മറ്റുള്ളവരുടെ വായ അടച്ചിട്ടു ഒരിക്കലും നമുക്ക് ജീവിക്കാൻ പറ്റില്ല..... പറയുന്നവർ പറയട്ടെ... നമുക്ക് നമ്മുടെ ശരികളുമായി ജീവിക്കാം.... Wish u all the very best for everything..... 🥰
നിഷ്കളങ്കനായ ഈ കുട്ടിയെ സംബന്ധിച്ച് നെഗറ്റീവ് കമന്റ് ഇടുന്നവരുടെ മനസ്സ് എത്ര മലിനമാണെന്ന് അവർ സ്വയം തിരിച്ചറിയട്ടെ....... അല്ലാതെ ഇതിനൊക്കെ എന്ത് പറയാൻ.....നമ്മുടെ കുഞ്ഞു ആഹാന് എന്റെ 1000 സ്നേഹചുംബനങ്ങൾ ❤❤❤
@@rosnack6335 deepthi got ദുഷ്ട്ട മനസ്? why she is doing this drama?.....if i am, i won't even tell i got kid.....wait and see....deepthi will get many law suit from viewers...it is illegal to keep somebody's kid at home. this is paid channel....deepthi is not making free video..she is making video for money......there is already questions, she is spending all money from video to poor people. check other channels...they are exposing deepthi and her intensions..
❤❤❤🥰👌ടീച്ചറെ ഇടയ്ക്ക് എങ്കിലും അവനെ ഒന്നു കാണിക്കണേ 😢അവന്റെ ചിരി മനസിലും കണ്ണിലും നിറഞ്ഞു.. മതി ഇടയ്ക്ക് മതി 🙏🥰🥰🥰ടീച്ചറു എന്തിനാ നാട്ടുകാരുടെ വാക്ക് കേള്ക്കുന്നെ plz
എത്ര ദൈവീകമായ കാര്യമാണു അവര്‍ ചെയ്തത്. എന്നിട്ടും മോശമായ comment .ഇങ്ങനെ ഉള്ളവര്‍ അല്ലേ social influnzer .god bless you dear.കുറച്ചു ആളുകള്‍ മനപ്പൂര്‍വ്വം അപമാനിക്കുന്നത് പോലെ തോന്നുന്നു.take care deepthi❤❤❤
deepthiyude സ്വഭാവത്തിൽ എനിക്കു തോന്നീട്ടുള്ള ഒരേയൊരു negative എന്തെന്നോ. Deepthi നെഗറ്റീവ് comments ഉള്ളിലേക്കു എടുത്ത് പിന്നേ അതിനു justification കൊടുക്കാൻ പോകും. Avoid negative peoples. You can't never change other's perspectives. Just ignore and move on.
ജീവിതത്തെ കുറിച്ചും എങ്ങനെ ജീവിക്കണം എന്നതിനെ കുറച്ചു വ്യക്തമായ ഉറച്ച തീരുമാനം എടുക്കാൻ കഴിയുന്ന ആളോട് എന്ത് cmnt ആണ് ഞാൻ ചെയ്യേണ്ടത് . vdo കാണുന്ന മുതൽ എന്റെ രണ്ടാമത്തെ cmnt ആണ് ഇത് വായിക്കൊന്ന് അറിയില്ല എന്നാലും പറയട്ടെ ഈ വീഡിയോ അവസാനിയ്ക്കുമ്പോ രണ്ടാളുടെയും നോട്ടം😍 .,.. ആരും കൊതിയ്ക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം ... നിങ്ങൾക് വേണ്ടി എഴുതിയ പോലെ 🥰
കുഞ്ഞിന് വീട്ടിൽ വിളിക്കാൻ നല്ല പേരിടണം എന്ന് മുന്നത്തെ രണ്ട് video കണ്ടപ്പോ പറയണം എന്ന് വിചാരിച്ചതായിരുന്നു. കാരണം കിളികുഞ്ഞ്, ഉണ്ടപ്പൻ എന്നൊക്കെ ചെറുപ്പത്തിൽ വിളിക്കുന്ന രസം കുഞ്ഞുങ്ങൾ വലുതാവുമ്പോ അവർക്ക് തോന്നില്ല. ചെറുപ്പത്തിൽ നമ്മള് എന്ത് വിളിച്ചാലും അത് എല്ലാരും തുടർന്ന് പോവേം ചെയ്യും. കുഞ്ഞു വളർന്ന അമ്മ എന്ത് പേരാ എനിക്ക് ഇട്ടേ ന്ന് ചോദിക്കും 😂
ഞങ്ങൾ ഇങ്ങനൊക്കെ ആണ് അതാണ് ദീപ്തി. നിങ്ങള്ക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുക. ഫാമിലിയെ മാത്രം ബോധ്യപെടുത്തിയാൽ മതി. അവർക്കറിയാലോ ടീച്ചറെ. പിന്നെ ഈ ലോകത്തു നന്മ ചെയ്തു ജീവിക്കാൻ വലിയ പാടാണെടോ. 👍👍👍👍👍👍എല്ലാത്തിനും സപ്പോർട്ടയി മനസിലാക്കിന്നൊരുണ്ടാകും. 🥰🥰🥰🥰🥰🥰🥰🥰🥰
ദീപ്തി പറയുന്നവർ പറയട്ടെ ലോകത്തിലുള്ള എല്ലാവരെയും ബോധിപ്പിച്ചുകൊണ്ട് നമുക്ക് ജീവിക്കാൻ കഴിയില്ല🥰 നിങ്ങൾ നിങ്ങൾക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്യുക ഹാപ്പി ആയിട്ട് ഇരിക്കുക എന്താണെങ്കിലും പടച്ചോന്റെ അനുഗ്രഹം നിങ്ങൾക്കും കുഞ്ഞാവക്കും ഉണ്ടാകും ആ കുഞ്ഞുമോനും ആ അമ്മയ്ക്കും ഒരു തണലും താങ്ങുമായി ഇരിക്കാൻ നിങ്ങൾക്ക് ഇനിയും മുന്നോട്ടു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️🥰🙏🤝🤝
ആ vedios സൂക്ഷിച്ചു വെക്കണം ദീപ്തി. എന്നെങ്കിലും ആ മോൻ കാണണം എന്ന് ചോദിക്കുബോൾ കാണിച്ചു കൊടുക്കണം. ഇത്രയും സ്നേഹം കിട്ടിയാണ് അവൻ വളർന്നത് എന്ന് എന്നെങ്കിലും അറിയട്ടെ.
