Це відео не доступне.
Перепрошуємо.

കൊള്ളയടി പാരമ്പര്യം കാത്ത 'സൂര്യ'പുത്രിക്ക് ചെളിവാദ്യങ്ങൾ... I On Air 18-01-2024

Поділитися
Вставка
  • Опубліковано 17 січ 2024
  • കഴുകന്റെ കരച്ചിൽ..!
    "മേരി ബേട്ടി കോ ബചാവോ.."
    #veenavijayan #pinarayivijayan #masappadi #news #trollvideo #keralapolitics #comedyvideo #cpim #me003 #mm006

КОМЕНТАРІ • 301

  • @sushamarnair3617
    @sushamarnair3617 7 місяців тому +128

    സമ്മതിച്ചു ശീതൾ അപാര കഴിവ് .തമാശയിൽ പൊതിഞ്ഞ അവതരണം .അതും തമാശയിൽ പൊതിഞ്ഞു .😂❤

    • @captrk31kartha56
      @captrk31kartha56 7 місяців тому

      ശ്രീജിത്തിന്റെ ശിശ്യ ആണോ

  • @k.sreenivasankadangal431
    @k.sreenivasankadangal431 7 місяців тому +66

    വീണാ വിജയൻ രക്ഷാബധ്നൻ കെട്ടാൻ പോകുന്നു.

  • @sankark5421
    @sankark5421 7 місяців тому +52

    മക്കളെ മാത്രം കോടീശ്വരന്‍മാര്‍ ആക്കണം. അതിനുവേണ്ടി നാട്ടുകാരെ മുഴുവൻ പിച്ചക്കാര്‍ ആക്കാന്‍ മടിക്കില്ല.

  • @sudhisukumaran8774
    @sudhisukumaran8774 7 місяців тому +113

    ഇതിപ്പം കുടുംബസമേതം ജയിലിൽ ചപ്പാത്തി പരത്തുന്ന വരുമല്ലോ എൻറെ കാറൽ മാക്സ് മുത്തപ്പാ 😂😂😂

    • @sindhukesu580
      @sindhukesu580 7 місяців тому +7

      വല്ലതും നടക്കോ 😏

    • @sreekutty2418
      @sreekutty2418 7 місяців тому +7

      ഹേയ് ഇവർക്കൊക്കെ ബിരിയാണി കിട്ടും

    • @bijukk5984
      @bijukk5984 7 місяців тому +6

      കാറൽ മാക്സ് അല്ല k മാക്സ്
      ഇതിപ്പം ഇവിടെ അല്ലേ ഒള്ളൂ?😂😂😂

    • @edfredson
      @edfredson 7 місяців тому +3

      കാറിക്കൊണ്ടിരിക്കുന്ന സഖാക്കള്‍ കാറല്‍ എന്നും വിവരമുള്ളവർ കാള്‍ മാർക്‌സ്‌ എന്നും വിളിക്കും😂😂

  • @haridasa7281
    @haridasa7281 7 місяців тому +87

    എന്റെ പൊന്നോ ശീതൾ മോളെ നമിച്ചു എങ്ങിനെ സാധിക്കുന്നു ഇങ്ങനെ മുദ്രവാക്കിയം ഉണ്ടാകാനും ഡയലോഗ് കാച്ചാനും 🙏

  • @hillaritms4207
    @hillaritms4207 7 місяців тому +73

    ദിനം തോറും മേളയ്ക്ക് മേൽ നല്ല അവതരണം😊

    • @AmbuMr
      @AmbuMr 7 місяців тому +1

      മോളെ സൂക്ഷിക്കണേ

  • @sudhisukumaran8774
    @sudhisukumaran8774 7 місяців тому +175

    തൻറെ മക്കളെ കോടീശ്വരന്മാർ ആക്കാൻ വേണ്ടി കേരളത്തിൽ കിടന്ന് കഷ്ടപ്പെടുന്ന ഒരു അച്ഛൻറെ കദനകഥ ഇവിടെ ആരംഭിക്കുന്നു😂😂😂

