RSS വളരെ ആലോചിച്ചെടുത്ത തീരുമാനം | മോഹൻ ഭാഗവതിനെ തള്ളിപ്പറഞ്ഞു | Sunnykutty Abraham
Вставка
- Опубліковано 6 лют 2025
- Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
ഈ എല്ലാ പള്ളിയുടെയും കീഴിൽ ലിംഗം ഉണ്ടോ വേറെ എന്തെങ്കിലും ഉണ്ടോ എന്ന അന്വേഷിച്ചു പോയാൽ ആ മതത്തിന് തന്നെ ചിലപ്പോൾ നിലനിൽപ്പും ഉണ്ടാവില്ല അതുകൊണ്ട് അടങ്ങിയിരിക്കുന്നതാണ് ആ മതത്തിലുള്ളവർക്ക് നല്ലത് കാരണം അവർക്ക് തന്നെ ഇതൊരു മിത്ത് ആയിട്ട് തോന്നും
സ്വന്തം ലിംഗം പോലും കാത്തുസൂക്ഷിക്കാൻ വയ്യാത്ത ദൈവത്തിന് പിന്നെ എങ്ങനെ ആ മതത്തിലുള്ളവരെ രക്ഷപ്പെടുത്താൻ കഴിയും എന്ന് അവർ ചിന്തിച്ചാൽ പിന്നെ അവരെ കുറ്റം പറയാൻ പറ്റില്ല 😅
അപ്പോൾഉണ്ടഎവിടെപ്പോയി?😮😮
😮
@@naushadph2189ശിവന് ഉണ്ടായില്ല, ഇതുവരെ ആരും അതെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടില്ല, only ലിംഗം മാത്രം😂😂😂
Undak enthuvila pump undel alle kareyangal nadakku
ലിംഗവും പ്രതിമയും ആരുമറിയാതെ കൊണ്ടിട്ടു
വർഗീയതയുണ്ടാക്കി രാജ്യം
കുട്ടിച്ചോറാക്കുന്ന പരിപാടി
തൽക്കാലം നിറുത്തി എന്നാണ്
ഉദ്ദേശിച്ചിട്ടുണ്ടായിരിക്കുക.
പിന്നെ ബുദ്ധമതകാരും രംഗത്ത്
വന്നാൽ അമ്പലം സിനഗോകും
ആവും😂
അഹങ്കാരത്തോടെ സത്യത്തോട് ഏറ്റുമുട്ടുന്നവർ യഥാർത്ഥത്തിൽ ദൈവത്തോട് ആണ് ഏറ്റുമുട്ടുന്നത് ഈശ്വരനോട് ഏറ്റുമുട്ടി സർവനാശമാണ് അവർ വിലക്ക് വാങ്ങുന്നത്
ഏതാണ് യഥാർത്ഥ ദൈവം
നിങ്ങൾക്ക് ഒരു ആപത്തോ തീരാദുഃഖം വരുമ്പോൾ വിളിക്കുന്നതാണ് ദൈവം @@pradeeppayyoor6178
@@pradeeppayyoor6178ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും യേശുവിന്റെയും മുഹമ്മദ് നബിയുടെയും ദൈവം
നമ്മുടെ നാടിന്റെ ഒരു അവസ്ഥ. എല്ലാം രാജ്യങ്ങളും എങ്ങനെ പുരോഗതിയിലേക്ക് എത്തിപെടാൻ വേണ്ടിയുള്ള കിടമത്സരമാണ്. ഇവിടെ ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചു രാജ്യത്തിന്റെ സമ്പത്ത് കൊള്ള ചെയ്യുന്നു. ഇത് തന്നെ യാണ് ബ്രിട്ടീഷ്ക്കാർ ഇവിടെ പ്രയോഗിച്ചത്.
കണ്ടെടത്തെല്ലാം ശിവലിംഗം തേടി കുഴിക്കുന്നത് വലിയ കുഴപ്പങ്ങളുണ്ടാക്കുമെങ്കിലും അത് നാഗരിക അനിവാര്യതയാണ്; നിർത്തിവെക്കാൻ പറ്റില്ല എന്ന് ഭാഗവതും ഓർഗനൈസറും കൂടി ഒരു മതേതര രാജ്യത്തിൻ്റെ മുഖത്ത് നോക്കി പ്രഖ്യാപിക്കുകയാണ്! കോക്കോയിമാരും ചേക്കോഴിമാരും ആണ് ഇവരുടെ ഈ ധാർഷ്ട്യത്തിന് പ്രോൽസാഹനം നൽകുന്നത്.