മോളെ പറയുന്നവർ പറയട്ടെ. ഇവറ്റകൾക്ക് ഒന്നും ഇനി മറുപടി കൊടുക്കാൻ നിക്കേണ്ട. അവർ പറഞ്ഞോണ്ടേ ഇരിക്കട്ടെ. തനിയെ നിർത്തിക്കോളും. നമ്മൾ മോളെയും. കുഞ്ഞാവയെയും. മറ്റുള്ളവരെയും ഇഷ്ട്ടപെടുന്നവർ ഉണ്ടല്ലോ 🥰🥰🥰❤❤
ഒരു സബ്സ്ക്രൈബർ ആണ് നിങ്ങൾ പറയുന്നത് 100% ശരിയാണ് ഒരിക്കലും നിങ്ങളെ കുറ്റം പറയാൻ ആവില്ല നിങ്ങൾ ഞങ്ങൾക്കെല്ലാവർക്കും ഒരു മാതൃകയാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്കുള്ള മനസ്സ് മറ്റാർക്കും ഉണ്ടാവില്ല നിങ്ങളെ ഓരോ വീഡിയോസും എനിക്ക് ഒരുപാട് ഇൻഫറേഷനാണ് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ നിങ്ങളുടെ ഈ ഒരു സ്നേഹം എന്നും എല്ലാവർക്കും നിലനിൽക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏🙏👍
ഇടക്കിടക്കൊക്കെ കുഞ്ഞിനെ കാണിക്കണം ഞങ്ങൾക്ക് കാണാൻ ആഗ്രഹം ഉണ്ടായിട്ടാണ് കുട്ടിയെ കിട്ടിയ കഥകൾ ഒന്നും വീഡിയോയിൽ പറയേണ്ട എന്ന് വെച്ചാൽ മതി കുട്ടിയെ കാണിക്കണം പ്ലീസ്❤❤❤❤❤
Hello Deepthi You have done a great job taking care of that baby. He’s a precious human being. That sweet baby needs a good home and care. I was so excited to see that video where you and your husband to be loving and caring him. That’s God’s love in you guys. I just don’t have the words to express the gratitude for you guys to give him a life. My husband and I have a 4 month old grandson and every time we see him, he’s smothered with hugs and kisses. I pray that you guys get to take care of more little ones. God bless you guys!!
അങ്ങനെ നല്ല തീരുമാനം എടുക്ക് ടീച്ചറെ 😄നെഗറ്റീവ് കമെന്റ് ഇടുന്നവർക്ക് റിപ്ലൈ കൊടുക്കണ്ട കുറച്ചു കഴിയുമ്പോൾ അവർ തന്നെ നാണം വന്നിട്ട് നിറുത്തിക്കോളും അല്ല പിന്നെ ഇന്നു കുഞ്ഞിന്റെ ചിരി സൂപ്പർ ആണ് 🥰🥰🥰
Last pic was awesome 😎😎😎👍👍👍😘😘😘♥️♥️♥️🙏🙌🤲. Ayyoda enthu rasa avande aa chiri canan. Mone idayku okke videoyil canikane please. Negative paraunnavar parayatte Deepthi, don't mind for the negative comments.
