ഒന്നും ഇല്ലാത്തതിൽ നിന്ന് ഇപ്പൊ ഇത്രൊയൊക്ക ആയില്ലേ അൽഹംദുലില്ലാഹ്.സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ് അത് അല്ലാഹു നിശ്ചയിച്ച സമയത്തു നമ്മുക്ക് കിട്ടും. 🤲🤲🤲
നൗഫൂ അടിപൊളി വീഡിയോ ഇത് കാണുമ്പോൾ നിങ്ങൾ ഞങ്ങടെ കൂടപ്പിറപ്പാണെന്നു തോന്നും മോനെ എപ്പോളാണെങ്കിലും വീട്ടിലേക്ക് കേറാൻ തുടങ്ങുമ്പോൾ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് എന്നുപറഞ്ഞിട്ട് സലാം പറയണം വീട്ടിലാരുമില്ലെങ്കിലും ഉള്ളിലേക്ക് കയറുമ്പോളുറപ്പയും ന്റക്കുട്ടി അത് പറയണംഇഖ്‌ലാസും ചൊല്ലണം ഉറക്കെ ചൊല്ലുകയൊന്നും വേണ്ട മേല്ലെനിന്റെമനസ്സിൽ തട്ടി പറഞ്ഞാമതി ദയവായി ഇത് കേൾക്കണം ഉമ്മനോടും സിംനൂനോടും പറയണം അള്ളാഹു നിങ്ങളുടെ കുടുംബത്തിനും വീട്ടിലും ഖൈറും ബർകതും നൽകുമാറാകട്ടെ ആമീൻ യാ റമ്പൽ ഹാലമീൻ ഇൻശാഅല്ലാഹ്
സ്ലൈഡിങ് ഗേറ്റ് ആവുമ്പോൾ ശ്രദ്ധിക്കുക. എപ്പോഴും അപകട സാധ്യത ഉണ്ട്. അതു റൈലിൽ നിന്ന് എളുപ്പം തെറ്റും. അതു കൊണ്ട് മറിഞ്ഞു വീണാലും വീഴാത്ത രീതിയിൽ പ്രൊട്ടക്ഷൻ കൊടുക്കണം 👍ആ ഫില്ലറിന്റെ അവിടെന്ന് താഴേക്കു ഗേറ്റിനെ കവർ ചെയ്ത് താഴേക്ക് ഒരു കമ്പി veld ചെയ്ത് കൊടുത്താൽ മതി.
Frnd oru privacy illla mathilum Heigth illa ...gate vechathum gunam illa full open frnd ... Vazhi alle frndil oke onnu penugalk irikanum nikkanum last aayal oru buthimutt avum ippo model noki gate oke vekum last aaa gap adakan vidham nokum .... ingne oke chythavar last gap adakum gate allell mathil uyaram koottum atha kand varunne avide jeevich thudangiyaal manasilavolum .... ningalk engne aaanennu ariyulla kand varunne karyam paranjen ...oru privacy illa full open gate madhil oke
എൻ്റെ ഒരു കൂടെപ്പിറപ്പിൻ്റെ വീടിന്റെ പോലെ തോന്നാണ് നൗഫൽ നിന്റെ വീട് ❤ ഫസ്റ്റ് മുതലെ നിന്റെ വീഡിയോ കാണുന്നത് കൊണ്ടാവാം❤എല്ലാം റാഹത്തിൽ ആവട്ടെ ആമീൻ 🤲🥰🥰🥰🥰🥰🥰
മോഡേൺ കിച്ചണിൽ ഒരിക്കലും വിറകടുപ്പ് ആരും വെക്കൂല്ല അക്ബക്ക പറഞ്ഞു തന്നില്ലേ വിറകടുപ് വർക്കേറിയയിലാണ് വെക്കണ്ടേ അക്ബർക എല്ലായിടത്തും ഇങ്ങയാണോ ചെയ്യുന്നത് അതോ നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊടുത്തിട്ടാണോ പുതിയ വീടുകളിൽ ആരും ഇങ്ങനെ ചെയ്യാറില്ലല്ലോ
സ്‌ളൈഡിങ് ഗേറ്റ് ഒരുപാട് അപകടം ജീവൻ എടുത്ത ഒന്നാണ്..... ..അതിനു ഒരു പരിഹാരം എന്നോണം മാസ്റ്റർപീസ് എന്ന ചാനലിൽ ഒരു വീഡിയോ കണ്ടൂ...അതിൽ പറയുന്ന പോലെ ഈ ഗേറ്റ് മറിഞ്ഞ് വീഴാതെ നിൽക്കാനുള്ള എക്സ്ട്രാ വിലങ്ങനെ ഉള്ള ഒരു പട്ട കൂടെ ഫിറ്റ് ചെയ്യണം ......ഗേറ്റ് ഒരു കാലൻ akathe നിൽക്കട്ടെ...
