ഓർക്കാപ്പുറത്ത് ആനയുടെ മുന്നിൽ പെട്ടപ്പോൾ,

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 273

  • @vinuvalappil337
    @vinuvalappil337 Рік тому +59

    ഒരു ഏച്ചു കെട്ടലും ഇല്ലാതെ സ്വന്തം ശൈലിയിൽ ഉള്ള അവതരണം നല്ല രസം ഉണ്ട്.. ജാടയില്ലാത്ത സംസാരം 👍👍

  • @VeritasVosliberabit927
    @VeritasVosliberabit927 Рік тому +44

    ആ ഉടമയ്ക്ക് നന്ദി ഒരുപാട്... ഇത് മറ്റ് പാപ്പാൻമാർ ക്ക് നല്ല മാതൃകയാവട്ടെ 🐘💯

  • @BalachandranK-c4p
    @BalachandranK-c4p 2 дні тому +1

    നല്ല Frind ആനക്കാരൻ .👌🏼👍🏼🙏🏼 Big Salute🌞

  • @VenuParaly
    @VenuParaly 8 місяців тому +18

    സത്യം. മനുഷ്യനെ സ്നേഹിക്കാം പക്ഷെ തിരിച്ചു സ്നേഹം കിട്ടില്ല.പക്ഷെ മൃഗങ്ങൾ അങ്ങനെയല്ല അവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ മനുഷ്യനുമായി അടുക്കുമ്പോൾ അറിയാം മൃഗങ്ങൾ മനുഷ്യനേക്കാൾ എത്ര മേലെയാണെന്ന്. പണ്ട് ഒരു തമിഴ് ഗാനം ഉണ്ട് നൻഡ്രിയില്ല മനിതൻ വിടെ നയിക്കൾ മേലട.. എത്ര ശരിയാണ്..വിഡിയോ സൂപ്പർ. 👌👌👌👌👌👍👍👍🌹.

  • @manu-pc5mx
    @manu-pc5mx 8 місяців тому +12

    താത്ത കുട്ടിയുടെ ധൈര്യം സൂപ്പർ❤❤❤❤❤

  • @musthafaubaidulla632
    @musthafaubaidulla632 Рік тому +33

    ഇന്നാലും അതിൻ്റെ മുന്നിൽ നിൽകാൻ ഇങ്ങളെ ഒരു ധൈര്യം😅

  • @mcastlem
    @mcastlem Рік тому +19

    ഞാൻ ആദ്യം കരുതി ഇത് ഇലക്ട്രിക്ക് ആനയാണെന്ന്. ഇതെന്തായാലും പൊളിച്ച്. കാവേരിയെ നന്നായി പരിപാലിക്കുന്ന ശിബിലിക്കും, ഓന്റെ സുഹൃത്തിനും, ഇത് ഞങ്ങളിലേക്കെത്തിച്ച ടീച്ചർക്കും എല്ലാവിധ ആശംസകളും നേരുന്നു...❤

    • @Jaankworld
      @Jaankworld  Рік тому +1

      Thanks 🤩

    • @DCJRDG
      @DCJRDG 26 днів тому

      ​@@Jaankworldnalla valuthanu

  • @muhammadbasheer2530
    @muhammadbasheer2530 Рік тому +5

    ജസ്‌ന ജക ജക ഗജ കേസരി 👌
    സൂപ്പർ വിഡിയോ പൊളിച്ചു രക്ഷ യില്ല യ്യ യ്യ യവ 👍
    ഇനി ഞാനും ആന പുറത്ത് ക്യാറീട്ടെ വേറെ പണിയുള്ളൂ 🥰🥰

  • @AbdulGafoor-qq6zq
    @AbdulGafoor-qq6zq Рік тому +16

    ഞമ്മളെ അയൽവാസിയുടെ ആന🎉❤

  • @mohammedrafi9041
    @mohammedrafi9041 8 місяців тому +5

    ഹൊ.. സമ്മതിച്ചു പെങ്ങളെ നിങ്ങളെ ധൈര്യം...

