Innaleyolam | Praise the Lord |Video| Mammootty |Rafeeq Ahamed| Shaan Rahman| Vijay Yesudas | Shweta

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 204

  • @azeemshan156
    @azeemshan156 4 роки тому +82

    ഇതിന്റെ മനോഹരമായ വരികൾ രചിച്ച ആ എഴുത്തുകാരനും ഇത് ഇത്ര മനോഹരമാക്കി പാടിയ പാട്ടുകാർക്കും വാക്കിലൊതുങ്ങാത്ത നന്ദി അറിയിക്കുന്നു ........... realli awesome 😍😍😍😍🥰🥰🥰🥰🥰💖💖💖💖💞💞💞💗💗

  • @hkminivlog7306
    @hkminivlog7306 3 роки тому +76

    "ആദ്യരാവിൻ ഓർമ്മപ്പൂക്കൾ ചൂടി മാലാഖപെണ്ണെ നീ വാ വാ വാ " what a line nice 🥰🥰❤️❤️✨️✨️

  • @nibucthomas8272
    @nibucthomas8272 4 роки тому +296

    ദൃശ്യം ഒഴിവാക്കി ഈ കൂതറ പടം ചെയ്ത ഇക്കയുടെ തീരുമാനത്തൊടു വിയോജിപ്പ് ഉണ്ടെങ്കിലും.... ദേ ഈ പാട്ട് കേൾക്കുമ്പോൾ അത് അങ്ങ് മാറി കിട്ടും 🖤😍

    • @jkbony
      @jkbony 4 роки тому +27

      മമ്മൂക്ക ഒഴിവാക്കിയില്ല...1.1/2 വർഷം കഴിഞ്ഞു ചയ്യാം എന്നുപറഞ്ഞു...b cos he committed 4 projects

    • @SuryaGayatri-hk9df
      @SuryaGayatri-hk9df Рік тому +2

      അയ്യോ എന്ത് പടം ആണ് തിയേറ്റർ പോയി കണ്ടു 🤷🏾‍♀️😆😆

    • @Slicer400
      @Slicer400 Рік тому

      @@SuryaGayatri-hk9df😂😂😂 njanum

    • @raheelakvp9887
      @raheelakvp9887 Рік тому

      😂😂🎉❤❤😂😂🎉❤😂

    • @raheelakvp9887
      @raheelakvp9887 Рік тому

      😂​😂❤🎉😂❤@@SuryaGayatri-hk9df🎉

  • @Rajesh-ow7bt
    @Rajesh-ow7bt 6 років тому +98

    ആദ്യ രാവിൽ,,,,,,, ഓർമപൂക്കൾ ചൂടി മാലാഖ പെണ്ണെ നീ വാ വാ വാ 😘😘😘😘😘😘spr ലൈൻ

  • @Abiii_Matteo
    @Abiii_Matteo 4 роки тому +48

    ആദ്യ രാവിൻ ഓർമപ്പൂക്കൾ ചൂടി
    മാലാഖ പെണ്ണേ നീ വാ വാ
    Vijay nd Shwetha Vocals Exlnt
    Lyrics nd Music Superb ✌️🔥

  • @filmyfuse
    @filmyfuse 6 років тому +98

    പാട്ടുകൾ കിടിലം ആണേലും 😍😍❤പടം കൂതറയാണ്

  • @jishnumohanmp9391
    @jishnumohanmp9391 5 років тому +177

    ഈ റൊമാൻസ് മമ്മൂക്ക ആദ്യകാലത്തു ചെയ്തിരുനെൽ ലാലേട്ടനെ പോലെ ഒരുപിടി നല്ല ഗാനങ്ങൾ നമുക്ക് കിട്ടിയേനെ

