എന്നോട് കൂടെ വസിക്കുന്ന ദൈവമേ സത്യാസൗന്ദര്യമേ.. നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും എത്തേണ്ടതായുള്ളോരിടവും (2) എന്നോട് കൂടെ വസിക്കുന്ന ദൈവമേ സത്യാസൗന്ദര്യമേ.. നീയല്ലോ രാവിന്റെ കണ്‍പോളയിൽ തൊട്ടു സ്നേഹ പ്രഭാതം വിടർത്തുന്നു നീയല്ലോ ശൂന്യാംബരങ്ങളിലെത്രയോ താരഗണങ്ങൾ വരയ്ക്കുന്നു ദാഹിക്കും നേരത്ത് ജീവജലം നീ അന്നവും വായുവും നീ ദുഃഖശതങ്ങളിൽ ആശ്വാസമേകുന്ന ദിവ്യ കരസ്പർശം നീ .. എന്നോട് കൂടെ വസിക്കുന്ന ദൈവമേ സത്യാസൗന്ദര്യമേ.. നീയല്ലോ ഖോരവനാന്തരത്തിൽപ്പോലും മാടപ്പിറാവിനെ പോറ്റുന്നു നീയല്ലോ വാനിൽ മഴക്കാറ് കൂട്ടുന്നു നീ തന്നെയല്ലയോ പെയ്യുന്നു ആരോമകൾ വിരിയും നിൻപാദരേണുക്കൾ മിന്നുന്നു ലോകാധിനാഥാ .. ഓരോ നിലാവിലും നിന്റെ നിശ്വാസങ്ങൾ വീശുന്നു സ്നേഹസ്വരൂപാ .. എന്നോട് കൂടെ വസിക്കുന്ന ദൈവമേ സത്യാസൗന്ദര്യമേ.. നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും എത്തേണ്ടതായുള്ളോരിടവും (2) എന്നോട് കൂടെ വസിക്കുന്ന ദൈവമേ സത്യാസൗന്ദര്യമേ..
12 വർഷത്തോളം ഒരു ക്രിസ്ത്യൻ സ്കൂളിൽ ആണ് പഠിച്ചത്. ഇങ്ങനെ ഉള്ള പാട്ടുകൾ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് 🥰
ഇ പടം കണ്ടില്ലെങ്കിൽ please , കാണുക . സംതൃപ്തി , നന്മയുടെ വിജയം എന്ന ഘടകങ്ങൾ ഞാൻ ഇ പടത്തിൽ കണ്ടു . അടിയും ഇടിയും ഇല്ലാതെ എത്ര മനോഹരം 👌
Correct 💯
അതെ ശരിക്കും ഒരു സാധാരണകാരന്റെ ജീവിത കഥ, ക്ഷമിക്കാൻ പറയുന്ന പടം, ഈശ്വരനിൽ ആശ്രയിച്ചുകൊണ്ടുള്ള ജീവിതത്തെ കാണിച്ചിരിക്കുന്നു.
100%കറക്റ്റ്
ദിവസവും നമ്മൂടെ ജീവിതത്തിൽ നടക്കുന്ന കാര്യമാണ് ഈ പാട്ടിലൂടെ പറയുന്നത്
കറക്റ്റ് 👍👍
അതെ
എന്നോട് കൂടെ വസിക്കുന്ന ദൈവമേ
സത്യാസൗന്ദര്യമേ..
നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോരിടവും (2)
എന്നോട് കൂടെ വസിക്കുന്ന ദൈവമേ
സത്യാസൗന്ദര്യമേ..
നീയല്ലോ രാവിന്റെ കണ്‍പോളയിൽ തൊട്ടു
സ്നേഹ പ്രഭാതം വിടർത്തുന്നു
നീയല്ലോ ശൂന്യാംബരങ്ങളിലെത്രയോ
താരഗണങ്ങൾ വരയ്ക്കുന്നു
ദാഹിക്കും നേരത്ത് ജീവജലം നീ
അന്നവും വായുവും നീ
ദുഃഖശതങ്ങളിൽ ആശ്വാസമേകുന്ന
ദിവ്യ കരസ്പർശം നീ ..
എന്നോട് കൂടെ വസിക്കുന്ന ദൈവമേ
സത്യാസൗന്ദര്യമേ..
നീയല്ലോ ഖോരവനാന്തരത്തിൽപ്പോലും
മാടപ്പിറാവിനെ പോറ്റുന്നു
നീയല്ലോ വാനിൽ മഴക്കാറ് കൂട്ടുന്നു
നീ തന്നെയല്ലയോ പെയ്യുന്നു
ആരോമകൾ വിരിയും നിൻപാദരേണുക്കൾ
മിന്നുന്നു ലോകാധിനാഥാ ..
ഓരോ നിലാവിലും നിന്റെ നിശ്വാസങ്ങൾ
വീശുന്നു സ്നേഹസ്വരൂപാ ..
എന്നോട് കൂടെ വസിക്കുന്ന ദൈവമേ
സത്യാസൗന്ദര്യമേ..
നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോരിടവും (2)
എന്നോട് കൂടെ വസിക്കുന്ന ദൈവമേ
സത്യാസൗന്ദര്യമേ..
lyrics rafeeq ahmed alle
താരാ കണങ്ങൾ അല്ലാ, താരാഗണങ്ങൾ = നക്ഷത്രക്കൂട്ടം എന്നർത്ഥം. ദു:ഖ ശകങ്ങൾ അല്ലാ, ദു:ഖ ശതങ്ങൾ = ശതം, നൂറ്, നൂറ് കണക്കിന് ദുഃഖങ്ങൾ എന്നർത്ഥം
@@gopakumarps2380 🙏🙏🙏
നീയല്ലോ ഖോര വനാന്തരങ്ങളിൽ എന്ന് തുടങ്ങുന്ന വരികളിൽ
"ആരോമകൾ, വിരിയും...നിൻ പാദ രേണുക്കൾ.." എന്നല്ല...
