ഓഫറുകൾ അടിപൊളി. പക്ഷെ വാങ്ങാനുള്ള സാമ്പത്തികം ഇപ്പോൾ ഇല്ല. വിദേശത്തു പോയി സാമ്പാദിച്ച കുറച്ചു പണം കൊണ്ട് സിമ്പിൾ ആയി ഒരു വീട് വെച്ചു. തല്ക്കാലം ജോലിയുമില്ല. അത്യാവശ്യത്തിനു 4സ്റ്റൂൾ വാങ്ങി വെച്ചിട്ടുണ്ട്. ആരെങ്കിലും വന്നാൽ ഇരിക്കാൻ.. 👍👍
നമ്മുടെ നാട്ടിലെ dining table എല്ലാം പണ്ടത്തെ ചായക്കടയിലെ table പോലെ ഉണ്ടല്ലോ, chair ഒന്നും cushion വെച്ചതുമല്ല, royal look ഒന്നുമില്ലാതാനും. അതെന്താ അങ്ങനെ, നല്ലത് കിട്ടുമോ? Oval shape table നല്ലതാണ്, അതൊന്നും കാണുന്നില്ല.
E paranja pole onnum ella... Ellathinum ellayidathum ulla pole thaneya rate... Avaru kanikkunnanna set ok nalla rate anu... Chila sathangal mathram rate kuravunde.. Athil kuduthal choice ella.. E ad kond njagal poyi sasi aayi ponnu
I have a suggestion.. ഓരോ ഫർണിചർ ഇന്റെ ഡീറ്റെയിൽസ് display വെച്ചാൽ ഉപകാരo ആയിരിക്കില്ലേ.. ഏതു material ആണ് വില എത്രയാണ് എന്ന് ഡീറ്റെയിൽസ് ഇട്ടാൽ salesman ന്റെ ആരോഗ്യം കൂടി പരിഗണിക്കാം 😂
ഓഫറുകൾ അടിപൊളി. പക്ഷെ വാങ്ങാനുള്ള സാമ്പത്തികം ഇപ്പോൾ ഇല്ല. വിദേശത്തു പോയി സാമ്പാദിച്ച കുറച്ചു പണം കൊണ്ട് സിമ്പിൾ ആയി ഒരു വീട് വെച്ചു. തല്ക്കാലം ജോലിയുമില്ല. അത്യാവശ്യത്തിനു 4സ്റ്റൂൾ വാങ്ങി വെച്ചിട്ടുണ്ട്. ആരെങ്കിലും വന്നാൽ ഇരിക്കാൻ.. 👍👍
❤❤❤❤എല്ലാം ഉണ്ടാവും
പയ്യെ മതി ബ്രോ, വെറുതെ ഒത്തിരി ക്യാഷ് കടം എടുത്ത് തലയിൽ കയറ്റി വകുന്നതിലും നല്ലത്, നമുക്ക് ക്യാഷ് വരുന്നതിനു അനുസരിച്ച് പയ്യെ പയ്യെ മെടികുന്നതാണ്.
Masha allh 🤲🏻
@@KP-qk4gd അതേ സഹോദരാ. തല്ക്കാലം കുറച്ചു കടം ഉണ്ട്. ബാങ്ക് ലോൺ ഇല്ല. അതുതന്നെ ഭാഗ്യം 🙏🙏
എല്ലാം കാണിച്ചോളിൻ ,ആവശ്യമുള്ളവർക്ക് വാങ്ങാമല്ലൊ
😀😀😀❣️
Ellam kollam pakshe nalloru veedilla 👌👌👌🥰
❣️👍
അതെ വ്യത്യസ്തമായ വീഡിയോ തന്നെയാണ് ഇത് അതോടൊപ്പം മികച്ചതും 👌👍💯❣️❣️❣️❣️
❣️❣️❣️❣️
Wooden alamara matra mulla video cheyyamo? Kollam Dist kil
❤👍
Veethikuranja neelathilulla diningtable undo
Plz call 👍❣️
സൂപ്പർ.,. വീടായിട്ടുവേണം ഇതൊക്കെ വാങ്ങാൻ... 😄
❣️
Which type of wood using for his
വീഡിയോ യിൽ ഉണ്ടല്ലോ 👍
Show us l shaped sofa black colour
👍
Can you transport selected furniture pls to trivandrum
Yes
Thiruvananthapuram available anno
Yes 👍❣️
@@DrInterior free delivery ആണോ
@@jijomathew1419 അതെ
ഇത് ഏറെ കുറെ കണ്ണൂർ Calicut ഭാഗത്തുള്ള ഒട്ടു മിക്ക shopilum സ്ഥിരമായി കിട്ടുന്ന normal rate ആണ്
Ok 👍
നമ്മുടെ നാട്ടിലെ dining table എല്ലാം പണ്ടത്തെ ചായക്കടയിലെ table പോലെ ഉണ്ടല്ലോ, chair ഒന്നും cushion വെച്ചതുമല്ല, royal look ഒന്നുമില്ലാതാനും. അതെന്താ അങ്ങനെ, നല്ലത് കിട്ടുമോ? Oval shape table നല്ലതാണ്, അതൊന്നും കാണുന്നില്ല.
