"മരിച്ചു പോയ സഹോദരന്റെ കുടുംബത്തോടും Yeman ജനതയോടും മാപ്പ് ചോദിക്കണം" : Nimisha Priya Mother

Поділитися
Вставка
  • Опубліковано 18 кві 2024
  • Yemanനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് Nimisha Priyaയുടെ അമ്മ പ്രേമകുമാരി. Nimisha ജയിലിൽ ആണെങ്കിലും അവൾക്ക് സംരക്ഷണം ഒരുക്കുന്നവരോടും കടപ്പെട്ടിരിക്കുന്നു. മരിച്ചു പോയ സഹോദരന്റെ കുടുംബത്തോടും Yeman ജനതയോടും മാപ്പ് ചോദിക്കണമെന്നും പ്രേമകുമാരി News 18നോട് പറഞ്ഞു.
    #nimishapriya #abdulrahim #digitaloriginals #bobychemmannur #boche #yeman #houth #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 224

  • @rajeshpp0202
    @rajeshpp0202 Місяць тому +84

    റഹീമുമായി ഇവളെ താരതമ്യം ചെയ്യരുത്....

    • @LeelaP-je8dl
      @LeelaP-je8dl Місяць тому +5

      അതെ തീർച്ചയായും..

    • @rasheelarehman2321
      @rasheelarehman2321 Місяць тому +3

      Athy

    • @harikrishnant5934
      @harikrishnant5934 Місяць тому +9

      Rahim aa payyane swasam Muttichalle konnullu.. Nimisha overdose drug Koduthalle konna thu..
      🤣😂🤣😂🤣😂🤣🙏🙏🙏🙏😅😅😆😆😆😆😆😆Thallahu thakbeer..
      🍺Beer

    • @harikrishnant5934
      @harikrishnant5934 Місяць тому +8

      @@rasheelarehman2321 muslim☪️️ Aanenkil Arabiyude makane Kollamennu 😅😅😅😅😅😅😅😅🙏😅🙃😂😂🤣🤣🤣🤣🤣🤣🤣🤣

    • @varghesejoseph3007
      @varghesejoseph3007 Місяць тому +5

      Avanum oru payyaney konnadhalle

  • @farishaabdulkalam7689
    @farishaabdulkalam7689 Місяць тому +23

    മരിച്ചു പോയ സഹോദരൻ അല്ല.. മകൾ ക്രൂരമായി കൊലപ്പെടുത്തി മൃതദ്ദേഹത്തെ അങ്ങേ അറ്റം മോശമാക്കപ്പെട്ട സഹോദരനോട്....

  • @LeelaP-je8dl
    @LeelaP-je8dl Місяць тому +58

    അമ്മച്ചിയുടെ മകൾ ചെയ്തു കൂട്ടിയത് ചില്ലറയൊന്നുമല്ല... എന്തിന് വെട്ടി മുറിച്ച് വാട്ടർ ടാങ്കിൽ ഇടാൻ പോയത്?... അതൃർത്തി മൂത്താൽ ഇങ്ങനെ ഇരിക്കും...
    ദൈവത്തിന്റെ കോടതിയിൽ നിമിഷക്ക് മാപ്പ് കിട്ടില്ല...

    • @sreekala7690
      @sreekala7690 Місяць тому +1

      എന്ത് ചെയാം ഓരോ വിധി അല്ലാതെന്തു പറയാൻ

    • @harikrishnant5934
      @harikrishnant5934 Місяць тому

      😅😅😅muslim☪️️ leela enna peril.... Veruthe aarrum aareyum Kollilla. Abdul rahem avante dehathu Thuppiya Arabiyude makante oxygen tube that to maati.. Payyan marichu... Postmortem report Vannappolaanu Raheem Pidiyilaayathu

    • @MS-ol5kz
      @MS-ol5kz Місяць тому +1

      അബദ്ധം പറ്റി കാണും ഇനി പറഞ്ഞിട്ട് എന്താ

    • @harikrishnant5934
      @harikrishnant5934 Місяць тому

      Ningalude oru shople motham Varumaanam mattoruthan kondu poyalo.. Athu Chodichathinu ningalude passport um eduthu ningale 6 divasam jailil ittalo... Ningale sexually abuse cheythalum.. Kuzhappamillayennu oral Parayunnuvenkil athu oru muslim☪️️ maathram Aarikkum..

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi Місяць тому

      അബദ്ധമോ ? 🤔​@@MS-ol5kz

  • @Hshjjdk
    @Hshjjdk Місяць тому +24

    എല്ലാ മക്കൾക്കും അവനവരുടെ മക്കൾ വിലപെട്ടത് തന്നെയാ. ദൈവത്തിനു അല്ലാതെ മറ്റൊരാൾക്കും ഒരു ജീർവനും എടുക്കാൻ അർഹത ഇല്ല..

  • @user-ly1jy6hq7r
    @user-ly1jy6hq7r Місяць тому +48

    മോളു ധീരതക്കുള്ള അവാർഡ് vangan ഇരിക്കുവല്ലേ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജെയിലിൽ കഴിയുവല്ലേ.

    • @varghesejoseph3007
      @varghesejoseph3007 Місяць тому

      Poda nari

    • @SatheeshJohn-sb8ml
      @SatheeshJohn-sb8ml Місяць тому +4

      Appol Abdul rahmano ayale vaeruthe pidichu jailil ettathano

    • @bindumenon6278
      @bindumenon6278 Місяць тому

      😂

    • @extratalentsbyjoshymaliyekkal
      @extratalentsbyjoshymaliyekkal Місяць тому +1

      angine parayaruth pls...situation namuk ariyillalo...ottum pattathe aa nimishathil pattiyathananenkilo

    • @goldie7689
      @goldie7689 Місяць тому +1

      @@SatheeshJohn-sb8ml Ayyo athu pathukke kazhuthe njeriche konnathe olloo. Pinne police inte munnil mattoru nadakom koode kalichu

  • @vasantharavi9533
    @vasantharavi9533 Місяць тому +3

    Prayers to Nimisha. She will come back.

