Saudiൽ Abdul Rahimന് കിട്ടിയ 'ദയ' Nimisha Priyaയ്ക്ക് കിട്ടുമോ? Yemanലെ Houthi നിയമം എങ്ങനെ? N18V

Поділитися
Вставка
  • Опубліковано 16 кві 2024
  • Saudiൽ Abdul Rahimന് കിട്ടിയ 'ദയ' Nimisha Priyaയ്ക്ക് കിട്ടുമോ? Yemanലെ Houthi നിയമം എങ്ങനെ? N18V
    #nimishapriya #abdulrahim #digitaloriginals #bobychemmannur #boche #yeman #houthi #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 127

  • @mmustafah3926
    @mmustafah3926 Місяць тому +49

    അബ്ദുറഹിം മരിച്ച ആളെ 250കഷ്ണങ്ങൾ ആക്കി പെട്ടിയിൽ ആകിയിട്ടില്ല 🤭🤭🤭🤭

    • @salessales6287
      @salessales6287 Місяць тому

      അതെ.
      അതുകൊണ്ട് തന്നെയാണ് നിമിഷപ്രിയ എത്ര മാത്രം ദയ അർഹിക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്.
      ഇവിടെ പലരും പറഞ്ഞു പരത്തുന്നത് ആ തലതിരിഞ്ഞ യമനിയെ ഇവിടുത്തെ കാക്കാമാർ സപ്പോർട്ട് ചെയ്യുന്നു എന്നാണ്.
      അതാണ് വർഗീയ
      ത. അവൾ കുറ്റം മറയ്ക്കാൻ വെട്ടി തുണ്ടം ആക്കിയില്ലായിരുന്നു എങ്കിൽ കുറഞ്ഞ ശിക്ഷയിൽ നാട് കടത്തിപ്പെട്ടേനെ.

    • @Tojo_jzf
      @Tojo_jzf Місяць тому +1

      Chekkan thupiiye ollu,beeshanipeduthi kalyanam kazhich kruramay peedipichathalla 😅

  • @nani.c5086
    @nani.c5086 Місяць тому +26

    റിപ്പോർട്ടർ അമ്മച്ചി റഹീം കോഴിക്കോട് ആണ് മലപ്പുറം അല്ല

  • @sajudeen5195
    @sajudeen5195 Місяць тому +15

    ഒരു ക്രിമിനലിനെ രക്ഷിച്ചാൽ അത് തെറ്റായ ഒരു സന്ദേശം സമൂഹത്തിനി നല്കാൻസാധ്യത യുണ്ട്, ക്രിമിനലുകൾക് അത് പ്രോത്സാഹനം വും ആകും, അതിനാൽ ആകുടുംബത്തിന് മാപ്പു നൽകാനുള്ള മനസ്സ് വരട്ടെ എന്ന് പ്രാർത്ഥിക്കുക, അല്ലാതെ ഏത് യൂസഫലി പോയിട്ടും കാര്യമില്ലന്നാണ് തോന്നുന്നത്

  • @asippajeddha1221
    @asippajeddha1221 Місяць тому +28

    കുട്ടിയെ കൊന്നു എന്ന കുടുംബത്തിന്റെ വാദമല്ല റഹീമിന് വധ ശിക്ഷ വിധിക്കാൻ കാരണം കുട്ടി മരിച്ചു എന്ന് മനസിലായപ്പോൾ റഹീമും കൂട്ടുകാരനും കൂടി തയ്യാറാക്കിയ കഥ പോലീസ് ചോദ്യം ചെയ്യലിൽ പൊളിഞ്ഞു. കുട്ടി അപകടത്തിൽ ആയപ്പോൾ നേരെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ റഹീമിന് ഒരിക്കലും വധ ശിക്ഷ ലഭിക്കുമായിരുന്നില്ല.

    • @SaifudheenVeettilakath-cf1xp
      @SaifudheenVeettilakath-cf1xp Місяць тому +2

      Yes

    • @Human01957
      @Human01957 Місяць тому +1

      Blood money fmly cheyunnillaa ennal ethenkilum cheyyamarnnu

    • @sameerashafeek2951
      @sameerashafeek2951 Місяць тому +1

      യെസ്. അബദ്ധം പറ്റി. എന്നാൽ അവിടുത്തെ നിയമം പേടിച്ചിട്ട് സത്യം മറച്ചു വെച്ചു. ബട്ട്‌ ഇവിടെ നിമിഷ ചെയ്തത് അറിഞ്ഞു കൊണ്ടല്ലേ. അപ്പോൾ മാപ്പ് കൊടുക്കുമോ. അവൾക്കും നിയമത്തിന്റെ വഴി നോക്കാമായിരുന്നു . എന്തായാലും പറ്റിപ്പോയി. എനി എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക.