😂😂😂😂നല്ല ഒരിത്
Kannur, payyannur deliver cheyyumo
Yes 👍
Which wood material is good for cot? Acretia / teak / mahagany..
Teak
E paranja pole onnum ella... Ellathinum ellayidathum ulla pole thaneya rate... Avaru kanikkunnanna set ok nalla rate anu... Chila sathangal mathram rate kuravunde.. Athil kuduthal choice ella.. E ad kond njagal poyi sasi aayi ponnu
മഹത്തായ അറിവ് പകർന്നു തന്ന മഹാത്മാവിന് നന്ദി 🙏
@@DrInterior Thanku 😊
Ningalda furniture allam super palakkad branch undayirunengil nokam
👍❣️
Hi Ajay, prebook chaiyamennu video yil paranjaloo...After six months, e offeril purchase chaiyan pattumo, prebook chaital??
Yes, പറ്റും വിളിച്ചാൽ മതി 👍
പ്രീ ബുക്കിങ് എത്ര രൂപ കൊടുക്കണം കോട്ടയം ഡെലിവറി ഉണ്ടോ
Half, ktm ഉണ്ട്
ഞാൻ വീടുപണി തുടങ്ങിയിട്ടുണ്ട് ഇൻഷാ അള്ളാ നിങ്ങളുടെ അടുത്ത് വരും
സ്റ്റീൽ ഡോർ ആൻഡ് ഫർണിച്ചർ ന് വേണ്ടി
❣️❣️❣️❣️
Alathur bagath delivery cheumoa?
❣️👍sure
Kasargod il indoo nammal ksrgd aanee
Plz call
Malappuram allaathe thalasserry mahi aduthaayittulla branges evide aanullath ,plz rply
Plz call
Installment സ്കീം ഉണ്ടോ
Plz call
@@DrInterior number plz
Super njangal kollathkarkku upakarikkum.... thankyou so much
Welcome sis ❣️❣️❣️
Kollam evidaya kada
കരുനാഗപ്പള്ളി
how can i get trichur
Plz call
Palakkad karimba, furniture kottarm onn sandharishikku👌
❣️👍
is there is any catlogs
അവരുടെ നമ്പർ ഉണ്ട് vilikam👍❣️
തിരുവനന്തപുരത്ത് showroom evidanu
ഉണ്ട്, call them
@@DrInterior contact number
വമ്പൻ കളക്ഷൻ അടിപൊളി ഓഫർ
❣️❣️❣️
ഇവരുടെ online purchaising ആപ്പിന്റെ name parayamo
Dimose furniture
ചെങ്ങന്നൂരിൽ കൊണ്ട് തരുമോ ബുക്ക് ചേയിതാൽ ഫ്രീ ബുക്ക് ആണ് ഇപ്പോൾ
Yes 👍
Malappuram jillayilek delivery undo
Und 👍
I have a suggestion..
ഓരോ ഫർണിചർ ഇന്റെ ഡീറ്റെയിൽസ് display വെച്ചാൽ ഉപകാരo ആയിരിക്കില്ലേ..
