Це відео не доступне.
Перепрошуємо.

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതം

Поділитися
Вставка
  • Опубліковано 4 вер 2024
  • കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതം
    Ankola landslide | karnataka | malayali missing
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 28

  • @keriuduva
    @keriuduva Місяць тому +4

    രക്ഷാപ്രവർത്തനം നടത്തുന്നത് മാധ്യമങ്ങൾക്ക് പ്രവേശനമില്ല അതേതായാലും നന്നായി കേരളത്തിലാണെങ്കിൽ മാധ്യമസ്വാതന്ത്ര്യവും അരാജകത്വവും പറഞ്ഞു ഘോരഘോരം പ്രസംഗിക്കുകയും ചർച്ച നടത്തുകയും ചെയ്യുമായിരുന്നു ഇതിപ്പോ കർണാടക ആയതുകൊണ്ട് ഞമ്മക്ക് പ്രശ്നമല്ല😡

  • @sabnanazer2195
    @sabnanazer2195 Місяць тому +28

    ഇത്രേ നേരം ഇവരൊക്കെ ഉറങ്ങുവായിരുന്നോ .മണ്ണിടിച്ചിൽ ഉണ്ടായപ്പോഴേ സൈനിക സഹായം തേടണം ആയിരുന്നു .നമ്മുടെ സൈനികർക്ക് ഉള്ള സംവിധാനങ്ങൾ അത്രേ strong അല്ലെ .They can do it fast

  • @user-cs5qt8wd3g
    @user-cs5qt8wd3g Місяць тому +14

    അല്ല സാറെ നമ്മുടെ നാട്ടിൽ ഗയിൽ ഗ്യാസിന്റെ പൈപ്പ് ഇടാൻ വെള്ളത്തിന്റെ അടിയിൽ വരെ
    ഉപയോഗിച്ച സംവിധാനം ഉണ്ടല്ലോ.
    വല്യ പൈപ്പ് ഉപയോഗിച്ചു തുരന്നൂടെ.🤔
    ഓക്സിജൻ ഉപയോഗിച്ചു പൈപ്പിലൂടെ ഉള്ളിൽ കയറാൻ പറ്റില്ലേ 🤔

    • @LECHUS_CREATION
      @LECHUS_CREATION Місяць тому +3

      അതിനുള്ള മൂള ഉള്ള ആൾക്കാർ അവിടെ ഇല്ല

    • @smithasmitha1712
      @smithasmitha1712 Місяць тому +1

      Athe

  • @mdshanKhalid
    @mdshanKhalid Місяць тому +2

    റഡാർ 2 ദിവസം മുമ്പ് കിട്ടിയില്ലേ
    അല്പം ആത്മാർത്ഥത കാണിക്കാമായിരുന്നു

  • @RishShanu-ch8ic
    @RishShanu-ch8ic Місяць тому +4

    രണ്ടാഴ്ച കൂടി കഴിഞ്ഞിട്ട് രക്ഷപ്രവർത്തനം പോരെ.. എന്തിനാ ഇത്ര തിടുക്കം., വരും എത്തും എന്ന് പറഞു 5ദിവസം കഴിഞ്ഞല്ലോ., ആളെ ജീവൻ പോയി കഴിഞ്ഞിട്ടേ ഇവരൊക്കെ ഇറങ്ങുള്ളൂ ല്ലെ 🙄🙄

  • @sarithababu2745
    @sarithababu2745 Місяць тому +1

    അവരെ ആരെങ്കിലും അതിൽ ജീവനോടെ കുഴിച്ചു മൂടണം 5 ദിവസമായി മണ്ണിനടിയിൽ ഓർക്കാൻ പോയിട്ട് ചിന്തിക്കാൻ വയ്യ.... 🙏🙏🙏🙏ഇത് നമ്മുടെ കേരളത്തിൽ ആണെങ്കിൽ ഇങ്ങനെയുള്ള അവസ്ഥ വരില്ലായിരുന്നു രക്ഷപ്രവർത്തനത്തിൽ നമ്മളും പങ്കു ചേരുമായിരുന്നു 🙏🙏🙏🙏