    • @user-eu8ch7ob6c
      @user-eu8ch7ob6c Місяць тому

      Yes Yes

    • @user-eu8ch7ob6c
      @user-eu8ch7ob6c Місяць тому

      Yes

  • @athuldominic
    @athuldominic Місяць тому +13

    34 കോടി വിലയുള്ള ദയ 😢

  • @Dddriyadh
    @Dddriyadh Місяць тому +22

    നിമിഷക് ശിക്ഷ ഇളവ് കിട്ടില്ല. .. 100% നിമിഷ കൊന്നു ശരീരം കക്ഷണങ്ങൾ ആക്കിയതാണ്

    • @RoRZoro
      @RoRZoro Місяць тому

      😂😂😂😂😂😂😂😂

    • @RoRZoro
      @RoRZoro Місяць тому +3

      യമനിൽ സ്വന്തമായി clinic തുടങ്ങാൻ ആയിരുന്നു യമനിൽ nurse ആയി ജോലി നോക്കിയിരുന്ന നിമിഷയുടെ ആഗ്രഹം. പല അറബ് രാജ്യങ്ങളിലും ഉള്ളത്പോലെ അവിടെ ഇന്ത്യക്കാർക്ക് bussiness തുടങ്ങണമെങ്കിൽ ആ നാട്ടിലെ ഒരു പൗരൻ partner ആയി വേണം എന്ന രീതി ഉണ്ട്.
      അങ്ങനെയാണ് ഈ യമനി പൗരൻ വരുന്നത്. ഇയാൾ പക്ഷെ പിന്നീട funds മോഷണം ഉൾപ്പെടെ നടത്തിയത് നിമിഷ ചോദ്യം ചെയ്തതോടെ ആണ് പ്രശ്നം തുടങ്ങിയത്. ഇയാൾ നിമിഷ ഇന്ത്യയിലേക്ക് മടങ്ങി പോകാതിരിക്കാൻ passport കൈക്കലാക്കി ഉപദ്രവം തുടങ്ങി.. ഇതിനെതിരെ നിമിഷ അവിടെ പോലീസിൽ പരാതിപ്പെടുകയും അയാളെ അറസ്റ് ചെയ്യുകയും ചെയ്തതാണ്. എന്നാൽ അയാൾ വീണ്ടും പുറത്തിറങ്ങി പ്രശ്നങ്ങൾ തുടർന്നു.
      അങ്ങനെ ആണ് അയാളെ ഉറക്കഗുളിക കൊടുത്തു മയക്കികിടത്തി passport കൈക്കലാക്കാൻ ശ്രമിച്ചത്. പക്ഷെ overdose ആയി അയാൾ മരിച്ചു പോയി. അതോടെ Hanan എന്ന് പറയുന്ന മറ്റൊരു യമനിയുമായി ചേർന്ന് മൃതദേഹം വെട്ടി ഫ്രീസറിൽ ആക്കി.
      പക്ഷെ ഈ വിഷയത്തിൽ മലയാളികൾ യമാനി പൗരന് സപ്പോർട്ട് കൊടുത്തു.

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Місяць тому

      ​@@RoRZoroആ കുട്ടി കൊല്ലപ്പെട്ടത് അവൻറെ അറിവോടെ ആണെങ്കിൽ തീർച്ചയായും അവൻ ശിക്ഷ അർഹിക്കുന്ന തന്നെയായിരുന്നു രക്ഷപ്പെടരുത് ആയിരുന്നു മനുഷ്യത്വം അത് അനിവാര്യമാണ് മനുഷ്യനായാൽ

  • @bijurajrajendran5917
    @bijurajrajendran5917 Місяць тому +15

    ഇവളോടൊന്നും ഒരു സിമ്പതി ഉം കാണിക്കണ്ട കാര്യം ഇല്ല, ,,
    സത്യവും ധർമവും ജയിക്കണം എന്ന് ആഗ്രഹം ഉള്ള ആയിരക്കണക്കിന് ആളുകളുടെ ഒപ്പീനിയന് ആണ് . അത് ശെരിയ ആയാലും ഇന്ത്യൻ ലോ ആയാലും . തെറ്റ് ചെയ്‌താൽ ശിക്ഷ വേണം . ഇത്രയും വലിയ ക്രിമിനൽ രക്ഷ പെടരുത് , ക്യാപിറ്റൽ പണിഷ്മെന്റ് കിട്ടണം ,'അമ്മ കരഞ്ഞിട്ട് ഒന്നും കാര്യം ഇല്ല .ഇത്രാംയും കൊടും ക്രിമിനൽ നെ രക്ഷപെടുത്തി എടുത്തിട്ട് എന്ത് മെസ്സേജ് ആണ് നിങ്ങൾ ലോകത്തിനു കൊടുക്കാൻ ശ്രമിക്കുന്നത് .പ്രബുദ്ധത കാണിക്കാനാണോ .

  • @rajeshnair-gx7eg
    @rajeshnair-gx7eg Місяць тому +9

    Can anyone justify continuous sexual harassment to nimisha priya by Yemeni ?

