വിത്ത് മുളച്ചു ഉണ്ടായ തൈ ആണ് അഞ്ചു വർഷം ആയി അത്യാവശ്യം നല്ല വലിപ്പം ഉണ്ട് 12അടിയിൽ കൂടുതൽ വരും കഴിഞ്ഞ വർഷം പൂവിട്ടു മഴ പെയ്തു പൂവല്ലാം കോഴി ഞ്ഞു ഇ വർഷം കൂടുതൽ പൂവിട്ടു നിറഞ്ഞു നിൽക്കുന്നുണ്ട് പൂ കോഴി യുന്നത് ഒന്നും കാണുന്നില്ല ഇത് പെൺ ആണെന്ന് തിരിച്ചറിയാൻ എത്ര ദിവസം വേണ്ടിവരും പൂവിട്ടത് കായ ആയി വരാൻ എത്ര ദിവസം എടുക്കും
എൻ്റെ വീട്ടിലെ റം ബൂട്ടാൻ കഴിഞ്ഞ വർഷം പൂത്തു ഒരു കായ്ഫലവും തന്നില്ല ഈ വർഷം പൂത്തു നിറച്ച് ഈച്ച ശല്യം എന്ത് ചെയ്യണം ഈച്ച പോകാൻ തൈ വെച്ചതാണ് വാങ്ങി വെച്ചതല്ല
റംബൂട്ടാൻ ചെടിയുടെ ഇല ഉണങ്ങുകയും കരിയുകയും ചെയ്യുന്നു. നന്നായി നനക്കുന്നുണ്ട്, ജൈവവളങ്ങൾ നൽകുന്നുമുണ്ട്,വെയിൽ തട്ടാതിരിക്കാൻ ചുറ്റും മറച്ചിട്ടുമുണ്ട്. ഇനി എന്ത് ചെയ്യണം
റമ്പൂട്ടാൽ വിളവെടുപ്പിന് ശേഷം മഴക്കാലത്തിന് മുമ്പായി വളപ്രയോഗം നടത്താം ഞാൻ വർഷത്തിൽ ഒരു പ്രവിശ്യം മാത്രമേ വളം ഇടാറുള്ളു (കപ്പലണ്ടി കൊ പ്ര, എല്ലുപൊടി, ചാണക പൊടി)
@ALBINALONA njangaludem last year karinju poyirunnu, bud thanne aanu. Ee year ippol just poothu thudangiyitundu, hot aayathondaano karinju pokunnathu, flower poothu small kaaikal vannathinu shesham aanu karinju poyathu, cheruthaayitu flower il water thalikkunnathu nallathaaano?
പൂവായി കഴിഞ്ഞാൽ കരിഞ്ഞു പോകുന്നതേ വെയിൽ കൊണ്ടാണ് .അതുകൊണ്ട് എല്ലാ ദിവസവും വെള്ളമൊഴിച്ചു കൊടുക്കണം പൂവായി കഴിഞ്ഞാൽ .ജലേലും പൂവിലും വെള്ളം തളിക്കണം എന്നില്ല മരത്തിന്റെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മതി.കായ് ആകുന്നടം വരെ ഇങ്ങനെ വെള്ളമൊഴിച്ചു കൊടുക്കണം പൂവിട്ടു കഴിഞ്ഞാൽ
പൂവ് എടുത്ത് നോക്കിയാൽ പെൺപൂവ് ആണെങ്കിൽ രണ്ട് ചെറിയ ഉരുണ്ട സംഭവങ്ങൾ കാണാം.. ആൺ പൂവിൽ ഇത് ഉണ്ടാവില്ല.. പൂക്കൾ വിരിഞ്ഞു തനിയെ കൊഴിഞ്ഞു പോകും... ഗൂഗിൾ ഒന്ന് നോക്കിയാൽ ആൺ പൂവും പെൺ പൂവും ഫോട്ടോ കാണാൻ പറ്റും അതെടുത്ത് മരത്തിൽ പൂവുണ്ടകുമ്പോൾ ഒന്ന് നോക്കിയാൽ ആൺ മരം ആണോ എന്ന് നോക്കാം.. കണ്ടാൽ വെട്ടി ബഡ് ചെയ്ത തൈ വെച്ചാൽ നല്ല പോലെ നോക്കിയാൽ 3 വർഷം കൊണ്ട് കായി ഉണ്ടാകും
Veettile rambuttan poothittund athil niraye cheriya urumbukal varunnu. Ee urumbukal dosham cheyyumo ? Please help