    • @sasidharank1499
      @sasidharank1499 7 місяців тому +6

      anyande samanam kattittu veno

    • @uk2727
      @uk2727 7 місяців тому +10

      "കമ്മ്യൂണിസ്റ്റ്‌ അച്ഛന്റെ"എന്ന് പറയണം 😁

  • @anirudhanv538
    @anirudhanv538 7 місяців тому +75

    ശീതൾ കലക്കി❤❤❤❤

  • @gafoorkkd
    @gafoorkkd 7 місяців тому +39

    ആശംസകൾ ഇതുപോലുള്ള അവതാരികമാരാണ് ആവശ്യ കേരളത്തിന് ലാൽസലാം സഖാവേ

  • @sanalkumarpn3723
    @sanalkumarpn3723 7 місяців тому +156

    കരഞ്ഞ് കാല് പിടിച്ച്, കുനിഞ്ഞ് തൊഴുത് മോദിയെ സ്വീകരിക്കാനും പിന്നെ യാത്രയാക്കാനും കാത്ത് നിന്നത് മകളെ എങ്ങനെ എങ്കിലും ഒന്ന് രക്ഷിച്ച് എടുക്കാനാണ്.😀😀

    • @raghavana452
      @raghavana452 7 місяців тому +5

      പ്റത്യേക ആക്ഷന് ഏടുപ്പിക്കരുത്.അതാ തനിയ്ക്കൊക്കെ നല്ലത്

    • @kvs2014
      @kvs2014 7 місяців тому +2

      ​@@raghavana452😂🤣😅

    • @suseelaraj955
      @suseelaraj955 7 місяців тому +1

      Navakerala trip propaganda against central government.

    • @ramachandranpunnapra4221
      @ramachandranpunnapra4221 7 місяців тому +2

      Makale ninaku vendi.

    • @ajthajyn9601
      @ajthajyn9601 6 місяців тому

      മോദിയെ സ്വീകരിക്കണം പ്രധാനമന്ത്രി വരുമ്പോ മുഖ്യൻ അല്ലാതെ ആര് സ്വീകരിക്കും നിങ്ങൾ പോയാ പോരല്ലോ

  • @SN-yk6wl
    @SN-yk6wl 7 місяців тому +42

    മോളുടെ അവതരണം കാണാൻ ഓരോ എപ്പിസോടും കാത്തിരിക്കുകയാണ് 👍👌🏻

  • @reenachacko921
    @reenachacko921 7 місяців тому +60

    പിണറായിക്കും, സിപിഎം നും നിയമം ബാകമല്ല . ബാക്കിയുള്ളവരുടെ മേൽ ഇല്ലാത്ത നിയമങ്ങൾ കൂടി അടിച്ചേൽപ്പിക്കുന്നു... എൻ്റെ കേരളം എത്ര സുന്ദരം 😂😂😂😂

    • @akvenu3511
      @akvenu3511 7 місяців тому +1

      Anapurath irune onbi thinunu

  • @devika2545
    @devika2545 7 місяців тому +29

    ശീതൾ എന്നത്തേയും പോലെ പൊളിച്ചു.. Dress അടിപൊളി 👌👌👌

  • @krishnanp.c5996
    @krishnanp.c5996 7 місяців тому +13

    വീണക്കുള്ള പുതിയപേര്കൊള്ളാം,സൂര്യപുത്രി,congrats❤

  • @kssureshkumar9851
    @kssureshkumar9851 7 місяців тому +39

    കൊള്ളാം, മുന്നോട്ട് പോകുക 👌👍🙏

  • @vinodvinu-gd8rb
    @vinodvinu-gd8rb 7 місяців тому +104

    ശീതൾ
    രാഖി മോളേ
    കടത്തിവെട്ടിയിരിക്കുന്നു👍

    • @sreekutty2418
      @sreekutty2418 7 місяців тому +7

      ശീതൾ =1+1/2രാഖി

  • @sindhukesu580
    @sindhukesu580 7 місяців тому +37

    ഇന്നത്തെ ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട്. ശീതളും ഈ ഡ്രസ്സിൽ സൂപ്പർ 😘

  • @balachandrannair4166
    @balachandrannair4166 7 місяців тому +6

    ശീതൾ ജി യുടെ, "സൂര്യപുത്രിയുടെ മണിക്കൂർ പടി എന്നപ്രയോഗം " വളരെ ശരിയാണ് നല്ല അർത്ഥവത്തായ പ്രയോഗം. തുടരൂ തുടർന്നുകൊണ്ടേയിരിക്കൂ