  • @njanorupravasi7892
    @njanorupravasi7892 Місяць тому +2

    രണ്ട് കേസും രാത്രിയും പകലും പോലെ വ്യത്യസ്തമാണ് അറിയാതെ സംഭവിച്ചതല്ല അറിഞ്ഞുകൊണ്ട് സംഭവിച്ചതാണ് എന്നിരുന്നാലും പ്രാർത്ഥിക്കുക ഭാഗ്യമുണ്ടെങ്കിൽ തിരികെയെത്തും നാടിന്റെ ശത്രുക്കൾ എന്തിനെയും വർഗീയ വൽക്കരിക്കും രാജ്യത്തിന് പുറത്തു ഒരു ചലനം സൃഷ്ടിക്കാൻ അതിന് കഴിയില്ല

  • @user-zr1gr7iv5e
    @user-zr1gr7iv5e Місяць тому +9

    രണ്ടും രണ്ട് കേസാണ്.. ഒരാളുടേത് അബദ്ധത്തിൽ പറ്റിയ ഒരു പ്രശ്നം ഇത്ര വഷളായത് റഹീം ആദ്യം കളവു പറഞ്ഞു. എന്നാൽ നിമിഷയുടേത് ഒരു മനുഷ്യനെ കൊന്ന് കഷ്ണങ്ങളക്കി വാട്ടർ ടാങ്കിൽ ഇട്ടതാണ്.. നിരപരാതിയെങ്കിൽ റഹീമിനെ സഹായിച്ച പോലെ എല്ലാവരും സഹായിക്കും തീർച്ച കാരണം നമ്മൾ kerala ജനത മതം നിക്കിയല്ല സഹായിക്കുക അവരുട അവസ്ഥ നോക്കിയാണ്

    • @evilgames7889
      @evilgames7889 Місяць тому

      Aa marichavante kudumbom mapp nalakiya matre aval reksapeduuuu

  • @dilshadkalathingal5536
    @dilshadkalathingal5536 Місяць тому +11

    ഒരാളെ വെട്ടിക്കഷണം കഷണം ആക്കിയതാണോ ചെയ്യാത്ത തെറ്റ് തെറ്റാണോ എനിക്കറിയില്ല ഒരുപക്ഷേ ഇവർക്ക് അങ്ങനെയായിരിക്കും ഞാൻ ആരെയും കുറ്റം പറയുകയല്ല പക്ഷേ പറഞ്ഞതാണ്

    • @rajeshnair-gx7eg
      @rajeshnair-gx7eg Місяць тому +3

      Without knowing the facts, you have to ask Nimisha Priya for facts finding ?

    • @RoRZoro
      @RoRZoro Місяць тому +2

      യമനിൽ സ്വന്തമായി clinic തുടങ്ങാൻ ആയിരുന്നു യമനിൽ nurse ആയി ജോലി നോക്കിയിരുന്ന നിമിഷയുടെ ആഗ്രഹം. പല അറബ് രാജ്യങ്ങളിലും ഉള്ളത്പോലെ അവിടെ ഇന്ത്യക്കാർക്ക് bussiness തുടങ്ങണമെങ്കിൽ ആ നാട്ടിലെ ഒരു പൗരൻ partner ആയി വേണം എന്ന രീതി ഉണ്ട്.
      അങ്ങനെയാണ് ഈ യമനി പൗരൻ വരുന്നത്. ഇയാൾ പക്ഷെ പിന്നീട funds മോഷണം ഉൾപ്പെടെ നടത്തിയത് നിമിഷ ചോദ്യം ചെയ്തതോടെ ആണ് പ്രശ്നം തുടങ്ങിയത്. ഇയാൾ നിമിഷ ഇന്ത്യയിലേക്ക് മടങ്ങി പോകാതിരിക്കാൻ passport കൈക്കലാക്കി ഉപദ്രവം തുടങ്ങി.. ഇതിനെതിരെ നിമിഷ അവിടെ പോലീസിൽ പരാതിപ്പെടുകയും അയാളെ അറസ്റ് ചെയ്യുകയും ചെയ്തതാണ്. എന്നാൽ അയാൾ വീണ്ടും പുറത്തിറങ്ങി പ്രശ്നങ്ങൾ തുടർന്നു.
      അങ്ങനെ ആണ് അയാളെ ഉറക്കഗുളിക കൊടുത്തു മയക്കികിടത്തി passport കൈക്കലാക്കാൻ ശ്രമിച്ചത്. പക്ഷെ overdose ആയി അയാൾ മരിച്ചു പോയി. അതോടെ Hanan എന്ന് പറയുന്ന മറ്റൊരു യമനിയുമായി ചേർന്ന് മൃതദേഹം വെട്ടി ഫ്രീസറിൽ ആക്കി.
      പക്ഷെ ഈ വിഷയത്തിൽ മലയാളികൾ യമാനി പൗരന് സപ്പോർട്ട് കൊടുത്തു.

    • @Amboottankannu
      @Amboottankannu Місяць тому +7

      ​@@RoRZoroഅബദ്ധത്തിൽ മരിച്ചത് മനസ്സിലാക്കാം
      പേടി കൊണ്ട് കുറ്റം ഒളിപ്പിച്ച് വെച്ചാലും മനസ്സിലാക്കാം
      പക്ഷെ അന്യ നാട്ടിലെ പൗരനെ ആ നാട്ടിൽ വെച്ച് വെട്ടി നുറുക്കിയ ആ മനോധൈര്യം ?

