Modiയുടെ പ്രഖ്യാപനം ഇന്നത്തെ കാലത്ത് വളരെ വിലയുള്ളത്...| സ്വാഗതാര്‍ഹം | Justice Kemal Pasha

Поділитися
Вставка
  • Опубліковано 10 лют 2025
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 359

  • @venupaliyath786
    @venupaliyath786 Місяць тому +14

    മാധ്യമം പ്രവർത്തകൻ എന്ന പേരിൽ എവിടെയും കയറിച്ചെന്നു എന്തും മാധ്യമത്തിലൂടെ എഴുതി വിട്ട് രാജ്യമാകെ തെറ്റി ധാരണ പരത്തി കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരെ പിന്നെ എന്ത് ചെയ്യണം?

    • @KarthikeyanMKKeyan
      @KarthikeyanMKKeyan 21 день тому

      ഈ ജഡ്ജിയുടെ സമുദായത്തിൽ ഏത് വസ്ത്രം ധരിക്കാനും ഉള്ള അവകാശം സ്ത്രീകൾക്കില്ലല്ലോ അതെന്തേ ഈ മഹാൻ ഉരിയാടാത്തത് !!

  • @tvknair6062
    @tvknair6062 Місяць тому +19

    മുഹമ്മദ് എന്ന 4 അക്ഷരം ചോദ്യപേപ്പറിൽ എഴുതിയതിൻ്റെ പേരിൽ ഒരു മാഷുടെ കൈവെടിയില്ലോ മാഷേ
    റിട്ടയർ ആയവർ പിന്നെ സുവിശേഷം പ്രസംഗിക്കും കാരണം അപ്പോൾ മാനസിക വികാരം മാനവികത എന്നിവ പുറത്ത് വരും ഇത് സാധാരണ കാണുന്നതാണ്

  • @nicevilla
    @nicevilla 26 днів тому +4

    സാർ ക്രിമിനലുകൾ ഒരു state ഇൽ crime നടത്തി വേറെ state ലേക്ക് ഓടുമ്പോൾ നിയന്ത്രണം ആവശ്യമാണ്

  • @cashokan8968
    @cashokan8968 Місяць тому +7

    ഭാരതത്തിലെ പോലെ അഭിപ്രായസ്വാതന്ത്ര്യം ലോകത്തെവിടെയും ഇല്ല.

    • @gourysasikumar3175
      @gourysasikumar3175 Місяць тому

      Please clarify whether socialism is existing in India ?
      What about secularism? Can you elaborate it and will it imply differential treatment to one religion.
      The reporter you mentioned has got antinational activities ,which is indisputably proved and that is why , he is injail .
      He may not be that innocent as you depict.

    • @Meghana-v4w
      @Meghana-v4w 16 днів тому

      ​@@gourysasikumar3175
      Completely supporting you. It's the bitter fact.

  • @satheeshansatheesh4603
    @satheeshansatheesh4603 Місяць тому +19

    കോടിക്കണക്കിന് ജനങ്ങൾ യാത്രചെയ്യുന്ന നാട്ടിൽ ഒരുത്തനെ മാത്രഠ arrest ചെയ്തഘിൽ അതിനു കാരണമുണ്ട്.അറസ്ററ് ചെയ്തത് മുസ്ലിം ആയത് കൊണ്ടാണ് ഇദ്ദേഹത്തിന് വേദനിച്ചത്.

  • @ViswanathanKulapuram
    @ViswanathanKulapuram Місяць тому +3

    UP-യിൽ അല്ല ഇന്ത്യയിൽ എവിടേയും ആർക്കും പോയി കൂടേ! പക്ഷേ തീവ്രവാദികളെ കടത്തിവിട്ട് രാജ്യം തകർക്കാൻ അനുവദിയ്ക്കണോ എന്നു കൂടി പറയണമായിരുന്നു. ബഹുമാനപുരസ്സരം

  • @VijayanVijayan-g6y
    @VijayanVijayan-g6y 12 днів тому +1

    വിമർശനം നല്ലതാണ് .പക്ഷെ എല്ലായിപ്പോഴും ഇത് പറയാൻ തയ്യാറാവണം.

  • @SubramanianChilangaliyath
    @SubramanianChilangaliyath 12 днів тому +1

    മരട് പൊളിക്കാൻ പാടില്ല എന്നു പറഞ്ഞ ____ ആണ്...

  • @muhammadshakeer7604
    @muhammadshakeer7604 Місяць тому +2

    Alhamdulillah
    Good 👍 message Sir

  • @binduk9288
    @binduk9288 12 днів тому +1

    പുഷ്പകവിമാനം രാമായണത്തിൽ പറഞ്ഞിട്ടുണ്ട് വിവരക്കേട് വിളിച്ചു പറയാതെ

  • @knalubab1968
    @knalubab1968 Місяць тому +20

    മാധ്യമ പ്രവർത്തകൻ ആ പ്രവർത്തിക്ക് വിരുദ്ധമായി പ്രവർത്തിച്ചതുകൊണ്ടാണ് അകത്ത് കിടക്കേണ്ടി വരുന്നത്... ഇതിന് മുൻപും, അതിന് ശേഷവും മാധ്യമ പ്രവർത്തകർ യു.പിയിൽ പോകുന്നില്ലേ??? അവരെയൊക്കെ യോഗി പിടിച്ച് അകത്ത് ഇട്ടിട്ടുണ്ടോ?? അയാൾ അവിടെ പോയത് വേറെ ഉദ്ദേശത്തിലാണ്...

    • @abdulkadertm9018
      @abdulkadertm9018 Місяць тому +1

      അയാൾ മുസ്ലിമായി പോയി അത്ര വിത്യാസമുളളു

    • @nadarajanb7580
      @nadarajanb7580 Місяць тому +2

      അമേരിക്കയിൽ ഒരാൾ ന്യൂ year പാർട്ടി യിൽ ട്രക്ക് ഇടിച്ചു കയറ്റി 15 പേരെ കൊന്നു 35പേരെ ചതച്ചു ജഡ്ജ് എന്ത് പറയുന്നു?

    • @VenuVenu-ck2ou
      @VenuVenu-ck2ou Місяць тому

      അയാൾ മാത്രമായിരുന്നോ മുസ്ലീം മാദ്ധ്യമപ്രവർത്തകൻ​@@abdulkadertm9018

    • @spicevision3804
      @spicevision3804 Місяць тому +1

      ഗണപതി മിത്താണെന്നു പറഞ്ഞവരും ഭരണഘടന കുന്തവും കൊടചക്രം ആണെന്ന് പറഞ്ഞ മന്ത്രിയെ കുറിച്ചു സാർ പരമാർശിക്കണം

    • @Meghana-v4w
      @Meghana-v4w 16 днів тому

      ഗണപതി മിത്ത് ആണ് എന്ന് പറഞ്ഞവൻ ഈ ന്നും എല്ലാ ശരീര ഭാഗങ്ങളോടെയും സുഖം ആയി ഇന്ത്യ യില് ജീവിക്കുന്നു. ഹിന്ദുക്കളുടെ വോട്ട് യം വാങ്ങി ജെയിച്ച അയാൽ ഹിന്ദുവിനോടി ഒരു സോറി പറയാൻ പോലും മിനക്കെട്ടില്ല. എന്നിട്ടും കമാൽ സർ ്ന് ദഹനക്കുറവ് മാറുന്നില്ല. അതിനു കാരണം വേറെ ആണ്.

  • @pratapvarmaraja1694
    @pratapvarmaraja1694 Місяць тому +4

    പൊന്നു ജഡ്ജിസർ ഓരോരുത്തരും അവരവരുടെ അഭിപ്രായം പറഞ്ഞത് ഹിന്ദു സമാജം എന്ഡോഴ്‌സ് ചെയ്യുന്നു എന്ന നരേറ്റീവ് എടുത്തിട്ട് പയറ്റുന്ന കാലം കുറെയേറെ കാലമായി തുടരുന്നു. ഹിന്ദു വിരോധികൾ അതു പറയുന്നത് മനസിലാക്കാം. പക്ഷെ താങ്കളെപ്പോലെ....... Eg:ഈ മനുസ്മ്രുതിയെ ആരാണ് സാറെ ഇവിടെ ഗവണ്മെന്റ്, ഹിന്ദു സമാജത്തിൽ സ്വാധീനം ചെലുത്തുന്നവർ endors ചെയ്തത്. അന്നും ഇന്നും ഈ നാടിനെ സ്നേഹിക്കുന്നവർ നമുക്കുകിയിട്ടിയ ഭരണഘടനയെയും, നിയമ വ്യവസ്ഥയെയും അനുസരിച്ചു നാടിന്റെ നന്മക്കായി വർത്തിക്കുന്നു.നരേന്ദ്രമോഡി യും രാഷ്ട്ര നിർമ്മാണത്തിനുതകുന്ന പ്രവർത്തികൾ തുറന്ന മനസ്സോടെ ധൈര്യത്തോടെ ചെയ്തു നാടിന്റെ പുരോഗതി ക്ക്‌ രാ പകൽ അശ്രാന്ത പരിശ്രമം ചെയ്യുന്നു.

