ഒരൊറ്റ വട്ടം വീതം ദുല്‍ഹിജ്ജ 10 വരെ ഈ ദിക്റ് ചൊല്ലി ഏത് ദുആ ചെയ്താലും പെട്ടെന്ന് സ്വീകരിക്കപ്പെടും!

Поділитися
Вставка
  • Опубліковано 9 чер 2024
  • എല്ലാവര്‍ക്കും അറിയാവുന്ന പുണ്യ ദിക്റാണിത്!
    ഒരൊറ്റ വട്ടം വീതം
    ദുല്‍ഹിജ്ജ 10 വരെ ചൊല്ലി ഏത് ദുആ ചെയ്താലും പെട്ടെന്ന് സ്വീകരിക്കപ്പെടും!
    നാളെ ദുല്‍ഹിജ്ജ 5 ന്‌ ഈ അമല്‍ ചെയ്താല്‍
    സമ്പത്തില്‍ അമിത ചിലവ് ഉണ്ടാവുകയില്ല
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1325
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 557

  • @sunithakoduvath4283
    @sunithakoduvath4283 20 днів тому +7

    അൽഹംദുലില്ലാഹ് 🤲🕋ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോളും ഞങ്ങളേയും കുടുംബങ്ങളേയും ഉൾപ്പെടുത്തണേ 🤲ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲💚

  • @banijamkutty9748
    @banijamkutty9748 20 днів тому +45

    അല്ലാഹുവേ ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളും, നമസ്കാരം നിലനിർത്തുന്നവരും, മാതാ പിതാക്കൾക് ഇരുലോകത്തും ഉപകരിക്കുവരും ആക്കണേ റഹ്മാനെ 💜🤲

  • @sufailasufaila5296
    @sufailasufaila5296 20 днів тому +14

    അൽഹംദുലില്ലാ പുണ്യമാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ മക്കളെ ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന മക്കളാക്കാൻ അവരുടെ പഠനത്തിൽ ഉയർച്ചയിലെത്താൻ ഉസ്താദ് പ്രാർത്ഥിക്കണം🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 20 днів тому +34

    🤲 ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ മറക്കാതെ ഞങ്ങളെ ചേർക്കണേ . ഉസ്താദിന് അല്ലാഹു ഖൈറും ബറക്കത്തും സന്തോഷവും നൽകട്ടെ.🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 20 днів тому +10

    🕋 റബ്ബേ 🤲🤲 തിരക്കിനിടയിലും ഞങ്ങളുടെ msg ഉസ്താദ് ♥️ ശ്രദ്ധിക്കുന്നു സന്തോഷം അൽഹംദുലില്ലാഹ് 🤲🤲🤲 ഉസ്താദിന് ♥️ ആഫിയത്തും ദീർഘായു സ്സും നൽകണം റഹുമാനെ 🤲🤲 ആമീൻ 🤲🤲🤲🕋

  • @vaheedajamal9189
    @vaheedajamal9189 20 днів тому +19

    അല്ലാഹുവേ. ഈ പുണ്യമാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്ന് വന്നു പോയിട്ടുള്ള എല്ലാ തെറ്റുകളും പൊറുത്തു തരണേ 🤲🏻യ അല്ലാഹ് ആമീൻ 🤲🏻🤲🏻

    • @user-rn4uy9ww8m
      @user-rn4uy9ww8m 20 днів тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

    • @asmaali5172
      @asmaali5172 20 днів тому

      Aameen

  • @jasminnizar6670
    @jasminnizar6670 20 днів тому +63

    പവിത്രതകൾ ഏറെയുള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲യാ അല്ലാഹ് 🤲യാ റഹീം 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲

  • @fathimazahra-jk5zm
    @fathimazahra-jk5zm 20 днів тому +8

    പവിത്രമായ ഇ മാസത്തിൽ അള്ളാഹു എല്ലാ മുറാദ്കളും ഹാസിലാകട്ടെ

  • @sunithakoduvath4283
    @sunithakoduvath4283 20 днів тому +13

    അല്ലാഹുവേ 🤲💚ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും ചെയ്യാനും ഞങ്ങൾക്ക് ഒക്കെ ഇരുലോക വിജയം ലഭിക്കാനും തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲💚🕋

