#EthoJanmaKalpanayil

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 109

  • @Aleema-t9u
    @Aleema-t9u День тому +48

    ഓ കല്യാണം മുടങ്ങി asr മനസ്സിൽ ലഡു പൊട്ടി ❤

  • @JuvairiyaMp-mj6uj
    @JuvairiyaMp-mj6uj День тому +85

    ഹിന്ദി കാണു ന്നവർ അത്പോയി കണ്ടിരുന്നാൽ പോരെ. എന്തിനാ ഇതിനെ വിമർശിക്കുന്നത്. ഇതിലെ ഓരോ എപ്പിസോടും അവരുടെ രീതിയിൽ അവർ ചെയ്യുന്നു.ഞാനും ഹിന്ദി കണ്ടതാണ് ഇത് ഒരു മലയാളം സീരിയൽ ആണ് adh വെറുതെ ഹിന്ദി യുമായി കൂട്ടികുഴ്ക്കല്ലേ. മലയാളത്തെ കുറ്റംപറയുന്നവർ മലയാളികൾ എന്ന് പറയാൻ ഒരു യോകിയതായും ഇല്ല. എ ഷിയനാറ്റി ലെ പൊളി സീരിയൽ ❤

    • @nandanashajan2215
      @nandanashajan2215 День тому +28

      മലയാള serial ആണെകിൽ A to Z വരെ മലയാളത്തിൽ പോണം...
      മലയാളികൾക്ക് ഒരു new Story എഴുതി Serial ആക്കികൂടെ.. പിന്നെ പ്രതിലിപി നോക്കിയാ തന്നെ നല്ല അടിപൊളി Stories കിട്ടും... അതൊക്കെ വേണമെങ്കിൽ serials ആക്കാം.... 😤
      ഹിന്ദിക്കാരുടെ Bgm വരെ അടിച്ചു മാറ്റി... എന്നിട്ട് compare ചെയ്യരുത് പോലും... ഇതിലെ Actors ന് ഇല്ലാത്ത പ്രേശ്നമാണ് നിങ്ങൾക്കൊക്കെ.... 😏

    • @ANSR26
      @ANSR26 День тому +15

      സിനിമയായാലും സീരിയൽ ആയാലും base കഥയല്ലേ. മലയാളികൾക്ക് സ്വന്തമായി കഥ എഴുതി ഉണ്ടാക്കാൻ കഴിവില്ലേ??പിന്നെന്തിനാ റീമേക്ക് ചെയ്യാൻ പോയത്?അവരുടെ കഥ അടിച്ചുമാറ്റം. Compare ചെയ്യാൻ പാടില്ല. കൊള്ളാം നല്ല ഞ്യായം 👍👍

    • @thealchemist5163
      @thealchemist5163 День тому +12

      ഹിന്ദി സീരിയലിന്റെ മലയാളം ചെയ്യുമ്പോൾ എല്ലാം അതുപോലെ തന്നെ ചെയ്യണം. പ്രേക്ഷകർ അതാണ്‌ expect ചെയ്യുന്നത്. അല്ലെങ്കിൽ അവർക്ക് വേറെ story ഉണ്ടാക്കി സീരിയൽ ചെയ്തൂടെ.

    • @newclearsales1408
      @newclearsales1408 День тому +2

      Athe you are right

    • @Arnav_khushi_fanclub-channel
      @Arnav_khushi_fanclub-channel День тому +11

      അങ്ങനെയാണേ വേറെ സീരിയൽ ഉണ്ടാക്കിയ പോരെ 😅.. വെറുതെ എന്തിനാ നല്ലൊരു സീരിയൽ കൊളം ആകുന്നെ

  • @Arnav_khushi_fanclub-channel
    @Arnav_khushi_fanclub-channel День тому +39

    Please ശ്രുതിയുടെ dubbing മാറ്റു... ഒരു cute voice കൊടുക്കു 🥹....

