Star singaril വന്നില്ലാരുന്നേ ഇദ്ദേഹം വലിയ ജാഡയാണന്നു വിചാരിച്ചു ഞാൻ ഇരുന്നേനെ.... അദ്ദേഹം നല്ല ഒരു മനസിന് ഉടമയാണെന്നു സ്റ്റാർ singaril കൂടി മനസ്സിൽ ആയി.. കട്ട ഫാനുമായി.. നല്ല പാട്ടുകൾ ഇനിയും ഒരുപാട് പാടട്ടെ.. ഞങ്ങൾ വെയ്റ്റിംഗിൽ 😍
Mg sreekumar ethra innocent aayaanu aswadhikkunnath......self respectum , confidence olla oraalkku matrame mattoraalude kazhivine angeekarikkan kazhiyu...love you mg sir...hats off to you madhu sir.
ഞാൻ ദാസേട്ടന്റെ വലിയ ഒരു ആരാധകനാണ് , ആ ഞാൻ ദാസേട്ടന്റെ ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം ഉണ്ട് എന്ന് മനസ്സിലാക്കിച്ചു തന്ന ഒരാൾ ആണ് ഇദ്ദേഹം , ഒരിക്കലും പണ്ടത്തെ ദാസേട്ടൻ ആവാൻ കഴിയില്ലെങ്ങിലും , ഇന്നത്തെ മധു ബാലകൃഷ്ണനാവാൻ വേറെ ആർക്കും പറ്റില്ല ആ സ്വര മാധുര്യം എന്നു ജനം അംഗീകരിക്കണം , സംഗീത സവിതായർ ഇദ്ദേഹത്തെ ഉപയോഗിക്കുന്നില്ല
യേശുദാസ് പാടിയാൽ മാത്രം കേൾക്കാൻ രസമുള്ള രണ്ട് പാട്ടുകളുണ്ട് മലയാളത്തിൽ. ഒന്ന് ഹരിമുരളീരവം മറ്റൊന്ന് ആദിയുഷസന്ധ്യയും. ഈ രണ്ടു പാട്ടുകളും യേശുദാസ് പാടിയത് പോലെ അതേ ശബ്ദ ഗാംഭീരത്തോട് കൂടി പാടാൻ കഴിയുന്ന ചിലപ്പോൾ അതുക്കും മേലെ പാടാൻ കഴിയുന്ന ഒരേ ഒരു ഗായകൻ നമ്മുടെ മധുബാലകൃഷ്ണൻ സാർ മാത്രമാണ്
ഇദ്ദേഹത്തിന്റെ പ്രത്യേകത പാട്ടു പാടുമ്പോൾ തന്നെ അതു ആസ്വതിക്കാനും കഴിയുന്ന ഒരു അനുഗ്രഹീത കലാകാരൻ ആണ്. അത് അദേഹത്തിന്റെ മുഖത്തു പ്രകടമാകുന്നത് നമുക്ക് കാണാൻ കഴിയും.... 👍👍
He is singing more tough songs in live....even dasettans songs... easily singing in one shoot...madhu chettan ❤️..miss the opportunity to sing in industry.. unluckily..but he is proving now ❤️
@@mariprasad അങ്ങനെ പറയരുത് അദ്ദേഹം പാടി വെച്ചതൊക്കെ വേറെ ലെവൽ പാട്ടുകൾ ആണ് . അതുപോലെയുള്ള ഫാസ്റ്റ് നമ്പേഴ്സ് ഒക്കെ ഇന്നത്തെ ആൾക്കാർ പാടാൻ കുറച്ചു കഷ്ടപ്പെടും
Asaadhya kazhivulla oru nalla paatukaaran . Madhu chetanu samam Madhu chettan thanne . There is no replacement . Oru rekshem illlaa.. God has blessed him with a wonderful voice . I have no words to describe this talent . One blessed singer 🙏🏻👏🏼👏🏼👌🏻👌🏻. May God Bless him ! He is my personal favorite 🙌🏼👌🏻.
