മാങ്കോസ്റ്റിൻ എന്ന സ്വർണ്ണ കനി Mangosteen is a golden fruit

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 22

  • @kollanguntaleena8058
    @kollanguntaleena8058 Рік тому +3

    Sir will they parcel if we want

  • @suryas6553
    @suryas6553 11 місяців тому +1

    I have male plant😢 12 years now😢

  • @serjibabu
    @serjibabu Рік тому +1

    ഇതിന് ആൺ മരമില്ല: പിന്നെ ബഡ്ഡിങ് ഇപ്പോൾ Ok യാണ് കായിച്ച മരത്തിൽ നിന്നും നേരേ പോകുന്ന കംമ്പ് സയോൺ ആയി എടുത്ത് ബഡ് ചെയ്യുക .. ബഡ് ചെയ്ത മാങ്കോസ്റ്റിൻ കൃഷിയായ് തുടങ്ങി കഴിഞ്ഞു

  • @aboveandbeyound9605
    @aboveandbeyound9605 Рік тому +1

    Post more videos on Mangosteen

  • @misiriyamohammed3261
    @misiriyamohammed3261 Рік тому

    Ippol mangosteen kaychitundo

  • @georgeanamthuruthil8716
    @georgeanamthuruthil8716 Рік тому

    കായ മൂക്കുമ്പോൾ കേട് കാണുന്നു.ഇതിന് എന്താണ് ചെയ്യേണ്ടത്?

  • @dipu.sukumaran
    @dipu.sukumaran Рік тому +3

    മാങ്കോസ്റ്റിന് ആണ് പെണ്ണ് വ്യത്യാസം ഇല്ല. കൂടാതെ മാംഗോസ്റ്റിൻ ആകെ ഒരു ടൈപ്പ് ഉള്ളൂ അല്ലാതെ വേറെ വെറൈറ്റി ഒന്നുമില്ല!

    • @JISHNU1901
      @JISHNU1901 Рік тому

      Exactly.there is no male and female in this plant.there is a wild variety in this fruit which they are saying its not tasty and very bitter in nature.

  • @shebaabraham4900
    @shebaabraham4900 Рік тому +1

    തമിഴ് നാട്ടിൽ ഞങ്ങളുടെ തോട്ടങ്ങളിൽ ധാരാളം മരങ്ങൾ ഉണ്ട്. വളരെ രുചിയേറിയതും വലിപ്പവുമുള്ള മാഗോ സ്റ്റിൻ പഴങ്ങൾ കിട്ടുന്നു.

    • @agrowworld
      @agrowworld  Рік тому

      ഷൂട്ട് ചെയ്യാൻ പറ്റുമോ ?

  • @lissyjacob578
    @lissyjacob578 Рік тому +2

    ഇയാൾ എല്ലാവരേം ആക്ഷേപിക്കുന്ന
    ആളാണെന്നു

  • @thajudheen3458
    @thajudheen3458 Рік тому +1

    നീ ഇവിടെയും വന്നോ... നാഗ അക്ക മറ്റേ ചാനൽ പൂട്ടിച്ചോ?????

  • @beeranb
    @beeranb Рік тому +3

    ഇതിൽ ആൺ പെൺ പ്രശ്നമില്ല.

  • @manojr7995
    @manojr7995 Рік тому

    മാങ്കോസ്റ്റിന് ഈ പറയുന്ന മാർക്കറ്റ് ഒന്നും ഇല്ല.പഴങ്ങളുടെ റാണി അല്ല

    • @BavaNabhankozchappi-eo4po
      @BavaNabhankozchappi-eo4po Рік тому

      ആര് പറഞ്ഞു മാർക്കറ്റ് ഇല്ല എന്ന്

  • @somarajakurup8824
    @somarajakurup8824 Рік тому

    Nice video. Please give me the phone number of this farmer