Ente rambuttan kaaychu.. But, ippo chila kaaykalokke pacha nirathil thanne kozhinju pokunnu, chilath chediyil vech thanne unangunnu, nannaayi vellam ozhilkunnund,, enthu kondaaningane ? Vere enthelum special care kodukkendathundo? Pls reply 🙏
നല്ലത് പറഞ്ഞു 😍👍
ആലപ്പുഴയിൽ എപ്പോൾ ആണ്
വിത്ത് മുളച്ചു ഉണ്ടായ തൈ ആണ് അഞ്ചു വർഷം ആയി അത്യാവശ്യം നല്ല വലിപ്പം ഉണ്ട് 12അടിയിൽ കൂടുതൽ വരും കഴിഞ്ഞ വർഷം പൂവിട്ടു മഴ പെയ്തു പൂവല്ലാം കോഴി ഞ്ഞു ഇ വർഷം കൂടുതൽ പൂവിട്ടു നിറഞ്ഞു നിൽക്കുന്നുണ്ട് പൂ കോഴി യുന്നത് ഒന്നും കാണുന്നില്ല ഇത് പെൺ ആണെന്ന് തിരിച്ചറിയാൻ എത്ര ദിവസം വേണ്ടിവരും പൂവിട്ടത് കായ ആയി വരാൻ എത്ര ദിവസം എടുക്കും
Good information Thanku albin alona
എന്റെ വീട്ടിലെ റമ്പൂട്ടാനുണ്ട് ഞാൻ ബട്ട് തൈയാണ് വാങ്ങി വെച്ചത് ഒരു പ്രാവശ്യം മാത്രമാണ് അത് കായ്ച്ചുള്ളൂ പിന്നെ പൂത്തിട്ടില്ല എന്തായിരിക്കും അത് അങ്ങനെ
Trim cheyyanam kombu . Ennalee pookku
Chanaka slery epozha ozhichu kodukkendath
thanks for your information
What will do for defficincy of Pottassium
Thankyou 🙏
Ente rambuttan bud cheytha thayyann ipoo 3year ayuuuuiiii athinte ilakkknoru karichill pole apo thenne nalla vannam poookkukayumm chythuuuu kariyal karanamapoo athinte adiyilulla valangaloke mattii kodth chunnamb itt kodth but ellaaa poovvumm karinju poyuii ottonn kay vannillla athenthaa ini ath adtha varsham pookumoooooo😢
Ramutan septemberil poothu problem undo
Ethra divasam koodumbol nanakkanm venal kaalath
എൻ്റെ വീട്ടിലെ റം ബൂട്ടാൻ കഴിഞ്ഞ വർഷം പൂത്തു ഒരു കായ്ഫലവും തന്നില്ല ഈ വർഷം പൂത്തു നിറച്ച് ഈച്ച ശല്യം എന്ത് ചെയ്യണം ഈച്ച പോകാൻ തൈ വെച്ചതാണ് വാങ്ങി വെച്ചതല്ല
Sir. Eldo sir. Rambuttan കായ്ച്ചു പക്ഷെ ഇല കരിയുന്നു..
റംബൂട്ടാൻ ചെടിയുടെ ഇല ഉണങ്ങുകയും കരിയുകയും ചെയ്യുന്നു. നന്നായി നനക്കുന്നുണ്ട്, ജൈവവളങ്ങൾ നൽകുന്നുമുണ്ട്,വെയിൽ തട്ടാതിരിക്കാൻ ചുറ്റും മറച്ചിട്ടുമുണ്ട്. ഇനി എന്ത് ചെയ്യണം
എന്റെ റെംപൂട്ടാൻ നിറയെ പൂവ് ഇട്ടിരുന്നു.. കുറേ കായ ഉണ്ടായിരുന്നു.. ദിവസവും നല്ലോണം കായ കൊഴിഞ്ഞു പോകുന്നുണ്ട്.. എന്താണ് കാരണം
റംബൂട്ടാൻ പൂവിട്ടു നിറയെ പുളിയുറുമ്പ് ഗുണമാണോ ദോഷമാണോ പ്ലീസ് റിപ്ലെ
2 pravashyam rambutan pookuoo
ഇല്ല..വർഷത്തിൽ ഒരുപ്രാവശ്യം മാത്രം..
