Hi njangal undaki...but high flame il 5 whistle vendi vannilla..athin munpe thurannu..ennitum cheruthayi adiyil pidikan thudagyrnu...😞enth kond aanenn manasilayilla..pinne chattiyil itt lehyam paruvam aaki eduthapol nalla taste aayi vannu..thanks for the recipe👍👍 and thanx for ur reply..😊❤️
ഒരു ഹെൽത്തി ലേഹ്യം ഉണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് തേങ്ങപ്പാൽ കരിപ്പോട്ടി എന്നിവ ചേർത്ത് ഉണ്ടാക്കുന്നതാണ് വളരെ ഹെൽത്തിയാണ് രോഗപ്രതിരോധശേഷിക്കും വണ്ണം വയ്ക്കുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും രക്തം ഉണ്ടാകുന്നതിനുമൊക്കെ സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Chechi എന്റെ molkku മൂന്നര വയസുണ്ട് ഒട്ടും വണ്ണം illa molkku കൊടുക്കാമോ അവർക്കു എപ്പോൾ കൊടുക്കാം ഈന്തപ്പഴം chechi പറഞ്ഞതിലും കുറച്ചു കൂടുതൽ എടുക്കാമോ പിന്നെ ഫ്രിഡ്ജിൽ വയ്ക്കണമോ വച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ നെയ്യിന്റെ അളവ് ചേച്ചി പറഞ്ഞതു മതിയോ അതിലും കുടമോ കുറയുമോ pls answer
ഇത്താത്ത ഉമ്മാന്റെ അടുത്ത് ഇറച്ചി പാവ് ഉണ്ടാക്കാൻ അറിയുമോ എന്ന് ചോദിക്കാമോ......? അറിയുമെങ്കിൽ ചെയ്ദ് കാണിക്കണേ...... ഇല്ലെങ്കിൽ അരീക്കണേ..... replay plz
Ok...... പ്രായ മുള്ള വല്ലിമ്മ മാർ ഉണ്ടെങ്കിലേ ഇത് അറിയൂ...... എനിക്ക് അറിയാമായിരുന്നു..... ഒരു പ്രാവിശ്യം വല്ലിമ്മ പറഞ്ഞു തന്നു ഉണ്ടാക്കിയിട്ടുണ്ട്..... but.... ഇപ്പോൾ അത്ര ഓർമ കിട്ടുന്നില്ല.... എന്റെ ഉപ്പാന്റെ ഉമ്മ (വല്ലിമ്മ ) അഞ്ചു വർഷ മായി കിടപ്പിലാണ് ..... എന്റെ ഉമ്മക്കാണെങ്കിൽ അറീല.....
@@alavikanmanamtirur എന്റെ ഉമ്മാക് അത്ര പ്രായം ഒന്നുല്ല... 50 വയസ്സ് കഴിഞ്ഞേ ഉളളൂ.. husband ന്റ്റെ ഉമ്മയാണ്.... എനിക്ക് 23 വയസ്സായിട്ടൊള്ളൂ.. ഉമ്മാക്ക് എല്ലാ മരുന്നും അറിയാം... ഞൻ ചോയ്ക്കം
മധുരം കൂടുതൽ വേണ്ടവർക്ക് ഈത്തപ്പഴം എടുക്കുമ്പോൾ കുറച്ചു അധികമെടുത്തു ഉണ്ടാകാവുന്നതാണ്
ഉമ്മച്ചിന്റെ അടുക്കള by shereena- ith non stick panil undakan patuo??
Ath venda.
Undaki kazhinjal pine nonstock verum stick pan aayi marum😂 coating oke porum
Hi njangal undaki...but high flame il 5 whistle vendi vannilla..athin munpe thurannu..ennitum cheruthayi adiyil pidikan thudagyrnu...😞enth kond aanenn manasilayilla..pinne chattiyil itt lehyam paruvam aaki eduthapol nalla taste aayi vannu..thanks for the recipe👍👍 and thanx for ur reply..😊❤️
Ethu kazhichal thadi kudumo?
@@bhoomikacp7998 Oro shareera prakridhathinanusRichirikum.. heavy aanu eethapazhm oke ullathalle.. thadikuna shareeramanenkil thadi vekum... pine healthy aanu
Ulli Lehyam recipe really super.healthy dish after delivery thank you for sharing this recipe
Njn undaaki adipoli aan thanku u video
(Malapuram) delivaryude last lehyam undakunna vedio venam😊
super njan kazichitunte great
thanks jasakallah khair usefull video
Njan undakki spr
Super😀❤👍
Good ellarkum upakarapedum
ഒരു ഹെൽത്തി ലേഹ്യം ഉണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് തേങ്ങപ്പാൽ കരിപ്പോട്ടി എന്നിവ ചേർത്ത് ഉണ്ടാക്കുന്നതാണ് വളരെ ഹെൽത്തിയാണ് രോഗപ്രതിരോധശേഷിക്കും വണ്ണം വയ്ക്കുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും രക്തം ഉണ്ടാകുന്നതിനുമൊക്കെ സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Itha delivery kazinju vannam kurayan ulla laehiyam paranju tharamo
Adepole. Laham. Rujeyelum. Sareerathenum. Nalla lahamaanet. Thangyou
Ithilekku chathuppa arachathum uluvayum chearthal adipoli tastanu
Chathuppa entha?