അക്ഷരസ്ഫുടത, ശബ്ദമാധുര്യം, സംഗതികൾ... അതും ലൈവ് സ്റ്റേജ്.. അസാധ്യ ഗായകൻ.. മധു ചേട്ടൻ ഇഷ്ടം.. ❤️
ദാസേട്ടനൊപ്പം കിടപിടിക്കുന്ന ഒരേ ഒരു ഗായകൻ. മലയാളികളുടെ അഭിമാനം
ദാസേട്ടന്റെ പൗരുഷം ഫീൽ ഒക്കെ വേറെ ലെവൽ ആണ് ബ്രോ
ഒർജിനൽ അതേപോലെ സ്റ്റേജിൽ അവതരിപ്പിക്കാൻ കഴിവുള്ള കലാകാരന്മാരിൽ ഒന്നാമൻ ♥️♥️♥️
❣️❣️❣️❣️❣️
❤️
Ishtappetta singer... Madhu
ഈ പറഞ്ഞ കാര്യം100%ശരിയാണ് അല്പം പോലും വെത്ത്യാസമില്ലാതെ പാടാനും വേണം ഒരു കഴിവ്
Better than original 👌
ആരുടെയും മുന്നിൽ തലകുനിക്കാതെ ഉള്ള അവസരം മാത്രം ഉപയോഗപ്പെടുത്തിയ ഗായകൻ..♥️
എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ശബ്ദം
ആ സ്റ്റേജ് ഇൽ ഇങ്ങനെ ഒന്നും പാടരുത്... ഇങ്ങനെയൊക്കെ പാടിയാൽ കൊച്ചുങ്ങളുടെ കോൺഫിഡൻസ് മൊത്തം പോകും.... അത്രയ്ക്കു ഹൃദ്യം.... ❤❤❤
സിനിമയിൽ അധികം പാടിയില്ലെങ്കിലും കഴിവുണ്ടെങ്കിൽ അംഗീകരിക്കപ്പെടും ജനഹൃദയങ്ങളിൽ.... മധു ചേട്ടൻ 👌👌❤❤
⁵⁵⁵
Oru paadu cinimayil paadiyittundu malayalam tamil telugu
ശരിയാണ് എന്തുകൊണ്ട് ഇദ്ദേഹത്തിന് അവസരം കിട്ടുന്നില്ല
Athe
Kannadayilokke nalla paattu padiyittund✌️😍
മധുചേട്ടന് ഇനി ദീപക് ദേവിന്റ സംഗീതത്തിൽ പാടാൻ അവസരം ലഭിക്കട്ടെ.
Athe..👍
പാടിയ ആളെ അറിയാതെ ഇഷ്ടപ്പെട്ട ഒരുപാട് പാട്ടുകൾ ഇദ്ദേഹത്തിന് സ്വന്തം 😍😍😍🥰🥰🔥🔥
പാടിയ ആളെ യഥാർത്ഥ മലയാളികൾക്ക് അറിയാം. അയാൾ ഉള്ളത്കൊണ്ട് ആണ് ഇയാൾ ഇങ്ങനെ ആയത് തന്നെ 🤣
മധു ബാലകൃഷ്ണൻ & ബിജു നാരായണൻ രണ്ടു പേരും ഏകദേശം ഒരുപോലെ സൂപ്പറാണ് ഉയിരാണ്
Sathyam.my favorite singers❤❤❤
Athe enikkum orupaad eshtta 👍👍👍
സൗണ്ടും
ഗുഡ്
ദാസേട്ടൻ ആവാൻ പഠിക്കുന്നവർ ഗതി പിടിക്കില്ല. എംജി, ജയചന്ദ്രൻ ഒക്കെ പോലെ സ്വന്തം ശൈലിയിൽ പാടിയാൽ രക്ഷപെടും
Star singaril വന്നില്ലാരുന്നേ ഇദ്ദേഹം വലിയ ജാഡയാണന്നു വിചാരിച്ചു ഞാൻ ഇരുന്നേനെ.... അദ്ദേഹം നല്ല ഒരു മനസിന് ഉടമയാണെന്നു സ്റ്റാർ singaril കൂടി മനസ്സിൽ ആയി.. കട്ട ഫാനുമായി.. നല്ല പാട്ടുകൾ ഇനിയും ഒരുപാട് പാടട്ടെ.. ഞങ്ങൾ വെയ്റ്റിംഗിൽ 😍
ബിജു നാരായണൻ എന്നൊരു ഗായകൻ ഉണ്ട് ഇദ്ദേഹത്തിന്റെ ശബ്ദം പോലെ പവർഫുൾ ആണ് പക്ഷെ അവസരം കിട്ടാതെയും ശ്രദ്ധിക്കപ്പെടാതെയും പോയി പാവം
അതെ ശരിയാണ്
Athe
Under Rated Singer🔥♥️
മധു ചേട്ടാ ഒരുപാട് അവസരം കിട്ടട്ടെ ചേട്ടന് പാടുവാനും ഞങ്ങൾക്ക് കേൾക്കാനും
മധു ബാലകൃഷ്ണ സാറിന്റെ മനോഹരങ്ങളായ പാട്ടുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ അവസരങ്ങൾ സൃഷ്ടിച്ച ഫ്ളവേഴ്സ് ചാനലിന് അഭീന ന്ദനങ്ങൾ.