    • @alhaadi6867
      @alhaadi6867 День тому +3

      Nalla sound aanallo, no need to change

    • @nivisruthi8957
      @nivisruthi8957 День тому +10

      ഐശ്വര്യ ചേച്ചിടെ og voice നല്ല cute ആണ്.. ഈ character ന് 100% ചേരുന്ന sound 💯💯 അതാക്കിയാൽ പൊളിച്ചേനെ ❤️❤️ ഇതിപ്പോ ഭയങ്കര serious sound 😤😤 അതാ എല്ലാരും ശ്രുതി അഹങ്കാരി എന്ന് പറയുന്നത്..😭

    • @Sbi-f9s
      @Sbi-f9s День тому +1

      ​@@nivisruthi8957അതെ

    • @Arnav_khushi_fanclub-channel
      @Arnav_khushi_fanclub-channel День тому

      @@nivisruthi8957 aane🥹

    • @Arnav_khushi_fanclub-channel
      @Arnav_khushi_fanclub-channel День тому

      @@alhaadi6867 alla sherikum sruthiyudey characternu oru cute sound aanu vendathu🥹..

  • @libina687
    @libina687 День тому +12

    ഇത്രേം എപ്പിസോഡ് ആയിട്ടും ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് അറിയില്ലെന്ന് തോന്നുന്നു.. നായിക എന്ത് ടോക്സിക് ആണ്

  • @Gouri-y8m
    @Gouri-y8m День тому +6

    Lavanyakk vendi khushi Arnavinod samsarikkum enkilum avalde ullil Arnav nashtapedumo ennolla oru chinthiyil aan ee scene pokunnath ath Sanaya adipolliii aaytt convey cheythittumund..but ivide nthua Sruthikk oru thari polum Aswinod feelings ullathayitt enikk thonniyitilla .. enthokeyo missing aan ivide aaa🤧

  • @shahilsalman2415
    @shahilsalman2415 День тому +19

    മറ്റുള്ളവരുടെ കാര്യത്തിൽ ഇടപ്പെടുനവൾ ആയ കഥാപാത്രം ശു ത്രി

  • @Fathima.kFathi
    @Fathima.kFathi День тому +33

    2:50 manasil ladu pottii😂❤Innathey ivarude secens adipoli ayyirinnu nalla screen space koduthu actingum🔥❤️
    Ithupole ini A❤S secens adipoli akanam🤜 ith Hindi remake anenn allavarku ariyam avarude pole abinayakanam enn paranit karyam illa ivarkku ivarudethaya abinaya reethi und 👍oro episode A❤S Secens super akkan shramikkunund visal chettanu aishu chechiyudeyum abinayam adipoli annu ❤ hindi annu ishttamenkil hindi kannu ivide vanitt veruthe kuttam parayanda EJK Serail adipoli annu ❤️🙌

    • @alhaadi6867
      @alhaadi6867 День тому

      Dubbing maatti khushide pole aakanam ennan puthiya vaadam... Athinteyum aavashyam undenn thonnunnilla...

    • @shinybinu6154
      @shinybinu6154 День тому +5

      Laddu pottiyathu ithil atra feel cheythilla..hindi..yil sharikkum manasilaavum.😢😢

  • @JaleesaJaleesa-mh8gu
    @JaleesaJaleesa-mh8gu День тому +7

    ഫാമിലി scenes പിന്നെയും കണ്ടിരിക്കാം പക്ഷെ ഇവരുടേത് ട്രാജഡി ആണല്ലോ 😂

  • @thealchemist5163
    @thealchemist5163 День тому +12

    ഇതിൽ ശ്രുതിയോട് വെറുപ്പ്‌ തോന്നുന്നു. ലാവണ്യയോട് ഇഷ്ടം തോന്നുന്നു. ശ്രുതി over. ആവശ്യമില്ലാതെ ഇവരുടെ ഇടയിൽ വരുന്നതുപോലെയുണ്ട്.