  • @vmthomasthomas6779
    @vmthomasthomas6779 7 місяців тому +4

    "അച്ഛനുറങ്ങാത്ത വീട് ", "മാസപ്പടി വ്യവസായം "ഉഗ്രൻ പ്രയോഗങ്ങൾ. ഇനിയും പോരട്ടെ ഇത്തരം ശക്‌തമായ വിമർശനം. 👌

  • @keyechi
    @keyechi 7 місяців тому +30

    👌😄🤣 രായ pv, സൂര്യ പുത്രി 👌😄🤣🤣
    സൗണ്ട് അടിപൊളി 👌

  • @roshinisatheesan562
    @roshinisatheesan562 7 місяців тому +29

    😂 ശീതളെ❤ Super❤ ഇതെല്ലാം വെറും സ്വപ്നം മാത്രമാകും. അപ്പന്റെ ലാവ്‌ലിൻ ഇപ്പോ ലൗലിയായ് നില്പല്ലേ? ബാലൻ സഖാവ് ഇവിടെങ്ങാനും ഉണ്ടോ എന്തോ? ഒരു രോമത്തിൽ തൊടു ല്ലന്ന് അവർക്ക് നന്നായറിയാം😂😂😂

  • @aarbymundakai408
    @aarbymundakai408 7 місяців тому +14

    സൂര്യപുത്രി👍

  • @sunilcm117
    @sunilcm117 7 місяців тому +15

    ശീതൾ. ഞൻ എന്റെ സ്വഭാരജിനിൽ പോലും കണ്ടിട്ടില്ല ഇത്ര തന്റെടം. പിന്നെ കവിത ഗംഭീരം തഗ് അതി ഗംഭീരം കീപ്പിറ്റപ്പ്. ഭാവുകങ്ങൾ

  • @narayanankutty8164
    @narayanankutty8164 7 місяців тому +66

    ശീതൾ ഇങ്ങനെ ഇഞ്ച് ഇഞ്ച്‌ ആയി കൊല്ലുന്നതിലും ഭേദം ഒറ്റയായടിക്കു തീർക്കുന്നതായിരുന്നു 😜

  • @jessychacko2071
    @jessychacko2071 7 місяців тому +25

    എല്ലാത്തിനും അതിൻ്റെതായാ സമയം ഉണ്ട് അല്ലേ വിജയാ

  • @anirudhanv538
    @anirudhanv538 7 місяців тому +19

    അകത്തിടരുതെന്നു വല്ല നിയമവും ഉണ്ടോ ഇല്ല എങ്കിൽ ചപ്പാത്തി അടിച്ചു കഴിയാം

  • @kuttettan1000
    @kuttettan1000 7 місяців тому +15

    ആ ഹാ
    കൊട് കൈ, മോളേ

  • @MrJoy8888
    @MrJoy8888 7 місяців тому +97

    ഇപ്പോഴാണ് ശരിയ്ക്കും അച്ഛനും കെട്ടിയാപ്ളയും ഉറങ്ങാത്ത വീടായത്😅😅😅😅 ഇന്നലെ ചിരിക്കാ ഭൂതം പ്രധാനിയെ കാണാൻ വന്നപ്പോഴെ കരുതിയ തയാണ് കഴുകൻകാലു നക്കാൻ എത്തിയല്ലോ എന്ന് ....😅😅😅😅 ROC എന്നാൽ റോസി എന്നാണ് അവസാനം കാണിച്ച ആ സഹയാത്രികൻ ധരിച്ചു വച്ചിരിക്കുന്നത് .... പൊട്ടനാണല്ലേ?😢😢😢

  • @dasank5656
    @dasank5656 7 місяців тому +13

    സൂര്യ കിരീടം വീണുടഞ്ഞു, മാസപ്പടി അറിയാതെ, പാമ്പിന് വേലായുധൻ 🤔

  • @reshmabai7474
    @reshmabai7474 7 місяців тому +24

    അനക്കും മോൾക്കും ഒന്നും അറിയില്ല. അന്റെ മോള് പാവമാണ് മോദിജി😂

  • @mathewgeorge6523
    @mathewgeorge6523 7 місяців тому +58

    മുതൽ മുടക്കില്ലാത്ത സ്വയം സംരംഭം 😢😢😢കഷ്ടം ആ ഒന്നുമറിയാത്ത പെൺകുട്ടിയെ എങ്കിലും വെറുതെ വിട്ടുകൂടെ 😜😜😜🤔🤔😳😳😳🤣💃💃💃🤣🤣🤣🤣🤣

