ഇലക്ട്രിക് ഓട്ടോയുടെ മൂവായിരം വാട്സ് ചാർജർ നാലുമണിക്കൂർ ഉപയോഗിക്കണം. വീട്ടിൽ നിന്ന് 50 മീറ്റർ അകലെയാണ് വാഹനം എത്തുകയുള്ളൂ അവിടേക്ക് വയർ വലിക്കാൻ പറ്റുമോ? അങ്ങനെയാണെങ്കിൽ എന്തെല്ലാം കാര്യമാണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞുതരാമോ ?
Valikkan sadhikkum. minimum 6sqmm cu cable use cheyenem. permanently idaan aanel armoured cable use cheyyu aluminum aayalum kuyepmla, athalla daily use cheyth thirich roll cheyth vekkan aanel cu flexible cable use cheyyam
transformer ഉപയോഗിച്ച് electromagnet എങ്ങനെ ഉണ്ടാക്കാം എന്നൊരു വിഡിയോ ചെയ്യാമോ?
Informative. 👏🏻👏🏻
Great video man🎉
Bro earthing new switch boardil cheyyan vendi oru aaniyadichu athilekku earth koduthal mathiyo??
Ath sheri aaya reethyalla
Please explain about structural earthing with PME
Sure
Bro laptop il ninn shock adikkunnu earthing problem aano❓
Nice
Phumi alla.. bhumi..
വെട്ടുകല്ല് കുഴിയിൽ എർത്തെ ചെയ്യാമോ
Cheyyam
Telephone tower ഉള്ളതുകൊണ്ട് സമീപ പ്രദേശങ്ങളിലെ electronic ഉപകരങ്ങള്‍ lightening സമയത്ത് എന്തെങ്കിലും അധികമായി തകരാര്‍ ഉണ്ടാവാൻ chance ഉണ്ടോ ?
മൊബൈൽ ടവർ നു മുകളിൽ lightning arrester ഉള്ളതിനാൽ തൊട്ടടുത്ത വീട്ടുകാർക്ക് free protection ആണ് കിട്ടുന്നത്
Tt TNc ഒന്ന് പറയണ്
സോളാർ പാനലിന്റെ ലൈറ്റ്നിംഗ് പ്രോക്ടക്ടർ ഇൻഷുലേറ്റഡ് അലൂമിനിയം കേബിൾ വഴി എർത്തു ചെയ്യുന്നത് ശരിയാണോ?
Thanks
Better to use copper only for earthing
ഇലക്ട്രിക് ഓട്ടോയുടെ മൂവായിരം വാട്സ് ചാർജർ നാലുമണിക്കൂർ ഉപയോഗിക്കണം.
വീട്ടിൽ നിന്ന് 50 മീറ്റർ അകലെയാണ് വാഹനം എത്തുകയുള്ളൂ അവിടേക്ക് വയർ വലിക്കാൻ പറ്റുമോ? അങ്ങനെയാണെങ്കിൽ എന്തെല്ലാം കാര്യമാണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞുതരാമോ ?
Valikkan sadhikkum.
minimum 6sqmm cu cable use cheyenem.
permanently idaan aanel armoured cable use cheyyu aluminum aayalum kuyepmla, athalla daily use cheyth thirich roll cheyth vekkan aanel cu flexible cable use cheyyam
@@TechCornerMalayalam ok
Thank you
@@TechCornerMalayalam 4 മണിക്കൂർ തുടർച്ചയായി ചാർജ് ചെയ്യുമ്പോൾ വയർ ചൂടാകാനുള്ള സാധ്യത ഉണ്ടാകുമോ?
🙏👍
ഉപ്പ് ഇടുമ്പോൾ പൈപ്പ് തുരുമ്പ് എടുക്കാൻ ചാൻസ് ഉണ്ടോ
Yes
Copper പൈപ്പ് ഇട്ടാൽ പോരെ