  • @haneennoushad3165
    @haneennoushad3165 День тому +7

    Ee sruthiii ye ipozhum angott accept cheyyan pattunillla... 🙃😶

  • @Ms.Khargosh.
    @Ms.Khargosh. День тому +6

    കല്യാണം മുടങ്ങി എന്ന് കേൾക്കുമ്പോൾ അർണവിന്റെ മുഖത്തെ ലഡ്ഡു പൊട്ടുന്ന ചിരി ഉണ്ട് എപ്പിസോഡ് കാണാഞ്ഞിട്ടാണോന്ന് അറിയില്ല ഇവിടെ feel ആയില്ല.. ശ്രുതി ഇത്ര harsh ആവണ്ട സീരിയസ് ആകുന്നു charector

    • @zainudeenrawther3607
      @zainudeenrawther3607 День тому +2

      Da tumne mujhe bataya kyun nahi 😂ennalle parayune chiri illa ngetti nikum.....pine ullil happy akum that's right,bcz Khushi Avnte alle❤

    • @limalimaratheesh294
      @limalimaratheesh294 17 годин тому

      Is pyaar ko kya naam dhoom nte malayalam aano ee serial

    • @zainudeenrawther3607
      @zainudeenrawther3607 17 годин тому +1

      @@limalimaratheesh294 Yes 😂 da Athan ee kolathil 😭😭

  • @arifaappy425
    @arifaappy425 День тому +11

    Shruthiyude dupping artistine change cheyyoo please Ejk team.

  • @Arnav_khushi_fanclub-channel
    @Arnav_khushi_fanclub-channel День тому +10

    Ee ശ്രുതിയുടെ dubbing മറ്റുവോ 😑.. ഇത് മലയാളം ആയോണ്ടന്നോ ഇമ്മാതിരി dialog ഒക്കെ 😅... എന്തോന്നെടെ... ശ്രുതിക്ക് ഇമ്മാതിരി voice അല്ല വേണ്ടത്.. ഒരു cute voice കൊടുക്കു please.. Kk ഇനി ആരാണാവോ 🥹

  • @jasmineJohn-y8i
    @jasmineJohn-y8i День тому +9

    A❤❤❤s❤

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr День тому +2

    ❤❤❤❤

  • @libina687
    @libina687 День тому +14

    ഇതിന്റെ makers ഇതിന്റെ ഹിന്ദി ഒന്ന് കാണൂ

    • @musicwithlife8847
      @musicwithlife8847 День тому

      @@libina687 കാണിച്ചു കൊടുക്ക്

  • @shajeelasulthan561
    @shajeelasulthan561 День тому +7

    ഞാൻ ഈ ക്ലിപ്പ് മാത്രമേ കാണൂ... പിന്നെ കമന്റ് ഉം നോക്കും..
    എപ്പിസോഡ് കണ്ടാൽ ഭ്രാന്ത് പിടിക്കും...
    ഇത് എന്താണെന്ന് പോലും അറിയാതെ എടുക്കുന്ന മേക്കേഴ്സ്...

  • @alhaadi6867
    @alhaadi6867 День тому +8

    Hey Hindi team,
    Thanks for the feedback ❤..please refrain from watching (Respectfully).. if you're not interested , no worries ! We Malayalam fans will keep enjoying.. A❤S

    • @newclearsales1408
      @newclearsales1408 День тому +3

      We understand not everyone will like the serial. However, spreading negativity affects fans.. 😢

    • @jeemolbenny
      @jeemolbenny День тому +1

      Lets appreciate both hindi and malayalam serials uniquely.. Comparisons can be hurtful to crew members... Please refrain... I'm also a member 😢

    • @alhaadi6867
      @alhaadi6867 День тому

      ​@@jeemolbenny😮

    • @ANSR26
      @ANSR26 День тому +4

      Nobody told you not to watch or not to enjoy this malayalam version. But comparisons are natural as this is the remake of a hindi serial. I will definitely continue my comments comparing these hindi and malayalam versions and those who don't like my comments pls skip and move on. Thanks🙏🙏

  • @Anfiakshay_3064
    @Anfiakshay_3064 День тому +8

    2:14 who the hell r u ...athenne aara ee sruthi kumari lakshmi😏😏😏😏😏🤣🤣🤣🤣🤣🤣🤣 ingane oke parayan athenik orupad eshttamayi Asr....❤