  • @Mubeena-gj7yv
    @Mubeena-gj7yv Місяць тому +2

    ഓക്ക് മിട്ടായി ചോക്ലേറ്റ് ഇതൊക്കെയാണ് ഇഷ്ടം😂

  • @DXMAX11
    @DXMAX11 Рік тому +3

    🤦‍♂️🤦‍♂️🙆‍♂️ധൈര്യം സമ്മതിച്ചു കേട്ടോ... 😀😀😀👌👌👌👌👌👌❣️❣️❣️🤝

  • @leelavathi5579
    @leelavathi5579 3 місяці тому +4

    കാവേരിയുടെ ആയുസ്സ് തീരും വരെ പായസം ആരോഗ്യവും അവളെ നോക്കാൻ ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @basheer450
    @basheer450 Рік тому +15

    സ്നേഹം എവിടുന്ന് കിട്ടിയാലും വീണുപോകരുത് ഭർത്താവും മക്കളും അനാഥ ആകും

  • @FRL971
    @FRL971 Рік тому +5

    എന്തായാലും ആനയാണെന്ന ഓർമ എപ്പോഴും ഉണ്ടാവുമല്ലോ ലേ

  • @HmdGass
    @HmdGass Місяць тому +2

    Kudumba. Sneham. Venduvolam. Kittiyittulla. Randu. Aanakal. Rajan &kaaveri..❤❤❤❤

  • @shafrinshoukath1481
    @shafrinshoukath1481 Рік тому +9

    ഇനി ആനയുടെ വീഡിയോസ് ചെയ്താൽ പൊളി ആയിരിക്കും.... 🔥🐘

    • @Hassan-oy6dk
      @Hassan-oy6dk Рік тому

      😂😂😂😂

    • @musafir1139
      @musafir1139 10 місяців тому

      അതെന്താ ഇവരെ കണ്ടപ്പോ കൂടെപിറപ്പാണെന്നു തോന്നിയോ 😊

  • @gamingwithaslam5593
    @gamingwithaslam5593 7 днів тому

    ആഘോഷങ്ങൾക്ക് കൊണ്ടുവരുന്ന ആനകളും നല്ല അനുസരണയുള്ള ആനകൾ തന്നെയാണ്. പ്രശസ്തി കിട്ടാൻ പലതും ചെയ്യുമ്പോൾ പഴയ ആളുകൾ പറഞ്ഞ ഒരു സൂത്രവാക്യമുണ്ട്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

  • @kcm4554
    @kcm4554 Місяць тому +1

    Cute young pet animal elephant......beautiful friend elephant 🐘 👌👍💐❤️💗

  • @usainusainp9564
    @usainusainp9564 9 місяців тому +3

    ചട്ട കാരൻ ഇല്ലാതെ ആനയുടെ അടുത്ത് പോകരുത് ജസ്‌ന

  • @mollyalexander9227
    @mollyalexander9227 Рік тому +2

    Animals knows what love is very good example show love to all pets n animals really blessed n amazing heart people have and also pets n animals God bless his heart n kindness ♥️ ❤️ 💖 💙

  • @ummuswalihath438
    @ummuswalihath438 Рік тому +9

    സ്നേഹിക്കാനെങ്കിൽ മൃഗങ്ങളെ സ്നേഹിക്കണം

  • @satharzahmi4156
    @satharzahmi4156 10 місяців тому +1

    ചിലസമയത്ത് അവൻ എടുത്ത് അമ്മാനമാടും അതാണ് ആനയുടെ സ്വഭാവം .

  • @noabdulrahimtk748
    @noabdulrahimtk748 8 місяців тому +2

    Jasnatha polichu

  • @rafeeqrafeeq9079
    @rafeeqrafeeq9079 Рік тому +3

    ആനക്കും കിട്ടി പെരുത്ത് സുഖം 😀😀😀😀ഒരതൽ സുഖം 😀😀

  • @JojumonK.K
    @JojumonK.K Місяць тому

    Nalla rasamayittundu...oru thallalum illatheyulla avatharanam.
    Great..all the best madam..