    • @sreekutty2418
      @sreekutty2418 7 місяців тому +11

      അയ്യടി മനമേ ഒന്നും അറിയാത്ത pavam😄

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 7 місяців тому

      ​@@sreekutty2418എനക്ക്‌ ഒന്നും അറിയില്ല എന്റെ അച്ഛനും അറിയില്ല

    • @kvs2014
      @kvs2014 7 місяців тому +2

      😂🤣😅

  • @sureshkg1496
    @sureshkg1496 7 місяців тому +8

    കഴിവ് അപാരം തന്നെ. സമ്മതിച്ചു 👍👍

  • @ManojKumar-nd9pm
    @ManojKumar-nd9pm 7 місяців тому +17

    Surya putri😄😄

  • @pksuma4668
    @pksuma4668 7 місяців тому +8

    Namichu

  • @michaelkarakkattu9910
    @michaelkarakkattu9910 7 місяців тому +15

    അച്ഛൻ മകൾക്കയച്ച സ്വത്ത് ബെസ്റ്റ് ഭൂതം

  • @meenakshiriju3222
    @meenakshiriju3222 7 місяців тому +11

    പൊളിച്ചു 😂😂😂

  • @beenabenny1901
    @beenabenny1901 7 місяців тому +16

    ഒത്തിരി കുഞ്ഞുങ്ങളുടെ കണ്ണീർ ഉള്ളതാ..

  • @subramanaianparameswaran2568
    @subramanaianparameswaran2568 7 місяців тому +14

    Mole Sheetal best and super presentation mole

  • @somathomas6488
    @somathomas6488 7 місяців тому +10

    കോവിന്ദൻ മാമാ... E. P.. മാമാ.. ബെചാവോ... ബെചാവോ... 😭😭😭

  • @rajannair1969
    @rajannair1969 7 місяців тому +11

    പുറകിലെ ബോർഡിൽ മാസ്റ്റർപീസ്സായ "പരനാറി"യെ കണ്ടില്ല😂😂

  • @dineshanpp2150
    @dineshanpp2150 7 місяців тому +11

    കണ്ണൂർ ജയിലിൽ പശുവിൻറെ ആലയും കുളവും പണിയുന്ന തിരക്കിലാ ഒരു കുടുംബം തന്നെ ഇങ്ങോട്ടേക്ക് മാറും

  • @vkvishnu6022
    @vkvishnu6022 7 місяців тому +4

    പാട്ട് ഒരു രക്ഷയും ഇല്ല

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 7 місяців тому +9

    ചെയ്തു കൂട്ടിയ പാതകങൾ അനുഭവിക്കാതെ പിണറായി വിജയനും മകളും മരുമകനും ഭാര്യ യും ഈ ലോകത്ത് നിന്നും പോവുകയില്ല

  • @ragothamanplankala3239
    @ragothamanplankala3239 7 місяців тому +4

    ഇപ്പോൾ ജനങ്ങൾ കേന്ദ്രത്തെ ഉറ്റു നോക്കുകയാണ്.ഇക്കാര്യത്തിലെങ്ങിലും നടപടി ഉണ്ടാകുമോ എന്ന്.

  • @mohanakumarimohana7920
    @mohanakumarimohana7920 7 місяців тому +12

    Super mol

  • @sattauren
    @sattauren 7 місяців тому +7

    ചെളിവാദ്യങ്ങൾ അങ്ങോട്ട് ശരിയായില്ല! "അപ്പിവാദ്യങ്ങൾ " അല്ലേ കൂടുതൽ ശരി?....😂😂😂

  • @vijayannambiar8123
    @vijayannambiar8123 7 місяців тому +11

    മോദയെ സ്വീകരിക്കാൻ മാത്രമല്ല യാത്ര അയക്കാൻ കൂടി പിണറായി !
    എവിടെ യോ എന്തൊക്കയോ സംഭവിക്കും.

