മാർട്ടിൻ ആരോടും ക്ഷമിക്കാറില്ല..| Mohanlal | Gavin Packard | Balan K Nair | Malayalam Movie Scenes

Поділитися
Вставка
  • Опубліковано 8 тра 2024
  • #newmalayalammovies #evergreenmalayalammovie #mohanlal #evergreen #vintage
    #malayalamcomedyscenes #comedy
    മാർട്ടിൻ ആരോടും ക്ഷമിക്കാറില്ല..| Mohanlal | Gavin Packard | Balan K Nair | Malayalam Movie Scenes
    Aryan : When Devanarayanan, a priest, is falsely accused of theft, he is forced to leave his village and arrives in Bombay. Once there, he finds himself embroiled in the underworld. This evergreen action crime film directed by Priyadarshan and written by T. Damodaran. Starring Mohanlal and Ramya Krishnan in leads with Shobana, Sharat Saxena & Sreenivasan.
    #mohanlal #classic #crimethrillerwebseries #malayalamcomedy #comedyunlimited #oldcomedymovie
    #jagathysreekumarcomedyscenes #malayalammovies2023 #moviescenes #kottayamnazeer #kalahavanshajon
  • Фільми й анімація

КОМЕНТАРІ • 60

  • @rahimgolden1273
    @rahimgolden1273 Місяць тому +15

    എത്ര പ്രാവിശ്യം സിനിമ കണ്ടു എന്ന് എനിക്ക് ഓർമ്മയില്ല . ഈ സിനിമയുടെ ശബ്ദരേഖയുടെ കാസ്റ്റ് പല പ്രാവിശ്യവും കേട്ടിട്ടുണ്ട് നല്ല സിനിമ ❤

  • @blackcoffee2420
    @blackcoffee2420 Місяць тому +43

    എനിക്ക് മനസ്സിലാകാത്തത് സിനിമകളിൽ എന്തിനാണ് മുസ്ലിം കഥാപാത്രങ്ങൾക്ക് സംസാരിക്കുമ്പോൾ വടക്കൻ സ്ലാങ്ക് കൊടുക്കുന്നത് എന്തിനാണ് എന്നാണ്.

    • @SujithMC320
      @SujithMC320 Місяць тому +5

      അത് പണ്ട് അങ്ങനെ ആയിരുന്നു...അത് മാത്രം അല്ല ഈ ഒരു സംസാര രീതിക്ക് പൊതുവെ അന്ന് മുസ്ലിം സ്ലാങ് എന്ന് പറയും....ചിലപ്പോ അത് തിരിച്ചറിയാനും അതിലെ ഭാഷ കോമഡി ഉദ്ദേശിച്ചും ആവും...ഹീസ് ഹൈനസ് അബുള്ള മാമുക്കോയ ഓർമ്മ ഇല്ലേ മാണ്ട....അത് കേൾക്കുമ്പോൾ ഒരു മുസ്ലിം സ്‌ലാങ് ആണ്....അതായിരിക്കും

    • @blackcoffee2420
      @blackcoffee2420 Місяць тому +7

      @@SujithMC320 @sujith പണ്ടെന്നോ ഇപ്പോഴെന്നോ ഇല്ല ഈ ഒരു സ്ലാങ്ക് സംസാരിക്കുന്നത് മുസ്ലിംസ് മാത്രമല്ല വടക്കൻ ജില്ലകളിൽ ചില സ്ഥലങ്ങളിലുള്ള ആളുകൾ എല്ലാവരും ഈ സ്ലാങ്ങിൽ തന്നെയാണ് സംസാരിക്കുന്നത്. മധ്യകേരളത്തിലെയോ തെക്കൻ കേരളത്തിലെ മുസ്ലിങ്ങൾ ഈ സ്ലാങ്ങിൽ സംസാരിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും സംസാരിക്കാൻ ഈ രീതി ഉപയോഗിക്കുന്നില്ല. ഇത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയല്ല.