എന്തിനാ ണ് നെഗറ്റീവ് പറയണ്. പറയുന്നവർ എന്തെങ്കിലും നല്ലകാര്യം ചെയ്യുന്നുണ്ടോ ഇല്ല. ചെയ്യുന്നവർ ചെയ്‌തോട്ടെ മിണ്ടാതിരി. ചേച്ചി... അവരെ മൈൻഡ് ചെയ്യണ്ട ❤❤
നെഗറ്റീവ് കമന്റ് മറുപടി കൊടുക്കണ്ട മുൻപ് ഉണ്ടായിരുന്ന ആഗ്രഹം ഇപ്പോൾകൂടിയിരിക്കുന്നു എന്നെകിലും ഞാൻ സിതത്തോട് വരും എല്ലാവരും ഒപ്പം ഒരു ദിവസം താമസിക്കണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤നടക്കുമോ എന്തോ കാരണം എന്റെ ആഗ്രഹം ഒന്നും നടക്കാറില്ല 😔😔
നമുക്കൊക്കെ ബുദ്ധിമുട്ട് ഉള്ള ഒരാൾക്ക് അല്ലെങ്കിൽ ഒരു ഫാമിലിക്ക് എന്തെങ്കിലും കൊടുത്ത് സഹായിക്കാം എന്നല്ലാതെ ആരെയും ഏറ്റെടുക്കാൻ കഴിയില്ല... പക്ഷെ അത് ദീപ്തിക്കും ഫാമിലിക്കും പറ്റും.... അതാണ് ഇവരെ പ്രത്യേകത
ഈ നെഗറ്റീവ് പറയുന്നവർ ചിലപ്പോ കല്യാണം അറിഞ്ഞു ഈ ചാനൽ കാണാൻ തുടങ്ങിയവരോ മറ്റോ ആകും. ആദ്യം മുതലേ ഈ ചാനൽ കണ്ടു സബ്സ്ക്രൈബ് ചെയ്തവർ ഒരിക്കലും ടീച്ചറിനെ കുറ്റം പറയാൻ വഴിയില്ല. കാരണം ടീച്ചർ എങ്ങനെ ആണോ അങ്ങനെ സ്വീകരിച്ചവർ ആണ്
എന്റെ ദീപ്‌തി കൊച്ചേ നിനക്ക് ഒരു കുഞ്ഞിനെ കിട്ടി... കുഞ്ഞാവക് അവനെ ഇഷ്ട്ടം ആണ്. വീട്ടുകാർക്കു ഇഷ്ടം ആണ്.. ഇനി ഒന്നും ആരെയും ഒന്നും ബോധിപ്പിക്കേണ്ട. കുരക്കുന്നവർ കുരക്കട്ടെ
വഴക്കാളി ടീച്ചറെ... നെഗറ്റീവ് പോസിറ്റീവ് ആക്കാൻ നന്നായി കഴിവുള്ള ആളാണ് വഴക്കാളി ടീച്ചർ. ഓടി മുന്നിലെത്താൻ കഴിയാത്തവർ പിന്നിൽ നിന്നും ഉറക്കെ ശബ്ദം ഉണ്ടാക്കി നമ്മുടെ ശ്രദ്ധ ക്ഷണിക്കാൻ നോക്കും നമ്മൾ ലക്ഷ്യത്തിലേക്ക്തന്നെ ഓടുക. പുറകിൽ വരുന്നവർ ക്ഷിണിക്കുന്ന നേരം പിൻ തിരിഞ്ഞോളും.
എന്റെ പൊന്നു ദീപ്തി ഞാൻ നിങ്ങളുടെ ഓരോ വീഡിയോക്കും വേണ്ടിയാ ഡെയിലി നോക്കുന്നത് പിന്നെ കുഞ്ഞിക്കിളിയെ ഞങ്ങൾക്ക് കാണണം എന്നും കിടുവവേം എല്ലാവരെയും കുഞ്ഞാവ അമ്മു സുലുമ്മ അണ്ണാണി ഞങ്ങടേം കിളികുഞ്ഞ നിങ്ങളെല്ലാവരും ഞങ്ങടെയാ
ദീപ്തി എന്തൊരു നല്ലകാര്യം ചെയ്താലും അവസാനം ആൾക്കാര് നെഗറ്റീവ് പറയും. അതെന്തിന്നാണ് എന്ന് ഇതുവരെ മനസിലായില്ല..ദീപ്തി ധൈര്യമായി മുന്നോട്ട് പോകൂ. ദൈവം അനുഗ്രഹിക്കട്ടെ ❤❤
അവനവനു ശരി എന്ന് തോന്നുന്നത് ചെയ്യുക. മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട...👍👍
മറ്റുള്ളവരുടെ വായ അടച്ചിട്ടു ഒരിക്കലും നമുക്ക് ജീവിക്കാൻ പറ്റില്ല..... പറയുന്നവർ പറയട്ടെ... നമുക്ക് നമ്മുടെ ശരികളുമായി ജീവിക്കാം.... Wish u all the very best for everything..... 🥰
നിഷ്കളങ്കനായ ഈ കുട്ടിയെ സംബന്ധിച്ച് നെഗറ്റീവ് കമന്റ് ഇടുന്നവരുടെ മനസ്സ് എത്ര മലിനമാണെന്ന് അവർ സ്വയം തിരിച്ചറിയട്ടെ....... അല്ലാതെ ഇതിനൊക്കെ എന്ത് പറയാൻ.....നമ്മുടെ കുഞ്ഞു ആഹാന് എന്റെ 1000 സ്നേഹചുംബനങ്ങൾ ❤❤❤
ദുഷ്ട്ട മനസ്...
@@rosnack6335 deepthi got ദുഷ്ട്ട മനസ്? why she is doing this drama?.....if i am, i won't even tell i got kid.....wait and see....deepthi will get many law suit from viewers...it is illegal to keep somebody's kid at home. this is paid channel....deepthi is not making free video..she is making video for money......there is already questions, she is spending all money from video to poor people. check other channels...they are exposing deepthi and her intensions..
