#EthoJanmaKalpanayil

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 130

  • @Aleema-t9u
    @Aleema-t9u 11 годин тому +230

    ഇത്ര നല്ല കുട്ടി ആയിരുന്നോ നമ്മുടെ ലാവണ്യ 😢

  • @nandanashajan2215
    @nandanashajan2215 11 годин тому +234

    ഇന്ന് ലാവണ്യയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി... 🥰❤️
    അങ്ങനെ Nxt Week Nk Bro എത്തും.. 😌🥳

  • @rajammaoa4478
    @rajammaoa4478 8 годин тому +42

    ഡയറക്ടർ തീരുമാനിക്കും നമ്മൾ കാണണം😂❤ലാവണ്യ നേരത്തെ...പാവം കുട്ടി ആണ് ❤

  • @shinyvikas8468
    @shinyvikas8468 2 години тому +1

    Think this was Lavanya's best episode
    She rocked ❤

  • @Arnav_khushi_fanclub-channel
    @Arnav_khushi_fanclub-channel 11 годин тому +67

    ആ towel കൊടുക്കുന്ന സീൻ ഒക്കെ കട്ട്‌ ആകല്ലേ please😅..waiting❤️ അതൊക്കെ പോളിയാണ് 😍.. Kk വരാറായല്ലോ.. ആരാണെന്ന് സൂചന കിട്ടിയോ guys

    • @zainudeenrawther3607
      @zainudeenrawther3607 10 годин тому +2

      @@Arnav_khushi_fanclub-channel Indd but valya rasam kanilla 🥴Nk Monday ethum

    • @StephyAntony-44
      @StephyAntony-44 10 годин тому

      @@nandanashajan2215 ആരാണ് ആൾ

    • @ANSR26
      @ANSR26 10 годин тому

      ​@@nandanashajan2215ആരാണ് പറയാമോ പ്ലീസ് 😢

    • @ALEENAALEENA-y1h
      @ALEENAALEENA-y1h 10 годин тому +2

      Ara Nk

    • @nandanashajan2215
      @nandanashajan2215 9 годин тому

      ​@@ANSR26 Nk ഇപ്പോ Ejk ഉള്ളവരെ വെച്ച് നോക്കിയാൽ പൊളി Cast ആണ് ചേച്ചി....💯 Comedy നന്നായി ചെയ്യും... എന്നാലും Nk ആവാൻ ഉള്ള അത്ര ഒന്നും ഇല്ല.... ചെറിയൊരു പ്രശ്നം കൂടി ഉണ്ട്‌... അത്‌ ആളെ കാണുമ്പോ മനസ്സിലാവും.... 🥲 എല്ലാവർക്കും നന്നായി അറിയുന്ന ആൾ തന്നെയാ.. കുറെ films ൽ അഭിനച്ചിട്ടുണ്ട്.... മമ്മൂട്ടി,പ്രിത്വിരാജ്, ദിലീപ്, ഇവരുടെയൊക്കെ കൂടെ... നാളെ കഴിഞ്ഞാ promo ഇടില്ലേ... അപ്പൊ കാണാം...ഇവിടെ പറയാൻ പറ്റാത്ത കൊണ്ടാണേ പറയാതെ...

  • @Roja-j6v
    @Roja-j6v 9 годин тому +14

    ലാവണ്യ ബേബി😢

  • @nivisruthi8957
    @nivisruthi8957 11 годин тому +57

    Remake ചെയ്ത് remake ചെയ്ത് അവസാനം അശ്വിനെ theppist ഉം ശ്രുതിയെ വില്ലത്തിയും ആക്കി 😂🤣
    ലാവണ്യയും ശ്രുതിയും സംസാരിക്കുമ്പോൾ എങ്കിലും "kyun dard" bgm ന് ഒരു rest കൊടുത്തൂടെ ചേട്ടന്മാരെ 😏😏😤

    • @nandanashajan2215
      @nandanashajan2215 11 годин тому +2

      Kyu dard വിട്ടൊരു കള്ളിയില്ലടാ.. 😂
      ഇവര് തമ്മിൽ love ആണെന്ന് അറിയണേൽ kyu dard വേണം... 😤💯

    • @jayavijayakumar-ks9su
      @jayavijayakumar-ks9su 11 годин тому +1

      Hi ❤️

    • @itmrvz9014
      @itmrvz9014 11 годин тому

      Athendua kyun?