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
ഒന്നും ഇല്ലാത്തതിൽ നിന്ന് ഇപ്പൊ ഇത്രൊയൊക്ക ആയില്ലേ അൽഹംദുലില്ലാഹ്.സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ് അത് അല്ലാഹു നിശ്ചയിച്ച സമയത്തു നമ്മുക്ക് കിട്ടും. 🤲🤲🤲
നിങ്ങൾ നിങ്ങളുടെ കുടിയിരിക്കൽ ആണെങ്കിലും നമ്മുടെ കുടുംബത്തിലെ ഒരാൾ കൂടിയിരിക്കുന്ന പോലെയാണ് ഞാൻ നിങ്ങളുടെ ഓരോ വീഡിയോയും കാത്തിരിക്കുകയാണ്
നൗഫൂ അടിപൊളി വീഡിയോ ഇത് കാണുമ്പോൾ നിങ്ങൾ ഞങ്ങടെ കൂടപ്പിറപ്പാണെന്നു തോന്നും മോനെ എപ്പോളാണെങ്കിലും വീട്ടിലേക്ക് കേറാൻ തുടങ്ങുമ്പോൾ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് എന്നുപറഞ്ഞിട്ട് സലാം പറയണം വീട്ടിലാരുമില്ലെങ്കിലും ഉള്ളിലേക്ക് കയറുമ്പോളുറപ്പയും ന്റക്കുട്ടി അത് പറയണംഇഖ്‌ലാസും ചൊല്ലണം ഉറക്കെ ചൊല്ലുകയൊന്നും വേണ്ട മേല്ലെനിന്റെമനസ്സിൽ തട്ടി പറഞ്ഞാമതി ദയവായി ഇത് കേൾക്കണം ഉമ്മനോടും സിംനൂനോടും പറയണം അള്ളാഹു നിങ്ങളുടെ കുടുംബത്തിനും വീട്ടിലും ഖൈറും ബർകതും നൽകുമാറാകട്ടെ ആമീൻ യാ റമ്പൽ ഹാലമീൻ ഇൻശാഅല്ലാഹ്
വീടിന് വേണ്ടി കല്ല് ഇറക്കിയിട്ടുണ്ട്. ഉള്ള പൈസക്ക് കല്ല് ഇറക്കി. ഇനി പൈസ ഉണ്ടാക്കിയിട്ട് വേണം inshah allah വീടുപണി തുടങ്ങാൻ. എല്ലാവരും ദുആ ചെയ്യണേ.
