എന്താ കുപ്പീലാക്കാൻ വിരുതൻ, ലോകത്തിൽ ഇയാളൊരാൾ മാത്രം സത്യസന്തത പാലിക്കുന്ന സത്യൻ. അക്കേഷ്യ 3 ഡോർ അലമാര 26 മുതൽ സ്റ്റാർട്ട്. മറ്റെല്ലാവരും 20 - 22 മുതൽ കൊടുക്കുന്നു. ആളെ കണ്ടാൽ ദീനിലും, ഇമാനിലും പടച്ചോനെ ഭയ ഭക്തി പാലിക്കുന്നത് പോലുണ്ട്. പക്ഷെ കസ്റ്റമർ കടയിലോട്ട് കാല് വെക്കുമ്പോഴേക്കും ഖുർആൻ കമിഴ്ത്തി വെക്കുന്ന ടൈപ്പ്. ചുമ്മാ ഇരുന്നു ഈച്ചയെ ആട്ടാതെ മാന്യമായ വിലക്ക് വിറ്റ് കസ്റ്റമറെ വരുത്താൻ നോക്ക്. അല്ലാതെ ഓടിക്കലല്ല
എറണാകുളത്ത് furniture കിട്ടുന്ന ഏറ്റവും നല്ല സ്ഥലമാണ് നെല്ലിക്കുഴി.ഇവിടെ ഉള്ളതിലും കൂടുതൽ കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ furniture showroom s ullathu അവിടെയാണ്
നല്ല ഷോപ്പ് ആണ്.... സെലെക്ഷൻ ഉണ്ട്... ഇഷ്ടപെട്ട മോഡൽ പറഞ്ഞു കൊടുത്താൽ ചെയ്തു തരും.. നല്ല രീതിയിൽ ഡിസ്‌കൗണ്ട് കിട്ടി..... എല്ലാത്തിനും ഉപരി... മറ്റ് ഷോപ്പുകളിൽ കാണാത്ത ഒരു നല്ല കാര്യം ഇവിടെ കണ്ടു.... കസ്റ്റമർ സർവീസ്... വളരെ നല്ലതാണ്.... നമ്മളെ വളരെ comfortable ആക്കും...വേണ്ട രീതിയിൽ സമയം എടുത്ത് സെലക്ട് ചെയ്യാം. ധൈര്യമായി പോകാം... അനുഭവം കൊണ്ട് പറയുകയാണ് 🙏🙏
Recently you are uploading only purely promotional videos only,this is only for your benefits not the viewer,so I am going to unsubscribe the channel try to change the attitude and do some useful videos to viewer also,
കളക്ഷൻ ഉണ്ട് pakshe റേറ്റ് കൂടുതലാണ്
Ok
വാസ്തവം, വാചകത്തിലൂടെ അറവ്.
എന്താ കുപ്പീലാക്കാൻ വിരുതൻ, ലോകത്തിൽ ഇയാളൊരാൾ മാത്രം സത്യസന്തത പാലിക്കുന്ന സത്യൻ. അക്കേഷ്യ 3 ഡോർ അലമാര 26 മുതൽ സ്റ്റാർട്ട്. മറ്റെല്ലാവരും 20 - 22 മുതൽ കൊടുക്കുന്നു. ആളെ കണ്ടാൽ ദീനിലും, ഇമാനിലും പടച്ചോനെ ഭയ ഭക്തി പാലിക്കുന്നത് പോലുണ്ട്. പക്ഷെ കസ്റ്റമർ കടയിലോട്ട് കാല് വെക്കുമ്പോഴേക്കും ഖുർആൻ കമിഴ്ത്തി വെക്കുന്ന ടൈപ്പ്. ചുമ്മാ ഇരുന്നു ഈച്ചയെ ആട്ടാതെ മാന്യമായ വിലക്ക് വിറ്റ് കസ്റ്റമറെ വരുത്താൻ നോക്ക്. അല്ലാതെ ഓടിക്കലല്ല
Rate nalla kooduthalaa...
Explain ചെയുന്ന ആൾ നല്ലോണം മനസ്സിലാക്കി പറഞ്ഞു തരുന്നുണ്ട് 🔥✌🏻
👍
Coimbatore delivery cheiyyo ikka
masha allah. Sulthan ikka staircase renovation video cheyyamoo....
ശ്രമിക്കാം
Valare upakaraprathamaya video aanu orupadu collections undallo puthiya furniture vangan aagrahikkunnavarkkokke pattiya shop
❣️❣️❣️
No sound , not clear
കട്ടിൽ വില bed ഉൾപ്പെടെ ആണോ
ഡോർ ഡെലിവറി ഉണ്ടോ വടകര അഴിയൂർ വണ്ടിക്കൂലി വേറെ വരുമോ
Payyoli delivery tharumo
First kanicha room set etrya rate prnhe
🎉 l shape wooden sofa plz3+1+1=5seater price plz🎉
Super video 😍😍
Kattil with bed ethraya
🎉 l shape wooden sofa plz3+1+1=5seater price plz🎉m
Is there delivery to all over india?
Bajaj finance available annoo..??
Hi
Bro... Adyam paranja study table jyan kazhinja azhcha 2000 thina medichatha
Shopinte name endhaa
Mashaallh
Pls do a video of modern sofas and beds.
👍
Will they deliver to Ernakulam?
