibez1941
    @peacevibez1941 3 роки тому +943

    പ്രണവ് മോഹൻലാൽ
    മറ്റുള്ളവർക്ക് സിനിമയില്ലേ സൂപ്പർ സ്റ്റാർ അല്ലായിരിക്കാം but ജീവിതത്തിൽ സൂപ്പർസ്റ്റാർ തന്നെ

    • @Aneesh76541
      @Aneesh76541 3 роки тому +6

      Athu sheriya oru joliyum cheyanda... karangi nadakkam... Father kodipathii

    • @peacevibez1941
      @peacevibez1941 3 роки тому +41

      @@Aneesh76541 അപ്പൻ കോടിപതി ഒക്കെ ആണേലും മകൻ സാധാരണ ആളുകൾ പോലെ അല്ലെ ജീവിക്കുന്നെ ❤️

    • @Aneesh76541
      @Aneesh76541 3 роки тому +3

      @@peacevibez1941 ....sadarana karanum chilavukal und ... Manda...avenu evidunnu panam...akashethu ninnu kittumo ....onnum ariyatha monee😀..

    • @peacevibez1941
      @peacevibez1941 3 роки тому +16

      @@Aneesh76541 എന്നാ ആ ജാട ഒന്നും ഇല്ല ചെക്കന്

    • @Aneesh76541
      @Aneesh76541 3 роки тому

      @@peacevibez1941 oru karnam para jada illa ennathinu...pinne ethrayum fans ulla dq athrakku jada kanikkunnilla.....pinne acting cheyan ariyatha ivanu jada kanikkan father nte actinh skill mathreme ullu...pranivin jada kanikkan father und but sonthamyi jada kanikkan enthund pranavin...

  • @rahulraaku9893
    @rahulraaku9893 3 роки тому +528

    വേറെ ലെവൽ മനുഷ്യൻ അതാണ് പ്രണവ് ലാലേട്ടൻ 😍😘😘

    • @crab9993
      @crab9993 3 роки тому +3

      കഷ്ടം അയാൾ ഒരു മനുഷ്യൻ അത്രേ ഒള്ളൂ
      ...

    • @fidhafidhus4621
      @fidhafidhus4621 3 роки тому +5

      Lalettan muthann muth 😍😍😘😘😘

    • @richuvlogss5709
      @richuvlogss5709  3 роки тому +7

      ❤️❤️

    • @ashmiashni7610
      @ashmiashni7610 3 роки тому +1

      @@fidhafidhus4621 pinnalla❤️❤️❤️

    • @fidhafidhus4621
      @fidhafidhus4621 3 роки тому

      @@ashmiashni7610 m

  • @vindhyalakshmi6059
    @vindhyalakshmi6059 3 роки тому +997

    എന്റെയും വല്യ ഒരു ആഗ്രഹമാണ് പ്രണവിനെ കാണണമെന്ന് ....❤️❤️

  • @afarhankk1722
    @afarhankk1722 3 роки тому +226

    I really like Pranav as a Person🥰

  • @sanoop3447
    @sanoop3447 3 роки тому +357

    ഹൃദയം movie ടെ look ഇതുവരെ പുറത്തുവിട്ടിട്ടില്ല അത് കൊണ്ട് കൂടിയാകും video വേണ്ടാ പറഞ്ഞത്... പ്രണവ് ഏട്ടൻ is a Gem 🖤

    • @pjrmedia270
      @pjrmedia270 3 роки тому +4

      First look poster vannuu🤗

    • @User-qn2lb
      @User-qn2lb 3 роки тому +2

      Shooting stills oke vannarunnu
      Pine ipozhathe lookum allq purth vidathth
      Adhythe look anu purath vidaathth

    • @amalraj6614
      @amalraj6614 3 роки тому

      😍😍😊

    • @deependhudeepu5869
      @deependhudeepu5869 2 роки тому

      Crct💯

  • @abhijithsahadevan2257
    @abhijithsahadevan2257 3 роки тому +89

    ലാലേട്ടനെ കണ്ടപ്പോൾ എനിക്ക് ഉണ്ടായ അതേ അനുഭവം. ഒരു താരജാഡയും ഇല്ലാത്ത വിനയാന്വിതർ ❤️.