🤲🤲🤲
sheri
എത്രയും പെട്ടന്ന് വീട് എന്ന സ്വപ്നം അള്ളാഹു സാക്ഷാൽകരിച്ചു തരട്ടെ. ഞങ്ങളുടെ വീട് വാർപ്പ് കഴിഞ്ഞു
Njanum 😊🤲
🤲പടച്ചോൻ എത്രയും പെട്ടെന്ന് വീടാക്കി തരട്ടെ ആമീൻ 🤲🤲❤️❤️
ക്യാമറ എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുന്നത് വീഡിയോ കാണുമ്പോൾ കാണാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു
Gatea fitting nalla quality undoo nokanm.gate marinju kutti marichitund nofalee shridiku
Kitchen countertopil koduthath nano white aano
നൗഫൽ ചിമ്മിണിയുടെ ഉള്ളിൽ tile maximum ഹൈറ്റിൽ ഇടാൻ മറക്കല്ലേ അല്ലെങ്കിൽ ചെറിയ രീതിയിൽ പുകയുണ്ടെങ്കിലും വേഗം കറ പിടിക്കും😊
മാഷാ അല്ലാഹ് നൗഫൽ വീട് സുപ്പർ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🤲🤲
Adupp Aaran cheythadh plz rply
ഞാൻ ആദ്യമായിട്ടാണ് കമെന്റ് ഇടുന്നത് നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് അടിപൊളിയാണ് എനിക്കും ഒരു വീട് വെക്കണം എല്ലാവരും ദുഹാ ചെയ്യണം 🤲
Akbarka adipoli engenear
Varkatha slab il erikn patullado.varpanu urapp comfort enthum athil vech cut cheyam
അല്ലാഹു bharkath ചെയ്യട്ടെ ..ആമീൻ
Modern kitchenil aa adupp boar ayi thonnunu
Enikum adupp ishtaman
Pakshe separate area kodukamayirunnu 😊
അക്ബർക്ക പോളിയാണ് 👌👌👌👌👌👌
സ്ലൈഡിങ് ഗേറ്റ് ആവുമ്പോൾ ശ്രദ്ധിക്കുക. എപ്പോഴും അപകട സാധ്യത ഉണ്ട്. അതു റൈലിൽ നിന്ന് എളുപ്പം തെറ്റും. അതു കൊണ്ട് മറിഞ്ഞു വീണാലും വീഴാത്ത രീതിയിൽ പ്രൊട്ടക്ഷൻ കൊടുക്കണം 👍ആ ഫില്ലറിന്റെ അവിടെന്ന് താഴേക്കു ഗേറ്റിനെ കവർ ചെയ്ത് താഴേക്ക് ഒരു കമ്പി veld ചെയ്ത് കൊടുത്താൽ മതി.
Noufalnte frnds aarum vararilllee . Kanathad kond chodichada . Masha Allah veed adipoli
Frnd oru privacy illla mathilum Heigth illa ...gate vechathum gunam illa full open frnd ...
Vazhi alle frndil oke onnu penugalk irikanum nikkanum last aayal oru buthimutt avum ippo model noki gate oke vekum last aaa gap adakan vidham nokum .... ingne oke chythavar last gap adakum gate allell mathil uyaram koottum atha kand varunne avide jeevich thudangiyaal manasilavolum .... ningalk engne aaanennu ariyulla kand varunne karyam paranjen ...oru privacy illa full open gate madhil oke
Shelfiokke ethraa heightil epol aakarillaa.
അടിപൊളി, 👍👍👍സൂപ്പർ 👍👍👍
Mashaallah😍 അല്ലാഹു barkath cheyyattee Aameen 🤲
വിറകടുപ്പ് അവിടെ വേണ്ടായിരുന്നു. കിച്ചൺ മൊത്തം കളർ മാറും. അടുപ്പ് മാത്രം പുറത്തേക്ക് മാറ്റാമായിരുന്നു.
