💯വാട്ടർ ടാങ്ക് ക്ലീൻ ഇനി എന്ത് എളുപ്പം ഇതൊന്നു ഒഴിച്ചാൽ മതി ബ്രഷ് വേണ്ട ക്ലോറിൻ വേണ്ട | Kitchentips

Поділитися
Вставка
  • Опубліковано 22 лют 2024
  • 💯വാട്ടർ ടാങ്ക് ക്ലീൻ ഇനി എന്ത് എളുപ്പം ഇതൊന്നു ഒഴിച്ചാൽ മതി ബ്രഷ് വേണ്ട ക്ലോറിൻ വേണ്ട | Water tank
    #kitchenideas #gassavingtips #homelytips
    #gasstovecleaning
    #gassavingtips
    #kitchentips
    #malayalam
    #lifehacks
    #tipsandtricks
    #gascylinder
    #timesaving
    #moneysaving
    #electricity
    #gas
    #cooking
    #song
    #coockertips
    #watertankcleaning
    #septictankcleaning

КОМЕНТАРІ • 98

  • @DAFFODILSDS
    @DAFFODILSDS 4 місяці тому +5

    Liked
    Good sharing
    എല്ലാം നല്ല അറിവുകളാണ് പങ്ക് വച്ചത്

  • @vijeeshmusic3384
    @vijeeshmusic3384 4 місяці тому +2

    വളരെ നല്ല വിഡിയോ ❤

  • @jessysamuel2819
    @jessysamuel2819 4 місяці тому +1

    Thanks.

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 3 місяці тому +1

    ടിപ്സ് useful ആണ്.

  • @ambujampanicker6449
    @ambujampanicker6449 4 місяці тому +1

    Thanks

  • @nooravlogs1959
    @nooravlogs1959 4 місяці тому +3

    എല്ലാം ഉപകാരപ്രദമായ വീഡിയോ❤❤👍🏻👍🏻

  • @jayanvs9898
    @jayanvs9898 3 місяці тому +1

    Best of knowledge tks

  • @sumamks9006
    @sumamks9006 4 місяці тому +1

    Very useful tips.

  • @sivadasn2140
    @sivadasn2140 4 місяці тому +1

    👍🙏 very usefull

  • @geethamonia7554
    @geethamonia7554 4 місяці тому +1

    very good tips

  • @shineebeauty8354
    @shineebeauty8354 3 місяці тому +4

    Good. Vinagar ടാൻ കിൽ ഉണ്ടെങ്കിൽ ആ water ഉപയോഗിക്കുമ്പോൾ eye face വല്ല ബുദ്ധിമുട്ടു ഉണ്ടാകുമോ

  • @saithunathpc5805
    @saithunathpc5805 3 місяці тому +1

    Very useful tips👍👍🙏

  • @NRKUMAR1972
    @NRKUMAR1972 4 місяці тому +2

    Super tips Bro......mainly water tank and salt.....liked..and subscribed....

  • @SanasKitchenSpecial
    @SanasKitchenSpecial 4 місяці тому +2

    എല്ലാ tips ഉം useful ആണ്.. തേങ്ങയിൽ ഉപ്പിടാറുണ്ട് 👌🏼👍👍😍😍

  • @AmminiKv-ik6cm
    @AmminiKv-ik6cm 4 місяці тому +30

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം ക്ലിയർ ആണ് കുറെ ഞാൻ പരീക്ഷിച്ചു വീഡിയോ കാണുന്നതിന് മുൻപ് ഞാൻ ലൈക്ക് അടിക്കാറുണ്ട് എല്ലാം ശരിയായതു കൊണ്ടാണ്❤❤❤

  • @Bettystastebuds
    @Bettystastebuds 4 місяці тому +5

    ഇന്നത്തെ വിശേഷങ്ങൾ ഒക്കെ നന്നായിരുന്നല്ലോ ചേട്ടാ. തേങ്ങ സൂക്ഷിക്കുന്നതും പഴം സൂക്ഷിക്കുന്നതും കൊള്ളാം നല്ല ടിപ്സുകൾ തന്നെ🥰

