കഷ്ടം! മണ്ണിന്റെ മക്കൾ വാദത്തിലേക്ക് കോൺഗ്രസ്സ്.. l karnataka govt

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 850

  • @subramaniansundaran8949
    @subramaniansundaran8949 2 місяці тому +198

    ഇതാണ് യഥാർത്ഥ കോൺഗ്രസ്‌ 😂😂😂തനി നിറം, 100 സീറ്റ്‌ കോൺഗ്രസിന് കിട്ടിയതും കാഴ്മീരിൽ വെടിവയ്പ് തുടങ്ങി

    • @User1976ttd
      @User1976ttd 2 місяці тому

      കശ്മീർ ഭരിക്കുന്നത് കോൺഗ്രസ് ആണോ? ഇന്ത്യ ഭരിക്കുന്നത് കോൺഗ്രസ് ആണോ? കാശ്മീരിൽ വെടിവെക്കുന്നത് കോൺഗ്രസ് ആണോ?

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 2 місяці тому

      People are crazy to support this congress now . They Don’t know that they are putting their childrens life in risk

    • @ajayCL-m5v
      @ajayCL-m5v 2 місяці тому

      Note the point 👍

    • @ronniepaul8132
      @ronniepaul8132 2 місяці тому

      Comedy.....then too bjp is not reason

  • @ABM257
    @ABM257 2 місяці тому +359

    ഇങ്ങനെയൊരു നിയമം എല്ലാ സംസ്ഥാനങ്ങളിലും നടപ്പായാൽ പണി കിട്ടുന്നത് നമ്പർ വൺ കേരളത്തിലെ ഉദ്യോഗാർത്ഥികൾക്കായിരിക്കും 😔

    • @manikantannairb
      @manikantannairb 2 місяці тому +26

      സംശയമെന്താ 😂

    • @Indian1992
      @Indian1992 2 місяці тому +20

      സത്യം 😢

    • @vijayankozhikode4799
      @vijayankozhikode4799 2 місяці тому +22

      ഇതിന് ഉത്തരവാദികൾ ഇത് വരെ ഭരിച്ച ഇടതു വലതു മുന്നണികൾ ആണ്...

    • @shylajapillai7508
      @shylajapillai7508 2 місяці тому +8

      അതേ തീർച്ചയായും

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому

      കേരളത്തിലെ ജനങ്ങൾക്ക് പിണറായി കൊടുക്കുന്ന.. നാടുകടത്തലിനേക്കാൾ വലിയ "പണി" ഇനി ആർക്കും കൊടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല.

  • @Indian1992
    @Indian1992 2 місяці тому +413

    രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ കോൺഗ്രസ് ഇന്ന് ആ രാജ്യത്തെ പ്രാദേശികമായി വിഘടിക്കാൻ ശ്രമിക്കുന്നു

    • @ABM257
      @ABM257 2 місяці тому +34

      ഖാൻഗ്രസ്സ്

    • @manikantannairb
      @manikantannairb 2 місяці тому +24

      @@Indian1992 കട്ടിംഗ് സൗത്ത് 😏

    • @ChandranK-nu9ol
      @ChandranK-nu9ol 2 місяці тому +20

      അത് വേറെ കോൺഗ്രസ്

    • @MidhunMathew5770
      @MidhunMathew5770 2 місяці тому +33

      അന്നത്തെ കോൺഗ്രസ് ഇന്നത്തെ കോൺഗ്രസുമായി യാതൊരു ബന്ധവുമില്ല

    • @remeeshnh7581
      @remeeshnh7581 2 місяці тому +9

      enna ivaru bhinnippikkathath...?

  • @sav157
    @sav157 2 місяці тому +474

    കർണാടകയിലെ മലയാളികൾ തന്നെ വോട്ട് ചെയ്തു വിജയിപ്പിച്ചത് അല്ലേ അനുഭവിക്കട്ടെ 😂😂

    • @rabiyasaheer1624
      @rabiyasaheer1624 2 місяці тому +7

      അവിടെ യ് ഉള്ളവർ പട്ടിണി കിടക്കുമ്പോൾ e അവിടെ ഉള്ളവർക്ക് ജോലി കൊടുക്കട്ടെ അതാണ് ശെരി കേരളത്തിൽ ഉള്ളവർ ഇവിടെ ജോലി ചെയ്യട്ടെ

    • @MidhunMathew5770
      @MidhunMathew5770 2 місяці тому +1

      😂😂😂😂

    • @vpbbwip
      @vpbbwip 2 місяці тому +15

      ​@@rabiyasaheer1624
      മീൻ കച്ചവടം മാത്രമല്ലെടെയ് ജോലി എന്ന് വച്ചാൽ.
      വിദ്യാഭ്യാസമാവശ്യമുള്ള ജോലികൾക്ക് എല്ലാ ആൾക്കാരും വേണം. ഇല്ലെങ്കിൽ കമ്പനികൾ പൂട്ടി വേറെ സംസ്ഥാനം തേടി പോകും.
      പദ്ധതി വേണ്ടെന്ന് വച്ചു എന്നാണ് വാർത്ത.

    • @mohanancg2013
      @mohanancg2013 2 місяці тому +16

      ​@@rabiyasaheer1624കേരളത്തിൽ എവിടെയാ പഠിച്ചവർക് തൊഴിൽ .

    • @josephjose2566
      @josephjose2566 2 місяці тому +2

      Vote cheyyunnavark ithee samvaranam kittum.Avar aviduthkaar aane.

  • @French1907
    @French1907 2 місяці тому +163

    സോറോസിന്റെ പേര പേര കുട്ടിയെ പിടിച്ച് ഉള്ളിലിടാതെ ഈ നാട് രക്ഷപ്പെടില്ല.!!

  • @manikantannairb
    @manikantannairb 2 місяці тому +161

    ഇതാണ് ഞങ്ങൾ തുറന്ന സ്നേഹത്തിന്റെ പൂക്കട 😂

    • @Indian1992
      @Indian1992 2 місяці тому +14

      😂😂😂

    • @ABM257
      @ABM257 2 місяці тому +22

      പപ്പു പ്രധാനമന്ത്രി ആയെങ്കിൽ രാജ്യം മുഴുവൻ ഇതുപോലെ സ്നേഹത്തിന്റെ പൂക്കട തുറന്നേനെ 😂

    • @DinaDhamodharan
      @DinaDhamodharan 2 місяці тому +8

      😂😂😂

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 2 місяці тому +194

    ഇവിടുത്തെ നശിച്ച വൃത്തികെട്ട മാധ്യമങ്ങൾ ഇതൊന്നും കാണില്ല

    • @gsreekumar719
      @gsreekumar719 2 місяці тому +2

      മ്യാപ്രാ മാമ ന്നൊക്കെ വിളിക്കുന്നത് സുമ്മാവാ 😆😆

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 2 місяці тому +135

    കോൺഗ്രസ്‌ മുക്ത ഭാരതം എന്നതിന്റെ അനിവാര്യത ഇതുകൊണ്ടൊക്കെ തന്നെയാണുണ്ടാവുന്നത്.