"ഓരോ മലരിലും നിൻ പാദരേണുക്കൾ.." എന്നാണ് ശരി.
Beautiful lyrics Rafeeq ahmed
പൊളിച്ചു
Reenu - mammootty
Lyrics written by a muslim, acting delivered by a muslim. Song portrays christianity. Welcome to Kerala. God expects this.
Music director alsooo
why are you people's connect with any religions ??
Im homo sapiens
@donaelizabethshammy3003 it s not about that , but how Kerala stands united for all religions
So Christianity is correct
Its Divine... heart touching....
Neeyanenikkulla margavum deepavum ethenthadayolloridavum ...🙏🏽🤲🏻
ഒരുപാട് ഒരുപാട് ഇഷ്ടമുള്ള പാട്ട് 😍
Feels like psalm in Bible.
What a touching song
Ennodu koode vasikkunna daivame sathya soundharyame
Neeyanenikkulla maargavum deepavum
Ethendathayulloridavum- (2)
Ennodu….
Neeyallo ravinte kanpolayil thottu
Sneha prabhatham vidarthunnu
Neeyallo shunyambharaghalilethrayo
Tharaganaghal varakkunnu
Daahikkum nerathu jeevajalam eki
Annavum vaayuvum neeye
Dukhasharaghalil aswasamekunna
Divyakarasparsham neeye
Ennodu……
Neeyallo khoravanaantharathil polum
Maadapiravine pottunnu
Neeyallo vanil mazhakkaru kuttunnu
Nee thanneyallayo cheyunnu
Oro malarilum nin paadha renukkal
Minnunnu lokadhi naadha
Oro nilavilum ninte niswasaghal
Veeshunnu snehaswarupa
Ennodu………..
Melodious Song... Good Lyrics...
Such a meaningful song ❤️❤️🙏🏻🙏🏻
This lyrics is true for all religions.God is within us and he is the destination.
Beyond words.....lovely couples too...
When religions and people respect each other life is beautiful
Ennodu koode vasikunna daivame sathya soundaryame
Neeyaanenikulla margavum deepavum ethendathayulloridavum
Neeyaanenikulla margavum deepavum ethendathayulloridavum
Ennodu koode vasikunna daivame sathya soundaryame
Neeyallo ravinte kanpolayil thottu sneha prabhatham vidarthunnu
Neeyallo shoonyambarangaliletrayo tharaganangal varaykunnu
Dahikum nerathu jeeva jalam neeye annavum vaayuvum neeye
Dukha shathangalil aswasamekunna divya kara sparsham neeye
Ennodu koode vasikunna daivame sathya soundaryame
Neeyallo ghora vanantharathil polum madapiravine pottunnu
Neeyallo vaanil mazhakkaaru kootunnu nee thanneyallayo peyunnu
Oro malarilum nin paada renukkal minnunu lokaathi nadha
Oro nilaavilum ninte nishwasangal veeshunnu sneha swaroopa
I just love this song, do divine..
Beautiful Song ❤
Christian songinoru feel und aa feel ee paatil und
Beautiful
മനോഹരമായ Song
Ikka,❤️
Super ❤
"GLORY"........................
Beautiful song....!
Great song
beautiful
God Bless You...all 🙌🙏
Enthu manoharam
മമ്മുട്ടി& റീനു മാത്യുസ്
Ennane njn e song sredikunade superbbb
❤️
❤❤❤❤❤❤@@MC_Music
Feel like happy ❤
ഈ പാട്ട് എഴുതിയത് ഒരു മുസ്ലിം ആണ്👍👍
Lyrics : Rafeeq Ahamed
Music : Afsal Yusuf.
Ikka❤️
super. song
Super movie mamuka policha movie
Divinity....filled...
is it vallarpadam church
Yes.It is vallarpadam church.
😍😍😍😍😍😍😍😍
Immanuel- meaning
GOD WITH US
Mat 1:23
manoharam
😍😍
പള്ളിയുറക്കാം ഗാഥ അറിഞ്ഞു
മങ്ങാത്ത രണാഗാധ നിന്നെ.. (2)..
Wow
❤️❤️❤️
😍
Thishal Sunil 👏
😘
Poetic
👍🏼🙏🙏🙏🙏🙏
🥰🥰🥰
😇
Ithil arkokkeyanu ithu Malankara MARTHOMA Suriyani sabhayude style pattanennu manasilaye.
CSI same thanne
Vidyasagar engane manasilayi Suriyani tunes. Apaaram. Kottayathil njan unarunna Sunday anu ithu. Ilayaraja, Suresh Peters, Rahman okke christiya gaanam cheythu malayalathil moonji. All western arunnu. Ithu Suriyanikalude style anu. Vidyasagar great.
Its not vidyasagar..afsal yusuf
Yacobate orthodox malangra catalix sabkalde song allallo ivre alle suriyanikar
music :Afsal Yusuf
Mohanlal | Karthika | Teena Mary
Aamir Liaquat, Ahmed Nazreen
Vishudha kurbana
அமீர் லியாகத்
ഇന്നേ വരെ മുമ്മദു കുട്ടിക്ക് ഒരു മുസ്‌ലിം character കിട്ടിയില്ലേ?
❤❤
💗💗
❤❤❤❤