  • @girishmanghat9657
    @girishmanghat9657 8 місяців тому +1

    JASANA'S STORY ALWAYS GOOD❤❤❤

  • @ArunCKunnath-u5l
    @ArunCKunnath-u5l Місяць тому +1

    Thank you Chachi 👍🌷

  • @akmakm1234
    @akmakm1234 Місяць тому +2

    ഈ ആനയുടെ സഹകരണം വേണട്ടോ കാക്കാനോടും

  • @ansilans2025
    @ansilans2025 Рік тому +2

    താത്താ നെ ഒരുപാട് ഇഷ്ടം ആയി ട്ടോ ❤️❤️❤️

  • @mhdaslam7569
    @mhdaslam7569 Рік тому +5

    , ആനയുടെ പുറത്ത് വേറെയൊരാന❤

    • @lighter3578
      @lighter3578 Рік тому +2

      എന്തിന് ആട
      നിനക്ക്.. അമ്മയും പെങ്ങളും
      ഇല്ലാ

    • @MdOman-bk3pu
      @MdOman-bk3pu Рік тому +1

      അടിപൊളി എന്ത് നല്ല കാര്യത്തിനും തന്നപ്പോലുള്ള ഒരണം വേണം

    • @Hassan-oy6dk
      @Hassan-oy6dk Рік тому

      എവിടെ ഞാൻ കണ്ടില്ല

    • @Hassan-oy6dk
      @Hassan-oy6dk Рік тому

      ആാാനയുടെ അഞ്ചാം ക്ളാസ് പോലും കണ്ടില്ല 😢

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому +1

      അസൂയ

  • @haneefahairu2825
    @haneefahairu2825 Місяць тому +1

    പൊളിച്ചു ❤❤❤

  • @aflakk4670
    @aflakk4670 Рік тому +8

    ഞങ്ങളുടെ നാട്ടിലെ ആനയാണ് ❤

    • @drsubair
      @drsubair Рік тому +1

      എവിടെ

    • @Hassan-oy6dk
      @Hassan-oy6dk Рік тому +1

      മലപ്പുറം ആണോ

  • @MdOman-bk3pu
    @MdOman-bk3pu Рік тому +2

    ആന മലയാളികൾക്ക് ഒരു ഹരമാണ്

  • @Fofausy
    @Fofausy Рік тому +3

    ഇന്ന് പണം പ്രശസ്തി ഉണ്ടാവുമിവിടെ,, നാളത്തെ കാര്യം കൂടി ആലോചിച്ചാൽ നന്നാവും.

  • @manu-pc5mx
    @manu-pc5mx Рік тому +1

    എൻ്റ അമ്മോ... ഈ താത്തയുടെ ധൈര്യം അപാരം

  • @jainibrm1
    @jainibrm1 Рік тому +1

    അടുത്തുനിൽക്കയാണെങ്കിലും ചെറിയ ഒരു പേടി

  • @jaank3682
    @jaank3682 Рік тому +1

    Nice video
    Adipoli jasnasvlog
    Ahare cheythitund

  • @RoyMm-nv7dv
    @RoyMm-nv7dv Рік тому +2

    ആനയുടെ ബാക്കും അമ്മായിയുടെ ബാക്കും ഒരേ പോലെ 😂😂😂😂

  • @vaaboobakar-q2y
    @vaaboobakar-q2y 9 місяців тому +1

    ആനയുടെ അടുത്ത് സൂക്ഷിച്ചോളണം ചിലപ്പോൾ തുമ്പി കൈകൊണ്ടു വലിച്ചെറിയും

  • @joshikunnel5781
    @joshikunnel5781 Місяць тому +1

    Very interesting clipping. Well presented. Very good content, message too.

  • @fasalukadayil1460
    @fasalukadayil1460 Рік тому +2

    *കാവേരി 🐘 യുടെപുറത്ത് കയറി വീഡിയൊ ചെയ്ത താങ്കൾക്കു ബിഗ് സല്യൂട്ട്*🙏 *പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു.... നന്ദി*

  • @basheerviruppakka6065
    @basheerviruppakka6065 Рік тому +2

    ചെങ്ങല എവിടാതെ ഭക്ഷയാണ്

  • @fouziyafouzi3675
    @fouziyafouzi3675 9 місяців тому +1

    ഒരു വിഡിയോ complete ആവുന്നതിനു ഇടയിൽ മിനിമം എത്ര ' ലേ' കാണും

  • @rasheedras5673
    @rasheedras5673 Рік тому +1

    നല്ല വീഡിയോ 👍👍സൂപ്പർ

  • @makboolkp9727
    @makboolkp9727 Рік тому +2

    കെട്ട്യോന്റെ മുന്നിൽ ധൈര്യമായി നിക്കുന്ന നിങ്ങൾക്ക് എന്ത് ആന 🤣🤣🤣

  • @sudheersudheer3344
    @sudheersudheer3344 Рік тому +1

    ആന യെ പോലെ നിങ്ങളെയും ❤️👍

  • @kunjumuhammedp.k7279
    @kunjumuhammedp.k7279 Рік тому +1

    Jasna🎉 beautiful ❤️.