മധുസാറിന്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല.... ആവർത്തിച്ചു കേൾക്കും. God bless you sir🌹.
Mg sreekumar ethra innocent aayaanu aswadhikkunnath......self respectum , confidence olla oraalkku matrame mattoraalude kazhivine angeekarikkan kazhiyu...love you mg sir...hats off to you madhu sir.
100%
തൊട്ടതെല്ലാം പൊന്നാക്കാൻ എല്ലാവർക്കും പറ്റില്ല മാഷേ നിങ്ങളെ പോലെ ചുരുക്കം ചിലർക്കേ അതിനു കഴിയു ❤❤❤🥰🥰 മധു ഏട്ടൻ ഉയിർ 🥰🔥❤
സുന്ദരനായ ഗായകന്‍ 😍😍😍
enthoru mlechamaaya prayogam
Aiswarya gayakan
ഞാൻ ദാസേട്ടന്റെ വലിയ ഒരു ആരാധകനാണ് , ആ ഞാൻ ദാസേട്ടന്റെ ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം ഉണ്ട് എന്ന് മനസ്സിലാക്കിച്ചു തന്ന ഒരാൾ ആണ് ഇദ്ദേഹം ,
ഒരിക്കലും പണ്ടത്തെ ദാസേട്ടൻ ആവാൻ കഴിയില്ലെങ്ങിലും , ഇന്നത്തെ മധു ബാലകൃഷ്ണനാവാൻ വേറെ ആർക്കും പറ്റില്ല
ആ സ്വര മാധുര്യം എന്നു ജനം അംഗീകരിക്കണം ,
സംഗീത സവിതായർ ഇദ്ദേഹത്തെ ഉപയോഗിക്കുന്നില്ല
Correct
Correct
yesudasinu sesham are ottautharam aanamala haridas
Gifted voice. God bless
Vidyasagar നല്ല രീതിയിൽ ഇദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്
സാക്ഷാൽ ശ്രീ ഗുരുവായൂരപ്പന്റെ കയ്യൊപ്പ് കിട്ടിയ മാന്ദ്രിക ഗായകൻ 🌹❤❤❤❤❤❤🥰🥰🥰🥰
Sathyam
മൂപ്പർ വല്ല്യ പാട്ടുകാരൻ ആയിരുന്നോ??? അദ്ദേഹത്തിന്റെ കയ്യൊപ്പ് അതേപോലെ ഇട്ടുപഠിച്ചാൽ ഇതേപോലെ പാടാം ലെ....
@@ab-jith291 🤣🤣🤣🤣
@@ab-jith291 ayine🙂
💯💯💯💯💯💯
യേശുദാസ് പാടിയാൽ മാത്രം കേൾക്കാൻ രസമുള്ള രണ്ട് പാട്ടുകളുണ്ട് മലയാളത്തിൽ. ഒന്ന് ഹരിമുരളീരവം മറ്റൊന്ന് ആദിയുഷസന്ധ്യയും. ഈ രണ്ടു പാട്ടുകളും യേശുദാസ് പാടിയത് പോലെ അതേ ശബ്ദ ഗാംഭീരത്തോട് കൂടി പാടാൻ കഴിയുന്ന ചിലപ്പോൾ അതുക്കും മേലെ പാടാൻ കഴിയുന്ന ഒരേ ഒരു ഗായകൻ നമ്മുടെ മധുബാലകൃഷ്ണൻ സാർ മാത്രമാണ്
ഇത്ര നല്ല ശബ്ദ ഗാഭീര്യം ulla മതുവിന് അവസരം കിട്ടാതെ പോയതിൽ കേതിക്കുകുന്നു ഇതാണ് പവർഫുൾ ഗായകൻ ഇനി വീണ്ടും സിനിമയിൽ പാടി വരട്ടെ
മധു ചേട്ടന്റെ അഷര സ്‌ഫുടത കേട്ടാൽ ഇന്നത്തെ കോമാളി പാട്ടുകാരെ ഓടിച്ചടിക്കും
എന്ത് സ്വരമാണ്. ഒന്ന് കേട്ടാൽ പലതവണ കേൾക്കാൻ തോന്നും.