അത് എന്തുകൊണ്ടാണ് അങ്ങനെ ആയത്
Red or yellow എന്നു എങ്ങനെ മനസിലാക്കാം
ഫെബ്രുവരിയിൽ പൂവിട്ട് ഒരു കായ പോലും ഉണ്ടാവാതെ കരിഞ്ഞു പൊഴിഞ്ഞു പോകുന്നു.അതിന്റെ കാരണം എന്താണ്.
റംബൂട്ടാന് വർഷത്തിൽ എത്ര പ്രാവശ്യം വളം ചെയ്യണം എപ്പോയോക്കെ യാണ് ചെയ്യേണ്ടത്
റമ്പൂട്ടാൽ വിളവെടുപ്പിന് ശേഷം മഴക്കാലത്തിന് മുമ്പായി വളപ്രയോഗം നടത്താം ഞാൻ വർഷത്തിൽ ഒരു പ്രവിശ്യം മാത്രമേ വളം ഇടാറുള്ളു (കപ്പലണ്ടി കൊ പ്ര, എല്ലുപൊടി, ചാണക പൊടി)
@@ALBINALONA thanks
Njan chodikkan udheshicha chodyam
ഇല യുടെ തലപ്പു കരിയുന്നത് എന്തുകൊണ്ടാണ്...,
ഇപ്പോൾ പൂവിട്ടുണ്ട്.., എന്നും നനക്കാർ ഉണ്ട് നല്ല വെയിൽ ഉള്ള സ്ഥലം ആണ്
👍
Rambutoon ഇല കരിയുന്നു. എന്താ കാരണം പ്ലീസ് റിപ്ലൈ 🙏🙏
ചൂട് കൂടുതൽ ഉള്ളതുകൊണ്ടാണ് ഇല കരിയുന്നത് (സൂര്യൻ്റെ പ്രകാശം നേരിട്ട് അടിക്കുന്ന സ്ഥലത്തെ ഇലകൾ ആയിരിക്കും കരിയുന്നത് )
ചൂട് കാലത്ത് സൂര്യനിൽ നിന്നും ultra violet rays കൂടുതൽ ആയതുകൊണ്ട് ആണ്, പ്രതി വിധി ഇല്ല, വെളളം കൊടുക്കുക
എന്റെ റൂംബുട്ടാൻ ഏപ്രിൽ അവസാനം മെയ് ആണ് സാധാരണ പൂ വരാറ് അത് കരണം മഴ വന്നു കുറെ കായ പൊഴിഞ്ഞു വീഴും...സീസൺ നേരത്തെ ആക്കാൻ എന്തെലും വഴി ഉണ്ടോ
കൂടുതൽ ജലം കൊടുക്കാതിരുന്നാൽ നേരെത്തെ പൂവിടുന്നതായി കാണുന്നു
@@ALBINALONA 👍🏻
Pruning is good for early flowering
ആദ്യമായി റംബൂട്ടാൻ പൂത്തു പൂവ് നില നിർത്തണോ ഒഴിവാക്കണോ
എന്റെ വീട്ടിൽ ആദ്യമായിട്ട് നിറയേ കായ്ച്ചിട്ടുണ്ട് but നിറയേ തീനിച്ച ശല്യമാണ്. ചെറുതായി വന്ന കായ് കൊഴുയുകയാണ്. ഒരു പരിഹാരം പറയാമോ കായ് പിടിച്ചുകിട്ടാൻ
തേനീച്ച വന്ന് പരാഗണം നടന്നാൽ മാത്രമോ നിറയെ കായ ഉണ്ടാകു
ഫംഗസ് കൊണ്ടാണ് കായു കൊഴിയുന്നത്, കായ് വരുന്നസമയത് മണ്ണിൽ സാഫ് (fungicide) ഒഴിച്ച് കൊടുക്കുക, വെളളം മുടക്കരുത്.