  • @user-ki1gt9bx1j
    @user-ki1gt9bx1j Місяць тому +36

    ജീവനും വിലപ്പെട്ടതാണ് എന്നോർക്കുക മരിച്ചുപോയ അദ്ദേഹത്തിന്റെ ഉമ്മയും ഉപ്പയും ഇതുപോലെ കരയുന്നുണ്ടാകില്ലേ അമ്മയ്ക്ക് മകളോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് എല്ലാവർക്കും അറിയാം പക്ഷേ തെറ്റ
    തെറ്റല്ലാതിരിക്കുമോ

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx Місяць тому +3

      അയാക്കും ഭാര്യ യും കുഞ്ഞും ഉണ്ട്. അയാളെ കൊള്ളുമ്പോൾ ഭാര്യ പ്രേഗ്നെന്റ് ആയിരുന്നു എന്നുകേട്ടു. ആ കുട്ടിയൊക്കെ എന്ത് പിഴച്ചു

    • @LeelaP-je8dl
      @LeelaP-je8dl Місяць тому

      ഈ തള്ളക്ക് മകൾ.വലുതാ...
      അതുപോലെ തന്നെ... ആ പയ്യന്റെ അപ്പനും, അമ്മക്കും.. അദ്ദേഹത്തിന്റെ ഭാരൃക്കും അദ്ദഹം വില പെട്ടതാണ്...
      അമ്മച്ചി പോയി വേറെ പണി നോക്ക്..

    • @sunimolsunimol1406
      @sunimolsunimol1406 Місяць тому +1

      സത്യം

  • @Jameela1234-vq1fc
    @Jameela1234-vq1fc Місяць тому +6

    നിമിഷപ്രിയ കൊടും ക്രിമിനൽ ആണ്

  • @mareenajomy9893
    @mareenajomy9893 Місяць тому +5

    ചെയ്ത തെറ്റ് വളരെ വളരെ വലുതാണ്, തിരിച്ചു വന്നാൽ തന്നെ ക്രിമിനൽ mind ഇല്ലാതെ ജീവിക്കുക, മരിച്ച ആളിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ, അമ്മ വിഷമിക്കല്ലെ, താങ്കൾക്ക് എന്ത് cheyan പറ്റും. മക്കള്‍ തെറ്റ് ചെയ്താൽ parents ക്ഷമിക്കും.

  • @soniyamathew9624
    @soniyamathew9624 Місяць тому

    God pls help them and forgive them.....

  • @lincymanuel4598
    @lincymanuel4598 Місяць тому +6

    മരിച്ചുപോയ അല്ല മോള് വെട്ടി നുറുക്കി മൃതദേഹം

  • @njanorumalayali7032
    @njanorumalayali7032 Місяць тому +10

    ❤❤❤ കൊലയാളിക്ക് മാപ്പ് നൽകേണ്ടത് കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് പൂർണ അവകാശം. ഇതിൽ കോടതിക്കോ യാതൊരു അവകാശവും ഇല്ല. എല്ലാ അറബ് രാജ്യങ്ങളും ഇതുതന്നെ നിയമം. ഇത് ഇസ്ലാമിക ശരീഅത്ത് നിയമമാണ്. എല്ലാ അറബ് രാജ്യങ്ങളും ഇത് നൂറുശതമാനവും പാലിക്കുന്നു😅
    സൗദി അറേബ്യയിലെ ദമാമിൽ ഒരു മലയാളി കൊല്ലപ്പെട്ട കേസിൽ മൂന്നു സൗദി യുവാക്കൾ പിടിയിലായി. അവരുടെ സൗദി ബന്ധുക്കൾ കേരളത്തിൽ വന്ന് ആഴ്ചകളോളം താമസിച്ച് കൊല്ലപ്പെട്ട മലയാളിയുടെ ബന്ധുക്കളുടെ മാപ്പ് അപേക്ഷിച്ചു😢 അവർ മാപ്പ് നൽകിയില്ല😢 പ്രതിക്ക് മാപ്പ് കിട്ടുമെങ്കിൽ വാങ്ങിക്കുവാൻ ഉള്ള പ്രോസിക്യൂഷൻ കാത്തിരിപ്പ് കാലാവധി നാലുവർഷം കഴിഞ്ഞ ഉടനെ ഈ മൂന്ന് സൗദി യുവാക്കളുടെയും വധശിക്ഷ അവർ കൊലപാതകം നടത്തിയ അതേ സ്ഥലത്ത് വച്ച് പരസ്യമായി നടപ്പാക്കപ്പെട്ടു. N
    😂
    പുറത്തുനിന്നു ബഹളമുണ്ടാക്കിയത് ഒരു കാര്യവുമില്ല. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബങ്ങളുമായി മാപ്പ് അപേക്ഷിക്കുക ഏക വഴി.😮
    കൊല്ലപ്പെട്ട വ്യക്തിക്ക് മാതാപിതാക്കൾ ഉണ്ടെന്ന കാര്യം മറക്കരുത്😢

  • @sajudeen5195
    @sajudeen5195 Місяць тому +20

    സ്വന്തം അമ്മച്ചി പോലും ഇത്രയും പറഞ്ഞതിൽ തന്റെ മോൾ നിരപരാധി യാണെന്ന് പറയുന്നില്ല, അതാണ് അമ്മ big salut

  • @lijiyabanu6105
    @lijiyabanu6105 Місяць тому +3

    Think of Thalal family also chechi

  • @susanphilip1028
    @susanphilip1028 Місяць тому +5

    കൊലയ്ക്കു പിന്നിലെ സാഹചര്യം എന്തായിരുന്നു എന്ന് അറിയില്ലെങ്കിലും,ഒരു മലയാളി പോലും അന്യ രാജ്യത്ത് കൊല ചെയ്യപ്പെടാൻ മറ്റു മലയാളികൾ ആഗ്രഹിക്കുന്നില്ല. അമ്മയോടൊപ്പം നിമിഷ പ്രിയയും നാട്ടിലേക്ക് തിരിച്ചു വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @roshnick2245
    @roshnick2245 Місяць тому +32

    നിങ്ങളോട് ഒരു സഹതാപം ഇല്ല. അവൾ മനഃപൂർവം കൊന്നതല്ലേ. എന്നിട്ട് കഷ്ണം ആകുക കൂടി ചെയ്തു. മരിച്ച ആൾക്കും ഉണ്ട് കുടുമ്പം

    • @job117
      @job117 Місяць тому +3

      രക്ഷപെടാൻ കഴിയാത്ത വിധം തടഞ്ഞു വെച്ചു നിരന്തരം പീഡിപ്പിച്ചാൽ താങ്കൾ പ്രതികരിക്കില്ലേ

    • @nz4377
      @nz4377 Місяць тому

      ​@@job117no 1 fraud anu ee nimisha.. avide poyii business cheyyan vendi vere marriage chaithu avane konn veetti kootti pettiyil akiya muthal anu ee penn..aval shikshika pedukathanne cheyyum

  • @LeelaP-je8dl
    @LeelaP-je8dl Місяць тому +26

    ഉപ്പ് തിന്നാൽ വെള്ളം കുടിക്കണം...
    മകൾ ചെയ്തു കൂട്ടിയത് നൃയമാണോ അമ്മച്ചി? അമ്മച്ചിയുടെ മകളെ പോലെ ഒരു ജീവൻ ഉള്ള ഒരു വൃക്തി അല്ലായിരുന്നോ അദ്ദേഹവും ?
    അമ്മച്ചി വേദനിക്കുന്നത് പോലെ , അതിലും ഏറെ അവരും വേദനിക്കുന്നുണ്ടായിരുന്നു...