  • @ajay.r9014
    @ajay.r9014 День тому +22

    ശ്രുതി ഓവർ ആക്റ്റിങ്

  • @Robloxoofcial
    @Robloxoofcial День тому +2

    0:40 Ithil Sruthi vishamam varumbo Aswiney hug cheyyunna scene undallo pinney ithil Lavanyayumaayi Aswin iragi varunna scenil Sruthidey mukham vishamichum irikkunnu pinney enthina Aswiney Sruthi question cheyyunathu

  • @revathysandeep9131
    @revathysandeep9131 День тому +15

    aswin perfect ആകുന്നുണ്ട് arnav പോലെ. but ശ്രുതി khusiye പോലെയേ അല്ല. ശരിക്കും khusi ഒരു naughty യാണ്, crazy യാണ്. വെപ്രാളം ഉള്ള കുട്ടിയാണ് ഇതൊന്നും ഈ ശ്രുതിയിൽ ഇല്ല😂

    • @ANSR26
      @ANSR26 День тому +7

      😂😂😂😂😂😂😂അർണവിനെ താങ്കൾ ശരിക്കും കണ്ടിട്ടില്ലെന്ന് മനസ്സിലായി. അല്ലെങ്കിൽ ഇങ്ങനെ ഒരു comment ഇടില്ല. അർണവിന്റെ 16 അയലത്തു പോലും അശ്വിൻ വരില്ല. Arnav കണ്ണ് കൊണ്ടാണ് അഭിനയിച്ചിരുന്നത്. പുള്ളിടെ ഒരു നോട്ടം പോലും അത്ര powerful ആയിരുന്നു. Romance, anger,pain ഒക്കെ ആ കണ്ണിൽ express ചെയ്യും. ഇവിടെ ഏത് ഭാവമായാലും കണ്ണുരുട്ടൽ മാത്രം. അഭിനയം തീരെ പോരാ. ഇമോഷണൽ സീൻസ് ഒക്കെ വൻ പരാജയം. കാണാൻ ലുക്ക്‌ ഉണ്ടെന്ന് കരുതി arnav മായി compare ചെയ്ത് ആ കഥാപാത്രത്തെ അപമാനിക്കരുത് 🙏🙏🙏

    • @AjayMs-rn4cn
      @AjayMs-rn4cn День тому +7

      താങ്കൾ അർണവിനെയും ശ്രുതിയെയും ശെരിക്കും കണ്ടിട്ടുണ്ടോ

    • @nikhila5171
      @nikhila5171 День тому +1

      ​@@ANSR26Satyam

  • @LakshmiNarakodvlogs
    @LakshmiNarakodvlogs День тому +16

    ഇവൾക്ക് എന്തന്നിന്റെ കേട്

  • @Dhanyachandran-i8n
    @Dhanyachandran-i8n День тому +4

    ഇതൊന്നും ഇങ്ങനെ അല്ലേടാ 🙄🙄

  • @bijujohnbijujohn2420
    @bijujohnbijujohn2420 День тому +4

    Sruthide dubbing change cheyyanam. Oru villathi feel. Sruthi ethra over avenda aavashyam illa hindi episodes enth rasama ithinakath over express cheyyukaya

  • @joyisjose1772
    @joyisjose1772 День тому +100

    😢😮എപ്പിസോഡ് വല്ല്യ ശോകം ആണല്ലോ. ഈ എപ്പിസോഡ് ഇങ്ങനെ ഒന്നും അല്ലടെ. ചുമ്മാ തൊണ്ട വലിച്ചു കീറുന്നു. കണ്ണ് പുറത്തേക്ക് തള്ളുന്നു. ഇങ്ങനെ ആണോ അഭിനയം 😂