നഗറ്റീവ് ഇടാൻ മാത്രം വരുന്നവരുണ്ടാഗും ശ്രദ്ധിക്കേണ്ട
❤❤❤🥰👌ടീച്ചറെ ഇടയ്ക്ക് എങ്കിലും അവനെ ഒന്നു കാണിക്കണേ 😢അവന്റെ ചിരി മനസിലും കണ്ണിലും നിറഞ്ഞു.. മതി ഇടയ്ക്ക് മതി 🙏🥰🥰🥰ടീച്ചറു എന്തിനാ നാട്ടുകാരുടെ വാക്ക് കേള്ക്കുന്നെ plz
Sathyam aa mugham manacil ninnum pokunilla
Sathyam❤️
അഹാൻ എന്ന കിളികുഞ്ഞ് . ദിപ്തിയുടെ സംരക്ഷണത്തിലും സ്നേഹത്തിലും നല്ല ഒരു വ്യക്തിയായി വളർന്നു വരട്ടെ❤❤❤
❤️❤️ ദീപ്‌തി മോളു പറഞ്ഞതു ശെരിയ കുട്ടിയെ വച്ചു vdo വേണ്ട. വല്ലപ്പോഴും കാണിച്ചാൽ മതി.
പറ്റില്ല... കിളിക്കുഞ്ഞിനെ എല്ലാ വിഡിയോസിലും കാണണം. ഇഷ്ടമില്ലാത്തവർ കാണണ്ട.... കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹമാണ്......
അവൻ്റെ കുഞ്ഞു മോണകാട്ടിയുള്ള ചിരി എന്തു ഭംഗിയാണ്
ദീപ്തി ലാസ്റ്റ് ഫോട്ടോ സൂപ്പർ ആയിട്ടൊ 👍🏻. കുഞ്ഞാവയുടെ കള്ളനോട്ടം 😀😀അടിപൊളി 👍🏻
എത്ര ദൈവീകമായ കാര്യമാണു അവര്‍ ചെയ്തത്. എന്നിട്ടും മോശമായ comment .ഇങ്ങനെ ഉള്ളവര്‍ അല്ലേ social influnzer .god bless you dear.കുറച്ചു ആളുകള്‍ മനപ്പൂര്‍വ്വം അപമാനിക്കുന്നത് പോലെ തോന്നുന്നു.take care deepthi❤❤❤
deepthiyude സ്വഭാവത്തിൽ എനിക്കു തോന്നീട്ടുള്ള ഒരേയൊരു negative എന്തെന്നോ. Deepthi നെഗറ്റീവ് comments ഉള്ളിലേക്കു എടുത്ത് പിന്നേ അതിനു justification കൊടുക്കാൻ പോകും. Avoid negative peoples. You can't never change other's perspectives. Just ignore and move on.
മറ്റുള്ളവരുടെ ചിന്തകൾ നമ്മുടെ കൺട്രോളിൽ അല്ല ദീപ്തി. നമ്മുടെ ശെരികൾ നോക്കി ലക്ഷ്യത്തിലേയ്ക്ക് പോകുക👍👍👍
ജീവിതത്തെ കുറിച്ചും എങ്ങനെ ജീവിക്കണം എന്നതിനെ കുറച്ചു വ്യക്തമായ ഉറച്ച തീരുമാനം എടുക്കാൻ കഴിയുന്ന ആളോട് എന്ത് cmnt ആണ് ഞാൻ ചെയ്യേണ്ടത് . vdo കാണുന്ന മുതൽ എന്റെ രണ്ടാമത്തെ cmnt ആണ് ഇത് വായിക്കൊന്ന് അറിയില്ല എന്നാലും പറയട്ടെ ഈ വീഡിയോ അവസാനിയ്ക്കുമ്പോ രണ്ടാളുടെയും നോട്ടം😍 .,.. ആരും കൊതിയ്ക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം ... നിങ്ങൾക് വേണ്ടി എഴുതിയ പോലെ 🥰
ദീപ്തി, കുറ്റം പറയുന്നവർ പറഞ്ഞോണ്ടേ ഇരിക്കും, അതവിടെ വീടു, ന്നിട്ട് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യൂ, സന്തോഷത്തോടെ ജീവിക്കു, merry christmas dear❤😊😊
കുഞ്ഞിന് വീട്ടിൽ വിളിക്കാൻ നല്ല പേരിടണം എന്ന് മുന്നത്തെ രണ്ട് video കണ്ടപ്പോ പറയണം എന്ന് വിചാരിച്ചതായിരുന്നു. കാരണം കിളികുഞ്ഞ്, ഉണ്ടപ്പൻ എന്നൊക്കെ ചെറുപ്പത്തിൽ വിളിക്കുന്ന രസം കുഞ്ഞുങ്ങൾ വലുതാവുമ്പോ അവർക്ക് തോന്നില്ല. ചെറുപ്പത്തിൽ നമ്മള് എന്ത് വിളിച്ചാലും അത് എല്ലാരും തുടർന്ന് പോവേം ചെയ്യും. കുഞ്ഞു വളർന്ന അമ്മ എന്ത് പേരാ എനിക്ക് ഇട്ടേ ന്ന് ചോദിക്കും 😂
ദീപ്തി മതി da നെഗറ്റീവ് കമന്റ്സ് നോട് react ചെയ്യണ്ട.... നിങ്ങളുടെ സന്തോഷ നിമിഷങ്ങൾ ആണ്... അത് അസ്വദിക്കു
Yes 💯🔥
❤😅
ഞങ്ങൾ ഇങ്ങനൊക്കെ ആണ് അതാണ് ദീപ്തി. നിങ്ങള്ക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുക. ഫാമിലിയെ മാത്രം ബോധ്യപെടുത്തിയാൽ മതി. അവർക്കറിയാലോ ടീച്ചറെ. പിന്നെ ഈ ലോകത്തു നന്മ ചെയ്തു ജീവിക്കാൻ വലിയ പാടാണെടോ. 👍👍👍👍👍👍എല്ലാത്തിനും സപ്പോർട്ടയി മനസിലാക്കിന്നൊരുണ്ടാകും. 🥰🥰🥰🥰🥰🥰🥰🥰🥰