    • @jollyvarghese-px5st
      @jollyvarghese-px5st Місяць тому +5

      Sathyam

    • @harikrishnant5934
      @harikrishnant5934 Місяць тому

      😂muslim☪️️ konnal koayappollya.. Alle metha😅😅😅😅.. Leela enna peril Olichirikkunna koya.

    • @shahinpalat
      @shahinpalat Місяць тому

      നീയൊക്കെ ആരാ ഇതൊക്കെ സംസാരിക്കാൻ. നിന്നെ ആരെങ്കിലും ഏൽപിച്ചോ എല്ലായിടത്തും പോയി ഇങ്ങനെ കോണക്കാൻ. അവന്റെ ഒരു ന്യായം പറച്ചിൽ.

    • @bindumenon6278
      @bindumenon6278 Місяць тому +2

      Sherikkum

    • @harikrishnant5934
      @harikrishnant5934 Місяць тому +1

      Rahman nte uppu.

  • @PoppyBinu
    @PoppyBinu Місяць тому +4

    Ente കു ഞിനെയാണ് ഇങ്ങനെ കൊന്നതെങ്കിൽ അവൽ ഇറങ്ങിയാലും ഞാൻ പോയി കൊന്നേനെ...😢😢😢

    • @shebaabraham687
      @shebaabraham687 Місяць тому

      രാജീവ് ഗാന്ധി കൊന്നവരോട് സോണിയാഗാന്ധി ക്ഷമിച്ചു ഒരു മിഷനറിയും മക്കളെയും ചുട്ടു വന്നവരോട് അവരുടെ കുടുംബവും ക്ഷമിച്ചു ചങ്ങനാ കുരിശിൽ തൂക്കിക്കൊന്നവരോട് യേശുക്രിസ്തു ശ്രമിച്ചു കൊല്ലപ്പെട്ട ആളുടെ കുടുംബവും ക്ഷമിക്കുന്നെങ്കിൽ അവർക്ക് പകരം നഷ്ടപരിഹാരം മതിയെങ്കിൽ നമ്മൾ പിന്നെ എന്തിനാണ് തടസ്സം നിൽക്കുന്നത്

  • @balakrishnannambiar9628
    @balakrishnannambiar9628 Місяць тому +51

    നിമിഷ പ്രിയ ഒരു കൊടും കുറ്റവാളി ആണ്

    • @SatheeshJohn-sb8ml
      @SatheeshJohn-sb8ml Місяць тому

      Avar angane sahacharyam enthanennu onnum ariyathe veruthe vimarshichittu karyamilla muslim ragyngaile shariya niyamam arkum angeekarikkan sadhikkilla kuttam aropikkunnavar parayunnathu anusarichu shikshikkunnu

  • @addulllaaddullq6871
    @addulllaaddullq6871 Місяць тому +3

    നിമിഷ പ്രിയയുടെ സ്വർത്ഥതയും പണക്കൊതിയും മുതലെടുത്ത് യെമൻ യുവാവ് ഭാര്യയാക്കി കൂടെ നിർത്തുമ്പോൾ ചതി ആലോചിക്കണമായിരുന്നു. സഹോദരിയോട് സഹതാപമുണ്ട്.

  • @user-ki1gt9bx1j
    @user-ki1gt9bx1j Місяць тому +26

    അവർ വിഷം കുത്തിവെച്ച് കൊന്നതല്ലേ ദൈവത്തിന്റെ കോടതിയിൽ മാപ്പില്ല ഇനി എന്തിനും തയ്യാറാകുന്ന ചില മലയാളികളുണ്ട് തെറ്റ് ചെയ്താലും അവരെ പ്രോത്സാഹിക്കുന്ന മലയാളികൾ ചില സമയം അവളെ രക്ഷപ്പെടുത്തി കൊണ്ടുവരും എന്നിട്ട് അവൾക്കൊരു വീടും വെച്ചു കൊടുക്കും എന്നിട്ട് അടുത്ത ഇര ആരാണെന്ന് ചില്ലറ കുറ്റമല്ല അവൾ ചെയ്തിരിക്കുന്നത് ഇനിയെല്ലാം ദൈവത്തിന്റെ കോടതിയിൽ

  • @MKkb-os4jp
    @MKkb-os4jp Місяць тому +6

    അമ്മയെ തീർച്ചയായും തിരിച്ചു വരും. ദൈവത്തിനോട് എല്ലാരും പ്രാർത്ഥിക്കുക

  • @Pessii__.485
    @Pessii__.485 Місяць тому +6

    ആ. അമ്മക്. ഇപ്പോൾ. തന്നെ സൗണ്ട്. ഇല്ല. ഓരോ. മകൾ. എങ്ങന. ചെയ്‌താൽ. അമ്മ. മാർ. And. ചെയ്യും. അങ്ങന. ഉള്ള. സാഹചര്യത്തിൽ. അവനെ. വെറുത. വിട്ട്. നാട്ടിൽ. വരായിരുന്നു. കുടുംബത്തെ. ഓർത്തു. ഏതായാലും. ആ. അമ്മക്. സന്തോഷം. കൊടുക്കട്ടെ 🤲

  • @ushanair9822
    @ushanair9822 Місяць тому

    Pls help her mother to get her

  • @Ancy81992
    @Ancy81992 Місяць тому

    👍🤝

  • @asispanolisutaryam9601
    @asispanolisutaryam9601 Місяць тому +26

    മരിച്ചത് അല്ലല്ലോ സഹോദരി കൊന്നതിനുശേഷം അത് നിഷ്ഠൂരമായി കഷ്ണങ്ങളാക്കി ബാഗിൽ ആക്കിയത് അല്ലേ