ഏതു material ആണ്
വില എത്രയാണ് എന്ന് ഡീറ്റെയിൽസ് ഇട്ടാൽ salesman ന്റെ ആരോഗ്യം കൂടി പരിഗണിക്കാം 😂
😀😀😀😀❣️പരിഗണിക്കാം 🙏
kidu offers
Thank u sis ❣️❣️❣️
Wow super sughamno chetta video adipoli god bless you
Thank u sis, സുഖം 👍
Palakkad നിങ്ങളുടെ ബ്രാഞ്ച് ഉണ്ടോ
ഇല്ല
Kottayam district Delivery undo
ഉണ്ട് 👍
Wayanattil delivery undavumo
ഉണ്ട് ❣️❣️❣️
Thiruvalla undo
ഇല്ല കരുനാഗപ്പള്ളി ഉണ്ട് 👍
എല്ലാം ഉള്ളത് മലപ്പുറം, കോഴിക്കോട്, ആണ് ഉള്ളത്, കണ്ണൂരിലൊന്നും ഇല്ലേ ഇതുപോലെയുള്ള shop
🙄അറിയില്ല
കണ്ണൂരിൽ ഡെലിവറി ചെയ്യുമോ
Yes 👍
Which wood they used
Acceshya, teak
Tamilnadu delivery unda
👍❣️
Instal ment kitumo
Plz call
Booking undalle aavashyam und. Vaangumbol pattikkillallo
ഈ ഡിസംബർ 31 വരയെ ബുക്കിങ് ഉള്ളു,
Ernakulam location undo
👍❣️
സ്മാരകത്തിൻ്റെ അടുത്ത്. ഞാൻ ഇടക്ക് കയറി ഇറങ്ങും ഒരു മനസ്സുകം . നല്ല മോഡൽ അവിടെ ഉണ്ടാവാറുണ്ട്🥰
❣️❣️❣️👍
എറണാകുളം ഉണ്ടൊ
ഇല്ല ഡെലിവറി തരും 👍
ചെർപ്പുളശ്ശേരി ഡെലിവറി ഉണ്ടോ
ഉണ്ട് 👍❣️
Hai iam from qatar.i would like to buy a dinning table for my house in palakkad. How can I contact them?
Please reply.
Discription boxil നമ്പർ ഉണ്ട് വിളിക്കുക
Home ഡെലിവറി ചാർജ് ണ്ടോ
❤❤❤
Ill
Ithrakkum kuranja price ayathukondu chidhikkuva wood quality nallathano...atho athil enthenkilum compromise cheythittundo
Warrenty കേട്ടില്ലേ sis
Rate parayunnathanu mattullavaril ninnum ningal vythyasthan aakunnath. Keep doing👍👍
Thank u ❣️❣️❣️
Kannur kittumo
Yes 👍
Kottayam thu ethikan kazhiyo
Yes 👍
Bangalore delivery cheyyumo
Yes 👍
58000 രൂപ പറഞ്ഞ സെറ്റ് ഇൽ കട്ടിലും വാർഡ് റോബും മറ്റും ഉപയോഗിച്ചിരിക്കുന്ന തടി ഏതാണെന്നു പറയാമോ?
ആക്കേഷ്യ
എല്ലാം നല്ല ഐറ്റം സാധനങ്ങൾ പക്ഷെ വാങ്ങാൻ മോഹം ഉണ്ട് ഞങ്ങൾ തിരുവനന്തപുരത്ത് ആണ് .
❣️❣️tvm ഉണ്ട് 👍
@@DrInterior Tvmത്തിൽ എവിടെ ആണ് സ്ഥലം
തിരുവനന്തപുരത്ത് എവിടെ ആണ് ബ്രാഞ്ച്
കോട്ടയത്ത് branch undooo
ഇല്ല
Trivandrum idhu Pola showroom introduce chaiu
ഇവർക്ക് ഉണ്ട് കൊല്ലം
കൊല്ലം എവിടെ ആണ്
Tvm അടുത്ത മാസം ആവശ്യം ഉണ്ട്. Ful set.. ഈ rate നു... കിട്ടുമോ
@@jijeshsasidharan4043 കിട്ടും, pre book ചെയ്‌താൽ മാത്രം 👍
എറണാകുളം ബ്രാഞ്ച് ഉണ്ടോ
❣️❣️❣️
തൃശ്ശൂർക്ക് നിങ്ങൾ എവിടുന്നാണ് ഡെലിവറി ചെയ്യുകാ
Plz call
@@DrInterior നമ്പർ കിട്ടുമോ
Denmark 21 12 2022nne
❣️❣️
Kasaragod undo
Yes 👍❣️
@@DrInterior kasaragod yevide
Do you have any brench in Trivnduram please
Call
ചങ്ങനാശേരി ഡെലിവറി കിട്ടുമോ
Sure ❣️👍
Kollam districtil door delivery undavumo
Yes 👍
Tamil nadu delivery available
Yes 👍
Tamil nadu Kumbakonam delivery charge how much
Any such offers given in trvm ??