നിങ്ങളുടെ ഈ നിലപാടുകൾ എന്നും ഓർക്കപ്പെടും
എല്ലാത്തിനും ഒരു ദിവസം ഉണ്ട് അന്ന് എല്ലാവരുടെയും പ്രശ്നം തീരും 😍
ഒരു ദിവസം കഴിയുമ്പോൾ അടുത്ത ദിവസം വരും....😂
ഒരു പ്രളയം ഒരു വൈറസ് മതി എല്ലാം തന്നെ അടങ്ങും
ഇപ്പോൾ RSS ന്റെ ലീഡർ ഭാഗവതർ @കറി വേപ്പിലയായോ? 😂
പടച്ചവൻ കൊടുത്ത ശിക്ഷ 💯അദ്വാനി വജ്പെയി ഒക്കെ ശെരിക്കും അനുഭവിച്ചു 👍
അങ്ങനെയാണേൽ നിങ്ങളുടെ സമൂഹത്തിലെ 90% ആൾക്കാരും അനുഭവിക്കണമല്ലോ.
സഹോദരാ, ദൈവം എന്നത് ഒരു വിശ്വാസം മാത്രമാണ്,
ഭൂമിയിൽ എന്തെങ്കിലും അനീതി, അധർമ്മം, കള്ളത്തരങ്ങൾ കാണിയ്ക്കുമ്പോൾ, ഈ ദൈവങ്ങളുടെ കണ്ണിൽ കുഴി നഖമാണോ? സ്പോട്ടിൽ അതിൻ്റെ ശിക്ഷ കൊടുക്കണ്ടേ?
കൊടുക്കും അത് മനുഷ്യരായ, നിയമ നീതി സംവിധാനത്തിലൂടെ ആയിരിക്കും, അത് കൊണ്ട് ഈ സമയത്ത് ദൈവത്തിനെ വെറുതെ വലിച്ചിഴയ്ക്കരുത്. കാരണം എന്തെങ്കിലും തെറ്റ് ചെയ്താൽ അവൻ്റെ മതം ജാതി,രാഷ്ട്രീയം സാമ്പത്തികം എന്നിവ നോക്കിയാണ് ദൈവവും ശിക്ഷ വിധിയ്ക്കുന്നത്😀😀😀😀😀
@@JoyPunnamattathil പരലോകം ഇല്ലെന്ന് പറയുന്നവർ ആണ് അതിന് മറുപടി പറയേണ്ടത് 🤔എന്തുകൊണ്ട് ഇവിടെ നീതി കിട്ടുന്നില്ല 🤔എല്ലാത്തിനും നീതി ലഭിക്കുന്ന ലോകം ഉണ്ട് അതാണ് പരലോകം 💯
വ്യാജ പ്രവാചകൻ മുഹമ്മദിൻ്റെ അന്ത്യം എങ്ങനെയാണെന്ന് നിങ്ങൾക്കറിയുമോ സുഹൃത്തേ?
അതെ വല്ലാതെ അനുഭവിച്ചു.
വാജ്പേയ് 3 തവണ പ്രധാനമന്ത്രിയായി. അധ്വാനി 2 തവണ ഉപ പ്രധാനമന്ത്രിയും ആയി.!
