ഇന്ത്യൻ റയിൽവേ ഇടിച്ചു നിരത്താൻ ഡി.വൈഎഫ്ഐ വരുന്നു... | Indian Railway | Shiju Khan

Поділитися
Вставка
  • Опубліковано 10 вер 2024
  • ഞങ്ങടെ മേയറെ
    കരയിച്ച റയിൽവേ
    അനുഭവിക്കും...!
    #dyfi #Shijukhanpathamkallu #aryarajendran #politics #aryarajendran #thiruvananthapuram #mayoraryarajendran #keralapolitics #me007

КОМЕНТАРІ • 253

  • @mohammedkunju1806
    @mohammedkunju1806 Місяць тому +106

    ഈ DYFI ക്കാർ ഇറങ്ങിയിരുന്നെങ്കിൽ
    ആ തോട് എന്നെ വൃത്തിയായേനെ..

    • @SajiSajir-mm5pg
      @SajiSajir-mm5pg Місяць тому +18

      അതെങ്ങനെ, dyfi ആ തോടിനെക്കാൾ മാലിന്യം അല്ലേ

    • @SasidharanPp-sq7sy
      @SasidharanPp-sq7sy Місяць тому +4

      ഷിജുവിനെ പറ്റി മനുതോമസിനോട് ചോദിച്ചാൽ മതി.

    • @VideoCounterOnline
      @VideoCounterOnline Місяць тому +3

      athengane pattum avarkku viyarppinte asukham ullathalle?

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj Місяць тому +1

      Appol Mayor Ithokke Kandanu Thulliyathu.Kendra Bharanam Vannalo Enna Bhayamundu😂😂

    • @Observer75487
      @Observer75487 Місяць тому

      Aamaezhinjan thottil shijukhanae onnu mukkiyedutenkil eee veeriyam onnu kuranjanae!

  • @asokarajannair6149
    @asokarajannair6149 Місяць тому +86

    ഗ്രഹണ സമയത്തെ ഞാഞ്ഞൂലുകൾ ആണ് ഡിഫി.

  • @sinysuresh6684
    @sinysuresh6684 Місяць тому +47

    ഇതിലും നല്ല ട്രോൾ സ്വപ്നത്തിൽ മാത്രം😅😅😅😅😅😅സൂപ്പർ വിശകലനം🎉🎉🎉🎉🎉

  • @radharajan2770
    @radharajan2770 Місяць тому +16

    താങ്കളുടെ അവതരണം ഗംഭീരം....ഓരോ വാചകവും കുറിക്കു കൊള്ളുന്നത്....

  • @user-xr8hd8xv7d
    @user-xr8hd8xv7d Місяць тому +136

    വിവര ക്കേടിൽ ഡോക്ടറേറ്റ് ഉള്ള മഹാ പ്രതിഭയാണ് .🤣🤣🤣

    • @user-uj8xh6nz9f
      @user-uj8xh6nz9f Місяць тому +5

      പ്രതിഭയാണ് പ്രതിഭാസമാണ്😂

    • @mathewskurien883
      @mathewskurien883 Місяць тому +11

      ഇവന്റെPHDവ്യാജമെന്നകേസ്സിൽ ഇതുവരെതീരു
      മാനമായിട്ടില്ല.

    • @1234401abcd
      @1234401abcd Місяць тому

      പൊട്ടക്കുളത്തിലെ തവള

    • @1234401abcd
      @1234401abcd Місяць тому +2

      Dyfi എന്തുകൊണ്ടാണ് മാലിന്യം നീക്കി രക്ഷപ്രവർത്തനം നടത്താത്തത്?

    • @Observer75487
      @Observer75487 Місяць тому

      @@user-xr8hd8xv7d akg center doctorate!