    • @zainudeenrawther3607
      @zainudeenrawther3607 День тому +6

      😂Malthil ingne ann😂Hindi kanda nmk ith kanan padillarn😢

    • @sonyvishnu7465
      @sonyvishnu7465 День тому +9

      Sathyam khushi kku actually ariyaam Arnav nu thannodu ishtam undennu.thanikk Arnav nodum undennu.ennittum khushi Lavanya ye um Arnav nte family yum orthu avarodoppam nilkkum.but Arnav nteyum khushiyudeyum parasparamulla Nottam polum looking like wow aarunnu.khushikk sathyathil syam nte aduthu athra thaalparyam illa.avalude sankadam Anjaliye orthu mathramaanu.ee episodes polum ingane alla.ingane kidannu alari vili onnum illa.onnum venda.pazhaya ispkndn nte malayalam paribhasha mounam sammatham undu.athinu dubb cheithavare kandethi dubb cheyyikku.khushi ethra innocent aarunnu.ethra cute aarunnu.enthoru humour aarunnu.irangiyitt 10 12 yrs kazhinjittum ee serial nu ithra range undenkil director onnu manasiruthi kandu nokkanam Sanaya Irani de yum Baron Sobthi deyum acting level.makers nte making skill um

    • @Fathimatharva
      @Fathimatharva День тому +4

      ​@@sonyvishnu7465ഒന്നും പറഞ്ഞിട്ട് കാര്യമില്ലടാ, നമ്മൾ വെറുതെ പറഞ്ഞോണ്ടിരിക്കും അവർ ഒരുമാറ്റവും വരുത്താൻ തയ്യാറല്ല

    • @joyisjose1772
      @joyisjose1772 День тому +2

      @@Aleema-t9u ഭ.... നിന്നെ ആരെങ്കിലും ക്ഷണിച്ചോ എന്റെ കമന്റിന്റെ അടിയിൽ വന്നു ഇത് പറയാൻ. നീ നിന്റെ കാര്യം നോക്ക് പെണ്ണും പിള്ളേ. ഞാൻ പൈസ കൊടുത്തു നെറ്റ് റീചാർജ് ചെയ്യുന്നു. അത് ചിലവാകുമ്പോൾ എന്റെ മുന്നിൽ വരുന്നതിനു ഞാൻ അഭിപ്രായം പറയും. കുറെ ആയല്ലോ ഇത് പറയാൻ തുടങ്ങിയിട്ട് എന്ന് നീ പറഞ്ഞല്ലോ, അതിന് നിനക്ക് എന്ത്‌ നഷ്ടം. നിനക്ക് ഇഷ്ടം ആണെങ്കിൽ നീ കണ്ടിട്ട് നല്ലതാ എന്ന് പറഞ്ഞോ. അതുകൊണ്ട് എന്റെ കമന്റിന്റെ അടിയിൽ കയറേണ്ട. കേട്ടോടി.........

    • @joyisjose1772
      @joyisjose1772 День тому +4

      @@Aleema-t9u പോയി പണി നോക്കടി.........കുറെ ആയല്ലോ എന്ന് പറയാൻ നീ ആരാ...? നിനക്ക് നല്ലതായി തോന്നിയാൽ നീ കണ്ടോളാണം. മറ്റുള്ളവരെ പഠിപ്പിക്കാൻ നിൽക്കണ്ട u tub നിന്റെ.... ടെ വക ആണോ കുറെ ആയല്ലോ എന്ന് പറയാൻ

  • @AparnaKukku-pw3ku
    @AparnaKukku-pw3ku День тому +4

    Ithilulla actors hindi kandirunnenkil ithra moshamavillayirunnu bad very bad

  • @arifaappy425
    @arifaappy425 День тому +7

    Waiting NK. A❤s

  • @nandanashajan2215
    @nandanashajan2215 День тому +17

    Asr എന്നാ chtr അലറൽ നായകൻ
    അല്ലാട്ടോ... 🤧🤧 ഇനിയെങ്കില്ലും അശ്വിന് ഇത്രക്കും അധികം dialogues കൊടുക്കണത് കുറക്കണം...
    അത്പോലെ ശ്രുതിയും നല്ല over ആണ്... 🤧
    എന്റെ #Ejkmakers ഇവര് തമ്മിൽ പ്രണയത്തിൽ ആണ്... 😤
    അവർക്ക് അതറിയില്ല അതാണ് ശെരിക്കുള്ള സംഭവം...🤧
    ഇവരുടെ നെറ്റിയിൽ എഴുതി ഒട്ടിച്ചാലും ഇവര് തമ്മിൽ സ്നേഹിക്കുന്നുന്ന് ഒരാൾക്കും തോന്നില്ലല്ലോ... 🥴
    ഞങ്ങളെ പോലെ Og കണ്ടവർക്ക് അറിയാൻ പറ്റും...
    എന്തോന്നാ കാണിച്ച് കൂട്ടുന്നെ... 🥴