  • @Shayan-vv3tc
    @Shayan-vv3tc Рік тому +1

    Woh!super video 👍
    Sheeikkum albhutham thonnipoyi

  • @RafeequemuhammedMuhammed
    @RafeequemuhammedMuhammed 8 місяців тому +2

    പറഞ്ഞു പറഞ്ഞു ആനയെ തള്ളി ഇടല്ലേ 😂😂😂😂സിസ്റ്റർ

  • @harshadbk5605
    @harshadbk5605 8 місяців тому

    Masha allah😍❤️

  • @vinodhvinodh6646
    @vinodhvinodh6646 Місяць тому +1

    ❤❤❤❤❤❤❤

  • @SWADISH27
    @SWADISH27 Рік тому +3

    അടിപൊളി 👌👌👌

  • @majeedsaf
    @majeedsaf Рік тому +1

    Good morning have a nice day ' Nice video '

  • @roylivingston1861
    @roylivingston1861 Рік тому +2

    well-done.sister..grate.womean....

  • @ronaldolover9045
    @ronaldolover9045 Місяць тому +1

    ഇതിപ്പോ ഏതാ ആന...കുട്ടി ആനയും വലിയ ആനയും തമ്മിൽ കണ്ട് മുട്ടിയപ്പോൾ

  • @sudheesh.sudi9018
    @sudheesh.sudi9018 Місяць тому +1

    ❤❤

  • @AnuSurendran-e6x
    @AnuSurendran-e6x 10 місяців тому +1

    E.ummachhi.enthakanikkunne

  • @promodpakalq7044
    @promodpakalq7044 9 місяців тому

    Wow great very very cutu medam ❤

  • @wisdomvlogs
    @wisdomvlogs 8 днів тому

    ആനയുടെ പുറത്ത് വേറൊരു ആന

  • @rajakalid5406
    @rajakalid5406 Рік тому +1

    Mash Allah 🇱🇰🇮🇹❤❤❤

  • @abdulazeez4499
    @abdulazeez4499 Місяць тому +1

    Hai big salute

  • @abubakermohammed4148
    @abubakermohammed4148 Рік тому +1

    അപ്പൊ, ആനപ്പുറത്തു, kairan, പഠിച്ചു,
    ഇനി, അറിയില്ല, എന്ന്, പറയരുത്,!😄

  • @moidumoidu280
    @moidumoidu280 10 місяців тому

    ആനപ്പുറം കുതിരപ്പുറമായിപോയി.. ഹിഹി.... 😂

  • @jaferhussainkhan6506
    @jaferhussainkhan6506 Рік тому +1

    Masha Allah 👍
    Masha Allah 👍
    ALLAHUAKBAR ☝️

  • @nasarrpm74
    @nasarrpm74 Місяць тому

    ഇങ്ങളെ ചെങ്ങായിച്ചി സീന ആയിക്കരപ്പടി എവിടെ

  • @subeesholamkunnu
    @subeesholamkunnu Рік тому +5

    താത്ത ആനപ്പുറത്തു കേറി ഇരുന്ന ഇരിപ്പാണ് പൊളി ❤️❤️

  • @farhanjohn9959
    @farhanjohn9959 8 місяців тому +1

    നിങ്ങൾ എവടെ സ്‌ഥലം

  • @aziazeez9316
    @aziazeez9316 Рік тому +1

    താത്താ...
    ഞങ്ങൾ മലപ്പുറം അരീക്കോട് ആണ്..
    ഇതെവിടെയാ...
    ഫാമിലിയുമാമി പോകാൻ താല്പര്യമുണ്ട്

  • @aaminasaaminas623
    @aaminasaaminas623 Місяць тому +1

    Good program ❤

  • @anusv-un6ru
    @anusv-un6ru Рік тому +4

    🤣🤣🤣🤣🤣🤣🤣താത്ത ആനപ്പുറത്തു കേറി റോന്തു ചാറ്റുന്നതു കാണാൻ കണ്ണു മിഴിച്ചു കാത്തിരുന്ന ഞ്യാൻ 🤣🤣🤣

  • @SwopnaKeepottil
    @SwopnaKeepottil 18 днів тому

    Nighal muthhanu

  • @mohammedshanavas5016
    @mohammedshanavas5016 11 місяців тому

    I like your presentation

  • @RajuKunnath
    @RajuKunnath 3 місяці тому +1

    🥰👍👍

  • @shahidaibrahim7378
    @shahidaibrahim7378 Рік тому +3

    ആനയെ തള്യ്ക 😄

  • @hakeemimdadi3851
    @hakeemimdadi3851 10 місяців тому +1

    Thathane aane ppuratht kanan top🎉🎉🎉🎉

  • @Tigers909
    @Tigers909 Рік тому +4

    ആനയ്ക്ക് ഒരു സ്പർശന സുഖം അത് കഴിഞ്ഞാൽ ആ വിവരം അറിയിക്കും ആനയാണ് മകളെ മാമൻ അല്ല

  • @muhammedkutty8384
    @muhammedkutty8384 Рік тому +1

    മലപ്പുറത്ത് എവിടെയാണ്

  • @jamsheer60
    @jamsheer60 Рік тому +3

    ജസ്‌ന താ ഈ ആന എവിടെ ഉള്ളതാണ് ഒന്ന് പോയി കാണാനാ മക്കൾ ക്ക് നിങ്ങളെ വീഡിയോ കണ്ടപ്പോ ഭയങ്കര ആഗ്രഹം plz ലൊക്കേഷൻ പറയാമോ??