  • @abhimanyusuriyasuriya5718
    @abhimanyusuriyasuriya5718 3 роки тому +208

    പ്രണവിനെ കണ്ടപ്പോൾ മച്ചാന്റെ മുഖത്തു ഉള്ള ആ സന്തോഷം ❤

  • @appoosers
    @appoosers 3 роки тому +279

    He was born and brought up by such a wonderful parents❤️❤️❤️❤️

  • @moviemaina5727
    @moviemaina5727 3 роки тому +413

    അപ്പുവേട്ടനെ പോലെ ഇത്രയും SIMPLE ആണ് ഒരു താരപുത്രനെ കാണിച്ചു തന്നാൽ Life Time Seatilment

  • @nandanamenon9102
    @nandanamenon9102 3 роки тому +72

    Pranav is such a good soul❤️❤️❤️❤️❤️

  • @sreerajbaburaj6508
    @sreerajbaburaj6508 3 роки тому +322

    നിന്റെ അധ്വാനത്തിന് ഒരു subscribe 🙌

  • @padmakumar_2255
    @padmakumar_2255 3 роки тому +101

    അപ്പു ഏട്ടൻ ❤😍

  • @averagestudent4358
    @averagestudent4358 3 роки тому +86

    മൂന്ന് കൊല്ലം മുൻപ് മലേഷ്യ എയ൪പ്പോട്ടിൽ വച്ചു ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.
    പുള്ളി തിരക്കിലായിരുന്നിട്ട് കൂടി സംസാരിച്ചു , ഫോട്ടോയും എടുത്തു.
    Oru simple human.

  • @TomJerry0209
    @TomJerry0209 2 роки тому +41

    താരജാഡ ഇല്ലാത്ത മനുഷ്യൻ... ആർക്കും ഇഷ്ടപ്പെടുന്ന സ്വഭാവം.. അതാണ് Pranav mohanlal...🔥😘❤️
    ഒരുപാടിഷ്ടമാണ് ഈ മനുഷ്യനെ 🔥❤️🥰😘😘

  • @stalinajayan2653
    @stalinajayan2653 3 роки тому +88

    അപ്പനെക്കാൾ പൊളി മോൻ ആണ് 💕💕

  • @layasanthosh1240
    @layasanthosh1240 2 роки тому +31

    ഇത്രയും simple man വേറെ ആരുണ്ട് 😍😍😍😍

  • @gokulkrishna.v.r2482
    @gokulkrishna.v.r2482 3 роки тому +151

    Real life ചാർളി 💯❤

  • @amaldev.s9269
    @amaldev.s9269 3 роки тому +48

    ചേട്ടന്റെ ഒക്കെ ഒരു ഭാഗ്യം... 🔥❤👌

  • @sherlyg2048
    @sherlyg2048 3 роки тому +306

    മോന്റെ video ആദ്യമായിട്ടാണ് കാണുന്നത്. വളരെ നന്നായിട്ടുണ്ട്. മോന്റെ കഷ്ടപ്പാടിന് ദൈവം ഫലം തന്നല്ലോ. പ്രണവ് നല്ല ഒരു പയ്യനാണ്. എന്തായാലും ഞങ്ങൾക്ക് കാണാൻ പറ്റിയില്ലെങ്കിലും മോൻ കണ്ടല്ലോ. മോന്റെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷമായി. 👍👍👍

  • @devikab9245
    @devikab9245 3 роки тому +49

    Pranav mohanlal mass super Appuzzzzzzz 😘😘💓

  • @Sunitha-pd4gw
    @Sunitha-pd4gw 2 роки тому +22

    എന്താ ഒരു സന്തോഷം പ്രണവിനെ കണ്ടതിൽ ഒരു രക്ഷയും ഇല്ല മുത്തേ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️🤩🤩🤩🤩🤩🤩🤩🤩💪💪💪💪💪💪