    • @SanthoshKumar-mz2sm
      @SanthoshKumar-mz2sm 11 днів тому

      അങ്ങേര് യഥാർത്ഥ മുസ്ലിം തന്നെയാണെന്നാണ് പറയാതെ പറയുന്നത്. കാക്ക കുളിച്ചാൽ കൊക്കാകുമോ.

  • @sureshbabuo.k6462
    @sureshbabuo.k6462 Місяць тому +4

    നമസ്കാരം സർ സാറിന്റെ ഒട്ടുമിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് വലിയ കുഴപ്പമില്ലാത്ത രീതിയിൽ സമൂഹത്തിലെ പ്രശ്നങ്ങൾ സാർ വിലയിരുത്താറുണ്ട് എനിക്കും സാറിനോട് സാറിന്റെ അഭിപ്രായങ്ങളോടും ബഹുമാനവും തോന്നാറുണ്ട് ഇപ്രാവശ്യം സാർ പറഞ്ഞ വിഷയം കൊള്ളാം നല്ലതുതന്നെ അതിൽ തർക്കമില്ല പക്ഷേ സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞല്ലോ അത് ശരിക്കും സാർ അറിയണമെങ്കിൽ ഭാരതം വിട്ട് പുറത്തെ ഏതെങ്കിലും രാജ്യത്ത് പ്രത്യേകിച്ച് മെഡലിസ്റ്റിൽ ജോലി ചെയ്തു ജീവിക്കുക അപ്പോൾ അതിന്റെ വില ശരിക്കും മനസ്സിലാകും സാർ അല്ലാതെ കേരളത്തിലും ഇന്ത്യയിലും ഇരുന്നുകൊണ്ട് സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും വിലയിടുന്നത് നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം അറിവിലും വിദ്യാഭ്യാസത്തിലും നൂറിൽ കാൽ ശതമാനം പോലും ഞാൻ അങ്ങയുടെ അടുത്തു കൂടി പോലും പോകുന്നില്ല എന്നിരുന്നാലും പറയുകയാണ് ഉദാഹരിച്ചു താങ്കൾ പറഞ്ഞ ചില പേരുകൾ ഉണ്ടല്ലോ അവരാരും തന്നെ എന്റെ രാജ്യത്തിന്റെ പുരോഗതിക്കോ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചതായി എനിക്ക് തോന്നിയിട്ടില്ല അതുകൊണ്ട് എനിക്ക് അങ്ങയുടെ അഭിപ്രായത്തോട് ഒട്ടും യോജിപ്പില്ല. എന്റെ ഒരു അഭിപ്രായം സ്വാതന്ത്ര്യം ഞാനിവിടെ എടുത്തുമാത്രം

    • @Meghana-v4w
      @Meghana-v4w Місяць тому

      വളരെ നല്ല അഭിപ്രായം. സത്യസന്ധമായ observation. Fully supporting you friend.

    • @radhakrishnan3426
      @radhakrishnan3426 17 днів тому

      🎉

  • @RamachandranP-q3q
    @RamachandranP-q3q 20 днів тому +1

    കാശ്മീരി പണ്ഡിറ്റുകളെ ഓടിച്ചത് ശരിയാണോ? മറ്റാർക്കും കാശ്മീരിൽ സ്ഥലം വാങ്ങാൻ പറ്റില്ലായിരുന്നു. ഇപ്പോൾ അത് മാറിയില്ലേ,
    അനാവശ്യമായ എല്ലാ ശല്യപ്പെടുത്തലുകളും സ്വയം എല്ലാവരും നിർത്തിയാൽ നാട് നന്നാകും.
    മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന അന്ധവിശ്വാസങ്ങളെ ഹിന്ദുക്കൾ തന്നെ ഒഴിവാക്കിയപ്പോൾ സംസ്കാരം നന്നാകാൻ തുടങ്ങി.

  • @SIDDIQUE459
    @SIDDIQUE459 Місяць тому +18

    ബഹു:സർ പ്രധാനമന്ത്രി 10വർഷമായി ഇന്ത്യഭരിക്കുന്നത് ഇത്രനാളും ഈ ഭരണഘടന മങ്ങിബാത് വഴി ഇന്ത്യൻജനത ഈ ഭരണാഘടന വായിക്കണം പഠിക്കണം എന്ന് പറയുന്നത് ഞാൻ കേട്ടില്ല 🌹❤️

    • @mohanank4343
      @mohanank4343 Місяць тому

      He said it in the latest SPEECH and it is reported by SEVERAL MEDIAS

    • @pratapvarmaraja1694
      @pratapvarmaraja1694 Місяць тому

      ഇനിയെങ്കിലും ഒന്ന് വായിക്കണമെന്ന്. വായിക്കാത്ത വായിച്ചാൽ മനസ്സിലാകാത്ത പൊട്ടന്മാരാണല്ലോ അകത്തൊന്നും എഴുതാത്ത ചുവന്ന പുസ്തകം പൊക്കി കൂക്കി വിളിക്കുന്നത്‌. പാർലമെന്റിൽ പൊട്ടന്മാരുടെ ട്രൗസർ കീറി. 🤪🤪🤪

    • @gkiyeriyer2556
      @gkiyeriyer2556 27 днів тому

      angeru paranjittu veno vayikkan

    • @Meghana-v4w
      @Meghana-v4w 16 днів тому

      😅😂😅😂

  • @jagadeesheesh7497
    @jagadeesheesh7497 Місяць тому +3

    സർ നിങ്ങളുക്കും വിവരം വെച്ചോ ഇനി താങ്കൾ ചെയേണ്ട കാര്യം വിവരം ഇല്ലാത്ത ഉസ്താദ് മാർ പറയുന്ന വിവരകേട്‌ നിർത്താൻ ഈ വിവരം ഇല്ലാത്ത ഉസ്താദ് മാർ ചെയുന്ന മദ്രസ കളും പാടില്ല

    • @Meghana-v4w
      @Meghana-v4w 16 днів тому

      അതിനു സർക്കാരിൽ നിന്നും കാശും വാങ്ങുന്നുണ്ട്, നാണം ഇല്ലാതെ. പബ്ലിക് ൻ്റെ ടാക്സ് money എടുത്തു ആണ് ഈ അനാചാരങ്ങൾ ചെയ്തു കൂട്ടുന്നത്.

  • @thukaramashetty1155
    @thukaramashetty1155 26 днів тому +2

    ഇസ്‌ലാമിക രാജ്യങ്ങളിൽ ദിവസേന പൊട്ടിത്തെറിക്കുന്നതും എന്ത് കൊണ്ടെന്നു കൂടി താങ്കൾ ഒന്നു വിലയിരുത്തണം

  • @AmbiliLekhas
    @AmbiliLekhas Місяць тому +13

    സാറിൻറെ സമുദായത്തിലെ അന്ധവിശ്വാസങ്ങൾ മുംബൈ മാറ്റിയിട്ട് ഇന്ന് ഉപദേശിക്കുക

    • @girisannairn.v7436
      @girisannairn.v7436 Місяць тому

      💯 correct

    • @rajanpanathara6598
      @rajanpanathara6598 28 днів тому

      അന്ധവിശ്വാസം ഏറ്റവും കൂടുതൽ ഉള്ളത് ഇസ്ലാമിൽ തന്നെ. പറഞ്ഞാൽ തീരില്ല. X musleem സംഘടനയുടെ അറീഫഹുസൈൻ ഖൈറാനിലെ പല അന്തവിശ്വാസ്സങ്ങളെപ്പറ്റി പറയുന്നത് മുഴുവൻ ഇപ്പോൾ മറ്റു മതസ്ഥരും കേൾക്കുന്നുണ്ട്. അത് ശരിയാക്കിയിട്ടുപോരെ. 😁

  • @majeedommer2106
    @majeedommer2106 Місяць тому +6

    പറഞ്ഞത് ശരിയാ, പക്ഷേ ഇതിന് മുൻപ് ഇതിയാൻ പറഞ്ഞിട്ടുള്ള പലതും വെള്ളത്തിൽ വരച്ച വര മാത്രം ആണ്. 😢 ഇതും അങ്ങിനെ തന്നെ എന്ന് നമുക്ക് അനുമാനിക്കാം 😢

  • @NasarM-h4m
    @NasarM-h4m Місяць тому +1

    This is truth.

