RAMBUTAN ORGANIC | ടെറസിലെ ഡ്രമ്മിൽ പഴചെടികൾ ഇങ്ങനെ നടു |

Поділитися
Вставка
  • Опубліковано 8 вер 2024
  • Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന വിത്തുകൾ :
    ശീതകാല പച്ചക്കറികൾ COMBO (Rs.400): ബ്രോക്കോളി, ലെറ്റൂസ് , ബീൻസ്, കാരറ്റ് , ബീറ്റ്റൂട്ട് , റാഡിഷ്,കോളിഫ്ളവർ ,കാബേജ് , നൂൽഖോൽ, പാലക്ചീര
    പയർ കോംബോ - Rs.125
    വഴുതന കോംബോ - RS.125
    ചീര കോംബോ - RS.100
    വെണ്ട കോംബോ- Rs.100
    PKM 1 മുരിങ്ങ - Rs.50
    *മറ്റു വിത്തുകൾ (Rs.30 ഒരു പാക്കറ്റ് )
    സോയാബീൻ
    ആനക്കൊമ്പൻ വെണ്ട
    അഗത്തിച്ചീര (വെള്ള )
    ഉള്ളി (savaala)
    നീളൻ ചുരക്ക
    വളരി പയർ
    നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.25):
    തക്കാളിവഴുതന
    പയർ ഗീതിക
    പയർ ലോല
    പയർ മംഗള
    കുറ്റി പയർ അനശ്വര
    കുറ്റിപയർ കനകമണി
    വയലറ്റ് വഴുതന
    ഹരിത വഴുതന
    വേങ്ങേരി വഴുതന
    കത്രിക്ക വയലറ്റ്
    വള്ളിയാമര
    കുറ്റി അമര
    നിത്യവഴുതന
    തകര
    വള്ളി ചീര പച്ച
    വള്ളിച്ചീര ചുവപ്പ്
    സുന്ദരിച്ചീര
    മയില്പീലിച്ചീര
    അരുൺ ചീര
    ആർക അമരാന്ത് ചീര
    കസ്തുരി വെണ്ട
    സൽകീർത്തി വെണ്ട
    ചതുര പയർ (നിത്യ)
    ചോളം
    സാലഡ് കുക്കുമ്പർ
    കൊത്തമര
    മത്തൻ അമ്പിളി
    നീളൻ പീച്ചിൽ വിരിപ്പുള്ളത്
    കുമ്പളം KAU LOCAL
    വെള്ളരി മുടികൊട് ലോക്കൽ
    പടവലം
    തക്കാളി
    പച്ചമുളക്
    മല്ലി
    കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.
    ഇപ്പോൾ ലഭ്യമാകുന്ന വളങ്ങൾ :
    1) ജീവാണു വളങ്ങൾ (250 ഗ്രാം) : RS.40
    സ്യൂഡോമോണസ്
    വാം (VAM )
    ട്രൈക്കോഡെർമ
    2)ജൈവകീടനാശിനികൾ (250 ഗ്രാം) : RS.40
    ബവേറിയ
    വെർടൈസില്ലാം
    3) ഗ്രോ ബാഗ്
    LARGE- Rs.200
    MEDIUM - Rs.150
    SMALL - Rs.130
    EXTRA SMALL - RS.100
    (തൂക്കം അനുസരിച്ചാണ് കൊറിയർ ചാർജ് നിശ്ചയിക്കുന്നത് 1 കിലോ - RS.90 )
    *വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.
    വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
    രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
    സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45
    *വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം.

КОМЕНТАРІ • 80

  • @ksf-sv2yy
    @ksf-sv2yy Рік тому +9

    ചെറിയ plant ആദ്യം തന്നെ വലിയ pot ൽ നടുന്നതിനേക്കാൾ result , ചെടിയുടെ size അനുസരിച് pot മാറ്റി - മാറ്റി കൊടുക്കുന്നതാ

  • @nimmirajeev904
    @nimmirajeev904 9 місяців тому +1

    Very good Information Thank you Rema❤❤

  • @ayubkhankhan9525
    @ayubkhankhan9525 Рік тому +1

    Njnm verttammayaa. Njn enthu nattaalum podikkilla.pidichu kittiyaalum Kai onnum kittilla.ningal vallaathoru inspiration aanu kto

  • @rekhaajith9990
    @rekhaajith9990 Рік тому +3

    Beautiful video

  • @sujathasivadasan1984
    @sujathasivadasan1984 Рік тому +1

    Remayude കൈയ്യിൽ നിന്നും വാങ്ങിയ വിത്തുകൾ ഉപയോഗിച്ച് ഞാൻ കൃഷി ചെയ്യുന്നത്.നല്ല ക്വാളിറ്റി ഉള്ള വിത്തുകൾ നൽകുന്നതിന് thanks.