    • @bgmlife8794
      @bgmlife8794 4 роки тому +4

      💯💯💯but kozhappalla

    • @bgmlife8794
      @bgmlife8794 4 роки тому +2

      ബിജിഎംമും പാട്ടും വേണ്ടവർ ഈ ചാനലിലേക്ക് വാ

    • @ameeshunni5724
      @ameeshunni5724 2 роки тому +1

      അതാണ് ലാലേട്ടൻ 💕😘

    • @shahulhameed8778
      @shahulhameed8778 2 роки тому +1

      Sathyam

    • @satheesanp5916
      @satheesanp5916 2 роки тому

      Pinne 🤮🤮🤮🤮🤮

  • @Ikkayum_ichayanum2599
    @Ikkayum_ichayanum2599 3 роки тому +20

    Night, Headset, Eyes Closed 😍✌️
    Singing, Lyrics nd Music ഒരു രക്ഷയുമില്ല. മമ്മൂക്ക എന്നത്തേയും പോലെ ഒരേ പൊളി

  • @amalbalakrishnan3981
    @amalbalakrishnan3981 3 роки тому +11

    Ee film kand theerthavark award kodukanam....ee song super

  • @abhilashs207
    @abhilashs207 5 років тому +20

    My ever time favorite song .. Oh entha feel ethra kettalum mathiyavilla .. Mind down ayi iriykumbol ee song onnu ketal mathi apol entho oru energy kitiya feel anu

  • @sonysony3347
    @sonysony3347 Рік тому +11

    ഒരുപാട് ഇഷ്ടം ❤❤❤ ആണ് ഈ പാട്ട് 🥰🥰

  • @gopunair8769
    @gopunair8769 10 років тому +28

    Another superb song of the year 2014 sung by Vijay Yesudas. Vasanthangal manjepoyi......goosebump line, great feel. Swetha and Vijay, nice voice match.

  • @kuriensam8031
    @kuriensam8031 2 роки тому +11

    Thank you Shaan Rahman and all the full crew behind the songs!
    After many years, still this and Sharon vaniyil reaching us so calmly ❤

  • @shajans9218
    @shajans9218 5 років тому +51

    Nice song....still listening 2019.any other ?

  • @effectero.mp4
    @effectero.mp4 3 роки тому +16

    ഈ നിലാവിൽ മൗനം പെയ്യും മഞ്ഞിൽ ഏദൻ പൂങ്കാവയീ ലോകം uff ❤❤❤❤❤

  • @jinuthomas
    @jinuthomas 10 років тому +40

    superb song one of my favourite.....from shan rahman

  • @meezansa
    @meezansa 5 років тому +40

    മൂവി 📽:- പ്രെയ്‌സ് ദി ലോർഡ്‌ ...... (2014)
    ഗാനരചന ✍ :- റഫീക്ക് അഹമ്മദ്
    ഈണം 🎹🎼 :-ഷാൻ റഹ്മാൻ
    രാഗം🎼:-
    ആലാപനം 🎤:- വിജയ് യേശുദാസ് & ശ്വേത മോഹൻ
    💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷
    ഇന്നലെയോളം വന്നണയാത്തൊരു മഞ്ചുനിലാവേ...
    എങ്ങനെയിന്നീ ചന്ദനമഴയായി ചെമ്പക മണമായി....
    മണ്ണും വിണ്ണും മൂടി.....
    പൊൽത്തിരിനാളം കണ്ടു പൊലിഞ്ഞൊരു.....
    മഞ്ഞണിരാവിൻ താഴ്‌വാരങ്ങൾ എങ്ങനെയിങ്ങനെ.......
    മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ.......
    ആദ്യരാവിന്നോർമ്മപ്പൂക്കൾ ചൂടി ..ആ..
    മാലാഖപ്പെണ്ണേ നീ വാ.. വാ.. വാ....
    ഈ നിലാവിൽ മൗനം പെയ്യും മഞ്ഞിൽ........
    ഏദൻ പൂങ്കാവായി മൂകം.......
    ഇന്നലെയോളം വന്നണയാത്തൊരു മഞ്ചുനിലാവേ
    എങ്ങനെയിന്നീ ചന്ദനമഴയായി ചെമ്പക മണമായി
    മണ്ണും വിണ്ണും മൂടി..
    പൊൽത്തിരിനാളം കണ്ടു പൊലിഞ്ഞൊരു
    മഞ്ഞണിരാവിൻ താഴ്‌വാരങ്ങൾ എങ്ങനെയിങ്ങനെ
    മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ
    വസന്തങ്ങൾ മാഞ്ഞേ പോയി..
    സുഗന്ധങ്ങൾ തോർന്നു പോയി
    മനസ്സിന്റെയോരത്തിൽ മനം പെയ്തു പിന്നെയും
    ആ മഴയുടെ വിരലുകൾ തഴുകിയ രാവിൻ
    സുരഭില മലരുകളുതിരുമ്പോൾ
    ആ മദഭര ലഹരികൾ വിതറിയ രാവിൻ
    തരളിത കിസലയ തൽപ്പത്തിൽ
    വന്നിരുന്നു നീ വെണ്‍ പിറാവുപോൽ
    ഉള്ളിനുള്ളിൽ നീ മഞ്ഞുതുള്ളിയായി