  • @rkays7459
    @rkays7459 Місяць тому +12

    ചരിത്രാതീത കാലത്തെ ഭരണഘടന ആണ് മനുസമൃതി.
    അതിന്റെ അടിസ്ഥാനം തന്നെ നിരന്തരമായ പരിണാമവും പുതുക്കലും / Evolution, Revision, Renewal ആണ്.😊
    സാർ മനുസ്‌മൃതി യുക്തി ഉപയോഗിച്ച് ഒരിക്കലെങ്കിലും വായിക്കണം.😮😊

    • @abdulkhader3764
      @abdulkhader3764 Місяць тому

      ഏതു, എന്ത് മനുസ്മൃതിയാണ് വായിക്കാൻ പറയുന്നത്,ചാതുർവർണ്യം അനുസരിക്കണോ?,.

    • @rkays7459
      @rkays7459 Місяць тому

      @abdulkhader3764
      ആദ്യം ഒന്നു വായിച്ച് നോക്കുക😊
      ഇന്ന് ചാതുർവർണ്യം ഏറ്റവും കൂടുതൽ കാണുന്നത് മുസ്ലിങ്ങളിൽ ആണ്.
      പരിശോധിച്ച് നോക്കുക😊😊😊
      അതുപോലെ തന്നെ "നാ സ്ത്രീ സ്വാതന്ത്ര്യമർഹതി" പാലിക്കുന്നതും മുസ്ലിങ്ങൾ തന്നെയാണ്😢

    • @rkays7459
      @rkays7459 Місяць тому

      @abdulkhader3764
      ഇന്ന് ചാതുർവർണ്യം നിലനിൽക്കുന്നത് മുസ്ലിങ്ങളിൽ ആണ്.
      അതുപോലെ "നാ സ്ത്രീ സ്വാതന്ത്ര്യമർഹതി" അടിച്ചെൽപ്പിക്കുന്നതും മുസ്ലിം സ്ത്രീകളിൽ ആണ്😢
      അല്ലെന്ന് തോന്നുന്നുണ്ടോ?
      😊😊😊😊😊😊

    • @Meghana-v4w
      @Meghana-v4w Місяць тому

      ​​@@rkays7459സത്യം.❤❤ നാല് കെട്ടും. ഇഷ്ടം അല്ല എങ്കിൽ തട്ടും. 6 വയസുള്ള കൊച്ചു കുഞ്ഞിനെയും വയസൻ കല്യാണം കഴിക്കും. സ്വന്തം മരുമകൾക്ക് യാതൊരു ഫ്രീഡം കൊടുക്കാതെ അവളെ ഭാര്യ ആക്കിയ ഒരു മഹാൻ്റെ followers nu ഇതൊക്കെ പറയാൻ നാണം ഇല്ലെ എന്ന് ഞാൻ ചോദിക്കുന്നു.

    • @Meghana-v4w
      @Meghana-v4w 16 днів тому

      ​​@@abdulkhader3764 അബ്ദുൽ മുകളിൽ പറഞ്ഞത് വായിച്ചു കനും എന്ന് കരുതുന്നു. ചുമ്മാ ചാത്തൂർ വർണം എന്നൊക്കെ അടിച്ച് വിട്ടാൽ മാത്രം പോര. ഈ പരിഷ്കൃത യുഗത്തിലും സ്ത്രീ കളെ ചാക്കിൽ പൊതിഞ്ഞു കണ്ണ് മാത്രം പുറത്ത് കാട്ടി നടക്കുന്ന കാട്ടു ജീവികളെ നിങൾ ഒന്ന് ശെരി ആക്കി എടുക്കുക സഹോദര. മനുസ്മൃതി പറഞ്ഞു ജീവിക്കുന്ന ഒറ്റ ഒരുത്തനെ കാണിച്ചു തരമോ😁

  • @subramanianm.r.2037
    @subramanianm.r.2037 23 дні тому +2

    അന്ധവിശ്വാസങ്ങളും ഭരണഘടനയും തമ്മിൽ എന്താണു ബന്ധം?

  • @balachandrannair-f9d
    @balachandrannair-f9d 25 днів тому +1

    എല്ലാ മത വിശ്വാസവും അന്ധ വിശ്വാസം തന്നെ

  • @vivekt9827
    @vivekt9827 Місяць тому +7

    Mr ജസ്റ്റിസ്‌ ന്ഹമ്മന്റെ വിശ്വാസം വിശ്വാസമോ അന്ത വിശ്വാസമോ. ഇന്ത്യ എന്നെ രക്ഷപ്പെട്ടു, ഞമ്മന്റെ വിശ്വാസം വച്ചു പുലർത്തുന്ന പാകിസ്ഥാനും, ബംഗ്ലാദേഷും, സിറിയയും, അഫ്ഗാനിസ്ഥാനും, ഇറാക്കും രക്ഷപെട്ടോ. ഏതെങ്കിലും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ മതേതരത്തോമുണ്ടോ സെക്യൂലറിസം ഉണ്ടോ, അതിന്റെ അർത്ഥം എന്താണെന്നസറിയുമോ. ഭരണാഘടനയിൽ എകീകൃയത സിവിൽ കോഡ് കൊണ്ടുവരണം എന്ന് പറയുന്നുണ്ട് അതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്, മതപരമായ സംവരണം പാടില്ല എന്ന് പറയുന്നുണ്ട് അതിനെക്കുറിച് നിങ്ങളുടെ അഭിപ്രായം എന്താണ്. താങ്കൾ ഹിന്ദുക്കളെ പഠിപ്പിക്കാൻ വരേണ്ട. ആദ്യം സോസമുദായത്തിലെ അനാചാരങ്ങൾ ഇല്ലാതാക്കി സമുദായ പരിഷ്കാർത്താവാൻ ശ്രമിക്കു. ഹിന്ദുക്കൾ എന്നും പരിഷ്കാരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സമുദായമാണ്. അല്ലാതെ 21 ആം നൂറ്റാണ്ടിൽ നിന്നും 6 ആം നൂറ്റാണ്ടിലേക്കും, BC യിലേക്കും പോകാൻ ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നവരല്ല.

    • @jaffermoideen9135
      @jaffermoideen9135 Місяць тому

      ഞങ്ങൾക്ക്‌ അഖോരി സങ്കികളുടെ 21ആം ഞുറ്റാണ്ട് വേണ്ട 😂ആറാം നൂറ്റാണ്ട് മതി പിന്നെ നീ ഈ പറഞ്ഞ രാജ്യങ്ങളെ ഈ പരുവത്തിൽ ആക്കിയത് അമേരിക്കൻ യൂറോപ്യൻ പരിഷകളാണ് പിന്നെ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഷൂ നക്കികളെ കൊണ്ടോ ഒറ്റുകാരെകൊണ്ടോ അല്ല പിന്നെ നീ പറഞ്ഞ രാജ്യങ്ങളെ കൂടാതെ ലോകത്ത് അനവധി മുസ്ലിം രാജ്യങ്ങൾ ഉണ്ട് അത് നിന്റെ മഞ്ഞ കണ്ണ് കൊണ്ട് കാണില്ല നിന്നെ പോലുള്ളവർ പട്ടിണി മാറ്റിയതും ഇപ്പോൾ മാറ്റുന്നതും അവിടങ്ങളിൽ പോയി കോണകം കഴുകിയിട്ടാണ് അതുകൊണ്ട് നീ കൂടുതൽ ഒലത്തണ്ട പുല്ല് വില ഞങ്ങൾ തരില്ല

    • @abubackerpm7893
      @abubackerpm7893 Місяць тому

      എല്ലാ മതങ്ങളിലും അന്ധവിശ്വാസങ്ങളുണ്ട്, അവരൊന്നും ഗവൺമെന്റിന്റെ ചെലവിൽ ഈ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല,😄