  • @anirudhanv538
    @anirudhanv538 7 місяців тому +11

    ഇൻ ഢ്യ ചരിത്രത്തിൽ ഏതെങ്കിലും മുഗ്യനും മകളുമിങ്ങനെ ചെയ്തിട്ടുണ്ടോ

  • @user-ko1tn3cj9k
    @user-ko1tn3cj9k 7 місяців тому +5

    ശീതൾ 🎉അടിപൊളി 😂

  • @sajjiabraham7916
    @sajjiabraham7916 7 місяців тому +6

    വീണമോളെ കണ്ടപ്പോൾ ഞാൻ വിചാരിച്ചതു അതു പിനുവിന്റെ അല്ല എന്നാണ്. ആ കളറും ഒക്കെ കണ്ടപ്പോൾ ഒളിവിലായിരുന്ന പിനുവിന് ഉണ്ടായ ജാര സന്തതി എന്നാണ് വിചാരിച്ചതു. ഇപ്പോൾ പൂർണമായി ബോധ്യമായി, അതു പുനുവിന്റെ വിത്ത് തന്നെ 😜😜

  • @umesh3968
    @umesh3968 7 місяців тому +17

    ❤❤❤❤👌👌👌👌👌👌👌👌❤❤❤...Super ....You are really brilliant 👏 👌

  • @rajonath7249
    @rajonath7249 7 місяців тому +8

    😅😅😅 hahahaha great 👍😃😃😃

  • @sgpillai7
    @sgpillai7 7 місяців тому +14

    SUPER PRESENTATION 🌹❤️🌹CONGRATULATIONS❤️

  • @aksharas6425
    @aksharas6425 7 місяців тому +13

    Song 👌👌👌❤

  • @sivad2627vish
    @sivad2627vish 7 місяців тому +11


    😅😂👌👍🙏

  • @jayas488
    @jayas488 7 місяців тому +14

    Adipoli. ❤ Today's Dressing Beautiful ❤❤❤

  • @sasidharank1499
    @sasidharank1499 7 місяців тому +2

    Seethal mole super super

  • @asokarajannair6149
    @asokarajannair6149 7 місяців тому +4

    ഗ്രഹണം ബാധിച്ച സൂര്യൻ, കഴുകൻ ഇപ്പോൾ കരച്ചിലോടു കരച്ചിൽ.

  • @sanuab7515
    @sanuab7515 7 місяців тому +31

    കേന്ദ്ര അന്വേഷണം കഴിയുമ്പോൾ കമ്പനി ഡോർമെന്റ് ആക്കിയ കമ്പനി റജിസ്ത്രാർക്ക് എതിരെ നടപടിയെടുത്ത് വീണയെ വെറുതെ വിടും😂

  • @MR-ss7hj
    @MR-ss7hj 7 місяців тому +3

    കണ്ണന്റെ ചുവട്ടിൽ കദളി മുളയ്ക്കില്ലല്ലോ 🤔
    Seetal super ❤️💐🙏

  • @vasudevantk1363
    @vasudevantk1363 6 місяців тому +1

    വീണ മോൾക്ക് വേണ്ടി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി മൊത്തം ചെളികുണ്ടിൽ ഇറങ്ങി നിന്നു തിന്തക്കം ചവിട്ടുന്ന മനോഹര കാഴ്ച. എന്തൊരു സ്ത്രീ ശക്തീകരണം എന്തൊരു മുഴുത്ത നവോഥാനം!!!

  • @sudhasundaram2543
    @sudhasundaram2543 7 місяців тому +3

    എന്റെ മോളേ Super super super👍👍👍👍👍♥️🌹

  • @abhinjeromejerone7037
    @abhinjeromejerone7037 7 місяців тому +6

    Hai

  • @user-wl5ze1tq5m
    @user-wl5ze1tq5m 7 місяців тому +7

    👍👍👍👍👍👍👍👍👍👍👍

  • @sureshraghav2751
    @sureshraghav2751 6 місяців тому +1

    ശീതൾ ഒരു രക്ഷേo ഇല്ല..... തകർത്തു....

  • @sridevinair4058
    @sridevinair4058 7 місяців тому +10

    👌👌👌❤️🙏

  • @beenap1566
    @beenap1566 7 місяців тому +5

    Iniyoru bharanam kittillannu pinunganu ariyamaurunnu. Athukondu randavarvinte thidakkathile kudumbathe kodeeswaram aakkamennu theerumanichu.

  • @vedaraj7985
    @vedaraj7985 7 місяців тому +1

    തീർച്ചയായും ഇല്ല അൽപ്പം ഉളുപ്പും കൂടെ വേണം

  • @josephtheruvapuzha
    @josephtheruvapuzha 7 місяців тому +2

    Suryaputhri. Kollam.

