Uppum Mulakum 2 | Flowers | EP# 399

Поділитися
Вставка
  • Опубліковано 17 жов 2024
  • ഭക്ഷണത്തിനോടുള്ള ആർത്തി നിർത്താനൊരുങ്ങി കേശു. വീട്ടുകാരുടെ പ്രലോഭനങ്ങളിളൊന്നും വീഴാതെ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കാനാണ് ആളുടെ പ്ലാൻ.
    Keshu has taken a call to end his madness for food. His plan is to stick to his decision without falling for any temptations from his family.

КОМЕНТАРІ • 843

  • @justinvarghesevarghese7736
    @justinvarghesevarghese7736 10 місяців тому +35

    മിതമായി food കഴിക്കാൻ കേശു എടുത്ത തീരുമാനം വളരെ നല്ലത്, ആക്രാന്തം കാണിക്കില്ല എന്നാണ് അവൻ പറഞ്ഞതു, അതിനു ഒരു ചോക്ലേറ്റ് എടുത്താലോ food ഉണ്ടാകുമ്പോൾ എല്ലാരും കഴിക്കുന്ന പോലെ കഴിച്ചാലോ എന്താ പ്രശ്നം, അവൻ പട്ടിണി കിടക്കും എന്നല്ലല്ലോ പറഞ്ഞതു, ഇത് കണ്ടിട്ട് അവൻ aa വീട്ടിൽ നിന്ന് ഒന്നും കഴിക്കില്ല ennu ശപഥം എടുത്ത പോലെ ആയി

  • @this.is.notcret
    @this.is.notcret 10 місяців тому +12

    രാംകുമാർ ഹൈമ ഉണ്ടെങ്കിൽ അടിപൊളിയാണ് 👍💕
    പാവം കേശു പിടിച്ചു നിൽക്കാൻ പറ്റിയില്ലല്ലോ 😂
    ബാലുച്ചേട്ടന്റെ ലാസ്റ്റ് ഡയലോഗ് 😂😂

  • @jaleelpattambi7988
    @jaleelpattambi7988 10 місяців тому +195

    8:36 കേശുവിന്റെ acting ഒരു thalapathy acting കട്ട്‌ വരുന്നുണ്ട് ❤️ poli

  • @varamanjalfamily9231
    @varamanjalfamily9231 10 місяців тому +181

    കേശുവിന്റെ ചെറിയ വയസ്സിൽ അവന്റെ അച്ഛൻ ഒഴിവാക്കി പോയി. പിന്നെയും അവൻ ഞങ്ങളുടെ മുന്നിൽ സ്വാഭാവികമായി അഭിനയിക്കുന്നു .... Keshu is hero 🎉🎊🎉🎊🎉🎊

    • @Mik_hael
      @Mik_hael 10 місяців тому +8

      അമ്മയുടെ കയ്യിലിരിപ്പ് കൊണ്ട്

    • @bibinbabu8100
      @bibinbabu8100 10 місяців тому

      ​​@@Mik_haelAyenna ninte ammede veshitharam karanam ninte thantha aredeyengilum koode poyo

    • @latheef694
      @latheef694 10 місяців тому +2

      അവൻ്റെ ഫാമിലി പക്കാ തറ ആണ് അച്ഛനും കൊള്ളാം അമ്മയും കണക്കാണ്

    • @adarshadarsh8276
      @adarshadarsh8276 10 місяців тому

      ​@@latheef694 Athenda

    • @afsu-x
      @afsu-x 8 місяців тому +4

      @@latheef694 but avan innu nalloru nilayil samoohathil naalalariyunna oru celebrity aanu.. ❤️‍🩹

  • @ganeshganapathy1329
    @ganeshganapathy1329 10 місяців тому +22

    Himayum ramum vannappol comedy veedum settayi ❤❤❤❤......