@@Rtsinnet aryavaidhyashala shopil kittum
@@murshidarasheed317 ok thank u so much
Sharkkara use cheyyande
Madhuram kuravulla dates anenkil idam
ഈന്തപ്പഴം അടങ്ങിയിരിക്കുന്നതു കൊണ്ട് ഡെലിവറിക്ക് ശേഷം ഉണ്ടാകുന്ന വിളർച്ച മാറാൻ ഇതും നല്ല ഉപയോഗപ്രദം ആയിരിക്കും നല്ല വീഡിയോ...
Njn undaaakkiii
5 Vayassaaya Kuttikk Patto Thathaa
Hi dear..gonna try this for ma sis in law..👍
😍
Irumbin patratilo or ootu urulilo etha undakendath.
Recepe ishtapettu👍👍👍👍👍👍
Uruli..
Possible pregnancy???
Eethappayam kududal edkkamo
3mnth pregnency timel thinnaan patto?
Pashuvin palu pattumo
Evide coconut kittilla from rajasthan lockdown aanu adhukonda plus reply me
Pattilla
Super...prasavarakshakku cheyyunna marunnukal iniyum kanikkumo
Insha allah
@@byshereena plss enikum venam
Malabar area il undakkunna uluva lehyam undakki kanikkumo
കഴിച്ചാൽ വണ്ണം വെയ്ക്കുമോ
Ith undaki veetil ethichu tharumo
Valare upakaram
Supraayitnd
Uruliyil thanne undakkano
ഷുഗർ ഉള്ളവർക്കു kazhikkamo
12 age ulla kuttikalkk kudukkaan pattumoo
please reply
Noo patillaaa
Ithill karipotti koode cherkkavo..??
Home made lehyam available
Njn Udaki Noki katti Kuravan ntha cheya
Chechi എന്റെ molkku മൂന്നര വയസുണ്ട് ഒട്ടും വണ്ണം illa molkku കൊടുക്കാമോ അവർക്കു എപ്പോൾ കൊടുക്കാം ഈന്തപ്പഴം chechi പറഞ്ഞതിലും കുറച്ചു കൂടുതൽ എടുക്കാമോ പിന്നെ ഫ്രിഡ്ജിൽ വയ്ക്കണമോ വച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ നെയ്യിന്റെ അളവ് ചേച്ചി പറഞ്ഞതു മതിയോ അതിലും കുടമോ കുറയുമോ pls answer
Kuttikallw.. neyy kurach mathy.. eeethapazhm kootikoloo.. kuttikalku kodukam 3 vayass kozhikode njenkil ok kuzhapamilla
Hi ittha . കുട്ടികളൊക്കെ ഇത് kayikkumo. Tastin വേറെ എന്ധെങ്കിലും കൂട്ടാൻ പറ്റുമോ
Itj taste undakum
@@byshereena മ്മ് try cheyyam 👍
Ith ethra kalam ked koodathe irikum...??
Itha evde veed
Ente veed ചെർപ്പുളശ്ശേരി aanu.... hus nte veed പെരിന്തൽമണ്ണ... soo randidathum ente veed thanneya😂
@@byshereena
😍😍😍
@@byshereena
Ithade recipe okke super aato...pinne channel kanan late aayi njn ..orupad uyarangalil ethatte😊😊😊
@@YummyMalabar ആമീൻ
pinne cookeril ittilla neyyil vaati ennit eethapayavum cherth illaki idh poleyaki kuyappando
Super dr
Prasabam.kayinja.udane.ulliyum.kayavum.kodukkille.adonnu.paranje.tharumo.pls
Hi dear
Delivery kazhinj, 9,mnths ayi. Ipo nannayi melinju. E lehyam suit avuo thadikkan
Alla sadhanavum mix cheydhe lehyam undakaamo
Adipoly easily
aanungalkke kazhikkan pattumo
Patum
നെയ്യ് എന്ത് ആണ്. ഡാൾടെ പറ്റുമോ
Charuvagalude alave kodukkumo
Non stick chembhil undakkiyal madhi anna ethra elekkanda
Ith lehyama... nonstick ntelonum aarum angane undakila.. karnm athinte coating nu complaint varum.. ithra time duth cheyunath in nonstick edukathirikan nallath 😊
Avoid using nonstick pans ... it causes cancer.. check you tube.. it explains better .