    • @user-kv4ic2kq9k
      @user-kv4ic2kq9k Місяць тому

      ​@@blackcoffee2420 മലയാളം യഥാർത്ഥ രീതിയിൽ സംസാരിക്കാതിരിക്കാൻ അറബി കൂട്ടിച്ചേർത്തു മലബാറിലെ മുസ്ലിമുകൾ ഉണ്ടാക്കിയ സ്ലാങ് ആണത്, അതവർ ഉപയോഗിച്ചോട്ടെ മോനെ, നമുക്ക് സംശുദ്ധ മലയാളം ഉണ്ടല്ലോ

    • @SujithMC320
      @SujithMC320 Місяць тому

      @@blackcoffee2420 നിങ്ങൾ ഒരു കാര്യം ചിന്തിച്ചാൽ മതി ആ സ്‌ലാങ് അങ്ങനെ ആയത് കൊണ്ടാണ് സിനിമയിൽ പണ്ട് തൊട്ടേ ഇങ്ങനെ മുസ്ലിം കഥാപാത്രങ്ങൾക്ക് ഉപയോഗിക്കുന്നത്...അതേ സ്‌തലങ്ങളിൽ ഉള്ള ഹിന്ദു വിഭാഗം ഇതേ സ്‌ലാംക് ഇതുപോലെ ഉപയോഗിക്കുന്നില്ല ഞാൻ മലപ്പുറം ജില്ലക്കാരൻ ആണ് ഇവിടെ മുസ്ലിങ്ങൾ ഉപയോഗിക്കുന്ന സ്‌ലാങ് ചെറിയ വ്യത്യാസം ഉണ്ട് ഇപ്പൊ കാലഘട്ടം മാറിയപ്പോ മാറ്റം വന്നു കാണും...പിന്നെ അന്നെല്ലാം ഒരു മുസ്‌ലിം കഥാപാത്രം സംസാരം ഇങ്ങനെ ആവണം എന്നൊരു ചിന്താഗതി ഉണ്ടായിരുന്നു..പ്രിയദർശൻ അതുകൊണ്ടല്ലേ കുഞ്ഞാലി മരക്കാർ എടുത്തപ്പോ ആവശ്യം ഇല്ലാതെ ഈ സ്‌ലാംക് പിടിക്കാൻ നോക്കി ബായ തണ്ട് എന്നൊക്കെ പറഞ്ഞു പണി പാളിയത്...നല്ല രീതിയിൽ ഉള്ള ഭാഷ പ്രയോഗം ആയിരുന്നെങ്കിൽ അത് വേറൊരു രീതിയിൽ ആകുമായിരുന്നു...കുറച്ചു കൂടി ബെറ്റർ ആയേനെ...മലയാള സിനിമ എത്രയോ മുൻപിൽ ആണ്.. ഇന്നും അംഗനെ ഉപയോഗിക്കുന്നില്ല...ആവശ്യം ഉണ്ടെങ്കിൽ മാത്രം ഉപയോഗിക്കും...നിങ്ങൾക്ക് അറിയുമോ തമിഴ് സിനിമ തെലുങ്ക് മറ്റ് ഭാഷ കാണുന്ന ആള് ആണെങ്കിൽ ഒന്ന് ശ്രെധിച്ചാൽ മതി അവിടെ എല്ലാം ഒരു മുസ്‌ലിം കഥാപാത്രം സിനിമയിൽ ഉണ്ടെങ്കിൽ തലയിൽ ഒരു വെള്ള തൊപ്പി കാണും കഴുത്തിൽ ഒരു പച്ച കള്ളി ഏലസ്സു കാണും...നിസ്ക്കരിക്കുന്നത് ഇടയ്ക്ക് കാണിക്കും...എന്നാലേ മുസ്ലിം കഥാപാത്രം ആവൂ..ഇന്നും അങ്ങനെ തന്നെ..പക്ഷെ ഇവിടെ അങ്ങനെ ആണോ