ഗേറ്റ് അടിപൊളി 👍🏻
മാഷാ അള്ളാ ഇനി കുടിയിരിക്കൽ കാണാൻ കാത്തിരിക്കുന്നു👍❤️❤️
Mashallah namakuu oru vedu vanam naufal ka 🤲chaiyanay
noufele vedinju ethra a
mount ayi ariyikanam
Veed kanumppl santhosham noufalinte image ethrayayirikkum
Final look kanan waiting aan❤
Allha ellarudem ettavum nalla agraham anu oru veed padachone ellarkum Aa agrham niravetty tharatte Ameen🤲 noufal ikka masha allha veed adipoly ❤
ആമീൻ
ഗേറ്റ് ഏതാണ് മെറ്റീരിയൽ
അസ്സലാമു അലൈക്കും ഇത് എൻറെ ആദ്യത്തെ കമന്റ് ആണ് വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ കുടിയിരിക്കൽ എന്നാണ് അറിയിക്കണേ ഇൻഷാ അള്ളാ❤😊
ഗെയിറ്റ് രസല്യ
🤲🤲👍സൂപ്പർ 💕
ക്യാമറ തോന്നും പോലെ ഇങ്ങനെ തിരിക്കരുത്. Videos കാണുബോൾ തല വേദന എടുക്ക്കുന്നു. 😨
എൻ്റെ ഒരു കൂടെപ്പിറപ്പിൻ്റെ വീടിന്റെ പോലെ തോന്നാണ് നൗഫൽ നിന്റെ വീട് ❤ ഫസ്റ്റ് മുതലെ നിന്റെ വീഡിയോ കാണുന്നത് കൊണ്ടാവാം❤എല്ലാം റാഹത്തിൽ ആവട്ടെ ആമീൻ 🤲🥰🥰🥰🥰🥰🥰
Gate vekkunna teasmnde contact details um kuude include cheyyuuu
Ee veedu ethra sq feet aanu plan tharooo
Adupp avede vendayinnu വരക്കേറിയ undakainnu adupp
Aduppinte karyam ummaye paranj manasilakkayirunnu.ummakk adupp venamenkil purath cheriya oru shed undaki athil vekkamayirunnu
വീട് എനിക്ക് നന്നായി ഇഷ്ടമായി
നിങ്ങളുടെ വീട് എവിടെയാണ്
Ini veed thamasathinu kanichalmathi.daily ingane kanichkondirunnal oru thrill undavillatto
slabin idunna tail enth ❤
ചക്കാരക് എത്ര മാസൈ
Masha Allhaa Allhahu അനുഗ്രഹിക്കട്ടെ ❤❤❤
Gate amnt onn parayuoo
ഗെയ്റ്റ് ബഡ്ജറ്റ് എത്രയാ
Final stage kanananm
എല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു but വാഷിങ് വേസ് അവിടെ പാർട്ടീഷൻ വുഡ് ആകാമായിരുന്നു ❤
Gate cost ethrayaa
Mashallah വീട് സൂപ്പർ😊
Veed panithal pora veettilullavar ath vrithiyayi kondu nadakkanam
മോഡേൺ കിച്ചണിൽ ഒരിക്കലും വിറകടുപ്പ് ആരും വെക്കൂല്ല അക്ബക്ക പറഞ്ഞു തന്നില്ലേ വിറകടുപ് വർക്കേറിയയിലാണ് വെക്കണ്ടേ അക്ബർക എല്ലായിടത്തും ഇങ്ങയാണോ ചെയ്യുന്നത് അതോ നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊടുത്തിട്ടാണോ പുതിയ വീടുകളിൽ ആരും ഇങ്ങനെ ചെയ്യാറില്ലല്ലോ
Ys ഇപ്പൊ വിറകടുപ്പ് വീടിന്റെ അകത്തു തന്നെ കൊടുക്കാറില്ല..
അവർക്ക് work area ഇല്ല അത് ഒന്നാമത്തെ കാര്യം പിന്നെ അയാളുടെ ഉമ്മാക്ക് നിർബന്ധം ഉണ്ടായി പോലും അടുക്കളയിൽ വിറക് അടുപ്പ് വേണം എന്ന്...
Modern kichenilum virakadupp undakunna orupad kichens undado UA-cam thanne kidappund anganathe kure
💯. Correct. Prathyekichu. White. Kitchen. Ethu pukayillatha. Aduppanenkilum. Aduppu kathikkumbol. Puka varum. White colour. Mangum
സത്യം.. ഇത് കഴിഞ്ഞ് വീഡിയോയിൽ ഞാൻ പറഞ്ഞ്. ഒരിക്കലും അത് ചെയ്യരുത്... അത് വ്യത്തിക്കേട് ആയി.