    ഇന്നലെയോളം വന്നണയാത്തൊരു മഞ്ചുനിലാവേ
    എങ്ങനെയിന്നീ ചന്ദനമഴയായി ചെമ്പക മണമായി
    മണ്ണും വിണ്ണും മൂടി..
    പൊൽത്തിരിനാളം കണ്ടു പൊലിഞ്ഞൊരു
    മഞ്ഞണിരാവിൻ താഴ്‌വാരങ്ങൾ എങ്ങനെയിങ്ങനെ
    മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ ..ആ ..ആ

  • @yadhukrishna9770
    @yadhukrishna9770 5 місяців тому +10

    ഹെഡ്സെറ്റ് വെച്ച് നൈറ്റ് കേൾക്കണം❤ വല്ലാത്തൊരു ഫീലാണ്👌🏻

  • @athifaslam3977
    @athifaslam3977 11 місяців тому +5

    Underrated song...Shaan rahman music 💆🏻❤️

  • @muhdsahal6390
    @muhdsahal6390 2 роки тому +12

    One of the best and underrated song of Shaan Rahman❤️

  • @arunmanoharan7917
    @arunmanoharan7917 4 роки тому +14

    പെട്ടന്ന് ഷൂട്ട്‌ ചെയ്തു ആണ് , ഒറ്റ ദിവസം കൊണ്ട് , പാട്ട് ആദ്യം സിനിമയിൽ ഉൾപ്പെടുത്തിയില്ല പിന്നെയാണ് ഇത്രയും നല്ല പാട്ട് ഉപേക്ഷിച്ചു കളയാൻ തോന്നിയില്ല അവർക്ക്, അങ്ങനെ തട്ടികൂട്ടി എടുത്തത് ആണ്,ഇതിന്റെ ഡയറക്ടർ ഷിബു ഗംഗാധരൻ പറഞ്ഞത് ആണ്.ഇങ്ങനെ ഷൂട്ട്‌ ചെയ്യാനായിരുന്നില്ല അദ്ദേഹം ഉദേശിച്ചത്‌.. അത് ഈ സിനിമയിലെ ഷാരോൺ വനിയിൽ എന്ന പാട്ട് കാണുമ്പോൾ മനസിലാകും....