    • @Sbi-f9s
      @Sbi-f9s День тому +2

      Ivarode ethra vattam Nammal paranju vayya

    • @arifaappy425
      @arifaappy425 День тому

      Everode enth paranchittum karyamilla.New Malayalam serial aanenn karuthi Kanuka athe vayiyulloo.

    • @podimol8779
      @podimol8779 День тому +1

      Aa athe.ith enthonn ith..etho shathrukkale pole..ee timiloke aswinu nalla pranayamanu sruthiyod

    • @Fathimatharva
      @Fathimatharva День тому

      പറഞ്ഞു മടുത്തു ഇനി വയ്യ. ഒരിക്കലും നന്നാക്കാൻ അവർക്ക് ഉദ്ദേശമില്ല

    • @nandanashajan2215
      @nandanashajan2215 День тому +1

      പോത്തിനോട് വേദം ഉദണ പോലെയാ Ejk teams നോട്‌ എന്തേലും പറയുമ്പോ.. 🤧
      നമ്മടെ Serial ന്റെ remake ആയത് കൊണ്ട് ഇങ്ങനെ നശിപ്പിക്കുന്ന കാണുമ്പോ സങ്കടാവാ... 🥹🥹

  • @rexyrexy8270
    @rexyrexy8270 День тому

    Onnu mindathe irike penkocheaah pavam ASR athinte manase onu kandude surthi

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 22 години тому

    Full episode vanlla

  • @kavithar535
    @kavithar535 День тому +5

    Over acting വായും പുരികവും കൊണ്ട് ഈ പെണ്ണ്

  • @RSlyrics_123
    @RSlyrics_123 День тому

    Bgm sariyakunnilla

  • @musicwithlife8847
    @musicwithlife8847 День тому +4

    Oru hindi serial nte story eduth malayalam cheyumbo ath accept ചെയുക... അല്ലാതെ ഹിന്ദി ഇങ്ങനല്ല arnav ഇങ്ങനല്ല enoke... Ellam ഒരുപോലെ ആകി എടുക്കാൻ ഇതെന്താ എക്സാം നു കോപ്പി എഴുത്തുന്നതോ... ഹിന്ദി കണ്ടവർക്ക് ഇത് ഉൾകൊള്ളാൻ pattilenkil കണത്തിരികുവ... ഞാനും ഹിന്ദി കണ്ടത് ആണ്.. മൗനം സമ്മതം കണ്ടിട്ടുണ്ട്... Tamil idhu kadhala കണ്ടിട്ടുണ്ട്... Ipo ഇതും കാണുന്നുണ്ട് .. ചിലത് ഒക്കെ കാണുമ്പോ തോന്നാറുണ്ട് കുറെ missings...but accept ചെയുക arnav Khushi oke ഇടുന്ന ഡ്രസ് ഓക്കേ ചേഞ്ച് ആകുമ്പോ നിങ്ങൾക്ക് ഒന്നും പറയാൻ ഇല്ലല്ലോ പറയാൻ പറ്റില്ലല്ലോ.. അപോ ഇതും അങ്ങനെ കണ്ടാൽ മതി

    • @ANSR26
      @ANSR26 День тому +7

      എങ്ങനെ കാണണം എന്ന് ഞങ്ങൾ തീരുമാനിച്ചോളാം. താങ്കളുടെ ഉപദേശം വേണമെന്നില്ല 🙏🙏

    • @musicwithlife8847
      @musicwithlife8847 День тому +1

      @@ANSR26 apol engane ith ചെയ്യണം എന്ന് ഇതിൻ്റെ members nu ariyam... നിങ്ങളുടെ ഉപദേശം വേണ്ട