    • @SujithMC320
      @SujithMC320 Місяць тому +2

      @@blackcoffee2420 ഒരു ടിപ്പിക്കൽ മുസ്ലിം കഥാപാത്രം കാണിക്കുമ്പോൾ അങ്ങനെ ആണ്... അത് ഏറെ ജനപ്രിയം ആയത് മാമുക്കോയ പപ്പു എന്നിവർക്ക് പ്രാധാന്യം ഉണ്ട്....മാമുക്കോയ നമ്പൂരി ആണെങ്കിലും ഈ സ്ലാങ്ങിലെ സംസാരിക്കു🤣

  • @FirozK-yv2cq
    @FirozK-yv2cq Місяць тому +2

    BGM ജോൺസൺ മാസ്റ്റർ ♥️🔥🌹

  • @vishnumt2459
    @vishnumt2459 Місяць тому +3

    മൂവി ആര്യൻ ❤

  • @tiyaanpsy4130
    @tiyaanpsy4130 Місяць тому +3

    Mammokka fan aan bt ee movie adipoli aan .... priyadarsante oru original movie(not remake).....koode aan....damodaran sar nta scriptum.... Mohanlal performance m❤

  • @akhilvp8845
    @akhilvp8845 Місяць тому +6

    3 kozhikkotukarum athum aduthaduth oru thiruvananthapurathu karanum pappu balan k nayarum monishayum lalettanum

  • @user-gv9bj2qy2r
    @user-gv9bj2qy2r Місяць тому +9

    കിടു മൂവി 😍👌👌

  • @NasarNasar-gu5nt
    @NasarNasar-gu5nt Місяць тому +31

    മാർട്ടിന് മരിച്ചിട്ട് വർഷങ്ങൾ ആയി

    • @johnjacob2236
      @johnjacob2236 Місяць тому +8

      Gavin packard

    • @faisalnadi5081
      @faisalnadi5081 Місяць тому +3

      മരിച്ചോ

    • @Sudhee1992
      @Sudhee1992 18 днів тому +1

      2012- ൽ ഇതിലെ വില്ലൻ Gavin Packard മരിച്ചു. ശ്വാസകോശ സംബന്ധമായുള്ള അസുഖം ആയിരുന്നു.

  • @AkhilNair-nb5em
    @AkhilNair-nb5em Місяць тому +6

    Aryan

  • @Vishnuptv
    @Vishnuptv 25 днів тому

    ⚡⚡ആര്യൻ⚡⚡

  • @thariqvilla2972
    @thariqvilla2972 17 днів тому

    ക്ലൈമാക്സ്‌ ഇഷ്ട്ടപെട്ടില്ല ബാക്കി എല്ലാം 👌

  • @prasanthkrnair6990
    @prasanthkrnair6990 Місяць тому +3

    Who is the actor acp?

    • @anus7246
      @anus7246 Місяць тому

      Mohanlal Malayalam actor

    • @anus7246
      @anus7246 Місяць тому

      👌ua-cam.com/video/FtHhYlMxbzY/v-deo.htmlsi=H__cAeAA6r80-L3l

    • @sujithvs5432
      @sujithvs5432 Місяць тому

      പ്രിയദർശൻ

    • @muhammedshahid537
      @muhammedshahid537 27 днів тому

      വിണ്ണേഷ് കുമാർ

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 Місяць тому +2

    Film

  • @Sureshkumar58123
    @Sureshkumar58123 Місяць тому +10

    ഇതിലെ ആ ചാലിച്ചു ചേര്‍ത്ത സംഘിത്വം ഒഴിച്ച് ബാക്കി എല്ലാം മനോഹരം

    • @sreerajtp3685
      @sreerajtp3685 Місяць тому +27

      ഈ പടം ഇറങ്ങിയ സമയത്ത് ബിജെപി എന്ന പാർട്ടിയുണ്ടോ എന്ന് പോലും മിക്കവർക്കും അറിയില്ല. സംഘി എന്ന വാക്കുപോലും ആരും പറയാറില്ല. നിങൾ ഇപ്പോഴത്തെ സാഹചര്യത്തിലൂടെ നോക്കി അന്നത്തെ കഥാപാത്രത്തെ ഇന്ന് സംഘിയാക്കി. ഹിന്ദുക്കൾ എല്ലാവരും ആർഎസ്എസ് അല്ല.