ഒരു ലക്ഷത്തിനു മുകളിൽ പർചേസ് ചെയ്‌താൽ 50 km വരെയാണ് ഡെലിവറി ചെയ്യുക
എറണാകുളത്ത് furniture കിട്ടുന്ന ഏറ്റവും നല്ല സ്ഥലമാണ് നെല്ലിക്കുഴി.ഇവിടെ ഉള്ളതിലും കൂടുതൽ കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ furniture showroom s ullathu അവിടെയാണ്
Tiroorangadi malappuram delivery ndo
മലപ്പുറം ജില്ലയിൽ ഉള്ളത്
കാണിക്കു സുൽത്താൻ ബ്രോ
തീർച്ചയായും അടുത്ത് തന്നെ ഉണ്ടാവും
മലപ്പുറം ജില്ലയിലുള്ളത് കാണിക്കണേ, വില കുറവ് ആദ്യം confirm ആക്കി വീഡിയോ ചെയ്യണേ
Kozhikode mathre ullo ivark vere branch undo
No
Comparing with TN it is cheaper
Ithu Trivandrum ethikuo.. transportation extra ano
എത്തിക്കും transportation extra ആവും
Kanyakumari delivery available
Super
Sound വളരെ korava💔
🙏
Nice
EMI service available ano?
Yes
റേറ്റ് കൂടുതലാണ്
👍
Voice .Kurava kelkkunnilla
കുറഞ്ഞു പോയി അടുത്തതിൽ പരിഹരിക്കാം
നല്ല ഷോപ്പ് ആണ്.... സെലെക്ഷൻ ഉണ്ട്... ഇഷ്ടപെട്ട മോഡൽ പറഞ്ഞു കൊടുത്താൽ ചെയ്തു തരും.. നല്ല രീതിയിൽ ഡിസ്‌കൗണ്ട് കിട്ടി..... എല്ലാത്തിനും ഉപരി... മറ്റ് ഷോപ്പുകളിൽ കാണാത്ത ഒരു നല്ല കാര്യം ഇവിടെ കണ്ടു.... കസ്റ്റമർ സർവീസ്... വളരെ നല്ലതാണ്.... നമ്മളെ വളരെ comfortable ആക്കും...വേണ്ട രീതിയിൽ സമയം എടുത്ത് സെലക്ട് ചെയ്യാം.
ധൈര്യമായി പോകാം...
അനുഭവം കൊണ്ട് പറയുകയാണ് 🙏🙏
Bed rate
Kasargod കാണിക്കു
ശ്രമിക്കാം
Stylo furniturinte oru video cheyyumo
ശ്രമിക്കാം
Price kuduthal ane
Quality also high
@@SulthanVibe million ullavarke pattum shope sadaranakarane pattila 👍
Kuttikkattur vila kuravanu
Bajaj finserv ano emi
👍👍
സുല്ത്താന് കാക്ക പെരിന്തൽമണ്ണയിൽ വിലകുറവുളള ഫർണിച്ചർവീഡിയോ ചെയ്യണം
തീർച്ചയായും
സുൽത്താൻ ഭായ് എവിടെ..??
പുതിയ സുൽത്താൻ വൈവ് പറഞ്ഞ പോലെ വൈവ് വൈബും ആവട്ടെ..
❣️❣️❣️
Rate കൂടുതല്‍
Theku qubikinu 1200 to 2000 rs veruka ullu 4000rs evide anullathu
Taly kilomitar
Sound👎👎
🙏
ശബ്ദം കുറവ
Voice feeble
🙏🙏🙏
shop No: please
ഇത് റേറ്റ് കൂടുതലാ
റേറ്റ് കൂടുതലാണ്. ഇതിലും കുറവ് സെയിം മെറ്റീരിയൽ പരിസരത്ത് കിട്ടും
Ok
കുട്ടികളുടെ study ടേബിൾസ് rate
ഒരു നീളൻ വീഡിയൊ ..ഇപ്പോഴാണ് ഒരു സെറ്റപ്പ് ആയത്..മാഷാ അല്ലാഹ്
Thank you 💕💕💕
@@SulthanVibe 1
ബെഞ്ചിന്റെ വില പറഞ്ഞില്ല
കണ്ണൂർ അപേക്ഷിച്ചു price കുറവാ 👍
കണ്ണൂർ സോഫ rate എങ്ങനെയാണ് ബ്രോ..പറയാമോ
@@Ayishaashi5651 കണ്ണൂർ എവിടെയാ കോൺട്രാക്ട് നമ്പർ തരാം
Recently you are uploading only purely promotional videos only,this is only for your benefits not the viewer,so I am going to unsubscribe the channel try to change the attitude and do some useful videos to viewer also,
Correct 🙌
സൗണ്ട് തീരെ ഇല്ല
അടുത്തതിൽ പരിഹരിക്കാം 😍
Finance undu bro
Nalla qualityum und
ക്വാളിറ്റി വേണ്ടവർക്ക് മീഡിയം പ്രൈസ് ആണ് -
Rate very high
🔪
വില കൂടുതൽ
ഉഡായിപ്പ് ആണ് 5ാം തിയതി ഞാൻ അവരുമായി സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തതാണ് വീഡിയോയിൽ പറയുന്ന മാതീരിയല്ല
മുടിഞ വിലയാണ് കാക്കാ.
High price
സുഹൃത്തുക്കളെ നിങ്ങളീ കാണിക്കുന്നതൊക്കെ ഡോളർ നിരക്കിൽ ഫോറിനർക്കു വേണ്ടിയാണോ... !"
Good
Hi