    • @ANSR26
      @ANSR26 День тому +2

      ​@@musicwithlife8847അങ്ങനെ അവർക്ക് തോന്നുന്നത് പോലെ ചെയ്യണമെങ്കിൽ സ്വന്തമായി കഥ എഴുതി ഉണ്ടാക്കി സീരിയൽ എടുക്കണം. അപ്പൊ ആരും ഒന്നും പറയില്ല. എങ്ങനെ വേണേലും ചെയ്യാം. ഇത് സൂപ്പർ ഹിറ്റ്‌ ആയ ഒരു സീരിയലിന്റെ റീമേക്ക് ആണ്. 90% ആൾക്കാരും അത് കണ്ടിട്ടുമുണ്ട്. ഞാൻ ഉൾപ്പെടെ. റീമേക്ക് ആയിരിക്കുന്നിടത്തോളം ഇനിയും തെറ്റുകൾ കണ്ടാൽ ഇതുപോലെ തന്നെ comment ഇടും. അതിൽ ഒരു സംശയവും വേണ്ട. Cb ആരുടെയും കുടുംബസ്വതല്ല. ഓരോരുത്തർക്കും ഇഷ്ടമുള്ള commets ഇടാം. ഞാൻ എന്തായലും comments ഇടുക തന്നെ ചെയ്യും. 😏😏😏

    • @Fathimatharva
      @Fathimatharva День тому +1

      ​@@ANSR26👍👍

  • @abealponnu4830
    @abealponnu4830 День тому

    ശ്വാമം പെരുംകള്ളൻ ആണ്. എന്നാൽ ശ്രുതി ആയിട്ട് വിവാഹം നിശ്ചയം കഴിഞ്ഞിട്ട്, ശ്രുതി ക്കു ഒരു സ്നേഹം ശ്വാമി നോട്‌ ഉണ്ടായില്ല. എപ്പോഴും അശ്വിൻ മാത്രം മനസ്സിൽ ആയിരുന്നു. ലാവണ്യ ശരിക്കും അശ്വിനെ സ്നേഹി ച്ചിരുന്നു. പാവം. ശ്രുതി എപ്പോഴും അശ്വിനെ കാണാൻ കൂടുതൽ freedom കാണിച്ചു. അതു ശരിയല്ല.

  • @Anfiakshay_3064
    @Anfiakshay_3064 День тому +5

    Sruthi nthinu idapedunnu eniki ipo sruthi over aayi thonnanu kurach aayit so enikipo sruthiye eshttam alla aswin pavam 🙂😏

    • @Fathimatharva
      @Fathimatharva День тому +1

      എനിക്കും

    • @Anfiakshay_3064
      @Anfiakshay_3064 День тому

      @@Fathimatharva 🙂

    • @nandanashajan2215
      @nandanashajan2215 День тому +2

      എനിക്കും ഇഷ്ട്ടല്ല... 😏😏
      കാര്യകരണസഹിതം അറിയണം പോലും... 😏😏😏
      ലവൾ ആര്.... 😤😤😤

    • @Anfiakshay_3064
      @Anfiakshay_3064 День тому +1

      @@nandanashajan2215 athenne ningal parayunath apo ethra seriya ith hindide 7 ayalath illale🙂🙃🙄

  • @Anfiakshay_3064
    @Anfiakshay_3064 День тому +4

    0:59 sruthikk sruthide karyavum veetukareyum pati chinthicha pore😏

  • @JyothilekshmiShine
    @JyothilekshmiShine День тому

    Ennal ningel vann cheyy sruthiyayitt averk cheyunna role alle avark cheyyan pattu

  • @JayasreeSivan-qr2if
    @JayasreeSivan-qr2if День тому

    Super episode

  • @fousiyapattani
    @fousiyapattani День тому +9

    പരമ ബോർ

  • @StephyAntony-44
    @StephyAntony-44 День тому +6

    ഒന്നും പറയുന്നില്ല 😒😒😒

  • @SandraSourav
    @SandraSourav День тому

    Ep🥴

  • @nidhinads6728
    @nidhinads6728 День тому

    Ohh ivl vllya dialog adikknnu. Ivlkm avne eshtm anllo ath avlkm arym nntt kona kona