  • @asharafkp3384
    @asharafkp3384 10 місяців тому +101

    കേശു വിൻ്റെ അഭിനയം സൂപ്പർ സിനിമയിലേക്ക് അവസരം തേടി വരും

    • @myopinion8607
      @myopinion8607 10 місяців тому +2

      Kilavan kehuvinoo

    • @AnilKumar-ch8dp
      @AnilKumar-ch8dp 10 місяців тому +3

      സിനിമയിൽ ഉണ്ടല്ലോ

    • @robinbenny9375
      @robinbenny9375 10 місяців тому +3

      ഞാൻ പ്രകാശൻ എന്ന സിനിമയിൽ ശ്രീനിവാസന്റെ മകനായിട്ട് അഭിനയിക്കുന്നുണ്ട്

    • @bibinbabu8100
      @bibinbabu8100 10 місяців тому

      ❤🎉

  • @fazalpachu5546
    @fazalpachu5546 10 місяців тому +7

    ഇങ്ങനെ പോയാൽ ബാലു വിനെ കാൾ കേശുവിനു ഫാൻസ്‌ കൂടും 😅👍🏻💫💫💫💫

  • @AswathySwaminadh3899
    @AswathySwaminadh3899 10 місяців тому +55

    2019 dec 25 ആയിരുന്ന് ലച്ചുവിൻ്റെ കല്യാണം. ഈ dec 25ന് സിദ്ധു വന്നു ഒരു wedding anniversary celebration എപിസോഡ് ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു.

    • @celestial_trident271
      @celestial_trident271 10 місяців тому +1

      Kuttyde kalyanam kazhinjathano

    • @Deeps155
      @Deeps155 10 місяців тому +3

      Ethra manoharamaya nadakkatha swapnam😅😅

    • @AyshaAyshu-r6x
      @AyshaAyshu-r6x 10 місяців тому +1

      ഈ ഡിസംബർ 25 നു എന്റെ birthday ആണ് 😂😂😄😄

  • @sujithsreerajs5758
    @sujithsreerajs5758 10 місяців тому +21

    Super 🔥എപ്പിസോഡ് keshu acting adipoli 👌👌ശിവ ❤️കേശു cobo super 👌❤️❤️

  • @afsalmachingal1235
    @afsalmachingal1235 10 місяців тому +66

    😅അടിപൊളി എപ്പിസോഡ് 👍🏻ചിരിച് ഒരു വഴിയായി 😇😊

  • @mithun13794
    @mithun13794 10 місяців тому +78

    റാംകുമാറിന്റെ പാലക്കാടൻ സ്ലാങ് ❤️

  • @harishankar7197
    @harishankar7197 10 місяців тому +16

    അഞ്ഞൂറാമത്തെ എപ്പിസോഡ് ബാലു ചേട്ടന്റെ പിറന്നാൾ എപ്പിസോഡ് ആയി ടെലികാസ്റ്റ് ചെയ്യണം.

  • @janajafer1523
    @janajafer1523 10 місяців тому +31

    Hyma and ram vannathil sandhosham ullavar undo?

    • @nithinraj5303
      @nithinraj5303 4 місяці тому +1

      Und... Pakshe
      Athinu Karanam aa Divya character annenu alochikumbol hoooo.... Vaiiyya.. pattunnilla

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 10 місяців тому +27

    നീലു 'അമ്മ യെ കാണുവാൻ നല്ല ഭംഗി ഉണ്ട്

  • @Harithaharitha-n2b
    @Harithaharitha-n2b 10 місяців тому +27

    റാം കുമാറിന്റെ സ്നേഹം ലാസ്റ്റിൽ കേശു ന് വാരി കൊടുത്തു

  • @Working100man
    @Working100man 10 місяців тому +19

    രാമകുമാരൻ വന്നപ്പോ കുറച്ചും കൂടി പൊളിച്ചു 😊

  • @lathaanilkumar1057
    @lathaanilkumar1057 10 місяців тому +271

    ഹൈമ യുടെ മകൾ ഇസ സ്വാന്തനത്തിൽ സൂപ്പർ ആയി അഭിനയിക്കുന്നുണ്ട് അമ്മ കുട്ടി യെല്ലേ രണ്ടുപേരും സൂപ്പർ ❤️🌹👍