    • @mantisparadisepark9954
      @mantisparadisepark9954 Місяць тому

      കൊലയാളിയല്ലേടാ അമ്മയ. മറ്റവൾ എന്റെ മകളായാലും കയ്യ് മുറിക്കണം എന്നാണ് അവിടുത്തെ നിയമം അമ്മക്ക് മങ്ങളോട് എങ്ങിനെ സമാധാനം കിട്ടുക

  • @ansalnanezi4677
    @ansalnanezi4677 Місяць тому +1

    Enthinu map

  • @ibrahimK-rq1cd
    @ibrahimK-rq1cd Місяць тому

    Jadimadabedamanya
    Ellaverumsahayikkanamplees
    Nammudesahodaariyalle❤plees
    Ellaverum.sahayikkuka❤❤

  • @FarijaSamad
    @FarijaSamad Місяць тому +13

    അങ്ങോട്ട് ചെന്നാമതി. കൊന്നാലും പോരാ വീട്ടിനുറുക്കിയത് എന്തിനാ ദുഷ്ടമനസുള്ളോർക്ക് അത് പറ്റുള്ളൂ. അവൾക് വധ ശിക്ഷ തന്നെ കൊടുക്കണം. ഒരിക്കലും മാപ്പ് kodukaruth

    • @jancygeorge4385
      @jancygeorge4385 Місяць тому +1

      അതുകൊണ്ട് താങ്ങൾക്ക് എന്ത് കിട്ടും ? നിമിഷ അയാളെ കൊന്നത് അവന്റെ ഒടുക്കത്തെ കാമഭ്രാന്തു കൊണ്ടാണ്. റഹിം കൊന്നത് ചലന ശേഷി ഇല്ലാതിരുന്ന കുട്ടിയെയാണ്.

  • @goldenstar3120
    @goldenstar3120 Місяць тому +2

    മരിച്ച് പോയത് എന്നല്ല പറയേണ്ടത്, കൊല്ലപ്പെട്ടത് എന്ന് തിരുത്തി വായിക്കൂ

  • @fellap5470
    @fellap5470 Місяць тому +5

    മരിച്ചുപോയെന്നോ, കൊന്നുവെട്ടിമുറിച്ചു കഷ്ണങ്ങളാക്കിയിട്ട് 😠😠😠

  • @sunilSuni-ks1ci
    @sunilSuni-ks1ci Місяць тому

    ❤Mother wants to save her daughter she feels her daughter innocent

  • @user-vv9wq3wg3r
    @user-vv9wq3wg3r Місяць тому +5

    Negative coment idunnavarod parayanullath ee ammye parihasikaruth avarum oru ammayanu 12 varshamayi mole kananulla ammayde nombaram avar enthu thettu cheythu mole kanan pttatte prarthikam amme eeswarante kripa undakatte 12 varsham sahicha ammmak ellavidha anugraham koodeyund❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @satharsathar798
    @satharsathar798 Місяць тому +5

    ഇത്തരം മനസ്സ് പ്രതേകിച്ചു ഇന്ത്യക്ക് പുറത്ത് തോന്നാതെ ഇരിക്കട്ടെ

  • @user-mc5xy5qm6s
    @user-mc5xy5qm6s Місяць тому +3

    അമ്മക്ക് മോളേയും
    ഞങ്ങൾക്ക് ഞങ്ങളുടെ പെങ്ങളേയും തിരിച്ചു കിട്ടാൻ സർവ്വ ശക്തനായ നാഥൻ തുണക്കട്ടെ

    • @jobinjoseph8508
      @jobinjoseph8508 Місяць тому

      ഒരു കുറ്റവാളിക്ക് വേണ്ടി സംസാരിക്കുന്ന സദാചാരആളു

  • @kiyara308
    @kiyara308 Місяць тому +8

    ഈ അമ്മേടെ അവസ്ഥ ആർക്കും വരരുത്🙏🏼🙏🏼🙏🏼 ഈ പാവം വർഷങ്ങൾ കൊണ്ടു പോരാടുന്നു നിമിഷ ചെയ്തത് നമ്മൾ കേട്ടത് വെച്ച് ചെറിയ കുറ്റമല്ല. എന്തു സാഹചര്യം ആയാലും എങ്ങനേലും രക്ഷപെട്ടു പോരുകയാണ് വിദേശത്തുന്നു പ്രശ്നങ്ങൾ ഉണ്ടാക്കുകയല്ല വേണ്ടത്. ഇവരെ കേൾക്കുമ്പോൾ വിഷമം മാത്രം. തളരാതെ ശ്രമിക്കു. 🙏🏼

  • @codukarunila
    @codukarunila Місяць тому +3

    ഇതിൻ്റെ യാഥാർത്ഥ്യങ്ങൾ ആര് കണ്ടു കേട്ട്റിഞ്ഞ അറിവുകളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവർ പിൻതുടരുന്നു

  • @babyfrancis968
    @babyfrancis968 Місяць тому

    Pavam amma

  • @user-zk3rp8mq8q
    @user-zk3rp8mq8q Місяць тому +2

    MA yousaf Ali 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂Kuttavaliye rekshikku.

  • @Purppelheart12233
    @Purppelheart12233 Місяць тому +2

    മരിച്ചു പോയ എല്ലാലോ കൊന്നു ത് ല്ലെ ടൈറ്റലെ വേർഡ്‌സ് 🥹 യമനി പോരാൻ അമ്മ ഇണ്ടാലോ അവർ ഇതുപോലെ തനെ.. കുറ്റം ചെയ്തു ഇല്ലങ്കിൽ എത്രയും പെട്ടന്ന് നാട്ടിൽ എത്തി കാൻ ആവട്ടെ വീട്ടുകാർ k മാപ്പ് കൊടുക്കാൻ ഉള്ള മനസു അവന്റെ കുടുംബം തിന്നു കൊടുക്കട്ടെ

  • @ibrahimK-rq1cd
    @ibrahimK-rq1cd Місяць тому

    Entayalum
    Ammapavam
    Moleeghneyeghilum
    Rakshikkenam
    Plees

  • @zeenathskitchen3443
    @zeenathskitchen3443 Місяць тому

    Roopa koduthal shariyakumenkil malayalikal koode undakum amme pedikkalle yousafalika complete kodukan thayyarayi vannathanu pakshe yemen family sammathikkande kathiriku amme