    • @user-mf2ov3yl5c
      @user-mf2ov3yl5c Місяць тому

      ​@@Amboottankannuപിന്നെ ഒരാളെ ഒറ്റക്ക് എടുത്ത് കൊണ്ടുവന്ന് വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു വെക്കാൻ കഴിയില്ല അത് കൊണ്ട് പീസ് പീസാക്കി ഭർത്താവും കുട്ടികളും കുടുബവും ഉളള ഒരു പെണ്ണിനെ പിടിച്ച് ഭാര്യ ആക്കുക പാസ് പോട്ട് പിടിച്ച് വെക്കുക പൈസ മോഷ്ടിക്കുക ഇതൊക്കെ സൊന്തം വീട്ടിലെ പെണ്ണിനാണ് സംഭവിച്ചതെങ്കിൽ എങ്ങിനെ ഉണ്ടാവും? ഒരു നിമിഷം😮

    • @sameerashafeek2951
      @sameerashafeek2951 Місяць тому

      ​@@RoRZoroഎല്ലാം ok. അബദ്ധം സ്വയം രക്ഷ. ബട്ട്‌ വെട്ടി നുറുക്കി പെട്ടിയിലാക്കിയത് അബദ്ധം ആണോ. നാട്ലുള്ളവർക്കു കൂടെ എനി പേടി വരും. വല്ല വശപിക്ഷകും സംഭവിച്ചാൽ വെട്ടി നുറുക്കില്ലെന്ന് ആര് കണ്ടു. അപാര ധൈര്യം.

  • @right_ways
    @right_ways Місяць тому +9

    ഇപ്പോഴാണ് നിമിഷപ്രിയയുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കുന്നത്.

  • @abdulnisar4461
    @abdulnisar4461 Місяць тому +9

    Malappuram Frock Ala,Calicut Frock Anne Sister

  • @RoRZoro
    @RoRZoro Місяць тому +13

    യമനിൽ സ്വന്തമായി clinic തുടങ്ങാൻ ആയിരുന്നു യമനിൽ nurse ആയി ജോലി നോക്കിയിരുന്ന നിമിഷയുടെ ആഗ്രഹം. പല അറബ് രാജ്യങ്ങളിലും ഉള്ളത്പോലെ അവിടെ ഇന്ത്യക്കാർക്ക് bussiness തുടങ്ങണമെങ്കിൽ ആ നാട്ടിലെ ഒരു പൗരൻ partner ആയി വേണം എന്ന രീതി ഉണ്ട്.
    അങ്ങനെയാണ് ഈ യമനി പൗരൻ വരുന്നത്. ഇയാൾ പക്ഷെ പിന്നീട funds മോഷണം ഉൾപ്പെടെ നടത്തിയത് നിമിഷ ചോദ്യം ചെയ്തതോടെ ആണ് പ്രശ്നം തുടങ്ങിയത്. ഇയാൾ നിമിഷ ഇന്ത്യയിലേക്ക് മടങ്ങി പോകാതിരിക്കാൻ passport കൈക്കലാക്കി ഉപദ്രവം തുടങ്ങി.. ഇതിനെതിരെ നിമിഷ അവിടെ പോലീസിൽ പരാതിപ്പെടുകയും അയാളെ അറസ്റ് ചെയ്യുകയും ചെയ്തതാണ്. എന്നാൽ അയാൾ വീണ്ടും പുറത്തിറങ്ങി പ്രശ്നങ്ങൾ തുടർന്നു.
    അങ്ങനെ ആണ് അയാളെ injection കൊടുത്തു മയക്കികിടത്തി passport കൈക്കലാക്കാൻ ശ്രമിച്ചത്. പക്ഷെ overdose ആയി അയാൾ മരിച്ചു പോയി. അതോടെ Hanan എന്ന് പറയുന്ന മറ്റൊരു യമനിയുമായി ചേർന്ന് മൃതദേഹം വെട്ടി ഫ്രീസറിൽ ആക്കി.
    പക്ഷെ ഈ വിഷയത്തിൽ മലയാളികൾ യമാനി പൗരന് സപ്പോർട്ട് കൊടുത്തു.

    • @Human01957
      @Human01957 Місяць тому +1

      Passport kittathathil case koduthille

    • @noonecan6988
      @noonecan6988 Місяць тому

      Anganallallo case she do sex with him .. he is a narcist. Avasanam sahikan kaziyade ayale konnu akalanju. Parayumbol muzuvan parayanam...

    • @elliasms9730
      @elliasms9730 Місяць тому

      Passport illel nere embassyee bendapeduka.....idinu mumb pala kadakalum eee penninte peril vannu...entho aakattee..vivekathe vikaram tholpichu..panathinodu olla aarthiyum..allel oru securityum illatha natil poyi ingane okke thodanguvo...
      Idupole 1000 criminal case ond adellaaam adinte vazhik pokum.....
      Vivekam aanu vendath..trapil aanel budiparamayi avidunnu oorenam..allade idupole aakardu..orupad aalukal anggane aaanu escape aakunnad....

