Mr. Manu Mathew has always helped me by sharing useful farming tips when i started agricultural farming. He has immense knowledge about rubber cultivation also
മാംഗോസ്റ്റിൻ കായ് മുളച്ച തൈകൾക്കാണ് കായ്‌ഫലം കൂടുതൽ എന്നാണ് പറയുക ...ഗ്രാഫ്റ്റ് , ബഡ്‌ഡിങ് തൈകൾ നേരത്തെ കായ്ക്കുമായിരിക്കും ...എന്നാൽ പിന്നീട് കായ്‌ഫലം കുറവ് ആയിരിക്കും ...
അവനവന്റെ വീട്ടിലുണ്ടാവുകയാണെങ്കിൽ കൊള്ളാം.. അല്ലാതെ ക്യാഷ് കൊടുത്ത് തൂക്കി വാങ്ങി ഇത് ഒരു വിതക്കാരെക്കൊണ്ടൊന്നും കഴിക്കാൻ സാധിക്കില്ല അത്രയും വേസ്റ്റ് കളയാൻ ഉണ്ടാവും ഈ പഴത്തിന്.. ഇതിന്റെ പുറന്തോട് നല്ല വെയിറ്റ് ഉണ്ടാവും അതുകൊണ്ട് തന്നെ ഈ പഴം തൂക്കി വാങ്ങി ഉപയോഗിക്കാൻ സാധാരണക്കാരെ കൊണ്ട് കഴിയില്ല.. പഴം സൂപ്പർ തന്നെ.
എന്റെ അടുത്ത് 1800കാലത്തെ മംഗോസ്റ്റിൻ മരമുണ്ട്, മൈസൂരിൽ ആണ് സ്ഥലം, വർഷാവർഷം പത്തമ്പതിനായിരം രൂപയ്ക്ക് വിൽക്കും, പിന്നെ ഗ്രാഫ്റ്റിംഗിന് വേണ്ടി കട്ടിങ് വിൽക്കുന്നുണ്ട്, ♥️♥️🌹
First episode 🔗
ചട്ടിയിലും നടാം കുള്ളൻ മാംഗോ സ്റ്റീൻ
ua-cam.com/video/7qvBj-UKZaA/v-deo.html
Mr. Manu Mathew has always helped me by sharing useful farming tips when i started agricultural farming. He has immense knowledge about rubber cultivation also
Ente ammede veettil (kozhenchery Maramon) 1960 il vachittulla 3 tree undu eppozhum othiri kaykkum
പഴങ്ങളുടെ റാണി❤❤❤❤❤❤❤
Sir can we plant this plant in full sunlight or can only grow in semi shade or in cooler regions ?
മാംഗോസ്റ്റിൻ കായ് മുളച്ച തൈകൾക്കാണ് കായ്‌ഫലം കൂടുതൽ എന്നാണ് പറയുക ...ഗ്രാഫ്റ്റ് , ബഡ്‌ഡിങ് തൈകൾ നേരത്തെ കായ്ക്കുമായിരിക്കും ...എന്നാൽ പിന്നീട് കായ്‌ഫലം കുറവ് ആയിരിക്കും ...
mangostee plant 10 varsham aaaya plant aanu...ithu vare kaaychittilla....kaaikkan enthu fertilizer or valam aaanu cheyendathu???cheyuvaanenkik eppol aanu cheyendathu???
Informative 🙏🙏🙏
Full nursery video eduo...
സലിടെ കൈയിലുള്ള മാങ്ങയുടെ ഒരു വീഡിയോ ചെയ്യൂ
Ok
100 വർഷമായ ഒരു മാംഗോസ്റ്റിൻ മരം എന്റെ വീട്ടിൽ ഉണ്ട്. ഇപ്പോഴും നിറയെ കായിക്കുന്നുണ്ട്.
🥰🙏🙏
എത്ര കിലോ കിട്ടും ഒരു വർഷം bro👍🏻
എവിടെ ?
ബ്രിട്ടീഷ്കാർ കൊണ്ടുവന്നു തന്നതാണോ ??