  • @maqsoodk.m7551
    @maqsoodk.m7551 Місяць тому +4

    കൊന്നിട്ട് കഷ്ണം ആക്കിയവൾ

  • @jessythomas6350
    @jessythomas6350 Місяць тому +8

    മോചനം വേഗം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @user-ik9bi9em1r
      @user-ik9bi9em1r Місяць тому

      നിമിഷ പ്രീയയെ കേരളത്തിൽ വന്ന് ആ യെമൻകാരൻ കൊലപ്പെടുത്തിയിരുന്നെങ്കിൽ അയാൾക്ക് മോചനം നൽകാൻ പ്രാർത്ഥിക്കുമായിരുന്നോ .....🙏

  • @sasidharannadar
    @sasidharannadar Місяць тому +4

    സ്വന്തം മാനം അംഗീകാരിക്കാത്തവനെ
    കൊന്നവൾക്കൊപ്പമാണ് ഞാൻ... അത് ക്രൂരമായിപ്പോയിയെങ്കിൽ
    അതിനും കാരണക്കാരൻ അവൻ തന്നെ.... പിന്നെ,ക്ഷമ യാചിച്ചു പിച്ചക്കാശുകൊടുത്ത് നില നിർത്തേണ്ടതല്ല തന്റെ ജീവനെന്ന തിരിച്ചറിവാണ്
    വേണ്ടത്... എങ്കിൽ മാത്രമെ നീ ഭീരുവല്ലാതാകൂ...

    • @reezjanes332
      @reezjanes332 Місяць тому +5

      കൊള്ളാം ...ഒരു ഭർത്താവും കുഞ്ഞും നാടിൽ ഉണ്ട്...എന്നിട്ട് ഇവൻ്റെ കൂടെ ജീവിക്കുന്നു...ലക്ഷകണക്കിന് നഴ്സുമാർ ഗൾഫിൽ അന്തസായി ജീവിക്കുന്നു...ഒരു ക്ലിനിക് തുടങ്ങാൻ കോടികൾ വേണമെന്നിരിക്കെ ഇവൾ എങ്ങനെ തുടങ്ങി..അവൻ വെറുതെ അതങ്ങ് ചെയ്തു കൊടുത്തു എന്ന് വിശ്വസിക്കണോ...ഇവൾടെ കൂടെ നാടിൽ വരെ ഇവൻ വന്നിട്ടുണ്ട്..അത്യാർത്തി മൂത്ത് ചെയ്തു കൂട്ടിയ തെറ്റുകൾ ഒടുക്കം അവനെ വെട്ടി ഞ്ഞുരുക്കി..അത്രക്ക് ക്രിമിനൽ മൈൻഡ് ഉണ്ടെങ്കിലേ ഇങ്ങനെ മനുഷ്യ ശരീരം ഞ്ഞുരുക്കാൻ ഒക്കെ പട്ടു

    • @afallath-vc6ok
      @afallath-vc6ok Місяць тому

      പണക്കാരൻ ആണ് അവന് Okey.....sonthamaay flats Pinne ക്ലിനിക്....... ജീവിക്കാൻ വക ഇല്ലാത്ത ഇവൾ എങ്ങിനെ അതിൻ്റെ പാർട്ണർ ആയ്???? അവിഹിതം അല്ലെ.......ബാകി ബുദ്ധി ഉള്ളവർക്ക് മനസ്സിലാവും ..........നഷ്ടപ്പെട്ടവർ ഉണ്ട്....... അവർ പൊറുത്ത് തരണ്ടെ........ നോക്കാം നമുക്ക്.......

    • @job117
      @job117 Місяць тому

      ​@@reezjanes332ഗൾഫ് ലെ മറ്റു രാജ്യങ്ങൾ പോലെ അല്ല യമൻ, drug addict ആയ അയാൾ നിമിഷയെ രക്ഷപെടാൻ കഴിയാത്ത വിധം trap ഇൽ ആക്കി നിരന്തരം പീഡിപ്പിക്കുക ആയിരുന്നു, ചെയ്തത്

    • @abdullakk9556
      @abdullakk9556 Місяць тому

      Panamundakkaan vendi avaneyum tholiliruthi chuttinadannappol ee Maanam evideyayirunnu avante bharya yaayi register undakkumbol ee maanam onnum ellaarnno Aval Avanevech kaashundakkan Noakki Avan Avale koode nirthi Sugikkaamenn karuthi aval konnath maanam kaakkanonnumalla Laabhathinte vihitham Kurannupoyathina 😂😂

  • @Ancy81992
    @Ancy81992 Місяць тому

    ഞാനും പറയുന്നത് ഇത്തരത്തിൽ തെറ്റ് ചെയ്തിട്ടു അമ്മക്ക് ഒരു അർഹതയില്ല രക്ഷിക്കണമെന്ന്

  • @thomasutube1
    @thomasutube1 Місяць тому

    ഈ അമ്മയെ നമ്മുക്ക് കുറ്റപ്പെടുത്തുവൻ സാധിക്കില്ല.
    പക്ഷെ,
    വിദേശത്ത് ജോലി ചെയ്യുന്ന ഒരു സ്ത്രീ അതും നേഴ്സ്, അവരുടെ ഭർത്താവിനെ കൊന്നതിനു, അവരെ അവിടത്തെ കോടതി വധശിക്ഷകയു വിധിച്ചു.
    ആ സ്ത്രീയെ രക്ഷപെടുത്താൻ നമ്മുടെ ഇടയിൽ ഉള്ള ചിലർക്ക് വലിയ ഉത്‍സാഹവും അവരോടു വലിയ സഹതാപവും ആണ് .
    വിദേശത്ത് ജോലികയു പോകുന്ന എത്രയോ നിരപരാതികൾ ആയ യുവാക്കളെ, മയക്കു മരുന്ന് കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറബി നാടുകളിൽ വധ ശിക്ഷയും കാത്തു കഴിയുന്നു.
    ആങ്കിലും അങ്ങിനെ ഉള്ളവർക്ക് വേണ്ടി ശബ്ധിക്യുന്നത് കേട്ടിട്ടുണ്ടോ?
    അഭലകൾ അല്ലേ? സഹായിക്കയുവാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ടാകും, പ്രത്ത്യേകിച്ചും യുവതികൾ ആയാൽ.
    ഈ സ്ത്രീയുടെ കാര്യത്തിൽ കേസ് അനേഷണം തുടങ്ങിയപ്പോൾ തന്നെ സഹായികൾ ഇഷ്ടം പോലെ ഉണ്ടായിരുന്നു.