    • @user-rn4uy9ww8m
      @user-rn4uy9ww8m 20 днів тому +2

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

  • @kadavilshamsu8321
    @kadavilshamsu8321 20 днів тому +10

    മക്കൾ സ്വാലിഹീങ്ങളും സ്വാലിഹാത്തുകളും ഒക്കെ ആവാൻ പ്രത്യേകം ദുഹ ചെയ്യണേ ഉസ്താദ്😢

  • @jameelahassan5408
    @jameelahassan5408 20 днів тому +10

    ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും മറ്റുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ ഉസ്താദേ. ഈ പുണ്യ മാസത്തിന്റെ എല്ലാ പോരിശയും ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y 20 днів тому +5

    ജസാക്കുമുള്ളാഹു ഖൈറൻ ലക്കും ബാറക്കള്ളാഹു ഫീക്കും യാ ഉസ്താദീ ♥️ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

  • @Jameela-hx8on
    @Jameela-hx8on 20 днів тому +7

    ഉസ്താദേ എല്ലാ ദുആ യിലും എന്നെ യും കുടുംബത്തെ യും ഉൾപ്പെടുത്തണം
    അൽഹംദുലില്ലാഹ്

  • @banijamkutty9748
    @banijamkutty9748 20 днів тому +8

    അൽഹംദുലില്ലാഹ് അല്ലാഹുവേ എല്ലാ അമലുകളും റാഹത്തായി ചെയ്യാൻ തൗഫീഖ് നൽകണേ 💜ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ഞങ്ങൾക്കും ആഫിയത്തും ദീര്ഗായുസും, നൽകണേ റബ്ബേ 💜🤲എവിടെയാണെങ്കിലും നിന്റെ ഹിഫ്ള് നൽകണേ നാഥാ 💜🤲

  • @juneethasalam7345
    @juneethasalam7345 20 днів тому +7

    🤲 അല്ലാഹുവേ ഈ പുണ്യമാസത്തിൻ്റെ എല്ലാ പോരിശയും ഉസ്താദിനും ഞങ്ങൾക്കും നൽുണ്ടേ. ഉസ്താദിനും വേണ്ടപ്പെട്ടവർക്കും ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ🤲

  • @shuhaibek847
    @shuhaibek847 20 днів тому +4

    ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെ പ്രതേകം ചേർക്കണേ

  • @Naslapupii
    @Naslapupii 20 днів тому +13

    അല്ലാഹുവേ ഈ പുണ്യ മാസത്തിന്റെ ബര്കത് കൊണ്ട് എനിക്ക് Revaluationl മാർക്ക്‌ കൂടി തിരിച്ചു ക്ലാസ്സിൽ കയറാൻ കഴിയണേ allahhh🤲🏻😭

  • @AaminaAami-xb1yp
    @AaminaAami-xb1yp 20 днів тому +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ പുണ്യ ദിനത്തിൻറെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്ത് നീ മാപ്പ് തരണേ അള്ളാ ആമീൻ

  • @napzzz316
    @napzzz316 20 днів тому +3

    മരിച്ചു പോയ മകന് വേണ്ടി പ്രാർത്ഥിക്കണെ ഉസ്താദേ

  • @Ijas-lb7rg
    @Ijas-lb7rg 20 днів тому +2

    അൽഹംദുലില്ലാഹ് 🤲ഈ ദിക്ക്രു ജീവിതത്തിൽ പതിവാക്കാനും അള്ളാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദ് 🤲

  • @pnusarath7137
    @pnusarath7137 20 днів тому +4

    ഈ maasathentye ബർക്കത്ത് കൊണ്ട് അള്ളാഹു നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കൂ maarakattye duva വസിയതോടെ ameen yarabbal alameen 🤲

  • @muhammadshafi8443
    @muhammadshafi8443 20 днів тому +2

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങളുടെ ഹമലുകൾ സിഗരിക്കണേ

  • @juneethasalam7345
    @juneethasalam7345 20 днів тому +2

    🤲🕋🤲 അല്ലാഹുവേ നിൻ്റെ അനുഗ്രഹവും ബറക്കത്തും എപ്പോഴും ഞങ്ങൾക്ക് നൽകണേ വിഷമങ്ങൾ എല്ലാം മാറ്റി സന്തോഷം നൽകണേ, സ്നേഹം നൽകണേ🤲🕋🤲