    • @anusv-un6ru
      @anusv-un6ru Рік тому

      ഇത് തൃശ്ശൂരിൽ ഉള്ളതാണ്

    • @anuanu-rm7ru
      @anuanu-rm7ru 10 місяців тому +1

      മലപ്പുറം പെരുമ്പറമ്പ്

    • @lndkl8695
      @lndkl8695 Місяць тому

      Shariah, uae

  • @najmudheenmp9535
    @najmudheenmp9535 Рік тому +1

    സൂപ്പർ വീഡിയോ

  • @vinunoel2880
    @vinunoel2880 Рік тому +1

    Very good Great

  • @promodpakalq7044
    @promodpakalq7044 Рік тому +1

    Wowwww nice

  • @latheefibrahim4766
    @latheefibrahim4766 9 місяців тому +1

    താത്ത. നിങ്ങൾ ഒന്ന് പേടിച്ചില്ലേ. സത്യം പറ 😂😂😂😂

  • @AshrafA.k-sc2ok
    @AshrafA.k-sc2ok 12 днів тому

    Kuthirpurathu.koode.kayaroo

  • @basheerviruppakka6065
    @basheerviruppakka6065 Рік тому +2

    ഈ സാധനത്തിന്റെ കണ്ണ് കിട്ടാതെ നോക്കണം നാവ് അത്ര ശരിയല്ല

  • @ABDULSALAM-xb4cz
    @ABDULSALAM-xb4cz Рік тому +1

    EXCELLENT

  • @rasheedkumbakodu5728
    @rasheedkumbakodu5728 Рік тому +2

    Wonderful show like to be yr friend. ❤❤❤

  • @RabiyaRabiya-rj8ut
    @RabiyaRabiya-rj8ut 10 місяців тому +1

    Super good

  • @AshrafA.k-sc2ok
    @AshrafA.k-sc2ok 12 днів тому

    Shariyaa.manushyare.kaattilum.sneham.und

  • @mohamedzauhar7177
    @mohamedzauhar7177 Рік тому +1

    Nice 👍 👌 🥳 👍 👌 🥳 👍 👌 🥳 👍 👌

    • @mohamedzauhar7177
      @mohamedzauhar7177 Рік тому +1

      Masha Allah you are so lucky to touch the elephant 🐘 and I love it may have Allah protects you and your family in sha Allah Aameen 🤲 🤲🤲

  • @sudheesh.sudi9018
    @sudheesh.sudi9018 Місяць тому +1

    എന്തൊക്കെയാണ് അവൾക്ക് കഴിക്കാൻ വാങ്ങിച്ചു ❤❤ കൊടുത്തത് ❤

  • @thahiraabdullah7936
    @thahiraabdullah7936 Рік тому +1

    Adipoli videiyo ❤️❤️

  • @haneefhane7220
    @haneefhane7220 10 місяців тому

    എന്റെ പൊന്നു ജസ്‌നത്ത 😢😢😢

  • @jainibrm1
    @jainibrm1 Рік тому +1

    ആനപ്പുറത്തു കയറിയപ്പോൾ രണ്ടുപേർക്കും അഞ്ചു വയസ്സ്

  • @learntodriveall3848
    @learntodriveall3848 Рік тому +1

    Sneham muzhuvanum mrighanghal thiricgu tharum.

  • @moidumoidu280
    @moidumoidu280 10 місяців тому

    ഈ സ്ഥലം എവിടെ

  • @sreeletha.r5397
    @sreeletha.r5397 18 днів тому

    Enikku Ane valiya ishtamanu kaveriye neritukananam ennnu agraham undu

  • @drsubair
    @drsubair Рік тому

    എവി ടെ സ്ഥലം

  • @abhilashjithu1890
    @abhilashjithu1890 Рік тому +1

    അടിപൊളി എപ്പിസോഡ്

  • @TtRr-k9v
    @TtRr-k9v Місяць тому +1

    Jasnathatha.ninaku.ennu.abisambodana.cheyandayirunnu