  • @shyjithdan3951
    @shyjithdan3951 Місяць тому +1

    പ്രിയ അമ്മയുടെ മകൾ തിരിച്ചു വരും.

  • @abdulasees695
    @abdulasees695 Місяць тому +19

    ചേച്ചിയെ അയാൾ മരിച്ചതല്ല വിഷം കുത്തിവെച്ചു വെട്ടി നുറുക്കിയതാണ്

    • @varghesejoseph3007
      @varghesejoseph3007 Місяць тому +2

      Avante salyam sahikkadhey cheyyendi vannittundakum

    • @SatheeshJohn-sb8ml
      @SatheeshJohn-sb8ml Місяць тому +1

      SPONSER Arabiyude peedanam sahikkan vayyathe cheythoo ellathinum parochial undu

    • @user-vy2yk1uv1n
      @user-vy2yk1uv1n Місяць тому +2

      ​@@SatheeshJohn-sb8mlശല്യം സഹിക്കാൻ പറ്റാണ്ട് ചെയ്തത് aayrikkaam..പറ്റിപ്പോയി എന്ന് പറഞ്ഞ് maappusakshi ആകാമായിരുന്നു...ഇവിടെ അതല്ലല്ലോ ചെയ്തത് ഇത്രേം കഷ്ണങ്ങൾ ആകി വാട്ടർ ടാങ്കിൽ ഇട്ടതല്ലേ...അയാളുടെ vtkaar അത് എങ്ങനെ സഹിക്കും...മോൻ മുഖം പോലും കാണാൻ അവർക്ക് പറ്റില്ലല്ലോ..അയാളുടെ wife pragnant aayrunnu aa tymil ...aa kuttik father illaathe aaylle...ith nammude vtle oraalk aah സംഭവിച്ചത് എങ്കിൽ നമ്മൾ സഹിക്കുമോ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому

      ​@@SatheeshJohn-sb8mlനിന്നെ ഒരാൾ ദ്രോഹിച്ചാൽ പോലീസിനെയും എംബസിയെയും സമീപിക്കണം. കൊല്ലരുത്
      നുറുക്കരുത്... ഒളിപ്പിക്കരുത്

    • @afallath-vc6ok
      @afallath-vc6ok Місяць тому +1

      ​@@varghesejoseph3007അവനെ ബോധം കെടുത്താൻ പറ്റിയ ഇവൾക്ക് അവനിൽ നിന്ന് രക്ഷപെടാൻ patilla എന്ന് പറഞ്ഞാല്........വിശ്വസിക്കാന് കുറച്ച് ബുദ്ധിമുട്ടാണ്...... Okey.......Pinne aathye അവിഹിത Bentham ullavar അല്ലെ കൂടെ kazhnjavar partnership IL clinic vare ഉണ്ട്..............ചിലപ്പോ ആ ക്ലിനിക് sonthamaakaan chythathaavum

  • @shaaniqsp
    @shaaniqsp Місяць тому +4

    കൊലയാളിക്ക് ശിക്ഷ വധ ശിക്ഷ
    മാത്രം.. ഏത് സാബൂൻ പോയാലും ഒരു കാര്യവും ഉണ്ടാവില്ല

  • @MohamedAli-qx9pu
    @MohamedAli-qx9pu Місяць тому +2

    ഒരു 'അമ്മയുടെ വേദന കൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

  • @Mammootty_7222
    @Mammootty_7222 Місяць тому +3

    യമൻ പൗരന്മാർ ഇന്ത്യയിൽ ഉണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്

  • @bashash-me2vy
    @bashash-me2vy Місяць тому +2

    മാപ്പു കൊടുക്കാനുള്ള മനസ്സ് യമൻ കുടുംബത്തിനുണ്ടാകട്ടെ.

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr Місяць тому +5

    നിഷക്ക് ഇതിന്റ വല്ല ആവശ്യ ഉണ്ടാരുന്നോ എന്ത്‌ പ്രശ്നം ആണെങ്കിലും ഒരു ആളെ കൊന്നു പരിഹരിക്കണ്ടായിരിന്നു 😮😮😮

  • @somanachari6032
    @somanachari6032 Місяць тому +1

    ദൈവം തുണയാകട്ടെ.

  • @kumarichandar3900
    @kumarichandar3900 Місяць тому +5

    മാപ്പ് പറഞ്ഞാൽ എല്ലാം തീരുമെന്നു ആരാ കൽപിച്ചത് ... ജയിലിൽ കിട്ടക്കട്ടെ

  • @monsteryasin1
    @monsteryasin1 Місяць тому

    തെറ്റ് ഉണ്ടങ്ങിൽ shikshikkapedette . കേട്ട് അറിയുന്നത് വലിയാ തെറ്റാഇട്ടാണ്. എന്താ അറിയില്ല

  • @user-mf2ov3yl5c
    @user-mf2ov3yl5c Місяць тому +3

    ആ മകളെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്തുക ആ അമ്മയുടയും കുഞ്ഞു മോളുടേയും സങ്കടം കാണാൻ കഴിയുന്നില്ല പാവം മകൾ

    • @priyawarrier3160
      @priyawarrier3160 Місяць тому +2

      ഇല്ല

    • @job117
      @job117 Місяць тому

      ​@@priyawarrier3160നിന്റെ ഒന്നും help ആരേലും ചോദിച്ചോ, അവർ രക്ഷപെടും,

    • @priyawarrier3160
      @priyawarrier3160 Місяць тому

      @@job117 വെടികളെ സപ്പോർട്ട് ചെയ്യാനും കുറേ എണ്ണം 😏

  • @bindumenon6278
    @bindumenon6278 Місяць тому +2

    Oru mappil theerumo?kashtam

  • @lizyantony9114
    @lizyantony9114 Місяць тому +1

    അബതത്തിൽ കൊന്നെന്നു വച്ചാലും അത് 101 pices ആകുക.. ഭയങ്കര ധൈര്യം തന്നെ..... 😳

  • @muhammadshareef3223
    @muhammadshareef3223 Місяць тому +5

    മനുഷ്യത്വമില്ലാത്ത ഹിന്ദുത്വ തീവ്രവാദികൾ ഒഴിച്ച് ബാക്കി നല്ലവരായ മനുഷ്യർ എല്ലാവരും നിങ്ങളുടെ മകൾ വരവിനു വേണ്ടി പ്രാർത്ഥിക്കുന്നു

