Jayan action scene | Malayalam movie Nayattu | Premnazir | Jayan | Sunny others

Поділитися
Вставка
  • Опубліковано 17 гру 2023
  • നിങ്ങളോടുള്ള ശത്രുത ഞാൻ മറക്കുന്നത് പേടികൊണ്ടല്ല ചില മാനസിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് മാത്രമാണ് . Jayan action scene
  • Фільми й анімація

КОМЕНТАРІ • 12

  • @visakhvisakh2704
    @visakhvisakh2704 29 днів тому +1

    ഈ സിനിമയിലെ ജയന്റെ കഥാപാത്രവും യഥാർത്ഥ ജീവിതവുമായി ബന്ധമുള്ളത് പോലെ തോന്നുന്നു

  • @johnygeorge2439
    @johnygeorge2439 4 місяці тому +4

    Jayan is one and only hero & villain still in Malayalam movies still, no doubt

  • @user-or7ok9ds4q
    @user-or7ok9ds4q 23 дні тому

    സൂപ്പർ 👍👌

  • @user-oq6yn6xm3l
    @user-oq6yn6xm3l Місяць тому

    Suppsrjayan❤️🌹❤️❤️❤️❤️❤️👍👍👍malaylathintsupparstar

  • @girisankarankara671
    @girisankarankara671 6 місяців тому +1

    Jayanti great

  • @ritsh1995
    @ritsh1995 6 місяців тому

    Post malayalam songs too

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 4 місяці тому +2

    ജയനെ ഓർക്കുമ്പോൾ ജഗ്ഗു എന്ന.. പേരുളള സ്റ്റണ്ട് കഥാപാത്രങളെ സ്മരിക്കാതിരിക്കാൻ വയ്യ...

  • @user-sh2wo8xl7x
    @user-sh2wo8xl7x 6 місяців тому +7

    നായാട്ട് എന്ന ചിത്രത്തിന്റെ ആദ്യ പതിപ്പായ zanjeer ആണ് കൂടുതൽ ഇഷ്ടപ്പെട്ടതും കൂടുതൽ മെച്ചപ്പെട്ട ചിത്രങ്ങൾ, ഹിന്ദിയിൽ അമിതാബച്ചൻ ചെയ്ത റോളും ജയ് ബാദുരി ബച്ചൻ ചെയ്ത റോളും,മലയാളത്തിൽ ജയനും സെറീന വഹാബും, അഭിനയിച്ചപ്പോൾ, മികവ് പുലർത്തിയില്ല, ജയന്റെയും സെറീന വഹാബിനെയും അഭിനയം നിലവാരമില്ലാതെ പോയി, ശ്രീകുമാരൻ തമ്പി സാർ ഒരുപാട് സൂപ്പർ ആയ ഗാനങ്ങൾ രചിച്ചഗാന രജിതാവാണ്,എന്നാൽ നായാട്ട് എന്ന സ്വന്തം ചിത്രത്തിലെ ഗാനങ്ങൾ, അത്രയൊന്നും പ്രസിദ്ധിയാകാതെ പോയി

    • @user-ey7iy3gp1y
      @user-ey7iy3gp1y 5 місяців тому +4

      You have no eyes

    • @sathyansathyan.p5762
      @sathyansathyan.p5762 2 місяці тому +4

      നിങ്ങൾക്ക് സിനിമയെ കുറിച്ച് ഒന്നും..അറിയില്ല.you have no eyes and hart

    • @pranavprasanth9557
      @pranavprasanth9557 Місяць тому +3

      നീ അസ്സൽ പൊട്ടൻ...നായാട്ട് സൂപ്പർ movie ...jayan and സറീന സൂപ്പർ ആക്ടിംഗ്...

    • @user-sh2wo8xl7x
      @user-sh2wo8xl7x Місяць тому

      @@pranavprasanth9557 സിനിമയെ കുറിച്ച് കൂടുതലൊന്നും അറിയാത്ത താങ്കളെപ്പോലുള്ളവർക്ക് മറുപടിയില്ല, വെറുതെ തർക്കിച്ച് ആളാവാൻ എനിക്ക് താല്പര്യമില്ല, ഹിന്ദിയും മലയാളവും ഒന്നിച്ച് കണ്ടാൽ താങ്കളുടെ തെറ്റിദ്ധാരണ ഒരുപക്ഷേ മാറിയേക്കാം, ( ഹിന്ദി ഭാഷ അറിയുമെങ്കിൽ),