    • @arjun-kz3oe9ee8w
      @arjun-kz3oe9ee8w 10 місяців тому +2

      2👉🐕🐕 ഇതാണ്

    • @Hadisheriff
      @Hadisheriff 10 місяців тому

      ​@@arjun-kz3oe9ee8wath crct😂💯

    • @gopikaharidasan4716
      @gopikaharidasan4716 10 місяців тому +2

      Eth avere parannit ettaa comment ano🎉😂

  • @RoopeshP-vi8sx
    @RoopeshP-vi8sx 10 місяців тому +26

    ക്ലൈമാക്സ്‌ 🤣🤣🤣കേശുവിന്റെ കരച്ചിൽ ബാലു കേശു കോമ്പോ 🥰🥰❤️❤️❤️

  • @im_a_traveler_85
    @im_a_traveler_85 10 місяців тому +37

    18:22 ഞാൻ മനസ്സിൽ വിചാരിച്ചതെയുള്ളൂ ഒരു കഷ്ണം മിട്ടായി പാറുവിന് കൊടുക്കാമായിരുന്നില്ലേ എന്ന്..❤❤

  • @abdullaansary882
    @abdullaansary882 10 місяців тому +37

    പുതിയ ഡയറക്ടർ ആയി അളിയൻസിന്റെ സംവിധായകനാണ് ഉപ്പും മുളകും ഏറ്റെടുത്തിരിക്കുന്നത്, മുടിയൻ ചേട്ടൻ അളിയൻസിൽ വന്നപോലെ, ഉപ്പും മുളകിലേക്ക് മുടിയൻ ചേട്ടനെ തിരിച്ചുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം✨

  • @nishamol6665
    @nishamol6665 10 місяців тому +30

    Kesu vijay action😂

  • @Rocksyjohn
    @Rocksyjohn 10 місяців тому +6

    Pandu nombu pidichappozhum ingane tempt cheyyuvarunnu

  • @lijijosph5453
    @lijijosph5453 10 місяців тому +140

    കേശുവിനെ ഇഷ്ടമുള്ളവർ ഉണ്ടോ❤❤

  • @naalanaala9499
    @naalanaala9499 10 місяців тому +7

    പാവം കേശു... ❤❤അവനു ആക്രാന്തം ഒന്നും ഇല്ല.. എല്ലാരും കൂടി പറഞ്ഞു പറഞ്ഞു ആക്കുവാ...
    ദിയ യേ കാണുമ്പോൾ തോന്നാറുണ്ട് 😂😂ആക്രാന്തം..
    പിന്നെ ബാലു ന്റെ വയറു കണ്ടാ... 😅😅😅😅😅

  • @robingeorge1075
    @robingeorge1075 10 місяців тому +10

    Mudiyan ee parupadi il ninnu mariyadkond Avan rakshapettu. Mudiyan kaumudy tv aliyans parupadi il keri 👍. Ithilum nalla script and casting

  • @im_a_traveler_85
    @im_a_traveler_85 10 місяців тому +42

    21:36 കേശു 😂 ചിരിച്ചു ഒരു വകയായി.😂കൈ പോയാലും കുഴപ്പമില്ല ഫുഡ് വിട്ട് ഒരു കളിയും ഇല്ല..😂😂

  • @saji777KL04
    @saji777KL04 10 місяців тому +46

    എന്തു കന്നം തിരിവു കാണിച്ചാലും... ജനലക്ഷങ്ങളുണ്ട്.. Rating.. കൂട്ടാൻ.. ബാലുവിനെയും.. നീലുവിനെയും.. മാറ്റാത്തത്.. ഭാഗ്യം..

  • @SiyadSiyad-b9l
    @SiyadSiyad-b9l 10 місяців тому +55

    എന്നോട് ഒരാൾ നിന്റെ പ്രധാന ഹോബി എന്താണെന്ന് ചോദിച്ചാൽ definetly will say them ഉപ്പും മുളക്

  • @faisalvp8008
    @faisalvp8008 10 місяців тому +10

    രാംകുമാർ വന്നാൽ അടിപൊളി👌

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 місяців тому +32

    *what a performance by balu especially in the climax💯😂🔥*
    *no one can replace balu's acting😻*

  • @bibinbabu8100
    @bibinbabu8100 10 місяців тому +43

    Keshunte acting thalapathy level ayiit thunnunnund❤🎉

    • @arifhasi2308
      @arifhasi2308 10 місяців тому +5

      സത്യം എനിക്കും thoni

  • @thasneemshaheer310
    @thasneemshaheer310 10 місяців тому +51

    Climax polichu keshu vere level 🥰🥰🥰🥰🥰

  • @jinianna8
    @jinianna8 10 місяців тому +20

    Hymavathyde molu nalla cute aanatto....acting also....👌👌👌👌❤❤❤❤❤bhayangara ishtaayi _ (sadwanam serial)