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому +2

      വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ അടുത്ത് "മുക്തം" പരിപ്പൊന്നും ഇനി വേവില്ല.
      ജനങ്ങൾ ബിജെപിയുടെ ഫ്യൂസ് ഊരി തുടങ്ങി.. 😂

    • @പൊന്നുസ്വത്തു
      @പൊന്നുസ്വത്തു 2 місяці тому +4

      @@DineshJohnKoyya അതെ നാളെ മുതൽ കൊങ്ങികൾ ഭരണം തുടങ്ങും. ചക്കെന്ന് പറയുമ്പോ ചുക്കെന്ന് പറയുന്നു.

  • @RamkumarTraders
    @RamkumarTraders 2 місяці тому +233

    കോൺഗ്രസിൻ്റെ അന്തകൻ ആയി മാറും കോൺഗ്രസ് കർണാടക മുഖ്യൻ

    • @mohanancg2013
      @mohanancg2013 2 місяці тому +5

      ഇല്ല . ഇപ്പോഴും മഹാത്മാഗാന്ധി ഇഷ്ടപ്പെടുന്നവരാണ് അധികം . അതുകൊണ്ട് അവരുടെ വോട്ട് ഇനിയും ഗാന്ധികുടുംബത്തിനു തന്നെ (പാവങ്ങൾക്ക് അറിയില്ലല്ലോ വ്യത്യാസം 😂😂)

    • @ANSARALI-ki2op
      @ANSARALI-ki2op 2 місяці тому

      Avidy powynda Avastha Anginy Vanoo Ividy Barikunavarku Nagallke Job Tharaalo

    • @mathewkj1379
      @mathewkj1379 2 місяці тому +1

      അല്ല പപ്പു തന്നെ

  • @ABM257
    @ABM257 2 місяці тому +148

    ഈ നിയമം നടപ്പായാൽ കർണാടക ഇന്നത്തെ നമ്പർ വൺ കേരളത്തിന്റെ അവസ്ഥയിലേക്ക് എത്തും അത്രതന്നെ 😂

    • @manikantannairb
      @manikantannairb 2 місяці тому +6

      @@ABM257 നമ്പർ വൺ കർണാടക ആകും 😂

    • @chethankumar555
      @chethankumar555 2 місяці тому

      No you are wrong ..
      Karnataka is number one when locals got job , govt give land, water , electricity, but job for others and we cry unemployment rate in Karnataka high..
      Karnataka have 4500 engineering college, ITI, diploma,, but not getting job
      One mallu or other get management job he will fill full of their ppl

    • @Nnss-yb6vb
      @Nnss-yb6vb 2 місяці тому

      ​@@chethankumar555 companies hire people with skills
      If a karnataka guy couldn't secure a job that means he failed to
      Acquire skills

  • @ajaypr68
    @ajaypr68 2 місяці тому +54

    പഞ്ചാബിൽ ചെന്ന് യുപി ക്കാർക്കും ബിഹരികൾക്കും എതിരെ സംസാരിക്കുക, കർണാടകയിൽ അമൂലിന് എതിരായി പ്രാദേശിക വാദം ഉന്നയിക്കുക. വോട്ട് കിട്ടാൻ വേണ്ടി രോഹിംഗ്യകളെ തലയിൽ ഇരുത്തുക ചുരുക്കം പറഞ്ഞാല് സകല രാജ്യ വിരുദ്ധ കാര്യത്തിനും ചുക്കാൻ പിടിക്കുകയാണ് ഈ രാജ്യ ദ്രോഹ പാർടി.

  • @sastadas7670
    @sastadas7670 2 місяці тому +71

    ഡീപ് സ്റ്റേറ്റ് വക്താക്കൾ ആയ രാഹുൽ ഗന്ദ്ദി നയിക്കുന്ന കോൺഗ്രസ് ഇന്ന് ഭാരതത്തെ നശിപ്പിച്ചു നാറാന കല്ല് തോണ്ടാൻ മാത്രം ലക്ഷ്യം വെച്ച് ജോർജ് സോറിയാസിസ് തുടങ്ങിയ ലക്ഷ്യം ഇത്രയും ഉന്നതിയിൽ നിൽക്കുന്ന അവസ്ഥയിൽ രാജ്യ സ്നേഹികൾ ഉണർന്നു പ്രവർത്തിക്കണം.
    ദ്രാവിഡ വാദം, കാലിസ്ഥാൻ വാദം, അങ്ങിനെ ഇവന്മാർ കഴിഞ്ഞ കാലഘട്ടത്തിൽ തുടങ്ങിയ പ്രശ്നങ്ങൾ ഇനിയും കൂടുതൽ കുഴപ്പത്തിൽ ആക്കും.
    മോഡിയെ തോൽപ്പിക്കാൻ കേരളത്തിലെ പത്തൊൻപത് സീറ്റ് കോൺഗ്രസിന് കൊടുത്ത മല്ലൂ ജനത ഇനിയെങ്കിലും രാഷ്ട്ര ദ്രോഹികളെ തിരിച്ചറിയുക. ഇല്ലെങ്കിൽ സർവ്വ നാശം മാത്രം ഭാരതം കാത്തിരിക്കുന്നു.

  • @Arsha11ad
    @Arsha11ad 2 місяці тому +92

    മലയാളികളെ കോൺഗ്രസിന് തന്നെ വോട്ട് ചെയ്യണേ

  • @vijayan4049
    @vijayan4049 2 місяці тому +71

    കോൺഗ്രസ് ശക്തമായപ്പോൾ തന്നെ കശ്മീരിൽ പ്രശ്നം ആരംഭിച്ചു

    • @susannaxavier2794
      @susannaxavier2794 2 місяці тому

      Athe..maharashtrayil maoist attack too.. raajyathinte shakti kuranjenn shatrukkal arinju..veli thanne vilavu thinnaan ready aayi parliamentilekk poyath avar arinju.. opposition aayitt ith aanu avastha..😢

    • @karthi8537
      @karthi8537 2 місяці тому

      Idiot 😂😂😂

    • @stijojoseph9112
      @stijojoseph9112 2 місяці тому

      Kashmiril election varaan povukayaanu..
      Bharanam kittilla ennu urappanu..
      So..already BJP governorudae power kootti..
      Ini oru CM vannalum governor theerumaanikkunnathu polae aayirikkum karyangal munpottu pokunnathu..
      Securityil kuravu varuthi election attimarikkan aano BJP shremikunnathu ennu samshayamundu..

  • @ambikakumari8677
    @ambikakumari8677 2 місяці тому +36

    മദാമ്മയെയു മകനെയും പുറത്താക്കാതെ ഇന്ത്യ രക്ഷ പെടില്ല. അതിന് എല്ലാവരും ശ്രെമിക്കുക.