    • @Sureshkumar58123
      @Sureshkumar58123 Місяць тому

      @@sreerajtp3685
      എടോ സംഘി എന്ന് വിളിക്കുന്ന അക്രമോല്‍സുക ചാതുര്‍വര്‍ണ്ണ്യ ഹിന്ദുത്വ 2014 ല്‍ ഉണ്ടായതാണെന്നാണോ താന്‍ കരുതിയത് ?
      ബി.ജെ.പി.എന്നാല്‍ മുഴുവന്‍ ഹിന്ദുത്വക്കാരുമല്ല.
      (A B വാജ്പേയി മുതല്‍ C.K.പത്മനാഭന്‍ വരെയുള്ളവരെ നോക്കൂ ?)
      എല്ലാ ബ്രാഹ്മണരും ബ്രാഹ്മണിസ്റ്റുകളുമല്ല.
      അത് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരശേഷം ചില ഉത്തരേന്‍ഡ്യന്‍ ബ്രാഹ്മണിസ്റ്റുകളെ വെച്ച് ബ്രിട്ടീഷുകാര്‍ ബീജാവാപം ചെയ്തതും,
      ലക്ഷണമൊത്ത ചാതുര്‍വര്‍ണ്ണ്യ ഹിന്ദുത്വ ആയി 1920 കളില്‍ മറാത്താ ബ്രാഹ്മണരാല്‍ പൂര്‍ത്തീകരിക്കപ്പെട്ടതുമാണ്.
      ഹിന്ദു മതവും ഹിന്ദുത്വയും രണ്ടാണെന്നും അറിയണം.
      മഹാനായ ശ്രീനാരായണ ഗുരു
      ഹിന്ദു സന്യാസിയും
      ഊപ്പിയിലെ ആദ്യത്യന്‍ ഭോഗി ഹിന്ദുത്വ '''സന്യാസി'''യുമാണ്.

    • @biotech2876
      @biotech2876 Місяць тому

      RSS ഇന്ന് ഇന്ത്യ ഭരിക്കുന്നു കമ്മികൾ ഇരുന്നു കരയുന്നു

    • @vinodskumar9798
      @vinodskumar9798 Місяць тому +2

      Movie script writer T Damodaran communist aanu.

    • @Sureshkumar58123
      @Sureshkumar58123 Місяць тому +2

      @@vinodskumar9798
      Does not matter.
      (And he was left leaning but not a communist)
      T.Damodaran has done it in some movies too.
      Movie is the creation of director as per the producer's will

  • @p.r.communications3192
    @p.r.communications3192 Місяць тому +4

    Which film

  • @vabeeshchathoth5690
    @vabeeshchathoth5690 День тому

    Bjm 👍

  • @Sudhee1992
    @Sudhee1992 18 днів тому

    2012- ൽ ഇതിലെ വില്ലൻ Gavin Packard മരിച്ചു. ശ്വാസകോശ സംബന്ധമായുള്ള അസുഖം ആയിരുന്നു.

  • @gireeshs9478
    @gireeshs9478 Місяць тому

    Muslimgal suppr

  • @midhunmidhin-p9607
    @midhunmidhin-p9607 Місяць тому +1

    ❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @basheerbasheer1326
    @basheerbasheer1326 25 днів тому

    ഐ വി ശശി സിനിമകളിൽ മുസ്ലിം സ്ത്രീകൾക്ക് പ്രത്യേകതരം വസ്ത്രമായിരുന്നു വേഷം,തെക്കൻ കേരളത്തിൽ അപൂർവമായിട്ടേ ഈ ഡ്രസ്സ് കോഡ് കാണാറുള്ളു