  • @sreenath8790
    @sreenath8790 2 роки тому +35

    After hridhayam pranav നിങ്ങൾ ഇപ്പോൾ ഒരു നല്ല നടൻ കൂടി ആണ് ... lovable person❤️

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 3 роки тому +45

    Pranav Mohanlal is a Gem 💎🥰

  • @appuvlogs4284
    @appuvlogs4284 3 роки тому +145

    ഞാൻ പ്രണവിനെ വലിയൊരു ഫാനാണ് എനിക്ക് പ്രണവിനെ ഒരുപാട് ഇഷ്ടമാണ് കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് ഒരുപാട് ഭയങ്കര ഭയങ്കര ആഗ്രഹം ആണ് ബട്ട് അത് നടക്കുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല എങ്കിലും മരിക്കുന്നതിനുമുമ്പ് ജീവിതത്തിൽ ഒരു തവണയെങ്കിലും കണ്ടിട്ട് ചാവണം എന്ന് മാത്രമേ ഉള്ളൂ എന്റെ പ്രാർത്ഥന ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും പറഞ്ഞാൽ കണ്ണു നിറഞ്ഞു എനിക്ക് കാണണം കാണാൻ ഭയങ്കര ആഗ്രഹം ആ മനുഷ്യൻ എനിക്കൊരു വലിയ അത്ഭുതമാണ് 😘😘😘😘😘😘😘 ലവ് u❤❤❤❤❤❤😒🥺🥺🥺🥺🥺🥺🥺🥺 ലവ് u🥺🥺🥺🥺🥺😘😘🥺🥺🥺🥺🥺🥺🥺🥺😘🥺😘😘😘😘🥺😘

  • @mjrmjr1402
    @mjrmjr1402 3 роки тому +57

    Oru ജാടയും ഇല്ലാത്ത മനുഷ്യനാണ് പ്രണവ്

  • @CycloStories
    @CycloStories 3 роки тому +50

    🔥🔥🔥 pranav mohanlal 😍😍😍

  • @sreya.
    @sreya. 3 роки тому +60

    Ur effort got paid..🥺💛💛

  • @aprockzzz1552
    @aprockzzz1552 3 роки тому +192

    ഇതിൽ കുറേ ആൾക്കാർ നീ പ്രണവിനെ കാണാതെ വെറുതെ പറയുന്നതല്ലേ എന്ന് കമന്റ്‌ ഇടുന്നത് കണ്ടു. 6:32 ൽ കാണുന്നത് പ്രണവ് ആണ് എന്നത് അദ്ദേഹത്തെ ഇഷ്ടപെടുന്ന ഏതൊരാൾക്കും മനസിലാകും. പ്രണവ് അധികം ക്യാമറയുടെ മുന്നിൽ വരാത്ത ആളാണ്. അത് മനസിലാക്കി അദ്ദേഹത്തിന്റെ വീഡിയോ കൂടുതൽ എടുക്കാതെ ഞങ്ങൾക്ക് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു തന്നതിന് താങ്ക്സ് ബ്രോ. മറ്റുള്ളവർ പറയുന്നത് കാര്യമാക്കേണ്ട. നിങ്ങൾ ഈ യൂട്യൂബ് ജേർണിയിൽ വലിയ ഉയരങ്ങളിൽ എത്തും. തീർച്ച 😊😍

  • @sajiksd1538
    @sajiksd1538 3 роки тому +92

    അപ്പുഏട്ടൻ😘😘😘😘😘 ജീവനാണ്❤️

  • @soorajthampy5220
    @soorajthampy5220 2 роки тому +15

    പ്രണവ് കലക്കി ❤️❤️❤️❤️❤️ഹൃദയം 👍

  • @thar265
    @thar265 2 роки тому +14

    Pranav mohanlal fans like adi

  • @unnimaya3252
    @unnimaya3252 3 роки тому +136

    പ്രണവ് മോഹൻലാൽ 💕

  • @nimeshkarayi5638
    @nimeshkarayi5638 3 роки тому +30

    പ്രണവ് വേറേ മൈൻറ്റാ ......😘😍

  • @meenakshiraj6360
    @meenakshiraj6360 3 роки тому +55

    അപ്പുവേട്ടൻ എന്ത് സിംപിളാ..😊🤩

  • @moncy1578
    @moncy1578 3 роки тому +29

    സാരമില്ല പാവം പ്രണവ് ❤❤❤

  • @manojkumarmanav2194
    @manojkumarmanav2194 3 роки тому +22

    Quality of Genus..
    Pranav ishtam

  • @anansaj-oft2262
    @anansaj-oft2262 3 роки тому +27

    Achante alleh makan athreyum dhuram swim cheya nu paranjal uff...🙏 Mahn of simplicity ❤️