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    ഷാജൻ സാറേ മനസ്സിലാവാൻ ഒന്നുമില്ല
    വിദേശ ശക്തികളിൽ നിന്നും പൈസ വാങ്ങി ഇന്ത്യയുടെ എക്കണോമിയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കോൺഗ്രസിൽ രാഹുൽ ഗാന്ധിയും ചെയ്യുന്നത് ഇത് എല്ലാവർക്കും മനസ്സിലായി ഏറ്റവും നല്ലതുപോലെ പോകുന്ന ഒരു സംസ്ഥാനത്തെ താഴേക്ക് കൊണ്ടുവന്നാൽ എക്കോണമി കുറയുമല്ലോ ഇത് മനസ്സിലാക്കാൻ അരിയാകാരംമാത്രം കഴിച്ചാൽ മതി

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому +1

      ഗൂഢാലോചന എവിടെ വെച്ച് നടന്നു എന്നും അതിൽ ആരൊക്കെ പങ്കെടുത്തു എന്നും വിദേശങ്ങളിൽ നിന്ന് എത്ര പ്രതിഫലം കിട്ടിയെന്നും ഉള്ള അന്വേഷണത്തിലാണ്..
      ഉടനെ എല്ലാവരും അകത്താകും..
      അതോടെ കോൺഗ്രസ് മുക്തം..
      അന്താരാഷ്ട്രതലത്തിൽ ഇതിനെ ഒന്നൊന്നര ബുദ്ധി എന്ന് പറയും ..!😂

  • @babuvasudev9529
    @babuvasudev9529 2 місяці тому +89

    രാജ്യത്തെ വിഘടിക്കുക എന്നതാണ് കോൺഗ്രസ്സ് പാർട്ടിയുടെ ലക്ഷ്യം. അതിനുവേണ്ടി എന്തു കോമാളിത്തരവും കാണിക്കുന്ന നേത്രൃത്വവും
    കോണ്‍ഗ്രസ്സ് എന്ന പാർട്ടിയെ ഷാജന് മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് കൺഫ്യൂഷൻ തോന്നുന്നത്

    • @baburjand9379
      @baburjand9379 2 місяці тому

      സാധനം മാത്രം ഒന്നും മനസ്സിലാകുന്നില്ല . ബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകുന്നുണ്ട്.കോൺഗ്രസ് ഇന്ന് ശ്രമിക്കുന്നത് ഭാരതത്തെ വിഘടിപ്പിക്കാൻ വേണ്ടിയാണ് രാജ്യദ്രോഹികളുടെ അച്ചാരം വാങ്ങിയവരാണ് വിദേശ ശക്തികളുടെ അച്ചാരം വാങ്ങിയവരാണ് ഇത് മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി .

  • @nikeshmarkose1485
    @nikeshmarkose1485 2 місяці тому +43

    കോൺഗ്രസ്‌ കർണാടകത്തിൽ സ്നേഹത്തിന്റെ കടതുടങ്ങി 🤣🤣🤣.
    ഇപ്പൊ കച്ചവടം പൊടിപൊടിക്കുന്നു 🤣🤣🤣🤣

  • @prpkurup2599
    @prpkurup2599 2 місяці тому +130

    അപ്പോൾ കേന്ദ്രത്തിൽ ഭരണം കിട്ടിയലിവർ എന്തൊക്കെ കാട്ടി കൂട്ടും പക്ഷെ കോൺഗ്രസ് ഒറ്റയ്ക്ക് കേന്ദ്രത്തിൽ അധികാരത്തിൽ വരാനൊരിക്കലും സാധിക്കില്ല അതുകൊണ്ട് ആശ്വസിക്കാം

    • @rabiyasaheer1624
      @rabiyasaheer1624 2 місяці тому

      കാണാം

    • @remeeshnh7581
      @remeeshnh7581 2 місяці тому +4

      koottamayi vannu bharikkum ennano pannikkoottam.....😮😮😮😮 ntammo😮😮😮😂

    • @sajinc7359
      @sajinc7359 2 місяці тому +10

      Congress ottakkum varilla, kootamayum varilla,

    • @AlbertJames-lo9mk
      @AlbertJames-lo9mk 2 місяці тому +1

      അതെ 👍

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому +2

      കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഇന്ത്യയിലെ ജനങ്ങളെ കുറേക്കൂടി ദാരിദ്ര്യരാക്കി.. അംബാനിയെയും അദാനിയെയും ലോകത്തിലെ ഏറ്റവും വലിയ പണക്കാരാക്കും..😂

  • @devils4803
    @devils4803 2 місяці тому +38

    പപ്പു സ്നേഹത്തിന്റെ കട തുറന്നതല്ലേ 😂😂ഇനി ഒരുപാടു കടകൾ തുറക്കാൻ ഉള്ളതാണ് 😂😂

  • @ardaspn
    @ardaspn 2 місяці тому +71

    ഇതൊന്നും നാട്ടിലെ എല്ലാത്തിലും തല ഇടുന്ന ഇവരുടെ ദേശീയ നേതാവ് അറിഞ്ഞില്ല

  • @akpakp369
    @akpakp369 2 місяці тому +52

    റൗൾ വിൻസിയുടെ ആധിപത്യമല്ലേ
    ഇതിലപ്പുറവും കാണാം😂😂😂😂

  • @Somu-ev3wy
    @Somu-ev3wy 2 місяці тому +27

    ബ്രിട്ടീഷ്കാരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ്‌ തുടർന്ന് പൊന്നു അത് ഇപ്പോഴും തുടരുന്നു

  • @sunishkumar5497
    @sunishkumar5497 2 місяці тому +26

    ഇസ്ലാമിക വത്കരിക്കപ്പെട്ട കോൺഗ്രസിന് എന്ത് ഇന്ത്യ. ഇനിയും പൂർണമായും കോൺഗ്രെസ് നേ കുഴിച്ചു മൂഫിയില്ലെങ്കിൽ , ഇന്ത്യ ഇനിയും വിഭജിക്കപ്പെട്ടു , ഇസ്ലാം ശരിയ പൂർണമായും ആക്കപ്പെടും ❤.

  • @sajeeshkumar1725
    @sajeeshkumar1725 2 місяці тому +53

    എവിടെ എന്ത് പ്രദേശികതയെ ( ഇന്ത്യയിലും ഇന്ത്യക്കു purathum) നിയമം വന്നാലും ചങ്കിട്ടിക്കുന്നത് മലയാളി കുടുംബങ്ങൾക്കാണ് എന്നിട്ടും സോഷ്യൽ മീഡിയയിൽ ഞങ്ങൾ എഴുതും no 1

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 2 місяці тому +46

    കയ്യിലുള്ളത് പിടിച്ച് നിർത്താൻ പല നാറിയ കളിയും ഈ കൊങ്ങികൾ കളിക്കും എന്നതിന്റെ മറ്റൊരുദാഹരണം മാത്രം.