  • @VineeshD-od4qe
    @VineeshD-od4qe 10 місяців тому +36

    ബാലു കേശു സൂപ്പർ ❤️

  • @Samah_kb
    @Samah_kb 10 місяців тому +45

    ലെച്ചുവിന് ഇടക്ക് സിദ്ധു കാൾ വരുന്നുണ്ട് പക്ഷെ ദിയക്ക് മാത്രം ഭർത്താവിന്റെ കാൾ വരുന്നില്ല പിന്നെന്തിനാ അവളെ ഇതിൽ നിർത്തുന്നത് ഒഴിവാക്കികൂടെ

  • @abdulazeezp.k.s7306
    @abdulazeezp.k.s7306 10 місяців тому +12

    Last seen polichu 👌👌😂😂

  • @visakho9218
    @visakho9218 10 місяців тому +55

    Balu chettan - keshu Climax Combo Superb😂

  • @nabeesakarmbilnabeesa8283
    @nabeesakarmbilnabeesa8283 10 місяців тому +27

    Miss you mudiyan chetta😢

  • @tsbalasubramoniam8886
    @tsbalasubramoniam8886 10 місяців тому +73

    Kesu sparkled throughout this episode, all credits goes to Director to exploit and bring out best from him. Congrats.😊

  • @Ardraaaaaa
    @Ardraaaaaa 10 місяців тому +1825

    ആദ്യ എപ്പിസോടുകളിൽ ഉണ്ടായിരുന്ന ബാംഗ്ലൂറിൽ നഴ്സിംഗ് പഠിക്കാൻ പോയ ഇവരുടെ മൂത്ത മകൾ പാർവതിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നും🤔,അവളുടെ ഓർമ്മക്ക് ആണ് ആറാമത്തെ കുഞ്ഞിന് പാറു എന്ന് പേര് ഇട്ടതും....അങ്ങനെ മറച്ചു വെച്ച സത്യങ്ങൾ/ചുരുൾ അഴിയാത്ത രഹസ്യങ്ങൾ എന്ന പേരിൽ കുറച്ചു episodes ഇറക്കികൂടെ...അങ്ങനെ എങ്കിലും interesting ആയ സ്ക്രിപ്റ്റ് വരട്ടെ....🥴

    • @sajnavakiyath916
      @sajnavakiyath916 10 місяців тому +139

      Anganeyum indo story 😮😮

    • @rephathjvarghese9859
      @rephathjvarghese9859 10 місяців тому +128

      Pinnem serieal aakkan aahno onnu chumma iriyadeii

    • @Vi_nu_re_nu
      @Vi_nu_re_nu 10 місяців тому +70

      അങ്ങനെ ഒരു സ്റ്റോറി ഇതിലുണ്ടാരുന്നോ 🙄

    • @Parvathy_krishna988
      @Parvathy_krishna988 10 місяців тому +112

      ​@@sajnavakiyath916ണ്ടല്ലോ part ഒന്നിൽ തുടക്കത്തിൽ ഇവർക്കു 5 മക്കൾ ആയിരുന്നു മുടിയനേക്കാൾ മൂത്തതായിട്ട് പാർവതി എന്നൊരു മകൾ ഇവർക്കു ണ്ടായിരുന്നു

    • @harishankar7197
      @harishankar7197 10 місяців тому

      ​@@rephathjvarghese9859സീസൺ1 ഏഴാമത്തെ എപ്പിസോഡ്.

  • @shazaraza1157
    @shazaraza1157 10 місяців тому +205

    ചെറുപ്പം മുതൽ 2023വരെ uppum mulakum മുടങ്ങാതെ കണ്ടവരുണ്ടോ എന്നെപ്പോലെ👍🏻

  • @Fathimaazha-y7b
    @Fathimaazha-y7b 10 місяців тому +28

    കൈ പൊള്ളീട്ടും ആക്രാന്തം കാണിക്കുന്ന keshu ആണെന്റെ hero ❤❤❤❤❤

  • @vindinol
    @vindinol 10 місяців тому +6

    രാം കുമാർ ഭയങ്കര പോസിറ്റിവിറ്റി ആണ്

  • @spiltterspalakullam8134
    @spiltterspalakullam8134 10 місяців тому +65

    ബാലു കേശു റാംകുമാർ പൊളിച്ചു 😂

  • @lijijosph5453
    @lijijosph5453 10 місяців тому +97

    ഒരു ദിവസം പോലും uppum mulakum മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ🥰🥰