Idh purushanmark kazhikan patoole?
👏
Yes
Hi dear njan ithu undakki Nokki okke sheriyayi but kaippurassam und taste cheyidappol athu enthukondanu plz reply
എന്തേലും karinjo?
Blood koodan help cheyuo ith??
Ishttayi sprrr healthy recipes
Thnkd
Thadi vekkumo
@@kunjumoljoy2182 Yes
Ithu kazhichal thadikkumooo
Thadi koodan help akum
ചെറിയ പെൺകുട്ടികൾക്ക് കഴിക്കാൻ പറ്റില്ലേ..?
yes
നെയ്യ് പകരം വെളിച്ചെണ്ണ ചേർക്കമോ pls rply
No.. Ingane thanne undhaakiyaale... Sariyaku
Thanks daa..riply thannadil santhosham..innu thanne undakkunnund..ithil badham cherkkaamo?
ഇതിൽ cherkanda.. അതൊക്കെ നെയ്യും ജീരകവും ഇട്ടത് കണ്ടില്ലേ അതിൽ ചേർത്താൽ മതി
നെയ്യ് എടുക്കുന്നതിൻ പകരം വെളിച്ചെണ്ണ ഒഴിക്കാമോ
Pattilla
aniyathinte delivery kayinju. inn ee leham ndakaanu
Ith after delivery ethra days muthal kazhikam ? Ethra days kazhikanam ?
Ethra venelum kazhikam... no prb... delivery kazhinj oru 7 dys kazhinja thane ellam thudangam..
Good
Suppar ❤️
Uruli pathrathil thanne undaakano?Vere enthenkilum pathram eduthaal mathiyo?
Kattiyulla eeth pathravum eduka... cheenachattiyil undakam
Thenga pal compulsory aano? Milk madhiyo
Suupper
Kochukuttikallkk ithu koduthal problem undo
Cookeril vevikarillaa urulikakathu vilayikkaru
Angadi marunnugal etitullath
Njn ipo gulfilan...
Ok
Njghl undaki .super ,bt poopal vannu korch days ayappozhek.athentha karanam . Poopal varathirkkn entha cheyya. Reply plzz
Fridgil vechal mathyarju
Enter kuttik 2 yr ayi enk ith kazhikkan patuo,prasavasheshame patulo
Kazhikam
Ith katta aayippiyaal enthu cheyyum
Katta thanne aakum choodariyal
ഒരു ദിവസം കഴിക്കേണ്ട അളവ് ഇതേരെ ആണ്
idh valladhe urachu kidakunnu. engene kayikum
Urachu kidakkukayo
Enagne urach??
Ithilk sharkara vendee🤔
Hii itha njn undakki.ulliyude chuva kurachund.eethapazham kududal ittitum madhuram porathadpole.ini honey ozhikkamo.succs aaayito.thnkz🤗
Eethapazham aavashyathin ititubdel madhuramundavumallo..... urach koode dates ith pole adupathittt vattich chertha mathyakum... honwy. Tastd ndakula... eethapazham aanu kooduthl taste
Ith weight gain cheyyan nallathano.
Yup
പ്രസവ രക്ഷ കിട്ടവർക്കു ഇത് കഴിക്കാമോ, ആരോഗ്യം വെക്കുമോ
Aaah ellavarkum kazhikam.. prasavichavark prathyekichum
@@byshereena age limit undo
@@annponkunnam.3286 Kunju kuttikal kk patula.. 5 years above aarkum
r
Njan ethapazam koduthal eduthal oru thegante palum bakki vellavum cherth vevikkamuo
Pls eply
Eethpazhm kooduthl esuthal nalla taste kitum.. athinanusarich vere onum cherkanm nnilla.. bakiyullathellam ithe alavil edukam
Appuo adiyil pidikkuoo.3 kg ethapazham ane edukkunnath
Ithil undakuna pole undakiya mathy.. adiyilonum pidikoola
3kg eethapazhathin ethra ulliya edukunee??,,
Try cheythuto adipoli
ആഗ്രഹം എപ്പോ ആണ് അപ്പൊ 😂ഞാൻ കഴിക്കും 🙏
Vannam vekkumo
Pattir marina cheydhu kanikku plz
മനസിലായില്ല
Village life malabar Enna channelil valare curuct leham viragunnad und
ഈത്തപ്പഴം കറുപ്പ് അല്ലാത്തത് ഉപയോഗിക്കാൻ പറ്റുമോ....🤔🤔
Soft aayath edukam.. madhuramullathum
soopar
Pookula lehyam...onnu video cheyyoo
ഇത്താത്ത ഉമ്മാന്റെ അടുത്ത് ഇറച്ചി പാവ് ഉണ്ടാക്കാൻ അറിയുമോ എന്ന് ചോദിക്കാമോ......?