    • @babumohanan8046
      @babumohanan8046 3 місяці тому

      ടിപ്സ് എന്നു മതി

  • @SINOJMEDIATECH
    @SINOJMEDIATECH 4 місяці тому +1

    അറിവ് എല്ലാം നല്ലത് ആണ്. ഈ അറിവും നല്ലത്. ഇത് വരെ ചെയ്തു നോക്കിയിട്ടില്ല. പല വീഡിയോ കൾ കണ്ടു. എല്ലാം വ്യത്യസ്തമ്മ. ചാനലിൽ മറ്റുള്ളവ കാണും

  • @LindasKitchen21222
    @LindasKitchen21222 4 місяці тому +1

    അടിപൊളി 👍 Thanks for sharing

  • @mollyjose3127
    @mollyjose3127 4 місяці тому +1

    Suppertips

  • @PrameelaH-nv5fr
    @PrameelaH-nv5fr 4 місяці тому +3

    Very useful tips. Especially watertank cleaning. 👏🏼

  • @sajinps4023
    @sajinps4023 4 місяці тому +2

    Super

  • @Shibili-oe2dl
    @Shibili-oe2dl 4 місяці тому +1

    👍👍👍

  • @ShareefNp-rs3ng
    @ShareefNp-rs3ng 4 місяці тому +1

    👏👏👏👌

  • @lathikakpkrishnakumar8030
    @lathikakpkrishnakumar8030 4 місяці тому

    Veregood

  • @user-no2qh4up3e
    @user-no2qh4up3e 4 місяці тому +1

    Water tank cleaning method is very much useful to every household and can use good water forever. Thank you for your timely response and wish you all the best.

  • @josephgeorge3471
    @josephgeorge3471 4 місяці тому +1

    തിങ്കളുടെ ടിപ്സ് വളരെ ഉപകാരപ്രദമാണ്. എല്ലാവിധ ആശംസകളും നേരുന്നു.❤🎉

  • @shobhanakm5580
    @shobhanakm5580 4 місяці тому

    തേഗ്സ്

  • @sukumari710
    @sukumari710 4 місяці тому +1

    എല്ലാം കാണുന്നുണ്ട് ചിലതൊക്കെ പരീക്ഷിച്ചു വിജയി്ചതിൻ്റെ സന്തോഷം ഒരുപാട് നന്ദി

  • @user-np9ke5hw2e
    @user-np9ke5hw2e 4 місяці тому +2

    Adipoli 😊

  • @ansarikannur9724
    @ansarikannur9724 4 місяці тому

    👍🌹❤️

  • @abdusalam4255
    @abdusalam4255 3 місяці тому +7

    വാട്ടർ ടാങ്ക് എങ്ങിനെ ക്ളീൻ ചെയ്യും എന്ന് പറഞ്ഞില്ല വിനാഗിരി ഒഴിച്ചാൽ ചെളി മൊത്തം പോകുമോ പറ്റിക്കൽസ് ആണല്ലേ കൊള്ളാം.

  • @babybabu3182
    @babybabu3182 4 місяці тому +6

    Vinegar ചേർത്ത് വെള്ളം കൊണ്ട് ചായ/കാപ്പി ഉണ്ടാക്കിയാൽ പിരിഞ്ഞുപോക്കും.

    • @NRKUMAR1972
      @NRKUMAR1972 4 місяці тому +1

      No reply from the source.....

  • @radinaradina5983
    @radinaradina5983 4 місяці тому +1

    ഇതെന്താണ് വള്ളത്തിന് അച്ചാർ

  • @elizabethjoseph2676
    @elizabethjoseph2676 4 місяці тому +1

    Vinegar use cheaithal hair wash vheyan pattumo

  • @jijeshkrishna5201
    @jijeshkrishna5201 4 місяці тому +1

    Vinegar apo ennum ozhikkendi varumo?

  • @archanasuresh6781
    @archanasuresh6781 4 місяці тому +3

    Nammal upstairsil ഉപയോഗിച്ച് കൊണ്ടിരിക്കുന്ന water tank clean ആക്കുന്ന tip kanikkamo

    • @thullusvlogs2000
      @thullusvlogs2000  4 місяці тому

      Sure 👍👍

    • @josephgeorge3471
      @josephgeorge3471 4 місяці тому

      Upstairs il ഉപയോഗിക്കുന്ന ടാങ്ക് ക്ലീൻ ചെയ്യുന്ന വീഡിയൊ കാണിക്കണം.