എന്റെ റംബൂട്ടാൻ ഇല പൊഴിഞ്ഞു പോയി അതു കായ്ക്കുമോ
സാധാരണ ആയി ഈ സമയത്ത് ഇലകൊഴിയാറില്ലാ
@@ALBINALONA അയ്യോ അപ്പോൾ ഈ പ്രാവശ്യം കായ്ക്കില്ലായിരിക്കും അല്ലേ
@@ALBINALONA എല്ലാ ശിഖരത്തിലെയും ഇല കൊഴിഞ്ഞിട്ടില്ല ചില ശിരങ്ങളിലെ മാത്രമാണ് പോയിട്ടുള്ളത് അത് കായ്ക്കാൻ ചാൻസ് ഉണ്ടോ
@@ALBINALONA ഇപ്പോൾ പുതിയ കൊമ്പുകൾ വന്നു നിറയെ
വീട്ടിലെ റബൂട്ടാൻ പൂക്കുന്നുണ്ട് പക്ഷേ കായ ആവുന്നില്ല പൂവു ആയീ പിന്നെ കരിഞ്ഞു കൊഴിഞ്ഞു പോവുന്നു
Bud ആണോ. കായമുളച്ച് ഉണ്ടായതാണങ്കിൽ പൂകരിഞ്ഞ് പോകുന്നുണ്ടെങ്കിൽ അത് ആൺ മരം ആയിരിക്കും
@ALBINALONA njangaludem last year karinju poyirunnu, bud thanne aanu. Ee year ippol just poothu thudangiyitundu, hot aayathondaano karinju pokunnathu, flower poothu small kaaikal vannathinu shesham aanu karinju poyathu, cheruthaayitu flower il water thalikkunnathu nallathaaano?
പൂവായി കഴിഞ്ഞാൽ കരിഞ്ഞു പോകുന്നതേ വെയിൽ കൊണ്ടാണ് .അതുകൊണ്ട് എല്ലാ ദിവസവും വെള്ളമൊഴിച്ചു കൊടുക്കണം പൂവായി കഴിഞ്ഞാൽ .ജലേലും പൂവിലും വെള്ളം തളിക്കണം എന്നില്ല മരത്തിന്റെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മതി.കായ് ആകുന്നടം വരെ ഇങ്ങനെ വെള്ളമൊഴിച്ചു കൊടുക്കണം പൂവിട്ടു കഴിഞ്ഞാൽ
പൂവ് എടുത്ത് നോക്കിയാൽ പെൺപൂവ് ആണെങ്കിൽ രണ്ട് ചെറിയ ഉരുണ്ട സംഭവങ്ങൾ കാണാം.. ആൺ പൂവിൽ ഇത് ഉണ്ടാവില്ല.. പൂക്കൾ വിരിഞ്ഞു തനിയെ കൊഴിഞ്ഞു പോകും... ഗൂഗിൾ ഒന്ന് നോക്കിയാൽ ആൺ പൂവും പെൺ പൂവും ഫോട്ടോ കാണാൻ പറ്റും അതെടുത്ത് മരത്തിൽ പൂവുണ്ടകുമ്പോൾ ഒന്ന് നോക്കിയാൽ ആൺ മരം ആണോ എന്ന് നോക്കാം.. കണ്ടാൽ വെട്ടി ബഡ് ചെയ്ത തൈ വെച്ചാൽ നല്ല പോലെ നോക്കിയാൽ 3 വർഷം കൊണ്ട് കായി ഉണ്ടാകും
Same avastha
റംബുട്ടാൻ പൂവിട്ടു കഴിഞ്ഞാൽ നനക്കേണ്ട ആവശ്യം ഉണ്ടോ
ഇല്ലെങ്കിൽ എല്ലാം കൊഴിഞ്ഞു പോകും.. നനവ് നിൽക്കുന്ന സ്ഥലം അല്ലെങ്കിൽ
എനിക്ക് അങ്ങനെ വന്നു പിന്നെ അത് ഇലയായി
എന്റെ റംബുട്ടാൻ എല്ലാ പ്രാവശ്യം പൂക്കും ബട്ട് കായിക്കുന്നില്ല
bud ആണോ
സാധാരണപ പൂ വന്നിട്ട് കായ ഉണ്ടാകാത്തത് ആൺ റമ്പൂട്ടാൻ ആണ്
Male plant
പുതിയത് വാങ്ങിച്ചു വച്ചു, മറ്റതു മുറിച്ചു കളയാൻ തോന്നുന്നില്ല
How anwerecogniseefr.mahagoni?om