അറിയുമെങ്കിൽ ചെയ്ദ് കാണിക്കണേ......
ഇല്ലെങ്കിൽ അരീക്കണേ.....
replay plz
Ok... choichit parayam...
Ok......
പ്രായ മുള്ള വല്ലിമ്മ മാർ ഉണ്ടെങ്കിലേ ഇത് അറിയൂ......
എനിക്ക് അറിയാമായിരുന്നു.....
ഒരു പ്രാവിശ്യം വല്ലിമ്മ പറഞ്ഞു തന്നു ഉണ്ടാക്കിയിട്ടുണ്ട്.....
but.... ഇപ്പോൾ അത്ര ഓർമ കിട്ടുന്നില്ല....
എന്റെ ഉപ്പാന്റെ ഉമ്മ (വല്ലിമ്മ )
അഞ്ചു വർഷ മായി കിടപ്പിലാണ് .....
എന്റെ ഉമ്മക്കാണെങ്കിൽ അറീല.....
@@alavikanmanamtirur എന്റെ ഉമ്മാക് അത്ര പ്രായം ഒന്നുല്ല... 50 വയസ്സ് കഴിഞ്ഞേ ഉളളൂ.. husband ന്റ്റെ ഉമ്മയാണ്.... എനിക്ക് 23 വയസ്സായിട്ടൊള്ളൂ.. ഉമ്മാക്ക് എല്ലാ മരുന്നും അറിയാം... ഞൻ ചോയ്ക്കം
ALAVI KUNNATH l
ഉമ്മാക്ക് അറീല പറഞ്ഞു... ഞൻ വേറെ ആരോടേലും ചോയ്ച്ച paraya
Sharkara cherkille
Illa
ethranal kedakathorikkum
Fridgil vech use cheyam. Kazhikuna kurach munp purath eduth vecha mathyakum.. purath oru rand moon azhcha okke irikum
Idh vAliya kuttikalaayavark kodukkan pattumo?
Aah
ശരീരത്തിൽ തേക്കുന്ന പ്രസവരക്ഷ എണ്ണ ഉണ്ടാക്കുന്നത് ഒന്ന് paranju തരൂ
vannam vekumoo ethu kazhichal
സുപ്പർ
koodudal venenkil ingredients double aakiyal pore.id ethra vech kazhikam?
Mathy.. oru divasam oru ara cup vare okke kazhikam.. or oru cup kazhichalum kozhapalla...
Tennagersnu vendiyulla lehyam undaakkaan paranju tharumo
അവർക്കും ഇത് കഴികാം..
Eeth ലേഹ്യം ആണ് ഉദേശിച്ചത്?
@@byshereena for girls... thadi veykkaanum aarogyathinum...
@@byshereena i will try this....
Thadi vekum... raktham sudhiyakkum... dayryayi undakinkoli.. madhuram kooduthl venel cherkam.. eethapazham nalla soft eethapazhamallenkil oru 100 gm koodi extra chertholoo 1 kg ulllikm... messurement corrrect eduku
Hi njan fst sub anutto .ithu ethra nal kedu koodathe irikum nte delivrey may4th anu nk ipo undaki vekkana. Nerathe undaki vachal kedakumo pls rply
Fridgil vekkam... 😊
ഉമ്മച്ചിന്റെ അടുക്കള by shereena OK thx da
poli
ഗർഭിണി ക്ക് കഴിക്കാൻ പറ്റുമോ.. 4 മാസം ആയിട്ടൊള്ളു
Edhil andi mundhiri cherkaamo
Njngl cherkarila
Njanundaki 👍👍👍
10 vayasaya kuttikalk kayikan patto
ആഹ് കൊടുക്കാം... സുന്നത് കല്യാണം കഴിഞ്ഞ കുട്ടികൾക്കു ഉണ്ടാക്കി കൊടുകാം
അല്ലാത്തവർക്കും kodukkato
👌👍
ഇതിലേക്ക് നെയ്യിലെ പകരം വെളിച്ചെണ്ണ ഒഴിക്കാൻ പറ്റുമോ
Plz Rply
Njngal undaakiyappol lehyam nannayi sticky aaayi poyi ini engane aaaanu ath crct aakkuka pls rply me fast
Ilakkinkomde irikuka.. stick thane aakum.. chatiyil ninum vittu kittan kuravh neyy ozhich cherutheeyil ilakki uruti edukuka
etra divasam kedu koodathe irrikkum ?
Fridgil vechl ethrayum irikum
Thanks
Can u aad my Watsaap number 0091 56 3033173 ..like to have some more details 😊
👌👌