    • @musthafamusthafamp2619
      @musthafamusthafamp2619 Місяць тому +1

      ആദ്യം താൻ യൂറ്റൂബിൽ കേറി നോക്ക് കാമാകൃ ക്ഷേത്രത്തിൽ നടക്കുന്നത് എന്താണ് ഒരു നൂൽ പോലും ഉടുക്കാത്ത ജാഹിലുകളെ തൊഴ്തു നടക്കുന്ന വർ സതി ഏത് മതത്തിലായിരുന്നു നിരവധി വീഡിയോ കണ്ട് നോക്ക്KA Beer K Prank:പ്രാങ്ക് അല്ലാത്ത വി ഡി യോ കണ്ട് നോക്ക് ഗർഭം ഉണ്ടായ തിന്ന് സേഷം കല്യാം ണം കഴിക്കുന്ന വർ ആ കുഞ്ഞിനെ വെഭിജാര സന്ദതി എന്നാണ് പറയുന്നത് എണ്ണിയാൽ തീരാത്തത് മുസ്ലിം വരുന്ന കാലം ജാതികൾ പരസ്പര o കടിച്ചി കീറുകയായിരുന്നില്ലേ സഹികെട്ട് പൂർവികരായായ ഹിന്ദു മതം മാറി ഇസ്ലാമായതല്ലേ

    • @sasidharannadar
      @sasidharannadar Місяць тому

      എന്തായാലും അങ്ങ്, ബഹുമാനപ്പെട്ട പ്രധാന മന്ത്രി എന്ന് പലവട്ടം പറഞ്ഞോ...
      അത്, ഉള്ളിൽ നിന്നും വന്നുവെന്നു തോന്നുന്നില്ല....
      പിന്നെ, താൻ പറഞ്ഞ അവകാശങ്ങൾക്ക് ആരാണ് തടയിട്ടത്...
      താൻ തന്നെ, ഇവിടെ ഈ വേദിയിൽ തന്നെ എന്തെല്ലാം
      പറയുന്നു....
      തന്നെ ആരെങ്കിലും തടയുന്നുവോ?
      ഒന്നുമല്ലെങ്കിലും താൻ ഒരു ഉന്നത പദവിയിൽ നിന്നും വിരമിച്ചവൻ...തറയാകാം,കുഴിത്തറയാകാതിരിക്കുക..

    • @sharafudeenj4146
      @sharafudeenj4146 Місяць тому

      വിവേകേ, വിവേകമുള്ള ഒരു വിവേക് ആകാൻ ശ്രമിക്കൂ.

  • @thrivikramanpillai1498
    @thrivikramanpillai1498 Місяць тому +5

    ആദ്യം ജനം രാജ്യസ്നേഹികളാകണം .അതില്ലാത്ത ചിന്താഗതിയും വിമർശനങ്ങളും ശരിയല്ല.

  • @menonramachandran2619
    @menonramachandran2619 Місяць тому +1

    Understand responsibility prior to demanding for rights - if you work within responsibility everything will be beautiful🌹

  • @jaleelchand8233
    @jaleelchand8233 Місяць тому +1

    പ്ലയിനൊക്കെ കണ്ടുപിടിച്ച ആളുകൾക്ക് ഉഷ്ണം ശമിപ്പിക്കാൻ ഇത്തിരി കാറ്റ് വേണമെങ്കിൽ മുറം പോലുള്ള സാധനംകൊണ്ട് രണ്ടുഭാഗത്തുനിന്നും വീസണം.

  • @sinut.s4907
    @sinut.s4907 12 днів тому

    Sir ur agreat 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😮😮😮

  • @rajantc5400
    @rajantc5400 Місяць тому +5

    എന്തിന് UP വരെ പോയി നമ്മുടെ മലപ്പുറം വരെ പോയാൽ മതി 80 കളിൽ നോമ്പ് സമയത്ത് ഒരു ജൂസ് കുടിക്കാൻ പരസ്യമായി സാധിച്ചിരുന്നില്ല. പെരുമ്പാവൂർ ഭക്ഷണശാലകളിൽ പോർക്ക് മാംസം ലഭിക്കുമൊ? എന്തിന് കണ്ണടച്ച് ഇരുട്ടാക്കണം

    • @noufalpallikera9042
      @noufalpallikera9042 Місяць тому

      മലപ്പുറം ജില്ലയിൽ pork കിട്ടും. എന്തിനാണ് പെരുമ്പാവൂരിൽ പോകുന്നത്.

    • @musthafamusthafamp2619
      @musthafamusthafamp2619 Місяць тому

      correct മുസലിങ്ങൾക്ക് നോമ്പ് സമയത്ത് ആരും കൊടുക്കില്ല

  • @sivadasant.k5258
    @sivadasant.k5258 Місяць тому

    അവകാശം എന്ന് പറഞ്ഞൻ തെമ്മദീതം അല്ലെഡോ മുൻ ജഡ്ജി എന്ന് അഹങ്കരിക്കുന്ന മനുഷ്യാ, തനിക്ക് ഇന്ത്യയിൽ എഡിടെയെങ്കിലും പോകുന്നതിനു. തടസമുണ്ടോ. വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് തനിക്ക് അഹങ്കാരമാണ്. പക്ഷേ തനിക്ക് അത് ഇല്ല. താൻ പറഞ്ഞ് മനുഷ്യൻ യുപിയിൽ പോയത് കുട്ടിതിരൂപിനായിരുന്നു

  • @SaliJoy-u4o
    @SaliJoy-u4o Місяць тому +1

    Can we believe this statement, if it is from the heart good. We as well as the politicians must read the constitution. and understand it .and also endorsed it.

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 Місяць тому

    Sir before the invention of air craft.. The concept was evolved here... One thing you must note that the zero denomination has been presented by the saint of Bharath....

  • @Spoker5
    @Spoker5 Місяць тому +5

    അറ്റം ഇല്ലാത്ത വാഴപ്പിണ്ടികൾക് അത്ര പിടിച്ചിട്ടില്ല.

  • @maninair9829
    @maninair9829 Місяць тому +1

    This should be included as a subject in school because everyone should know it. From this good politicians we get. Another one how to behave children with parents, teachers, unknown people etc. How to live peacefully, cleaness of self and country etc. How was ancestral india and now how the india now also to be incorporated.

    • @muhammmedbava6779
      @muhammmedbava6779 Місяць тому

      exactly......it should be studied and practiced.......be an indian...be a human.......there is no caste and creed prejudice....

  • @louisjnedumpara
    @louisjnedumpara 23 дні тому +1

    When it comes to BJP you become a true Muslim fundamentalist. Say something about 72 hurries and foreign liquor river in your heaven

  • @subramanianm.r.2037
    @subramanianm.r.2037 23 дні тому

    No right or freedom is absolute.

  • @MuhammadShaSha-zh5zr
    @MuhammadShaSha-zh5zr Місяць тому +2

    താങ്കൾ പറഞ്ഞത് സത്യമാണ്

  • @RavindranPgm
    @RavindranPgm 12 днів тому

    കോയമ്പത്തൂർ ഫാറൂഖ്. ചേകന്നൂർ ഇവരെ താങ്കൾ മറക്കുന്നു

  • @santhoshkelan3142
    @santhoshkelan3142 Місяць тому

    Sorry Sir, you don’t understand Modiji and BJP yet😢

  • @adipoliappuppankoya
    @adipoliappuppankoya Місяць тому +6

    മാഷ്‌ ഹിന്ദു മതവും അതിന്റെ പ്രസിദ്ധീകരണങ്ങളും വായിക്കുക. നിങ്ങളുടെ അറിവ് വളരേ കുറച്ച് മാത്രം. നിങ്ങളുടെ ഖുര്‍ആനും അതിന്റെ ചരിത്രവും ഇക്കാലത്ത് പ്രസക്തമാണോ.

    • @user-xyz766-aBclmpq
      @user-xyz766-aBclmpq Місяць тому

      അറബി അന്ധവിശ്വാസങ്ങൾ മതേതരമാണ്. അത് ചോദ്യം ചെയ്താൽ സർ തൻ സെ ജൂത. 😂

    • @musthafamusthafamp2619
      @musthafamusthafamp2619 Місяць тому

      ഹിന്ദു മതം എന്ന മതം തന്നെ ഇല്ല തോന്നുന്ന പോലെ ജീവിക്കുന്ന ഒരു സമൂഹം എന്ന് പറഞ്ഞത് N ഗോപാലകൃഷ്ണൻ

    • @adipoliappuppankoya
      @adipoliappuppankoya Місяць тому

      @musthafamusthafamp2619 Exactly,
      It's not a religion it is a way of life, where people, animals, plants, birds, ants, fish, are part of the life and thus we can call as NATURE, the creator, to destroyer. The human beings are dependent on the above other creatures with out which no human can survive. We can say that the nature is GOD and we have to protect the Nature for us. That is why Hindus assign the animals, birds, Snakes etc, etc as the vehicles of the Gods and goddess.