24 nu kudiyirikal ❤️❤️❤️❤️❤️😁
വിറകടുപ്പിന്റെ ഫ്രണ്ട് ൽ ഷെട്ടർ ഇട്ടാൽ മതി. മോഡേൺ കിച്ചണിൽ വിറകടുപ്പ് ഉള്ളത് അറിയില്ല. ആവശ്യം ഉണ്ടാകുമ്പോൾ ഉപയോഗിക്കുകയും ചെയ്യാം
അൽഹംദുലില്ലാ സന്തോഷം
സൂപ്പർ👌🏻👌🏻👌🏻
മൊത്തം എത്രയായി ബാഡ്ജേട്ടെന്ന് പറഞ്ഞു തരണേ
അടിപൊളി❤
സ്‌ളൈഡിങ് ഗേറ്റ് ഒരുപാട് അപകടം ജീവൻ എടുത്ത ഒന്നാണ്..... ..അതിനു ഒരു പരിഹാരം എന്നോണം മാസ്റ്റർപീസ് എന്ന ചാനലിൽ ഒരു വീഡിയോ കണ്ടൂ...അതിൽ പറയുന്ന പോലെ ഈ ഗേറ്റ് മറിഞ്ഞ് വീഴാതെ നിൽക്കാനുള്ള എക്സ്ട്രാ വിലങ്ങനെ ഉള്ള ഒരു പട്ട കൂടെ ഫിറ്റ് ചെയ്യണം ......ഗേറ്റ് ഒരു കാലൻ akathe നിൽക്കട്ടെ...
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
Masha Allah ❤❤❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲
Al hamdhu lilla 90%അയീലെ 👍🤝
👍❤️🔥❤️🔥❤️🔥❤️🔥🥰
Maram vechath kandu aliyente vidiyoyil😅😅😅
അടുക്കളയിൽ സ്ലാബ് ഇടാത്തത് കൊണ്ട് ചിതൽ പിടിക്കുന്നത് നോക്കണം അനുഭവമാണ്
നൗഫലെ ആ കിളികൾ എവിടെ 😍
Ma Sha Allah ❤
എനിക്ക് ഈ ഉമ്മാനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
എനിക്കും ഒരു വീട് വെക്കാൻ എല്ലാരും ദുആ ചെയ്യണം 😊
Paint pani kazhinjoo
അൽഹംദുലില്ലാഹ് ഒക്കെ നൗഫൽ വിചാരിച്ച പോലെ നടക്കട്ടെ 🤲 കിളിയും കുട്ടികളും എവടെ ?
Adupp avde ninnote kathikanda😅
First 🎉🎉🎉
അടിപൊളി 👍👍👍
Cait rimot ahk ente beetl ind ebdann atalum dorkkan pattum
Maram vechath kandu aliyente veediyoyil😅😅
വിറക് അടുപ്പ് വേണം പ്രസവം എല്ലാരും കൂടുമ്പോഴും കുറെ ഉണ്ടാകും
Work area ille
👍🏼👍🏼👍🏼അടിപൊളി
മാഷാ അള്ളാ
Ethre sq feet aana pls reply
Superr poliyy
Cheriya gate rasamilla. Verry bor
അൽഹംമ്ദുലില്ല
വിറക്അടുപ്പ് എന്താ വർക്ക് ഏരിയയിൽ വെക്കാത്തെ
Adipoli
Wa Alaikumussalaam
Masha allah
നിസ്ക്കാര റൂമിന് ഡോർ ഇല്ലേ നൗഫൽക്കാ 😊
Mashallah
👍👍👍
നൗഫലോ അക്ബർക ന്റോ no
Masha allah 😊😊😊
Umma kakkoosil keriyille
Supar Masha allah
Mashallah ❤️
😂❤❤
Vitil koodal epoyanu