Rss ഒരു കാര്യം തള്ളിപ്പറഞ്ഞാൽ ശ്രദ്ധിക്കണം അണിയറയിൽ നേര പറഞ്ഞതിൽ നിന്നും നേര ഒപ്പോസിറ്റ് നടക്കും
ആർഎസ്എസ് എന്നെങ്കിലും നീതി പറഞ്ഞിട്ടുണ്ടോ അവർ ഒന്നു പറയും മറ്റൊന്നു പ്രവർത്തിക്കും
പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് വേറൊന്നും ഉള്ള ഒരുപാട് വർഗീയ പാർട്ടി വേറെ എങ്ങുമില്ല. അതാണ് മനുഷ്യർ ഇവരെ വെറുക്കുന്നത്. മതമോ ജാതിയോനോക്കി മനുഷ്യരെ ദ്രോഹിക്കുന്നവരെ ദൈവം കടുത്ത ശിക്ഷകൾ കൊടുക്കും അവരുടെ കുടുംബത്തിന്റെയും. അങ്ങനെയുള്ളവർക്ക് എന്ത് യോഗ്യത ഹിന്ദുക്കൾക്കുവേണ്ടി എന്ന് പറയാൻ. അവർ കാരണം ഇന്ന് ഹിന്ദുക്കൾ ഒരുപാട് അനുഭവിക്കുകയാണ്. അവരുടെ കുടുംബത്തിനോ മക്കൾക്കോ എന്തെങ്കിലും ഉണ്ടെങ്കിൽ അവർക്കു പട്ടിണി ഇല്ലാതെ കഴിയാം പട്ടിണി ഇല്ലാതെ കഴിയാൻ സഹായിക്കുന്ന രാജ്യങ്ങളിൽ പോലും ഉള്ള കഞ്ഞി ഇവർ മുട്ടിക്കുന്നു. ഇവിടെ സഹായിച്ചു പരസ്പരം സന്തോഷത്തോടെ ജീവിക്കുന്ന ഹിന്ദുക്കൾ പോലും ഇവിടെ അനുഭവിക്കുകയാണ് ഈ വർഗീയ പാർട്ടികരണം.cjp
കണ്ടെടത്തെല്ലാം ശിവലിംഗം തേടി കുഴിക്കുന്നത് വലിയ കുഴപ്പങ്ങളുണ്ടാക്കുമെങ്കിലും അത് നാഗരിക അനിവാര്യതയാണ്; നിർത്തിവെക്കാൻ പറ്റില്ല എന്ന് ഭാഗവതും ഓർഗനൈസറും കൂടി ഒരു മതേതര രാജ്യത്തിൻ്റെ മുഖത്ത് നോക്കി പ്രഖ്യാപിക്കുകയാണ്! കോക്കോയിമാരും ചേക്കോഴിമാരും ആണ് ഇവരുടെ ഈ ധാർഷ്ട്യത്തിന് പ്രോൽസാഹനം നൽകുന്നത്.
ശശികല ടീച്ചർ ഇതു സമ്മതിക്കുമോ അവോ രണ്ടു വിഭാഗങ്ങൾ വെട്ടി മരിക്കുന്നതിൽ ആനന്ദം കൊള്ളുന്ന ഇവർക്കൊക്കെ സഹിക്കുമോ വിദ്വേഷം പ്രചരിപ്പിച്ചാണ് ഇവരൊക്കെ പ്രശസ്തി നേടിയത്
ഇതിഹാസവും ചരിത്രവും രണ്ടായി കണ്ടുകൊണ്ട് ഉള്ള സമീപനം ആണ് വേണ്ടത്
Good information thanks👍
മോഹൻ ഭഗവത് എന്ന മനുഷ്യൻ ഇന്ത്യയുടെ പുരോഗതി ആഗ്രഹിക്കുന്ന വക്തി മനുഷ്യർ എല്ലാവരും ഒത്തൊരുമയോടെ ജീവിക്കണം എന്ന് ആഗ്രഹിച്ചു നടത്തിയ നല്ലൊരു പ്രസ്താവനയായി മുസ്ലിമായ ഞാൻ കാണുന്നു.
ജ് വല്ലാത്തൊരു മുസ്‌ലിം തന്നെ
അപാര മുസ്ലിം
ദൈവം എഴുതികൊടുത്ത വിധി വായിച്ച ചതിയൻ എവിടെ
പള്ളിയുടെ അടിയിൽ കുഴിച്ചിട്ടു പഴയ പള്ളിതന്നെയാണ് കാണുന്നത് 😋
അവർ ചെയ്യേണ്ടത് ഇവര് ചെയ്താൽ അവർക്ക് കിട്ടേണ്ടത് ഇവർക്കു കിട്ടും 😂
നിങ്ങൾ കരുതുന്നത് പോലെ ഇവിടെ എല്ലാ ആളുകളും വർഗീയ വാദികളൊന്നുമല്ല ചില വിഭാഗം ആളുകൾ മാത്രമാണ് വർഗീയതയെ പിൻതുണക്കുന്നത് അല്ലാതെ ഭൂരിഭാഗം ആളുകളും വർഗീയവാദികളായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിൽ ഒരു വിഭാഗം ആളുകൾ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ അത് ഇവിടത്തെ ഭൂരിഭാഗം വരുന്ന ഹൈന്ദവർ മാത്രം എന്നാൽ എല്ലാ കാലത്തും പിൻതിരിപ്പൻ മൂരാച്ചികൾ അവർ എല്ലാകാലത്തും ഉണ്ടാവും ലൈഫ്ബോയ് സോപ്പിന്റെ പരസ്യം പോലെ എല്ലാ അണുക്കളും പോയിക്കഴിഞ്ഞാലും കുറച്ച് അവിടെ എപ്പഴും ബാക്കിയുണ്ടാവും 😍😍😍😍😍😍
മിണ്ടരുത് സത്യം ഷെയർ ചെയ്യുക. ഹിന്ദുക്കൾക്ക്
ലോക രാജ്യങ്ങൾ പുരോഗതിയിലേക്ക്... വിശ്വാസം തന്നെ..പുരോഹിതറൽ..നഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു..ഇല്ല 7മതത്തിലെ പുരോഹിതരും.. തെറ്റിലേക്ക് പോയ് കൊണ്ടിരിക്കുന്നവസ്ഥ. ലോകം മാറികഴിഞ്ഞു.. ഇവർ ലിംഗം നോക്കി. നടക്കുന്ന അവസ്ഥാ. ലിംഗത്തിൻ്റെ വലിപ്പം. വണ്ണം എല്ലാം. എത്ര..
