ദാസേട്ടന് ശേഷം ഇത്രയും പെർഫെക്റ്റ് ആയി, സരളമായി പാടുന്ന വേറെ ഗായകൻ ഇല്ല.. എന്റെ ഏറ്റവും ഫേവറേറ്റ് ഗായകൻ ആണ് മധു.... ആ ശബ്ദ ഗാംഭീര്യം ഉപയോഗിക്കാൻ പാകത്തിന് ഇന്ന് പക്ഷെ സംഗീത സംവിധായകർ മലയാളത്തിൽ ഇല്ല....
My favorite singer!! He has such an awesome voice and I feel like no one is really giving him something to really challenge his singing capabilities. He is amazing!!!
അർഹിക്കുന്ന അവസരങ്ങൾ സിനിമയിൽ കിട്ടാതെപോയ excellent singer.. ❤️
എന്ത് കിട്ടീല്ലെന്നു
Mone pulli ഒരുപാട് പാട്ട് പാടിയിട്ടുണ്ട് 😊
അവസരം കിട്ടാത്തത് അല്ല പുള്ളിയുടെ ശബ്ദത്തിന്റെ dept പിടിക്കാൻ ഉള്ള വരികൾ ഉള്ള പാട്ടുകൾ എഴുതാൻ ആളുകൾ കുറവാണു. അതിത്തിരി കട്ടിയുള്ള കാര്യമാ 😂
@@NammudeThevalakkara😂😂 സത്യം.. ഇന്ന് അതിനുള്ള പാട്ടും
Janangalude angikaram kitunnund annum ennum ennum
ലൈവ് സ്റ്റേജിൽ 100% perfection il paadunna vere oru aal india uil illaa❤
നിലവിൽ എനിക്ക് എറ്റവും ഇഷ്ടമുള്ള ഗായകൻ..❤
Adipolissir✌️✌️✌️✌️✌️✌️✌️✌️✌️✌️🌻🌻🌻🌻🌻🌾🌾🌾🔥🔥🔥🔥🔥🔥
🙏
മലയാള സിനിമ വേണ്ടത്ര വിനിയോഗികത്ത പ്രതിഭ മധു ചേട്ടൻ ❤️❤️❤️
സൂപ്പർ ആയിട്ടുണ്ട് എന്നും നന്മകൾ മാത്രമേ വരൂ, 🙏♥️🥰🌹♥️🙏.
എന്റെമധുചേട്ടാ... എത്ര മനോഹരം.... പക്ഷേ പാടിയത് ആസ്വാദനത്തിന്റെ ഒരു ചലനവും കാണിക്കാത്ത സദസിനു മുന്നിലായിപ്പോയി
ഈ പാട്ടിനു ചലനം ഉണ്ടാവില്ല അവിടെ തന്നെ ഇരുത്തും കേൾക്കാൻ അത്രക്കും സുഗമ ❤
അവർ ആസ്വദിക്കുകയാണ്
ഇതാണ് ശരിക്കും ഉള്ള ആസ്വാദനം
ദാസേട്ടന് ശേഷം ഇത്രയും പെർഫെക്റ്റ് ആയി, സരളമായി പാടുന്ന വേറെ ഗായകൻ ഇല്ല.. എന്റെ ഏറ്റവും ഫേവറേറ്റ് ഗായകൻ ആണ് മധു.... ആ ശബ്ദ ഗാംഭീര്യം ഉപയോഗിക്കാൻ പാകത്തിന് ഇന്ന് പക്ഷെ സംഗീത സംവിധായകർ മലയാളത്തിൽ ഇല്ല....
അതെ
100%correct..
അർഹിക്കുന്ന അവസരം കിട്ടാത്ത നല്ല ഒരു ഗായകൻ ആണ് 😔
മനോഹരം...
Compete ചെയ്യാൻ ആരും ഇല്ലാത്ത singer
3:19-4:05 vere hooooo swargathil ponna polley💕
അതിമനോഹരമായ പാട്ട് എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നയ്ക്കൽ
Excellent singer...