  • @shaibunt4109
    @shaibunt4109 Місяць тому +47

    ബംഗാളിൽ ചുവന്ന കൊടി കാണെണമെങ്കിൽ റെയിൽവേ സ്റ്റേഷനിൽ പോണം. ഇനി കേരളത്തിലും ഈ അവസ്ഥ വരും അത് കൊണ്ട് റെയിൽവേയെ പിണക്കേണ്ട😊

  • @mallikamallika7505
    @mallikamallika7505 Місяць тому +92

    നാട് നന്നാക്കാൻ നടക്കുന്ന അഞ്ചര ലക്ഷം ആളുകൾ ആ തോട്ടിലിറങ്ങി മാലിന്യം നീക്കാമായിരുന്നല്ലോ ഷിജു ഖാനേ

    • @GangadharanKp-j6s
      @GangadharanKp-j6s Місяць тому +1

      അഞ്ചര ലക്ഷം ഒന്നും വേണ്ട
      വെറും അമ്പതെണ്ണം മതിയായിരുന്നു ആ തോട് നന്നാക്കാൻ

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Місяць тому +2

      അവർ പൊതിച്ചോറ് തിരക്കി നടക്കുകയായിരുന്നു

    • @1234401abcd
      @1234401abcd Місяць тому

      ഉത്തരമില്ലാ ചോദ്യങ്ങൾ ചോദിക്കരുത്

  • @anoopchandran5498
    @anoopchandran5498 Місяць тому +40

    ചീവിടുകളുടെ ശബ്ദം ഹോഅസഹനീയംതന്നെ നേരായ വഴിയിലൂടെ പിഎച്ച്ഡി എടുത്തസഖാവ്

  • @jvc6103
    @jvc6103 Місяць тому +17

    എന്തായാലും മുച്ചോടെ തീരാൻ പോകുവല്ലേ... എന്തെങ്കിലുമൊക്കെ കാണിക്കട്ടെ

  • @vijayankozhikode4799
    @vijayankozhikode4799 Місяць тому +29

    ഒരു തെറ്റുമില്ല.... ഡയപ്പർ ഇട്ടിറ്റു വേണം പോകാൻ....

  • @velayudhanpa
    @velayudhanpa Місяць тому +40

    പാരീസ് മേയർ ചെയ്തതു പോലെ മേയർ കുണുവാവ ആമ ഇഴഞ്ചാൻ തോട്ടിൽ ഇറങ്ങി നീന്തി കാണിക്കട്ടെ.

  • @saneeshsanu1380
    @saneeshsanu1380 Місяць тому +91

    ഈ സമരം പിൻവലിക്കരുത്. ഡിഫി അരയും തലയും മുറുക്കി ട്രെയിൻ തടയണം. സിഫി എന്താണെന്ന് മോദി അറിയണം.
    RPF ൻ്റെ ഉണ്ട കേറി ചത്തൊടുങ്ങി അങ്ങനെയെങ്കിലും നാട്ടിൽ അത്രയും സമാധാനം കിട്ടട്ടെ.👍

    • @DevalalVk
      @DevalalVk Місяць тому +4

      വെറുതെ ധയ്ര്യം കൊടുത്തു കൊല്ലാൻ നോക്കുക,,,,

    • @1234401abcd
      @1234401abcd Місяць тому +1

      ഷിജു ഖാൻ മുന്നിൽ നിൽക്കട്ടെ

    • @AniRaman-ii4jf
      @AniRaman-ii4jf Місяць тому +1

      Correct

  • @dineshanpp2150
    @dineshanpp2150 Місяць тому +119

    കേരളത്തിലെ കാണുന്ന ഏറ്റവും വലിയ മാലിന്യം ഡിവൈഎഫ്ഐ തന്നെ

  • @manikunju1342
    @manikunju1342 Місяць тому +27

    ഹമാസ്‌ ഖാൻ

  • @gopakumar50
    @gopakumar50 Місяць тому +61

    ഇവനൊക്കെ ആരാണ് ഡോക്ടറേറ്റ് കൊടുത്തത് ഇത്രയും വിവരം ഇല്ലാത്തവൻ ഇന്ത്യൻ മിലിട്ടറിയെ വെല്ലുവിളിക്കാൻ ഇവൻ ആരാ