കിട്ടിയ എല്ലാകഷണങ്ങളും ഒപ്പിച്ചുവെച്ച് നോക്കട്ടെ, എന്നിട്ട് പറയാമെന്ന്.....
ഒരു പത്രപ്രർത്തകൻ്റെ കാലോചിതമായ മാറ്റം. വക്കീൽ പണിയാണ് നല്ലത്. ഇതിഹാസം കുഴിച്ചെടുക്കുന്നവരുടെ വക്കാലത്ത് ധാരാളം കിട്ടും
Don't trust truely on that words. Trying to save someone in sweet words. If it is genuine then Mr. Mohan is appreciated his present stand.
എന്ത് ഓർഗനൈസറും മോഹൻ ഭാഗവരും, ഇതിലും വലിയ വംശീയ പരാമർശങ്ങളാണ്, മന്ത്രിമാർ പോലും നടത്തിയിരിക്കുന്നത്, അത്തരം വിദ്വേഷ വാക്കുകൾ എല്ലാം ജനങ്ങളുടെ മനസ്സിൽ നിന്ന് മാറ്റാൻ പറ്റുമോ 😢
What a news
Palarkum pala opinion undakum Sunny kutty
മോഹൻ ഭഗവത് നെ തള്ളിപ്പായാമെങ്കിൽ കേന്ദ്ര സർക്കാരിന് ഇനി ആയുസ് ഉണ്ടാവില്ല ന്നനുമാനിക്കാം അങ്കാരവും ഭള്ളും
ഇത്തരം വാർത്തകൾ മുസ്ലിങ്ങളെ സംബന്ധിച്ച് ഒരു വികാരവും ഉണ്ടാക്കുന്നില്ല ഞങ്ങൾ ഏക ദൈവത്തിൽ വിശ്വസിക്കുന്നു അവന്റെ തീരുമാനങ്ങളെ അനുസരിക്കുന്നു ഞങ്ങളുട ആശ്രയവും അവിടെ മാത്രം
രാജ്യം അപകടാവസ്ഥയിൽ പോയിക്കൊണ്ടിരിക്കുന്നു
എല്ലാം സംഘർഷം ഉണ്ടാക്കാൻ വേണ്ടി തന്നെയാണ് ഇവർ ചെയ്യുന്നത്. അല്ലാതെ ഒരു പള്ളിയും ക്ഷേത്രം പൊളിച്ചോ അല്ലെങ്കിൽ ഷേത്രത്തിനു മുകളിലോ നിർമിക്കില്ല. കാരണം അങ്ങനെ എടുക്കുന്ന പള്ളിയിൽ ആരാധന നടത്താൻ പാടില്ല. അതുകൊണ്ട് തന്നെ ആരും അതിനു മുതിരില്ല. ഇതും എല്ലാവർക്കും അറിയാം.
2050ൽ ഇസ്ലാം ആകും എന്ന് പല അമുസ്ലിം പ്രവചിച്ചിരിക്കുന്നു എന്ത് സംഭവിച്ചാലുംഅത് അതിലേക്കുള്ള പോക്ക് ആയിരിക്കും ദൈവവിശ്വാസികൾ മറ്റ് ആരാധനകൾ ആരാധനാലയങ്ങൾക്ക്താഴെദൈവത്തെ തിരയുകയില്ല, ഈ പ്രപഞ്ചത്തെ സൃഷ്ടിച് പരിപാലിക്കുന്നത് ശിവലിംഗം ആണോ? ഇവിടെ നടക്കുന്ന തൊന്നും ആ കരിങ്കൽ നിർമിതി അറിയുന്നില്ല
👍👍👍👍
കുടം തുറന്ന് വിട്ട ഭൂതം അങ്ങനെ തന്നെയേ ഉണ്ടാകൂ,.. തിരിച്ച് കുടത്തിലാക്കാനുള്ള ആള് വരണം.. അതേ വരെ ഭൂതം തോന്നിയതെല്ലാം ചെയ്യും,..