    • @adipoliappuppankoya
      @adipoliappuppankoya Місяць тому +1

      @musthafamusthafamp2619 Exactly, Nature is the God, everything under the sky is God. We have to protect the nature for our own survival.

    • @mahamoodvc8439
      @mahamoodvc8439 Місяць тому

      എക്കാലത്തും പ്രസക്തം

  • @Shahul-k6i
    @Shahul-k6i Місяць тому +4

    Sir പൂർണമായും വിശ്വസി ക്കേണ്ട

  • @sebastiankaniparambil7978
    @sebastiankaniparambil7978 Місяць тому +2

    We can’t sell or eat meat of pig at Erattupetta what is your opinion in this? 😢😢

  • @sureshk4866
    @sureshk4866 Місяць тому

    എല്ലാ മതങ്ങളും അന്തവിശ്വാസത്തിലധിഷ്ടിതമാണ് ഭ്രാന്തമായ മത വിശ്വാസങ്ങൾ അന്തവിശ്വാസത്തിൽ ചേർക്കാം അത് എല്ലാ മതത്തിൻ്റെ കാര്യത്തിലും

  • @joymuhammed9103
    @joymuhammed9103 Місяць тому +2

    Correct Correct

  • @XuniX.
    @XuniX. 28 днів тому

    എന്തിനാണ് പെയിൻറ് അടിക്കുന്നത്...
    വെറുതെ നിറങ്ങൾ നൽകി നാശമാക്കരുത്

  • @nasarnbr2965
    @nasarnbr2965 Місяць тому

    ❤❤❤❤

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 Місяць тому +3

    സാർ ബഹുമാനിക്കുന്നു
    ന്യൂനപക്ഷം എന്ന് ഒരു വിഭാഗമായത് എന്തടസ്ഥാനത്തിലാണ എന്ന് ഒന്ന് വിശദീകരിക്കുമോ? മനസിലാക്കാൻ പറ്റാത്തതുകൊണ്ടാണ്

  • @radhakrishnanm.r255
    @radhakrishnanm.r255 Місяць тому +3

    മോഡി ഇനി ഇവിടെ തേനും പാലും ഒഴുക്കിയേലും ഇവിടെ ഇരുന്ന് കൊണ്ട് ജനിച്ചു വളർന്ന നാടിനേക്കാൾ മതത്തിന്റെ പേരിൽ കണ്ട വിദേശ അറബികളേയും സംഘടനകളേയും സപ്പോർട്ട് കോയാ മാർക്ക് മോഡി കാഫിർ തന്നെ.... ഒരു വോട്ട് പോലും കിട്ടില്ല....

    • @hassanm2465
      @hassanm2465 Місяць тому

      38 ആയിരം sq. കിലോമീറ്റർ കയ്യേരിയ ചൈന, അതിൽ പോയി തേനും പാലും ഒഴിക്കിയാൽ അതു ഒളിച്ചു ഇന്ത്യയിൽ വന്നു ചേരും. നാളെ അങ്ങനെ സംഭവിക്കുമോ?.

    • @Sahu-h1y
      @Sahu-h1y Місяць тому

      ഒരു കാര്യം സത്യമല്ലെ മോദി അതിരാത്തിൽ വന്നതിന് ശേഷമല്ലെ ഇൻഡ്യയിൽവർഗ്ഗീയതയും കൊലയും കൂടിയത്

    • @radhakrishnanm.r255
      @radhakrishnanm.r255 Місяць тому

      ​@@hassanm2465 എപ്പോൾ ഞാൻ പറഞ്ഞത് സമ്മതിച്ചു....

    • @musthafamusthafamp2619
      @musthafamusthafamp2619 Місяць тому

      മാന്താൻ സപ്പോർട്ട് ചൈതാൽ എങ്ങിനെ വോട്ട് കിട്ടും

    • @Meghana-v4w
      @Meghana-v4w 16 днів тому

      ​@@musthafamusthafamp2619
      അപ്പോൽ ഗാസ യില് നടന്ന മാന്തൽ മറന്നു പോയോ?
      അതോ അതും മോഡി യുടെ കുറ്റം ആണോ.
      ഗാസ പറഞ്ഞു കുറെ നിലവിളിച്ചല്ലോ. ആരാണ് അവിടെ മാന്തിയത്.പറയുമ്പോൾ എല്ലാo പറയണം കോയ.
      ഇവിടെ ഉള്ള റേഷൻ തിന്നു ഉണ്ടു ഇറങ്ങി കൂടിയ സംവരണവും ഉപയോഗിച്ച് പബ്ലിക് ൻ്റെ ടാക്സ് money etuthu തീർത്ഥാടനം പോലും നടത്തിയിട്ടും ചൊറിച്ചിൽ മാറുന്നില്ലല്ലോ കോയ.

  • @ansarhameed8355
    @ansarhameed8355 Місяць тому +3

    നടന്നതുതന്നെ, എന്തിനോ ഉള്ള പുറപ്പാടിന്റെ ലക്ഷണം ക്രിസ്തുമസ് വരുമ്പോൾ യേശുവിനെ പെരുന്നാളുകൾ വരുമ്പോൾ മുഹമ്മദ്നബിയെ പുകഴ്ത്തിപറയുന്നപോലെ

  • @manoharkt1967
    @manoharkt1967 Місяць тому

    കുത്തി തിരുപ്പ് ഉണ്ടാക്കാൻ പോയതാണ് പത്ര പ്രവർത്തകൻ ഉള്ള ബഹുമാനം കളയരുത് പാഷേ

  • @tvknair6062
    @tvknair6062 Місяць тому

    കോടതിയെ വിമർശിക്കാൻ അവകാശമുണ്ടോ അതുകൊണ്ടല്ലേ ആരും വിമർശിക്കാത്തത് അതിനാൽ എന്ത് ഭോഷ്ക ത്തരവും ജഡ്ജിമാർ പറയുന്നു.

  • @knnpillai7438
    @knnpillai7438 Місяць тому

    നമ്മുടെ രാജ്യത്തെ ഒരു പുരോഗമന സമൂഹമാക്കി മാറ്റാൻ തടസ്സം നിൽക്കുന്നത്. വിവിധ വർഗീയവാദികളുടെ അന്ധവിശ്വാസങ്ങളും മുൻവിധികളുമാണ്. പറഞ്ഞപോലെ മോദി പ്രവർത്തിക്കുമെങ്കിൽ നല്ല കാര്യം

  • @mohananv3311
    @mohananv3311 Місяць тому +9

    മോദിജി അന്നും ഇന്നും ഭരണഘടനയെ മാനിച്ചിട്ടേയുള്ളു നിയമങ്ങൾ അനുസരിച്ചിട്ടേയുള്ളു എല്ലാ ഇന്ത്യക്കാരേയും ഒരു പോല സ്നേഹിച്ചിട്ടേയുള്ളു. അദ്ദേഹത്തിനെ അനുകൂലിക്കുക ഇന്നത്തെ ലോക അരഷ്ടിതാവസ്ഥയിൽ കാലത്തിൻ്റെ ആവശ്യമാണ്.

  • @radhakrishnanpanicker3935
    @radhakrishnanpanicker3935 Місяць тому +6

    ഖുറാനിൽ സയൻസ് ഉണ്ട്..

    • @ധർമാ
      @ധർമാ Місяць тому +4

      പക്ഷേ സയൻസ് നോക്കിയാൽ ഖുറാനേ കാണില്ല

    • @harris566
      @harris566 Місяць тому

      ​@ധർമാ.....qurean നിൽ unscientifc എന്താണ് ????

    • @vivekt9827
      @vivekt9827 Місяць тому

      ​@@harris566സൂര്യൻ ചളിക്കുണ്ടിൽ താഴുന്നു, ഭൂമി പരന്നതാണ്, ആകാശത്തെ തൂണിൽ താങ്ങി നിറുത്തിയിരിക്കുന്നു. ഇതൊക്കെയാണോ ഖുർ ആനിലുള്ള സയന്റിഫിക് quotes. താങ്കൾ കുർ ആൻ വായിച്ചിട്ടില്ല എന്ന് തോന്നുന്നു. ഇതല്ല ഇതിനേക്കാൾ വലിയ വാങ്കത്തരങ്ങൾ ഗുർ ആൻ ഉദ്ധരിച്ചു കൊണ്ട് എക്സ് muslims തുറന്ന് കാട്ടുന്നുണ്ട്.