  • @acsuren4683
    @acsuren4683 Місяць тому +34

    കുപ്പി യും കോലും കണക്ക് ഭേഷായി 😂😂😂❤❤

  • @karthikeyanthampi132
    @karthikeyanthampi132 Місяць тому +22

    റെയിൽവേ യെ പൂട്ടിക്കാൻ പോയാൽ അത് കഴിഞ്ഞ് സഖാവ് ഷിജു ഖാൻ രക്തസാക്ഷി ഫണ്ടിലെ ക്ക് ഉദാരമായ സംഭാവനകൾ നൽകുക എന്ന പ്ലക്കാടും ഒരു ബക്കറ്റുമായി പിരിവിന് ഇറങ്ങാം സഖാകളെ.

  • @geevarghesekollarethu8234
    @geevarghesekollarethu8234 Місяць тому +25

    കല്ലെറിഞ്ഞു ട്രെയിൻ നിർത്തും.

  • @kunjumonkk1550
    @kunjumonkk1550 Місяць тому +23

    DYFI, ക്ലിൻ ചെയ്യണമെങ്കിൽ റോബോട്ടു പോലും നിശ്ചലമാകും അത്രയും മാലിന്യമാണ് ഈ രണ്ടു വർഗം

  • @santhoshcc5286
    @santhoshcc5286 Місяць тому +18

    ഈ വിപ്ലവ ഉടായിപ്പ് മൂർച്ച തേഞ്ഞു ആയുധം ഉപയോഗിച്ച് സ്വന്തം നാട്ടിൽ സപ്ലെകോയുടെ ശൂനൃമായ 13 ആവശ്യസാധന റാക്കുകളിൽ നിറക്കുവാൻ ആത്മാർത്ഥ കാണിച്ചിരുന്നെങ്കിൽ എത്രയോ ഭേദം..😢😢😢

  • @user-xq2cg2vh9f
    @user-xq2cg2vh9f Місяць тому +14

    ആ നേർച്ച ക്കോഴി.. ഇന്നലെ ആക്രോശിച്ചത്... കണ്ടിട്ടു 😂😂സഹതാപം തോന്നി 😸😸😸

  • @emmanuelmangattu7448
    @emmanuelmangattu7448 Місяць тому +10

    പൂട്ടിക്കും പൂട്ടിക്കും ഇൻഡ്യൻ റയിൽവേ പൂട്ടിക്കും പട്ടാളം ഞമ്മ്ക്ക് പുല്ലാണേ

  • @VideoCounterOnline
    @VideoCounterOnline Місяць тому +9

    പറ്റുമെങ്കിൽ ആ മേയർനു കരച്ചിലിനുള്ള ഗുളിക വാങ്ങി കൊടുക്ക് ....

  • @mammedpadikkal1856
    @mammedpadikkal1856 Місяць тому +19

    😄😄😄😄😄😄😄വെന്റിലേറ്ററിൽ കിടക്കുന്ന ക്രിമിനൽ പാർട്ടിക്ക് ഓക്സിജൻ കൊടുക്കുന്ന അവസാന ശ്രമത്തിലാണ് കുഞ്ഞിനെ കടത്തിയ ഷിജു ഖാനും കഞ്ചാവ് അടിമകളും

    • @XD123kkk
      @XD123kkk Місяць тому

      Aa kunju Shijukhante thu annooo...?? Evteyaa katathiyathu... ??

  • @basheerkutty6064
    @basheerkutty6064 Місяць тому +31

    അടുത്ത നിമസഭ സീറ്റ് ഉറപ്പായി തോൽക്കണോ? ജെയ്ക്കണോ ജനം തീരുമാനിക്കും 😇

  • @sunilsasidharan4
    @sunilsasidharan4 Місяць тому +11

    തിരുവനന്തപുരം റെയിൽവേസ്റ്റേഷൻ ഇപ്പോ ഇടിച്ചുനിർത്തി കാണും അല്ലേ . കുട്ടി മേയറുടെ ഒരു പവേരെ