മോഹൻ ഭാഗവത്തിനെ ഇനി ജിഹാദിയാക്കുമോ എന്തോ😊😊😊
No hope for India and Minorities.
അയാള് പറഞ്ഞത് സത്യസന്ധമായി ആണെങ്കിൽ സ്വാഗതം ചെയ്യുന്നു പക്ഷേ യുപിയിൽ ഉള്ള ഒരു വർഗീയ വാദിയെ കൊണ്ടാണ് ഇന്ത്യാരാജ്യത്ത് ഏറ്റവും വലിയ മുസീബത്ത് ഉള്ളത്
Sir, please read the latest book "Gods, Guns & Missionaries" by Manu S Pillai and make a video on the book also.
ഇന്ത്യയിൽ ഇപ നടകുന്ന ഹിദ്ധു മുസ്ലീം വിധ്യോശതിൻ്റ പിന്നിൽ നടകുന്ന വളരെ ശക്ധമായ കരങ്ങളാണ് അധിൽ ഇന്ന്ഇന്ത്യയില ആർകുംഒര്പങ്കുംഇല്ല ഇവിട ഭാരധതിൽ എങ്ങനയെങ്കിലും കുഴപങ്ങൾ ഉണ്ടാകലാണ് ഇവരുട ഉദ്ദേശം അത് ഇപഴെങ്കിലും RSSനേധാവിന്മനസിലായെങ്കിൽ അത്രയും നല്ലത്
നന്നായി മലയാളം എഴുതാൻ ശ്രമിക്കുക. thank you
Samadanam angu akale..
Lingam evideyokeyo kanadhayi
ഏതോ മതതീവ് റ വാതികളിൽ നിന്നും കോട്ടെഷൻ എടുത്ത് ജീവിതം ആസ്വദിക്കുവാൻ വന്ന ഒരു വ്യക്തിയാണ് ഈ വീഡിയോവിൻ്റ ഉടമസ്ഥൻ.
ഇല്ലാത്തലിംഗം തപ്പിനടന്നാൽ എവിടുന്ന്കിട്ടാൻ...?🐂
👍🏽👍🏽👍🏽🙏🏽🙏🏽
Ingane thallalle achayaaa ,adichathu ithu vare irangiyille😅😅😅
സണ്ണിക്കുട്ടി സാർ വ്യാകുലപ്പെടേണ്ട. RSS അത് ഭംഗിയായി മാനേജ് ചെയ്യും. താങ്കൾ RSS (ഹിന്ദു) വിരുദ്ധനും മതവർഗ്ഗീയത മനസ്സിൽ സൂക്ഷിക്കുന്ന ആളാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും
ഇന്തൃപണ്ട്,വിശ്വഗപരുആയിരുന്നു.
Vajpye ❤❤❤❤❤❤❤❤❤❤
സഹോദരൻ മോഹൻദാസ്, ഭാരതത്തിൽ മുസ്ലിംപള്ളികളില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട് അവിടെയുള്ള മുസ്ലിങ്ങൾ നിസ്‌ക്കരിക്കുന്നത് വൃത്തിയുള്ള സ്ഥലം എവിടെയാണോ അവിടെയാണ് അവർ നിസ്കരിക്കുന്നത്, അല്ലാതെ നിസ്കരിക്കാൻ മുസ്ലിങ്ങൾക്ക് പള്ളിതന്നെ വേണമെന്ന് നിസ്കാരത്തിനു നിർബന്ധമില്ല, സഹോദരാ നിങ്ങൾ ഭാരതത്തിലെ എല്ലാമുസ്ലിംപള്ളികളും തകർത്തോളൂ, അതുകൊണ്ട് നിങ്ങൾക്ക് നന്മയോ സുഖമോ കിട്ടുന്നുവെങ്കിൽ നിങ്ങൾ അതിന് എല്ലാവരും തയ്യാറാകൂ 🙏
നിസ്കരിക്കാൻ പിന്നെ എന്തിന് കേരളത്തിൽ ക്രിസ്ത്യൻ സ്കൂളുകളിലും പള്ളികളിലും മഠങ്ങളിലും കേറി ചൊറിയുന്നു
കളവു പറയാതെ മാന്യാ രാഷ്ട്രീയക്കാരെ
അവിടെ പോലീസ്
Pazayakaalam... Pallhiyum.. Ambhalvum...... Ashaarimaar.. Undaakkumbholh.... Orey.. Modelaaan.... Ann.. Eevishasarppangalhillaaa.... Inn.. Choriyunna... Paartigelk.... Bharanam.. Kittiyade..... Bheegara.. Panachaakkill... Mungiyadalleyy😢😢😢😢😮
മോഹൻ ഭഗവത് ആത്മാർത്ഥമായി പറഞ്ഞതാണോ.