  • @thephotographergraceson
    @thephotographergraceson 3 роки тому +29

    Pranav ❤️❤️

  • @nrmediapubglover5957
    @nrmediapubglover5957 3 роки тому +36

    Ee jinnine kananum venam oru bagyam😘😘😘

  • @aavlogs9951
    @aavlogs9951 3 роки тому +16

    Muthew poli poli.

  • @2030_Generation
    @2030_Generation 3 роки тому +36

    അച്ഛൻ ❤️ മകൻ 🙌

  • @IHKpinku
    @IHKpinku 3 роки тому +25

    Keep going 👍❤❤❤

  • @Sreelekshmisreeps
    @Sreelekshmisreeps 3 роки тому +72

    This will be a hit for sure 😍My wish is to see lalettan 😍I hope that it happens ❤️

  • @AbhinTeenzVlogs
    @AbhinTeenzVlogs 3 роки тому +17

    Lalettan ❤

  • @vk-tt1je
    @vk-tt1je 3 роки тому +7

    എന്റെ bro subscribe cheythu.. 👍👍 pranavinte simply behavior karanam and u r attitude 👌👌

  • @zenitzu7779
    @zenitzu7779 3 роки тому +17

    എത്രയോ നേരം wait ചെയ്തു nice ❣️

  • @rahulrajrockzzz5834
    @rahulrajrockzzz5834 3 роки тому +15

    Lucky Man😍 Pwolik 😁👍

  • @c2chunks736
    @c2chunks736 3 роки тому +18

    പ്രണവ് ❤️❤️❤️❤️❤️

  • @vishnuviswan3026
    @vishnuviswan3026 3 роки тому +10

    ഈ effortന് ഒരുപാട് thanks ,😍😍

  • @navyapk2981
    @navyapk2981 3 роки тому +11

    Pranav sir my favourite actor...

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 3 роки тому +14

    Athanu pranav lalettan 💪😍😍😍

  • @harishankar6413
    @harishankar6413 3 роки тому +13

    Pranav level manushyan 🔥🔥🔥

  • @DJ-mq9qn
    @DJ-mq9qn 3 роки тому +21

    പ്രണവ് ❤

  • @adithya2016
    @adithya2016 3 роки тому +20

    PRANAV MOHANLAL 💞❤

  • @Cheguthan123
    @Cheguthan123 3 роки тому +7

    Polikk brooooo.❤️❤️❤️

  • @vismayapodimol
    @vismayapodimol 3 роки тому +115

    ലാസ്റ്റ് moment ൽ പ്രണവ് ന്by e .. കൊടുത്തപ്പോൾ 'എന്തൊരു ഓട്ടമാ... ഓടിയേ ..ഇയാൾ പോയില്ലാർന്നോ .. എന്ന് ഓർത്തിണ്ടാവും😂😘

  • @rajeshvr5688
    @rajeshvr5688 3 роки тому +16

    പ്രണവ് 😘😘😍😍😍

  • @vishnu.d7630
    @vishnu.d7630 3 роки тому +9

    Kiduvee 😍😍

  • @somankc6647
    @somankc6647 3 роки тому +12

    അപ്പു.....😍

  • @WilseyKWilson
    @WilseyKWilson 3 роки тому +4

    Wow💙

  • @BtsThv225
    @BtsThv225 3 роки тому +16

    Wow lucky.... അസൂയ തോനുന്നു 👍

  • @rahulappu999
    @rahulappu999 3 роки тому +33

    SWIMMING ORU REKSHA ILA APPU ETAN👌🏳🏳🏳👌

  • @sunilap9135
    @sunilap9135 3 роки тому +22

    ലാലേട്ടന്റെ മോനല്ലേ പിന്നെ അങ്ങിനെയൊക്കെ അല്ലെ വരു

  • @geethasudheer6132
    @geethasudheer6132 2 роки тому +8

    പ്രണവിനെ ഒരു പാടിഷ്ടമാണ്. അവതാരകനേയും ഇഷ്ടമായി Subscribe ചെയ്തു.