    • @maheshmpillai8815
      @maheshmpillai8815 4 місяці тому

      Manju warrior herion ayt cast chyan plan chythath

    • @arunmanoharan7917
      @arunmanoharan7917 Місяць тому

      Yes ആദ്യം അങ്ങനെ ആയിരുന്നു

  • @Shameem85
    @Shameem85 6 років тому +57

    Most underrated song of Shaan

    • @favs3618
      @favs3618 2 роки тому +3

      Also Sharon Vaniyil song from the same movie. Most underrated

  • @donpaul9083
    @donpaul9083 6 років тому +16

    One of my favorite song ,of mamooka

  • @Ajeeb0369
    @Ajeeb0369 11 років тому +15

    Aaha....
    My favorite song in malayalam - 2014

  • @shineshineshow8167
    @shineshineshow8167 7 років тому +6

    Ennennum Ormichu Vekkan Mattoru Romantic Hits Koodi.. Super

  • @sreerajsreeraj5331
    @sreerajsreeraj5331 2 місяці тому +2

    ഷാൻ റഹ്‌മാന്റെ undarated item 💞🥰പക്ഷേ ഫീൽ 🥰 അത് ഹൈ ലെവൽ ആണ് 💞💞💞💞

  • @rafeekpp5075
    @rafeekpp5075 4 роки тому +3

    Vijay swethayum nallanonam paadi shaanikka polichu allellum athu anganeya ellaa paattum super

  • @muhammedshakeeb1360
    @muhammedshakeeb1360 10 місяців тому +2

    Peaceful song

  • @spiceboat8162
    @spiceboat8162 2 роки тому +4

    Almost 150 times I heard this song in the past 8 years

  • @shibinkalluvelil6902
    @shibinkalluvelil6902 5 років тому +24

    Ente kalyana cd le song..... aahaa anthasuuu😘😘

  • @albi7846
    @albi7846 Рік тому +4

    Mammookka enna kiduva ❤️😘

  • @milanharish5002
    @milanharish5002 5 років тому +12

    Amazing love and meaning full songs

  • @bindujose650
    @bindujose650 3 місяці тому +1

    ഇന്നലെയോളം....വന്ന
    ണ യാത്തൊരു മഞ്ചു
    നിലാവേ🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵💫 എങ്ങനെയിന്നീ ചന്ദന മഴയായ്💛💛💛💛💛💛💛💛💛💛💛💛💫 ചെമ്പക മണമായി മ ണ്ണും വിണ്ണും മൂടി🩷🩷🩷🩷🩷🩷🩷🩷🩷💫

  • @alankodungalloor4241
    @alankodungalloor4241 8 років тому +15

    One of my memorable song...