    • @abdulrahiman9765
      @abdulrahiman9765 4 місяці тому

      😘​@@josephgeorge3471

  • @supriyavlogz
    @supriyavlogz 4 місяці тому +3

    തേങ്ങ 👌👌👌..ഇന്ന് ടാങ്ക് clean ആക്കിയോ.. 👌👌👌... L

  • @ajithasuresh3893
    @ajithasuresh3893 4 місяці тому +1

    ചിരട്ടകഷ്ണം ഇട്ടുവച്ചാലും മതി.സ്പൂണിന്റെ ഷെയ്പ്പിൽ വെട്ടിയെടുത്താൽ ഉപ്പുഭരണിയിലെ സ്പൂണായും ഉപയോഗിക്കാം. ചിരട്ട ഈർപ്പം വലിച്ചെടുക്കും

  • @RINSHA646
    @RINSHA646 4 місяці тому +1

    എല്ലാ ദിവസവും വാട്ടർടാങ്കിൽ വിനാഗിരി ഒഴിക്കാനോ

  • @lisybangera6331
    @lisybangera6331 2 місяці тому +1

    Your caption and talk has no correlation. I watched your video to know how to clean the water tank easily . Your caption also was mentioned like that, but you are talking something else

  • @arahman3310
    @arahman3310 4 місяці тому +1

    Vineegar ntha enn onn parayo

  • @rajeevan.p.k3396
    @rajeevan.p.k3396 4 місяці тому +2

    വിനിഗർ ഒഴിച്ചാ വെള്ളത്തിൽ കലർന്ന് മുഖം കഴുകുമ്പോ പ്രശ്നമാവില്ലേ.അപ്പോൾ വിനിഗർ ടാങ്ക് ക്ളീനാക്കാൻ ശരിയാവുമോ

    • @thullusvlogs2000
      @thullusvlogs2000  4 місяці тому

      Very less quantity, no problem 👍

    • @rajeevan.p.k3396
      @rajeevan.p.k3396 4 місяці тому

      എന്താണ് ഇതിൻെറ ശാസ്ത്രം.

  • @user-mf8py8un6c
    @user-mf8py8un6c 3 місяці тому +1

    Rogam free

  • @ravindrannairng4439
    @ravindrannairng4439 3 місяці тому +2

    വാട്ടർ ടാങ്ക് വൃത്തിയാക്കുന്ന Tip ഒഴുക്കൻ മട്ടിൽ പറഞ്ഞുപോയി. ചെളിവെള്ളത്തിൽ വിന്നാഗിരിയല്ല dettol ഒഴിച്ചാലും വെള്ളത്തിലെ ചെളി എങ്ങോട്ടുപോകും ? അതേസമയം ടാങ്കിന്റെ ഉൾഭിത്തികളിൽ പറ്റിയിരിക്കുന്ന ചെളി ഇളക്കിയശേഷം ടാങ്കിൽ ഇറങ്ങാതെ എങ്ങനെ വൃത്തിയാക്കാമെന്നു പറഞ്ഞാൽ കൊള്ളാം

  • @Cozy644
    @Cozy644 3 місяці тому +2

    ഇ വെള്ളംകൊണ്ട് കുളിക്കാൻ പറ്റുമോ 🤔

    • @thullusvlogs2000
      @thullusvlogs2000  3 місяці тому

      Yes.

    • @monireji5754
      @monireji5754 3 місяці тому

      അപ്പോൾ ബാക്കി കാര്യം ചൈയ്യാൻ. പറ്റുമോ. നീറും 😮😮😮😮😮😮😮😮😮

  • @sureshbabu5783
    @sureshbabu5783 3 місяці тому +1

    കിണറ്റിൽ നിന്നും വരുന്ന ചെളിവിന്നാഗിരി ഒഴിച്ചാൽ എങ്ങനെ പോകും ? അതും 500/ലി ടാങ്കിൽ ഏതാനും സ്പൂൺ വിനാഗിരി ?