  • @aadhisworld277
    @aadhisworld277 3 роки тому +17

    Video ithraum kashtapettu edutha richu nu like ittitund ...

  • @sanujaslal1855
    @sanujaslal1855 2 роки тому +2

    Pranav🥰🥰🥰

  • @ratheeshdratheesh5395
    @ratheeshdratheesh5395 3 роки тому +22

    👍👍👍

  • @srksrk8196
    @srksrk8196 3 роки тому +41

    നിങ്ങളുടെ ശ്രമം നല്ലത് തന്നെ but ചോദിക്കാതെയും പറയാതെയും പെട്ടെന്ന് കയറി ചെല്ലരുത്. എല്ലാർക്കും അവരുടേതായ സ്വകാര്യത ഇല്ലെ?

  • @rahulreghu4639
    @rahulreghu4639 3 роки тому +10

    Appu ettan❤❤❤❤

  • @amalabraham6632
    @amalabraham6632 3 роки тому +5

    Buddy.❤️❤️❤️

  • @amalkrishnan6236
    @amalkrishnan6236 3 роки тому +7

    Pranav 😍

  • @renjiniramesh6933
    @renjiniramesh6933 3 роки тому +8

    So... happy to see your video..... kollam..... keep going 😄😄😄

  • @spicymachan9576
    @spicymachan9576 3 роки тому +1

    Polichuda muthee

  • @praveenpalluruthy570
    @praveenpalluruthy570 2 роки тому +14

    Good hardworking keep going happy to life pranav simple man ❤️❤️

  • @rojinjose4678
    @rojinjose4678 3 роки тому +12

    അപ്പു ഏട്ടൻ ❣

  • @parvathy756
    @parvathy756 3 роки тому +5

    Apppuuuuu❤️❤️❤️❤️

  • @rohithdonbosko3813
    @rohithdonbosko3813 3 роки тому +6

    Appu ettan poli😍💕💕💯

  • @anaghan.c4307
    @anaghan.c4307 3 роки тому +5

    Nalla avatharanam.... Ini ennum kanunna channel listil ingalude channelum undavumtto😍😍

  • @febin6926
    @febin6926 3 роки тому +18

    കണ്ടോ?
    Just ഒരു മിന്നായം പോലെ.. ദളപതി, pranav🙏

  • @vv_dev2478
    @vv_dev2478 3 роки тому +8

    Appu ettan❤

  • @mahadevanmahi7315
    @mahadevanmahi7315 Рік тому +3

    അളിയാ ഇതുപോലെ ജാടയില്ലാത്ത ഒരു പച്ചയായ മനുഷ്യൻ നമ്മുക്ക് ഉണ്ടാരുന്നു miss u mani chetta🌹

  • @mallu_prankz
    @mallu_prankz 3 роки тому +10

    He is so simple bro❤

  • @moviemaina5727
    @moviemaina5727 3 роки тому +43

    ചങ്കാണ് അപ്പുവേട്ടൻ 😍😍😍

  • @myworld4228
    @myworld4228 3 роки тому +79

    പറയുന്നത് കേൾക്കുമ്പോൾ പ്രണവിനെ കാണാൻ തോന്നുന്നു

  • @sreekantannair6570
    @sreekantannair6570 2 роки тому +10

    Appreciate your efforts and your happiness shows your heart too. For that I subscribed. All the best wishes

  • @bindhugopan7776
    @bindhugopan7776 3 роки тому +7

    Appu💕💕💕

  • @amayaravi8273
    @amayaravi8273 2 роки тому +4

    Pranav❤❤

  • @vincent-ml9tu
    @vincent-ml9tu 3 роки тому +12

    Lalettan

  • @oneofyou6399
    @oneofyou6399 3 роки тому +1

    Muthey 😉💓

  • @johnthomas388
    @johnthomas388 3 роки тому +8

    Appueettan🤩🤩