Handsome look, beautiful voice, very talented....wow, you are a real gandharvan....
കാണാൻ എന്തു രസം ❤❤❤
പാട്ട് പിന്നെ പറയണോ 💕💕💕
മധുചേട്ടാ സൂപ്പർ 👌👌👌👌🙏🙏🙏
പാട്ട് കുറവാണെക്കിലും പാട്ടുകൾ എല്ലാം ഹിറ്റ് ആണ് ❤️❤️❤️❤️
പൊളിച്ചു.... ആഹാ... Ethra👌 മനോഹരം.. Earphone വച്ചു കേൾക്കണം... ഒരു രക്ഷയുമില്ല kto... 👌👌👌👌👌
Madhu sir ningal oru sambava ttto ellaathinu oru samayam und athayirikum ithrayum late ayath
ഇദ്ദേഹത്തിന്റെ പ്രത്യേകത പാട്ടു പാടുമ്പോൾ തന്നെ അതു ആസ്വതിക്കാനും കഴിയുന്ന ഒരു അനുഗ്രഹീത കലാകാരൻ ആണ്. അത് അദേഹത്തിന്റെ മുഖത്തു പ്രകടമാകുന്നത് നമുക്ക് കാണാൻ കഴിയും.... 👍👍
സുന്ദരമായ സുന്ദരനായ ഗായകന്‍ 😍👌
കേട്ടിരുന്നു പോവും ആ voice 😍😍
വിജയ് യേശുദാസ് എംജി ഒന്നും ഇ ശബ്ദത്തിനടുത്തു വരില്ല
അങ്ങനെ പറയരുത് എല്ലാവർക്കും അവരവരുടെ കഴിവുകൾ പ്രകടിപ്പിച്ചവരാണ് bro 👍👍
@@salmankv544 വിജയ് യേശുദാസ് വെറും ബോർ ആണ്, യേശുദാസ് തള്ളി കേറ്റുന്നതാ... ഞൻ ലൈവ് കേട്ടിട്ടുണ്ട് 😇😇😇
Aa paratta vijay yesudas karanam madhu chetan avasarangal nashtamayath ennit malayalathe kuttam parayanum ariyam vijayk
@@കള്ളൻപവിത്രൻ-ഠ3യ sathyam aanu bro yesudasinte makan aayathu konndu thalli kettunnatha Malayalam industriyil Madhu chettante pole kazhivulla othiri kalakaran maaru avaganikka pettitunde
സത്യം 👍
എനിക്ക് താങ്കളെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നിയ നിമിഷം ഓരോ പാട്ടും നിങ്ങളെ ഒന്ന് നവറിൽ കാണാൻ കൊതിക്കുന്നു ആശംസകൾ
ഇഷ്ടപ്പെട്ടു കേട്ടിരുന്ന ഒരുപാട് പാട്ടുകൾ മധു ചേട്ടന്റെ ആയിരുന്നു 👍
ഹരിമുരളീരവം പോലെയുള്ള അതികഠിനമായ പാട്ടുപോലും മധു ബാലകൃഷ്ണൻ എന്ന മാന്ത്രിക ഗായകൻ പുട്ടുപോലെ പാടി തള്ളും..... അതാണ് നമ്മുടെ മധുചേട്ടൻ. 💪💪💪💪👍👍👍💐💐💐💐🤝🤝🤝🤝
40 കൊല്ലം ഒക്കെ സംഗീതം പഠിച്ചാൽ പിന്നെ എങ്ങനെ പുട്ട് പോലെ തള്ളാതിരിക്കും 😂
All the judges are super sweet......like him Sir Madhu..... soothing, beautiful voice and singing....
He is singing more tough songs in live....even dasettans songs... easily singing in one shoot...madhu chettan ❤️..miss the opportunity to sing in industry.. unluckily..but he is proving now ❤️
Ahankaram illatha vyakthiyanu madhu chetttan... Ithra perfect ayittokke live padan vere arundu..... Pakshe ithrem kazhivundayittum enthukondanu malayala cenema upyogikkathirunnath manasilavunnilla.,..