  • @jayakumars107
    @jayakumars107 Рік тому +1

    Hai Rema . നല്ലൊരു വീഡിയോ വളരെയേറെ ഇഷ്ടമായി 🥰

  • @Kunjusworld-j8y
    @Kunjusworld-j8y Рік тому +5

    Valiya binnil fruit chedikal nadumbol chakiri chor ozhivakuka karanam pinneed fungal badh undakunnu pakaram kariyila upayogikuka.

    • @udinudin5211
      @udinudin5211 Рік тому

      Athe ഫംഗസ് വരും ഒരു moonu വർഷം കഴിയുമ്പോൾ

  • @kavithasunil7217
    @kavithasunil7217 Рік тому +1

    Thanks Rema.very useful video

  • @jayasreegr7446
    @jayasreegr7446 Рік тому +1

    Superb chechi

  • @geethasantosh6694
    @geethasantosh6694 Рік тому +1

    Valaree nalla video Remachechi 👌👌🙏🙏

  • @binduk8523
    @binduk8523 Рік тому +1

    Super vedeo

  • @syamandakavlogs1610
    @syamandakavlogs1610 Рік тому +1

    നന്നായിട്ടുണ്ട്

  • @komalampr4261
    @komalampr4261 Рік тому +1

    Super.

  • @sr.k4986
    @sr.k4986 Рік тому +2

    Madam അടി സൈഡിൽ ഹോൾ ഇടരുത് വേര് ഹോൾ വഴി താഴെ ഇറങ്ങും ഒരു ഇഞ്ച് പൊക്കി സൈഡിൽ ഹോലുകൾ ഇടാം

  • @lalsy2085
    @lalsy2085 Рік тому +1

    അടിപൊളി 👌👌

  • @shajuthuluvan
    @shajuthuluvan Рік тому +3

    Athu 800 litterinte drum alla madam, 200 inteyaa..

  • @lijokmlijokm9486
    @lijokmlijokm9486 Рік тому +1

    Nice ❤

  • @ajithakumarycg3486
    @ajithakumarycg3486 Рік тому +1

    Nice vdo😍👍

  • @mollyanil4429
    @mollyanil4429 Рік тому +1

    Super 👌👌👌👌

  • @Vidhutravel
    @Vidhutravel Рік тому +1

    👌👌👌👌👌👌👍

  • @geetharamachandran1656
    @geetharamachandran1656 Рік тому +1

    👌

  • @nn-ge8gb
    @nn-ge8gb Рік тому +2

    Ma'am ee drum evidae ninnu kittum... Approximately ethra roopa aakum..

  • @abhinandssudheer9449
    @abhinandssudheer9449 Рік тому +1

    Madam ye plants yavida na mediche

  • @sankarankuttythattat8810
    @sankarankuttythattat8810 Рік тому +1

    👍👍👍

  • @arshadentertainment1028
    @arshadentertainment1028 Рік тому +3

    ഈ ചെടി എവിടെ നിന്നാണ് വാങ്ങിയത്

  • @greengardenl1592
    @greengardenl1592 Рік тому

    Green gardens

  • @jimsotis
    @jimsotis Рік тому +1

    It’s 220 liter drum

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce Рік тому +1

    Please make a video on terace tour very slowly thanks

  • @sheelaajith7839
    @sheelaajith7839 Рік тому +2

    800 li price ythara

  • @elizabeththomas5679
    @elizabeththomas5679 Рік тому

    Home grown fruit plants ano

  • @jobygeorge3075
    @jobygeorge3075 Рік тому +2

    അടിയിൽ ഹോൾ ഇടുന്നിന് പകരം സൈഡിൽ ഒരു രണ്ടിഞ്ച് ഹൈറ്റിൽ ഇടുന്നതാണ് നല്ലത്

    • @remasterracegarden
      @remasterracegarden  Рік тому

      പക്ഷെ വെള്ളംകെട്ടിനിൽക്കും

    • @tj.babujoseph5110
      @tj.babujoseph5110 10 днів тому

      ​@@remasterracegardenവെള്ളം ആവശ്യത്തിൽ അധികം ഒഴിക്കാതെ ഇരുന്നാൽ മതി

  • @rubeenamujeeb5812
    @rubeenamujeeb5812 Рік тому +1

    Pkm1മുരിങ്ങ കയ്ക്കാൻ എത്ര ദിവസം edukkum

  • @seethalakshmi390
    @seethalakshmi390 Рік тому +3

    Not 800, this is 200litre I hope.

    • @sabarinaths3428
      @sabarinaths3428 9 місяців тому

      I was also thinking the same. My water tank is 500L and this looks smaller than it

  • @maimoonapulikuth1237
    @maimoonapulikuth1237 Рік тому +1

    ചെറിയ തൈ വലിയ ഡ്രമിൽ നാടാതിരിക്കുക

  • @swapnak6393
    @swapnak6393 Рік тому +1

    Mam ഒടിച്ചു കുത്തിയുടെ കമ്പു തരുമോ

  • @Kunjusworld-j8y
    @Kunjusworld-j8y Рік тому +1

    Odichukuthi narakam enthanu valya narangayano.