Yes 👍
39 Something aanu theak wood 5 seat sofa set paranjath🙄 karunagappalli
❣️👍
Kannur ജില്ലയിൽ shop ഉണ്ടോ
Plz call
Kottayam aduthu , kuraja Rs. Furniture kittunathu shops undo
ഇവർ ഡെലിവറി തരും, ഷോപ്പ് karunaagappalli und 👍
@@DrInterior thanks
Thrissur branch ndo
ഇല്ല 👍
Kozhikode evideya ullath
Plz call them 👍
Ithe offer kottarakkara showroomil available aano
Yes w
Njn veed vakkupo e shop kanotho dyvame
😊😊😊
Ipo book cheyythittu kurachu month kazhinju vedikkan pattuo athayathu ipo veedupani thudaghunne ollu athukonda chodhichathu
അങ്ങിനെ ചെയ്യാം, അതാണ് pre ബുക്കിങ്
Book ethre month vare neetan pattum athayathu oru 8 month vare okke pattuo
Palakkad undi ithinte showroom
Replay plzzz
Kottarakkarayil ee rateil available onnum tanne illla😢
😔
Kasaragood ethikumo
എത്തിക്കും 👍❣️
demosinte app link tharamo
Dimose furniture അതാണ് ആപ്പ്
അജയ് പൊളി 👍👍👍 🙏🙏
പക്ഷേ ഒരു മിസ്റ്റേക്ക് ഉണ്ട്
വടക്കോട്ട് അല്ല തെക്കോട്ട് തെക്കൻ കേരളം
അതായത് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ
Am I correct
കളിയാക്കിയതല്ല ഞാൻ അത്രയ്ക്ക് വീഡിയോ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ 👍👍👍👍
Correct 😀😀athe ഒരു നാക്ക് പിഴ ❣️❣️
100% ❣️thank u so much ❣️
@@DrInterior palghat evarude shop undavumooo???
@@saidaliismail4605 അവർ മറുപടി പറയും 👍
Play store app name please
Dimos ❣️
No words excellent collections😄👏 Ernakulam branch undo?
❤❤❤
Door delivery to Ernakulam available?
Engineyanu ningalude branchil contact cheyendathu
Discription boxil number und 👍❣️
Kozhikod poyal ithupole offers undo
Yes 👍
Do you deliver to wayanad?
❤👍
Yes👍
Delivery to Tamilnadu available??
Try
Offer kayinjooo
Yes 👍
Dimos sofa set starting price
Call them 👍
16000
Wayanatilundo branj
ഇല്ല
Oru Diwan cot matram eduthaalum Veetilekk free delivery cheyyumo avr?
👍
RAHeeM
❤
ആ sofa set light weighted ആണോ
അല്ല
@@DrInterior light weighted ആയ sofa set കിട്ടുമോ
Kottayam eranakulam areas shop video cheyvo
ചെയ്യാം 👍❣️
കാലിക്കറ്റിൽ എവിടെയാ
Plz call
Discription il dtls illalo bro
🙄 എന്ത്, കണ്ണ് 🤔🤔🤔
Bro plz enikku kaanunilla venamenkil screen shot ittutharaaam... Plz give there contact no .. reply aayittu tharuvooo
Edhu evidenu
വീഡിയോ തുടക്കമെങ്കിലും കാണുക
എറണാകുളം ജില്ലയിൽ ഷോറൂം ഉണ്ടോ
Plz call