  • @muraleedharanr4022
    @muraleedharanr4022 Місяць тому +21

    വെറും ഷിജുഘാന്‍ അല്ല. ഡാ ഷിജു ഖാന്‍ ആണ്.ഇന്ത്യന്‍ റെയില്‍വേ കോച്ച് എല്ലാം പിടിച്ചെടുത്തു കെ റെയില്‍ എന്ന് പെയിന്റ് അടിച്ചു ഓടിക്കാന്‍ കഴിവുള്ളവനാ ഡാ ചേട്ടന്‍

  • @khanmajeed1
    @khanmajeed1 Місяць тому +7

    ഒരു ട്രെയിൻ കമ്പാർട്മെന്റിൽ നിറക്കുവാൻ ഉള്ള dyfi കാരെ കേരളത്തിൽ ഉള്ളെന്നു ഈ പൊട്ടന് അറിയില്ല അതെങ്ങനെ വിവരവും വെള്ളിയാഴ്ചയും ഇല്ലെങ്കിൽ പിന്നെ ഇത് പോലെയുള്ള മണ്ടത്തരം പറയാതെ ഇരിക്കും

    • @esnarayanan2499
      @esnarayanan2499 Місяць тому

      വാഗൺ ട്രാജെദി ഓർമപ്പെടുത്തല്ലേ!!¡!!

  • @muraleedharanv4480
    @muraleedharanv4480 Місяць тому +6

    ഇടിച്ചു നിരത്തലും തടഞ്ഞു നിർത്തലും ആണല്ലോ തൊഴിൽ

  • @anupaul2859
    @anupaul2859 Місяць тому +18

    വെറും ഷിബു അല്ല ഡോക്ടർ ഷിബു കാൻ 👍

    • @mallikamallika7505
      @mallikamallika7505 Місяць тому +5

      കുട്ടികളെ നാട് കടത്തുന്ന ഖാൻ

    • @SajiSajir-mm5pg
      @SajiSajir-mm5pg Місяць тому +4

      ഹമാസ് ഷിജു

    • @MyCyriac
      @MyCyriac Місяць тому

      Joker shit kan.

    • @natashaelena4126
      @natashaelena4126 Місяць тому +3

      ഷിജു കോൻ ഹേ.

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe Місяць тому +5

    ഇതിലും വലിയ ട്രോൾ ഇത് വരെ കണ്ടിട്ടില്ല

  • @devadasankr9404
    @devadasankr9404 Місяць тому +3

    കരയേ കള്ളകരച്ചിൽപിന്നെ കരഞ്ഞ ഒരു നേതാവിനെ ഓർമയുണ്ടോ അവരുടെ ഗതി മേയർക്കും വരും വിദൂരമല്ല

  • @comment6567
    @comment6567 Місяць тому +17

    ഇന്ത്യൻ ജനത ദീർഘ യാത്രയ്ക്കു വേണ്ടി പ്രധാനമായും ആശ്രയിക്കുന്നത് ട്രെയിനാണ് . അതെങ്ങാനും ഇല്ലാതായാലുണ്ടാകുന്ന ബുദ്ധിമുട്ട് എത്രയാണെന്നു ആരോടും പറയേണ്ടതില്ലല്ലോ . അതു കൊണ്ട് ഡി വൈ എഫ് ഐയോടു വളരെ താഴ്മയോടെ ആവശ്യപ്പെടുകയാണ് : എന്റെ പൊന്നും കുട്ടിസ്സഖാക്കളേ ദയവു ചെയ്തു ഇന്ത്യയിൽ ട്രെയിൻ ഓടാൻ അനുവദിക്കണം പ്ലീസ്

    • @1234401abcd
      @1234401abcd Місяць тому

      അത് oru👆പണിയും ഇല്ലാത്ത dyfi ക്ക് മനസ്സിലാവില്ല

  • @kmthomas7263
    @kmthomas7263 Місяць тому +6

    അനിലേ... ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷികം... ഒരു വീഡിയോ ചെയ്യണം....പ്രതീക്ഷിക്കുന്നു....