  • @indirak8897
    @indirak8897 2 місяці тому +92

    കോണ്ഗ്രസ് പണ്ടേ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ഇഷ്ടം,നെഹ്രു തുടങിവെച്ചത്

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому

      മോദി ആണെങ്കിൽ എല്ലാവരെയും ഒന്നിപ്പിച്ച് ഭരിക്കാനും 😂

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому +1

      ​@@DineshJohnKoyya സംശയം ഉണ്ടോ 👍👍👍

  • @rajank5355
    @rajank5355 2 місяці тому +35

    ഇതിനെതിരെ സുപ്രീം കോടതിയെ സാമിപ്പിക്കണം പൊതുജനങ്ങൾ 🙏🙏🙏

  • @MidhunMathew5770
    @MidhunMathew5770 2 місяці тому +58

    ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന കോൺഗ്രസിനെ ഇന്ത്യയിൽ നിന്ന് തന്നെ പുറത്താക്കുക.

    • @anitaram4759
      @anitaram4759 2 місяці тому

      Why talk much In Palakkkad, a district of Kerala the people here show racism and hatred towards people from Trivandrum and southern districts of Kerala

  • @prasadr5945
    @prasadr5945 2 місяці тому +44

    പപ്പുവിൻ്റെ ഭാരത് ജോഡോ യാത്ര. കഷ്ടം

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому

      കന്യാകുമാരി മുതൽ കാശ്മീർ വരെ നിനക്ക് നടക്കാൻ കഴിയുമോ..?

  • @rajank5355
    @rajank5355 2 місяці тому +46

    കോൺഗ്രസ്സിന്റെ അന്തകൻ കോൺഗ്രസ്‌ തന്നെ

  • @mohananpk653
    @mohananpk653 2 місяці тому +8

    കോണ്‍ഗ്രസ് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി

  • @georgepv7599
    @georgepv7599 2 місяці тому +103

    കോൺഗ്രസിനെ പോലെ രാജ്യത്തെ ഭിന്നിപ്പിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്ന വേറെ ഏത് പാർട്ടിയുണ്ട്?

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому +1

      ബിജെപിയെ പോലെ എന്ന് തിരുത്തി വായിക്കുക..😂

    • @ajayCL-m5v
      @ajayCL-m5v 2 місяці тому

      @@DineshJohnKoyyavivarakkedu oru alankaramalla athu manasilakki samsarikku sir

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому

      @@ajayCL-m5v
      പാട്ടകൊട്ടി കോവിഡിനെ തുരുത്തിയ.. ഒടുവിൽ ദൈവത്തിന്റെ അവതാരമാണെന്ന് വരെ പറഞ്ഞ.. പ്രധാനമന്ത്രി എന്ന വിവരക്കേടിനെ അലങ്കാരമായി കൊണ്ടുനടക്കുന്നവ ന്മാരാണ് "വെ വരത്തിനെപ്പറ്റി" സംസാരിക്കുന്നത്..!
      ഉമ്മൻചാണ്ടിക്കെതിരെ നുണകൾ പടച്ചുവിട്ട CPIM ന്റെ അവസ്ഥയാണ് ഇപ്പോൾ BJP യുടേത്. എല്ലാവരെയും എല്ലാകാലത്തും പറ്റിക്കാൻ ആകില്ല എന്ന ലോക സത്യം നിലനിൽക്കുമ്പോൾ നുണകൾ പൊളിഞ്ഞടങ്ങും.
      "മോദിയുടെ ഗ്യാരണ്ടി "അദാനി അംബാനിമാർക്കുള്ളതായിരുന്നു എന്ന് ജനങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു..!!!

  • @SivadasanV-j1o
    @SivadasanV-j1o 2 місяці тому +16

    പ്രിയങ്ക വരും വയനാട് മത്സരിക്കാൻ. വയനാട്ടുകാർ ജയിപ്പിച്ചു വിടണേ.

  • @unnikmarar
    @unnikmarar 2 місяці тому +32

    ഈ ബില്ല് നമ്മുടെ ഭരണഘടനാ ലംഘനം ആണ്.. ഇത് ആർട്ടിക്കിൾ 14 , 15 ,19 ലംഘനം ആണ്. കോടതി എടുത്തു ആറ്റിൽ ഏറിയും.. (Preamble : We The People of India)

  • @RaghavanKurup
    @RaghavanKurup 2 місяці тому +19

    ഇതിൻറെ പകുതി വിശദീകരണം കേരളത്തിലെ ഒരു ബീജേപി ക്കാരായ ഒരു നേതാവും. പറഞ്ഞിട്ടില്ല. അവർക് പരസ്പ്പരം ചെളി വാരി അറിയാനാണ്. താൽപ്പര്യം.

  • @chandrannair4035
    @chandrannair4035 2 місяці тому +1

    സാരമില്ല ,സ്നേഹത്തിൻ്റെ കടയാവുമ്പോൾ ഇങ്ങനെയൊക്കെയിരിക്കും .😅

  • @JackeyKutan
    @JackeyKutan 2 місяці тому +20

    ഭരണ ഘടന കയിൽ എടുത്ത് അതിന് എതിരായി നിയമം കൊണ്ട് വരുന്ന കോൺഗ്രെസ് 😂😂😂

    • @BabyVani-pr8nh
      @BabyVani-pr8nh 2 місяці тому

      Pakistan bharana khadana anu. Pakistan embassy yil athazha virunnum kazhichu rajyadrohi.

  • @RajeshG-qk6ws
    @RajeshG-qk6ws 2 місяці тому +26

    പപ്പുവിന്റെ സ്നേഹത്തിന്റെ kada🤣🤣🤣. ഭാരത് thodo 🤣🤣🤣

  • @enlightnedsoul4124
    @enlightnedsoul4124 2 місяці тому +25

    കേരളത്തിലെ പപ്പു മീഡിയ ഇതിനെയും വെളുപ്പിക്കും

    • @ajaypr68
      @ajaypr68 2 місяці тому

      @@enlightnedsoul4124 അതിന് വെളിപ്പിക്കാൻ ഏതെങ്കിലും ഹമസി മീഡിയ മിണ്ടിയോ?

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому

      മോദി മീഡിയ വിവേകാനന്ദ പാറയിലാണ് ഇപ്പോഴും. 😂

  • @ramachandrannair1194
    @ramachandrannair1194 2 місяці тому +9

    ഷാജൻ സർ, കോൺഗ്രസി ഇതും ഇതിനപ്പുറവും ചെയ്യും. കഴിഞ്ഞ 60വർഷത്തെ കോൺഗ്രസ് ഭരണതെ കുറിച്ച് മനസ്സിരുത്തി ചിന്തിക്കുക.