    • @santoshthayil
      @santoshthayil Місяць тому

      @@harris566ഈ പൊത്തകത്തിൽ കളി അല്ലാതെ എന്നതാ ഉള്ളത് , ഒരു മറ്റേടത്തെ കോപ്പ് മനുഷ്യനെ കൊല്ലാൻ

    • @ധർമാ
      @ധർമാ Місяць тому

      @@harris566 സയന്റിഫിക് എന്താണാവോ ഉള്ളത്

  • @sasikk9557
    @sasikk9557 Місяць тому +1

    Good

  • @HashimOK-em3rx
    @HashimOK-em3rx Місяць тому

    RSS കാരനാണെന്നു പറയുന്നയാൾക്ക് സാധ്യമല്ല RSS കാരനല്ലാത്ത ഒരാൾ പറയുമ്പോൾ വിശ്വസിക്കാം

  • @umashanker4709
    @umashanker4709 28 днів тому

    Allahu is a mith

  • @madanannair5722
    @madanannair5722 Місяць тому

    2050ന് ശേഷം ഭരണഘടനാ കാണുമോ

  • @sivarajan3399
    @sivarajan3399 Місяць тому +3

    രാഷ്ട്രീയ കാരൻറ ധൂർത്ത് കേരളത്തിൽ ഒഴിവാക്കിയാൽ പ്രശ്നമുണ്ടോ.

  • @Rafeeqponnani
    @Rafeeqponnani Місяць тому

    😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🙏🙏🙏🙏🙏നല്ല കാര്യം 🤣

  • @AmeerHamza-l9v5v
    @AmeerHamza-l9v5v Місяць тому

    കൊറോണയ്ക് പുരപുരത്തു കേറി പിഞ്ഞാണം കൊട്ടി കാണിച്ച ഒരു നാട് ഈ അത്വ ധിനിക ഈ nootandilumനാം എവിടെ നാണക്കേട് തന്നെ

  • @rajanm5543
    @rajanm5543 Місяць тому +1

    അത്ഭുതം ജസ്റ്റിസേ,.. മോഡിയെ കുറിച്ച് ഒരു വാക്കെങ്കിലും പറഞ്ഞതിനെ....😂😂

  • @ShinuShinu-z9h
    @ShinuShinu-z9h Місяць тому

    ഏറ്റവും കൂടുതൽ അന്ധവിശ്വാസം നിങ്ങളുടെ മതത്തിലാണ് മിസ്റ്റർ ആദ്യം അവരെ തിരുത്ത് എന്നിട്ടാകാം ബാക്കിയുള്ളവരെ നന്നാക്കൽ

  • @satheeskumar8782
    @satheeskumar8782 11 днів тому

    Pasha is in a very confused state of mind.

  • @jaffermoideen9135
    @jaffermoideen9135 Місяць тому

    ഞങ്ങൾ ഇത് വിശ്വസിച്ചു

  • @MYMOONASALAM-o8e
    @MYMOONASALAM-o8e Місяць тому

    Known praise, Eshuvilanu ente vishwasam keeshayilanu ente ashwasam ,that's all.

  • @jamesmammen396
    @jamesmammen396 11 днів тому

    പാക്ഷാണം സാറേ ശരിഅത്ത് നിയമമായാല്ലോ!

  • @shyam7535
    @shyam7535 Місяць тому +1

    വിശ്വാസത്തിൻ്റെയും അന്ധവിശ്വാസത്തിൻ്റേയും അതിർ വരമ്പ് വളരെ നേർത്തതാണു സാർ😅

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 24 дні тому

    ഫ്രീഡം of സ്‌പീച് എന്നാൽ ജനരോഷം ഉണ്ടോ എന്ന് ശ്രദ്ധ വേണ്ട എന്നാണോ?

  • @sadanandanchiramel7697
    @sadanandanchiramel7697 Місяць тому

    പൗരന്മാർക്ക് അവകാശം മാത്രം മതിയോ പൗരന്മാർക്കും പൗരബോധവും രാജ്യ സ്നേഹ വും വേണ്ടേ? ആവിഷ്കാര സ്വാതന്ത്ര്യ ആണെന്നും പറഞ്ഞു എന്തും വിളിച്ചു പറയാൻ പറ്റുമോ?

  • @sureshkumar-oc4ud
    @sureshkumar-oc4ud Місяць тому

    Hoorikalum Honey Puzhayum Viswasikkana Oru Valiya World EivideyuudallO....😢

  • @SAT-og4ge
    @SAT-og4ge Місяць тому

    ഒരു പ്രതീക്ഷയും ആരും ഒരതീക്ഷി ക്കേണ്ടതില്ല. 2025ലെ ലോകസഭ ഇലക്ഷൻ വരികയാണ്. അതിന്നു വേണ്ടിയുള്ള പ്രസ്ഥാവനകളാണ് മോദിജി വിടുന്നത്. 10വർഷം ആയി മോദിജി ഇന്ത്യ ഭരിക്കുന്നു. ഇന്നുവരെ ഇന്ത്യൻ ജനതയ്ക്ക് വേണ്ടി പ്രത്യേകിച്ചും ന്യൂന പക്ഷങ്ങൾക്കുവേണ്ടി ഉപദ്രമല്ലാതെ ഒരു നന്മയും
    മോദി ജീ ചെയ്തിട്ടില്ല. ഓരോ അഞ്ചു വർഷം കഴിയുമ്പോളും bjp ഭരണം
    കൂടുതൽ വിവേജനവും ഉപദ്രവും മുസ്ലിങ്ങൾക്കും
    ക്രിസ്ത്യാനികൾക്കും ഉണ്ടാകുന്നു. മോദി ജീ മിണ്ടാതിരിക്കുന്നു. ഇനി അങ്ങോട്ടും ഒരു പ്രതീക്ഷയും മോദിജിയിൽ
    നിന്നുംആരുംപ്രതീക്ഷിക്കേണ്ടതില്ല.

  • @AraviAravi-u8h
    @AraviAravi-u8h Місяць тому

    ഇദ്ദേഹത്തിനു നല്ല തു വരട്ടെ

    • @Meghana-v4w
      @Meghana-v4w 16 днів тому

      തീവ്ര വാദികളെ സപ്പോർട്ട് ചെയ്യാൻ വേണ്ടി ആണോ.

  • @jayachandrans.n.2827
    @jayachandrans.n.2827 Місяць тому +1

    Mr Judge you lack specificity.
    The hallmark of a good judge.
    You need not quote the ignorant speaker of a particular party.
    You read the real text.
    Sage Bharadwaj conceptualised an air borne device for the 1st time and narrated the skeletal principles in human history.
    You lesrn it.
    Why you do not discuss the jihadi slogan Azadi ,Azadi in jnu copound.
    Azadi was meant by them as escape and exit from Republic.
    Do notmasqurade as a saint in insinuating baseless allegations.
    Kindly remrmber your own speech in west Asia on Muslim theology .
    Plese donot distroy your own stature in public.

    • @Meghana-v4w
      @Meghana-v4w 16 днів тому

      മലയാളത്തിൽ ഒരു പറചിൽ ഉണ്ടു. വിവരം ഇല്ല എന്നുള്ളത് ഒരു തെറ്റ് അല്ല, പക്ഷേ അതു വിളിച്ചു പറഞ്ഞു വിളംബരം നടത്തിയാൽ അവൻ ശെരിക്കും വിവര ദോഷി ആകും. Justice sir അതaണ് ചെയ്യുന്നത്. നമ്മുടെ ഒരു ജഡ്ജി വിവര ഡോഷി ആണല്ലോ എന്ന് അറിഞ്ഞപ്പോൾ ഒരു സങ്കടം. 😭

  • @SubramanianChilangaliyath
    @SubramanianChilangaliyath 12 днів тому

    വക്കഫിൽ വല്ലതും പറഞ്ഞാർന്നോ......?....