    • @sajirabeegum3287
      @sajirabeegum3287 Рік тому

      എന്തൊരു നല്ല വീഡിയോ സൂപ്പർ

  • @monusworld912
    @monusworld912 Рік тому +1

    Drum എങ്ങെനെ കിട്ടും

  • @abhinandssudheer9449
    @abhinandssudheer9449 Рік тому +1

    Tvm ano place

  • @sreerag9823
    @sreerag9823 Рік тому +1

    Aa thaik enth rate vannu 🤔

  • @thomasyoyaku
    @thomasyoyaku Рік тому +3

    800 ലിറ്റർ അല്ല, ഡ്രം 200,220ലിറ്റർ ആണ്.

  • @premapk7853
    @premapk7853 Рік тому +1

    Manithakkali seeds undo

  • @remanirajagopal3940
    @remanirajagopal3940 Рік тому

    എന്റെ വെണ്ട ചെടിയിൽ നിറയെ ഫംഗസ് ബാധിച്ചിരിക്കുന്നു. ഏത് മരുന്നാണ് അടിക്കേണ്ടത്..pls.reply

  • @shahubanathshahubanath5449
    @shahubanathshahubanath5449 Рік тому +1

    ചേച്ചി നഴ്സറിയിൽ പോയോ

  • @sasikottakkal9405
    @sasikottakkal9405 Рік тому +1

    ഇതോ 800 ലിറ്റർ

  • @abhishekm.t1012
    @abhishekm.t1012 Рік тому +2

    Hi Mam..200 litre nte drum alle..

  • @minias6550
    @minias6550 Рік тому +1

    👌😍👍😋🙏

  • @lanishmn7429
    @lanishmn7429 Рік тому +1

    800 ?????

  • @Kunjusworld-j8y
    @Kunjusworld-j8y Рік тому +1

    800 litter allallo 220 litter alle 800 rs alle.

  • @nizarahmed1087
    @nizarahmed1087 Рік тому +1

    800ലിറ്റർ ആണോ 200ലിറ്റർ ആണോ.... 🤔

  • @georgevarunny9346
    @georgevarunny9346 Рік тому

    Not 800 Ltr 200 or 250 ltr

  • @sumtime2988
    @sumtime2988 2 місяці тому

    വാം എവിടെ കിട്ടും

  • @rithamariasiby4984
    @rithamariasiby4984 Рік тому +1

    Ee plastic bin evide kittum? 800 L kiittunna shopinte Contact no. tharumo? Rate ethrayanu?

    • @haneefaparammal3803
      @haneefaparammal3803 Рік тому

      ചേച്ചിയോട് പറഞ്ഞത് മാറിയതാണെന്ന് തോനുന്നു ഇത് 200 L ഡ്രം ആണ്

  • @anasar.mp4256
    @anasar.mp4256 Рік тому +1

    800 ലിറ്ററിന്റെ അല്ല, ഇത് 200 ലിറ്ററിന്റെതാണ്

  • @swapnak6393
    @swapnak6393 Рік тому +1

    Venda combo പാക്കിൽ maravenda ഉണ്ടോ

  • @thanaltipsntravel
    @thanaltipsntravel Рік тому +1

    ഇത് 220 ലിറ്റർ അല്ലെ 😀

  • @revathyarun1458
    @revathyarun1458 Рік тому +1

    വിത്തിനുവേണ്ടി ഏത് നമ്പറിലാണ് contact ചെയേണ്ടത്?

  • @bludarttank4598
    @bludarttank4598 3 місяці тому

    എല്ലുപൊടി വെപ്പിൻ പിണക്കു ഇട്ടുകൂടെ

  • @praveenpk1162
    @praveenpk1162 Рік тому

    ആ ചെടി ഒന്നുകൂടി കാണിക്കണേ ....

  • @rahulsls
    @rahulsls Рік тому

    800 liter bin OOO 😮

  • @udinudin5211
    @udinudin5211 Рік тому +3

    അടിവശത്ത് hole ഇടരുത് കൊടുക്കുന്ന വളം മുഴുവൻ ഒളിച്ചു പോകും.. അതുകൊണ്ട് ഒന്നോ രണ്ടോ ഇഞ്ച് side il idaku

  • @aravindravi237
    @aravindravi237 Рік тому +1

    Nice info chechi👌.Instagramil account undo?

  • @kamarudheenvk1814
    @kamarudheenvk1814 Рік тому +1

    അടിയിൽ അടക്ക തോട് ഇടാമോ

  • @rajeevuae928
    @rajeevuae928 Рік тому +2

    Super👍❤

  • @bindhupras2512
    @bindhupras2512 Рік тому +1

    👌👌👌