  • @kunjumonkk1550
    @kunjumonkk1550 Місяць тому +7

    ഇൻഡ്യൻ റെയിൽവെ ഇൻഡ്യയിൽ നിന്നും തുടച്ചുമാറ്റണം മൊത്തംK. റെയിൽ മതി

  • @user-sl3gj2dy9j
    @user-sl3gj2dy9j Місяць тому +4

    പ്രഖ്യാപിക്കാം ആയിരുന്നു തോട് നമ്മൾ വൃത്തിയാക്കുമെന്ന് അങ്ങനെ ഒരു നല്ല കാര്യം ചെയ്യുമെന്ന് തോന്നുന്നില്ല

    • @1234401abcd
      @1234401abcd Місяць тому

      നല്ലതൊന്നും ഇവർ ഇതുവരെ ചെയ്തിട്ടില്ല

  • @narayananvadakkethodyil5353
    @narayananvadakkethodyil5353 Місяць тому +9

    Super അവതരണം😂

  • @raghunaththekkarakath8111
    @raghunaththekkarakath8111 Місяць тому +7

    ഇനി റെയിൽവേ എന്ത് ചെയ്യും??? പാവങ്ങൾ പെഴചചു പോട്ടെ മക്കളെ

  • @Hakuscartoonacademia
    @Hakuscartoonacademia Місяць тому +3

    നന്നായി.

  • @thulasibaib5427
    @thulasibaib5427 Місяць тому +6

    ബലേ ഭേഷ്.

  • @user-em6ko4nl1k
    @user-em6ko4nl1k Місяць тому +4

    മേയ൪ അഭിനയിക്കു൦, റെയിൽവേ അനുഭവിക്കു൦.

  • @venugopal6508
    @venugopal6508 Місяць тому +5

    ഈ വേട്ടാവളിയനു സ്വബോധം നഷ്ടപ്പെട്ടതാണ് മുൻ ചരിത്രം ആരും മറന്നിട്ടില്ല പിന്നെ ഒരു കാര്യം ഓർക്കുക. കേരള രാജ്യത്തു മാത്രമേ നിങ്ങൾക്കു ഭരണമുള്ളു. അതും മരണാസന്ന നിലയിൽ

  • @user-jq9km8hb7c
    @user-jq9km8hb7c Місяць тому +5

    ഷിജുകനെ റയിൽവേയോടെ കളിച്ചാൽ വിവരം അറിയും.ജയലിൽ ഉണ്ട് തിന്നാം.

  • @user-eh7hm9bj8f
    @user-eh7hm9bj8f Місяць тому +4

    Nuisance value,Social liability

  • @sathyanandakiran5064
    @sathyanandakiran5064 Місяць тому +1

    നമസ്തേ
    നമ്പർ 1 കേരളം ഇനി എങ്ങോട്ടൊക്കെ.... പ്രബുദ്ധ ജനത്തിന് പിന്നെ ഒരനക്കവും ഉണ്ടാവില്ല

  • @natashaelena4126
    @natashaelena4126 Місяць тому +3

    അർഷോ നിക്കറിൽ മുള്ളിക്കൊണ്ട് ഓടിയത് ഖാൻ മറന്നോ...????

  • @muraleekrishnan902
    @muraleekrishnan902 Місяць тому +14

    കേരളത്തിലെ ഏറ്റവും വലിയ മാലിന്യം dyfi sfi citu cpm

  • @padmakumar6677
    @padmakumar6677 Місяць тому +5

    ഇനി ജോയ് ടെ വീട്ടിൽ നിന്നും മാസപ്പടി വാങ്ങും

  • @user-li5ph9op1h
    @user-li5ph9op1h Місяць тому +3

    Vivaram ulla Oruthanum Illede E Partiyil.......

  • @vijoyalex1228
    @vijoyalex1228 Місяць тому +6

    Not scared of Indian Army, what happened when governor came out of the car infront of your Red Fort?