    • @tanusgarden5613
      @tanusgarden5613 Місяць тому

      ഹിന്ദു തീവ്രവാദി ഇല്ല

  • @shajiroyal8775
    @shajiroyal8775 Місяць тому +2

    എത്രയും വേഗം, പുറത്തേക്ക് വരട്ടെ, ദൈവം കാത്തുകൊള്ളണമേ

    • @subaidhamoothedath8846
      @subaidhamoothedath8846 Місяць тому +1

      Yalla mnushiyarudayoum geevan valuthanu athu polay a monum a monthay amma yathara veethanichittundakum 😂😂😂😂❤ oraluday geevan daivathinu matharamanu yadukkan pttullu 😂😂

  • @user-ly1jy6hq7r
    @user-ly1jy6hq7r Місяць тому +1

    അമ്മച്ചി മേരി ആയോ

  • @leenaku7924
    @leenaku7924 Місяць тому +1

    അങ്ങോട്ട് ചെല്ല് ഇപ്പൊ കിട്ടും

  • @jithinn1
    @jithinn1 Місяць тому +4

    നിമിഷ പ്രിയ തിരിച്ചുവരാൻ കർത്താവെ അനുവദിക്കണമേ.

  • @harikuttan9816
    @harikuttan9816 Місяць тому

    ആ അമ്മക്ക് മകളെ കിട്ടട്ടെ 🙏🏼

  • @user-mj3hu2ex7w
    @user-mj3hu2ex7w Місяць тому

    ഈ അമ്മ പേരിൽ ഹിന്ദുവാണ് പ്രാർത്ഥന കുരുശു പള്ളിയും

  • @Vpr2255
    @Vpr2255 Місяць тому +1

    ഒരു സംശയം, കൊല്ലത്തെ രക്ഷപെട്ടു ഓടി വരുമരുന്നു ഇലെ നജീബ് നെ പോലെ ഇപ്പൊ രണ്ടു നേഴ്സ് മാരും പെട്ടു

    • @subaidhamoothedath8846
      @subaidhamoothedath8846 Місяць тому +1

      Konni kasnangalakkiyitru 😂😂😂 hooo yanginay rhoonni 😂😂😂 ethu chayyan 😢😢

    • @Vpr2255
      @Vpr2255 Місяць тому

      @@subaidhamoothedath8846 kollan cheyth alla overdose ennu paranju kelkunu!!🙄

  • @subramaniyanc9267
    @subramaniyanc9267 Місяць тому

    Paavam aa Amma

  • @Alsafa-gp6jd
    @Alsafa-gp6jd Місяць тому

    ഇവളുടെകയ്യാലെ ഇനി ആരെങ്കിലും ഉണ്ടാവുമോ ഇവൾ നാട്ടിൽ ഇങ്ങനെ ചെയ്താൽ എത്ര ജനങ്ങൾ വെറുക്കും

  • @user-mj3hu2ex7w
    @user-mj3hu2ex7w Місяць тому

    അമ്മ സൂക്ഷിച്ചോ വന്നാ അവൾ അമ്മയാണെന്നൊന്നും നോക്കില്ല മറ്റുള്ളവരുടെ കരുണയിൽ കഴിഞ്ഞ പഴയ നിമിഷയലല്ല മോളിപ്പോൾ

  • @user-zk3rp8mq8q
    @user-zk3rp8mq8q Місяць тому +3

    Ningalkk BigBoss il onnu shremichude. Urappayum kittum. Nalla abhinayam😂😂😂😂😂😂

  • @sethumadhavankp7160
    @sethumadhavankp7160 Місяць тому +5

    PUDIYA...ADAVANO...THALLE

  • @user-ps9ho9hc2y
    @user-ps9ho9hc2y Місяць тому +9

    എന്തായാലും ഒരു സ്ത്രീ അല്ലെ നിമിഷപ്രിയ 🤲രക്ഷപെടട്ടെ

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi Місяць тому +10

      ഒരു സ്ത്രീക്ക് അന്യ നാട്ടിൽ പോയി ആരെയും കൊല്ലാം എന്നോ ?

    • @rafeeqrafi1702
      @rafeeqrafi1702 Місяць тому +8

      കൊന്നത് ശരി നുറുക്കിയില്ലേ

    • @user-ik9bi9em1r
      @user-ik9bi9em1r Місяць тому

      പുരുഷനാണെങ്കിൽ രക്ഷെപടെണ്ടല്ലേ... സ്ത്രി കൾ മാത്രം കൊലപാതകം ചെയ്താൽ ശീക്ഷിക്കപ്പെടരുത് അല്ലേ

    • @user-xu6ni2xd8c
      @user-xu6ni2xd8c Місяць тому +3

      Criminal is criminal.

    • @user-zk3rp8mq8q
      @user-zk3rp8mq8q Місяць тому +3

      Athu kolaaam😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shoukathali7785
    @shoukathali7785 Місяць тому +5

    യമനിൽ ജയിലിൽ കഴിയുന്ന
    നിമിഷ പ്രിയക്ക് ജയിൽ മോചനം ലഭിക്കാൻ യമൻ പൗരന്റെ കുടുംബത്തിന് നിമിഷ പ്രിയക്ക് മാപ്പ് കൊടുക്കാനുള്ള മനസ്സുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @user-ik9bi9em1r
      @user-ik9bi9em1r Місяць тому +4

      എന്തിനാണ് യെമൻ പൗ രനെ കൊന്നത്...?

    • @LaymansScienceLab
      @LaymansScienceLab Місяць тому +1

      ആമീൻ. ആമീൻ

    • @shoukathali7785
      @shoukathali7785 Місяць тому +1

      @@user-ik9bi9em1r അത് അവർ പഠിച്ചു പോസ്റ്റിവായ ഒരു തീരുമാനമുണ്ടാകട്ടെ.