സംഘപരിവാരം മാന്തൽ നിർത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കണോ
Padicha.. Sabhaavavum... Kalhipadichadumorikkalumgundaa.. Paartigelh.... Ozivaakkillaaaa....😮😮😮😮
ഇനി. ഭഗവത്. മോഡി. യൊന്നും. പറഞ്ഞാൽ അണികൾ നിൽക്കില്ല. അവർ. അതിനൊക്കെ. മുകളിൽ ആണ് 😄😄😄😄😄😜😜😜😜😄
എന്തിനാണ് ഈ അമ്പലവും പള്ളിയും ഒക്കെ ഇപ്പൊൾ ഉള്ളത് മതി അല്ലോ അതിനു വേണ്ടി അടി കുടുന്നത് എന്നതിനൻ
ഇത് ഒരു അവയവ മാ ണേ) ഒരു സംഷയം
പശുവിന്റെ പേരിൽ കലാപം ഇപ്പോ പശുവിന്റെ അവസ്ഥ....
😂😂😂 പൊട്ടൻ, പത്രം അല്ല വലുത്, ആർഎസ്എസ് എന്നത് ഒരു പത്രം അല്ല
മോഹൻ ഭാഗവതിന്റെ ഏത് നീക്കവും ഭീകര ഗ്രൂപ്പുകൾക്ക് ശക്തി പകരുകയേ ഉള്ളൂ ഇതിന് മുൻപും ഇയാൾ ഇത്തരത്തിൽ പലതുംപറഞ്ഞിട്ടുണ്ട് 😏
ഓർഗനൈസർ RSS ൻ്റെ മുഖപത്രമാണെന്ന് എവിടെയും പറയുന്നില്ല പഠിച്ചിട്ടു വിഷയം അവതരിപ്പിക്കുക
തനിക്ക് ചരിത്രം അറിയില്ല
രാമൻ പള്ളിപ്പറമ്പിൽ 😂
ശെരിയായിപ്പറഞ്ഞാൽRSSൻെറനേതൃത്തംഇപ്പോൾഇസ്രായിലിനാണ്,
ഇസ്രായേൽഎന്തുപറയുന്നോഅത്RSSഅനുസരിക്കും,ഇപ്പോൾമോഹൻഭഗത്RSSൻെറആരുംഅല്ല.😮😮
അവിടെ ലിംഗം കൊണ്ട് വെച്ചിട്ടു പള്ളി പൊളിക്കുന്ന നിലപാട് മോശമാണ് 😂
ശിവലിംഗം എന്നു പറഞ്ഞാൽ ശിവന്റെ സാധനം ആണോ
RSS nte kayyeennu poyi...
RSS എന്താണ് എന്ന് ആദ്യം പഠിക്കണം
Achadi paperil athiyal vaakkukalayi maarunnu. Mohan bagavath oru sari paranhappol adu angeegarikkada pollayaya, manusiahidam manassilaakkada kaariangal achadichundakkunna mukapathram aadiam kandu kattatta.
Sir, Please explain the following:
"When Christian Missionaries came to our land, we had our lands and they had bibles in their hands. They said close your eyes and pray. We closed our eyes and prayed. When we opened our eyes, they had our lands and we had their Bibles in our hands".
Where are they now
How many acres land did you loose to Christian missionaries Bro. Also where? When was this?
@georgethomas7498 BTW, this was the "global strategy" followed by Foreign Christian Missionaries centuries ago.
"Foreign" Christian Missionaries, who landed on Indian Soil centuries ago too had the same agenda of "conversion" and pushing and marketing their religion on innocent Hindu and Muslim folks of India.