Underrated singer..... 🙏🙏🙏🙏🙏
MashaAllah. എന്താ ശബ്ദം
Wow!!!what a voice. Beyond words. No doubt after shri yesudas it's madhu balakrishnan. Gifted voice.may God bless him abundantly
Palarum paadiya paat swantham sabdhathil ath thanteth aakiya kalakaran....he is now no.1 singer in kerala
യേശുദാസ് പാടിയ വേർഷൻ ആണ് ബെസ്റ്റ്. അതിനോട് മാക്സിമം നീതി പുലർത്തി മധു
Kure paatukal padanam ennonnum illa ithu pole kurachu mathi... Originaline vellunna avatharanam shabdhathinte gambheeryam.. Ningal vere level aanu madhuchetta
Voice നന്നായി ട്ടുണ്ട്് വീണ്ടും .വീണ്ടും കേൾക്കാൻ. തോന്നും
My favourite song.. Madhu.. Super👌
ടോപ് സിങ്ങറിൽ ഹീറോ ദീപക് ദേവാണ്..സഹജമായ നിഷ്കളങ്കതയോടെ സ്നേഹപൂർവ്വം ഇതര ജഡ്ജുമാരെ പ്രോത്സാഹിപ്പിക്കുന്നത് കണ്ടിട്ടുണ്ട്...
Yes
Madhuchettan ♥️👍🥰
ഒരുപാട് ഇഷ്ട്ടമാണ് മധു ചേട്ടന്റെ പാട്ട് എനിക്കിഷ്ടമുള്ള ഗായകൻ aanu
ഞാൻ ഏറ്റവും കൂടുതൽ കേൾക്കുവാൻ
ആഗ്രഹിക്കുന്നത് മധുഏട്ടന്റെ സോങ്ങാണ്
വല്ലാത്തൊരു ഫീലാണ് മധുവേട്ടൻ പാടുമ്പോൾ 🥰🥰🥰🥰
Entha voice and feel. Especially on charanam. Highly under rated singer. My all time favourite madhu chettan💖
Madhu ബാലകൃഷ്ണന്‍ is my favourite singer. Our malayalam film world never recognized him.
മനോഹരമായ ആലാപനം.... Super madhu...
Deviyude anugraham ,Sir mookambika deviyude paataanu njaan aadyamkeetath super
Pullide voicum paattum no reksha ennullavar ivide like💕💕💕❤❤❤❤💕💕💕💘💘💘🌹🌹🌹💯💯💯💯
രവേറെയയ് പൂവേ😍... ഊഫ്... ഇജ്ജാതി സിങ്ങിങ്.👌👌👌..മലയാള സംഗീതസംവിധായകരക്ക് ഇദ്ദേഹത്തെ വേണ്ടവിധം ഉപയോഗിക്കാൻ കഴിയാത്തത്..ഖേദകരം😌
I'M A TELUGU PERSON BUT DAILY I TRY TO LISTEN YOUR SONGS MADHU JII
🙏AYYAPPA SWAMY BLESS YOU 🙏
വിജയ് യേശുദാസിനു വേണ്ടി ഒരു മൂലക്കി ഒതുക്കപ്പെട്ടവരിൽ ഒരാൾ 😢😢😢🙏🙏🙏🙏🙏
എന്നിട്ട് വിജയ് ഇപ്പോ എവിടെ. ചുമ്മാ വായിൽ തോന്നിയത് വിളിച്ചു പറയാതെ
Sugamo Devi kettitt impressayi Vanna Nan😘😘
Beautiful voice Madhu God bless you
Golden voice of Kerala. Those who have not honoured him, missed the opportunity.
Madhu sar. Super. Singer. Would
Music industry yil othukkappetta അസാധ്യ ഗായകൻ ആണ് മധു sir...iniyum orupaad paattukal padan sadhikkatte 👍👍👍
Eshu dhasinekaal super👌👌👌👌👌👌👌💚
Landing is perfect and orchestra is amazing 👌🏻👌🏻
Oru രക്ഷയും ഇല്ല പൊളി 💕🥰🥰😘😘
Illuse😘😘😘😘
@@darklover____6203 ooi മോളു 😘😘😘😘😘😘😘😘💞💞💞💞💞💞💞💞💞💞💞💞💞💞
മധുവേട്ടാ... സൂപ്പർ all the best... സംഗീത സംവിധായകർ ഇദ്ദേഹത്തെ പരിഗണിക്കൂ പ്ലീസ്....
Dear sir ....I am an ardent fan of you ..What a singing....