    • @NaksjNsnsjsj-wo6le
      @NaksjNsnsjsj-wo6le Місяць тому

      Passport kittiyille avide case koduthal mathi. Indiayile pole alla passport avarkk kittum. Pinne enthin konnath?

  • @rasiyap7053
    @rasiyap7053 Місяць тому +2

    കഷ്ണങ്ങളാക്കാൻ കൂട്ട് നിൽക്കണ്ടായിരുന്നു സ്വയം രക്ഷക്ക് ചൈതാലും കേൾക്ക മ്പോൾ ഭയാനകം

  • @dilshadkalathingal5536
    @dilshadkalathingal5536 Місяць тому +6

    സഹോദരി ദിയാ ധനം അല്ല ദയാ ധനം ആണ്

    • @princy0312
      @princy0312 Місяць тому +6

      ദിയാ ധനം ആണ്

    • @mrk6637
      @mrk6637 Місяць тому

      ദിയാ.ഇത് അറബി വാക്കാണ്

  • @rajeshnair-gx7eg
    @rajeshnair-gx7eg Місяць тому +1

    Who told you indian embassy not working in Yemen ?

    • @RashidP-sv8st
      @RashidP-sv8st Місяць тому

      ആക്ഷൻ കമ്മിറ്റി.
      കേന്ദ്രം കോടതിയിൽ പറഞ്ഞിട്ടുണ്ട് പറ്റില്ല എന്ന്

  • @shahirp.k8328
    @shahirp.k8328 Місяць тому +1

    ഇല്ല

  • @healthylivingbysubithasund7854
    @healthylivingbysubithasund7854 Місяць тому

    തെറ്റ് ചെയ്തവർ ആരാണെങ്കിലും ശിക്ഷിക്ക പെടണം

  • @raoofk1709
    @raoofk1709 Місяць тому +2

    വെറുതെ തർക്കികണ്ട. അവരുടെ കാര്യം യൂസഫലി യും മോഡിയും ഏറ്റെടുത്തിട്ടുണ്ട്. അവർ നോക്കിക്കോളും

  • @Ponnu2221
    @Ponnu2221 Місяць тому

    നിമിഷ പ്രിയ ശിക്ഷ അർഹിക്കുന്നു..

  • @enzopubg77
    @enzopubg77 Місяць тому

    Hithikal yeman bharikkunath thumbnail kollam😂

  • @user-be2wl8dw5g
    @user-be2wl8dw5g Місяць тому +12

    അബ്ദുൽ റഹിം ജോലിക്ക് പോയി നിമിഷ പ്രിയ കെട്ടാൻ പോയി

    • @RoRZoro
      @RoRZoro Місяць тому

      സുഡാപ്പിക്ക് മതം മാറിയപ്പോ സ്വഭാവം മാറി. ഒന്ന് പോടാ കള്ളം പറയാതെ. Bussiness parnter നെ ആണ് നീയൊക്കെ വിവാഹം ചെയ്തു എന്നാക്കിയത്. അവൾക്ക് ഇവിടെ ഭർത്താവും കുട്ടിയും ഉണ്ട്. പല അറബ് രാജ്യങ്ങളിലും ഉള്ളത്പോലെ അവിടെ ഇന്ത്യക്കാർക്ക് bussiness തുടങ്ങണമെങ്കിൽ ആ നാട്ടിലെ ഒരു പൗരൻ partner ആയി വേണം എന്ന രീതി ഉണ്ട്.
      അങ്ങനെയാണ് ഈ യമനി പൗരൻ വരുന്നത്. ഇയാൾ പക്ഷെ പിന്നീട funds മോഷണം ഉൾപ്പെടെ നടത്തിയത് നിമിഷ ചോദ്യം ചെയ്തതോടെ ആണ് പ്രശ്നം തുടങ്ങിയത്. ഇയാൾ നിമിഷ ഇന്ത്യയിലേക്ക് മടങ്ങി പോകാതിരിക്കാൻ passport കൈക്കലാക്കി ഉപദ്രവം തുടങ്ങി.. ഇതിനെതിരെ നിമിഷ അവിടെ പോലീസിൽ പരാതിപ്പെടുകയും അയാളെ അറസ്റ് ചെയ്യുകയും ചെയ്തതാണ്. എന്നാൽ അയാൾ വീണ്ടും പുറത്തിറങ്ങി പ്രശ്നങ്ങൾ തുടർന്നു.
      അങ്ങനെ ആണ് അയാളെ injection കൊടുത്തു മയക്കികിടത്തി passport കൈക്കലാക്കാൻ ശ്രമിച്ചത്. പക്ഷെ overdose ആയി അയാൾ മരിച്ചു പോയി. അതോടെ Hanan എന്ന് പറയുന്ന മറ്റൊരു യമനിയുമായി ചേർന്ന് മൃതദേഹം വെട്ടി ഫ്രീസറിൽ ആക്കി.