  • @ashlinta4955
    @ashlinta4955 2 місяці тому +11

    ഈ അലവലാതി ഇന്ത്യൻ പ്രധാനമന്ത്രി ആവാഞ്ഞത് ഭാഗ്യം

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому

      എന്ന് നിങ്ങളുടെ സ്വന്തം ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന അലവലാതി.. 😂

  • @FlowerBull
    @FlowerBull 2 місяці тому +9

    കേരളത്തിലെ കോൺഗ്രസ്‌ ഇതൊന്നും അറിഞ്ഞില്ല കേട്ടോ.

  • @mathewsraj4907
    @mathewsraj4907 2 місяці тому +13

    സ്നേഹത്തിന്റെ കട തുറന്നത് ആണ് സാർ

  • @socialthinkerthinker6462
    @socialthinkerthinker6462 2 місяці тому +3

    A socially conscious journalist❤❤❤

  • @sasidharavarier8819
    @sasidharavarier8819 2 місяці тому +13

    സാർ കോൺഗ്രസ്‌ പണ്ട് മുതലേ ആളുകളെ ഭിനിപ്പിച്ച ഭരിച്ചു മുടിച്ചു ബോംബയിൽ കോൺഗ്രസ്‌ ഭരിക്കുമ്പോൾ അന്നത്തെ മുഘ്യമന്ത്രി വി പി നായിക് മ്മറാട്ടികൾക്ക് job റിസർവേഷൻ നടത്തി ജയ് ഭാരത്

  • @JessyJose-is7px
    @JessyJose-is7px 2 місяці тому +1

    ഇതൊക്കെ ചെയ്യാൻ വേണ്ടിയാണ് പാർലമെൻ്റിൽ ഇന്ത്യൻ ഭരണഘടന പൊക്കി പിടിച്ചു അഭ്യാസം കാണിച്ചത്

  • @rockey4017
    @rockey4017 2 місяці тому +12

    സ്നേഹത്തിന്‍റെ ശായക്കട😅😅😅

  • @thulasishankar8243
    @thulasishankar8243 2 місяці тому +9

    ഈ കണക്കിന് ഇന്ത്യ കോൺഗ്രസിൻ്റെ കൈയ്യിൽ ഭരിക്കാൻ ഏൽപ്പിച്ചാൽ എന്താവും.

  • @JasmineNoufaljasmine
    @JasmineNoufaljasmine 2 місяці тому +17

    "ഇതൊക്കെ അറിയാവുന്ന ആളാണോ ഇടക്ക് ഇടക്ക് കുത്തി തിരിപ്പ് ഉണ്ടാക്കുന്നത് "?? 🤨🤨

  • @padmakumar1800
    @padmakumar1800 2 місяці тому +5

    ഇതാണ് സ്നേഹത്തിന്റെ കട

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 2 місяці тому

    ഇങ്ങനെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു തന്നതിന് നന്ദി ഈ നിയമം ഉണ്ടാക്കിയവർ പോലും അറിഞ്ഞുകാണില്ല ഇങ്ങനെ ഒരു തിരിച്ചടി ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് വെറുതെ അങ്ങ് ഞളിയാൻ നോക്കിയതാവും

  • @balakrishnank6249
    @balakrishnank6249 2 місяці тому +6

    കോൺഗ്രസ്സ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വിഗ്ടനപ്പാർട്ടിയായി അധപ്പതിച്ചു ഈ പാർട്ടി വീണ്ടും കേന്ദ്രത്തിൽ വരാൻ എല്ലാ വൃത്തികെട്ട അടവും പ്രയോഗിക്കുന്നു

  • @tatabit
    @tatabit 2 місяці тому +1

    Super, എന്താ ഇത്ര വൈകിയത്.കലക്കി

  • @hardcoresecularists3630
    @hardcoresecularists3630 2 місяці тому +1

    അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കർണാടകക്കാർ പാവങ്ങളാണ് അവർക്ക് അവിടെ ജോലിയില്ല എന്നുള്ളത് സത്യമാണ്. അതുകൊണ്ട് അവരെ സംരക്ഷിക്കേണ്ടത് അവിടുത്തെ ഗവൺമെന്റ് ഉത്തരവാദിത്തമാണ് 🙏

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 місяці тому +1

    കോൺഗ്രസ്‌ എന്തെന്നറിയാത്ത പുതു കോൺഗ്രസ്‌ ഭരണാധികാരികൾ

  • @madhavant9516
    @madhavant9516 2 місяці тому +13

    ഭാരത് ജോടോ ഇപ്പോൾ ഭാരത് തോടോ എന്നായി മാറിയിട്ടുണ്ട്. മലയാളികൾ കേരളത്തിലും മറ്റു സ്ഥലങ്ങളിലും ബാലക് ബുദ്ധിയെയും കോൺഗ്രസിനെയും ശക്തമായി പിന്തുണക്കണം 😂

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому

      അതുകൊണ്ടായിരിക്കും ജനങ്ങൾ ബിജെപിയുടെ ഫ്യൂസ് ഊരുന്നത്.. 😂

    • @madhavant9516
      @madhavant9516 2 місяці тому +1

      ബാലക് ബുദ്ധിമാൻ ഫ്യൂസ് ഊരാൻ ആഗ്രഹിക്കുന്നു. പക്ഷെ പറ്റുന്നില്ല. ബിജെപി മൂന്നാം തവണയും ജ്വലിച്ചു കൊണ്ടുതന്നെ. Shining Bright 😂

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому

      @@madhavant9516
      ഉവ്വ..ഉവ്വേ.. നല്ല ഒന്നാന്തരം "ജ്വല്ലനം.".!
      ഇവിടെ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം നിൽക്കണം എന്ന് ആഗ്രഹിക്കുന്ന.. ഒരാളാണ് ഞാൻ.
      കാരണം ഇത് ആർക്കും തോന്നിയാസം കാണിക്കാനും ആളുകളെ പുച്ഛിക്കാനും ഉള്ള രാജ്യം അല്ല. ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനെ "ബാല ബുദ്ധി" എന്ന് വിളിച്ചപ്പോൾ 13ൽ 2 ആയി കുറഞ്ഞു.
      മോദിക്കും പിണറായിക്കും "രായാവ്" ആണെന്ന തോന്നലിനും അഹങ്കാരത്തിനും ഒരു കുറവുമില്ല. എല്ലാം ജനങ്ങളുടെ "വിവരമില്ലായ്മ" ആണ് പോലും..!!!😂