  • @AshrafAshraf-em7rz
    @AshrafAshraf-em7rz 10 місяців тому +64

    രാം കുമാറിനെയും ഹൈമവതിയെയും കണ്ടതിൽ സന്തോഷം.❤❤❤

  • @Getfootball_598
    @Getfootball_598 10 місяців тому +8

    ദിയയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ...

  • @adiladilklr5112
    @adiladilklr5112 10 місяців тому +7

    Balu poli attig comed kashu poli super chirri nilu ❤️❤️

  • @ideaworldbydhathri6394
    @ideaworldbydhathri6394 10 місяців тому +45

    Sthiram prekshakar aarokke 😊kazhinja 399 episodum miss cheyyathe kanunnavar undo

  • @rajaramr.r7044
    @rajaramr.r7044 10 місяців тому +30

    Ramkumar &Hymavathi combo super Neelu Balu combo super keshu acting natural 👌 Lechu Diya and shivani paru super 👌 👍

  • @Aji-hi5nr
    @Aji-hi5nr 10 місяців тому +15

    ഉപ്പും മുളകും ഇഷ്ടം❤

  • @model_.Queen_
    @model_.Queen_ 10 місяців тому +14

    Love you uppum mulakkum family❤❤

  • @sujithsreerajs5758
    @sujithsreerajs5758 10 місяців тому +9

    കേശവൻ ഒരിക്കലും അവന്റെ ആക്രാന്തം മാറ്റാൻ പറ്റില്ല 😂😂 കപ്പയും ബീഫ് സൂപ്പർ 😊😊😁😁

  • @anriya4053
    @anriya4053 10 місяців тому +2

    Ethu kandu kothichu kappa beef vanghi super taste

  • @CR7-For-U
    @CR7-For-U 10 місяців тому +33

    ഹൈമാവധിയും റാംകുമാറും കൂടെ ഉള്ള ഇപ്പോഴത്തെ episodes ആണ് എനിക്ക് ഇഷ്ടം....

  • @crazyqueen9466
    @crazyqueen9466 10 місяців тому +5

    8:07ഒന്ന് നോക്കിയാൽ ആരുടെയും കൈ കാണാം

    • @Ardraaaaaa
      @Ardraaaaaa 10 місяців тому

      Camerayudeyo lightinteyo standinte part aan 😂

  • @jollyjoseph5832
    @jollyjoseph5832 10 місяців тому +15

    Balu and Keshu acting love keshu❤❤acting ❤❤❤

  • @abhilashkerala2.0
    @abhilashkerala2.0 10 місяців тому +21

    Keshu😂😂😂
    Balu anna❤

  • @bibinbabu8100
    @bibinbabu8100 10 місяців тому +44

    Keshu is a brilliant actor❤🎉 keshunte solo episodukal eniyum venam

  • @ameerhamzaabdulrahman5042
    @ameerhamzaabdulrahman5042 10 місяців тому +6

    സുരഭിയും സുഹാസിനിയും നിന്നത് വളരെ സങ്കടകരം, അതിന്റെ രണ്ടാം ഭാഗം വരുമെന്ന് ഉടൻ സംപ്രേഷണം ചെയ്യുമെന്ന് കരുതുന്നു🙏🙏🙏

  • @abdullaansary882
    @abdullaansary882 10 місяців тому +161

    പണ്ട് ഉണ്ണിയപ്പം വേണോ സൈക്കിൾ വേണോ എന്നൊരു അവസ്ഥ വന്നപ്പോൾ, കൊതി മൂത്ത് സഹികെട്ട് അവസാനം ഉണ്ണിയപ്പം വാരിവലിച്ചു തിന്ന കേശുവിനെ ഓർമ്മ വന്നു 😁😂