  • @arjununnikrishnan7860
    @arjununnikrishnan7860 2 роки тому +2

    underrated song in malayalam ithinte lyrics song ellam super feel aan

  • @abhijith4381
    @abhijith4381 5 років тому +10

    Such a melodies❤
    ikka💞

  • @azeez523
    @azeez523 10 років тому +11

    thank you shaan

  • @nadipin7021
    @nadipin7021 5 років тому +9

    Mammooka😍

  • @prashanthk6068
    @prashanthk6068 9 років тому +3

    orupadu kaalathinu shesham ketta super song

  • @an_althafallu_musical
    @an_althafallu_musical 10 місяців тому +2

    Shaan Rahman 🎉❤

  • @muhammedajmal3429
    @muhammedajmal3429 3 роки тому +3

    Kandittum kandittum pinneem kanan thonunna song

  • @niasusanmathew3348
    @niasusanmathew3348 Місяць тому +1

    One of my favorite song of Mammooty ❤️ 😀

  • @shifaalfathima
    @shifaalfathima Рік тому +3

    This song is too good..🤌🏻🥺

  • @t.m.jayakumar3534
    @t.m.jayakumar3534 6 місяців тому +2

    The Cute smile of Mammookka😊 😊😊

  • @keralafoodandcraft
    @keralafoodandcraft 4 роки тому +3

    Ee pattu orupadu ishttannu

  • @sreejithkrishna3268
    @sreejithkrishna3268 3 роки тому +7

    0:55 Aww 💗

  • @shahabasahammed7304
    @shahabasahammed7304 4 роки тому +3

    6 12 2020...
    5 :10 am perfect 😍
    Train 🚅🚎🚎🚎🚎🚎🚎
    Rain

  • @BabuBabu-ds3xd
    @BabuBabu-ds3xd Рік тому +2

    Nice,song,❤❤❤

  • @thebiketripsinger
    @thebiketripsinger 2 роки тому +4

    മമ്മൂക്ക ❤️

  • @ajostalks7964
    @ajostalks7964 2 роки тому +2

    My fav ❤️❤️❤️❤️

  • @shameenat8327
    @shameenat8327 4 роки тому +1

    Innaleyolam vannanayathoru
    Manjunilave
    Enganeyinnee chandanamazhayayi chempaka manamayi
    Mannum vinnum moodi
    Polthirinaalam kandu polinjoru
    Manjaniravin thaazhvaarangal enganeyingane
    Minniminungi munnil swapnam pole
    Aadyaravinnorma pookkal choodi.. aa
    Malakhapenne nee va..va..va..
    Ee nilavil mounam peyyum manjil
    Edan poonkavayi mookam
    Innaleyolam vannanayathoru
    Manjunilave
    Enganeyinnee chandanamazhayayi chempaka manamayi
    Mannum vinnum moodi
    Polthirinaalam kandu polinjoru
    Manjaniravin thaazhvaarangal enganeyingane
    Minniminungi munnil swapnam pole
    Vasanthangal maanje poyi..
    Sugandhangal thornnu poyi
    Manassinteyorathil manam peythu pinneyum
    Aa mazhayude viralukal thazhukiya ravin
    Surabhila malarukaluthirumbol
    Aa madabhara laharikal vithariya raavin
    Tharalitha kisalaya thalpathil
    Vannirunnu nee ven piravupol
    Ullinullil nee manjuthulliyayi
    Innaleyolam vannanayathoru
    Manjunilave
    Enganeyinnee chandanamazhayayi chempaka manamayi
    Mannum vinnum moodi
    Polthirinaalam kandu polinjoru
    Manjaniravin thaazhvaarangal enganeyingane
    Minniminungi munnil swapnam pole.. aa.. aa..

  • @jibin_johny_polackal_
    @jibin_johny_polackal_ 2 роки тому +1

    My favorite song💚💚💚💚

  • @sukanyasiva612
    @sukanyasiva612 7 місяців тому +1

    Enikkum ishtam aanu e song❤️

  • @thehero5316
    @thehero5316 3 роки тому +2

    അടിപൊളി സോങ് 🔥

  • @rihasyr6577
    @rihasyr6577 7 років тому +10

    Padam kolloolenkilum song kollam

  • @uvaisubi
    @uvaisubi 3 місяці тому +12

    Reels കണ്ട് വന്നവരുണ്ടോ 😍

  • @jafarjazz9651
    @jafarjazz9651 4 роки тому +1

    What a beautiful song what a voice vijay yesudas sir

  • @mirsamathottam6770
    @mirsamathottam6770 10 років тому +8

    sonng is very intresting ilike it...............

  • @nezri9552
    @nezri9552 4 роки тому +3

    Mammokkaa ❤️❤️❤️❤️👌

  • @sanojns5483
    @sanojns5483 8 місяців тому +1

    What a song ❤️

  • @MrJerrine
    @MrJerrine 11 років тому +4

    Super melody ....

  • @bindujose650
    @bindujose650 5 років тому +1

    എങ്ങനെയിങ്ങനെ മിന്നി മിനുങ്ങി 💘💘💘💘💕💕💕💕♥️♥️♥️

  • @sanchar5851
    @sanchar5851 7 років тому +3

    Nice song love it shaan magic

  • @keralafoodandcraft
    @keralafoodandcraft 4 роки тому +1

    Manorama music super aannu ❣❣❣

  • @shahulhameed8778
    @shahulhameed8778 2 роки тому

    Mammookkayude ee romantic ❤super 👌

  • @keralafoodandcraft
    @keralafoodandcraft 4 роки тому +1

    Ee pattu ennu oru pravshyam kanum

  • @Neeru_Aadhi
    @Neeru_Aadhi 8 років тому +2

    praise this song ... beautiful

  • @niyaspmk
    @niyaspmk 2 роки тому +1

    malayali vijarichaalum Bollywood level song arrangements cheyan patum enn theliyicha shaan rahman aanu hero..