    • @ummurayhana2692
      @ummurayhana2692 20 днів тому +1

      امين يارب العالمين 🤲🤲🤲

  • @fathimamaruvayil4356
    @fathimamaruvayil4356 20 днів тому +2

    യാ അള്ളാഹ് ഈ പുണ്യമാക്കപ്പെട്ട മാസത്തിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ പാപക്കറകളും നീക്കി തരണേ തമ്പുരാനേ 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @banijamkutty9748
    @banijamkutty9748 20 днів тому +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 💜🤲

  • @shajilabeevi5680
    @shajilabeevi5680 20 днів тому +3

    അൽഹംദുലില്ലാഹ് 🤲 ഉസ്താദേ ഞാൻ എല്ലാ നമസ്കാരത്തിലും ഈ ദിക്ർ ഓതാറുണ്ട്. സുബ്ഹിക്കും, മഗ്‌രിബിനും 10 വട്ടം ഓതാറുണ്ട്

  • @seyyidqat2279
    @seyyidqat2279 20 днів тому +3

    ഉസ്താദേ ദുആ ചെയ്യണേ ഈ മാസം എനിക്ക് pregnancy positive ആകുവാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲🤲

    • @shameenashame2501
      @shameenashame2501 20 днів тому +1

      പടച്ചോനെ എത്രയും പെട്ടന്ന് പോസറ്റീവ് ആക്കി കൊടുക്കണേ ആമീൻ 🤲.

  • @AaminaAami-xb1yp
    @AaminaAami-xb1yp 20 днів тому +1

    അൽഹംദുലില്ലാഹ് ഉസ്താദിൻറെ വിലപ്പെട്ട ദുബായിൽ ഞങ്ങളെ എല്ലാവരെയും ചേർക്കണേ മുറാദുകൾ എല്ലാം ഫാസില വാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shahidtvp3433
    @shahidtvp3433 20 днів тому

    ഈ മാസത്തിന്റെ പൊരിശ കൊണ്ട് ഉംറക്ക് പോകാൻ വിധി നാളാകണം അള്ളാ 🤲🤲🤲🤲ദുഹാ ചെയ്യണം ഉസ്താദെ 🤲🤲🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 20 днів тому +2

    🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 യാ അള്ളാഹ് 🤲🤲 എന്നും ഫജറിൽ തന്നെ വിജ്ഞാന വിരുന്നുമായി നമ്മുടെ ഭവനങ്ങളിൽ എത്തുന്ന ഉസ്താദിന്❤️ റബ്ബേ 🤲🤲അർഹമായ പ്രതിഫലം നൽകണേ അള്ളാഹ് 🤲🤲 റബ്ബ് നമുക്ക് നൽകിയ അനുഗ്രഹങ്ങളിൽ ഒന്നാണ് നമ്മുടെ ❤️ ഉസ്താദ് ❤️ അൽഹംദുലില്ലാഹ് 🤲🤲 ഈ മാസത്തിന്റെ എല്ലാ പോരിശയും ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @user-tq1pz6dp2y
    @user-tq1pz6dp2y 20 днів тому +2

    🕋 വ അലൈകുമുസ്സലാം വ റഹുമതുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദ്‌നാ ♥️ അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @aminarahiman1445
    @aminarahiman1445 20 днів тому +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane 🤲🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 20 днів тому +1

    അൽഹംദുലില്ലാഹ് 🤲അല്ലാഹ് ഇഷ്ട്ടപെട്ടവരിൽ പെടുത്തണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲

  • @ayishathsalbana4669
    @ayishathsalbana4669 20 днів тому +1

    അൽഹംദുലില്ലാഹ്
    ദുആ ചെയ്യണേ ഉസ്താദേ

  • @sabeenasiraj7102
    @sabeenasiraj7102 20 днів тому

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഈമാനോട് കലിമ ചൊല്ലി മരിപ്പിക്കണേ റബ്ബേ ആമീൻ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @abdurahmanraheem2094
    @abdurahmanraheem2094 20 днів тому +2

    അൽഹംദുലില്ലാഹ് 👍ആമീൻ യാറബ്ബൽ ആലമീൻ 🤲വീട് പണി പൂർത്തിയവൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲

  • @DAmeeshaSS
    @DAmeeshaSS 19 днів тому

    ഉസ്താദ് എൻറെ മോൾക്ക് നഴ്സിങ് യൂണിവേഴ്സിറ്റി പരീക്ഷ കഴിഞ്ഞത് എല്ലാ പേപ്പർ കിട്ടാൻ വേണ്ടി ദുആ ചെയ്യണെ ഉസ്താദ് 😢😢😢

  • @mumthazshajeer434
    @mumthazshajeer434 20 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @banijamkutty9748
    @banijamkutty9748 20 днів тому +1

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ആമീൻ യാറബ്ബൽ ആലമീൻ 💜🤲

  • @MuhammadFaizan-qk9hp
    @MuhammadFaizan-qk9hp 20 днів тому +2

    ഉസ്താദേ കടങ്ങൾ വിടാൻ ദുആ ചെയ്യണേ 🤲🤲

  • @user-bk3dk9gc3e
    @user-bk3dk9gc3e 20 днів тому

    അൽഹംദുലില്ലാഹ് അള്ളാഹു നമ്മളെ യും ഉസ്താദ് നെ യും അനുഗ്രഹിക്കട്ടെ ആമീൻ ദുആ ചെയ്യണം

  • @fidelvlog
    @fidelvlog 20 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ആമീൻ. അപ്പോഴും നേരം വൈകും. ക്ലാസ് കിട്ടാൻ

  • @mamukoya7947
    @mamukoya7947 20 днів тому +2

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @ramlushamsu4210
    @ramlushamsu4210 20 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @razinziyarz3695
    @razinziyarz3695 20 днів тому

    Alhamdulillah 🤲🏻ഉസ്താദ് ദുആ ചെയ്യുമ്പോൾ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപ്പെടുത്തണേ

  • @aseenabbasheer
    @aseenabbasheer 20 днів тому

    ദു: ആയി ൽ എല്ലാവരേയും ഉൾപ്പെടുത്തണേ ഉസ്താദേ.

  • @vaheedajamal9189
    @vaheedajamal9189 20 днів тому +2

    🤲🏻🕋 അല്ലാഹുവേ നന്മ നിറഞ്ഞ അറിവുകൾ നമുക്ക് എത്തിച്ചു തരുന്ന ഉസ്താദിനും കുടുംബത്തിന് എല്ലാ ഹയറും ബർക്കത്തും നൽകണേ🤲🏻 ഉസ്താദിന് ആരോഗ്യവും, ദീർഘായുസ്സും, ആഫിയത്തും നൽകണേ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @najeemakhadar7422
    @najeemakhadar7422 20 днів тому +1

    അൽഹംദുലില്ലാ ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ അൽഹംദുലില്ലാ

  • @user-tq1pz6dp2y
    @user-tq1pz6dp2y 20 днів тому +1

    റബ്ബേ 🤲 മരിക്കുമ്പോൾ ലാ ഇ ലാഹ ഇല്ല അള്ളാഹ് എന്ന് ഉറക്കെ ചൊല്ലി സ്വർഗം കണ്ട്‌ റസൂലുല്ലാഹിയുടെ കരങ്ങൾ പിടിച്ചു സ്വർഗത്തിൽ പോകുന്നവരുടെ ഗണത്തിൽ ഉസ്താദിനെയും ❤️ഫാമിലിയെയും നമ്മളെയും ഉൾപ്പെടുത്തണെ റഹുമാനെ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @ramlach9116
    @ramlach9116 20 днів тому +2

    Duayyil ulpeduthane usthade monte kariyathil valare vishamathilane

  • @faisalbabu8621
    @faisalbabu8621 20 днів тому

    ഉസ്താദ് ദുആ ചെയ്യണേ മക്കൾ സോയലിഹത്തവന്ന് ദുആ ചെയ്യണേ

  • @ajsalaju5647
    @ajsalaju5647 20 днів тому

    അൽഹംദുലില്ലാഹ് 👍 ആഫിയത്തും ആരോഗ്യം പുരോഗമനം ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🤲💯

  • @asharafalit6166
    @asharafalit6166 20 днів тому

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @nishaasharaf1357
    @nishaasharaf1357 20 днів тому +1