    • @nandanashajan2215
      @nandanashajan2215 11 годин тому +6

      ​​​@@itmrvz9014
      'kyu dard hai itna
      Tere ishq mein
      Rabbave.... Rabbave....
      Rabbave Rabbave'... ❤️❤️
      Ejk ടെ ഹിന്ദി iss pyar ko kyaa naam doon ല്ലേ ഒരു Song... 🥰

    • @nivisruthi8957
      @nivisruthi8957 11 годин тому +5

      @@nandanashajan2215 A❤️S ന് അത്‌ കൊടുത്താൽ പോട്ടെ എന്ന് വയ്ക്കാം 😂ഇതിപ്പോ ലാവണ്യക്കും ശ്രുതിക്കും 🤣 അതിന്റെ അർത്ഥം ഇവർക്ക് പിടി ഇല്ലെന്ന് തോന്നുന്നു 😤

  • @StephyAntony-44
    @StephyAntony-44 10 годин тому +17

    ലെ....Is pyar ko kya naam dhoon team.. ഇത് ഇങ്ങനൊന്നുമല്ലടാ.... ലാവണ്യ അശ്വിൻ marriage നടക്കട്ടെ എന്നിട്ട് കഥ നിർത്തി പൊക്കോ അതാ നല്ലത് 🚶‍♀️🚶‍♀️🚶‍♀️

    • @zainudeenrawther3607
      @zainudeenrawther3607 10 годин тому +3

      @@StephyAntony-44 😂😭

    • @StephyAntony-44
      @StephyAntony-44 10 годин тому

      @@zainudeenrawther3607 എന്താ ചേച്ചി ചെയ്യുക ശ്രുതിയെ ഓവറാക്കി... അശ്വിനെ thepist ഉം ആക്കി

    • @faihashome9356
      @faihashome9356 9 годин тому +3

      Venda

  • @KichuKumar.78.
    @KichuKumar.78. 11 годин тому +23

    നല്ലൊരു സീരിയലിനെ remake ചെയ്ത് നശിപ്പിച്ചു ഇതൊരു love story ആണെന്ന് പോലും ഇവർക്ക് മനസ്സിലായിട്ടില്ല Vijay tv remake ചെയ്തപ്പോൾ ഏഷ്യാനെറ്റും remake ചെയ്തു

    • @sonyvishnu7465
      @sonyvishnu7465 8 годин тому

      Vijay tv lu ee show remake name enthaa

    • @DrLsb
      @DrLsb 6 годин тому

      Nee nan kadhal​@@sonyvishnu7465

  • @sanjusanthosh7936
    @sanjusanthosh7936 10 годин тому +5

    Asianet Graphics Maarumo.....??

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 11 годин тому +6

    ❤❤❤

  • @NoufalBabu-o3l
    @NoufalBabu-o3l 3 години тому

    Ethinte original making language eatha...eath channel l aanu

    • @Donathoppil
      @Donathoppil 2 години тому

      Hindi. Mounam samatham 1 remake und

  • @KichuKumar.78.
    @KichuKumar.78. 11 годин тому +20

    ഒരു magical love story Iss Pyaar Ko Kya Naam Doon? അത് remake ചെയ്ത് കുളമാക്കുകയും ചെയ്തു അശ്വിനെ തേപ്പുകാരനും ശ്രുതിയെ വില്ലത്തിയും ആക്കി

    • @Fathimatharva
      @Fathimatharva 10 годин тому +1

      @@KichuKumar.78. സത്യം

    • @muhsinasalamag1721
      @muhsinasalamag1721 7 годин тому +1

      Ingerude cmnt indo ennan njn aadyam nokkal😂😂

  • @SoniNair-w5b
    @SoniNair-w5b 11 годин тому +3

    Gud❤

  • @bindhyajoshi8803
    @bindhyajoshi8803 5 годин тому

    Lavanya super ayallo 🎉🎉🎉

  • @meera2323
    @meera2323 11 годин тому +10

    NK aayit aaraavum varuka?

    • @ami._.3043
      @ami._.3043 11 годин тому +3

      Ath nthaa nk ?