Please read the latest book "Gods, Guns & Missionaries" by Manu S Pillai. There are 200+ pages of notes included in the book as proofs.
@@georgethomas7498 BTW, this was the "global strategy" followed by Foreign Christian Missionaries centuries ago.
"Foreign" Christian Missionaries, who landed on Indian Soil centuries ago too had the same agenda of "conversion" and pushing and marketing their religion on innocent Hindu and Muslim folks of India.
Please read the latest book "Gods, Guns & Missionaries" by Manu S Pillai. There are 200+ pages of notes included in the book as proofs.
@@georgethomas7498 BTW, this was the "global strategy" followed by Foreign Christian Missionaries centuries ago.
"Foreign" Christian Missionaries, who landed on Indian Soil centuries ago too had the same agenda of "conversion" and pushing and marketing their religion on innocent Hindu and Muslim folks of India.
Please read the latest book "Gods, Guns & Missionaries" by Manu S Pillai. There are 200+ pages of notes included in the book as proofs.
Eppol Wakhaf ennu paranju vallaventeyum bhoomi thatti edukkan nokkunnatho,Kezhangan Sunny kutty
Vargeeyatha vamsheeeyatha thulayatte samathanam pularatte
The views expressed by Mr Mohan Bhagwat do not reflect the current views among the Hindu community. The appeasement politics of Congress at the expense of Hindus cannot go on any further. Both the Abrahamic relegions are not well wishers of Hindus. Their loyalty to this country itself is doubtfull. Under such circumstances you can expect hardline views emanating from the Hindu community. The lack of considertion for Hindus sensitivities by both Muslim and Christians
especially with regard to Cow slaughter has created a void that can never be filled. The problem in Manipur is the creation of Christian missionaries. The plight of Meitis has awakened the Hindus . For Hindus this is the only nation in the world.
Hinditwa law are rely followed by yogis and Sanyasis not by RSS .Even RSS is following Sanathana Dharma led by sanyasis like Sankaracharyas snd other yogic culture.So religions last word is of Sanathana Dharma followers.
ഭാഗ വർക്കു വെള്ളി വീണോ ?. എന്നാലിനി വിശ്രമിക്കാം !?.
Ithoke**OruMahaSubjectaaki**UA-camChanalthudaraam****Pakshey**EllaamShuddha**Thattipugalmaathram*******!!
സണ്ണികുട്ടിക്ക് ഇനിയും നേരം വെളുത്തില്ലേ?
എല്ലാം നാടകം🤣
Sir Allah venda sisha eavnmarakku Kittann povukanu bada punishment allahu eavrkku kittum
ക്ഷേത്രo പൊളിച്ച പള്ളി പണിയാമോ
Vallavanteyum eduthal thirichu kodukkendi varum, Ethu kalathinte neethiyane Sunny
Alla.poora.charithrasathyangal.nokkippyal.lokathevideya.mira.mathangal.ellam.manushyan.undakkiyathalle
😂😂😂RSS നാടകമാണിത്...
അത് എല്ലാം വെറും നാടകം മാത്രം
Mr u dint know anything about RSS
😂😂😂😂
PM Aaguvaan Orungunoo mohan
Da maire...Achaya... Don't shine too much...
Nediyedukkum nediyedukkum njangal
Babari masjid enthu cheithu mohan bagavth athinu pariharam kaananam appol ok
Congress prushtam thaangikalum, neunapakshangal maathramei indiayilulloo yennu chinthikkunna mediaa pravarthakarkkum what is the need to enter issues of hindus,? for yr kind information, RSS is not the last word for Hindus, which pls. note,
ശുണ്ണിക്കുട്ടി
കുടുംബാതിപത്യപ്പാർട്ടിക്കു അധികാരം കിട്ടാൻവേണ്ടിപാലത് സ
Ingane.thallalle achayayy.adichath
U vare irangiyille athahnn sanni nee.parunnad 😢😢😢😢
പള്ളി ഉണ്ടാക്കിയത് അമ്പലം പൊളിച്ച ആണെങ്കിൽ അത് തിരിച്ചു കൊടുക്കുകയാണ് മര്യാദ. കേസിനു പോകേണ്ട ആവശ്യമില്ല.
ക്ഷേത്രമാക്കി മാറ്റിയ ബുദ്ധവിഹാരങ്ങൾ തിരിച്ചു കൊടുക്കുമോ?