  • @amalkrishnan7898
    @amalkrishnan7898 3 роки тому +5

    0:55 💔

  • @sumicreation7188
    @sumicreation7188 4 роки тому +5

    ഇത്രേം നല്ല പാട്ടുകൾ പാടാൻ കിട്ടിയിട്ടാണോ വിജയ് യേശുദാസ് മലയാളം film ൽ പാടുന്നില്ലാന്ന് പറയുന്നത്

  • @ALLINONE-pe4yw
    @ALLINONE-pe4yw 9 років тому +2

    One of my favrt song

  • @d2fuzeadish259
    @d2fuzeadish259 2 роки тому

    Adipoli song😍🥰

  • @anilppuliyullathil8124
    @anilppuliyullathil8124 11 років тому +4

    Good songs....

  • @radhakrishnankalingoth7119
    @radhakrishnankalingoth7119 10 років тому +1

    very very nice&melodious song..

  • @s7here251
    @s7here251 2 роки тому +2

    Underated song....

  • @varghesejebin4010
    @varghesejebin4010 11 років тому +3

    Nice&simple

  • @sherfinaraheem2439
    @sherfinaraheem2439 3 роки тому

    I love this song👍❤️❤️❤️❤️😘

  • @radhikaraj5562
    @radhikaraj5562 29 днів тому

    #ഷാൻ ഇക്ക ❤❤❤❤

  • @alanjijijiji2012
    @alanjijijiji2012 2 місяці тому

    Feel good film💎

  • @Neeru_Aadhi
    @Neeru_Aadhi 11 років тому +4

    nalla paattu

  • @ratheeshblog8339
    @ratheeshblog8339 2 роки тому

    1990 kalthu erganiya e padam hit akum arunnu

  • @nezri9552
    @nezri9552 4 роки тому

    Pat nalloru feeling😍😍😍

  • @suhailabdumarisaudi6898
    @suhailabdumarisaudi6898 6 років тому +2

    Great

  • @audiowave9955
    @audiowave9955 5 років тому +3

    💯 view and likes are to low..! Song vera level

  • @jerinjohnson7122
    @jerinjohnson7122 4 місяці тому

    ഈ സിനിമ തീയേറ്ററിൽ പോയി കണ്ട ഞാൻ 😮🙏🏻

  • @shahulhameed8778
    @shahulhameed8778 2 роки тому +1

    Ee romance okke mammukka pand cheythirunnenkil super 👌aayene

  • @akhilaprasad7849
    @akhilaprasad7849 3 роки тому +2

    Ennnummmm ormayulla... Song. My 10th life.. Nstuuu..

  • @amalakhil99
    @amalakhil99 11 років тому +2

    nice melody

  • @alan123roy
    @alan123roy 11 років тому +3

    super song

  • @midhuns3101
    @midhuns3101 3 місяці тому +3

    0:54 🫨♥️

  • @lijojohnson4680
    @lijojohnson4680 11 років тому +2

    Super

  • @githinthomas4787
    @githinthomas4787 6 місяців тому +1

    underrated gem

  • @Harichand-ty3im
    @Harichand-ty3im 4 роки тому

    pwoli song.adipolu feel nd😍

  • @amalraju2881
    @amalraju2881 3 роки тому

    Song👌💘💝

  • @venisto6397
    @venisto6397 5 років тому +1

    Underrated song

  • @farsanafarsu3912
    @farsanafarsu3912 5 років тому

    My song ❤️😘

  • @hrithikroshanhrx4117
    @hrithikroshanhrx4117 5 місяців тому +2

    🎧💆🏻.....,...................

  • @donpaul9083
    @donpaul9083 6 років тому

    Both are very match

  • @avinash85940
    @avinash85940 5 років тому +5

    E patt ennik mathram ano addiction

  • @mubarackmubu4004
    @mubarackmubu4004 5 років тому

    My favorite song aann