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Місяць тому +3

      വെറുതെ വധശിക്ഷ കിട്ടുമോ ജോലിക്ക് പോയാൽ തെറ്റുണ്ടെങ്കിൽ അവൻ അല്ലാഹുവിൻറെ കോടതിയിൽ ശിക്ഷിക്കപ്പെടും

  • @muhammedsk3498
    @muhammedsk3498 Місяць тому +1

    Joll

  • @user-he3pl5od6z
    @user-he3pl5od6z Місяць тому

    ആ ഹാ ഇപ്പോൾ ഇത് ഒരു ട്രെന്റ് ആയിമാറിയോ 😂😂

  • @kuttimolmp2825
    @kuttimolmp2825 Місяць тому +1

    രണ്ട് കേസും മാറ്റമുണ്ട്

  • @salessales6287
    @salessales6287 Місяць тому

    സ്വന്തം മകന് 34 കോടി വിലയിട്ട മാതാപിതാക്കൾ.
    സ്നേഹത്തിനും മനുഷ്യ ജീവനും വിലയുണ്ട്.

  • @binoym.joseph7931
    @binoym.joseph7931 Місяць тому +1

    അവൾ തെറ്റ് ചെയ്തവൾ ആണ് അർഹമായ ശിക്ഷ അനുഭവിക്കണം

  • @tegar8972
    @tegar8972 Місяць тому

    ഇതിന്റെ ഒക്കെ പേരിൽ ആ കുടുബം അനുഭവിക്കുന്ന വിഷമം ഒന്ന് ആലോചിച്ചു നോക്ക്....
    നാളെ ഇതൊക്കെ നമുക്കും പറ്റം...
    ചിന്തിക്കുമ്പോൾ ഒരു മനുഷ്യനായി ചിന്ദിക്കുക.
    നല്ല മനുഷ്യനാക്കുക

  • @hennusworld6094
    @hennusworld6094 Місяць тому

    0.6?

  • @kidsjazz7248
    @kidsjazz7248 Місяць тому +1

    അവർക്കു കിട്ടേണ്ട ശിക്ഷ തന്നെയാണ് കിട്ടിയത് ഇതു പോലുള്ള തെറ്റുകൾ ചെയ്യുന്നോർക്കു നമ്മുടെ രാജ്യത്തും ഇതുപോലുള്ള കടുത്ത ശിക്ഷ കൊടുക്കണം

  • @subaithapksubaitha5190
    @subaithapksubaitha5190 Місяць тому

    🥰🥰🥰🙏🙏🙏🌹🌹🌹

  • @sadiqesadiqe6865
    @sadiqesadiqe6865 Місяць тому +2

    മലപ്പുറത്ത് ഫറോക്ക് ഉണ്ടോ? മാപ്രേ

  • @afallath-vc6ok
    @afallath-vc6ok Місяць тому +4

    Ammachi malappuram alla Kozhikode aanu kooduthal panam vannath malappurath aanenn maathtam ammachikk pinne malappuram vitt kaliyillallo..........

  • @makboolkp9727
    @makboolkp9727 Місяць тому +5

    ജോളി. ഗോവിന്ദ സാമി. ഇവരയും വിടണം.. 🤣🤣🤣

    • @RoRZoro
      @RoRZoro Місяць тому +2

      Sudappi.

    • @makboolkp9727
      @makboolkp9727 Місяць тому

      @@RoRZoro നേരം വെളുത്തിട്ട്ഇല്ല അല്ലെ..

  • @jasuvlogs1737
    @jasuvlogs1737 Місяць тому

    കോഴിക്കോട് 😁

  • @abdulmajeed9032
    @abdulmajeed9032 Місяць тому +25

    വെട്ടി കഷ്ണങ്ങളാക്കി എന്നത് അബദ്ധമായി വ്യാഖ്യാനിക്കാമോ...?

    • @lovelock-up5bq
      @lovelock-up5bq Місяць тому +7

      Avarude passport arabi pidichu vachu.. sleeping pills koduthu mayakki kidathi passport edukkaan theerumaanichu..but unfortunately dose koodi poyee..
      Gaddama polulla cinema kandaal manassilakum aviduthe real situation..Indian Muslimsnodu avarude treatment same aayirikkum..

    • @sainabaparayil6827
      @sainabaparayil6827 Місяць тому

      ​@@lovelock-up5bqജാധിയും മതവും നമ്മുക്ക് ഉള്ളൂ അവർക്ക് ഇന്ത്യാക്കാർ എന്ന വിചാരം ഉള്ളൂ..
      ഏത് സഹജര്യം ആണെങ്കിലും കൊലബധകം ചെയ്യണ്ട ആവശ്യം ഇല്ല. അ രാജ്യത്ത് നിയമം ഇല്ലെ

    • @muhammedcp6293
      @muhammedcp6293 Місяць тому

      Ade nemeshapriya sponsera vete noote chelara kashnamakeyadani achayathel arabi natel poyal avarki kedanukoduthi allam chadeyelooda nedum

    • @muhammedcp6293
      @muhammedcp6293 Місяць тому

      Manapoorvam konadani tosi koodeyadi kodalla neepode vargeeyavade crisage

    • @rajeshnair-gx7eg
      @rajeshnair-gx7eg Місяць тому +6

      Can anyone justify continuous sexual harassment by Yemeni ?