  • @ajithkumarmn1336
    @ajithkumarmn1336 Місяць тому +1

    Super❤

  • @user-wm8lg2vz2b
    @user-wm8lg2vz2b Місяць тому +4

    Kഎലുമ്പൻ..

  • @skanilkumar3630
    @skanilkumar3630 Місяць тому +1

    Good job 👍

  • @sureshm1808
    @sureshm1808 Місяць тому +16

    ❤❤❤😂😂😂😅😅😅ഇവർ ഇപ്പോൾ കുംഭകർണ്ണന്റെ പോലെയാണ്. എട്ടുവർഷമായി ഉറക്കത്തിലാണ്.ഉണർത്തിയാൽ വയറുനിറയെ കിട്ടണം 😂😂. നവകേരളയാത്രക്ക് ഒന്ന് ഉണർത്തി, പിന്നെ ഇപ്പോൾ. ഇവരുടെ വിചാരം ഇന്ത്യ ഇവർക്ക് മാസപ്പടിയായി കിട്ടിയതാണെന്നാണ് 😂😂. റെയിൽവേയുടെ പോളിസിക്കെതിരെ ഇവർ ഡൽഹിയിൽ സമരം ചെയ്തു നോക്കട്ടെ, അപ്പോൾ വിവരമറിയും 😂😂

    • @mathewskurien883
      @mathewskurien883 Місяць тому

      സമരം ചെയ്യാൻ ഡൽ
      ഹിയിൽപോയഡിഫിയുടെ അഖിലേന്ത്യ നേതാവ് 'ബട്ട് ഒൺലി നോട്ട് ആൾസോ'റഹിംസഖാവിനോട്ചോദിച്ചാൽ പറയും,ഡൽഹിപൊലീസിന്റെ അടിയുടെ ചൂട്.

  • @panickernm9396
    @panickernm9396 Місяць тому

    Exactly their correct thinking expressed in the report.

  • @krishnadaspk7289
    @krishnadaspk7289 Місяць тому +5

    മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി അയൂബ് ഖാൻ്റെ ആരോ അല്ലേ ഈ ഷിജു ഖാൻ

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 Місяць тому +1

    Good culture. Good organisation. Whatever it is blessed parents.

  • @mollammaponnuse2917
    @mollammaponnuse2917 Місяць тому +1

    Very good

  • @raveendrank74
    @raveendrank74 Місяць тому

    AdipoliThankyouBro

  • @prasadm2536
    @prasadm2536 Місяць тому +11

    SFI കൂടെ കാണുമല്ലോ, ഇല്ലേ

  • @Dominic44533
    @Dominic44533 Місяць тому +5

    -------🌹പണ്ടത്തെ SIMI- യുടെ നേതാവാണന്നു ഷിജുഖാൻ വിചാരിച്ചു. ഒരു സഖാവിന്റെ വീട്ടിൽ "ചെഗുവേര ഈ വീടിന്റെ ഐശ്വര്യം" എന്ന് എഴുതിവച്ചിരിക്കുന്നത് കണ്ടു. ഇത്രേയുമെയുള്ളു ഇവന്റെയൊക്കെ വിവരം -------

  • @VijayanPv-uc2rk
    @VijayanPv-uc2rk Місяць тому +1

    അവതരണം 👍

  • @alphonsamariathomas494
    @alphonsamariathomas494 Місяць тому +1

    Dy FIക്കാർ ഇന്നലെ ഇന്ത്യൻ റെയിൽവേ അടപ്പിച്ചു ഇനി കെറയിലിൽ യാത്ര ചെയ്താൽ മതി

  • @syamkrishna6632
    @syamkrishna6632 Місяць тому +5

    ഇപ്പോ ഡിഫി മാലിന്യംകൂടി തിരുവന്തോരം സഹിക്കണം🥴

  • @rajanpaul3477
    @rajanpaul3477 Місяць тому +2

    പാണ്ടി ലോറിയുടെ മുൻപിൽ തവള വയറു വീർപ്പിച്ചുനിൽക്കുന്നത് പോലെയാണ് ഷിജു ക്യാന്റെ റെയിൽവേക്കെതിരെ ഉള്ളതായ ആക്രോഷം

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg Місяць тому +1

    Super 👍

  • @india.19614
    @india.19614 Місяць тому +2

    good presentation. They have no shame to come in public and declare that they will close Railway. Let them stop trains for a days, thousands of trivandrum railway passengers will vote against them next time.