    Duayil ulppeduthane usthade ente molkku CMA exam innu thudangukayanu dua cheyyane

  • @muhammedaneesh1288
    @muhammedaneesh1288 20 днів тому +1

    Dikir cholly marikkaanulla bhaagyam nammal ellavarkkum undaakatte.Aameen ya rabbal alammeen 🤲🤲🤲

  • @subaidaashraf1336
    @subaidaashraf1336 20 днів тому

    അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲

  • @MKHafsath
    @MKHafsath 20 днів тому +1

    HalajayaMuradugalEallamHassilavanUsthadinttaDuhayilEannayumKudumbathinayumCherkkanna. InshaAllah

  • @soudasayidmuhammed3659
    @soudasayidmuhammed3659 20 днів тому

    അൽഹംദുലില്ലാഹ് അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @kamarlaila6710
    @kamarlaila6710 20 днів тому

    അൽഹംദുലില്ലാഹ്
    ഉദ്ദേശം സലാംമതായികിട്ടൻ ദുആ ചെയ്യണേ ഉസ്താദ്ദേ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 20 днів тому

    ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്
    ആമീൻ യാ റബ്ബൽ ആലമീൻ

  • @ajnasajs9497
    @ajnasajs9497 19 днів тому

    ദുആകളിൽ പ്രേത്യേകം ഉൾപ്പെടുത്തണേഉസ്താദേ ❤❤❤❤❤

  • @jasminnizar6670
    @jasminnizar6670 20 днів тому +2

    🕋👍👌ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍🕋

  • @sahla_yasmin
    @sahla_yasmin 20 днів тому +1

    അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ❤️ആലമീൻ ❤️

  • @jabbarjabbar-ge4br
    @jabbarjabbar-ge4br 20 днів тому +1

    الحمدلله الحمدلله الحمدلله

  • @SoudaMusthafa-ob8on
    @SoudaMusthafa-ob8on 20 днів тому

    ഉസ്താദേ ദുഹയിൽ ഒരു ഇടം 😢🤲🏻🤲🏻

  • @althafrahman6234
    @althafrahman6234 20 днів тому

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲‼️

  • @user-tq1pz6dp2y
    @user-tq1pz6dp2y 20 днів тому +1

    🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @sajthalisaithali8809
    @sajthalisaithali8809 20 днів тому

    ദുഹായിൽ ഉൾപ്പെടെ തു ഗ ഉസ്താദ് 🤲🤲🤲🤲

  • @riyanaxe8022
    @riyanaxe8022 20 днів тому

    ❤അൽഹംദുലില്ലാഹ് 🤲🏻🤲🏻ദുആ
    ചെയ്യണം ഉസ്താദേ 🤲🏻🕋💚😭
    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @MuhammedAnas-pt6ln
    @MuhammedAnas-pt6ln 20 днів тому +1

    Alhamdulillah Alhamdulillah 🤲🤲

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 20 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲

  • @user-yo8eg6vn5y
    @user-yo8eg6vn5y 20 днів тому +1

    ദുആ ചെയ്യണേ ഉസ്താദേ

  • @ameerkanjirampara2008
    @ameerkanjirampara2008 20 днів тому

    അൽഹംദുലില്ലാഹ് 🤲
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲

  • @fazlurahman4772
    @fazlurahman4772 20 днів тому +1

    alhamdhulilla.🤲🏻Masha allah.🤲🏻

  • @swalihsaina1175
    @swalihsaina1175 20 днів тому +2

    എനിയ്ക് ക്യാൻസർ ഇപ്പോൾ സുഖം ആണ് ഏപ്രിൽ മാസം umra👌ചെയ്തു ഫാമിലി യിൽ വളരെ കൂടുതൽ ആണ് ക്യാൻസർ ദുആ ചെയ്യണേ

    • @fathimamaruvayil4356
      @fathimamaruvayil4356 20 днів тому

      അള്ളാഹ് ക്യാസർ എന്ന രോഗത്തെ ഈ ഫാമിലി യിൽ നിന്നും തുടച്ചു നിക്കണേ റഹ്മാനെ എല്ലാവരെയും ഈ രോഗത്തിൽ നിന്ന് കാത്ത് രക്ഷിക്കണേ തമ്പുരാനേ 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @nishanoushuppm5007
      @nishanoushuppm5007 20 днів тому