    • @SameerSameer-jj2ij
      @SameerSameer-jj2ij 3 місяці тому +1

      വെറുതെ ഒരു ടിപ്പ്😂

  • @Jaison-gr9go
    @Jaison-gr9go 4 місяці тому +1

    നാളികേരം അധിക സമയം പുറത്തു വച്ചാൽ ഫംഗസ് ആവില്ലേ

  • @sabaria5482
    @sabaria5482 4 місяці тому

    Vinigar ഒഴിച്ച വെള്ളം കളയണ്ടേ. തലയിൽ ഒഴിക്കുവാൻ പറ്റുമോ

  • @muhammedashraf3838
    @muhammedashraf3838 4 місяці тому +1

    വെള്ളം വിനാഗിരി മണക്കില്ലേ

  • @maayaamaadhavum1
    @maayaamaadhavum1 4 місяці тому +4

    നിങ്ങൾ ഈ പറഞ്ഞ രീതിയിൽ ചെയ്താൽ വെള്ളത്തിന് ഒപ്പം ടാങ്കിലേക്ക് വരുന്നതായ ചെളി നമ്മൾ ഉപയോഗിക്കപ്പെടുകയല്ലേ ചെയ്യുന്നത്

    • @pauloset.d
      @pauloset.d 3 місяці тому

      😊😊

    • @SameerSameer-jj2ij
      @SameerSameer-jj2ij 3 місяці тому

      ആ...... എന്നാലും സാരല്യ ടാങ്ക് ക്ലീൻ ആവൂലേ 😅😅😅😅 അതാണ് ടിപ്പ്😂😂

  • @antonyvl2747
    @antonyvl2747 4 місяці тому +3

    കുളിക്കുന്ന സമയത്ത് വിനാഗിരി ഒഴിച്ച് കഴിഞ്ഞാൽ അത് തലക്ക് കേട് അല്ലേ ശരീരത്തിന് കുഴപ്പം ഉണ്ടാവില്ല ഇതെന്ത് മണ്ടത്തരമാണ് പറയുന്നത് ഞാൻ ഞാൻ നിങ്ങളുടെ എല്ലാം കേൾക്കാറുണ്ട് ചെയ്യാറുമുണ്ട്.

    • @thullusvlogs2000
      @thullusvlogs2000  4 місяці тому

      500 hundred litre tank 5 table spoon vinegar very less ratio, nothing happen 👍 thanks 🙏

  • @phalgunanmk9191
    @phalgunanmk9191 3 місяці тому +1

    ❤😂🎉

  • @raginidevi902
    @raginidevi902 4 місяці тому +1

    കിണറ്റിലെ ഒഴിച്ചാലും മതിയോ വിനാഗിരി

  • @abdullamk1347
    @abdullamk1347 4 місяці тому +1

    നിസ്‌ക്കര പ്പായ ടാബിളിൽ വിരിച്ചത് വിരിച്ചത് വളരെ സന്തോഷം അത് എവിടേയും വലിച്ചു എറഞ്ഞില്ല നമ്മൾ പ്രാർത്ഥന ചെയുന്ന ഒന്നും എവിടേയും വലിച്ചു ഏറിയരുത് താങ്കൾ ചായിതത് നല്ല കാര്യം 🙏👍

  • @antonycp2126
    @antonycp2126 4 місяці тому +2

    സഹോദരാ ആദ്യം വാട്ടർ ടാങ്കിന്റെ പുറം ക്ലീൻ ചെയ്യൂ

  • @Dong_Hwa23
    @Dong_Hwa23 2 місяці тому +2

    Video ഇടാൻവേണ്ടി എന്തെല്ലാം പേകൂത്തുകൾ

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 4 місяці тому +1

    👌👌👌👍

    • @vision9997
      @vision9997 4 місяці тому

      The water tank cleaning method is a fooling idea. There are many vacuum methods to follow successfully. Don't make people fool.

  • @jaferthangaljafer1775
    @jaferthangaljafer1775 3 місяці тому +1

    Tang ക്‌ളീൻ എങ്ങനെ ❓❓❓

  • @JafarShareef-ux8gp
    @JafarShareef-ux8gp 3 місяці тому +1

    👍👍👍

  • @babygirijasajeevan9104
    @babygirijasajeevan9104 4 місяці тому +1

    Super