ഞാൻ ആദ്യ മായിട്ടാണ് കമറ്റ് ഇടുന്നത്. കുഞ്ഞിനെയും കുഞ്ഞുവാവയേയും കാണിക്കണേ മോളെ 🥰🥰🥰🥰🥰🥰
നെഗറ്റീവ് നോക്കണ്ട ഞങ്ങൾക്ക് കിളി കുഞ്ഞിനെ കാണണം ❤❤❤അഹാൻഷാ നല്ല name 🥰🥰
ദീപ്തി പറയുന്നവർ പറയട്ടെ ലോകത്തിലുള്ള എല്ലാവരെയും ബോധിപ്പിച്ചുകൊണ്ട് നമുക്ക് ജീവിക്കാൻ കഴിയില്ല🥰 നിങ്ങൾ നിങ്ങൾക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്യുക ഹാപ്പി ആയിട്ട് ഇരിക്കുക എന്താണെങ്കിലും പടച്ചോന്റെ അനുഗ്രഹം നിങ്ങൾക്കും കുഞ്ഞാവക്കും ഉണ്ടാകും ആ കുഞ്ഞുമോനും ആ അമ്മയ്ക്കും ഒരു തണലും താങ്ങുമായി ഇരിക്കാൻ നിങ്ങൾക്ക് ഇനിയും മുന്നോട്ടു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️🥰🙏🤝🤝
ആ vedios സൂക്ഷിച്ചു വെക്കണം ദീപ്തി. എന്നെങ്കിലും ആ മോൻ കാണണം എന്ന് ചോദിക്കുബോൾ കാണിച്ചു കൊടുക്കണം. ഇത്രയും സ്നേഹം കിട്ടിയാണ് അവൻ വളർന്നത് എന്ന് എന്നെങ്കിലും അറിയട്ടെ.
മോളെ പറയുന്നവർ പറയട്ടെ. ഇവറ്റകൾക്ക് ഒന്നും ഇനി മറുപടി കൊടുക്കാൻ നിക്കേണ്ട. അവർ പറഞ്ഞോണ്ടേ ഇരിക്കട്ടെ. തനിയെ നിർത്തിക്കോളും. നമ്മൾ മോളെയും. കുഞ്ഞാവയെയും. മറ്റുള്ളവരെയും ഇഷ്ട്ടപെടുന്നവർ ഉണ്ടല്ലോ 🥰🥰🥰❤❤
Ayyoda ponninte chiri ❤️,,, last pic superb 😊👍 congratulation chechy (award )
ദീപ്തി സന്തോഷംആയിരിക്ക് മോനെനന്നായിവളർത്തു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
ഒത്തിരി സ്നേഹത്തോടെ 🥰
ദീപ്തിയെ ലാസ്റ്റിൽ കുഞ്ഞാവ യുടെ നോട്ടം super 😂
🥰😍😍
ഒരു സബ്സ്ക്രൈബർ ആണ് നിങ്ങൾ പറയുന്നത് 100% ശരിയാണ് ഒരിക്കലും നിങ്ങളെ കുറ്റം പറയാൻ ആവില്ല നിങ്ങൾ ഞങ്ങൾക്കെല്ലാവർക്കും ഒരു മാതൃകയാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്കുള്ള മനസ്സ് മറ്റാർക്കും ഉണ്ടാവില്ല നിങ്ങളെ ഓരോ വീഡിയോസും എനിക്ക് ഒരുപാട് ഇൻഫറേഷനാണ് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ നിങ്ങളുടെ ഈ ഒരു സ്നേഹം എന്നും എല്ലാവർക്കും നിലനിൽക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏🙏👍
അവസാനം ഉള്ള പിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... അമ്മയും അച്ഛനും കുഞ്ഞും...❤❤❤❤
അമ്മയെയും അച്ഛനെയും വീഡിയോ കാണുമ്പോൾ തന്നെ മനസിൻ ഒരു സന്തോഷം ആണ്. ❤️
ഇടക്കിടക്കൊക്കെ കുഞ്ഞിനെ കാണിക്കണം ഞങ്ങൾക്ക് കാണാൻ ആഗ്രഹം ഉണ്ടായിട്ടാണ് കുട്ടിയെ കിട്ടിയ കഥകൾ ഒന്നും വീഡിയോയിൽ പറയേണ്ട എന്ന് വെച്ചാൽ മതി കുട്ടിയെ കാണിക്കണം പ്ലീസ്❤❤❤❤❤
❤
അഹാൻ ഷാ ഉയരങ്ങളിൽ എത്തട്ടെ ❤️❤️🙏🏻
Kiduvinte Roboatine explain cheyunnathu kelkan nalla rasam.❤
എന്റെ മോനെ വിളിക്കുന്നെ ഉണ്ടപ്പ മോനു എന്നൊക്കെ യാ എന്താ കുഴപ്പം. നമ്മുടെ iáഇഷ്ടം 🎉🎉🎉🎉🎉God bless all ❤❤❤
Hello Deepthi
You have done a great job taking care of that baby. He’s a precious human being. That sweet baby needs a good home and care. I was so excited to see that video where you and your husband to be loving and caring him. That’s God’s love in you guys. I just don’t have the words to express the gratitude for you guys to give him a life. My husband and I have a 4 month old grandson and every time we see him, he’s smothered with hugs and kisses. I pray that you guys get to take care of more little ones. God bless you guys!!