  • @Mongiko
    @Mongiko Місяць тому

    Yemen full houthi alalo athinu

  • @ramsiya976
    @ramsiya976 Місяць тому

    Yd gjydg8gufugidpDGJkdusrtwjsoydouyeafusdzgktudjdjrwkrykafupfuspw6o5s7p76jdjf

  • @y2TechGuys07
    @y2TechGuys07 Місяць тому +1

    E cheythathu kulapathakam thaneyanu😢

    • @RoRZoro
      @RoRZoro Місяць тому

      യമനിൽ സ്വന്തമായി clinic തുടങ്ങാൻ ആയിരുന്നു യമനിൽ nurse ആയി ജോലി നോക്കിയിരുന്ന നിമിഷയുടെ ആഗ്രഹം. പല അറബ് രാജ്യങ്ങളിലും ഉള്ളത്പോലെ അവിടെ ഇന്ത്യക്കാർക്ക് bussiness തുടങ്ങണമെങ്കിൽ ആ നാട്ടിലെ ഒരു പൗരൻ partner ആയി വേണം എന്ന രീതി ഉണ്ട്.
      അങ്ങനെയാണ് ഈ യമനി പൗരൻ വരുന്നത്. ഇയാൾ പക്ഷെ പിന്നീട funds മോഷണം ഉൾപ്പെടെ നടത്തിയത് നിമിഷ ചോദ്യം ചെയ്തതോടെ ആണ് പ്രശ്നം തുടങ്ങിയത്. ഇയാൾ നിമിഷ ഇന്ത്യയിലേക്ക് മടങ്ങി പോകാതിരിക്കാൻ passport കൈക്കലാക്കി ഉപദ്രവം തുടങ്ങി.. ഇതിനെതിരെ നിമിഷ അവിടെ പോലീസിൽ പരാതിപ്പെടുകയും അയാളെ അറസ്റ് ചെയ്യുകയും ചെയ്തതാണ്. എന്നാൽ അയാൾ വീണ്ടും പുറത്തിറങ്ങി പ്രശ്നങ്ങൾ തുടർന്നു.
      അങ്ങനെ ആണ് അയാളെ ഉറക്കഗുളിക കൊടുത്തു മയക്കികിടത്തി passport കൈക്കലാക്കാൻ ശ്രമിച്ചത്. പക്ഷെ overdose ആയി അയാൾ മരിച്ചു പോയി. അതോടെ Hanan എന്ന് പറയുന്ന മറ്റൊരു യമനിയുമായി ചേർന്ന് മൃതദേഹം വെട്ടി ഫ്രീസറിൽ ആക്കി.
      പക്ഷെ ഈ വിഷയത്തിൽ മലയാളികൾ യമാനി പൗരന് സപ്പോർട്ട് കൊടുത്തു.

  • @naushad3882
    @naushad3882 Місяць тому

    ni

  • @user-yk2pl7ql2b
    @user-yk2pl7ql2b Місяць тому

    ഫറോക്ക് മലപ്പുറം ആണോ..! 🤔

  • @MOHAMED-pk1dc
    @MOHAMED-pk1dc Місяць тому

    Athu huthi niyamam alla marapothe news 8
    Athu yemen law anu

  • @shereefpk3798
    @shereefpk3798 Місяць тому +7

    റഹീം നെ സഹായിച്ചവർ ഞങ്ങളുടെ നിമിഷയെ സഹായിക്കാൻ വരണ്ടാ.. ഒരുത്തന്റെ യും നക്കാപിച്ച ഞങ്ങള്ക്ക് വേണ്ട ഞങ്ങളും ഞങ്ങളുടെ അദാനി അംബാനി 9000 കോടി ആസ്തി ഉള്ള tvm സ്ഥാനാർഥി ചന്ദ്രശേഖറും മാത്രം മതി എന്നും പറഞ്ഞ ശശി കലയും വാണ രാജു വക്കീലും നേരത്തെ പറഞ്ഞത്.. അവർ 2പേരും ഓരോ കോടി കൊടുത്ത് നിമിഷയെ രക്ഷിക്കാൻ തുടങ്ങി എന്നൊക്കെ കേട്ടല്ലോ... ഒന്നും നടന്നില്ല എങ്കിൽ യമാനിൽ ലേക്ക് കുറച്ച് rss സങ്കികളെ പറഞ്ഞയച്ചു കുറുവടി കൊണ്ട് ജയിൽ തല്ലി പൊളിച്ചു നിമിഷയെ കൊണ്ട് വരും എന്നും ആ രണ്ടു വാണങ്ങളും പറഞ്ഞിട്ടുണ്ട്.. പിന്നെ ആര് സഹായിക്കാൻ.. അവർ നോക്കട്ടെ...