  • @TkdaneshKumar
    @TkdaneshKumar Місяць тому

    സാർ ഞാൻ എന്റ വൃക്തി പ്പാരം അണ് തെറ്റ് ഉണ്ട്ങ്കിൽ തീരുത്തി ത്താരണം ഇത് ജീ പറഞ്ഞത് മാതേതരം സോഷിലിസം എന്നാൽ നമ്മുക്കു സന്പതി ക സംഭാരണം ആയി കുടെ ജാതി തിരുച്ചു സംഭാരണം വേണോ? 2 മാത് ഈ ലോകത്ത് ബിജെപി ഭാരിക്കുന്നത് ഇന്തൃയിൽ മാത്രാം ബാക്കീ ഉള്ള രാജൃങ്ങളിൽ ഒരു ഗോത്രാക്കർ തമ്മിൽ തല്ലുന്നു അവർ കോളളചെയ്യുന്നൂ അത് അവിടെ എത്രാ ഹിന്ദുക്കൾ ( ബിജെപി)ഉണ്ട് സാർ ഇതാ ഞാൻ ചോദിച്ചത് തെറ്റ് അണ്ങ്കിൽ മാപ്പ് കാരണം സാർ നിതിയു ഞായവ് പറയുന്നു അത് കോണ്ട് എന്റ മനാസിൽ ഉള്ളത് വിവരം ഇല്ലത്ത് ഞാൻ സാറിനോട് ചോദിച്ചു മാനസിൽ ആക്കുവാൻ താൽപ്പേരൃ പ്പെടുന്നു❤❤❤❤❤

  • @haridasv261
    @haridasv261 Місяць тому

    സാറ് സാറിൻ്റെ മതത്തിൽ നടക്കുന്ന കാടൻ നിയമങ്ങളും പ്രവണതകളും ചൂണ്ടിക്കാണിച്ചാൽ നന്നായിരുന്നു. യുപി യിലേയും ഗുജറാത്തിലേയും മാത്രം നോക്കിയിരുന്നാൽ സാറ് പറയുന്നത് എത്രമാത്രം സത്യമുള്ളതാണെന്നു സംശയത്തോടെ മാത്രമേ കാണാൻ കഴിയൂ. ഒരിക്കലും സാറിൻ്റെ സമുദായത്തിൽ നടക്കുന്ന വൃത്തികേടുകൾ ചൂണ്ടി കാണിക്കാൻ ധൈര്യം കാണിക്കൂ !

  • @SubramanianChilangaliyath
    @SubramanianChilangaliyath 12 днів тому

    ഇയാൾ ഏതു മദ്രസയിലാണ്
    നിയമം പഠിച്ചത്.....കാഫിറിനെ നന്നാക്കാൻ വന്ന ......താണ്

  • @vijayakrishnanp5536
    @vijayakrishnanp5536 Місяць тому +4

    ഇന്ത്യയിൽ കിട്ടുന്ന സ്വാതന്ത്ര്യം അറിയണമെങ്കിൽ മാറ്റ് രാജ്യങ്ങളിൽ പോയാൽ മതി.. ഇദ്ദേഹത്തിനു ചിലപ്പോൾ ഇതുപോലെ ഇരുന്നു വിമർശിക്കാനാകില്ല..

    • @shinithshinith891
      @shinithshinith891 Місяць тому +2

      ഇന്ത്യയിലെ സ്വാതന്ത്ര്യം ആരുടെ എങ്കിലും ഔദാര്യമല്ല മറിച്ച് രാഷ്ട്ര ശിൽപ്പികൾ വിഭാവനം ചെയ്ത് നിർമ്മിച്ച ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന മൌലിക അവകാശമാണ് . അതാണ് കുറച്ച് കാലമായി ഒരു വിഭാഗം ജനങ്ങൾ നിയമപാലകരേയും ന്യായധിപന്മാരേയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് ഭരണഘടന ഉറപ്പുനൽകുന്ന മൌലിക അവകാശങ്ങൾ നിശേധിച്ചു കൊണ്ട് പ്രവർത്തിക്കുന്നത്. അത് കാണാൻ താങ്കൾക്ക് കഴിയാത്തതല്ല എന്നറിയാം.

    • @sheejasheeja628
      @sheejasheeja628 Місяць тому

      Indiayile swathanthryam ninte vargam British shoe seva chethu nediyeduthathalla.... Nana jathi mathasthar jeevan bali koduthu undakkiyathanu..... Allathe pallikku thazhe shivante lingal vachu undakkiyathalla..

    • @vijayakrishnanp5536
      @vijayakrishnanp5536 Місяць тому

      ഇന്ത്യയിലെ ബഹുഭൂരിപക്ഷം തീരുമാനിക്കുന്നുണ്ടല്ലോ... അതല്ലേ ജനാധിപത്യം.. 👍👍👍

    • @Meghana-v4w
      @Meghana-v4w 16 днів тому

      ​@@sheejasheeja628
      ഷീജ, കമാൽ പാഷ യോട്ടു ആണോ പറഞ്ഞത്?
      നന്നായിട്ടുണ്ട്. കേട്ടോ

  • @sooppyk9302
    @sooppyk9302 Місяць тому

    തിരുത്തിയത് ഒക്കെ മാറ്റി ആദ്യത്തെ പോലെ എഴുതണം

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 Місяць тому

    മോദിയുടെ വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവും ഇല്ലാത്തതാണ് എന്ന് നിങ്ങൾക്ക് മനസിലായിട്ടില്ല

  • @usmanmp7742
    @usmanmp7742 Місяць тому

    പറയാൻ എളുപ്പമാണ്, പക്ഷെ പ്രവർത്തനത്തിൽ വരേണ്ടേ? ഇന്ത്യയിൽ നിയമങ്ങൾ ഇല്ലാഞ്ഞിട്ടാണോ? എന്നാൽ നടപ്പാക്കുന്നതിൽ അപാകത ഇല്ലേ? അതാണ് ആദ്യം ശരിയാക്കേണ്ടത്.

  • @geetheshmenon8528
    @geetheshmenon8528 Місяць тому

    എല്ലാ മതത്തിലും ഉണ്ട്‌ അന്ധവിശ്വാസം. ഇസ്ലാം മതത്തിലെ അന്ധവിശ്വാസം എടുത്തു കാട്ടു സാറെ

  • @RamesanCS
    @RamesanCS Місяць тому

    തന്റെ മതത്തിന്റെ കാര്യം കൂടി രണ്ടെണ്ണം quote ചെയ്യാമായിരുന്നു.

  • @baburajan1844
    @baburajan1844 Місяць тому

    The maapra went to UP was not an ordinary maspra. He was a PFI member.

  • @sreejithg4830
    @sreejithg4830 Місяць тому

    സാർ ദൈവ വിശ്വാസമാണ് ഏറ്റവും വലിയ അന്ധവിശ്വാസം. സാർ അള്ളാഹുവിലും മുഹമ്മദിൻറെ വാക്കുകളിലും ഒക്കെ വിശ്വസിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ താങ്കൾ ഒരു കടുത്ത അന്ധവിശ്വാസി തന്നെയാണ്. അങ്ങനെയാണെങ്കിൽ ഒരു അന്ധവിശ്വാസി ന്യായാധിപനായി സേവനം നടത്തിയെങ്കിൽ ഈ പറയുന്ന മഹത്വം നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കുണ്ടോ?

  • @SubramanianChilangaliyath
    @SubramanianChilangaliyath 12 днів тому

    ഇന്നത്തെ കോടതി നടപടികൾ മനുസ്മൃതി
    യല്പാതെ എന്താണ് ഉള്ളത് കോയാ......ശരിയത്തായാൽ
    ശരികും ഇല്ലേ അധികം തള്ളി മറിക്കല്ലേ.....

  • @basheerahammedbasheer6107
    @basheerahammedbasheer6107 Місяць тому +1

    പ്രധാന മന്ത്രി മനുഷ്യനായി അവതരിച്ച സമയം എന്നുവേണുമെങ്കിൽ പറയാം നല്ല ബൂക്തി വരട്ടെ പ്രധാന മന്ത്രിക്ക്

  • @suluc2913
    @suluc2913 Місяць тому

    Sir, Andha viswasam prajarippikendavar prajarippichal athoru "VIWASAM" Akumennu padichu kazhinju nnu nammal manasuriyathe manasilakum manasilakki Ok sir

  • @vavuttyvavutty9756
    @vavuttyvavutty9756 Місяць тому

    സർ പറഞ്ഞത് ഭരണഘടനാപരമായ അവകാശങ്ങൾ ആണ്. അത് വേണം താനും. പക്ഷേ അത് നല്ലപോലെ മനസ്സിലാക്കി പ്രവർത്തി പഥത്തിൽ കൊണ്ടുവരാനുള്ള വിവരമുള്ള ആളാണ് പ്രധാനമന്ത്രി എന്ന് തോന്നുന്നില്ല.ഉണ്ടായിരുന്നെങ്കിൽ മണിപ്പൂർ കലാപം ഇപ്പോഴും നിലനിക്കുമോ?.