ബാബരി മസ്ജിദ് തകർത്തിട്ട് വല്ല ലിംഗവും കിട്ടിയോ വിഗ്രഹം ഒളിച്ചു കടത്തിയതാണെന്ന് അത് ചെയ്തയാൾ തന്നെ സാക്ഷ്യപ്പെടുത്തിയത് ഇന്റർവ്യൂവിൽ പറയുന്നത് കേട്ടതല്ലേ ഇത് രാജ്യം നേരിട്ടുന്ന പ്രധാന വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചു വിട്ട് ജനങ്ങളെ പറ്റിക്കാനാണെന്ന് ബുദ്ധിയുളവർക്ക് മനസിലാകും ബുദ്ധക്ഷേത്രങ്ങൾ തകർത്ത് അമ്പലമുണ്ടാക്കിയത് തിരിച്ചു കൊടുക്കണ്ടെ.
അപ്പോളിനി ഇന്ത്യയില് ക്ഷേത്റന്കള് കാണില്ലല്ലോ എല്ലാം ബുദ്ധന്മാറ്ക്കും ജൈനന്മാറ്ക്കും തിരിച്ച് കൊടുക്കണ്ടേ
ആ സമയത്ത് നിങ്ങൾ ജീവിച്ചിരുന്നോ?
ഏത് അമ്പലം പൊളിച്ചാ പള്ളി ഉണ്ടാക്കിയത് തെമ്മാടിത്തരം പറയാതെടോ
60 മുസ്ലിം രാജ്യങ്ങളിൽ 10 രാജ്യങ്ങൾ ഒന്നിച്ചു നിന്നാൽ ലോകത്ത് ഒരുത്തനും പള്ളികളിൽ തൊടാൻ മുട്ടു ടിക്കും എന്റെ സംശയം ഇതല്ല ശിവനു് ഇതിനും വേണ്ടി ലിംഗം ഉണ്ടോ?😅😅😅😅😅😅😅😅😅
60 പോയിട്ട് ഒന്നിന്ന് ദൈര്യം ഉണ്ടോ. മുണ്ടിൽ മുളും നിന്നടത്ത് നിന്ന് 6ാം നൂറ്റണ്ടിലെ ബുദ്ധി പോരാ രണ്ടിൽ ഒന്ന് ആലോചിക്കണംഇന്ത്യ വേറെ ലെവൽ'' ഇന്ത്യയിൽ നിന്ന് കൊണ്ട് ഇന്ത്യയെ കുറ്റം പറയുന്നവർ ഇന്ത്യ പറ്റില്ലങ്കിൽ പക്ഷം പിടിക്കുന്നരാജ്യങ്ങളിൽ പോകണം അപ്പോൾ അറിയാം ഇന്ത്യ എന്താണന്ന്
ബൈത്തുൽ മുഖദ്ദിസ് ഉള്ള ഫലസ്തീൻ എന്ന രാജ്യത്തെ ഇല്ലാതാക്കുന്ന ഇസ്രേയേലിനെ ഭയപ്പെടുന്ന ഈ 60 അറേബ്യൻ രാജ്യങ്ങൾ ഇന്ത്യക്കെതിരെ എന്ത് ഒലത്താനാ,
ആദ്യം പോവേണ്ടത് അഫ്ഗാനിസ്ഥാനിൽ അല്ലെ?
Gazakk vendi oru aksharam parayatha Arab lokam aano indian muslimsin vendi parayuka😂
Bhagavath പലതും പറയും....
ആ വാക്കുകളിൽ ഒരു പ്രതിയശയും വേണ്ട.. വെറും തട്ടിപ്പ് വിചാര ധാരയും മനുസ്പ്രീതിയും കത്തിക്കുക എന്നിട്ട് ഭരണഘടനാ പാർലമെന്റിൽ ഉയർത്തട്ടെ എന്നിട്ട് വേണം തലപ്പത്തിരിക്കുന്നവനും അധഃമത്വം വിറ്റു നടക്കുന്നവനും ഒക്കെ ഓരോന്ന് പറയാൻ ഇതൊക്കെ കേട്ടാൽ ഇങ്ങനെയെ ഒരു പൗരൻ എന്ന നിലയിൽ എനിക്ക് പ്രതികരിക്കാൻ ആവൂ
കറിവേപ്പില
ua-cam.com/video/7W3iWQC0BXI/v-deo.htmlsi=ba5JI0gxOz6l96nz
ശുണ്ണിക്കുട്ടൻ എബ്രഹാം.
funny reply
Adhikaara..moham.chuluvil.nethav