സംഗീതത്തിന്റെ രാജകുമാരൻ
.....🎉🎉🎉🎉
സുപ്പർ ശബ്ദം ❤❤❤❤❤❤❤❤❤❤
ഓപ്പൺ വേദിയിൽ ഇത്രയും പെർഫെക്ട് ആയി പാടാൻ ദാസേട്ടനെ കൊണ്ടു പോലും സാധിക്കില്ല ❤❤❤
Sathyanu😊😊😊😊❤❤❤❤
💯
Ith open allaa
@@Spiderman66DDpinnenthaan
ശെരിയാ. മുകളിൽ ഷീറ്റ് മേഞ്ഞിട്ടുണ്ട്
സൂപ്പർ മധു ജി നല്ലത് വരട്ടെ🌹🌹🌹
മധു ബാലകൃഷ്ണൻ എനിക്കിഷ്ടം
സൂപ്പർ മധ്യ ജി നല്ലതു വരട്ടെ🎉🌹🌹🌹
നമിക്കുന്നു മധു, you are deserve state award ❤❤❤❤
ഏത് പാട്ടു പാടിയാലും എനിക്കിഷ്ടമാണ്
എന്താ ഫീൽ 🎶🎧❤️
അടിപൊളി വോയിസ് മധു ഏട്ടാ അടിപൊളി വൗ 👌👌👌🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
എനിക്ക് ഇഷ്ടമുള്ള സോങ് ഇഷ്ടമുള്ള ഒരു ഗായകനും കൂടി
most talented singer
Ultimate stage performer 🎉🎉🎉
My favorite singer!! He has such an awesome voice and I feel like no one is really giving him something to really challenge his singing capabilities. He is amazing!!!
Excellent singer madhu 🎉
Supper Madhu balakrishnan sir
പെർഫെക്ഷൻ 👌👌👌
2025 കേക്കാൻ വന്നവർ ഒണ്ടോ 😍
One of my favourite singet madhu chettan ❤️
My favourite singer madhu ബാലകൃഷ്ണൻ sir
Awesome,🎉🎉🎉🎉🎉❤❤❤
ഹെഡ് സെറ്റ് ൽ ഫുൾ സൗണ്ടിൽ കേൾക്കണം... ഇ പാട്ടിന്റെ റേഞ്ച് അറിയണം എങ്കിൽ 🥰
Most underrated marvelous singer
Humble Simple Marvellous... I always hear this song using headset. Excellent
മധു ചേട്ടാ 🥰🥰🥰🥰
High range nu madhuchettana best ❤❤
His voice is amazing ❤❤❤
Idhehathinu kittiyirikkunna ee kazhivu eeswaraanugraham thanne.
What a singer
Legend Madhu ❤❤❤❤
E song ende enikki priyappettathaanu ende kannuneeroppiya songhanu athu ninghale kandhaal parayum marupadikttathe endhinezhuthunnu😊
Super
Madhuchettan❤
Underrated singer🤦
Give more and more chances 👍
Nice❤❤❤👍👍 ഒയ്‌സ് സൂപ്പർ
😍❤️
Exactly what in the fim
Actor- mohan lal
Singer- madhu balakrishna
Fantastic marvelous
Dasathantha Sarikum Pingamei Madu Balakrishnan.❤❤❤❤❤
Madu sirine manapoorvam maatiyathaan..illengil chilarude chance nastapeduvayirunnu..excellent singer..❤
Orupaad ishtaan sir nte songsoke😊😊😊😊Ammee song😊😊😊😊😊
Nice
Madhu chettan ❤️
👍👍
Om shanti om shanti om shanti
2:48 supr
Om shanti
മധു🥰ചേട്ടൻ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤super sir
Voice ❤
3' 36 miracle
❤❤❤❤❤❤❤❤❤❤❤❤
❤
Legend singer in Malayalam ❤❤
🌹🌹🌹🌹🌹
Super❤❤❤❤❤❤
❤️❤️❤️🙏✨
My Marriage Song❤.
Sprrrrr♥️
🎉🎉🎉🎉
extreme 🔥🔥
🎉🎉🎉🎉❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
🙏🙏🙏
Hi
അടുത്തവർഷം
2025
❤️❤️🫂
Om shanti om shanti om shanti
സൂപ്പർ
❤❤
❤❤❤❤❤👌👌👌👌🫶
Super
❤❤❤
❤❤❤
♥️♥️♥️
❤❤
👍👍👍
❤
❤❤❤❤❤
❤❤❤❤
❤❤❤❤❤❤
❤❤❤❤❤❤❤❤
❤