  • @sijujosemathai
    @sijujosemathai Місяць тому +2

    അറിയാത്ത പുള്ളയ്ക്കും മേയർക്കും ചൊറിയുമ്പുമ്പോൾ അറിയാം
    ചെല്ല് വേഗം ചെല്ല് സമയം കളയണ്ട

  • @somank1762
    @somank1762 Місяць тому

    സൂപ്പർ അവതരണം 🥰💞😊👌

  • @sharathkp250
    @sharathkp250 Місяць тому

    Good video about Shishu Khan😊

  • @rajanka3171
    @rajanka3171 Місяць тому

    Excellent presentation

  • @ravinadh1212
    @ravinadh1212 Місяць тому +1

    ഒരു പുല്ലും നടക്കില്ല ചിജു...

  • @ThankappanEj
    @ThankappanEj Місяць тому +4

    ഈ പ്രസ്ഥാനം ഇന്ത്യയിൽ വേണോ എന്ന് കേന്ദ്രം തീരുമാനിക്കും

  • @divakarana3992
    @divakarana3992 Місяць тому +2

    പാവാട മോഷ്ടിച്ചു ഓടി എന്നാണ് യദു പറഞ്ഞത്.
    ആ പാവം യദുവെന്ന പാവം തൊഴിലാളിക്ക് ജോലികൊടുക്ക്.ആ മേയറെ പറഞ്ഞു വിടൂ.

  • @qsaihat5308
    @qsaihat5308 Місяць тому

    Pathirum kathirum 👍💯💥🙏💐

  • @krishnangovindan1827
    @krishnangovindan1827 Місяць тому

    ഷിജുഖാനെ പിടിച്ചകത്തിടണം 👍🙏

  • @radhakrishnank1794
    @radhakrishnank1794 Місяць тому +5

    Verum Sisu.Nari

  • @p.chandrasekharannair6908
    @p.chandrasekharannair6908 Місяць тому

    അക്രമ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ അവർക്കാരെയും ഭയമില്ലയെന്ന് നിയസഭയിൽ പോലും അവരുടെ നേതാക്കളും തെളിയിച്ചിട്ടുണ്ടല്ലോ

  • @satblr4640
    @satblr4640 Місяць тому +1

    കഷ്ടം ഡിഫിക്കാർ 🙆‍♂️😂😂😂

  • @bhaskarank837
    @bhaskarank837 Місяць тому

    Very funny,brilliant presentation

  • @mahipalk2109
    @mahipalk2109 Місяць тому

    சூப்பர் 👍

  • @krishnankr3159
    @krishnankr3159 Місяць тому

    അല്ലെങ്കിലും ഇവന്മാർക്ക് പൂട്ടിക്കാനല്ലാതെ എന്തെങ്കിലും തുറപ്പിക്കാൻ ആയിട്ടുണ്ടോ??

  • @user-ft3er4qr8x
    @user-ft3er4qr8x Місяць тому

    Supper

  • @DHANAM550
    @DHANAM550 Місяць тому

    ഇതുപോലെ കണ്ണൂർ കേന്ദ്രീയ വിദ്യാലയം മാങ്ങാടിന്റെ രണ്ടാം ഗേറ്റിൽവെള്ളം നിറഞ്ഞ് ബലവാടി,ഒന്നാം ക്ലാസിലും ഒക്കെ പഠിക്കുന്ന കുട്ടികൾവിഷമിക്കുകയാണ്. Principal, District collector, MP, MLA, municipality, KSEB എന്നിവർ പരസ്പരം പഴി പറഞ്ഞുവെള്ളക്കെട്ടിന് പരിഹാരം കാണുന്നില്ല. എന്തെങ്കിലും ദുരന്ത സംഭവിച്ചാൽ.......