      Aameen yarabbal aalameen

    • @user-xx8jt8ri2g
      @user-xx8jt8ri2g 20 днів тому

      Ameen

  • @AmsiShajahan
    @AmsiShajahan 20 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shihalsaudi9395
    @shihalsaudi9395 20 днів тому

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ്‌

  • @kadavilshamsu8321
    @kadavilshamsu8321 20 днів тому +1

    Aameen Aameen yarabbal alameen

  • @user-nf8qe9uu6u
    @user-nf8qe9uu6u 20 днів тому +1

    പുണ്യ മാസത്തിന്റെ ബർകത് കൊണ്ട് എല്ലാവിഷമങ്ങളും കടങ്ങളുും രോഗങ്ങളും നീക്കി സമാധാനം നൽകണേ അള്ളാ

    • @ummurayhana2692
      @ummurayhana2692 20 днів тому

      امين يارب العالمين 🤲🤲🤲

  • @asurasalim2617
    @asurasalim2617 20 днів тому +1

    Masha Allah Masha Allah Alhamdhulillah Aameen yarabal Aalameen... YaAllah..

  • @jasinjasim8641
    @jasinjasim8641 20 днів тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @ajnasajs9497
    @ajnasajs9497 19 днів тому

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 20 днів тому +1

    അമീൻ യാറബ്ബൽ ആലമീൻ🤲♥️♥️😭😭

  • @nachusnachu2760
    @nachusnachu2760 20 днів тому +1

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @FayizaFayiza-zt6bc
    @FayizaFayiza-zt6bc 20 днів тому +1

    🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @hayasulfi8636
    @hayasulfi8636 20 днів тому +1

    Aameen 🤲 🤲 🤲

  • @naheem.k2638
    @naheem.k2638 20 днів тому +1

    Aameen Aameen

  • @jasnashareef3690
    @jasnashareef3690 20 днів тому +1

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 20 днів тому +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ചെയ്യുന്ന എല്ലാ അമലുകളും സ്വാലിഹായ അമലായി സ്വീകരിക്കണേ റബ്ബേ.... വിലപ്പെട്ട അമലുകൾ നമുക്ക് പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിന് എല്ലാ വിധ നന്മകളും ഇരുലോകത്തും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ..

  • @siddhikshasiddhiksha8452
    @siddhikshasiddhiksha8452 20 днів тому

    ദുആ വസിയതോടെ ഉസ്താദ് 😭🤲

  • @user-gn6of5ge3h
    @user-gn6of5ge3h 20 днів тому +1

    ❤Alhamdullilah mashallah Aameen Yarabbal Aalameen 🤲🤲🤲🤲🤲💕

  • @user-nz7kp5hv2f
    @user-nz7kp5hv2f 20 днів тому +2

    Alhadulillaa duayil ulpeduthane

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq 20 днів тому +2

    അൽഹംദുലില്ലാഹ് 👍🏻🤲🏻

  • @ummurayhana2692
    @ummurayhana2692 20 днів тому +1

    بسم الله الرحمن الرحيم الحمد لله 🤲🕋🤲🕋🤲

  • @chachu547
    @chachu547 20 днів тому

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🤲

  • @JameelaKM-of4hm
    @JameelaKM-of4hm 20 днів тому +1

    Alhamdulillah. Masha allah ❤

  • @juneethasalam7345
    @juneethasalam7345 20 днів тому +1

    🤲 بسم لله الرحمان الرحيم 🤲
    الحمدلله ماشاالله 🤲🕋🤲

  • @abdullavettikad2541
    @abdullavettikad2541 20 днів тому

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @ShaheeraVa
    @ShaheeraVa 20 днів тому +1

    Alhamdulillaah Alhamdulillaah Alhamdulillaah

  • @rayaansafar2738
    @rayaansafar2738 20 днів тому

    La ilaha illah
    Usthade njan oru govt jolikku vendi padikukayaanu.Enthinirangiyaalum thadassangalanu.Athellam maari Hairaaya oru govt joli enikku kittunnathinu dua cheyyane usthade 🤲 Allahumma Hassil muradanaa ya muhassilal muradath 🤲🤲🤲
    Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