  • @Samah_kb
    @Samah_kb 10 місяців тому +73

    ക്ലൈമാക്സ്‌ കേശു പാൽകപ്പ കട്ട് തിന്നാൻ നോക്കി കൈ പൊള്ളി പിന്നെ ആ കരച്ചിൽ 😂😂

    • @arjun-kz3oe9ee8w
      @arjun-kz3oe9ee8w 10 місяців тому +2

      ഇത്രേം പ്രായമായിട്ടും കോമസ്‍ലി സീരിയൽ കാണുന്നുണ്ടല്ലോ

  • @Riyaaaa2
    @Riyaaaa2 10 місяців тому +12

    ഉപ്പും മുളകിന്റെ എല്ലാ വീഡിയോസ് കണ്ടവർ ഉണ്ടോ 😅😅😅

  • @jaleelbay3870
    @jaleelbay3870 10 місяців тому +29

    Uppum mulakum പെട്ടെന്ന് തന്നെ 500 ep അവട്ടെ...❤❤

  • @AshfakakkuAshfakakku
    @AshfakakkuAshfakakku 10 місяців тому +14

    പടച്ചോനെ അവസാനം എന്റെ ചിരിനിക്കുന്നില്ല 😂😂😂😂

  • @Hamdan-yz6eo
    @Hamdan-yz6eo 10 місяців тому +25

    Power uppum mulakum ❤️💥

  • @ddgamingzone8412
    @ddgamingzone8412 10 місяців тому +44

    Bring back mudian 😢😢😢😢😢😢😢😢😢😢😢

  • @sanayaemin2190
    @sanayaemin2190 10 місяців тому +61

    Keshu spr acting ❤🎉

  • @Abdulrazak-oq5vx
    @Abdulrazak-oq5vx 10 місяців тому +6

    Keshuvinte hair style RDX il Shain hair style pole und

  • @noufiyanoushad61
    @noufiyanoushad61 10 місяців тому +14

    ഉപ്പും മുളകും ഫുഡ്‌ കഴിക്കുമ്പോൾ കാണാൻ ഒരു സുഖമാണ്

  • @LuCkY_MiNdS215
    @LuCkY_MiNdS215 10 місяців тому +33

    Balu keshu combo poli❤️❤️❤️🔥🔥🔥

  • @achus2782
    @achus2782 10 місяців тому +11

    പണ്ടത്തെ കേശു ❤ശിവ combo miss cheyunu ❤‍🩹🥲🥺🥺

  • @SumayyaPp-hq6rh
    @SumayyaPp-hq6rh 10 місяців тому +229

    Keshu acting very natural

    • @ഞാൻഒരുമലയാളിv
      @ഞാൻഒരുമലയാളിv 10 місяців тому +3

      Uvve

    • @ajithkarthika3317
      @ajithkarthika3317 10 місяців тому +4

      കേശുവിനെ ഒരു സിനി ആക്ടർ ആക്കുവാൻ വേണ്ടി വാർത്തെടുക്കുന്ന പോലെയുണ്ട്..... നാച്ചുറൽ അഭിനയം... 👍👍

    • @mohammedarshad8548
      @mohammedarshad8548 10 місяців тому +4

      8:15 i felt like thalapathi vijay acting

  • @EDITZ..925
    @EDITZ..925 10 місяців тому +7

    Keshu acting thalapathy style

  • @ranjithranjith.k.r7443
    @ranjithranjith.k.r7443 10 місяців тому +24

    Keshu mass ❤❤❤❤

  • @rkaashik529
    @rkaashik529 10 місяців тому +55

    Keshu natural acting❤

  • @kvsheebasheeba207
    @kvsheebasheeba207 10 місяців тому +15

    Ramkumar balu mass

  • @spiltterspalakullam8134
    @spiltterspalakullam8134 10 місяців тому +22

    അവസാനം പൊളിച്ചു ❤❤❤

  • @omanakk9652
    @omanakk9652 10 місяців тому +3

    Lechu facel endho cheyithatt ind 👶🖤

  • @NishaAmbili-s3p
    @NishaAmbili-s3p 10 місяців тому +8

    Lots of love for kerala 😊💖😊💖😊💖
    Big a favourite of Shivanmeon,Ameya and Juhirustagi,Paravthyayydas with Uppum Mukulam 😊❤😊❤😊❤😊❤😊❤❤😊❤😊❤😊❤😊💙😊💙😊💙😊😊💙😊💙😊💙😊💙😊💙😊💙😊💙💙😊💙😊💙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Subeerrazwa
    @Subeerrazwa 10 місяців тому +2

    ഇനിയെങ്കിലും പുതിയ കഥ കൊണ്ട് വാ... ഇതൊക്കെ എത്ര പ്രാവിശ്യം കണ്ടു

  • @libinnambiar9969
    @libinnambiar9969 10 місяців тому +3

    കപ്പക്ക് പോർക്ക്... അതാണ് അതിന്റെ ഒരു ചേർച്ച..