ഒരു രക്ഷയും ഇല്ല...
mg waste
@@mariprasad അങ്ങനെ പറയരുത് അദ്ദേഹം പാടി വെച്ചതൊക്കെ വേറെ ലെവൽ പാട്ടുകൾ ആണ് . അതുപോലെയുള്ള ഫാസ്റ്റ് നമ്പേഴ്സ് ഒക്കെ ഇന്നത്തെ ആൾക്കാർ പാടാൻ കുറച്ചു കഷ്ടപ്പെടും
Live ആയിട്ട് ഈ patt ഇത്ര മനോഹരമായി ആദ്യമായിട്ടാണ് കേൾക്കുന്നത്..Madhu Balakrishnan..... Voice,very difficult to differentiate from Yesudas...Superb
മലയാളം എന്നെങ്കിലും നെഞ്ചിലേറ്റും ഈ അതുല്യ പ്രതിഭയെ.
എന്തോ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു പോയി
ഇങ്ങേർക്കൊന്നും എന്താ ആരും പാട്ടു കൊടുക്കാത്തേ. മിസ്സിങ് യു
No words here to explain how good his voice is. Love it. Super talented. God bless you
എന്ധോരു powerful voice ആണ്
എന്തൊരു feel super വോയിസ്
എന്റെ ഇഷ്ട്ട ഗായകൻ 🥰🥰🥰
ഏറ്റവും ഇഷ്ടമുള്ള ഗായകൻ
Guruvayuril vechu neritu kananum kelkanum bakthiganam kelkan kazhiju🙏🙏
*2:10* ഹൃദ്യമാണ് *3:38* ❤️
Madhu chetta❤️ ningal malayalam film industry il paadi timirkunna samayam...will arrive you sooner as possible..👍👍
Ningal powliii aanu bro🤩🤩
My favourite Singer madhu sir🥰🥰🥰🥰🥰❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Channelil avasaram kodutha flowersin👍
Endoru pwrfl voice. ....,❤❤❤❤❤❤❤❤❤❤
yas
നല്ല ഒരു ഗായകൻ ആണ് 😘😘😘
Addicted to this song ♥️♥️
നല്ല സ്വരം, നല്ല പാട്ട്.
Superb.....keep in touch your voice....
ഇഷ്ടഗാനം 🎶ഇഷ്ടഗായകൻ 😍
SONG SUPPER MY FAVORITE SONG GOD BLESS YOU SAHOTHARA
FROM TAMIL NADU 12 04 2022
Nalla kazhivulla oru gayakan. Pakshe avasarangal valare kurava i love u madhu chetta
My favorite singer madhu balakrishnan open stagil engane paadaan veere Aathu gaayakan und❤❤❤❤
ഇതായിരുന്നു ഒറിജിനൽ വേർഷനെങ്കില്.......😫
സൂപ്പർ ഗായകൻ സൂപ്പർ പാട്ടു
Pawrushamulla dwani
Perukkiyadukkaam vaakkugal
Ee shwaasam nilakkaathirikkatte
Ennum kelkkaan kazhiyatte sirne kurich paranjaal theerilla 😍😍😍
Asaadhya kazhivulla oru nalla paatukaaran . Madhu chetanu samam Madhu chettan thanne . There is no replacement . Oru rekshem illlaa.. God has blessed him with a wonderful voice . I have no words to describe this talent . One blessed singer 🙏🏻👏🏼👏🏼👌🏻👌🏻. May God Bless him ! He is my personal favorite 🙌🏼👌🏻.
Madhu chettan love you 😍 😘💕
Madhu is a singer par excellence...you will be recognised and respected.
Absolutely Amazing Mr Madhu
Beter than original. Big salute
അത്രേം വേണോ...??
സൂപ്പർ മധു ബാലകൃഷ്ണൻ ...ആ ശ്രീശാന്ത് ഇദ്ദേഹത്തിന്റെ അളിയനായി എന്ന ഒരു കുറവേ ഇദ്ദേഹത്തിനുള്ളു
മധു ചേട്ടനും ചേട്ടന്റെ അളിയനും അവസരം കിട്ടട്ടെ 😌😌♥️
Sreeshant🙋🏻♂️
ഇ മനുഷ്യൻ മലയാള സിനിമയിൽ ഇനിയും ഒരുപാട് പാടണം, അത്രയ്ക്കു ഇഷ്ട്ടം നിങ്ങളെ ചേട്ടാ