    • @zainudeenrawther3607
      @zainudeenrawther3607 11 годин тому +2

      @@meera2323 Monday varum 😂 don't worry

    • @NimshaShamnad
      @NimshaShamnad 11 годин тому

      ​@@ami._.3043അർണവിൻ്റെ ബന്ധു ശ്രുതിക്ക് എല്ലാം തുറന്ന് പറയാൻ പറ്റുന്ന സഹോദരനെ പോലെ അല്ലെ
      നല്ലൊരു കൂട്ടുകാരൻ എന്നും പറയാം മലയാളം നന്നായി അറിയാത്ത കുറച്ച് കോമഡിയൊക്കെ പറയുന്ന ഒരാൾ ശ്രുതിയെ ശ്രുതി കുട്ടി എന്ന് വിളിക്കുന്നNK ഒരു നല്ല
      കഥാപാത്രം ആണ്

    • @meera2323
      @meera2323 10 годин тому

      @@zainudeenrawther3607 😄

    • @ami._.3043
      @ami._.3043 10 годин тому

      @@zainudeenrawther3607 aar varumenn

  • @hridya2007
    @hridya2007 6 годин тому

    Ini enthokkeya undava cmnt plzz

    • @nandanashajan2215
      @nandanashajan2215 4 години тому +1

      ലാവണ്യ നാളെ പോവും.. 🥲
      അതുകഴിഞ്ഞ് tuesday ഒക്കെ ആവുമ്പോ ഒരാളുടെ ആടാറ് entry ഉണ്ടാവും.. ❤️❤️
      അവൻ വന്നാ പിന്നെ അശ്വിന്റെ love തന്നിയെ പുറത്ത് വരും... 😂
      ഇനി അങ്ങോട്ട് ejk നല്ല comedy ആവും... Og പോലെ എടുത്താൽ.. 🥲

  • @ft.Athiii
    @ft.Athiii 11 годин тому +3

    1st🫣

  • @zainudeenrawther3607
    @zainudeenrawther3607 10 годин тому +4

    Edak kond Shyam bgm iduka😂elldtum Kyun dard 😢iduka,paranjath veendum veendum parayuka😂kurch philosophy kettuka,neeti neeti neeti verupichondirikuka.......Nnayi varatt......Nyngk otta mistake Patti eee kuntam ariyathe onn kand poi avshtil ere shikshayum kiti,pine kanan istamullavr you may plzz continue nyngl tadanjuvechitilla, ente comment inte adiyil keri entelm ezhunallichal ente swabhavam ellrm mansilakum kettallo 😡😡

    • @nandanashajan2215
      @nandanashajan2215 10 годин тому +2

      അശ്വിൻ സംസാരിച്ച് last ആയപ്പോൾ ശ്യാമിന്റെ bgm ഇട്ടു.. 🤣
      ദൈവത്തെ ഓർത്ത് ആരും Rabbave ഇടാൻ പറയാതെ നിന്നാ മതി.... 🥴എങ്ങാനും ഇട്ടാൽ അഞ്ജലി ശ്യാം scn ൽ വരെ കൊണ്ട് ഇടും ഇവര്.. 🤧🤧

    • @Fathimatharva
      @Fathimatharva 10 годин тому +1

      @@zainudeenrawther3607 😂😂

    • @Fathimatharva
      @Fathimatharva 10 годин тому

      @@nandanashajan2215 ഇവർ യൂട്യൂബിൽ നിന്നും റിമോവ് ആക്കിയത് എന്തിനാ (Malayalam dubbing )pakshe insta il cheriya bagangalai chilapagekal upload cheyyunnund, avark athevidenne kittunnath(first bagam), last part hotstaril ind

    • @zainudeenrawther3607
      @zainudeenrawther3607 10 годин тому +1

      @@nandanashajan2215 Athalla nyn cmnt cheyte mole 😂idathirikan nokiaytha pine trp vanit kodkan orthu

    • @nandanashajan2215
      @nandanashajan2215 10 годин тому +2

      @@Fathimatharva മൗനം സമ്മതം ആദ്യത്തെ 87 eps you tube ൽ ഉണ്ടെടാ...
      ലാവണ്യ വീട് വിട്ട് പോയി ഖുഷി അർണവിന്റെ office ൽ പോവുന്നത് വരെ...
      അർണവ് ലാവണ്യനെ hug ചെയ്യുമ്പോ ഖുഷി കരയുന്നത് തൊട്ട് ഇല്ലാ.... 😤😤

  • @aiswaryaachu33
    @aiswaryaachu33 6 годин тому

    ❤️❤️❤️