    • @madhavant9516
      @madhavant9516 2 місяці тому

      @@DineshJohnKoyya അതെ. നമ്മുടെ രാജ്യം ഒരു കുടുംബത്തിന്റെയും സ്വത്ത്‌ അല്ല. എല്ലാവർക്കും ഒരുപോലെ അവകാശപെട്ടതാണ്. അതുകൊണ്ടല്ലേ 60 കൊല്ലം കുത്തക ആക്കി ഭരിച്ച കോൺഗ്രസിനെ തുടച് നീക്കി ജനങ്ങൾ BJP/ NDA യെ കൊണ്ടുവന്നത്. മൂന്നാം തവണയും. എന്നിട്ടും ഒന്നും പാഠം പഠിക്കാത്ത ധിക്കാരിയെ വിളിക്കാൻ പറ്റിയ മാന്യമായ പേര് തന്നെ ആണ് ബാലക് ബുദ്ധി എന്ന്. കൊച്ചു കുട്ടിയുടെ ബുദ്ധി ഉള്ളവൻ എന്നെ അർഥമുള്ളൂ. പക്വത ഇല്ലാത്തവൻ. പക്വത ഉണ്ടാവാൻ നമുക്ക് പ്രാത്ഥിക്കാം. നല്ല ബുദ്ധി തോന്നട്ടെ. യുവരാജാവ് ആയി നമ്മെ ഭരിക്കാൻ വരേണ്ട. നമ്മുടെ സേവകൻ ആവട്ടെ. Jai Bharat 🙏

  • @babuepv632
    @babuepv632 2 місяці тому +11

    ഒന്നാന്തരം ഭാരത് ജോഡ ൽ.. 😂😂😂

  • @HANUMANDASAN
    @HANUMANDASAN 2 місяці тому +1

    ഈ ബില്ല് പപ്പു വിന് കീറി എറിയാൻ കൊടുക്കാമായിരുന്നു..

  • @humanbeingo
    @humanbeingo 2 місяці тому +2

    ഞമ്മക്ക് വോട്ട് കിട്ടി ഭരിച്ചാ മതിയേ...

  • @rajendrans-sd2tb
    @rajendrans-sd2tb 2 місяці тому +3

    INDIA മുന്നണി തനി നിറം കാട്ടി തുടങ്ങി. ഇക്കണക്കിനു കേന്ദ്രഭരണം കിട്ടിയിരുന്നെങ്കിൽ തെക്കേ ഇന്ത്യൻ വിരോധം പ്രത്യേകിച്ച് കേരളത്തോട് എന്തായിരിക്കുമായിരുന്നു.

  • @petrotech876
    @petrotech876 2 місяці тому +1

    Gulf രാജ്യങ്ങളിൽ സ്വകാര്യ മേഖല യിൽ സ്വദേശി വൽകരണം ഉണ്ടല്ലോ.... അതാണ് ഞങ്ങളുട example.... Al karnataka example..

  • @athulkrishnadiyil1735
    @athulkrishnadiyil1735 2 місяці тому +5

    സ്നേഹത്തിൻ്റെ "കടി "

  • @chandramathykallupalathing413
    @chandramathykallupalathing413 2 місяці тому +12

    പതിനായിരക്കണക്കിന്‌ മലയാളികള്‍ apartments വാങ്ങി, ജോലിയും, business ചെയ്തും ജീവിക്കുന്ന കര്‍ണാടക പട്ടണങ്ങള്‍. ബാംഗ്ലൂരില്‍ മാത്രം എത്ര പേർ? വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ധാരാളം പേര്‍ ബാംഗ്ലൂരില്‍ ഉണ്ട്. കുറെ വര്‍ഷങ്ങള്‍ മുമ്പ് ഇതുപോലെ ഒരു പ്രശ്നം ബാംഗ്ലൂരില്‍ നടന്നതും, മലയാളികള്‍ വലിയ രീതിയില്‍ ആക്രമണം നേരിട്ടതും ഓര്‍ക്കുന്നു. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ എന്തായിരിക്കും ഇനി നടക്കാന്‍ പോകുന്നത്?? വലിയ ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ള ഒരു നിയമം.

  • @muraleedharanpillab8998
    @muraleedharanpillab8998 2 місяці тому +5

    ഇതേ രീതിയിൽ നിയമം എല്ലാ രംഗത്തും ഉണ്ടായാൽ ഇരാഹുലിനും .പ്രിയ്യെങ്ക ക്കും ഇഷ്ട്ട ഉള്ളടുത്തു മത്സര്ക്കാനോ
    ..പോകാനോ.പറ്റാത്തരീതിയിൽ നിയമം മാറും ...

  • @philominakurian5848
    @philominakurian5848 2 місяці тому +1

    എൻറെ അഭിപ്രായത്തിൽ ഇത് വളരെ നല്ല കാര്യമാണ്നമ്മുടെ കേരളത്തിൽ ഉണ്ടായ രാഷ്ട്രീയക്കാർ എന്തെടുക്കുകയായിരുന്നുനമുക്കും ധാരാളം ജോലികൾ കേരളത്തിൽ ഉണ്ടാക്കാൻ പറ്റില്ലാത്തോണ്ട് സംഭവിച്ചതല്ലസ്വന്തം കീശ തീർപ്പിക്കാൻ അവർ കാട്ടിയ ഉത്സാഹമാണ് കേരളത്തിന്റെസ്വന്തം കീശ തീർപ്പിക്കാൻ അവർ കാട്ടിയ ഉത്സാഹമാണ് കേരളത്തിൻറെ ഇന്നത്തെ പതനത്തിന് കാരണംഅതുകൊണ്ട് എൽഡിഎഫും യുഡിഎഫും ഇനി കേരളം ഭരിക്കാതിരിക്കുന്നത് ആയിരിക്കും എപ്പോഴും നല്ലത്്കാര്‍ തീരുമാനിച്ചതിൽ എന്താണ് തെറ്റ് വീട് നന്നാക്കിയിട്ടല്ലേ നാട് നന്നാക്കേണ്ടത് താങ്കളുടെ അയൽവാസി സ്വന്തം മുതലെല്ലാം ആർഭാടമായി ജീവിച്ച ധൂർത്തടിച്ച്ഇല്ലായ്മപ്പെടുത്തിയിട്ട്താങ്കളുടെ വീട്ടിലോട്ട് കയറിവന്ന നമുക്കെല്ലാവർക്കും ഒന്നുപോലെ അവകാശപ്പെട്ടതാണെന്ന് പറഞ്ഞ്ഞ്സ്വന്തം വീട്ടിലേക്ക് കയറി വന്ന അവകാശം സ്ഥാപിച്ചാൽ താങ്കൾ സമ്മതിക്കുമോഅതിൻറെ ഒരു മറ്റൊരു വകഭേദമാണ് കേരളീയർ കാണിക്കുന്നത്

  • @gangadharankgagadharan9393
    @gangadharankgagadharan9393 2 місяці тому +3

    എല്ലാം സ്വന്തമാക്കുന്നത് കൊണ്ടാണല്ലോ കോണ്ഗ്രസ് ഇന്നത്തെ അവസ്ഥയിലായത് (തലപ്പത്തിരിക്കുന്നവർ )