  • @elliasms9730
    @elliasms9730 Місяць тому +1

    KHAASA--' PC ----MODI- BIDEN..vazhi oru moove nadathiyalo

  • @PalathingalPalam-pq7ow
    @PalathingalPalam-pq7ow Місяць тому

    വളരെ കരറ്റ്

  • @SaifudheenVeettilakath-cf1xp
    @SaifudheenVeettilakath-cf1xp Місяць тому

    ശേ crimanal

  • @BijuPc-fs5nq
    @BijuPc-fs5nq Місяць тому

    കുട്ടു പ്രതിയുടെ കാര്യം കഷ്ടം

  • @afallath-vc6ok
    @afallath-vc6ok Місяць тому

    ഫറോക്ക് eavidenn അറിയില്ലെങ്കിൽ അറിയുന്നവരോട് chothich vaa........മാപ്രാതി........ അതോ അറിഞ്ഞ് പറയണത് ആണൊ മലപ്പുറം ആണെന്ന്........???

  • @rahmaali5082
    @rahmaali5082 Місяць тому

    Neethi kittum purathe varum

  • @mirashk2841
    @mirashk2841 Місяць тому

    Endi

  • @user-eu8ch7ob6c
    @user-eu8ch7ob6c Місяць тому

    Purrimolle née parayounnathu okke kallavannu aa kunjeene reheem konnuu

  • @Ardn.20dc
    @Ardn.20dc Місяць тому

    Cut piece

  • @Manu.490
    @Manu.490 Місяць тому +4

    ആരും ഒരു പൈസ കൊടുക്കരുത്.. ക്രിമിനലിനെ രക്ഷിക്കാൻ എന്തിനാ ആൾക്കാര് പൈസ കൊടുക്കുന്നത്.

    • @mech4tru
      @mech4tru Місяць тому

      അറബികൾ കഷ്ടത്തിലാണ് ബായ്,
      നിനക്ക് മുസ്ലിം സ്നേഹം ഇല്ലെ...

    • @enzopubg77
      @enzopubg77 Місяць тому

      ​@@mech4truagana arabikal agane indian paisa thinnanda

  • @abdulmajeed9032
    @abdulmajeed9032 Місяць тому +3

    മണ്ടത്തരം പറയാതെ

  • @pillaveed
    @pillaveed Місяць тому

    34 crore is halal and secular 😂 but nimisha case is haram and Hindu religious Bhramanical hegemony 😮

  • @junabr930
    @junabr930 Місяць тому +3

    കുറെ കുട്ടികളെ അങ്ങ് ഉണ്ടാക്കും എന്നിട്ട് നോക്കാൻ വയ്യ
    ഇയാളെ ജീവിതത്തിൻറെ മുക്കാൽഭാഗവും തീർന്നു ഇനി പുറത്തു വന്നിട്ടും എന്താ കാര്യം

  • @nikhilnair4644
    @nikhilnair4644 Місяць тому +1

    നിമിഷപ്രിയയുടെ മോചനത്തിനായി thala ഫാമിലി പത്തു കോടി രൂപയാണ് dead മണിയായി ചോദിച്ചിരിക്കുന്നത് ഒരുകോടി രൂപ യൂസഫലി കൊടുക്കും. . ഒരു കോടി രൂപ ബോബി ചെമ്മണ്ണൂർ കൊടുക്കട്ടെ . ബാക്കി വേണ്ടത് എട്ടു കോടി രൂപ ബോബി ചെമ്മണ്ണൂർ കഴിഞ്ഞാഴ്ച ചെയ്തപോലെ കേരളത്തിൽ യാചിക്കട്ടെ .എട്ടുകോടി രൂപ പുഷ്പം പോലെ കിട്ടുമല്ലോ ...

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Місяць тому

      യൂസഫലിയും ബേബി ചെമ്മണ്ണൂർ അധ്വാനിച്ചുണ്ടാക്കിയ പണം തന്നെയാണ് അത് കൊടുക്കട്ടെ എന്ന് പറയാൻ നമുക്ക് എന്ത് അവകാശം അവർ കൊടുത്താൽ അത് സ്വീകരിക്കാം സ്വീകരിക്കാം അല്ലാതെ അവർ പിടിച്ചെടുത്ത് ഉണ്ടാക്കിയ പണം ഒന്നുമല്ല അവരവരുടെ ബുദ്ധികൊണ്ട് ഉണ്ടാക്കിയെടുത്ത ബിസിനസ് സാമ്രാജ്യം

    • @NaksjNsnsjsj-wo6le
      @NaksjNsnsjsj-wo6le Місяць тому +1

      Thalal ഫാമിലി ക്യാഷ് ആവശ്യപ്പെട്ടിട്ടില്ല സുഹൃത്തേ...

  • @praveenunniveedu8280
    @praveenunniveedu8280 Місяць тому

    കാഫിരുകളെ രക്ഷിക്കണ്ട അല്ലാഹ് നീ ലോകത്തെ മൊത്തം മുസ്ലിങ്ങളെ രക്ഷിക്കണേ

  • @nz4377
    @nz4377 Місяць тому

    Nimisha priya padicha kalli anu.. vetti kootti pettiyil akiya muthal anu ee pennn

  • @Saleemreem-vn3jc
    @Saleemreem-vn3jc Місяць тому

    നിമിഷ പ്രിയ പുണ്യാളത്തിയൊ 🤔

  • @karthiayanim2970
    @karthiayanim2970 Місяць тому

    ഇല്ല