  • @jyotitradingservices6719
    @jyotitradingservices6719 Місяць тому +1

    ഷിജു ഖാന്റെ സ്വപ്നം, എത്ര മനോഹരം DYFI ക്കാർ പൊതിച്ചോറ് കൊടുക്കുന്നവരാണെന്നു അറിയാമെല്ലോ.😂

  • @afraparveen8675
    @afraparveen8675 Місяць тому +1

    Dyfi യിന്നു പൊട്ടിമുളച്ച സാദനം ആണല്ലോ മേയർ ആരിയ മുത്ത്‌ തൊട്ടതു മുഴുവൻ പറയിക്കാൻ അല്ലാതെ ഇവളെക്കൊണ്ട് ജനതിന്ന് എന്ത് ഗുണം

  • @dileepdev73
    @dileepdev73 Місяць тому

    👍

  • @vallyvally1302
    @vallyvally1302 Місяць тому +1

    ഇവന്മാർ ആരാണെന്നാ വിചാരം, ജനങ്ങൾ കാണുന്നുണ്ട് എല്ലാം.

  • @rajdeeprvelliyara5299
    @rajdeeprvelliyara5299 Місяць тому +1

    വേണേൽ ഇന്ത്യൻ റയിൽവേക് ഞങ്ങൾ സ്റ്റോപ്പ് മെമ്മോ കൊടുക്കും പിന്നല്ല

  • @samjohn9061
    @samjohn9061 Місяць тому +1

    വിവരമില്ലായ്മ ഒരു കുറ്റമാണോ . . .
    I was missing Dr. ARSHO, Dr. CHINTHA, Dr. JAKE, Dr. SHIJU KHAN, Dr. ANIL KUMAR, Dr. . . . . Dr. . . . Dr. ARUN KUMAR . . . .Dr. THOMAS ISAC, . . . Dr. M M Mani . . . Dr. SivanKutty, Dr. R. Bindhu, . . .etc. .Dr. P VIJAYAN . Dr. ARYA RAJANDRAN IPS and IAS . . Dr. SACHIN DAVE . . . etc.

  • @ponnappanks4254
    @ponnappanks4254 Місяць тому

    എല്ലാം കഴിഞ്ഞു ഇനി റെയിൽവേയുടെ പുറകെ എന്തെങ്കിലും കിട്ടും.

  • @jijosfarm8947
    @jijosfarm8947 Місяць тому

    👍👍👍

  • @RaveendranPillai-qj3vo
    @RaveendranPillai-qj3vo Місяць тому

    Nanamudo.dyfi

  • @johnpabraham5469
    @johnpabraham5469 Місяць тому +1

    DYFI യ്ക്ക് എന്തിനാ ട്രയിൻ ഹെലിക്കോപ്ടർ അല്ലെ ഉള്ളത്

  • @MathewsPJohn
    @MathewsPJohn Місяць тому +1

    ഒക്കെ പറഞ്ഞിട്ട് നേതാക്കന്മാരും മക്കളും മുങ്ങും.. 😂

  • @subashpp3159
    @subashpp3159 Місяць тому

  • @KaleshK-ux1ck
    @KaleshK-ux1ck Місяць тому

    🎉🎉🎉

  • @SalimKumar-nc5km
    @SalimKumar-nc5km Місяць тому

    ഒന്നിനും വെളിവില്ല എല്ലാം കഞ്ചാവാണ്

  • @thooman321
    @thooman321 Місяць тому +2

    ഷിജു ഖാൻ പച്ചാളം വാസു തന്നെ

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Місяць тому

    മണ്ടൻമാർക്ക് മണ്ടത്തരങ്ങൾ അല്ലേ പറയുവാനും പ്രവർത്തിക്കുവാനും കഴിയൂ എന്ന് ആരെംകിലും ചോദിച്ചാൽ കുറ്റം പറയാൻ കഴിയുമോ?