സയണ് കിട്ടുമോ
അടിപൊളി
9varsham Ayee nattiyitte ede vare fruits endayitta
Super 🎉
Nice review, better if title highlighted in English
thank you 🙏
ഇത് പുളിയ ൻ പഴമല്ലേ ഇതിനു എന്തു മഹത്വം ആണുള്ളത് ?
ഗ്രാ ഫറ്റ് ചെയ്ത ജാതിയും വർഷങ്ങൾ കഴിഞ്ഞു ശക്തി കുറയുന്നു മുകളും താഴെയുമായി ബന്ധം മറ്റതിനെ അപേക്ഷിച്ചു കുറയുന്നു.
കായ മൂക്കൂമ്പോൾ കേട് കാണുന്നു. ഇതിനു എന്താണ് ചെയ്യേണ്ടത്?
എന്റെ വീട്ടിൽ ഉള്ളത് ഇതു വരെ കായ്ച്ചിട്ടില്ല. കായ്ക്കാൻ എന്ത് ചെയ്യണം 8വർഷം ആയി
Good 👍 Super Variety Video
Meckapala allae.. Pbvr nursery
അവനവന്റെ വീട്ടിലുണ്ടാവുകയാണെങ്കിൽ കൊള്ളാം.. അല്ലാതെ ക്യാഷ് കൊടുത്ത് തൂക്കി വാങ്ങി ഇത് ഒരു വിതക്കാരെക്കൊണ്ടൊന്നും കഴിക്കാൻ സാധിക്കില്ല അത്രയും വേസ്റ്റ് കളയാൻ ഉണ്ടാവും ഈ പഴത്തിന്.. ഇതിന്റെ പുറന്തോട് നല്ല വെയിറ്റ് ഉണ്ടാവും അതുകൊണ്ട് തന്നെ ഈ പഴം തൂക്കി വാങ്ങി ഉപയോഗിക്കാൻ സാധാരണക്കാരെ കൊണ്ട് കഴിയില്ല.. പഴം സൂപ്പർ തന്നെ.
🎉❤
800 രൂപക്ക് കായ്ച്ച മാങ്കോസ്റ്റിൻ വലിയ ചെടികൾ കിട്ടുന്നു.!!ആപ്പോഴാണ് കായ്ക്കാത്തതിന് 2500 ഉം 3500 …ബ്രോ ലിങ്ക് തരാം …🙏
ua-cam.com/video/Td4OBT450FI/v-deo.html
20 എണ്ണം േവണം നമ്പർ തായോ ? കായ്ച്ച പ്ലാന്റ് 800 ന് കിട്ടില്ല bro കമന്റ് ചെയ്താൽ മാത്രം പോരാ 800 ന് ഏത് നഴ്സറിയിൽ കിട്ടും എന്ന് കൂടി പറയണം
@@dhakshagarden ua-cam.com/video/Td4OBT450FI/v-deo.html
@@dhakshagarden link check cheyu
Link താ ലിങ്ക് എവിടെ
❤
❤❤🎉
Courier sale undo?
Ella
G👍👍
ഇപ്പോള്‍ ഏറ്റവും വലിയ business ആ ഇത്, ചുമ്മാ 3500, 2500 വെറുതെ കാണാം,ഇനി സ്വര്‍ണ്ണം വാങ്ങേണ്ട
Price oru Rs 7000 edamayirunnuu 😳🤑
ua-cam.com/video/Td4OBT450FI/v-deo.html
Price😂
ua-cam.com/video/Td4OBT450FI/v-deo.html
എന്റെ അടുത്ത് 1800കാലത്തെ മംഗോസ്റ്റിൻ മരമുണ്ട്, മൈസൂരിൽ ആണ് സ്ഥലം, വർഷാവർഷം പത്തമ്പതിനായിരം രൂപയ്ക്ക് വിൽക്കും, പിന്നെ ഗ്രാഫ്റ്റിംഗിന് വേണ്ടി കട്ടിങ് വിൽക്കുന്നുണ്ട്, ♥️♥️🌹
@@rahmanrahman2034 evida stalam
കട്ടിങ് ഗ്രാഫറ്റിംഗ് ലഭ്യമാണോ
@@rahmanrahman2034 bud തൈ ഉണ്ടോ ?