    • @user-ik9bi9em1r
      @user-ik9bi9em1r Місяць тому

      @@shoukathali7785 അതെ കൊലപാതകവുമായി ബന്ധപ്പെട്ട ഏറ്റവും Positive അയ കാര്യം അത് ചെയ്ത ആൾക്ക് പരമാവധി ശിക്ഷ നൽകുക എന്നുള്ളതാണല്ലോ....🙏

    • @job117
      @job117 Місяць тому

      ​@@user-ik9bi9em1rകൊലപാതകം പല രീതിയിൽ സംഭവിക്കാം, കരുതികൂടി ചെയ്യാം, abhathathil ചെയ്യാം, സ്വയരക്ഷക്ക് ചെയ്യാം, ഈ കേസ്‌ ഇൽ സ്വയരക്ഷക്ക് ചെയ്തത് ആണ്,

  • @user-ex8vk5cv8u
    @user-ex8vk5cv8u Місяць тому +4

    Oruthane konnt rakshikanam polum vere pani illa

  • @user-iv5gk3jq4g
    @user-iv5gk3jq4g Місяць тому

    സഹോദരി ചെയ്തത് തെറ്റ് എങ്കിലും പ്രതീക്ഷ യമൻ ഇസ്ലാമിക രാജ്യം സൗദി ജിദ്ദയിൽ നിന്നും ജിസാൻ 960km ഉണ്ട്

  • @geethasanthosh1082
    @geethasanthosh1082 Місяць тому

    അവളെ പോലെ ഒരു കൊടും കുറ്റവാളിയെ രക്ഷിച്ചു കൊണ്ടുവരേണ്ടത് തന്നെ 😡😡

  • @dhanyamohan9717
    @dhanyamohan9717 Місяць тому +1

    Marichupoyathallello vettymurukki bagil akkiyathallae

  • @Babygamer1247
    @Babygamer1247 Місяць тому

    Aval sugikan pattu pole ella sugichu avasanam vare aval muthal eduthu ennitu avane avalku pattu pole elaam kruramayi konnaval anu

  • @user-fw3mh9sx7p
    @user-fw3mh9sx7p Місяць тому

    Yemen strict aaya naadu aanu oru kaliyum avide nadakkilla athum vetty nurukki ya case aanu

  • @AnnoyedParaglider-ub7jd
    @AnnoyedParaglider-ub7jd Місяць тому

    Aa ammayudey kaarym oorthenkilum avalkk maap kodukku

  • @jisharlv4303
    @jisharlv4303 Місяць тому

    Marichathallallo ..
    Konnu lashnangal aakkiyathalleee

  • @pss4779
    @pss4779 Місяць тому

    Maape. Chodichal. Avarude. Mon. Thirichuvarumo. Avarude. . Preyassangal. Marumo. Athilu. Nallathe. Avrude. Murivukale. Nanakkathe. Erikkuka.

  • @bindusaji1348
    @bindusaji1348 Місяць тому

    കാരുണ്യം. അറിവില്ലാത്ത.കുറ.മനുഷ്യർ.തമ്പുരാൻ.മാപ്പ്.ത്താരും.ആർക്കും.ഇതെറ്റ്.പട്ടും

  • @jomolnt7509
    @jomolnt7509 Місяць тому

    Marichu poyathalla...aval konnu kashanangal aakiyathaanu

  • @Alsafa-gp6jd
    @Alsafa-gp6jd Місяць тому

    ആ കുടുംബം വെട്ടി നുറു കാതിരി ന്നാൽ മതി

  • @shantihari401
    @shantihari401 Місяць тому

    Nimisha ethrayum pettennu nattil varatte.

  • @ansalnanezi4677
    @ansalnanezi4677 Місяць тому

    Amma ayalum ithinu koott nilkaruth

  • @julietangelanicetus5213
    @julietangelanicetus5213 Місяць тому +1

    Marichatho...punnaramolu konnathalle..entha ammachi ingane...😡😡😡

  • @user-fw3mh9sx7p
    @user-fw3mh9sx7p Місяць тому

    Evalle thooki kkollanam aarum sahayikkaruthu

  • @user-sz2us4ys2u
    @user-sz2us4ys2u Місяць тому

    നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ😂😂😂😂

  • @alexgeorge586
    @alexgeorge586 Місяць тому +3

    അമ്മേ, അമ്മയുടെ പ്രാർത്ഥനക്കു കർത്താവ് ഉത്തരം അരുളും.. ഞങ്ങടെ പ്രാർത്ഥനയും സഹായവും കൂടെ ഉണ്ട്‌. മോചനദ്രവ്യം കൊടുക്കേണ്ടിവന്നാൽ എല്ലാവരും കൂടെ ഉണ്ടാകും അമ്മേ.. 🌹

  • @MS-ol5kz
    @MS-ol5kz Місяць тому

    പാവം അമ്മ

  • @ansalnanezi4677
    @ansalnanezi4677 Місяць тому

    Panathodulla athyarthi

  • @SaleenaSakariya-gc6ky
    @SaleenaSakariya-gc6ky Місяць тому +1

    Amma karayanda but aval cheythahth porukkan kazhiyatha thettanu

  • @marykuttyabraham4833
    @marykuttyabraham4833 Місяць тому

    കാട്ടറബി ഷെമിക്കില്ല 😭😭😭

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому +3

      കാട്ടുപറങ്കി ക്ഷമ അപാരം

    • @user-mc4el8oq9p
      @user-mc4el8oq9p Місяць тому +1

      നസ്രാണി തനി സ്വഭാവം അവിടെ എടുത്തിട്ടല്ലേ 🙄,, ഡ്രഗ് കൊടുത്തു കൊന്നു, ഓക്കേ,, പക്ഷെ അത് വെട്ടിനുറുക്കി വാട്ടർട്ടാങ്കിൽ ഇട്ടിട്ട്.. 200km അപ്പുറത് വേറൊരു ക്ലിനികിൽ ജോലിക്ക് പോയി,, ഉളുപ്പുണ്ടോ തള്ളേ ഇങ്ങനെ കിടന്നു അവരെ സപ്പോർട് ചെയ്യാൻ 🥴

  • @Babygamer1247
    @Babygamer1247 Місяць тому

    Marichu pozhathallalo ee pennu konnu pisakiyathale

  • @jessythomas6350
    @jessythomas6350 Місяць тому +1

    അവൻ ചോദിച്ചു വാങ്ങിയ മരണം ആണ്

  • @jessythomas6350
    @jessythomas6350 Місяць тому +1

    സ്വന്തം മാനം കാക്കാൻ ആരായാലും ഏതു നല്ല സ്ത്രീ കളും കൊലചെയ്തു പോകും...

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому

      Planned murder.

    • @priyawarrier3160
      @priyawarrier3160 Місяць тому +4

      അമ്മച്ചി ആള് കൊള്ളാല്ലോ ഇത്തരം വെടികളെ തന്നെ സപ്പോർട്ട് ചെയ്യണം 😏

    • @suryapaul4331
      @suryapaul4331 Місяць тому +3

      Nalla shtree kolluka maathramalla piece piece aakukkem cheyyum😂

    • @priyawarrier3160
      @priyawarrier3160 Місяць тому +1

      @@suryapaul4331 അതന്നെ 😂