  • @yousafali4424
    @yousafali4424 10 місяців тому +7

    പാവം കേശു🥲🥲😂

  • @Musafir-h3g
    @Musafir-h3g 7 місяців тому +1

    Keshu polichu

  • @RS_Minecraft_official
    @RS_Minecraft_official 10 місяців тому +18

    Keshu fans like ❤

  • @abhishekabhi1594
    @abhishekabhi1594 10 місяців тому +24

    സ്ഥിരം പ്രേഷകർ എല്ലാരും ആയോ 💝

    • @inspi164
      @inspi164 10 місяців тому

      ഒന്നു പോടാ maira😅😝

    • @bibinbabu8100
      @bibinbabu8100 10 місяців тому +1

      Keshu is abrilliant actor❤🎉 keshunte solo episodukal eniyum venqm

    • @abhishekabhi1594
      @abhishekabhi1594 10 місяців тому

      @@bibinbabu8100 yah He is a good actor 🎀

  • @Simon___cats
    @Simon___cats 10 місяців тому +35

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ 😝😝🥳🥳❤

  • @KL_1517
    @KL_1517 10 місяців тому +17

    Keshuuuuuu 🤣🤣🤣🤣🤣🤣🤣🤣🤣

  • @mirshasworld5336
    @mirshasworld5336 10 місяців тому +5

    1:22 super

  • @KrishnaKrishna-rf9xv
    @KrishnaKrishna-rf9xv 10 місяців тому +6

    Keshu chettan acting super

  • @riyaammu7936
    @riyaammu7936 10 місяців тому +7

    Kedan kond uppum mulakum kaanunnavar undo🥹

  • @hudanazir839
    @hudanazir839 10 місяців тому +1

    Keshu abhinayam kond orupadu mechappett kazhinju🎉

  • @sonyjaimon5565
    @sonyjaimon5565 10 місяців тому +5

    Climax polich comedy aayirunnu 😂😂

  • @abhilashr3
    @abhilashr3 10 місяців тому +7

    കേശു വിജയ് നെ പോലെ അഭിനയിക്കാൻ ശ്രമിക്കുന്നത് ഞാൻ മാത്രം ആണോ ശ്രദ്ധിച്ചത്?

    • @achu488
      @achu488 10 місяців тому +1

      Keshu vijay fanaan

  • @SarathKumar-i9i
    @SarathKumar-i9i 10 місяців тому +13

    ഫ്ലവേഴ്സിൽ കൊള്ളാവുന്ന പ്രോഗ്രാം ഉപ്പും മുളകും ആണ്. ഈ പരിപാടി മുമ്പോട്ട് തന്നെ തുടർന്ന് പോണം. നിർത്തരുത്. കാരണം അത്രയ്ക്ക് നല്ലൊരു പ്രോഗ്രാം ആണിത്❤❤❤❤

  • @ameeraammi6901
    @ameeraammi6901 10 місяців тому +11

    Adipoli episode uppum mulakum

  • @ArchaB-mu6je
    @ArchaB-mu6je 7 місяців тому +1

    Mm undu

  • @MAHETHILAK
    @MAHETHILAK 10 місяців тому +6

    പാവം കേശു 😂

  • @jobinyttuui2772
    @jobinyttuui2772 10 місяців тому +2

    നീല അമ്മയെ മേക്കപ്പിനകത്ത് മുക്കി പൊക്കി എടുക്കേണ്ട ഒരു ആവശ്യവുമില്ല;;; സാധാരണക്കാരി വീട്ടമ്മ ആയ നീലു അമ്മയാ സൂപ്പർ

  • @kvsheebasheeba207
    @kvsheebasheeba207 10 місяців тому +27

    Paru kutty mass dialogue