  • @anilkumarn.m3252
    @anilkumarn.m3252 2 місяці тому +7

    നിയമ൦ നടപ്പിലാക്കി യാൽ ക൦ബനി കൾ ക൪ണാടക വിടു൦........ ക൦ബനികൾ പ്റവ൪ത്തിക്കുന്നത് ലാഭം ഉണ്ടാക്കാനാണ് അല്ലാതെ ക൪ണാടകത്തിലെ locals നെ ഉദ്ധരിക്കാനല്ല

  • @kiranrs6831
    @kiranrs6831 2 місяці тому +6

    സ്നേഹത്തിന്റെ കട

  • @firoznajeeb5253
    @firoznajeeb5253 2 місяці тому +3

    സാജൻ, യുപിയിൽ നിന്ന് രാഹുൽ ഗാന്ധിക്ക് പാർലമെൻ്റ് സീറ്റ് ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. അല്ലാത്തപക്ഷം അദ്ദേഹം കട്ടിംഗ് സൗത്ത് അജണ്ടയുമായി മുന്നോട്ട് പോകുമായിരുന്നു 🐖

  • @amalm3696
    @amalm3696 2 місяці тому +5

    ചെറിയ കാലത്തേക്ക് മലയാളികൾക്ക് ജോലി നഷ്ടം ഉണ്ടാകുമെങ്കിലും നമ്മുടെ സർക്കാരും രാഷ്ട്രീയ നേതൃത്വവും സമയോചിതമായി ഇടപെട്ട് വ്യവസായ സൗഹൃദ അന്തരീക്ഷം കേരളത്തിൽ സ്യഷ്ടിച്ചാൽ ബാംഗ്ലൂർ ബേസ്ഡ് കമ്പനികൾ പലതും തൊഴിലാളികളുടെ ലഭ്യതയുള്ള കേരളത്തിലേക്ക് ആകർഷിക്കാൻ പറ്റും. ഇത്തരത്തിലുള്ള സങ്കുചിത ചിന്തകൾ കർണ്ണാടകയുടെയും ബാഗ്ലൂരിൻ്റെയും സാമ്പത്തിക അടിത്തറ ഇല്ലാതാക്കും ' ഇതിൻ്റെ പ്രയോജനം ഹൈദരബാദിന് ലഭിക്കാൻ സാധ്യത കൂടുതൽ ആണ്. അത് കേരളത്തിനാക്കണ്ട ഉത്തരവാദിത്വം സർക്കാർ കാണിച്ചാൽ കേരളത്തിന് സുവർണ്ണ അവസരം ആണ്. ബാഗ്ലൂരിലെ മലയാളി വ്യവസായികൾ കേരളത്തിലോട്ട് വന്നാൽ തന്നെ വലിയ നേട്ടം കേരളത്തിന് ഉണ്ടാകും. നല്ല ശംബളം വാങ്ങുന്ന IT പ്രെഫഷണൽസും കേരളത്തിൽ എത്തിയാൽ നേട്ടം കേരളത്തിനാണ് ' വ്യവസായ സൗഹൃദം ആവുന്നതിനൊപ്പം നല്ല വരുമാനം ഉള്ളവർക്ക് ചിലവഴിക്കാന്യള്ള സാഹചര്യങ്ങളായ പബുകളും കാസിനോ തുടങ്ങിയാൽ കമ്പനികൾ കേരളത്തിലോട് വരും അതിന് പിന്നാലെ കർണ്ണാടകക്കാരൻ ജോലി തേടി കേരളത്തിലോട്ടും വരും. അന്ന് അവരെ നമ്മൾ സ്വികരിക്കണം.

    • @muralidharannair162
      @muralidharannair162 2 місяці тому

      എത്ര നല്ല നടക്കാത്ത സ്വപ്നം!! വ്യവസായികൾ.....കേരളത്തിലേക്ക്..... ഹ ഹ...

    • @sajithakalathil5098
      @sajithakalathil5098 2 місяці тому

      But we have hartal😅

  • @madhusudananmanghat8451
    @madhusudananmanghat8451 2 місяці тому +3

    നമ്മൾക്കില്ലാത്ത സഹിഷ്ണുത മറ്റുള്ളവരി ൽ തേടരുത്, 😩😩😩

  • @binubinu.s4278
    @binubinu.s4278 2 місяці тому +4

    കേരളത്തിലേ കോൺഗ്രസ്സ് ഹമാസ് ഓളികളുടെ നിലപാട് വ്യക്തമാക്കണം...കർണാടക കോൺഗ്രസ്സിന്റെ ഈ തെമ്മാടിനിലപാഡിൽ...

  • @lakshmiu7052
    @lakshmiu7052 2 місяці тому +7

    കോൺഗ്രസും കമ്മ്യൂണിസ്റ്റും വിഘടനവാദം ഉയർത്തി ഭരിക്കാൻ ശ്രമിക്കുന്നു. ഹിന്ദുത്വ വർഗ്ഗീയം എന്താ ണെന്നു പോലും അറിയില്ല പറഞ്ഞു പറഞ്ഞ് ഉണ്ടാക്കുന്ന വർഗ്ഗീയതയാണ് ഇവിടെ ഉള്ളത്

  • @prakashthakazhi6279
    @prakashthakazhi6279 2 місяці тому +3

    ഇതാണ് കോൺഗ്രസിൻറെ യഥാർത്ഥ മുഖം

  • @rajanvelayudhan7570
    @rajanvelayudhan7570 2 місяці тому +7

    എവിടെ രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് ഭക്തർ, പ്രത്യേകിച്ചു കേരള കൊങ്ങികൾ

  • @ONEMANARMY-e5s
    @ONEMANARMY-e5s 2 місяці тому +3

    സന്തോഷമായി സ്നേഹത്തിൻ്റെ കട തുറന്നു എന്ന് പറഞ്ഞു സന്തോഷിച്ച ടീം🤣

  • @kantharajp6124
    @kantharajp6124 2 місяці тому +1

    കർണ്ണടക കോൺഗ്രസ്സ് തുലയട്ടെ സംസ്ഥാന ങ്ങൾ തമ്മിൽ ലഹള ഉണ്ടാക്കാൻ ശ്രമിക്കുന്ന ഈ കോൺഗ്രസ്സ് ഇനി വേണ്ട

  • @rajanpk3941
    @rajanpk3941 2 місяці тому +3

    എളുപ്പത്തിൽ നേട്ടമുണ്ടാക്കാൻ ഇതാണെളുപ്പം. മണ്ഡൽ വാദവും കോൺഗ്രസിലെ ഗ്രൂപ്പിസവും എത്രയോ തവണ ഈ മണ്ണിൽ വിജയിച്ചുവല്ലോ. അതിനു കാരണം ഇവിടത്തെ ജനങ്ങളുടെ പരിതാപകരമായ നിലവാരമാണ്. ജനങ്ങൾ താത്കാലിക നേട്ടത്തിൽ പിറകേ പോകുന്നു.