  • @limararaheem7712
    @limararaheem7712 Місяць тому +1

    രാഹുൽ രാജാവിന് കർണാടക മുഖ്യനെ വിളിച്ചു കൂടെ 1

  • @rajeeshpalery
    @rajeeshpalery Місяць тому

    ഇപ്പോൾ വീണക്കു പോകണ്ടേ. എയർ വഴി മാത്രമേ വീണ പോകുകയുള്ളു

  • @shamilexclusive
    @shamilexclusive Місяць тому +1

    പത്തു ജെസിബി എങ്കിലും കൊണ്ട് വന്നൂടെ ഒരുമിച്ച് നിന്നാൽ രക്ഷപെടുത്താൻ പറ്റില്ലേ, ഒരു risk um ഇല്ലാ INDIAN ARMY ഒരുപാട് പരിശീലനം കഴിഞ്ഞു ആണ് വന്നത്, അധികാരം ഉള്ളവർ മാറി കൊടുക്കൂ Let Rescuers take own Decision and Finish their Mission

  • @shamilexclusive
    @shamilexclusive Місяць тому

    അധികാരികൾ പറയുന്നത് ചില orders കേട്ട് നിന്നാൽ എവിടെയും എത്തൂല

  • @user-yi9wb1pf6j
    @user-yi9wb1pf6j Місяць тому

    Why media cant use drone ?

  • @LECHUS_CREATION
    @LECHUS_CREATION Місяць тому +1

    ആ പെണ്ണ് എങ്ങളിഷ് പഠിച്ചു പക്ഷെ സാമാന്യ ബോധം ഇല്ല പപ്രവൃത്തി പരിചയം ella

  • @FaisalChirakkal-wr6ts
    @FaisalChirakkal-wr6ts Місяць тому

    Kerala is no 1 all processing

  • @lissyraju9286
    @lissyraju9286 Місяць тому +1

    ഈ മണ്ണ് കൂടി കിടക്കുന്നതിനകത്തും വണ്ടികളോ മനുഷ്യരോ കാണും നദിക്ക് അകത്ത്

  • @luvuzindagi2024
    @luvuzindagi2024 Місяць тому +1

    Water ilaa alle pranne

  • @maryjoseph5485
    @maryjoseph5485 Місяць тому

    Is Arjun Alive?Is he getting oxygen?

  • @Jesusloveonly
    @Jesusloveonly Місяць тому

    😢😢😢😢😢😢

  • @anithakoshy802
    @anithakoshy802 Місяць тому

    News chanalukal ippol enthu manyara
    Nanamillathathu nalla karyam

  • @lunaticmaster9161
    @lunaticmaster9161 Місяць тому

    kore kaalam ayalo radar konduvarunu. ipo evening avum.

  • @cindrellacindrella5780
    @cindrellacindrella5780 Місяць тому

    Kashtom kurachu mannuaattanulla samvidaanam polum e rajyathilla😮

  • @pattalakarantepennmrssoldier
    @pattalakarantepennmrssoldier Місяць тому

    സൈന്യത്തെ കൊണ്ടുവരു

  • @silvereyes000
    @silvereyes000 Місяць тому

    Media ye kettathe irikunath anu nallath.

  • @user-sr7sv8nt8e
    @user-sr7sv8nt8e Місяць тому

    Kastam ❤❤❤❤❤❤❤❤❤maaatram

  • @sajikuttyjose3885
    @sajikuttyjose3885 Місяць тому

    Ivante dialogue kelkathe manthrike karnatakayilotu pokarutho. Kaduvayum, puliyum, aanayum oke nasam varuthunpilum ivanoke ingane kurachu dialogue adikkum

  • @jabirc6585
    @jabirc6585 Місяць тому

    നിങ്ങൾ എന്തു മൈരാണ് ചെയ്യുന്നത് 😔