That last snap was superly superb. Advance Happy X mas wishes to all of you 😊 ☺️ ❤️ 💖 💕 😘 😊
Deepthi muthiney edekku kanikkaney ponnindey chiri kanan othiri agrehamanu ponninu chakkara umma❤❤🥰🥰
ചിലർ അങ്ങനെയാണ്, അവർ ഒട്ടും നല്ലത് ചെയ്യുകയുമില്ല, നല്ലത് ചെയ്യുന്നവരെ കുറ്റവും പറയും, ഇടക്കെങ്കിലും കുഞ്ഞിനെ കാണിക്കണേ ❤️
Ah ponnumone sambandhichu bhoomiyile daivangalanu Deepthiyum kunjavayum ah chakkaramonte chiri ningale kanumpozhulla ath ningal kodukkunna snehamanu Kannu niranjupoy
Athinu janmam koduthayal eth kananam ah ponnumone
Chakkare umma kunjikkili❤
അങ്ങനെ നല്ല തീരുമാനം എടുക്ക് ടീച്ചറെ 😄നെഗറ്റീവ് കമെന്റ് ഇടുന്നവർക്ക് റിപ്ലൈ കൊടുക്കണ്ട കുറച്ചു കഴിയുമ്പോൾ അവർ തന്നെ നാണം വന്നിട്ട് നിറുത്തിക്കോളും അല്ല പിന്നെ ഇന്നു കുഞ്ഞിന്റെ ചിരി സൂപ്പർ ആണ് 🥰🥰🥰
Athe ,but deepthi reply comment edilla ,but video edum ,epo etha sthiram 😂😂😂
ഞാൻ ആദൃമായിടാണ് കമൻറ് ഇടുന്നത് കുഞിനേയുഠ ഇടയ്ക്ക് ഉൾപെടുതെണെ മോളെ കുഞികിളിയുടെ ചിരികാണാൻ നലരസമാണ്
Deepthi, enik eshtamai molde samsaram❤❤❤❤🎉🎉🎉🎉
Life is beautiful ❤❤❤❤അടിപൊളി എന്നും ഇങ്ങനെ തന്നെ പോകട്ടെ.
ദീപ്തിടെ വീഡിയോ ഭയങ്കര ഇഷ്ട്ടം ആണ്
Lastilathe aa photo polichu Dheepthi
Last pic was awesome 😎😎😎👍👍👍😘😘😘♥️♥️♥️🙏🙌🤲. Ayyoda enthu rasa avande aa chiri canan. Mone idayku okke videoyil canikane please. Negative paraunnavar parayatte Deepthi, don't mind for the negative comments.
നിൻ്റെ സ്നേഹം❤ കുട്ടി യുടെ .പേര് മുസ്ലീം പേര് ആണ് തോന്നു. എന്തായാലും നല്ല കുട്ടി ആയി വളരട്ടെ
മോൻ, സുരക്ഷിത കൈകളിലാണ് .💐
എന്തിനാ ണ് നെഗറ്റീവ് പറയണ്. പറയുന്നവർ എന്തെങ്കിലും നല്ലകാര്യം ചെയ്യുന്നുണ്ടോ ഇല്ല. ചെയ്യുന്നവർ ചെയ്‌തോട്ടെ മിണ്ടാതിരി. ചേച്ചി... അവരെ മൈൻഡ് ചെയ്യണ്ട ❤❤
മോളേ... ആളുകൾ എന്ത് വേണേലും പറഞ്ഞോട്ടെ. നിങ്ങൾ കുഞ്ഞുമായി സന്തോഷത്തോടെ ജീവിക്കൂ. എന്നും നല്ലതുമാത്രം വരട്ടെ ❤️❤️❤️❤️
16:34 deepthi chechi ith onnude rewind cheyth kandollu😂
ദീപ്തി ഒന്നും mind ചെയ്യണ്ട. വീഡിയോ ഇട്ടോളൂ. ❤
Have many many happy moments with kidu kilikunhu and kunhava and rest of the family with lots of love
Proud of you Deepthi❤❤❤❤.