    • @TkdaneshKumar
      @TkdaneshKumar Місяць тому

      മാണിപ്പുർ കലാപം എന്ന് തുടങ്ങി അറിയുമോ ? അത് പോലെ സീക്ക് കുട്ട കോല ഭോപ്പാൽ കാർബേഡ് ദുരന്തം അത് പോലെ വന്ദിക്കരണം നാട്ടിൽ ഉള്ള ചെറുപ്പക്കാരെ പിടിച്ചു കോണ്ടു പോയി വന്ദിക്കരണം ചെയ്യ്തു അത് അറിയുമോ അത് കഴിഞ്ഞു ഒരു ചുവന്ന ബാക്കറ്റു അതിൽ നിന്നു് വെള്ളം എടുക്കുവാൻ ഒരു ചെറിയ കോപ്പയുംകോടുത്ത്

    • @Meghana-v4w
      @Meghana-v4w 16 днів тому

      1947 മുതൽ മണിപ്പൂരിൽ പ്രശ്നങ്ങൾ ഉണ്ട്. കോൺഗ്രസ്സ് ഭരണ സമയത്ത് കൂടുതൽ ആയിരുന്നു. അന്നൊക്കെ എന്നും പേപ്പറിൽ മണിപ്പൂരി സ്ത്രീ കളെ പട്ടാളക്കാർ ഉപദ്രവിക്കുന്ന കഥകൾ വന്നിരുന്നു.
      ഒരിക്കൽ കുറേ സ്ത്രീ കൽ തുണി അഴിച്ചു പരേഡ് ചെയ്യുന്ന ന്യൂസ് എല്ലാ പത്രങ്ങളും കോട്ടി ഖോഷി ച്ചത് എല്ലാവരും കണ്ടതാണ്.
      ഇന്ദിര ഗാന്ധി fighter plane il bomb കൊടുത്തു വിട്ടു. മണിപ്പൂരിൽ ബോംബ് പൊട്ടിച്ചു നൂറു കണക്കിന് മണിപുരികൾ ചാരം ആയ കഥ yum ഓർക്കണം കോയ. മോഡി സ്വന്തം നാട്ടു കാരെ ബോംപ് ഇട്ടു കൊന്നിട്ടില്ല.

  • @mohammedalimohammedalivc6486
    @mohammedalimohammedalivc6486 Місяць тому

    പ്രിയങ്ക രാഹുൽ ഭരണഘടനാ ഉയർത്തി ക്കട്ടിയപ്പോൾ അതിനെ മോഡി ഹൈയ് ജാക് ചെയ്തു

  • @nadarajanb7580
    @nadarajanb7580 Місяць тому

    മലപ്പുറം നോക്കു ജഡ്ജി അവിടെ റംസാൻ മാസം മതേതരം

  • @mohanank4343
    @mohanank4343 Місяць тому

    READ a BOOK or ASK to READ a BOOK = ACCEPTANCE of that BOOK???!!
    Even KG STUDENTS know that
    READ a BOOK or ASK to READ a BOOK NEVER means ACCEPTANCE of that BOOK
    It may be AIMED to KNOW PROS and CONS said in that BOOK

  • @Manavan-u7y
    @Manavan-u7y Місяць тому

    ആദ്യം പ്രധാനമന്ത്രിയാണ് ഭരണഘടന വായിക്കേണ്ടത്

    • @ManiMkandan
      @ManiMkandan Місяць тому

      PM വായിച്ചത് കൊണ്ടാണ് പറഞ്ഞു മന്ത ബുതി

  • @adipoliappuppankoya
    @adipoliappuppankoya Місяць тому

    ജനാധിപത്യം ഹിന്ദു വിന്റെ മാത്രം സംസ്കാരം ആണ്‌. ഹിന്ദുക്കള്‍ ഇല്ലെങ്കില്‍ ഇവിടെ മതേതരത്വം ഉണ്ടാവുമോ. പിന്നെ വിമാനം എന്താണ്‌ എന്ന്‌ രാമായണത്തില്‍ ഉള്ളത് എങ്ങനെ ആണ്‌ വന്നത്‌ എന്ന് അറിയുമോ?? മക്കയിലെ കല്ലെറിയല്‍ അന്ധവിശ്വാസം അല്ലെ സർ??? ജിന്ന് എന്ന് പറയുന്നത് എന്താണ്??

  • @nasserusman8056
    @nasserusman8056 Місяць тому +7

    ചെകുത്താൻ വേദമോതുന്നു!🤣😂😆

    • @georgekutty5142
      @georgekutty5142 Місяць тому

      PAASHA KUDA PIDIKKUNNU

    • @nasserusman8056
      @nasserusman8056 Місяць тому

      @georgekutty5142 പ്രധാനമന്ത്രിയെ എങ്ങനെ വിമർശിക്കും?🤣😂😆

    • @Meghana-v4w
      @Meghana-v4w 16 днів тому

      നാസർ// നിങൾ കമാൽ പാഷ ye ആണോ ചെകുത്താൻ എന്ന് വിളിച്ചത്. സാരമില്ല. ചില വിമർശനം കേൾക്കുമ്പോൾ അ പേര് ശെരി ആണ് എന്ന് തോന്നും.

    • @nasserusman8056
      @nasserusman8056 16 днів тому

      @Meghana-v4w സമാന്യ ബുദ്ധിയുള്ളവർക്കറിയാം ഈ ലോകത്ത് തന്നെ അങ്ങനെ മുദ്രകുത്തപ്പെടാൻ അർഹനായിട്ട് ഒരേ ഒരാൾ മാത്രമേ ഉള്ളൂ. അത് "വിശ്വഗുരു " മോദി അല്ലാതെ മറ്റാരുമല്ല എന്ന്.!

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh Місяць тому

    ബഹുമാന്യനായ താങ്കൾ നീതിപീഠത്തിൽ ഇരുന്ന കാലഘട്ടത്തിൽ ജോസഫ് മാഷിൻ്റെ കൈ വെട്ടിയെടുത്തത് എന്തിനു വേണ്ടിയായിരുന്നു സാറെ. ആ കൈ ഭക്ഷ്യയോഗ്യമായതിനാലായിരുന്നോ? . സാമാന്യേന താങ്കളുടെ ഏതു വീഡിയോ എടുത്താലും സ്വന്തം മതത്തിൽ രൂഢമൂലമാകുന്ന മത തീവ്രതയെക്കുറിച്ചുള്ള വിമർശനങ്ങൾ എന്തേ കാണുന്നില്ല. കാണാത്തതിൻ്റെ കാരണങ്ങൾക്കും കാരണമുണ്ടാകും സാറെ. മാതേ തരത്വത്തിൻ്റെ മാഹാത്മ്യം ഭരണ ഘടനയിൽ എഴുതി ചേർത്തതിൻ്റെ പൊരുളും വസ്തുതകളും എത്ര കാലം കഴിഞ്ഞാലും യാഥാർത്ഥ്യം ഒരു നാൾ വരിക തന്നെ ചെയ്യും സാർ .ശാശ്വതമായതേ നിലനിൽക്കൂ. സത്യം എത്ര കാലം മൂടിവെച്ചാലും അതു വെളിച്ചത്തുവരിക തന്നെ ചെയ്യും.

  • @rkays7459
    @rkays7459 Місяць тому

    അന്ധവിശ്വാസം കൂടുതൽ ഉള്ളത് ബൈബിളിലും ഖുർആനിലും ആണ്.
    6 ദിവസം കൊണ്ട് പ്രപഞ്ച സൃഷ്ടി,
    പരന്ന ഭൂമി,
    കളിമണ്ണ് കൊണ്ട് ആദം...
    അങ്ങനെ അങ്ങനെ
    😂😂😂😂

  • @tvknair6062
    @tvknair6062 Місяць тому

    നബി ഖുറാക്കിൻ്റെ പുറത്ത് കയറി ചന്ദനിൽ പോയി എന്നും കൈ കൊണ്ട് ചന്ദ്രനെ വെട്ടി എന്നും പറയുന്നത് വിശ്വാസമാണോ അവിശ്വാസമാണോ?

  • @ravinair2777
    @ravinair2777 Місяць тому

    പത്രപ്രവത്തകൻ പത്ര ധർമ്മം ആണ് നടത്തേണ്ടത്. അല്ലാതെ കുത്തിത്തിരുപ്പ് നടത്തി വ്യാജ്യ വാർത്ത നൽകി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ നോക്കരുത്.