  • @KalkiR-od3su
    @KalkiR-od3su 2 місяці тому +3

    വിഘടന വിഭജന വാദം എന്നും കോൺഗ്രസിന്റെ ലക്ഷ്യം

  • @kerala2023
    @kerala2023 2 місяці тому +6

    സ്നേഹത്തിന്റെ കട പുതിയ ബ്രാഞ്ച് തുറന്നതാ 😂😂😂😂😂

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому

      അദാനിയുടെ ചെക്കന്റെ കല്യാണത്തിന് "നക്കാൻ" വിളിച്ചതാ. 😂

  • @mrratheeshmr5477
    @mrratheeshmr5477 2 місяці тому +2

    തമിഴനെന്നും, തെലുങ്കനെന്നും, മലയാളിയെന്നും തമ്മിലടിപ്പിക്കും. ഇത്തരം പാർട്ടിക്കാരെ മറ്റൊരു സംസ്ഥാനത്തും അധികാരത്തിൽ വരുത്തരുത് അതപകടമാണ്😡

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому

      ഈ ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കുന്നതുപോലെ..!

  • @palazhys
    @palazhys 2 місяці тому

    കർണാകയിലെ കമ്പനികൾ എത്രയും വേഗം മറ്റു സംസ്ഥാനങ്ങളിലേക്ക് പറിച്ച നടട്ടെ. അവരെ എല്ലാ ആനുകൂല്യവും കൊടുത്ത് സഹായിച്ചാൽ മതി.

  • @parameswaranvr3884
    @parameswaranvr3884 2 місяці тому +2

    ഇങ്ങനെ പോയാൽ ഞാൻ ഇന്ത്യക്കാരൻ എന്ന് പറയുന്നതിൽ എന്തർത്ഥം

  • @sudhakaranv5718
    @sudhakaranv5718 2 місяці тому +5

    കോൺഗ്രസ്സിന് കേരളത്തിലാണ വേരുറപ്പുള്ള സംസ്ഥാനം രാഹുൽ ഇത് ഓർക്കണം

  • @mariainternationaltrading6695
    @mariainternationaltrading6695 2 місяці тому +2

    കോൺഗ്രസ് വോട്ട് കൊടുക്കുക, ഇത്രയും ഭിന്നത ഭാരതത്തിൽ വച്ചു വിളമ്പുന്ന രാഷ്ട്രീയം

  • @siyongaming4928
    @siyongaming4928 2 місяці тому +3

    ഇവരണല്ലോ അടുത്ത govt india യില് ഉണ്ടാക്കാൻ പോകുന്നത്😢

  • @Pragna941
    @Pragna941 2 місяці тому +1

    ഇതുതന്നെയാണ് കോൺഗ്രസിൻ്റെ അജണ്ട. പിന്നെ എന്തുണ്ട്? അതുകൊണ്ടാണ് അവർ ഭാരതം ഭരിക്കാൻ ആഗ്രഹിച്ചത്. അവരുടെ തന്ത്രങ്ങൾ ജനങ്ങൾ മനസ്സിലാക്കണം.

  • @pkthoman
    @pkthoman 2 місяці тому +1

    നമുക്കും ഇതുപോലത്തെ നിയമം വേണം, വിതക്ത്യം ആവശ്യമില്ലാത്ത ജോലികൾ മലയാളികൾക്ക് മാത്രം. മലയാളികളെ കേരളത്തിൽനിന്ന് ഓടിക്കത്രിക്കാൻ അത്യാവശ്യം ആണ്

  • @jamespc7868
    @jamespc7868 2 місяці тому +2

    ഞമ്മടെ സ്നേഹത്തിൻ്റെ കടേല് പുതിയ പുതിയ അയിറ്റം വരട്ടെ

  • @shijuthomasthomas7853
    @shijuthomasthomas7853 2 місяці тому +1

    പപ്പു പൊട്ടൻ്റെ സ്നേഹത്തിൻ്റെ കടയിലെ പുതിയ വിഭവങ്ങളാണ് ഇത് .

  • @vinothankv3776
    @vinothankv3776 2 місяці тому +2

    B j p - ക്ഷയിച്ചാൽ പല സർപ്പങ്ങൾ തലപൊക്കും

  • @tkdhanesh01
    @tkdhanesh01 2 місяці тому

    എല്ലാ സംസ്ഥനകരും ഇങ്ങിനെ നിയമം കൊണ്ട് വരണം. അതോടെ പ്രബുദ്ധ കേരളത്തിലെ യഥാർത്ഥ പ്രതികൾ വെളിയിൽ വരും

  • @ryanxavier_89
    @ryanxavier_89 2 місяці тому +5

    സൂപ്പർ ഇവർ രാജ്യം ഭാരിച്ചാൽ എന്താകും അവസ്ഥ

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому

      നീ പറഞ്ഞതുപോലെ "സൂപ്പർ" ആകും.

  • @rajendranb4448
    @rajendranb4448 2 місяці тому +1

    വോട്ട് രാഷ്ട്രീയം ഇന്ത്യയെ തകർക്കും.

  • @sreekumar1384
    @sreekumar1384 2 місяці тому +1

    കർണാടക സർക്കാർ വകുപ്പിൽ കന്നടികരെ മാത്രമേ ജോലിക്ക് എടുക്കാവു, എല്ലാ സംസ്ഥാന സർക്കാരുകളും അത് തന്നെയാണ് ചെയ്യുന്നത്,

  • @manojrs9067
    @manojrs9067 2 місяці тому

    അവർക്കേ കഴിയൂ....... അവർക്ക് മാത്രമേ കഴിയൂ...........

  • @sudhakaranv5718
    @sudhakaranv5718 2 місяці тому +6

    കോൺഗ്രസ്സിന്റെ നാശത്തിലേയ്ക്ക പോകന്നതിന്റ ലക്ഷണമാണു

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon9702 2 місяці тому +2

    കോൺഗ്രസ് തീ കൊണ്ടാണ് കളിയ്ക്കുന്നത് ഇന്ത്യക്കാരെ തമ്മിൽ അടിപ്പിച്ച് ചോര കുടിക്കരുത് സ്നേഹത്തിൻ്റെ കട പെട്ടെന്ന് പൂട്ടി പോകും ചിലപ്പോൾ കട തന്നെ കത്തി പോകും ബൽതാക്കറുടെ പാത പിൻതുടരാതെ

  • @santhoshmulla2371
    @santhoshmulla2371 2 місяці тому +2

    ഇനി പിണറായ്ക്ക്‌ പറയാലോ പ്രിയങ്ക വയനാട്ടിൽ മത്സരിക്കാൻ പറ്റില്ലാന്ന്.രാഷ്ട്രീയവും ഒരുതരത്തിൽ തൊഴിൽ തന്നെയാണല്ലോ 🤗