നെഗറ്റീവ് കമന്റ് മറുപടി കൊടുക്കണ്ട മുൻപ് ഉണ്ടായിരുന്ന ആഗ്രഹം ഇപ്പോൾകൂടിയിരിക്കുന്നു എന്നെകിലും ഞാൻ സിതത്തോട് വരും എല്ലാവരും ഒപ്പം ഒരു ദിവസം താമസിക്കണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤നടക്കുമോ എന്തോ കാരണം എന്റെ ആഗ്രഹം ഒന്നും നടക്കാറില്ല 😔😔
മറ്റുള്ളവരുടെ അഭിപ്രായം ഒന്നും കാര്യമാക്കണ്ട മോളെ അവനെ നന്നായ് നോക്കി വളർത്തുക 👍🏽👍🏽🤗🤗🤗🤗❤❤❤
ഈ പറയുന്ന ഉളകൾ ഒരു നേരം വിശക്കുന്നവന് ഒരു ചായ വാങ്ങി കൊടുത്തിട്ട് ഉപദേശിക്കാൻ വാ ഇങ്ങോട്ട്.... ഞാനും ഒരു സീതാതോട് കരി ആണ് ❤️❤️❤️❤️
നമുക്കൊക്കെ ബുദ്ധിമുട്ട് ഉള്ള ഒരാൾക്ക് അല്ലെങ്കിൽ ഒരു ഫാമിലിക്ക് എന്തെങ്കിലും കൊടുത്ത് സഹായിക്കാം എന്നല്ലാതെ ആരെയും ഏറ്റെടുക്കാൻ കഴിയില്ല... പക്ഷെ അത് ദീപ്തിക്കും ഫാമിലിക്കും പറ്റും....
അതാണ് ഇവരെ പ്രത്യേകത
Uufff ente deeptjiye ...last photo ❤❤❤❤❤❤❤❤❤❤masha allah
4:41 ❤❤❤
കിടു ഒരു മൃഗ സ്നേഹി ആയോണ്ട് ഒരു പേടിയും ഇല്ലാതെ ആദ്യമേ ഓടി റോബോട്ട് ന്റെ അടുത്തു പോയി 😂
❤️❤️❤️❤️❤️❤️❤️❤️കുറച്ചു നല്ല കാഴ്ച്ചകൾസമ്മാനിച്ച ടീച്ചർക്ക് നന്ദി ❤️❤️❤️❤️❤️
ഈ നെഗറ്റീവ് പറയുന്നവർ ചിലപ്പോ കല്യാണം അറിഞ്ഞു ഈ ചാനൽ കാണാൻ തുടങ്ങിയവരോ മറ്റോ ആകും. ആദ്യം മുതലേ ഈ ചാനൽ കണ്ടു സബ്സ്ക്രൈബ് ചെയ്തവർ ഒരിക്കലും ടീച്ചറിനെ കുറ്റം പറയാൻ വഴിയില്ല. കാരണം ടീച്ചർ എങ്ങനെ ആണോ അങ്ങനെ സ്വീകരിച്ചവർ ആണ്
Exactly 💯
എന്റെ ദീപ്‌തി കൊച്ചേ നിനക്ക് ഒരു കുഞ്ഞിനെ കിട്ടി... കുഞ്ഞാവക് അവനെ ഇഷ്ട്ടം ആണ്. വീട്ടുകാർക്കു ഇഷ്ടം ആണ്.. ഇനി ഒന്നും ആരെയും ഒന്നും ബോധിപ്പിക്കേണ്ട. കുരക്കുന്നവർ കുരക്കട്ടെ
കുഞ്ഞാവേ കണ്ട് കുഞ്ഞുവാവയെ കണ്ട് മനസ്സുനിറഞ്ഞ്❤❤❤
Vedio എന്നും ഇടാൻ ശ്രമിക്കണേ
21:31 photo ❤❤❤
God bless Deepthi❤❤❤
ചക്കരകുഞ്ഞു എന്ന ചിരി ആണ് ചക്കരയുമ്മ 😘😘😘😘😘
ദീപ്തിയുടെ വിഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു
ആയിരം കുടത്തിൻ്റെ വായ് മൂടി കെട്ടാൻ പറ്റും പക്ഷെ മനുഷ്യൻ്റെ വായ് മൂടാൻ പറ്റില്ല അതുകൊണ്ട് പറയുന്നവർ പറയട്ടേ . നിങ്ങൾക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ.❤❤
Baby is soo cute...
Love him❤
Kunjine kanandathavar kanathirikkuuu .ishtamullavar kanum.nammalk nammalavanalle pattu deepthi❤
കുഞ്ഞിനെ കണ്ടതിൽ സന്തോഷം❤❤❤
Ol ella vlogilum oralpam neram monusine kanikkane. Njangal athagrahikkunnu. Ahankuttanu ella anugrahangalum undakatte❤
കിളികുഞ്ഞു സുഖമായിരിക്കുന്നോ,ചക്കര ഉമ്മ കുഞ്ഞിക്കിളിക്ക് 😘😘😘
Deepthi very good message ❤
ടീച്ചറെ കുഞ്ഞിന്റെ വീഡിയോ ഇടണേ plzz. അവനെ ഒരുപാട് ഇഷ്ട്ടായി 🥰🥰🥰🥺🥺🥺🙏🏻🙏🏻🙏🏻🙏🏻
Video dlt aakkiye nannay enthayalm kunjine patti paranjath thettonnum alla chechiii...pinne fest kurache kandu enkilm kollayirunnu...sulu ammaykk nalla santhosham aayi enn thonnunnu chechiye nokki irikkunnu food kazhikkn poyappo😊..robot ne kand kidu odiyappo chirich poy😂. Ann kadal pakal kandu inn kadal rathri kandu...irutt aanenkilm nalla rasam und avide...chechi oronn kazhikkunne kanumpo kothi aakum😅❤.