  • @radharajan2770
    @radharajan2770 7 місяців тому +7

    👍👍👍🤣🤣🤣😢😢

  • @hariharanps303
    @hariharanps303 7 місяців тому +10

    🙏❤️🙏

  • @gireendrakumar6150
    @gireendrakumar6150 7 місяців тому +1

    ഇതെങ്ങനെ ഒപ്പിച്ചെടുക്കുന്നു നമിച്ചു 👌👌👌

  • @abhinjeromejerone7037
    @abhinjeromejerone7037 7 місяців тому +9

    Achanu Hindium,Englishum arinjukuda.Molkku vendi niyamam konduvarika.

  • @ravikumarnair3164
    @ravikumarnair3164 7 місяців тому +2

    Hai sheethal, good evening

  • @sureshpr6555
    @sureshpr6555 7 місяців тому +3

    മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ

  • @prasadyohannan243
    @prasadyohannan243 7 місяців тому +2

    They know way of escape

  • @james-bu2ky
    @james-bu2ky 6 місяців тому +1

    മാത്യു കുഴൽനാടൻ MLA ക്കും Adv ഷോൺ ജോർജ് നും ഒരു Big salute 🙏🙏🙏❤❤❤.

  • @sheebasaji8625
    @sheebasaji8625 7 місяців тому +1

    Seethal...Namichu❤😂

  • @arttech5674
    @arttech5674 7 місяців тому +4

    👌👌

  • @I22650
    @I22650 7 місяців тому

    സൂര്യപുത്രി - ഹാ കലക്കി 🙏

  • @mohankumarnair7361
    @mohankumarnair7361 7 місяців тому +7

    Before catching Pinarayi & coy.central agencies should take the custody of all these Nyayeekaranans urgently....

  • @mathewskurien883
    @mathewskurien883 7 місяців тому +2

    ബെസ്റ്റ്.

  • @santhoshbhaskar7004
    @santhoshbhaskar7004 7 місяців тому +2

    👍

  • @unnithalam3990
    @unnithalam3990 7 місяців тому

    നന്നായി പാടുന്നു 😊😊😊😊 അവതരണം 👌👌👌👌👌👌

  • @AnilKumarIndia
    @AnilKumarIndia 7 місяців тому +5

    ❤😂❤😂

  • @suseelaraj955
    @suseelaraj955 7 місяців тому +1

    Adipoli speech, action all are good 👍👍👍👍👍

  • @karthikgmenon6851
    @karthikgmenon6851 7 місяців тому +2

    2:08 😂😂😂😂😂😂😂

  • @kumarsunilkumar3028
    @kumarsunilkumar3028 7 місяців тому +3

    👌👌👌👌🌹🌹🌹👍👍👍

  • @Vinishvelayudhan
    @Vinishvelayudhan 7 місяців тому +16

    Father try to hide the issue and taking support from central govn. Husband given wrong affordabate to election, but still remain working as minister. This case also remain the same only election fighting. They will join hand internally and we people will again become fool 😂😂😂

  • @surendrannair8402
    @surendrannair8402 7 місяців тому +1

    Excellent

  • @unnikrishnanape8384
    @unnikrishnanape8384 7 місяців тому +2

    😮

  • @shinebalakrishnan5760
    @shinebalakrishnan5760 7 місяців тому

    പിടിച്ച് അകത്തിട് സാറെ 🥰🥰

  • @vimalesanr6815
    @vimalesanr6815 7 місяців тому

    SUPER.SEETHAL❤️❤️❤️👍👍

  • @georgekoshy1713
    @georgekoshy1713 7 місяців тому +2

    🙏🙏🙏🙏🙏🙏👍🏽👍🏽

  • @pramodpk6151
    @pramodpk6151 7 місяців тому

    അടിപൊളി 😂

  • @PradeepKumar-kb7qh
    @PradeepKumar-kb7qh 7 місяців тому +3

    എങ്ങനെ സാധിക്കുന്നു ഒരു സംഭവം തന്നെ ശീതൾ🙏🌹💪🙏🌹💪

  • @ririregive6165
    @ririregive6165 7 місяців тому +1

    💖💖💖

  • @radhanair788
    @radhanair788 7 місяців тому

    Super presentation.👍👍♥️♥️.

  • @sunithasunithan2307
    @sunithasunithan2307 6 місяців тому

    supper aharkum manssilavtha bhasha lal salam kollayadi

  • @billymerlin-sn7zb
    @billymerlin-sn7zb 7 місяців тому

    ❤❤❤❤super sammathichu🎉😂