Orupad snehathode Chechiyude aniyathi☺️🥰❤
എൻ്റെ പൊന്നു കിഡോ ചിരിച്ചു ചത് 😂😂😂ആര.... എന്ന്😂😂😂😂😂❤❤❤❤
ദീപ്തി ഇടയ്ക്ക് ഒക്കെ മോനെ കാണിക്കണേ പറയുന്നവർ പറയട്ടെ❤
ദീപ്തിയുടെ മനസല്ല എല്ലാവരുടെയും നല്ലതേ വരൂ ❤️❤️❤️
ചാച്ചനും കുഞ്ഞും ❤️❤️
Kilikunj chirichapo kooda chirikkunna njan😂😂😂❤❤❤❤
ജോൺ ഹോനായി ammu mistory bag😮
Always with you teacher ❤❤❤God bless you ❤❤🙏🙏
Hi Deepthi teacher correct decision, ur child no need to show in social media God bless you ❤❤❤
Ammunte സഞ്ചി kandal pachakkuthira film il dileep സഞ്ചിയുമായിട്ട് നടക്കുന്ന പോലെയുണ്ട്..😂😂😂😂
ചക്കര വാവെ 💞💞💞
Deepthi looking so beautiful 💕💕💕💕💕💓
മൂന്നുപേരും കൂടി ഉള്ള photo സൂപ്പർ
Kalyanam dat fix cheydo ethrayum pettennu Ella karyaghalum elupamakkitharatte daivam🎉🎉🎉
God bless you ❤❤❤❤
വഴക്കാളി ടീച്ചറെ...
നെഗറ്റീവ് പോസിറ്റീവ് ആക്കാൻ നന്നായി കഴിവുള്ള ആളാണ് വഴക്കാളി ടീച്ചർ.
ഓടി മുന്നിലെത്താൻ കഴിയാത്തവർ പിന്നിൽ നിന്നും ഉറക്കെ ശബ്ദം ഉണ്ടാക്കി നമ്മുടെ ശ്രദ്ധ ക്ഷണിക്കാൻ നോക്കും
നമ്മൾ ലക്ഷ്യത്തിലേക്ക്തന്നെ ഓടുക.
പുറകിൽ വരുന്നവർ ക്ഷിണിക്കുന്ന നേരം പിൻ തിരിഞ്ഞോളും.
Good replay bro
@@vigneeshvigi7993It's Reply. Not Replay just for your information ❤
എന്റെ പൊന്നു ദീപ്തി ഞാൻ നിങ്ങളുടെ ഓരോ വീഡിയോക്കും വേണ്ടിയാ ഡെയിലി നോക്കുന്നത് പിന്നെ കുഞ്ഞിക്കിളിയെ ഞങ്ങൾക്ക് കാണണം എന്നും കിടുവവേം എല്ലാവരെയും കുഞ്ഞാവ അമ്മു സുലുമ്മ അണ്ണാണി ഞങ്ങടേം കിളികുഞ്ഞ നിങ്ങളെല്ലാവരും ഞങ്ങടെയാ
Allathinum negative parajillel chilarkke oru manasugavum undavilla mattullavarude manasu vedhana onnum avarkke oru matter alla Teacher ..pinne clarity ellathe parajathukondavum negative vannath ath karyam onnum ella Teacher happy alle koode ullavar happy alle mathiyallo ath mathiyallo 😂😂 allathe allavareyum happy akkan eshwarane polum sathikkum anne thonnunilla
ഹായ് ചേച്ചി സുഖമാണോ വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു.❤❤
അഹാൻ ഷാ നല്ല പേര് 😘
ഞങ്ങൾക്ക് ഇടക്കെങ്കിലും കിടുന്റെ ഇന്നു മോനെ കാണണം 🥰🥰🥰
ദീപ്തി മോളേ negative comment ഒന്നും കാണാന്‍ നിക്കാതെ സന്തോഷmayi ജീവിക്കുക ഇപ്പൊള്‍ നിങ്ങള്‍ എല്ലാവരും നല്ല ഹാപ്പി ആണ്
ദീപ്തി എന്തൊരു നല്ലകാര്യം ചെയ്താലും അവസാനം ആൾക്കാര് നെഗറ്റീവ് പറയും. അതെന്തിന്നാണ് എന്ന് ഇതുവരെ മനസിലായില്ല..ദീപ്തി ധൈര്യമായി മുന്നോട്ട് പോകൂ. ദൈവം അനുഗ്രഹിക്കട്ടെ ❤❤
Seethakutty💞good👍🏻kunjava😄ammu maniyamm ethi odiva❤
Innu Mon soooo cute🥰🥰🥰🥰🥰🥰🥰🥰🥰
ഞങ്ങൾ ഇങ്ങനെയൊക്കെയാ ബാഡ് കമെന്റ് കല്ലിവല്ലി അബുദാബി ഫാൻസ് തലശ്ശേരി
Kunjine vedeoyil kanikanda enna theerumanam nallath. Ningalde santhosham ningalkidayil nila nikkatte. Palardem vishamulla kannukal kunjinu kittathirikkatte.